ടൊയോട്ട ലാൻഡ് ക്രൂസറിനുള്ള നിസ്സാന്റെ മറുപടിയാണ് പട്രോൾ.71 വർഷമായി ലോകത്തിന്റെ പ്രിയപ്പെട്ട ഓഫ് റോഡർ

  Рет қаралды 272,444

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 1 000
@theworldisyourbookmark8318
@theworldisyourbookmark8318 2 жыл бұрын
"വയസാനാലും ഉന് സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ..." NISSAN PATROL Y60❤️
@ãňãŝMKAD
@ãňãŝMKAD 2 жыл бұрын
ലെ ബൈജു ചേട്ടന്‍:🙄
@arunvijayan4277
@arunvijayan4277 2 жыл бұрын
ഈ വണ്ടി ഇതേപോലെ maintain ചെയ്ത് കൊണ്ടുനടക്കുന്നതൊക്കെയാണ് യഥാർത്ഥ വണ്ടിപ്രന്ത് 😍😍😍
@premretheesh4678
@premretheesh4678 2 жыл бұрын
മീശ ഇല്ലാത്ത ബൈജു ചേട്ടാ നമസ്കാരം 🙏😍
@importedsense2740
@importedsense2740 2 жыл бұрын
Baiju Annan mass 👏🥳
@nxaze86
@nxaze86 2 жыл бұрын
😹😹
@ibrrukzr
@ibrrukzr 2 жыл бұрын
😂😂😂 copy past
@ToddyBeer69
@ToddyBeer69 2 жыл бұрын
അടുത്തത് വിഗ് ഇല്ലാത്ത ബൈജു അണ്ണൻ ചാലഞ്ച്
@sibim5652
@sibim5652 2 жыл бұрын
32 വർഷം മുമ്പുള്ള പ്രതാപ സാധനത്തിനെ പരിചയപ്പെടുത്തിയ ചേട്ടന് നന്ദി.. അഭിനന്ദനങ്ങൾ
@The_Resist
@The_Resist 2 жыл бұрын
സത്യം പറഞ്ഞാൽ വീഡിയോ തുടങ്ങിയത് മുതൽ അവസാനം വരെ വണ്ടിയിൽ മാത്രം ആയിരുന്നു നോട്ടം 😭☺️😍😍💥
@thesketchman306
@thesketchman306 2 жыл бұрын
Gulf countries ൽ കോമൺ ആയി കാണുന്ന വണ്ടി, ഇപ്പൊ എന്റെ ഒരു ഫ്രണ്ട് ഇതിന്റെ പുതിയ മോഡൽ വണ്ടി ഉപയോഗിക്കുന്നുണ്ട്, ഒരു അഡാർ സൈസ് വണ്ടി,32കൊല്ലം പഴക്കം ഉള്ള വണ്ടി ആണെങ്കിലും ഇവൻ ഇപ്പോഴും ഒരു crowd puller തന്നെ ആണ് 👏👏👏👏😝താങ്ക്സ് ഫോർ the റിവ്യൂ ബൈജു ചേട്ടാ ❤️
@singarir6383
@singarir6383 2 жыл бұрын
Nissan patrol എന്ന് മാത്രം കേട്ടിട്ടുള്ളൂ ഈ വാഹനത്തെക്കുറിച്ച് ഇത്ര നല്ല വിവരണം. കേൾക്കാൻ പറ്റും എന്ന് പ്രതീക്ഷിച്ചിരുന്നില്ല ❤✅️
@ajoshraj
@ajoshraj 2 жыл бұрын
Proud to be a Patrol owner 💪🏻❤😍
@visaganilkumar8076
@visaganilkumar8076 2 жыл бұрын
മീശ ഇല്ലാത്ത... ചെറുപ്പക്കാരനായ ബൈജു ചേട്ടന് ഹായ് 😂🔥❤️
@ajayankrishnan8368
@ajayankrishnan8368 2 жыл бұрын
ഞാൻ 21വർഷം മുമ്പ് സൗദിയിൽ വരുമ്പോൾ fifth gen,patrol ഇറങ്ങിയിരുന്നു..എങ്കിലും ഇവനും ഇഷ്ടംപോലെ ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട് .കൂടുതലും 3door ആണ്.ഡീസൽ engine ഇല്ല എന്ന് തന്നെ പറയാം.inline 6cylinder petrol engine ആയിരുന്നു.പക്ഷെ ആ engine ഉള്ള ഒരു വണ്ടിയും ഇന്ന് കാണാൻ സാധ്യത വളരെ വിരള മാണ് കാരണം കൂടുതൽ power നായി lexus,or cheverolet ന്റെ V6 or V8 engine കയറ്റിയിരിക്കുകയാണ് ഇവിടത്തെ യൂത്തൻസ് ..
