No video

വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ഫോർട്ട് കൊച്ചിയുടെ കാഴ്‌ചകൾ കണ്ട് ,സ്കോർപിയോ എൻ-ൽ ഒരു പ്രഭാത യാത്ര

  Рет қаралды 163,083

Baiju N Nair

Baiju N Nair

2 жыл бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
മഹീന്ദ്രയുടെ പുതിയ പടക്കുതിരയായ സ്കോർപിയോ എൻ ഫോർട്ട് കൊച്ചിയുടെ ചെറിയ വഴികളിലൂടെ,സാംസ്കാരിക ചിഹ്നങ്ങളായ കാഴ്ചകൾ കണ്ട് ,ഒരു പ്രഭാതം ചിലവഴിച്ചപ്പോൾ..
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MahindraScorpioMalayalamReview #MalayalamAutoVlog #Travelogue #FortKochi #BoodmoCom #PremiumSUV

Пікірлер: 1 400
@hetan3628
@hetan3628 2 жыл бұрын
മഹേന്ദ്ര വാഹനങ്ങളുടെ ഇപ്പോഴത്തെ രൂപ മാറ്റങ്ങൾ മികച്ചതാണ്. ധാർ തൊട്ട് ഇപ്പോഴത്തെ സ്കോർപിയോ വരെ കാലത്തിനൊത്ത രൂപമാറ്റം തന്നെയാണ്. 😊👍🏻
@UTUBEVISIONPLUS
@UTUBEVISIONPLUS 2 жыл бұрын
പ്രൈമർ പോലും അടിക്കാതെ ആണ് കമ്പനി മഹേന്ദ്ര താർ ബോഡി പെയിന്റ് ചെയ്തിരിക്കുന്നത്
@anwarshah5836
@anwarshah5836 2 жыл бұрын
Quality illa ennano
@josephmt6872
@josephmt6872 2 жыл бұрын
കൊച്ചിയുടെ കുറേ ഭാഗങ്ങൾ കാണാൻ കഴിഞ്ഞു കുറേ അറിവുകളും 🥰😍
@freaksminder949
@freaksminder949 2 жыл бұрын
സമയം കിട്ടിയാൽ എൻ്റെ ചാനലിലെ വീഡിയോയും ഒന്നു കാണണെ..
@tm92489
@tm92489 2 жыл бұрын
4:19 ഇയാളെ കൊണ്ട് രക്ഷയില്ല. പാലത്തിൻ്റെ "പൊങ്ങലൊക്കെ അങ്ങ് പോയിന്ന്" 😃
@krishnaprasadtharavanat1941
@krishnaprasadtharavanat1941 2 жыл бұрын
കൊച്ചി അധികം കാണാത്ത എന്നാല് ഒരു വിസ്മയമായി കരുതുന്ന എനിക്കു വളരെ ഹൃദ്യമായി തോന്നിയ വീഡിയോ. . രസകരമായ വിവരണവും..
