No video

സുസുക്കിയുടെ ഏറ്റവും പുതിയ സ്കൂട്ടർ അവെനിസ് | Suzuki Avenis 125 | Watch Test ride Video

  Рет қаралды 133,389

Baiju N Nair

Baiju N Nair

Күн бұрын

സുസുക്കിയുടെ ഏറ്റവും പുതിയ സ്കൂട്ടർ അവെനിസ് സിറ്റി റൈഡിന് ഏറ്റവും മികച്ചതാണ്.റിഫൈൻമെന്റും ആർക്കും യോജിക്കുന്ന സിറ്റിങ് പൊസിഷനും അവെനിസിനുണ്ട്
Vehicle Provided by VTJ Suzuki,Kochi
Ph:8606971909
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#SuzukiTwoWheelersIndia#BaijuNNair #Scooter#MalayalamAutoVlog#125CCScooter#MalayalamReview

Пікірлер: 365
@dyjojoseph6657
@dyjojoseph6657 2 жыл бұрын
കഴിഞ്ഞ ഒരു വർഷമായി ഇതിന്റെ സ്പീഡോമീറ്റർ development ന്റെ ഭാഗമാകാൻ കഴിഞ്ഞു. വണ്ടി ആദ്യമായ് കണ്ട സന്തോഷം.. 😊😊
@muhammadazad8388
@muhammadazad8388 2 жыл бұрын
ആണോ.. എന്നാൽ ECO എന്നു കാണിക്കുന്നുണ്ടല്ലോ മീറ്ററിൽ.. അത് എന്താണ്??
@muhammadazad8388
@muhammadazad8388 2 жыл бұрын
Eco?
@dyjojoseph6657
@dyjojoseph6657 2 жыл бұрын
@@muhammadazad8388 economy range ആണ് ഉദ്ദേശിക്കുന്നത്. ഈ റേഞ്ച് ഇൽ ഡ്രൈവ് ചെയ്താൽ കൂടുതൽ മൈലേജ് കിട്ടും എന്നാണ് കമ്പനി പറയുന്നത്.
@loremff3434
@loremff3434 2 жыл бұрын
@@dyjojoseph6657 🤝🏼👌🏼💯
@yathiny7034
@yathiny7034 2 жыл бұрын
Review enthanu .. Poliyano
@shijuvarghese5295
@shijuvarghese5295 2 жыл бұрын
2015 കാലങ്ങളിൽ 60000 രൂപയിൽ താഴെ നിന്നിരുന്ന സ്കൂട്ടറുകൾ ഇപ്പോൾ ഒരുലക്ഷത്തിന് മുകളിൽ ആണ് വില 100%ത്തോളം വില വർദ്ധിച്ച വാഹനങ്ങൾ വേറെയില്ല ആവിശ്യക്കാർ കൂടിയതായിരിക്കാം ഈ വിലവർദ്ധവിന് കാരണം എന്നാണ് എന്റെ ഒരു നിഗമനം
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@Sivaprasad-lr8suമാങ്ങക്ക് എത്രയാണ് വില എന്ന് ചോദിക്കുമ്പോൾ ചക്കക്ക് നൂറുരൂപ എന്ന് പറയുന്നതുപോലെ ആണെല്ലൊ വാഹനത്തിന്റെ കാര്യം പറയുമ്പോൾ സ്വർണ്ണത്തിന് വില കൂടിയ കാര്യം പറയുന്നത് അങ്ങനെ നോക്കിയാൽ ഏത് സാധനത്തിനാണ് വില കൂടാത്തത്
@cmkuttykottakkal5377
@cmkuttykottakkal5377 2 жыл бұрын
ഇന്ത്യൻ രൂപയുടെ ഡോളർ മൂല്യം 63 ൽ നിന്നും 76 ആയില്ലേ? കൂടാതെ കുറേ മോഡേൺ ഫിറ്റിങ്ങുകളും ഫിനിഷിങ്ങുകളും ; വില വളരെ കൂടി എന്ന് പറയാൻ പറ്റുമോ?