@mrs.abi2.064
@mrs.abi2.064 2 жыл бұрын
മീശയും താടിയും ഇല്ലാത്ത നമ്മുടെ ബൈജു ചേട്ടൻ Super
@asifsaheer4164
@asifsaheer4164 2 жыл бұрын
Once a king, is always a KING💥 PATROL
@mugiwara_1
@mugiwara_1 2 жыл бұрын
SGK sir- ൻ്റ പഴയ ഒരു teracan ആന്തരികാവയവങ്ങൾ മാറുന്നത് പറഞ്ഞിരുന്നല്ലോ അതിൻ്റെ അവസ്ഥ എന്തായി. അദ്ദേഹം ആയി ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@abdulmajeedrubi5728
@abdulmajeedrubi5728 2 жыл бұрын
മീശയും താടിയും ഇല്ലാത്ത നമ്മുടെ ബൈജു ചേട്ടൻ🤩🤩
@spsphysiotherapyandrehabil3732
@spsphysiotherapyandrehabil3732 2 жыл бұрын
“ Old is gold “suite’s for this episode 🚗❤
@lijojoseph9787
@lijojoseph9787 2 жыл бұрын
എന്തായാലും ഈ വണ്ടി വേറെ ഒരു അനുഭവം ആയിരുന്നു താങ്ക്സ് ബൈജു ചേട്ടാ
@vmsunnoon
@vmsunnoon 2 жыл бұрын
പവർഫുൾ തമ്പ്നയിൽ 👍 മീശ ഇല്ലാത്ത ബൈജു n നായർ 😄നൈസ് ഇൻട്രോ
@madhavam6276
@madhavam6276 2 жыл бұрын
ബൈജു
@vmsunnoon
@vmsunnoon 2 жыл бұрын
@@madhavam6276 thanks
@hetan3628
@hetan3628 2 жыл бұрын
ഗംഭീര ലുക്ക് തന്നെ... ഒരു രക്ഷയും ഇല്ല.
@mindapranikal
@mindapranikal 2 жыл бұрын
Happy to be a part of this family 💞
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Ee vandiye restore cheyyan thayyaaaraya Ramnath chettanu salute!!
@aromalkarikkethu1300
@aromalkarikkethu1300 2 жыл бұрын
Patrol🔥 Happy to be part of this family ♥️
@ginugangadharan8793
@ginugangadharan8793 2 жыл бұрын
കാശുള്ളവൻ നിസാൻ പട്രോൾ വാങ്ങുന്നു.. കാശ് കുറവുള്ളവൻ നിസാൻ മാഗ്നെറ്റ് വാങ്ങുന്നു... കാശില്ലാത്തവർ ബസിൽ പോകുന്നു..
@Unknowncharecter
@Unknowncharecter 22 күн бұрын
Athum illathavan hotwheels vangunnu😂
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 കൊള്ളാം ... മീശ ഇല്ലാത്ത ബൈജു. എൻ. നായർ. ❤ ❤ ❤
@ajmalajus9031
@ajmalajus9031 2 жыл бұрын
Meesha illathe baiju chettan,intro polich 🔥
@tomjoesebastian6668
@tomjoesebastian6668 2 жыл бұрын
നീ ഏജ് നോക്കിയ നമ്മുടെ Kl08 registration 😍😍😍😍😍😍👍👍👍 ഇത് നമ്മുടെ രാമേട്ടന്റെ വണ്ടി ആണ്
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌💌
@akhilkv9401