@asifaliasifali4083
@asifaliasifali4083 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ അങ്ങാടിയിലേക് ഇറങ്ങി കാഴ്ച കണ്ട്തിരിച്ചു വന്നൊരു ഫീൽ Happy independence day 🇮🇳
@gopal_nair
@gopal_nair 2 жыл бұрын
ബൈജു ചേട്ടനും, പ്രേക്ഷകർക്കും, എല്ലാവർക്കുo സ്വാതന്ത്ര ദിനാശംസകൾ ...🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rnotes8036
@rnotes8036 2 жыл бұрын
Thank you🙏
@shibusha9552
@shibusha9552 2 жыл бұрын
9m 5jk9pk9mjm7jm+
@abdulwahab3273
@abdulwahab3273 2 жыл бұрын
ഒരിക്കൽ പോലും skip ചെയ്യാതെ കണ്ട Baiju ചേട്ടന്റെ മനോഹരമായ അവതരണ വീഡിയോ 👌👌
@linosebastian4648
@linosebastian4648 2 жыл бұрын
കൊച്ചിക്ക് ഒന്നു പോയിട്ട് വന്നു 😍😍😍😍❤❤❤ സൂപ്പർ 👍🏻👍🏻👍🏻
@girikarunakaran98
@girikarunakaran98 2 жыл бұрын
അപ്പക്കുട്ടന് എന്റെ അഭിനന്ദനങ്ങൾ നല്ല രീതിയിൽ എല്ലാം റെക്കോർഡ് ചെയ്യുന്നതിന്
@PraveenKumar-dz6ee
@PraveenKumar-dz6ee 2 жыл бұрын
🇮🇳🇮🇳 ഒരു വ്യത്യസ്ത അനുഭവം തരുന്ന ഒരു റിവ്യൂ 😍❤️
@pradeeppramakrishnan
@pradeeppramakrishnan 2 жыл бұрын
പൊങ്ങൽ ഒക്കെ അങ്ങ് പോയി 😎ഡയലോഗ് 😁
@tomsteve7347
@tomsteve7347 Жыл бұрын
ഇത്രയും detailed ആയിട്ട് മനോഹരമായി ഫോർട്ട് കൊച്ചിയുടെ തനിമ കാണിച്ചു തന്ന വീഡിയോ ഞാനിതുവരെ കണ്ടിട്ടില്ല. സിനിമക്കാർ പലപ്പാേഴും ഇവിടുത്തെ കുറച്ച് കെട്ടിട സമുച്ചയങ്ങൾ ഒരു glance പോലെയേ സാധാരണ കാണിക്കാറുള്ളൂ. അതിനെ കുറിച്ചൊന്നും വലിയ ധാരണ ലഭിക്കാറില്ല. പിന്നെ അവിടുത്തെ ആൾക്കാർക്ക് travel videos എടുക്കാൻ താൽപര്യമില്ലാത്തതുപോലെ തോന്നുന്നു. അവിടുത്തെ cultures, specialities ഇതൊക്കെ പറഞ്ഞ് തരാൻ ഫോർട്ടു കൊച്ചിക്കാരിൽ താൽപര്യം കണ്ടിട്ടില്ല.ബിജു എം നായർക്ക് special അഭിനന്ദനങ്ങൾ.
@mishab__4192
@mishab__4192 2 жыл бұрын
എറണാങ്കുളത്ത് വന്നിട്ട് അങ്ങോട്ടൊന്നും പോയിട്ടില്ല ഇനി പോവണം 🤩
@starnight9240
@starnight9240 2 жыл бұрын
ഈ ഒരു സമ്പവം പൊളിച്ചു ബൈജു ചേട്ടാ നല്ലയൊരു ഫീൽ കിട്ടി വീഡിയോ കണ്ടപ്പോൾ
@vimaljoseph7501
@vimaljoseph7501 2 жыл бұрын
സംഭവം
@joseansal4102
@joseansal4102 2 жыл бұрын
Dear Baiju, You said Fortkochi beach is the only beach in Kochi. I am very sorry to say that it is not correct. There is a much better and much much bigger beach in Kochi. It is approximately 10 km away on the southern side of FortKochi. The name of the beach is “Puthenthode Beach”. It is after Kannamali. Next time when you come to Kochi please visit this beach and enjoy the splendour, the natural beauty and the Serene atmosphere. Being a resident of this area I am very happy to welcome you to this place.
@sarathpbsarath8307
@sarathpbsarath8307 2 жыл бұрын
Fortkochi il aage ullath fort kochi beach alledooo,allathe kannamali aduth ulla beach nganeyado fortkochi ill aagunath.