@shijuvarghese5295
@shijuvarghese5295 2 жыл бұрын
@@cmkuttykottakkal5377 അങ്ങനെയെങ്കിൽ അതുപോലതന്നെ ബൈക്കിനും വില കൂടണ്ടെ ബൈക്കിന് 50% താഴെ ആണ് വില കൂടിയത് അതിന് ചില കാരണവും ഉണ്ട് ആദ്യകാലങ്ങളിൽ സെൽഫ് സ്റ്റാട്ട് ഇല്ലാത്ത വണ്ടിക്ക് അത് വന്നു ഹലൈ വീൽ വന്നു ഡിജിറ്റൽ മീറ്റർ വന്നു ഡിസ്ക്ക് ബ്രേക്ക് വന്നു പക്ഷെ സ്കൂട്ടറിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ വരാതെയാണ് 100% വിലകൂടിയത് ഇരുചക്ര വാഹനങ്ങളിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് സ്കൂട്ടർ ആണ്
@pprprifile9490
@pprprifile9490 2 жыл бұрын
Correct Shiju Varghese , my openion also same , sadharanajark oru scooter vanganamengil more than 60 thousand need to pay
@Ashireey
@Ashireey 2 жыл бұрын
@@shijuvarghese5295 അങ്ങനെയെങ്കിൽ ഞാൻ മുമ്പ് വാങ്ങിയ പൾസർ 150 bs4ന് 91000 രൂപ ആയിരുന്നു ഇപ്പോൾ അതെ ഓപ്ഷൻ പൾസർ 150 bs6ന് 144000ആണ്. 53000 രൂപയുടെ ഡിഫറെൻറ് ആണ് എന്തു കൊണ്ട് ഇത്ര ഡിഫറെൻറ് വന്നേ..??
@ansilvlog307
@ansilvlog307 2 жыл бұрын
പാമ്പാടി ഗ്രാമപഞ്ചായത്തിൽ എല്ലാവരും കൂടി ബൈജു ചേട്ടൻ ആ പറമ്പ് മേടിച്ചു തരട്ടെ😀😀😀😀😀
@jacobmidhun9126
@jacobmidhun9126 2 жыл бұрын
😂
@dennisk1588
@dennisk1588 2 жыл бұрын
😄😄
@noufalsiddeequ9282
@noufalsiddeequ9282 2 жыл бұрын
എസ്
@shereefms145
@shereefms145 Жыл бұрын
ഭംഗിമാത്രമേയുള്ളു ഈ സ്കുട്ടർ ഗുണനിലവാരം ഇല്ലാ. ഞാൻ എടുത്ത് 2 മാസം കഴിഞ്ഞ നല്ല മഴയത്ത് display metre കംപ്ലയിന്റ് ആയി. ഷോറൂമിൽ തിരികെ ഏൽപ്പിച്ചു ഒരാഴ്ച കഴിഞ്ഞ് പുതിയ ഡിസ്പ്ലേ മീറ്റർ വച്ച് തന്നു. 9 മാസം ആയപ്പോൾ starting complaint ആയി. ഷോറൂമിൽ സർവീസിന് ഏൽപ്പിച്ചു ബാറ്ററി മാറി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ സ്റ്റാർട്ടിങ് പ്രശ്നം കമ്പ്ലൈന്റ് ഉണ്ട്. ഫ്രീ സർവീസ് ആയതുകൊണ്ട് കാര്യമായിട്ട് പണിത് തരത്തില്. സർവീസിന് ചെന്നാൽ ജോലിക്കാരുടെ ജാഡ കാണേണ്ടതാണ് മൈലേജ് 50 കിട്ടും.
@FAISALPNA
@FAISALPNA 4 күн бұрын
ജാഡ തെണ്ടികൾ.. 😄
@prasadpk4429
@prasadpk4429 2 жыл бұрын
നല്ല ഭംഗിയുള്ള സ്കുട്ടർ 👍
@cmkuttykottakkal5377
@cmkuttykottakkal5377 2 жыл бұрын
ബർഗ്മാന്റെ ട്രൗസറും എൻടോർക്കിന്റെ ഷർട്ടും ഇട്ട ഉശിരൻ ഫ്രീക്കൻ 😀
@rahul.r.18
@rahul.r.18 2 жыл бұрын
🤣
@cksajeevkumar
@cksajeevkumar 2 жыл бұрын
സുസുക്കീടെ തൊപ്പിയും വച്ചിട്ടുണ്ട്.... :)
@triangleinepitrochoid
@triangleinepitrochoid 2 жыл бұрын
Access nte Shoes um
@hakeemmuhammad710
@hakeemmuhammad710 2 жыл бұрын
😂😂😂😂😂 india kare pattikuna stiker matti hodaye pole pattikuna suzuki ethuvare oru new engine indiayil konduvannilla
@woodpeckersTravelStory
@woodpeckersTravelStory 2 жыл бұрын
Suzuki lets എന്ന two വീലറിന്റെ CDI unit complaint ആയിട്ട് parts എവിടെയും കിട്ടാനില്ല😭
@mizhabali7338
@mizhabali7338 2 жыл бұрын
SelfMotor ന്റെ sound ഒന്ന് കേൾപ്പിക്കാമായ്രുന്നു..🤣🤣 വല്ലാത്ത തോൽവി ആണ്..
