Sir, താങ്കൾ പറയുന്നത് നുറു ശതമാനം സത്യം ആണ്. ഇനിയെങ്കിലും ഭാരതം ഇത് മനസിലാക്കണം.Thanks Sir.
@johnjose31682 жыл бұрын
Sir, താങ്കളുടെ കണ്ടെത്തൽ ഭാരതം മുഴുവൻ അറിയട്ടെ. നന്ദി. നന്ദി
@ggsgsbhshshd9592 жыл бұрын
ബ്രിട്ടീഷുകാർ ഇന്ത്യയിൽ വരുന്നതിനു മുന്നേ ഹിന്ദി ഭാഷ ഇവിടെ ഉണ്ടായിരുന്നു മുസ്ലിം ഭരണകാലത്തും ഇന്ദി തന്നെയാണ് ഉത്തരേന്ത്യൻ ഭാഷ ആ ഹിന്ദിയിൽ നിന്നാണ് ഉറുദു ഭാഷ രൂപപ്പെട്ടത് ഒരു പൊട്ടൻ എന്തൊക്കെയോ പറയുന്നു അത് വിശ്വസിക്കാൻ കുറെ മന്ദബുദ്ധികളും
@sathyaseelan24712 жыл бұрын
അങ്ങക്ക് ദൈവം ദീർഘായുസും നല്ല ഓർമശക്തിയും ആരോഗ്യവും പരിശുദ്ധാൽമാവിന്റെ ശക്തിയും നൽകട്ടെ.....!
@abrahampg78572 жыл бұрын
Ñ in
@robinsonkurian2720 Жыл бұрын
അതായിരിക്കുമോ ഇപ്പോൾ മോദിക്ക് തമിഴിനോട് ഒരു ഇഷ്ടം അതായിരിക്കില്ല ഹിന്ദി മാത്രമേ അറിയുള്ളൂ അതാവാം❤
@bp48882 жыл бұрын
ദൗർഭാഗ്യവശാൽ ഈ ചരിത്രങ്ങൾ ഒന്നും മിക്കവർക്കും അറിയില്ല എന്നതാണ് വാസ്തവം!.
@thomassebastian75962 жыл бұрын
നല്ലവനായ ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@charlescharuviladavid85302 жыл бұрын
സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ ദൈവം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ക്രൈസ്തവ മിഷ്ണറിമാരുടെ കോൺട്രിബൂഷൻ എന്തെന്ന് ലോകം അറിയട്ടെ. ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ, കുടുംബത്തെയും.
@pbrprasad44306 ай бұрын
ക്രിസ്തു മതം യൂറോപ്പിൽ 400 വർഷം ശാസ്ത്രത്തെ തടഞ്ഞു നിർത്തി
A Request to Bethlehem TV : If it is possible please dub this message in every Indian language and in English and upload them. This message should reach every Indian fraternity living in India and around the world for the Glory of Jesus Christ. God bless Dr. Babu K Verghese and his family and also Bethlehem TV family. 🙏🙏🙏🇮🇳🇮🇳🇮🇳✝️✝️✝️
@frkuriakosethannikottu2913 Жыл бұрын
It is the need of the time😊
@sr.rinetsms60462 жыл бұрын
Well said brother. Congratulations 👍👍God bless you 🙏🙏🙏🌹🌹🌹
@mathewsjohn3012 жыл бұрын
Praise the lord
@annieshaju26062 жыл бұрын
Sir, you are proud of iIndia, especially of Kerala
@johnsonpy13592 жыл бұрын
God bless you
@antonyleon18722 жыл бұрын
Peace And Love ❤️🙏
@samuelvarghese99912 жыл бұрын
കർത്താവിന്റെ കൃപ അങ്ങയോടും കുടുംബത്തോടും എന്ന മുണ്ടാകട്ടെ.
@elsykj51312 жыл бұрын
Sir ! YOU ARE GREAT !MAY THE GOOD GOD ALWAYS BE WITH YOU AND BLESS YOU 🙌
@ramanandamodaran3117 Жыл бұрын
സത്യ വെളിച്ചം സാറിലൂടെ ഇന്ത്യയിൽ തെളിയട്ടെ. ദൈവം പ്രവർത്തിക്കട്ടെ. സാത്താൻ വിറക്കട്ടെ.
@susanpalathra76462 жыл бұрын
പുതിയ അറിവുകൾ. ഒത്തിരി ഇഷ്ടമായി.
