മലയൻകുഞ്ഞ്,ടേക്ക്ഓഫ്,സീയൂ സൂൺ,മാലിക്ക്- മലയാളസിനിമയുടെ പുതിയ താരം - മഹേഷ് നാരായണൻ | Mahesh Narayanan

  Рет қаралды 127,160

Baiju N Nair

Baiju N Nair

Күн бұрын

സംവിധായകൻ,എഡിറ്റർ,സിനിമോട്ടോഗ്രാഫർ,തിരക്കഥാകൃത്ത് എന്നീ നിലകളിൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന മഹേഷ് നാരായണൻ തന്റെ വാഹന -ജീവിത-സിനിമാക്കഥകൾ പറയുന്നു..
ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNairLatest #MalayalamLifestyleVlog #MaheshNarayanan #MalayalamAutoVlog #Takeoff #MalikMalayalamFilm #seeyousoon #malayankunju

Пікірлер: 1 600
@Jomijnc
@Jomijnc 2 жыл бұрын
വിനയം അതാണ്‌ മെയിൻ. ഈ മനുഷ്യൻ ഇത്ര പാവം ആയിരുന്നോ 🙏🙏🙏🙏
@LindoOuseph
@LindoOuseph 2 жыл бұрын
ഒരു എക്സ്പീരിയൻസ് കൊടുക്കണമല്ലോ. കുന്തം. അവാർഡ് കിട്ടാൻ വേണ്ടി ഒണ്ടാക്കിയ ഒരു സെറ്റപ്പ് ആണ് മലയൻകുഞ്ഞ്. വേറുപ്പീര്
@noorbinamujeeb863
@noorbinamujeeb863 2 жыл бұрын
ഇതുപോലുള്ള സിനിമ രംഗത്ത് സംവിധാനങ്ങൾ നടത്തുന്ന മനുഷ്യർ എപ്പോഴും ആഡംബരത്തിൽ ആയിരിക്കും പക്ഷേ ഈ മനുഷ്യൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ് സാധാരണ ജീവിതം നയിക്കുന്നവൻ ❤️
@jithinnathr319
@jithinnathr319 2 жыл бұрын
Simplicity+Humbleness+Heartfelt FuritfulWords+Openness+Humanity+Observer+Smiling Face = Mahesh Narayanan♥... Baiju Chetta Thanks for this episode!
@thebeastreviewer-foodplace9065
@thebeastreviewer-foodplace9065 2 жыл бұрын
ഇവന്റെ ഒക്കെ simipilcity ബാക്കി നമ്മളെ പോലെ ഉള്ള ജനങ്ങൾ അനുഭവിക്കണം. കോപ്പിലെ intertual സിനിമ പഹു. ഇവനൊക്കെ ആണ് simiplicity money മേക്കർസ്.
@28.sreeragmnair60
@28.sreeragmnair60 2 жыл бұрын
A big fan of മഹേഷ് നാരയണൻ😃❣️
@Linsonmathews
@Linsonmathews 2 жыл бұрын
മഹേഷ്‌ നാരായണൻ 😍 കാണാൻ, ആഗ്രഹിച്ച വിശേഷങ്ങൾ ❣️❣️❣️
@paalakkaran.
@paalakkaran. 2 жыл бұрын
ചിറ്റ് ചാറ്റ് ഇന്റർവ്യൂ... ഒരു പ്രത്യേക രസമുണ്ട് താങ്കളുടെ അഭിമുഖങ്ങൾ..👍👍👍
@asifaliasifali4083
@asifaliasifali4083 2 жыл бұрын
എനിക്ക് ഇത് പോലുള്ള ആളുകളെയാണ് ഇഷ്ടം . അഹങ്കാരമില്ലാത്ത തമാശ പറഞ്ഞും ചിരിച്ചും സിമ്പിൾ ആയി പെരുമാറുന്നവർ
@tmrahish9603
@tmrahish9603 2 жыл бұрын
ബൈജു ചേട്ടനും മനീഷ് നാരായണും നടത്തുന്ന ഇന്റർവ്യൂകൾ മാത്രം ആണ് , ഞാൻ കണ്ടിരിക്കാറ്. അവരുടെ ഇന്റർവ്യൂകൾക്ക് ഒരു ഒഴുക്ക് ഉണ്ട്. അനാവശ്യമായ ചോദ്യങ്ങളോ , കുത്തികുത്തി ഉള്ള ചോദ്യങ്ങളോ ഇല്ല , വരുന്നവരും ഹാപ്പി ആണ് , കണ്ടിരിക്കുന്നവരും ഹാപ്പി ആണ്..