@user-en3gs8uk7q
@user-en3gs8uk7q 2 жыл бұрын
ഞങൾ പ്രവാസികൾക്ക് ഇന്ന് മോൺഗ് അടിപൊളി കൊച്ചിയുടെ സൗദ്ധരിയം കാണിച്ചു തന്ന ഞങളുടെ സോദ്ധം ബൈജു ചേട്ടന് ഒരായിരം നന്ദി🙏🙏🙏🙏
@kannank.t332
@kannank.t332 2 жыл бұрын
Malayalathil Nalla parinjanamanallo
@naveenraghavan9400
@naveenraghavan9400 2 жыл бұрын
ഇത്രയും ചരിത്ര പ്രാധാന്യം ഉള്ള സ്ഥലം പോലും ഇത്ര വൃത്തി ഇല്ലാതെ അടുക്കും ചിട്ടയും ഇല്ലാതെയും നില നിർത്തുന്ന കേരള സർക്കാരിന് അഭിനന്ദനങ്ങൾ..💪ഉണരൂ വോട്ടർ മാരെ ഉണരൂ.. ഉണർന്ന് ആർപ്പു വിളിച്ചു പാർട്ടി സൂപ്തങ്ങൾ ചൊല്ലു..
@ahmedk6079
@ahmedk6079 2 жыл бұрын
Ennitu arkku kuthanam ennukoodi parayu bro
@naveenraghavan9400
@naveenraghavan9400 2 жыл бұрын
@@ahmedk6079 vote cheyyathirikuka.
@satishkumarnair9781
@satishkumarnair9781 2 жыл бұрын
My childhood was in Fortkochi/Mattancheri. In late 60's there was at least 500 meters wide and 2 km long Beach. Everything gone now.
@pgn8413
@pgn8413 2 жыл бұрын
Nair ❤️ Nair ? Not at all possible divided we are strong believing community🤠
@shobapillai4413
@shobapillai4413 2 жыл бұрын
Please do more videos this way, for retired folks like us can explore more places like this...
@ratheesh.m.g.padhuva4722
@ratheesh.m.g.padhuva4722 2 жыл бұрын
ഫോർട്ട് കൊച്ചി യും സ്കോർപിയോ യും ❤️❤️❤️❤️❤️❤️👏
@omdhanush
@omdhanush 2 жыл бұрын
കൊച്ചി അതിമനോഹരിയാണ് 😍😍😍
@manu.monster
@manu.monster 2 жыл бұрын
ലോകത്തിന്റെ പല കോണിൽനിന്നുള്ള വീഡിയോ കാണിച്ചെങ്കിലും നമ്മുടെ കൊച്ചി കാണുമ്പോളുള്ള ഒരു ഫീൽ വേറെയാണ് ❤️
@freaksminder949
@freaksminder949 2 жыл бұрын
സമയം കിട്ടിയാൽ എൻ്റെ ചാനലിലെ വീഡിയോയും ഒന്നു കാണണെ
@anandhuvg3284
@anandhuvg3284 2 жыл бұрын
ബൈജു ഏട്ടനും കുടുബത്തിനും, എല്ലാവർക്കും എന്റെ വക സ്വാതന്ത്ര്യ ദിന ആശംസകൾ
@sunithapillai-qb80
@sunithapillai-qb80 2 жыл бұрын
ഫോർട്ട് കൊച്ചിയിൽ പോയിട്ടുണ്ട് പക്ഷേ ഇത്രയും കാഴ്ചകൾ കണ്ടിട്ടില്ല👍👍👍
@ajthemes5187
@ajthemes5187 2 жыл бұрын
എറണാകുളത്തു വന്നിട്ടുണ്ടെങ്കിലും ഇവിടെയൊന്നും പോയിട്ടില്ല......... 🥺അതിമനോഹരസ്ഥലം അതുപോലെതന്നെ വണ്ടിയും
@sakeerskr7055
@sakeerskr7055 2 жыл бұрын
ഇതു പോലെയുള്ള യാത്രകൾ ഇനിയും പ്രതീക്ഷിക്കുന്നു 🤩
@johnsonxavier8013
@johnsonxavier8013 2 жыл бұрын
കൊച്ചി എന്നും ഒരു സുന്ദരി അല്ലെ ❤❤❤❤❤
@sajeerabuaisha5898
@sajeerabuaisha5898 Жыл бұрын