@lucosjoseph3508 Жыл бұрын
പ്രിയ ബ. സഹോദരാ❤🙏!. അങ്ങേക്ക് യേശു നാമത്തിൽ വന്നനം 🙌🙏. ഈ ദൗദ്യം ഭാരതത്തിന്റെ സർവ്വ സിരകളിലും അലിച്ചു ചേർക്കാൻ ക്രിസ്തുവിന്റെ ശക്തി അങ്ങേക്ക് ദീർഘ കാലം ആരോഗ്യത്തോടെ ജീവിച്ചു , ഈ രാജ്യത്തെ അന്തകാര ശക്തികളുടെ അടിമകൾക്ക് വെളിച്ചം പകരാൻ, ക്രിസ്തു സ്നേഹം ശക്തി പകരട്ടെ 🙌🙏❤❤❤❤❤❤❤❤❤❤❤❤
@chinnusimon70572 жыл бұрын
A very good and inspiring speech.
@dailyviews28432 жыл бұрын
2700 - 3000 വർഷം മുന്നോട്ടുണ്ടായ ഹിന്ദി ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണോ? 1) രഥ യാത്ര ഇറ്റലി. kzbin.info/www/bejne/gqKygXl9h7KYq80 2) വേദിക് വിവാഹം. ഇറ്റലി. kzbin.info/www/bejne/gGqVe5uif9yYhdk 3) കീർത്തൻ സദസ്സ്, ലണ്ടൻ kzbin.info/www/bejne/qGe6c6d6o7Grra8 4) Hinduism vs Christianity kzbin.info/www/bejne/b2ave4qVmtyqaMk
@susammajacob91962 жыл бұрын
നന്ദി നന്ദി സർ ഈ അറിവ് നൽകിയതിന് 🙏🙏🌹🌹🙏🙏
@seleenapaul76742 жыл бұрын
You are a genuine missionary. Who proclaim Christ fearlessly. Salute to you. May God continue to make you an instrument of His love and His work.
@Rajayogi7772 жыл бұрын
താങ്കൾ പറയുന്നതാണ് യാഥാര്‍ത്ഥ്യം.ക്രൈസ്തവമിഷനറിമാരുടെ സംഭാവനകൾ കാരണമാണ് ഭാരതം ഇത്രയെങ്കിലും ഉണർന്നത്👍🙏
@princesebastian1752 жыл бұрын
ചേരമർ പെന്തക്കോസ്തർ എന്താ ?ചേരമർ ജാതിയല്ലേ ? എല്ലായിടത്തും ജാതിയത ഉണ്ട്
@prebinjosephninan19472 жыл бұрын
@@princesebastian175 അത് ശരിയാണ് സഹോദര ഇല്ലേൽ ഇവരൊക്കെ വിവാഹം കഴിക്കാറാക്കുമ്പോൾ ക്രിസ്ത്യാനി ആകുന്നത് മുൻപ് എന്തായിരുന്നു എന്ന് നോക്കാതെ ഇരിക്കണം പിന്നെ സർട്ടിഫിക്കറ്റ് ഇൽ അങ്ങനെ ഒക്കെ ഇരുന്നാൽ അല്ലെ റിസർവേഷൻ കിട്ടു അതിനൊക്കെ വേണ്ടിയാണ് ഇതൊക്കെ
@princesebastian1752 жыл бұрын
Prebin കേരളത്തിലെ പല ജാതിക്കാർ ക്രിസ്ത്യാനികൾ ആയിട്ടുണ്ട് പക്ഷേ അവർക്ക് ഒന്നും "ജാതി കൂട്ടി ക്രിസ്ത്യാനികൾ എന്ന് പറയാറില്ല "അല്ലെങ്കിൽ വിളിക്കാറില്ല .പിന്നെ അത് റിസർവേഷൻ കിട്ടാൻ ഒന്നും അല്ല 100,200,300 വർഷങ്ങൾ കഴിഞ്ഞാലുഠ ചേരമർ ക്രിസ്ത്യാനികൾ ,പുലയ ക്രിസ്ത്യാനികൾ,ദളിത് ക്രിസ്ത്യാനികൾ എന്ന് ജാതിയമായി നിലനിർത്താൻ വേണ്ടി ഉള്ള ഒരു തന്ത്രഠ അല്ലെങ്കിൽ ഒരു ജനതയെ മാത്രം ജാതി പറഞ്ഞു തരഠതിരിക്കുന്നത് എന്തിനാ ?
@johnskuttysabu79152 жыл бұрын
@@princesebastian175 pode methan.