@vishnuvinod2098
@vishnuvinod2098 2 жыл бұрын
ath bro self motor sound alla vendix ennu paryum adhinte ahnu starting sound adh normal ahnu
@mizhabali7338
@mizhabali7338 2 жыл бұрын
@@vishnuvinod2098 ഈ model ന്റെ sound ഞാൻ കേട്ടിട്ടില്ല. പൊതുവെ suzuki ടെ അങ്ങനാണല്ലൊ.
@subinrajls
@subinrajls 2 жыл бұрын
Suzuki വണ്ടികളിൽ aa tyre size koode ഒന്ന് പരിഗണിക്കുന്നത് നന്നായിരിക്കും🙏🙏🙏🙏🙂🙂
@soorajr3945
@soorajr3945 2 жыл бұрын
Not just Suzuki but also Honda & Yamaha (except for Aerox). But even in countries like Indonesia, they have scooters with 14 Inch tyres
@rsn595
@rsn595 2 жыл бұрын
I think this tyre size consider for better mileage....
@madxyz5281
@madxyz5281 Жыл бұрын
Suzuki engineers are mainly focused on milege and comfort others are second priority tyre size cheruthaakkumbol milege kittum bumb okke kerumbol adi thatto enn manasil oru pedi varum but thattilla
@agerasbattle4879
@agerasbattle4879 9 ай бұрын
Satyamm.. Burgmanm street😢
@davidwarner31amalshaji87
@davidwarner31amalshaji87 2 жыл бұрын
Baiju etta vedios pada padee poratte... katta waiting aaanu🥰
@rahul.r.18
@rahul.r.18 2 жыл бұрын
😂
@richu3990
@richu3990 2 жыл бұрын
i think Suzuki access aan ippo two wheeler segment king.road il ippo ettavum kooduthal suzuki access 125 aan kaanunnath😀
@anupmanohar3762
@anupmanohar3762 2 жыл бұрын
അല്ല no 1 ആക്ടിവ 2 ജൂപിറ്റർ അതു കഴിഞ്ഞേ ഉള്ളു അക്സസ് 😄
@haseebtirur
@haseebtirur 2 жыл бұрын
6:15 75.5 kmpl mileage 🥱
@rahulm8451
@rahulm8451 2 жыл бұрын
Njanum 75 ennanu kettath
@measententia2154
@measententia2154 2 жыл бұрын
Burgman or avenis..which is good
@saidalavi1421
@saidalavi1421 2 жыл бұрын
ബൈജു സുഖം തന്നെ അല്ലേ ഞാൻ യൂട്യബ് ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നു യൂട്യൂബ് ദൈവങ്ങൾ ആയ അങ്ങയെ പോലെ ഉള്ളവരെ അനുഗ്രഹം തേടുന്നു
@arsmg85
@arsmg85 Жыл бұрын
ചേട്ടൻ ടിവിഎസിന്റെ കാര്യമാണ് കൂടുതൽ പരാമർശിക്കുന്നത്...
@ranjithalumullithody
@ranjithalumullithody 2 жыл бұрын
Using Suzuki swish 125 for more than 9 years 😀
@khamarudheenkhan3508
@khamarudheenkhan3508 2 жыл бұрын
Swish 6 years with me
@manzoort
@manzoort 2 жыл бұрын
😁
@riyasaliriyasali4273
@riyasaliriyasali4273 2 жыл бұрын
Gas cylinder kayattuvan pattumo ellayo annu parayamayirunnu….