@akhilkv9401 2 жыл бұрын
ഈ design നോടുള്ള വികാരം പറഞ്ഞറിയിക്കാൻ പറ്റാതതാണ്❤️
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌💌
@Shahid-iw2lp
@Shahid-iw2lp 2 жыл бұрын
Happy to be part of this family❤️
@aneeshah2367
@aneeshah2367 2 жыл бұрын
Nissan patrol ഉയിർ 🔥🔥🔥പൊളി സാധനം 🔥🔥🔥
@darksoulera5910
@darksoulera5910 2 жыл бұрын
പണ്ട് ആരോ പറഞ്ഞത്‌ പോലെ യെവൻ പുലിയാണ് കേട്ടോ 🔥🔥🔥🔥
@07HUMMERASIF
@07HUMMERASIF 2 жыл бұрын
PATROL LOVERE🥰❤💪
@sajijosephaykkanat477
@sajijosephaykkanat477 2 жыл бұрын
ബൈജു ചേട്ടാ, നിങ്ങളുടെ ജാവ പേരാക് വീഡിയോ കണ്ടു 7-11-22 ഇൽ ഞാനും ഒരെണ്ണം എടുത്തു.. ഇടപ്പള്ളി ക്ലാസ്സിക്കിൽ നിന്നും ❤️❤️🙏👍👍
@the_black_beast8671
@the_black_beast8671 2 жыл бұрын
Desert King Nissan Patrol❤️🔥
@mohammedarif8248
@mohammedarif8248 Жыл бұрын
ഇതുപോലുള്ള വണ്ടികൾ കാണണമെങ്കിൽ ബൈജു ചേട്ടന്റെ അടുത്ത് തന്നെ വരണം.❤
@abbasali-xq5un
@abbasali-xq5un 2 жыл бұрын
❤️❤️❤️ മീശ ഇല്ലെൻകിലും biju ചേട്ടൻ സുൻതരനാ
@baijunnairofficial
@baijunnairofficial 2 жыл бұрын
😛😛😛
@abl360
@abl360 2 жыл бұрын
2:05 but Mitsubishi kurach kazhinju 4WD eduth oru sedan il vachu...pinne nadanath charithram...🔥
@sahijaannawaz9038
@sahijaannawaz9038 2 жыл бұрын
കുട്ടിക്കാലത്തു ലാലേട്ടന്റെ ഉസ്താദ് സിനിമയിൽ വില്ലൻ യൂസുഫ്‍ഷാ യുടെ കയ്യിലാണ് ഞാൻ ഈ വാഹനം ആദ്യമായി ശ്രദ്ധിച്ചത് . അന്ന് തുടങ്ങിയ ഇഷ്ടം ❤
@mediacutz3933
@mediacutz3933 2 жыл бұрын
Ann arr sradhichu 😁😁😁😁
@sahijaannawaz9038
@sahijaannawaz9038 2 жыл бұрын
@@mediacutz3933 എന്തൊ ചെരുപ്പം മുതലേ വണ്ടികൾ ഒരു weekness ആയിരുന്നു 😉
@emiljacky
@emiljacky 2 жыл бұрын
സൗദിയിൽ ഇപ്പോളും ലാൻഡ് ക്രൂയ്സർ തന്നെ കിംഗ് ❤❤❤
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 Жыл бұрын
എപ്പോഴും🔥🔥🔥
@rajuarts.rajeshvgovind4856
@rajuarts.rajeshvgovind4856 5 ай бұрын
പട്രോൾ വിൽപനയിൽ മുന്നിട്ട് നിന്നത് LC 200 മാറി LC300 തലമുറ മാറ്റത്തിൻ്റെ ഇടയിൽ ആണെന്നാണ് അറിയാനായത്
@sarathkp3000
@sarathkp3000 2 жыл бұрын
Polichu.. കിണ്ണം കിടുക്കാച്ചി നല്ല പ്രൗടിയുള്ള ഒരു പഴയ കാല കൂതിര വണ്ടി. Off roading ആണ് സാറേ എവിൽ main.