@princesebastian1752 жыл бұрын
Johns കഷ്ടം
@antonyleon18722 жыл бұрын
God Is Love ❤️🙏
@babymathew65502 жыл бұрын
Salute to you sir, Glory to Jesus Christ.
@TheShynijince Жыл бұрын
മനപൂർവുമായി സത്യം തമസ്ക്കരിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന നാട്ടിൽ ഇത് ഉറക്കെ വിളിച്ച് പറയുവാൻ അങ്ങ് കാണിച്ച ധൈര്യം പ്രശംസനീയം തന്നെ
@annammaphilipose2112 жыл бұрын
You have spoken one hundred percent truth! May Almighty God bless you with long life to testify Him around the globe! 🙏
@dailyviews28432 жыл бұрын
2700 - 3000 വർഷം മുന്നോട്ടുണ്ടായ ഹിന്ദി ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണോ? 1) രഥ യാത്ര ഇറ്റലി. kzbin.info/www/bejne/gqKygXl9h7KYq80 2) വേദിക് വിവാഹം. ഇറ്റലി. kzbin.info/www/bejne/gGqVe5uif9yYhdk 3) കീർത്തൻ സദസ്സ്, ലണ്ടൻ kzbin.info/www/bejne/qGe6c6d6o7Grra8 4) Hinduism vs Christianity kzbin.info/www/bejne/b2ave4qVmtyqaMk
@sararesidency38812 жыл бұрын
GOOD MESSAGE THANKS ALOT MAY GOD BLESS YOU.
@alangarathcletus8322 жыл бұрын
Thanks brother. You spoke the Truth. May God bless you abundantly.
@janetjoseph48092 жыл бұрын
Let the truth win. May ulivemanymoreyears
@georgeoommen8462 жыл бұрын
Prayerful Appreciations dear Babusir
@womensfellowshipskd74062 жыл бұрын
Pranamom to Christian missionaries came to India 🇮🇳 🙏🏻🙏🏻🙏🏻🙏🏻🙏🏻 All educated and thinking Indians are indebted to Missionaries 🙏🙏🙏🙏🙏🙏🙏🙏
@rajanmathai62252 жыл бұрын
ഈ മെസ്സേജിലൂടെ ഒത്തിരി അറിവുകൾ ലഭിച്ചു താങ്ക്സ് സെർ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@celexpaulsonluiz54752 жыл бұрын
God bless you beloved bro
@santhoshchandu892 жыл бұрын
Very very very well done to all
@womensfellowshipskd74062 жыл бұрын
Missionaries laid the foundation of modern India 🙏✌️👍
@shivai3988 Жыл бұрын
Yeah missionaries laid the foundation then destroyed indian foundation then build England foundation.
@manojkumarpoovakulamsebast96482 жыл бұрын
The famous dictionary of Kannada "Kittel Kannada Vishwakosha" by Missionary Ferdinand Kittel of Anglican Church
@smithasmitha4880 Жыл бұрын
Praise the lord Sathyam velichayhu varane ente yesuve Sir NE polullavaril koodi yesu prevarthickatte🙏🙏🙏
@simonabraham96452 жыл бұрын
Babu sir 🙏🙏🙏🙏💐💐💐🇮🇳🇮🇳🇮🇳✝️✝️✝️✝️!!!!!!
@rijojaffet5246 Жыл бұрын
Ji ji ji
@jismonkuriakose40602 жыл бұрын
Great
@helensophia33522 жыл бұрын
Let all people in India hear this message
@janetkv57582 жыл бұрын
Very good sir
@antonyleon18722 жыл бұрын
Sir.🙏❤️👍 thanks
@lizavarghese1502 жыл бұрын
God bless you,Bro.
@lovelandloveland68032 жыл бұрын
ഭൂമിയുടെ ഗുരുത്വ ആകർഷണം കണ്ടുപിടിച്ച സായിപ്പ് 🤣🤣 ലോകത്തിലെ മറ്റുള്ള മനുഷ്യർ മണ്ടന്മാരാണെന്നുപറഞ്ഞില്ല 🤗😄മനുഷ്യനെ സാത്താനായികാണാൻ 🤣🤣ക്രിസ്ത്തുവും പറഞ്ഞില്ല 🤣🤣സനാതന ധർമം ക്രിസ്തുദേവൻ ലോകത്തിനു നൽകി 👍 കപട ഭക്തിവ്യാപരികൾ പണ മുണ്ടക്കുന്നു ക്രിസ്തുനെയും കൃഷ്ണനെയും മനസിലാക്കിയവർ ലോകസമാധാനം varuthum🤗🤣🤣
@varghesepullokkaran42752 жыл бұрын
God is grate Thank you brother
@joseukken58422 жыл бұрын
You are absolutely right. May God Almighty Bless you brother.