@saneeshfrancis179
@saneeshfrancis179 2 жыл бұрын
Back Tyre പോളിയോ വന്ന കാലുപോലെ ഉണ്ട്
@rahul.r.18
@rahul.r.18 2 жыл бұрын
😂
@justinfernandez2323
@justinfernandez2323 2 жыл бұрын
😌
@vivekthayyil9534
@vivekthayyil9534 2 жыл бұрын
Ntorq vere level athu avidirikkatte ❤️🔥🔥🔥
@Rohind
@Rohind Жыл бұрын
N Torq പുലി തന്നെ പക്ഷെ, Suzuki Access പോലെ power ഉം Mileage ഉം ഒരുപോലെ തരുന്ന സ്കൂട്ടർ വേറെ ഇല്ല. So ആ same engine ഇൽ വരുന്ന Avenis ഇനെ കുറിച്ചു പറയണ്ട കാര്യം ഇല്ലാലോ
@aluvarajesh2934
@aluvarajesh2934 Жыл бұрын
എനിക്ക് ലിമിറ്റഡ് എഡിറ്റ്‌ഷൻ സ്കൂട്ടർ ഉണ്ട് വണ്ടി സൂപ്പർ ആണ്, പക്ഷേ കാർബേർട്ടർ കംപ്ലയിന്റ് ആണ്
@abdulrahman-ec2ln
@abdulrahman-ec2ln 6 ай бұрын
Suzuki Access ന് മൈലേജോ🤣 ഇതുപോലൊരു പണിമുടക്ക് സാധനം വേറെ ഇല്ല. പണിമുടക്കിയാൽ പണിയാൻ പോയാൽ ഒരുമാതിരിപ്പെട്ട മെക്ക്കാനിക്ക് കളൊന്നും അത് പിടിക്കില്ല. സ്പെയറും കിട്ടില്ല 🙏🙏
@Rohind
@Rohind 6 ай бұрын
​@@abdulrahman-ec2ln പഴയ access ഇനെ കുറിച്ച് ആണേൽ അംഗീകരിക്കുന്നു 2016 മുന്നേ ഉള്ളത്, അത് എല്ലാർക്കും പണിയാൻ മടിയാണ്. Spare um കിട്ടില്ല, പിന്നെ ഇത് വണ്ടിയും ഒടിക്കേണ്ട രീതിയിൽ ഓടിച്ചാൽ മൈലേജ് proper ആരിക്കും. ഞാൻ കണ്ടതിൽ മൈലേജും പവറും ഒരുപോലെ ഉള്ള ഒരു വണ്ടി new access ആണ്.
@Rohind
@Rohind 6 ай бұрын
​@@aluvarajesh2934പഴയ മോഡൽ പ്രശ്നം ആണ് ബ്രോ, പഴയതിൻ്റെ airfilter back wheel inu മുകളിൽ ആണ്, പെട്ടെന്ന് ചെളി അഴുക്ക് എല്ലാം കേറും അതു carbarator ഇലേക്കും കേറും അതാണ് carburettor complaint ആകുന്നത്, അതാണ് main draw back, അതുകൊണ്ടാണ് പഴയത് നിർത്തി പുതിയത് കൊണ്ടുവന്നത്.
@soorajr3945
@soorajr3945 2 жыл бұрын
Considering the Indian road conditions, 2 wheeler companies shall consider making scooters like Yamaha BWs/Zuma which seems better designed for irregular roads
@allu3348
@allu3348 2 жыл бұрын
ഇത് kakkanad info park ഏരിയ ആ?
@jayK914
@jayK914 2 жыл бұрын
Kidu look. Performance and mileage nice aayal click aakum
@emincyriac4276
@emincyriac4276 2 жыл бұрын
rear വീൽ കാണുമ്പോൾ തന്നെ പിടികിട്ടും Acess platform ആണെന്നു
@aboobackermanaladi3724
@aboobackermanaladi3724 2 жыл бұрын
47.75 Km/L alla chettaa... 47.5 km/L aanu average mileage kanikkunnath.
@Ranj_
@Ranj_ 2 жыл бұрын
Nice aayit ntorq race edition ennu koodi evidelum kodukkamayitunnu
@aswinreji8363
@aswinreji8363 2 жыл бұрын
Back tyre alpum kudi size undayirunnengill it would have been more beautiful
@jasneerjasni520
@jasneerjasni520 2 жыл бұрын
Suzuki ന്ന് അത് പ്രതീക്ഷിക്കരുത്😀 burgmn ന്റെയും ഫോൾട്ട് അതാണ്
@aswinreji8363
@aswinreji8363 2 жыл бұрын
@@jasneerjasni520💯
@hashirhasankc
@hashirhasankc 2 жыл бұрын
Mileage vende..
@melcumdavid9775
@melcumdavid9775 2 жыл бұрын
1984 suzuki ഉണ്ടായിരുന്നു ഇന്ത്യയിൽ ind suzuki എന്ന പേരിൽ
@hisham6639
@hisham6639 2 жыл бұрын
Please review Aprilia storm 125
@madxyz5281
@madxyz5281 2 жыл бұрын
Njan Suzuki access 125 edurhitt 9 years aayi ithreem varshathil aake Vanna Pani front brake jam aayi ath maati back tyre maati ithre ollu allathe engine okke kidilam aanu
@mayookhsekhar5663
@mayookhsekhar5663 Жыл бұрын
Any battery issues??