@chanchalsa2097
@chanchalsa2097 2 жыл бұрын
മഹേഷ്‌ നാരായണൻ 🥰 ഒത്തിരി ഇഷ്ടമാണ് ഇദ്ദേഹത്തെ... ഇങ്ങേരുടെ എല്ലാ ക്രാഫ്റ്റിനും ഒരു കൈയൊപ്പ് ഉണ്ട്... പക്ഷേ ഇത്ര സാധു ആണെന്ന് അറിഞ്ഞിരുന്നില്ല..
@_Greens_
@_Greens_ 2 жыл бұрын
എത്ര ഹൃദ്യമായ ഇൻറർവ്യൂ! മഹേഷ് ഏട്ടൻറെ അനുഭവങ്ങൾ കേട്ടിരിക്കാൻ നല്ല രസം👌👌👌 ഞങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് എപ്പോഴും ബൈജു ചേട്ടൻ ചോദിക്കുക. ബൈജു ചേട്ടൻറെ ഇൻറർവ്യൂവിൽ വരാൻ സെലിബ്രിറ്റികൾക്ക് ഭാഗ്യം ഉണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു😁😁🙌🏻🙌🏻
@syamtvr
@syamtvr 2 жыл бұрын
Nice interview! Saw the Malayankunju movie on the second day in Bangalore. Well made movie, a movie with a solid political narrative. The survival part could have been done with a little more detail.
@ra.japanfrcs4274
@ra.japanfrcs4274 2 жыл бұрын
Yes i have the same feel ,and ponni calling lit bit irritating, worth watching for sound mix in dobly atmos quality was top notch🔥
@sarinellikkal1139
@sarinellikkal1139 2 жыл бұрын
ഞാൻ ഈ മനുഷ്യനെ പറ്റി കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാ കാണുന്നെ.. ഇതൊരു പാവം നല്ല വിനയം ഉള്ള തലക്കനം ഒട്ടും ഇല്ലാത്ത മലയാളത്തിലെ ഇപ്പൊ തിരക്കുള്ള സംവിധായകരിൽ മുൻപന്തിയിൽ ഉള്ള ഒരാൾ ❤️❤️❤️
@visaganilkumar8076
@visaganilkumar8076 2 жыл бұрын
വളരെ Simple and Humble person 😍😍
@starnight9240
@starnight9240 2 жыл бұрын
മലയാളം സിനിമയെ വേറെ ഒരു രീതിയിൽ കൊണ്ടുപോകാൻ മഹേഷ് നാരായണൻ നല്ലയൊരു പങ്കു വഹിച്ചു .keep going chetta all the best for you next project .
@yellowwb4183
@yellowwb4183 2 жыл бұрын
It was such a pleasure watching this interview ! Thanks to both of them
@Moviepredictornew
@Moviepredictornew 2 жыл бұрын
Athe Athe Athe 😂🔥❤️ FaFa - Mahesh എല്ലാം കൊണ്ടും set combo😊❤️
@onlinemovies1666
@onlinemovies1666 2 жыл бұрын
This man is really genius,Director, screen writer,Editor, Cinematographer
@musthafakp2057
@musthafakp2057 2 жыл бұрын
നല്ല സംസാരം . എല്ലാ സിനിമ യും വിജയിക്കട്ടെ
@colourmusic4437
@colourmusic4437 2 жыл бұрын
സമ്മാനം കിട്ടിയാൽ അൽഹംദുലില്ലാ എന്ന് പറഞ്ഞ് വാങ്ങും കിട്ടിയിലെങ്കിൽ വിധിയില്ല എന്ന് കരുതും😊😊
@mymemories8619
@mymemories8619 2 жыл бұрын
بودا بتي
@abelisac4971
@abelisac4971 2 жыл бұрын
🥰👍
@sansanu3194
@sansanu3194 2 жыл бұрын
ഈഇടയിൽ കണ്ട മഹേഷ് നാരായണൻ ഇന്റർവ്യൂകളിൽ ഏറ്റവും രസം തോന്നിയ ഇന്റർവ്യൂ അത് ഇതാണ് 🤩👌✌💯💯
@travelcuisinebyanoop
@travelcuisinebyanoop 2 жыл бұрын
ഈ സമയത്ത് ഈ മനുഷ്യന്റെ ഒറ്റ ക്യാമറ വച്ചുള്ള ഇന്റർവ്യൂ ഇത് മാത്രമാകും.... അപ്പുകുട്ടൻ പറന്നുനടക്കുകയായിരുന്നു
@HarishHari-nt6im
@HarishHari-nt6im 2 жыл бұрын
നല്ല അവതരണം 🙏
@avinashss8632
@avinashss8632 2 жыл бұрын
This conversation can be equally enjoyed by every movie lovers and channel subscribers. This one is a surprise treat ❤ Hope it will be continued