എത്ര പോയാലും കണ്ടാലും മടുക്കാത്ത കൊച്ചി❤. ഇപ്പോഴും വൈകിയിട്ടില്ല പോണ്ടിച്ചേരിയിലുള്ളപോലെ പൈതൃകങ്ങളുമായി ചേർന്ന് നിൽക്കുന്ന രീതിയിൽ നിർമ്മാണം നടത്താനുള്ള നിയമങ്ങൾ കൊണ്ടുവരുകയും ഇതൊക്കെ സംരക്ഷിക്കുകയും ചെയ്യാവുന്നതാണ്. ലോകപരിചയവും ദീർഘ വീക്ഷണവും ഇഛാശക്തിയുമുള്ള ഭരണാധികാരികൾക്കായി മലയാളികൾ എത്ര നാൾ കാത്തിരിക്കണം 😢
@tharakankareem7487
@tharakankareem7487 2 жыл бұрын
Spare parts ന് വേണ്ടി തന്ന വെബ്സൈറ്റ് വളരെ ഉപകാരപ്രദമായതാണ്‌. Superb.
@ronaldmichael6970
@ronaldmichael6970 2 жыл бұрын
Thanks for sharing this beautiful video and a beautiful Scorpio, I am from Fort Cochin living in Oman 🇴🇲. Happy 75th Indian Independence Day.
@automotiveactivity
@automotiveactivity 2 жыл бұрын
അക്ഷരങ്ങളിലൂടെ സൗഹൃദം കുടിയവർക്ക് Happy independence day🇮🇳🇮🇳🇮🇳
@prasadvelu2234
@prasadvelu2234 2 жыл бұрын
പിന്നെയും സ്കോർപിയോ ടെസ്റ്റ് ഡ്രൈവ്‌ചെയ്യുന്ന ബൈജു സാർ....പിന്നെയും, കാണുന്ന ഞങ്ങൾ .... പക്ഷെ ലൊക്കേഷൻ മാറിയതും .... ഫോർട്ടു കൊച്ചിയുടെ വിവരണവും അസ്സലായി.... 👍👍👍💜❤️💜
@ameenk7814
@ameenk7814 2 жыл бұрын
15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Jush5858
@Jush5858 2 жыл бұрын
Welcome Baiju to fort kochi 🙋‍♂️ Happy Independence day! 30.15 small correction... it was Brunton Shipyard, later run by chatteyar group and they claim Pappar suit, so employees did not get any benefit... My father worked in this company.
@sunilpgopalakrishnan2393
@sunilpgopalakrishnan2393 2 жыл бұрын
Dear Biju, Your explicit way of presenting, with banters is amazing. Both myself and son has become your ardent fan.. 👍
@anilchandran9739
@anilchandran9739 2 жыл бұрын
കൊച്ചിയുടെ ചരിത്രം👌
@rajeshkn6120
@rajeshkn6120 2 жыл бұрын
കൊച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു ബൈജുവേട്ടാ പൊളി👍👍
@devarshvenuganan5964
@devarshvenuganan5964 2 жыл бұрын
Scorpio and fort kochi. Adaar combination 😍❤
@dilshanvp3234
@dilshanvp3234 2 жыл бұрын
Prabatha savari polichu 🔥🔥
@sibumk1086
@sibumk1086 2 жыл бұрын
ബൈജു ചേട്ടൻ ഞാൻ എറണാകുളത്ത് 30 വർഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു, എനിക്ക് അറിയാത്ത പല കാര്യങ്ങളും താങ്കളുടെ ഈ വീഡിയോയിലൂടെ കാണാനും അറിയാനും സാധിച്ചു, കുറച്ച് അധികം അറിവുകൾ പകർന്നു തന്ന ബൈജു ചേട്ടന് അഭിനന്ദനം.