@thomasgeorge9359 Жыл бұрын
യേശുവെ നന്ദി
@mathukuttyvarghese2922 жыл бұрын
Great! We proud of you sir
@navshakthividyalayae-educe2333 Жыл бұрын
God bless you abundantly 🌹🌹🌹
@philipuzhathil88772 жыл бұрын
God bless you sir
@jessydhanya1789 Жыл бұрын
Huge respect to Reverent william kheri. ❤
@babymathew65502 жыл бұрын
Salute to William Keri. Glory to Jesus Christ.
@jollychacko3600Ай бұрын
ദൈവമെ സ്തോത്രം
@idiculajohn98722 жыл бұрын
Thank God.God bless you dear friend.
@Hvkjgv2 жыл бұрын
God bless you Sir. ഞങ്ങൾ കൂടെയുണ്ട്. 🙏
@sundoorsindia5282 жыл бұрын
നന്മ എപ്പോഴും നന്മ തന്നെ ആരു ചെയ്താലും 👍അത് ക്രിസ്തിനിയായാലും, മുസ്ലിം ആയാലും ഹിന്ദു ആയാലും, മിഷണറിമാരെകൊണ്ട് ഇന്ത്യക്കു ഉപകാരം ഓക്കേ ഉണ്ടായിട്ടുണ്ട്.
@antonyleon18722 жыл бұрын
Esho Mishihaiku Sthuthi 🙏✝️♥️🌹 Amen
@thomasantony71022 жыл бұрын
the talk is really a informative and educative one....thank you very much...
@bjosephrdt Жыл бұрын
❤🙏✝️👍Thank you Sir,,God bless you 👏👏
@srhelenthomas50302 жыл бұрын
God will bless you bro.
@georgekuttyk Жыл бұрын
Amen hallelujah. Amen..
@womensfellowshipskd74062 жыл бұрын
Watch Clubhouse 👌 Excellent textural criticisms and academic discussions 👍 Anil Kodithottom, Sebastian Punnakkal Philip, Anil Ayyappan etc. 👍
@trivandrumjayachandran1722 жыл бұрын
you are the brilliant sir. expecting more informations from you.
@antonypaulthattil17332 жыл бұрын
God bless you brother, can i get one copy
@varghesevarghese24012 жыл бұрын
God is great. God bless you.
@roumman21382 жыл бұрын
Very good explanation full support
@wlfredjohn51222 жыл бұрын
Well done, keep continue : Praise the Lord -ഹല്ലേലുയ
@lovelyjames33717 ай бұрын
Well said Sir🙏🏽👌🏽
@rappaikl55162 жыл бұрын
Be strong and work for CHRIST. 👍👍👍👍💗👏
@p.d.vargheseputhenkudy382 жыл бұрын
God Bless you Babu sir 🙏🌹🌹🌹🌹🌹
@kssaji27092 жыл бұрын
Praise The Lord Jesus Christ thanks for a good message of our community 🙏
@bennydias22872 жыл бұрын
I love you Jesus ❤️
@smithasmitha4880 Жыл бұрын
God bless yu brother
@jot23752 жыл бұрын
പള്ളിക്കൂടം തുടങ്ങിയതും വിദേശ മിഷനറിമാരാണ്!
@martindavid6592 жыл бұрын
🌹🙏Godbless you Brother 🙏🌹
@annieshaju26062 жыл бұрын
You are intelligent evangalist
@joychirayath99922 жыл бұрын
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹with prayers 🙏🙏🙏
@JoyManavalan-it8df Жыл бұрын
God bless you
@ThomasJames-e6y3 ай бұрын
Born for JESUS 🙏❤️❤️❤️❤️❤️❤️❤️
@celineavirappatt54772 жыл бұрын
In all strength anounce this Truth to all people of india in all indian languages to all people of india in all Dias even in all villages of india ...Kindle the candele of Truth of God to all indians in india and living in all countries to open the mind to light of Truth to live in fraternity ..we are all Brothers and sisters all relatives... Gesus Is the Truth way and Life...
@mariammaoommen39152 жыл бұрын
Sir, From where I get your book.Thank you for your revelation
@josephdevasia392110 ай бұрын
We are all children of Noah(Jashpeth, Shem and Ham). Amen 🙏
@celexpaulsonluiz54752 жыл бұрын
You are the man of God.