@faslurahman473
@faslurahman473 2 жыл бұрын
ഗൾഫിൽ ചെന്ന കാലം മുതൽ മനസിൽ കേറിക്കുടിയ പുലിക്കുട്ടൻ ഇതു വരെ സ്വന്തമാക്കാൻ പറ്റിയില്ല
@mujeebmujeeb6030
@mujeebmujeeb6030 Жыл бұрын
Satyam nhjanum yevide kandalum Nokinilkum
@kathusblog3872
@kathusblog3872 2 жыл бұрын
എല്ലാ വണ്ടികളുടെയും ബാക്ക് ഇഷ്ടപെടുന്ന ബൈജൂ ചേട്ടൻ
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family
@sunilkg9632
@sunilkg9632 2 жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@sreeharishan1236
@sreeharishan1236 2 жыл бұрын
It's so lovely review..and gets a nostalgic feel...and as uaual baiju chettans thug😄
@harshik6060
@harshik6060 2 жыл бұрын
1.22ഇൽ ഈ വാഹനം മറ്റേതെങ്കിലും പ്രമുഖ വാഹനമായി സാദൃശ്യം തോന്നിയവരുണ്ടോ.............💕
@sureshrnair8440
@sureshrnair8440 2 жыл бұрын
Class by itself…. Mahindra യും Tata യും ഒന്ന് വിചാരിച്ചാൽ നമ്മൾക്കും affordable ആയി ഇങ്ങനെയൊരെണ്ണം(അല്ല, രണ്ടെണ്ണം) കിട്ടുമായിരുന്നു. പിന്നെ, “Tail Lamp” കേമമായിട്ടുണ്ട്😃😃😃
@thomaskuttychacko5818
@thomaskuttychacko5818 2 жыл бұрын
Nissan Patrol ഇതു പോലെ restored ചെയ്ത എടുത്ത രാംനാഥ്‌ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവന്‍ 👍👍👍🎁🎁
@amvajith917
@amvajith917 2 жыл бұрын
Ennan mammookkayudeyum dulquerinteyum car collection review cheyyunne Baiju chetta🔥
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 2 жыл бұрын
ഞാൻ കുവൈറ്റിൽ 1942ൽ ഇറങ്ങിയ nissan citric എന്ന കാർ കണ്ടു. Very good look
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌
@ajmalsha8154
@ajmalsha8154 2 жыл бұрын
Desert king 👑
@sundaranaryan5463
@sundaranaryan5463 2 жыл бұрын
മീശ പിരിച്ചുള്ള നിസ്സാൻ പട്രോളിന്റെ ആ നിൽപ്പ് ,ഒന്നു നേരിട്ട് കാണാൻ കൊതി തോന്നുന്നു.
@vazhayilathefoodexplorers2416
@vazhayilathefoodexplorers2416 2 жыл бұрын
പഴയ പെട്രോളിന്റെ ലുക്ക്‌ വേറെ ലെവൽ തന്നെ ആണ്... പുതിയത് അത്ര പോരാ
@1km678
@1km678 2 жыл бұрын
പെട്രോൾ അല്ലെഡാ കുണ്ണെ... 🤣🤣🤣
@vineethrajagopalannair9514
@vineethrajagopalannair9514 Жыл бұрын
New Patrol aka Y62 is considered upgraded from Armada. Patrol Safari and Super Safari are still in production with code name Y61.
@Linsonmathews
@Linsonmathews 2 жыл бұрын
പൊളി സാനം 😍👌👌👌
@midhunps2937
@midhunps2937 2 жыл бұрын
വിന്റജ് ലാലേട്ടന്റെ ഒരു ചന്തം ആണ് ഈ വണ്ടിക്കു ... ❤
@sanjusajeesh6921
@sanjusajeesh6921 2 жыл бұрын
മീശയില്ലത്ത ബൈജു ചേട്ടനെയും പഴയ മോഡൽ പട്രോളും കണ്ടപ്പോ വർഷങ്ങൾ മുൻപുള്ള റിവ്യൂ ആണെന്ന് ആദ്യം ഞാൻ ഒന്ന് സംശയിച്ചു... 😊😊
@rasaltv567
@rasaltv567 2 жыл бұрын
Happy to participate this family 💕💕💕
@sreeram1449
@sreeram1449 2 жыл бұрын
Bringing such a hulk to this platform continuesly makes us to be in touch with your channel...
@Asg_films01
@Asg_films01 2 жыл бұрын
👆I have a surprise for you
@sayuvp3839
@sayuvp3839 2 жыл бұрын
Baiju chettan vere level super vandi👍🏻👍🏻👍🏻
@greenart3696
@greenart3696 2 жыл бұрын
Intro polich super 👍 Oru off-road vehicle 🚘
@munnathakku5760
@munnathakku5760 2 жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം. 🤣മീശ ഇല്ലാത്ത ബൈജു.. 🤣ചേട്ടൻ 🤣.. സ്ഥിരം പ്രേഷകർ.👍🤚 ഹാജർ ഇട്ട് പൊയ്ക്കോളൂ. Old ഈസ്‌ ഗോൾഡ് 😍ഒന്നും പറയാനില്ല 😍എന്താ ലുക്ക്‌ 👍ഭീകരൻ ആണ് ഇവൻ 👍ഇത് പോലെ പഴയ🚗 വണ്ടി ബൈജു ചേട്ടന്റെ ചാനലിൽ. കൊണ്ട് വന്നു നമുക്ക് കാണിച്ചു തരുന്ന ഒരു സുഖം അത് വേറെയാ 😍♥️പൊളി 👍💪
@lijik5629
@lijik5629 2 жыл бұрын
All model what is running in UAE is very nice to watch. PATROL safari is in UAE. Most of local family have this model. a real of roader.