@routesketcher3226
@routesketcher3226 2 жыл бұрын
ആ പഴയ സ്കോർപിയോ അതൊരു വികാരം തന്നെ ആണ്💥⚡
@rasheedayappally4060
@rasheedayappally4060 2 жыл бұрын
Happy independence day ബൈജു ചേട്ടാ വാഹന ലോകത് സ്വതന്ത്ര ചിന്തകളെ വളർത്താൻ സഹായിച്ച നായകൻ ബൈജു ചേട്ടാ
@muhammedbilal9388
@muhammedbilal9388 2 жыл бұрын
ഫോർട്ട്‌ കൊച്ചി ബീച് ❤️❤️❤️
@thomasyohannan5275
@thomasyohannan5275 2 жыл бұрын
ഹോ ഫോർട്കൊച്ചി ഇത്ര മനോഹരമായിരുന്നു?? ഫോർട്കൊച്ചി ഇത്ര മനോഹരമായി കാണിച്ചുതന്ന ബൈജുവിന് അഭിനന്ദനങ്ങൾ. ഇത്ര ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ മനോഹരമായി സൂക്ഷിക്കുവാൻ നമ്മുടെ ഗവണ്മെന്റുകൾക്കു കഴിഞ്ഞിരുന്നുവെങ്കിൽ !!!! എന്തായാലും അടുത്തതവണ നാട്ടിൽ വരുമ്പോൾ തീർച്ചയായും കണ്ടിരിക്കും.
@kochinmusikzone3440
@kochinmusikzone3440 2 жыл бұрын
ആരും സ്വന്തം മൂട് മറക്കില്ല.. കാശിനു വേണ്ടി സ്വന്തം പൈതൃകം വിറ്റു കളഞ്ഞ കൊച്ചിയുടെ മഹാ ഗായകൻ
@vinithabejoy4453
@vinithabejoy4453 2 жыл бұрын
This video was a visual treat, never been to fort kochi, but after seeing this wish to drive through those street just like you did. Good job!
@youngthug99
@youngthug99 2 жыл бұрын
This is exactly the kind of video that motivates me in the morning. What a raw a positive experience this was. Being a kochi native i felt so attached to the whole video . This truly makes baiju chettans video very unique from other KZbinrs. Love how beautifully you have covered the whole sequence and the Scorpio what a car it has been .the whole video was elevated cuz of 2 reasons - fort kochi being a cultural rich site and Scorpio having a dominating presence. Keep up the good work and waiting for more videos baiju chetta 💯. Cheers to appukuttan as well for the exceptional cinematography ❤️
@manu.monster
@manu.monster 2 жыл бұрын
ഞാൻ work ചെയ്ത ഹോട്ടൽ seagull ഒന്നൂടെ കാണാൻ പറ്റി fort kochi മനോഹരമായ സ്ഥലമാണ്
@rockma8759
@rockma8759 2 жыл бұрын
നിങ്ങൾ പറഞ്ഞാൽ അത് കേട്ട് ഇരിക്കാൻ ഒരു രസംആണ് സൂപ്പർ റിവ്യൂ ഒരു വേറെ ഫീൽ
@bharathf9061
@bharathf9061 2 жыл бұрын
Vasco de Gama മുതൽ Mountbatten പ്രഭു വേര് കൊള്ളയടിച്ച നമ്മുടെ രാജ്യത്തിന് ഇന്ന് 75 സ്വാതന്ത്ര്യ ദിനം. എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ...🇮🇳
@reld3016
@reld3016 2 жыл бұрын
ഇന്ന് രാഷ്ട്രീയക്കാർ കൊള്ളയടിച്ചു കൊണ്ട് പോകുന്നു, കമ്മീഷൻ അടിക്കുന്നു, വിദേശത്ത് ബിസിനസ്‌ നടത്തുന്നു, വലിയ വ്യത്യാസം ഒന്നുമില്ല.