@madxyz5281
@madxyz5281 Жыл бұрын
@@mayookhsekhar5663 battery 1 thavana charge theernappol charge cheyth use cheythu avar paranju oru 2 month okke charge kittum enn but enikk oru 7 months kitti otta charge il pinne battery mattanam enn paranju
@KadeejaIbrahim-mz7bo
@KadeejaIbrahim-mz7bo Жыл бұрын
​@@madxyz5281 same front brake jam aakum aa prashnam vannittund ath kond brake pad maatti
@merwindavid1436
@merwindavid1436 2 жыл бұрын
Thug king Baiju chettan vanneee...
@potsomelawyer3034
@potsomelawyer3034 2 жыл бұрын
Ola scooter caught on fire.. Baiju sir. Why o why
@noufiyaarshad4271
@noufiyaarshad4271 2 жыл бұрын
Cheriyhayittu Yamaha ye copy adichathalleee Swift - mini Cooper Beleno - Benz GLS Gimni - Benz amg Omni - Toyota hiace
@karthiksp4042
@karthiksp4042 2 жыл бұрын
Swift Dzire - Mercedes Brezza - Land Rover S-Cross - BMW
@noufiyaarshad4271
@noufiyaarshad4271 2 жыл бұрын
@@karthiksp4042 👍👍👍👍👍
@anoopsss4206
@anoopsss4206 2 жыл бұрын
ബൈജു അണ്ണാ opel കമ്പനി വീണ്ടും ഇന്ത്യയിൽ വരാൻ ചാൻസ് ഉണ്ടോ? ഇന്ത്യയിലെ ജനങ്ങൾ നല്ലവണ്ടിയെ തള്ളികളഞ്ഞു. വീണ്ടും വരുമോ?
@muhammadazad8388
@muhammadazad8388 2 жыл бұрын
Baiju chetta.. ചേട്ടന്റെ റിവ്യൂ കണ്ട് ഞാൻ ഈ വണ്ടി എറണാകുളത് നിന്ന് മേടിച്ചു.. ഡെലിവറി കിട്ടിയതിന്റെ പിറ്റേ ദിവസം മുതൽ ബാക്ക് സൈഡിൽ നിന്നും സൗണ്ട് വന്നു കൊണ്ട് ഇരിക്കുന്നു.. എന്തോ ജാം ആകുന്നത് പോലുള്ള സൗണ്ട്. പിറ്റേ ദിവസം തന്നെ സെർവിസിനു കയറ്റി.. ചെറിയ കംപ്ലയിന്റ് ഉള്ളു എന്നു പറഞ്ഞു തിരിച്ചു തന്നു.. വീണ്ടും ഈ സൗണ്ട് വന്നു കൊണ്ടേ ഇരുന്നു.. 1 month ആയിട്ടേ ഉള്ളു 5 തവണ ഈ സൗണ്ടിന്റെ ഇഷ്യൂ കാരണം സർവീസ് സെന്ററിൽ പോയ്‌.. ഇപ്പോഴും ആ സൗണ്ട് പോയിട്ടില്ല.. ശെരിക്കും പറ്റിക്കപെട്ടു... Manufacuring deffect ആണെന് 100% ഉറപ്പാണ്.. എനിക്ക് എന്ത് ചെയ്യാൻ പറ്റും... Legally പോകാൻ പറ്റുമോ?? ഫിനാൻസ് ഇട്ട് എടുത്തതാണ്.. ഷോറൂം ആളുകൾ ശെരിയാക്കാം വണ്ടി കൊണ്ട് വാ എന്നു പേരിനു പറയും... 5 തവണ കൊണ്ട് കൊടുത്തിട്ടും സൗണ്ട് മാറിയിട്ടില്ല.... ശെരിക്കും പെട്ടു.. എന്തെങ്കിലും വഴി പറഞ്ഞു തരണം
@akhilrmenon
@akhilrmenon 2 жыл бұрын
Bro valavu valayumbol aanel center stand thattanatha.. enikum ind samd issue
@georgethomasful
@georgethomasful 2 жыл бұрын
ബൈജു ചേട്ടൻ ഹെൽമെറ്റ്‌ വെക്കാൻ മറന്നു പോയി 😀
@biju0144
@biju0144 4 ай бұрын
Ntorq സർവീസ് ചെയ്തു കഴിഞ്ഞു ഇറങ്ങുമ്പോൾ ഉള്ളൊന്നു പിടയും.. എന്തായാലും കുറെ പാർട്സ് മാറ്റാൻ ഉണ്ടാവും എല്ലാ സെർവിസിനും.. മിനിമം ബില്ല് 3000 ന് മേലെ ആയിരിക്കും.. മൈലേജ് പിന്നെ 30 ഒക്കെ കിട്ടും.. അങ്ങനെ ഞാൻ 2 വർഷത്തിന് ശേഷം എന്റെ ntorq super squad edition കൊടുത്ത് ഒഴിവാക്കി... അവെനീസ് നോക്കുന്നു.. എടുത്താലോ എന്ന് ആലോചിക്കുന്നു..