@rahulreghunath6615
@rahulreghunath6615 2 жыл бұрын
Ee സ്ഥലം ഒരു ഇന്റർവ്യൂ ഏരിയ ആയി മാറി എനിക്ക് ഇപ്പൊ ഈ സ്ഥലം നല്ല പരിചയം ആണ്
@arunvijayan4277
@arunvijayan4277 2 жыл бұрын
ഫഹദ് ഫാസിൽ ന്റെ ഒരു ഇന്റർവ്യൂ വന്നാൽ പൊളിക്കും...🔥🔥🔥
@Hishamabdulhameed31
@Hishamabdulhameed31 2 жыл бұрын
Wow!! What a man.🤩🤩😍😍🥰🥰❤️❤️♥️♥️👏👏
@sunilkumarachuthanpisharod3997
@sunilkumarachuthanpisharod3997 2 жыл бұрын
Thanks Baiju saab. This is what an interview should be. Irrespective of the number of times you have chosen this as the location for many of your vlogs, each time the place looks more beautiful and vibrant. Not to mention the choice of the guests you interview. Simplicity is the essence of a great being! Thanks for taking the morning walk with Mahesh ji. A man of many hats, this quote aptly applies to both of you. God bless. And how can I miss your camera man Appukuttuan...
@Chinjubalu12377
@Chinjubalu12377 2 жыл бұрын
Location evida
@RaghulSudheesh
@RaghulSudheesh 2 жыл бұрын
Location please!
@tonigeorge4270
@tonigeorge4270 2 жыл бұрын
ബൈജു ചേട്ടാ... കൊള്ളാം ആഗ്രഹിച്ച interview-കളിൽ ഒന്ന്... അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു...
@Ash-ck6hp
@Ash-ck6hp 2 жыл бұрын
Simplicity is the ultimate sophistication♥️♥️♥️
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
ചേട്ടൻ അടിപൊളി ആണ്
@Freeebirdgurl
@Freeebirdgurl 2 жыл бұрын
സന്തോഷ്‌ ജോർജ്കുളങ്ങര സർ കഴിഞ്ഞ് ഞാൻ മുഷിയാതെ കേട്ടിരിക്കുന്ന സംസാരം🥰🥰 Baiju chettan❤️‍🔥❤️‍🔥
@harshik6060
@harshik6060 2 жыл бұрын
👍 ബൈജുവേട്ടന്റെ ഈ യൂട്യൂബ് ചാനലിൽ തന്നെ സുഹൃത്തായ സന്തോഷ് ജോർജ് കുളങ്ങരയുടെ വാഹനങ്ങളെക്കുറിച്ചും ഓഫീസിനെ കുറിച്ചും പഴയ തറവാട് വീടിനെക്കുറിച്ചുമുള്ള വീഡിയോകൾ ഉണ്ട് ഏറ്റവും കൂടുതൽ വ്യൂ കിട്ടിയ വീഡിയോകളിൽ ഒന്നാണ് അവ.......
@sanjusajeesh6921
@sanjusajeesh6921 2 жыл бұрын
മഹേഷ് നാരായണൻ എന്ന പേര് സ്ക്രീനിൽ കുറെ കണ്ടിട്ടുണ്ട് ... ബൈജു ചേട്ടൻ്റെ interview ലൂടെ ഈ മനുഷ്യനെ കാണാനും സാധിച്ചു.
@mishab__4192
@mishab__4192 2 жыл бұрын
ബൈജു ചേട്ടാ ❤️
@arjunm9233
@arjunm9233 2 жыл бұрын
Very humble and simple man🥰
@amanmuhammed8867
@amanmuhammed8867 2 жыл бұрын
Malayankunj❤️‍🔥
@shazussaju7064
@shazussaju7064 2 жыл бұрын
Wow super 🥰 nice interview Baiju chetta 😍👍
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL 2 жыл бұрын
IT WAS SUCH A PLEASURE WATCHING THIS INTERVIEW THANKS TO BOTH OF THEM WAITING FOR THE NEXT CAR REVIEW 😁
@zee7780
@zee7780 2 жыл бұрын
Minimal light shoot ചെയ്യാനല്ലേ ചേട്ടാ പാട്.. അതോണ്ട് മലയൻകുഞ് low ലൈറ്റിൽ ഗംഭീരം ആയിട്ട് shoot ചെയ്ത mahesh ചേട്ടൻ പൊളിയാ.... പടം first day കണ്ടു കൊള്ളാം 🔥🔥🔥
@sajujohnadoor
@sajujohnadoor 2 жыл бұрын
നല്ല അവതരണവും നല്ല വിവരണവും ..രണ്ടു പേരും തകർത്തു ..