@thomasyohannan5275
@thomasyohannan5275 2 жыл бұрын
അവരൊക്കെ വന്നതിന്റെ ഗുണങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്ന ഇത്ര മനോഹരമായ അവശേഷിപ്പുകൾ. ഒരു റോഡുപോലും നേരാംവണ്ണം നിർമ്മിക്കുവാൻ അറിയാത്തവരാണ് അവരെ കുറ്റപ്പെടുത്തുന്നന്നത്.!!!!!!!
@bharathf9061
@bharathf9061 2 жыл бұрын
@@thomasyohannan5275 In between 1765 to 1938 British stole 45 trillion sterling from India. before British, India is one of the wealthiest country in the world. അവർ ഇന്ത്യയിൽ നിർമ്മിച്ചതെല്ലാം അവരുടെ ആവശ്യത്തിന് വേണ്ടിയാണ് railways, roads ,bridges etc.ഇന്ത്യയുടെ സ്വത്തുക്കൾ കടത്തിക്കൊണ്ടുപോകാൻ വേണ്ടി മാത്രം....
@avinashss8632
@avinashss8632 2 жыл бұрын
Fort kochi is a gem 💎 It's colorful atmosphere , streets are vibrant and charming 😍wish to go there again
@rijithmohan.s9513
@rijithmohan.s9513 2 жыл бұрын
Fort കൊച്ചിയെ കുറിച്ച് കൂടുതൽ അറിയാൻ പറ്റി കണ്ടിട്ടില്ലെങ്കിലും. From Trivandrum
@sayuvp3839
@sayuvp3839 2 жыл бұрын
Baiju chettan full poweril analo 👍🏻 adipoli
@VineethGovind
@VineethGovind 2 жыл бұрын
Amazing episode Baiju bhai, really enjoyed it. Totally different from other vloggers
@Shymon.7333
@Shymon.7333 2 жыл бұрын
Happy independence day all baiju n Nair subscribers ❤️🎉
@anshadpanackal
@anshadpanackal 2 жыл бұрын
ഫോർട്ട് കൊച്ചി എത്ര പോയാലും മടുക്കാത്ത സ്ഥലം
@Sabeer_Sainudheen.
@Sabeer_Sainudheen. 2 жыл бұрын
ഒരു പൈസയും വാങ്ങാതെ ബൈജു ചേട്ടൻടെ സ്കോർപിയോ യിൽ കൊച്ചി കുറച്ചു ഭാഗം ഫ്രീ ആയി കാണിച്ച ബൈജു ചേട്ടൻ മാസ്സ് ആണ് 👍👍👍👍
@rajeevmurali1154
@rajeevmurali1154 2 жыл бұрын
Car review + small travel vlog = ottum bore adipikathe kaanan patiya video 😍🙌
@vmsunnoon
@vmsunnoon 2 жыл бұрын
This was a great visual treat 👌. I haven't visited this part of kochi. Will visit sooner ❤️
@munnathakku5760
@munnathakku5760 2 жыл бұрын
പുതിയ മോഡലും പഴയ മോഡലും.. സ്കോർപിയോ... 😍പൊളി.. ഇത് പോലെ വേറെ വണ്ടി ഉണ്ടാവോ 🤔2 മോഡലും.. ഒരേ പോലെ സൈൽ ചെയ്യുന്നത് 💪മഹിന്ദ്ര 😍👍പിന്നെ ബൈജു ചേട്ടന്റെ... ഡ്രൈവും 😍👍😘സംസാരവും 🤣👏ബൈജു ചേട്ടൻ ഉയിര് 💪🤣😍👍