@ambadiambadi7567
@ambadiambadi7567 2 жыл бұрын
kia putiya car erakumo
@gamesfood
@gamesfood 2 жыл бұрын
NTORQ ഒരു ജിന്നാണ് ബായ് NTORQ race edition OWNER 😍😍 എന്നാ ഒരു power ആണ് കിടു എക്സ്ഹോസ്റ്റ് നോട്ട്.. 48- 50 milage ഇത് എന്താടാ ഇത് bike ആണോ സ്കൂട്ടർ ആണോ look bike ന്റെ സൗണ്ട് എന്ന് എത്രപേർ ചോദിച്ചിട്ടുണ്ട് അറിയോ ⚡️⚡️⚡️
@waitingmydreams4818
@waitingmydreams4818 Жыл бұрын
ഇതിന് മൈലേജ് കൂടുതലാണ് sir
@thundiyil7774
@thundiyil7774 2 жыл бұрын
Gas cylinder മുൻ വശത്ത് വെയ്ക്കാൻ പറ്റുമൊ
@mercyrajan7582
@mercyrajan7582 Жыл бұрын
Yes
@govindgopidas7763
@govindgopidas7763 2 жыл бұрын
Simple One electric scooter test drive cheytho? athinepatti oru video cheythoode??
@raneepak8327
@raneepak8327 Жыл бұрын
Ente kaiyil ulla vandi Suzuki hyate athinte parts evideyum kittanilla
@Shalinjohn
@Shalinjohn 2 жыл бұрын
Back wheel kond poyi look illa
@ullasbabu1732
@ullasbabu1732 2 жыл бұрын
Avenis is just a better looking Honda Dio/ Yamaha Cygnus ray
@Shalinjohn
@Shalinjohn 2 жыл бұрын
Nerit e look illa especially back wheels
@ullasbabu1732
@ullasbabu1732 2 жыл бұрын
@@Shalinjohn oh.
@jamaluddin5008
@jamaluddin5008 2 жыл бұрын
ബാക്ക് ടയർ ചെറുതായത് കൊണ്ടുള്ള പ്രശ്നങ്ങൾ എന്താണ് പറയാത്തത്. ഇന്നത്തെ റോഡ് കണ്ടിഷനിൽ കുഴിയിൽ ഇറങ്ങിയാൽ തള്ളിക്കയറ്റണ്ടേ.
@samsheer1812
@samsheer1812 2 жыл бұрын
റോട്ടിലൂടെ ഓടിക്കുന്നത് അകിൽ അപ്പുകുട്ടൻ ആണോ ബൈജു ചേട്ടാ.....
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
nice ride...pakshe ethratholam safe aanu??
@nithinm2516
@nithinm2516 Жыл бұрын
Aaru vannalum poyalum ❤❤❤Honda Activa de thatt pongi thanne erikkum ❤❤❤
@dcabraham6662
@dcabraham6662 Жыл бұрын
Satyam
@ckabiktr6709
@ckabiktr6709 2 жыл бұрын
Average mileage 75.5 per liter 🙄🙄🙄 47.5 in display 😜😜
@Ranj_
@Ranj_ 2 жыл бұрын
Kuttiyidath gate ulla paramb nnu idakkide parayanda.. nxt time avaru poottan chance und
@Roshanxxx111
@Roshanxxx111 2 жыл бұрын
Burgman street aanu kaanan nalla look oru maxy finish aanu.
@tppratish831
@tppratish831 2 жыл бұрын
One doubt not about vehicles but about your assistant's. Sometimes you call him as Appukuttan sometimes as Akhil. Are they 2 persons or one? Please confirm....
@kolakozhi6023
@kolakozhi6023 2 жыл бұрын
Akhil Appukuttan
@davidwarner31amalshaji87
@davidwarner31amalshaji87 2 жыл бұрын
Waiting aayirunn
@rajkirancm8572
@rajkirancm8572 2 жыл бұрын
47.5 alla avg milage in 6 minutes did you make a mistake telling 75.
@bijuvishnunath6628
@bijuvishnunath6628 2 жыл бұрын
ചേട്ടാ അക്സസ്സ്, അവനിസ് ഇതിൽ ഏതാണ് നല്ലത്, മറുപടി പ്രതീക്ഷിക്കുന്നു
@bijuvishnunath6628
@bijuvishnunath6628 2 жыл бұрын
മറുപടി തന്നില്ല അവനിസ് മേടിച്ചു
@mayookhsekhar5663
@mayookhsekhar5663 Жыл бұрын
@@bijuvishnunath6628 എങ്ങനുണ്ട് ബ്രോ? അവെനീസ് അല്ലെങ്കിൽ അപ്രീലിയ സ്റ്റോമ് എടുക്കാൻ നോക്കുവാ? ഏതാ ബെറ്റർ?