@binujames6015
@binujames6015 2 жыл бұрын
Simply superb Mahesh Narayanan ❤ Biju Chetta 👍👍👍
@pixelgraphics5158
@pixelgraphics5158 2 жыл бұрын
'അതാ ഞാന്‍ വീട്ടീന്ന് പുറത്തിറങ്ങാത്തത്...' മഹേഷാ നാരായണന്‍... വളരെ സിംപിള്‍ ആയി ജീവിക്കുന്ന ഒരു മനുഷ്യന്‍
@bhavinbabu46
@bhavinbabu46 2 жыл бұрын
Nalla pavamm manusyan &very honest
@soorajnhaloor
@soorajnhaloor 2 жыл бұрын
സത്യസന്ധമായ വാക്കുകൾ. മഹേഷ് നാരായണൻ മലയാള സിനിമാരംഗത്തെ കൂടുതൽ ഉയരത്തിലേയ്ക്ക് നയിക്കട്ടെ.
@vyshakhmgtube
@vyshakhmgtube 2 жыл бұрын
Baiju chetta..thaank for bringing Mahesh sir to us,such a talented person..
@mackut1825
@mackut1825 2 жыл бұрын
Super conversation... One of the best from Baiju N Nair. Congratulations!🙏🙏🙏 Eagerly waiting for the next part..
@Wedding_vibes
@Wedding_vibes 2 жыл бұрын
sweet മനുഷ്യൻ ❤
@alikhalidperumpally4877
@alikhalidperumpally4877 2 жыл бұрын
Very Humble and Simple Man Mahesh Narayanan❤️👌
@amalsurendran1882
@amalsurendran1882 2 жыл бұрын
💕💕💕💕
@libubabu4690
@libubabu4690 2 жыл бұрын
Technical karyangal parayunnatu entannu manassilakathe pidichu ninna baiju chettan anu super
@abelisac4971
@abelisac4971 2 жыл бұрын
ഏത്ര ഹാപ്പി ആണ് രണ്ടു പേരും.... കാണുന്ന നമ്മളും ഹാപ്പി ആകും 🥰
@mishab__4192
@mishab__4192 2 жыл бұрын
നല്ല അവതരണം 💞
@youngthug99
@youngthug99 2 жыл бұрын
What a personality . Love his vibe . His conversations are pleasant and energetic at the same time . It's Lovely to see these great personalities in this chanel . Love the content and hope to see more of this. Mahesh Narayanan truly is a gem of a person.
@sameeralithirurangadi308
@sameeralithirurangadi308 2 жыл бұрын
അവതരണവും വിവരണവും അടിപൊളി
@RDK8420
@RDK8420 2 жыл бұрын
Mahesh Narayan അടിപൊളി വ്യക്തി 👍👍👍👍
@thomaskuttychacko5818
@thomaskuttychacko5818 2 жыл бұрын
Nice Interview.... All the Best Mahesh Narayanan 👍👍
@369media8
@369media8 2 жыл бұрын
മഹേഷ്‌ നാരായണൻ 😍👍
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
മലയൻകുഞ്ഞ് പടം വേറെ ലെവൽ 👌🥰🖤
@shaheens9837
@shaheens9837 2 жыл бұрын
A very intriguing interview between two humble personalities. It was really fun to watch.
@hsragvendra4665
@hsragvendra4665 2 жыл бұрын
Nice interview 👌👌..with full happy laughter 👌👌👌
@NAAGACREATIONS
@NAAGACREATIONS 2 жыл бұрын
മലയൻ കുഞ്ഞിന് ആശംസകൾ 👏👏👏👍💖
@sureshrnair8440
@sureshrnair8440 2 жыл бұрын
Awaiting eagerly for the second part.
@vipinr642
@vipinr642 2 жыл бұрын
പല സെലെബ്രറ്റെകളെയും നമ്മുടെ മുന്നിൽ എത്തിച്ച ബൈജു ചേട്ടന് ഒരുപാട് നന്ദി ❤️👍
@thayyilsettu6736
@thayyilsettu6736 2 жыл бұрын
Ranjith sir ന്റെ മുഖമുഖം പ്രതീക്ഷികെട്ടേ... ❤️
@sangeethsidharthan1707
@sangeethsidharthan1707 2 жыл бұрын
This interview needs more views, waiting for next part..❤️
@redfire8289
@redfire8289 2 жыл бұрын
It was such a pleasure watching this interview ! Thanks to both of them
@abdulsanood6850
@abdulsanood6850 2 жыл бұрын
Best interviews its like watching movies😍
@apn6412
@apn6412 2 жыл бұрын
Theernupovaruth enn karuthya conversation,simple but very interesting
@santhoshdamodaran1071
@santhoshdamodaran1071 2 жыл бұрын
Thank you biju n nair.