@lijojoseph9787
@lijojoseph9787 2 жыл бұрын
ഒരു രസകരമായ ഫോർട്ട്‌ കൊച്ചി റിവ്യൂ എന്തായാലും വളരെ നന്നായിരുന്നു താങ്ക്സ് ബൈജു ചേട്ടാ
@soorajs1537
@soorajs1537 2 жыл бұрын
Scorpio and fortcochi review 😊😊
@aneeshfrancis8260
@aneeshfrancis8260 2 жыл бұрын
സുന്ദരമായ ദൃശ്യവിഷ്‌ക്കരം... 👌
@Mallu_night_owl
@Mallu_night_owl Жыл бұрын
ഇതുപോലെയുള്ള ദൃശ്യസംബന്ധമായ യാത്രാവിവരണങ്ങളോടുകൂടിയ വാഹന റിവ്യൂകൾ ഇനിയും പ്രതീക്ഷിക്കുന്നു
@ABUTHAHIRKP
@ABUTHAHIRKP 2 жыл бұрын
വിഡിയോ & അവതരണം അടിപൊളി കൊച്ചി പഴയ കൊച്ചിതന്നെ👍👍
@mehar3219
@mehar3219 Жыл бұрын
ബൈജു ചേട്ടൻ്റ് എറ്റവും മനോഹരമായ വീഡിയോ, ഇത്തരം വാഹനയാത്രാ വിവരണങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു
@sharikasamji5232
@sharikasamji5232 2 жыл бұрын
ഈ വിഡിയോ കണ്ടതിന് അടുത്ത ദിവസം തന്നെ കൊച്ചി Jew street ഒക്കെ ഒന്നൂടെ കറങ്ങി🥰
@Jomijnc
@Jomijnc 2 жыл бұрын
വണ്ടി മനോഹരം ഷൂട്ട് ചെയ്താ സ്ഥലം അതി മനോഹരം 🔥
@krishnakollam4867
@krishnakollam4867 2 жыл бұрын
ബൈജു സാര്‍ എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകള്‍ നേരുന്നു 🤝🇮🇳 ! വന്ദേമാതരം 💪
@sunilsuniljoseph793
@sunilsuniljoseph793 2 жыл бұрын
Prayamayille ഇനി എന്നാ pongana 😀😀😀(പാലം)👍👍👍👍
@AnilKumar-rb9jw
@AnilKumar-rb9jw 2 жыл бұрын
കെച്ചി ഇതുപോലെ ആരു കാണിച്ചു തന്നിട്ടില്ല ഒരു അടിപൊളി വീഡിയോ തന്നെ ആൺ
@mishab__4192
@mishab__4192 2 жыл бұрын
തകർപ്പൻ മോഡൽ
@binujohn925
@binujohn925 2 жыл бұрын
ബൈജു ചേട്ടാ ഈ കടലാടി എന്ത് സാധനമാണ് എടക്ക് പലപ്പോഴും കേട്ടിട്ടുണ്ട് 😉
@sidhikalathur736
@sidhikalathur736 2 жыл бұрын
ഒരുപാട് കരിയങ്ങൾ പറഞ്ഞ് തന്നു 👌👍
@bijujose8308
@bijujose8308 2 жыл бұрын
Thanks baiju ചേട്ടാ ,അര മണിക്കൂർ കൊണ്ട് ഫോർട്ട് കൊച്ചി മുഴുവൻ കാണ്ണിച്ച് ഇതൃയും വിവരണം നല്കിയ തിന്
@rameesramees7195
@rameesramees7195 2 жыл бұрын
അടിപൊളി വീഡിയോ ഒരു രക്ഷയുമില്ല ഇനിയും ഇത്തരം വീഡിയോകൾ വേണം.
@jijesh4
@jijesh4 2 жыл бұрын
കൊച്ചിയെ കുറിച്ച് കുറച്ച് അറിവ് പകർന്ന് തന്നതിന് നന്ദി
@prakashvv7594
@prakashvv7594 2 жыл бұрын
മൺ മറഞ്ഞുപോയ ധീര ദേശാഭിമാനികൾക്ക് ആദരം അർപ്പിക്കുന്നതിനോടൊപ്പം ഏവർക്കും സ്വാതന്ത്ര ദിനാശംസകൾ .