@curry26952 жыл бұрын
Thanks for speaking up the truth. Evil never wanted any body to know the truth only few like you know . God bless you.
@varghesecj84605 ай бұрын
Sir good good fulfilled Jesus Christ all created by Jesus presence and for Jesus know ledge distribution or our culture analysis,thank you
@joshypm9038 Жыл бұрын
'സൂറത്ത് മിഷൻ പ്രസ്സ് ' സത്യം മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കും "
@mathewgeorge10002 жыл бұрын
Super 👍🙏🙏
@antonyleon18722 жыл бұрын
Sathyamevajayathea 🙏❤️
@antonykj18382 жыл бұрын
Proude of you go ahead 👏👏👏👏👍
@nysdohaum3518 Жыл бұрын
Amazing 👍
@rubygeorge7952 жыл бұрын
Verygood speech God blessed with you
@rejeeshsr8312 жыл бұрын
India is the cradle of the human race, the birthplace of human speech, the mother of history, the grandmother of legend, and the great-grandmother of tradition. - Mark Twain
@hawkingdawking4572 Жыл бұрын
It's a damn lie.
@antonyleon18722 жыл бұрын
❤️ INDIA ❤️❤️❤️💪💯 CASA 🕊️
@maglinpereira23752 жыл бұрын
👍👍💯💯👏🏻👏🏻🙏🙏
@noanxious4jesuscan5682 жыл бұрын
Would you make these programs in both Hindi and English too ?
@dailyviews28432 жыл бұрын
2700 - 3000 വർഷം മുന്നോട്ടുണ്ടായ ഹിന്ദി ഉണ്ടാക്കിയത് ക്രിസ്ത്യൻ മിഷനറിമാരാണോ? 1) രഥ യാത്ര ഇറ്റലി. kzbin.info/www/bejne/gqKygXl9h7KYq80 2) വേദിക് വിവാഹം. ഇറ്റലി. kzbin.info/www/bejne/gGqVe5uif9yYhdk 3) കീർത്തൻ സദസ്സ്, ലണ്ടൻ kzbin.info/www/bejne/qGe6c6d6o7Grra8 4) Hinduism vs Christianity kzbin.info/www/bejne/b2ave4qVmtyqaMk
@vargheselona2119 Жыл бұрын
സർ . ചരിത്രം അറിയുവൻ സധിച്ചതിനു 1000. നന്നി
@vijinvijila Жыл бұрын
How to get the book. I wish to have capsule type in English . Upon trying with Amazon's, it seems unavailable...
@sijuabraham27011 ай бұрын
Amen..
@tomichanp Жыл бұрын
ഒരു ക്രിസ്ത്യാനി ആയിരിയ്ക്കുന്നതിൽ അഭിമാനം
@pkkurien1572 жыл бұрын
Wish all our Christian leaders to proclaim the fact among all. Let's pray for Dr. Babu K Varghese for his long healthy life.
@calnic45972 жыл бұрын
You are a light house for India.
@pbrprasad44306 ай бұрын
ഭൂമി ഉരുണ്ടതാണ് എന്ന് പ്രഖ്യാപിച്ചതിന് അദ്ദേഹത്തെ വീട്ടറസ്റ്റിലാക്കി
@AvirachanKp9 ай бұрын
ഹിന്ദു എന്നാൽ ദൈവ്വത്തെ അറിയാത്തവർ എന്നാണ് അർദ്ധം ഹിന്ദു ദേശം വരെ ഭരിച്ചിരുന്ന് ആരായി രുന്നു എന്നുള്ള്ബ്ബൈബിളിൽ ഉണ്ട് ആര്യാ വേശ് എന്ന രാജാവ് വെറും 250 വർഷങ്ങൾക്കുമുൻപ് ഇവിടെ ആര്യൻമ്മാരും ദൃ> വിഡൻമ്മാരുമേ ഉണ്ടായിരുന്നുള്ളു അക്ഷരം പഠിപ്പിച്ച് പള്ളി കൂടം പണിതും ബോധം വരുത്തി ക്കൊടുത്തു കഴിഞ്ഞപ്പോൾ എല്ലാം അങ്ങ് മറന്നു നന്ദിയില്ലാത്ത ജനം
@abhinavcmenon8868 ай бұрын
എവിടുന്നു കിട്ടുന്നു ഇതെല്ലാം......സമ്മതിക്കണം....താങ്കൾ ആംഗ്ലോ ഇന്ത്യൻ ആണോ?