@jamsheerjamsheer4926
@jamsheerjamsheer4926 Жыл бұрын
എത്നാ അവൻ്റെയൊരു തലയെടുപ്പ് ഗംഭീരം🙂🙂💝
@arunvrofficial
@arunvrofficial 2 жыл бұрын
ചില വണ്ടികളുടെ latest മോഡൽ അത്ര catching ആയി തോന്നാറില്ല... Patrol, Pajero, Endeavor etc
@pinku919
@pinku919 2 жыл бұрын
Happy to see one of the big daddy of SUVs in the world. 🌎 Land cruisers, patrols, range rovers....
@The_Resist
@The_Resist 2 жыл бұрын
Yes the legendary one and only Nissan patrol 💥
@ahmadkabeer681
@ahmadkabeer681 2 жыл бұрын
ബൈജു ചേട്ടന്റെ മുഖം ഇപ്പൊ electric carinte മുൻ ഭാഗം പോലുണ്ട്🥰🥰
@smcreation4033
@smcreation4033 2 жыл бұрын
Baiju chetta my favorite and dream boy❤️❤️❤️❤️✌️✌️✌️✌️
@joycj1166
@joycj1166 2 жыл бұрын
Chetta, Njan UAE'il aanu. Ithilum adipoli PATROL njan ivide kandatilla
@jith.kurian
@jith.kurian 2 жыл бұрын
ഞാൻ ഇപ്പം കാർ വാഷ് ചെയ്യാൻ വന്നതാണ്. ഒരു 20 വണ്ടി കിടക്കുനതിൽ ഒരു 12 എണ്ണവും പട്രോൾ ആണ്, പല varients.പട്രോൾ ഒരു തല എടുപ്പ് ഉള്ള ഒരു വെറൈറ്റി ഐറ്റം തന്നെ. From kuwait
@vishnu_Sudarsanan66
@vishnu_Sudarsanan66 2 жыл бұрын
Old is gold nissan patrol y60 🔥🔥👏👍👌
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
@jestinjoseph963
@jestinjoseph963 2 жыл бұрын
Legendary vehicle....✌️🥰
@jayeshkundukulam7420
@jayeshkundukulam7420 2 жыл бұрын
ഒരു റോഷാക്ക് മ്യൂസിക് സ്റ്റൈൽ അവതരണം👏
@girikarunakaran98
@girikarunakaran98 2 жыл бұрын
ഈ വാഹനങ്ങൾ കണ്ടിട്ടുണ്ട് ഇതുവരെ യാത്ര ചെയ്യാൻ പോലും പറ്റിയിട്ടില്ല 😊
@binuvarghese1626
@binuvarghese1626 2 жыл бұрын
Facelift ചെയ്‌ത ബൈജു N നായർ and nissan patrol👍👍
@arjithrgth2337
@arjithrgth2337 3 ай бұрын
വണ്ടിയും കൊള്ളാം റിവ്യൂ വും കൊള്ളാം 👍🏻👍🏻
@aromalsaju
@aromalsaju 21 күн бұрын
But land cruiser അവൻ ഒരു മുതൽത്തന്നെയാണ് 1000000 ഓടിയാലും ഒരു മിസ്സിംഗ്‌ പോലുമില്ലാണ്ട് ഓടും ഇത് നിസ്സാൻ😍patrolinu കഴിയില്ലാ
@abhipk8241
@abhipk8241 2 жыл бұрын
Stock foot steps upgrade ചെയ്തു Rocksliders ആണ് fit ചെയ്തിരിക്കുന്നത് . പിന്നെ ഉസ്താദ് സിനിമയിൽ Yousaf Sha ഉപയോഗിക്കുന്ന വണ്ടിയും ഇത് തന്നെയാ ... ശ്രദ്ധിച്ചുനോക്കിയാൽ മനസിലാകും with bull bar.😉 പിന്നെ Australiaൽ 90'ട GQ TB42 മോഡൽ ധാരാളം ഉണ്ട് , ഏകദേശം 4ലക്ഷം രൂപ മുതൽ മേലോട്ട് 2nd hand cars available ആണ്. Teenagerട ന്റെ popular 4WD
@jaganskillerzs6192
@jaganskillerzs6192 2 жыл бұрын
Oru monster look ane e model nisan patrol and i love this model ❤❤
@anaskarakkayil7528
@anaskarakkayil7528 2 жыл бұрын
Happy to be part of this family happy
@prasoolv1067
@prasoolv1067 Жыл бұрын
The gigantic stature..road presence..excellent
@riyaskt8003
@riyaskt8003 2 жыл бұрын
Desert videos il ഒരുപാട് കണ്ടിട്ടുണ്ട്
@jayanp999
@jayanp999 2 жыл бұрын
ഒരു വാഹനവും അതിന്റെ ചരിത്രവും വിശദമായി പറഞ്ഞുതന്നു
@sachinms8079
@sachinms8079 2 жыл бұрын
Veendum oru adipoli story telling 🔥Nisan patrol ❤️🔥
@satheesan3093
@satheesan3093 2 жыл бұрын
മീശ ഇല്ലാത്ത ബൈജു എൻ നായർക്ക് നമസ്ക്കാരം ❤
@hassankeloth962
@hassankeloth962 2 жыл бұрын
അടുത്ത വീഡിയോ മീശക്കാരൻ ബൈജു ഏട്ടൻ ആവട്ടെ
@afeefk.a4868
@afeefk.a4868 2 жыл бұрын
Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊
@PC-pw7hv
@PC-pw7hv 2 жыл бұрын
ഇതിൽ എന്ത് comment ഇട്ടിട്ടും കാര്യം ഇല്ല... ബൈജു ചേട്ടൻ കാണാൻ പോകുന്നില്ല...
@baijunnairofficial
@baijunnairofficial 2 жыл бұрын
😁😁😁
@robinthomas7592
@robinthomas7592 2 жыл бұрын
കാണാൻ കാത്തിരുന്ന വീഡിയോ
@Muralipillai5050
@Muralipillai5050 2 жыл бұрын
Meesha illatha baiju etta nu swagatham
@justinfernandez605
@justinfernandez605 2 жыл бұрын
.. അല്ലെങ്കിലും ചെറുപ്പക്കാർക്ക് എന്തിനാ മീശ..😎 അല്ലെ ബൈജു ബ്രോ..
@shyam.naths86
@shyam.naths86 Жыл бұрын
Bgm oru rakshem illa .. poliii.... Thriller movies kanunna same feel..🔥🔥🔥
@remykukoo8631
@remykukoo8631 2 жыл бұрын
Onnee vegam 1.5 million Adikkee ettaa Baiju Ettaa😎
@vipinr642
@vipinr642 2 жыл бұрын
ഈ വാഹനങ്ങളിൽ ഓക്കെ ഒരിക്കലെങ്കിലും യാത്ര ചെയ്യണം എന്ന് ആഗ്രഹിച്ച എത്ര പേര് ഉണ്ട് 😄
@Asg_films01
@Asg_films01 2 жыл бұрын
👆I have a surprise for you
@rasheedpts2495
@rasheedpts2495 2 жыл бұрын
Baijuetta super
@suryajithsuresh8151
@suryajithsuresh8151 2 жыл бұрын
Innale oru rubicoon neril kandappol olla feel 😌..appol Ithokke kandal ennaayirikkum...
@danielpaul37
@danielpaul37 2 жыл бұрын
Baiju chattan look Super👌Really MONSTER NISSAN Patrol❤️😍
@Prnzz
@Prnzz 2 жыл бұрын
Desert king Nissan Patrol Y60😍😍🔥
@tppratish831
@tppratish831 2 жыл бұрын
Super.....what a manly vehicle.....
@Johnmillionaire023
@Johnmillionaire023 2 жыл бұрын
👆👆I have a surprise for you 🎁🎁💌💌💌
@arjunm9233
@arjunm9233 2 жыл бұрын
Uff ijjathi look💥
@sajitr7781
@sajitr7781 2 жыл бұрын
സൂപ്പർ പ്രസന്റേഷൻ ❤️
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
വണ്ടി പോളി🔥🔥🔥🔥🔥
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 3,7 МЛН
The King, Nissan Patrol Right Hand Drive Diesel Test Drive User Experience Malayalam | Vandipranthan
25:49
DEFENDER | Incredible History of Land Rover | in Malayalam |
31:24
SCIENTIFIC MALAYALI
Рет қаралды 195 М.