@vabhilash9009
@vabhilash9009 2 жыл бұрын
Good presentation,👍👍🙏🙏🙏🌹🌹🌹
@ranjithsnair9418
@ranjithsnair9418 2 жыл бұрын
ഇന്ത്യൻ കമ്പനികളൊക്കെ ഇപ്പോൾ വേറെ ലെവലാ
@santhoshn9620
@santhoshn9620 2 жыл бұрын
ഫോർട്ട് കൊച്ചി വിശേഷങ്ങൾ... കാഴ്ചകൾ... പറഞ്ഞാലും... കണ്ടാലും തീരില്ല... എന്തായാലും scorpioyilullau ഫോർട്ട് കൊച്ചി കറക്കം ഉഷാറായി...
@arun6070
@arun6070 2 жыл бұрын
സ്കോർപിയോയിലുള്ള പ്രഭാത സവാരി അടിപൊളിയായിരുന്നു.👌👌👌👌
@mishab__4192
@mishab__4192 2 жыл бұрын
ചെറുപ്പം മുതലെ ഇടുക്കണം എന്ന് ആഗ്രഹിച്ച വാഹനം ❤️
@mishab__4192
@mishab__4192 2 жыл бұрын
അവതരണം ❤️👍
@mishab__4192
@mishab__4192 2 жыл бұрын
കൊച്ചി 👍
@harisnallakkandy1342
@harisnallakkandy1342 2 жыл бұрын
😃കോമഡി നിറഞ്ഞ സംസാരം super
@mishab__4192
@mishab__4192 2 жыл бұрын
കൊള്ളാം 👍
@abykunnath3332
@abykunnath3332 2 жыл бұрын
ഒരു വേറിട്ട റിവ്യു . വേറിട്ട അനുഭവം പൊളി പൊളിയേ
@arunlalchandran8671
@arunlalchandran8671 2 жыл бұрын
ഫോർട്ടുകൊച്ചിയും സ്കോർപിയോയും അടിപൊളി
@pranavantony1424
@pranavantony1424 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര വ്ലോഗ് നടത്തിയത് പോലെ തോന്നുന്നു..." മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടൊരു സൗരഭ്യം"😍
@222aaa333
@222aaa333 2 жыл бұрын
Thank you chetta...fort Cochi parichayapeduthi thannathinu...
@Dhwanivlog-u2o
@Dhwanivlog-u2o 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്‌...
@onemission6782
@onemission6782 Жыл бұрын
Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍👍
@masoodkalathil2470
@masoodkalathil2470 2 жыл бұрын
കലക്കൻ എപ്പിസോഡ്. തകർത്ത് 👌
@28.sreeragmnair60
@28.sreeragmnair60 Жыл бұрын
കാര്യത്തിൽ ചെറിയ നർമ്മങ്ങളും❣️🔥
@pradeepmanghatmadhavan4607
@pradeepmanghatmadhavan4607 2 жыл бұрын
വാഹന വിശേഷത്തൊടപ്പം സ്ഥല വിശേഷണങ്ങളും നന്ദി ചേട്ടാ👏
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Poli poli poli poli poli poli poli poli poli oru new style of vehicle based vlog.👍👍👍👍👍👍👍👍👍👍
@bijujose8308
@bijujose8308 2 жыл бұрын
Super നല്ല വിവരണം
@mishab__4192
@mishab__4192 2 жыл бұрын
അടിപൊളി 👍👍👍
@mishab__4192
@mishab__4192 Жыл бұрын
അടിപൊളി ❤️👍
@shajijoseph7425
@shajijoseph7425 2 жыл бұрын
Byjuchettan &Appukuttan Great 👏🇮🇳🇮🇳
@sanjusajeesh6921
@sanjusajeesh6921 2 жыл бұрын
Fort kochi ചുറ്റി കണ്ട feel.. 😊
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Taxi Segment ഇവൻ കീഴടക്കും#KiaCarens #UserReview
26:44
SG's Journey by SujithSukumaran
Рет қаралды 24 М.
Это реально работает?!
00:33
БРУНО
Рет қаралды 4,3 МЛН