@SudheeshDDas
@SudheeshDDas 2 жыл бұрын
Nice Interview... Mahesh Narayanan... Baiju Chetta Thanks for this episode!
@aljithpaul8474
@aljithpaul8474 2 жыл бұрын
Happy to be part of this family 😍❤ Baiju Ettan😍🥰
@sanjayjayan7860
@sanjayjayan7860 2 жыл бұрын
വളരെ സിമ്പിൾ ആയ മനുഷ്യൻ 👍
@shillybiju5341
@shillybiju5341 2 жыл бұрын
Happy to be part of this family
@yadu2020
@yadu2020 2 жыл бұрын
Nice interview Baiju chetta.
@madbalki510
@madbalki510 2 жыл бұрын
Kandirunupoi. Biju chettanu sumsarikanonnumilla maheshettan angu kerikeripokaanu huuff🔥🔥 a m waiting next epsd✊
@shafeeqmuhammed7781
@shafeeqmuhammed7781 2 жыл бұрын
സിനിമയെയും വാഹനങ്ങളെയും ഇഷ്ടപെടുന്ന ബൈജു ചേട്ടൻ ❤️
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family❤️
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family🤍
@anaskarakkayil7528
@anaskarakkayil7528 2 жыл бұрын
ലളിതമായ മനുഷ്യൻ
@Aadhil_Ashraf
@Aadhil_Ashraf 2 жыл бұрын
Happy to be a part of this family❤
@naseempk6401
@naseempk6401 2 жыл бұрын
Nice Interview 🥰
@ahmedk6079
@ahmedk6079 2 жыл бұрын
Thank you sir
@devikrishnakp9513
@devikrishnakp9513 2 жыл бұрын
Congratulations Sir iniyum film tharangale konduvaranam
@shinojpoilil
@shinojpoilil 2 жыл бұрын
എളിമയുള്ള മനുഷ്യൻ ... All the best
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family💙
@rashidmm8637
@rashidmm8637 2 жыл бұрын
വളരെ നന്നായിറ്റുണ്ട്
@Lenafathima0756
@Lenafathima0756 2 жыл бұрын
ഇഷ്ടമായി വീഡിയൊ ,,വെരി സിംബ്ൾ മാൻ,,താങ്കളുടെ CBI നടത്തം അടി പൊളി
@shameer8283
@shameer8283 2 жыл бұрын
Super
@SwabeehAkkdy
@SwabeehAkkdy 2 жыл бұрын
Super
@Rio07783
@Rio07783 2 жыл бұрын
Very humble man...... Mahesh narayanan
@mishab__4192
@mishab__4192 2 жыл бұрын
Happy to be part of this family💙
@eldhosegeorge2786
@eldhosegeorge2786 2 жыл бұрын
ബൈജു ചേട്ടാ സൂപ്പർ ഇന്റർവ്യൂ 🔥🔥
@mishab__4192
@mishab__4192 2 жыл бұрын
അടിപൊളി ✨️
@binurajendran6685
@binurajendran6685 Жыл бұрын
New video super Congratulations ❤ super video
@muhammadsuhail2551
@muhammadsuhail2551 2 жыл бұрын
അടിപൊളി 🥰🔥❤️
@athulkrishnasappu3800
@athulkrishnasappu3800 2 жыл бұрын
Nalla vekthikal 👍💪💪💪
@222aaa333
@222aaa333 2 жыл бұрын
Valare simple Aya manushyan ❤️
@renjithraj2661
@renjithraj2661 2 жыл бұрын
നല്ല ഇന്റർവ്യൂ ❤❤
@niyazmohammed2575
@niyazmohammed2575 2 жыл бұрын
🔥🔥🔥🔥🔥🎊waiting next movie
@kganilkumar1410
@kganilkumar1410 2 жыл бұрын
Ethu nalla interview🥰💗👌👌👌
@sarunk3609
@sarunk3609 2 жыл бұрын
Very happy and informative to the viewers 👍🏻
@shameermtp8705
@shameermtp8705 2 жыл бұрын
Its was pleasure to watch Interview episode. Like film field Please include business personnel too… ❤️
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 60 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 10 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 60 МЛН