@priyeshthottathil4576
@priyeshthottathil4576 Жыл бұрын
@@bijuvishnunath6628 എങ്ങനെ ഉണ്ട് ബ്രോ അവനീസ് 3 മാസത്തിന് ശേഷം ?
@Lijo_Mathew
@Lijo_Mathew 8 ай бұрын
Gas cylinder vekkamo ithil
@riyaskmoideen2524
@riyaskmoideen2524 5 ай бұрын
Body metal?
@classmates3693
@classmates3693 2 жыл бұрын
bounceinfinity Electricals scooter nde enthrkilum update undo bro
@cgutblack3785
@cgutblack3785 2 жыл бұрын
Ntorq G.O.A.T
@Jacksparrow-fb7lz
@Jacksparrow-fb7lz 2 жыл бұрын
Baijuetto first like
@techrishadow
@techrishadow 2 жыл бұрын
എനിക്കും copy past ആണ് ഇഷ്ടം 🤪
@shiyasaboobacker2216
@shiyasaboobacker2216 2 жыл бұрын
The mileage King💙 62 to 64 kittum Ente vandi 5000 km kazhinju
@srutheeshr2511
@srutheeshr2511 2 жыл бұрын
Avenis ano?
@shiyasaboobacker2216
@shiyasaboobacker2216 2 жыл бұрын
@@srutheeshr2511 Yes 👍
@suhail4559
@suhail4559 2 жыл бұрын
@@shiyasaboobacker2216 service kazhinjo
@shiyasaboobacker2216
@shiyasaboobacker2216 2 жыл бұрын
@@suhail4559 2nd service kazhinju..
@shaan5370
@shaan5370 2 жыл бұрын
Enganeund bro vandi quality oke
@georgethomasful
@georgethomasful 2 жыл бұрын
മൈലേജ് കിട്ടാൻ ശരീര ഭാരം കുറച്ചാലോ
@rajeshnimmi1317
@rajeshnimmi1317 2 жыл бұрын
ഇലട്രിക്ക് സക്കൂട്ടർ പെട്ടിതെറിക്കുയാണല്ലോ ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും
@padmaprasad865
@padmaprasad865 2 жыл бұрын
ചേട്ടാ... Suzuki de parts available ano???
@niriap9780
@niriap9780 2 жыл бұрын
Vandi nerittu kandaal durantham look aanu.... NTORQ , Jupiter 110cc and Jupiter 125cc okke aanu kidilam...
@Trendingreells
@Trendingreells Жыл бұрын
Mon oru look ulla vandi parayumo
@techvision7246
@techvision7246 Жыл бұрын
Avenis second hand 85000 രൂപയ്ക്കുള്ളിൽ ആർക്കെങ്കിലും കൊടുക്കാൻ താല്പര്യം ഉണ്ടോ. ഞാൻ ഇതിന്റെ second hand നോക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ്. അടവ് നു എടുക്കാനുള്ള ശേഷി ഇല്ല. ഇത് തന്നെ കടം ആണ്. ഉള്ളവർ ഒന്ന് പറയാമോ. Olx ഒക്കെ നോക്കുന്നുണ്ട്. ഒത്തുവരുന്നില്ല
@rejeeshsh4771
@rejeeshsh4771 2 жыл бұрын
അണ്ണാച്ചി ഈ വണ്ടിക്ക് ലിറ്ററിന് എത്ര മൈലേജ് കിട്ടും അത് പറഞ്ഞില്ലല്ലോ
@raziyam8765
@raziyam8765 2 жыл бұрын
Looo enna sound varunnundallo and any karanam
@tnaneesh038
@tnaneesh038 2 жыл бұрын
ഇപ്പോൾ ഗേറ്റും പൊളിച്ചു
@sreerajradhakrishnan3366
@sreerajradhakrishnan3366 2 жыл бұрын
Sir Honda grazia nalla scooter aano. Edukanam enn und. Vere enthengilum option undo.
@Ashikka1994
@Ashikka1994 2 жыл бұрын
Kidu an
@Bro-td6yt
@Bro-td6yt 2 жыл бұрын
Suzuki 😍
@aneeshabraham4101
@aneeshabraham4101 2 жыл бұрын
സുസുക്കിയുടെ സ്പെയർപാർട്സ് ഒരിടത്തും കിട്ടത്തില്ല.
@razeen8101
@razeen8101 2 жыл бұрын
Adendaa?
@aneeshabraham4101
@aneeshabraham4101 2 жыл бұрын
@@razeen8101 please check your nearest store
@varunraj5389
@varunraj5389 2 жыл бұрын
പാമ്പാടി ❤️❤️❤️❤️
@rahulm8451
@rahulm8451 2 жыл бұрын
75km avrg mileago?
@hamdanzabil9670
@hamdanzabil9670 Жыл бұрын
Thanks
@sunderspillai
@sunderspillai 2 жыл бұрын
THIS ONE COMPETES WITH HONDA GRAZIA........
@gamesfood
@gamesfood 2 жыл бұрын
Ntorq നെ യും GRAZIA യ യെയും COPY അടിച്ച പോലെ ഉണ്ട്
@renjithvijayakumar4334
@renjithvijayakumar4334 2 жыл бұрын
Average mileage 75.5 allalo 47.5 aanu screenil kaanichekkunne 😀😀 oru kayyabatham alle
@akhilvazhappully5706
@akhilvazhappully5706 2 жыл бұрын
Ntorq nu DIO yil undayapole oru freaken scooter
@ajashameed9827
@ajashameed9827 2 жыл бұрын
പോപ്പിൻസ് മിടായി ടയർ ആണ് സുസുകിയുടെ മെയിൻ 🤣🤣
@anupmanohar3762
@anupmanohar3762 2 жыл бұрын
🤣🤣🤣🤣honda too
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 жыл бұрын
awesome 😍
@user-os1no2ge2g
@user-os1no2ge2g 2 жыл бұрын
വണ്ടിയുടെ സൗണ്ട് കൂടി കേൾപ്പിക്കാം ആയിരുന്നു
@4by431
@4by431 2 жыл бұрын
Sir gas kutty vekkan pattoo
@ringo9187
@ringo9187 2 жыл бұрын
Looks like honda dio modified
@robs133
@robs133 2 жыл бұрын
06:18 75.5 alla. 47.5kmpl anu screenil kanikunnath
@blessonkannankaramannil173
@blessonkannankaramannil173 2 жыл бұрын
കേരളത്തിൽ BH രെജിസ്ട്രേഷൻ തുടങ്ങിയോ
@funwithmarshad7555
@funwithmarshad7555 Жыл бұрын
Super
@vipinkp333
@vipinkp333 Жыл бұрын
Burgman or Avenis...???
@nilas1
@nilas1 2 жыл бұрын
Suzuki polichu👌.ntorqine Copy adikkuvanel ingane copy adikkanam 😅😅😅
@anoopvijay8029
@anoopvijay8029 Жыл бұрын
Angane parayaruthe.... ithu oke singapore malaysia oke vannitu kalam kure ayi suzukiku apo pine tvs copy adicha anow ini😂
@nihaltkmedia2323
@nihaltkmedia2323 9 ай бұрын
Ntorq odikkunna hardness ithil kittula💯
@sajanjohn6808
@sajanjohn6808 2 жыл бұрын
Chetta what about mileage
@muralikalathippadyil9377
@muralikalathippadyil9377 2 жыл бұрын
Toyota new glanza video please
@srk8667
@srk8667 Жыл бұрын
ഇതിലും എല്ലാ സ്പെയർപാർട്സ് ഉണ്ടോ എന്ന് ചെക്ക്
@jishnuambadi
@jishnuambadi 2 жыл бұрын
Front view kuzhappamilla. Side view ishtayilla. Prathyekichu back side oru sughamilla. Mudguard um tyre um thammil kure Gape feel cheyyunnu. Athu nalla bore aayittundu. Ivaru aduthu Irakkiya ettavum nalla model Access 125 thanne aanu. (Design)
@johnnydepp4921
@johnnydepp4921 2 жыл бұрын
Looks like Ntorq...
@krishnajith1189
@krishnajith1189 2 жыл бұрын
"സ്കൈ ഫൈ" അല്ല ചേട്ടാ...."സൈ ഫൈ".....Scientific Fiction എന്നതിൻ്റെ ചുരുക്കം..
@narasimha808
@narasimha808 2 жыл бұрын
അവൻ വന്നു....
@muhammedbilal9388
@muhammedbilal9388 2 жыл бұрын
സ്ഥലത്തിന്റെ ഉടമസ്ഥൻ ആരാണോ 😄😊😊
@techvision7246
@techvision7246 Жыл бұрын
സാമ്പത്തികമായി ബുദ്ധിമുട്ട് ആണ്. Avenis, second hand കിട്ടാനുണ്ടോ
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН