ഉപയോഗിക്കുന്നവരുടെ ഫീഡ്ബാക്ക് കണക്കിലെടുത്ത്,കുറവുകളെല്ലാം തീർത്ത് Renault Triberന്റെ '24 മോഡൽ എത്തി

  Рет қаралды 147,119

Baiju N Nair

Baiju N Nair

Күн бұрын

Пікірлер
@independent6182
@independent6182 10 ай бұрын
ട്രൈബറിന്റെ ടോപ് മോഡലിന്റെ വില ഏട്ടേമുക്കാൽ ലക്ഷം ആ വിലയിലാണ് എർട്ടിഗയുടെ ബേസ് വരിയെന്റിന്റെ വില ആരംഭിക്കുന്നത്. ഈ വണ്ടി ശെരിക്കും ഉപകരിക്കുന്നത് സാധാരണയിലും താഴ്ന്ന ഒരു നാല് മുതിർന്നവരും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിനാണ്. പവർ ഇഷ്ടപ്പെടുന്നവരും, ടർബോ വേണമെന്നുള്ളവരും നേരെ ഇന്നോവയിലേക്ക് പോകുക അതിന് ഉള്ള സ്ഥിതി ഇല്ലെങ്കിൽ എർട്ടിഗയിലേക്ക് പോകുക. ട്രൈബർ മല കയറുന്നില്ല എന്നൊക്ക കേൾക്കുന്നു വണ്ടി യഉപയോഗിക്കുന്നവരാണോ ഇങ്ങനെ പറയുന്നത് എന്നറിയില്ല മല കയറാൻ താല്പര്യമുണ്ടെങ്കിൽ മഹിന്ദ്ര താർ, മാരുതി ജിമ്നി, ടോയോട്ട ഫോർച്ചുണർ, പോലെയുള്ള വണ്ടികളിലേക്കോ, അല്ലെങ്കിൽ ബെൻസ്, ഔഡി, വോൾവോ, ടാറ്റ ഹാരിയർ അങ്ങിനെയുള്ള ബ്രാൻടുകളിലേക്കോ പോകുക. അല്ലാതെ കുറ്റം പറയാനായിട്ട് 1200 സിസി യില്ല, ടർബോ ഇല്ല,4സിലിണ്ടർ ഇല്ല എന്നൊക്കെ പറയുന്നതിൽ കാര്യമില്ല, ആവശ്യം അനുസരിച് വാഹനം സെലക്ട് ചെയ്യുക ഒന്നുമില്ലെങ്കിലും 4സ്റ്റാർ റേറ്റിംഗ് ഉണ്ടല്ലോ ഈ വിലക്ക് ഇങ്ങനൊരു വണ്ടി ഇത് മാത്രമേയുള്ളു. അല്ലാതെ ഇന്നോവയും, എർട്ടിഗയും ഇഷ്ടമുള്ളവർ കുറ്റം പറഞ് സാധാരണക്കാരന്റെ ഒരു വാഹനത്തെ എങ്ങിനെയെങ്കിലും ഒരു 7സീറ്റർ എടുക്കാൻ ആഗ്രഹിക്കുന്നവന്റെ മനസ്സ് മടുപ്പിക്കരുത്
@ashoksreedhar6964
@ashoksreedhar6964 10 ай бұрын
ഏഴു മുതിർന്നവർ ഇരുന്നു വയനാട് ചുരം കയറുന്ന ഒരു വീഡിയോ യു ട്യൂബിൽ ഇപ്പോൾ ഉണ്ട്
@sivakumarkumar5475
@sivakumarkumar5475 10 ай бұрын
❤❤❤
@manojkjoseph1
@manojkjoseph1 10 ай бұрын
@Labs-zv1hw
@Labs-zv1hw 8 ай бұрын
​@@ashoksreedhar6964link
@rajthattarmusicdirector
@rajthattarmusicdirector 8 ай бұрын
ട്രൈബറിനെ കുറിച്ച് എന്റെ കമന്റ് മുകളിൽ ഉണ്ട്. നെഗറ്റീവ് പറയുന്നവർക്ക് അത് വായിച്ചു നോക്കാം
@uservyds
@uservyds 10 ай бұрын
ഒരു 1200cc അല്ലെങ്കിൽ ഒരു ടർബോ എൻജിൻ എങ്കിലും കൂടി ആയിരുന്നേൽ ഈ വണ്ടി വിപ്ലവം സൃഷ്ടിച്ചേനെ ❤️🔥..4സ്റ്റാർ റേറ്റിംഗ് ഉള്ള ഏറ്റവും വില കുറഞ്ഞ 7സീറ്റർ ഇപ്പോളും triber തന്നെ ആണ് 👌🔥
@tijuthomas3
@tijuthomas3 10 ай бұрын
price big hi
@noufalsiddeeque4864
@noufalsiddeeque4864 10 ай бұрын
പെട്രോൾ മൈലേജ് തീരെ ഇല്ല....അതിലേറെ നല്ലത് സെക്കന്റ് ഇന്നോവ എടുന്നുന്നതാണ് ലാഭം....അതാണ് ലാഭം.
@karthikkarunakaranmenon6785
@karthikkarunakaranmenon6785 10 ай бұрын
1200 cc will make more tax cost.. By atleast 1 to 1.5 lakhs
@JTJ7933
@JTJ7933 10 ай бұрын
സിസി കൂട്ടിയാൽ ടാക്സ് കൂടും അപ്പോൾ വണ്ടിയുടെ വില കൂടും
@noufalsiddeeque4864
@noufalsiddeeque4864 10 ай бұрын
@@JTJ7933 1499 cc വരെ ഒരേ tax ആണ്
@Stains_George_Benny
@Stains_George_Benny 10 ай бұрын
2019 Triber lauch ചെയ്ത സമയത്ത് തന്നെ വാങ്ങി. ഇപ്പോൾ 5 വർഷം ആകാൻ പോകുന്നു. പറ്റാവുന്ന ബഡ്ജറ്റിൽ ഒരു കുടുംബത്തിന് 7 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വലിയ കുഴപ്പമില്ലാത്ത വണ്ടി തന്നെയാണ് ❤️👌🏼.
@bimals7229
@bimals7229 10 ай бұрын
Bro what about the pulling?
@vvlogz3718
@vvlogz3718 10 ай бұрын
Mileage
@Anas_Bucky
@Anas_Bucky 10 ай бұрын
999cc ennathinte oru kuravv und as a home vehicle and user, kiger pole turbo boosted engnine vannal nannayirunnu thats all but entheth 2019 model manual aan onn gear down cheyth over take cheyyanum pullinggum kittum but gearsil vanddi slow aayal pulling kuravaan i dont know the automatic gear box@@bimals7229
@viewpoint7633
@viewpoint7633 10 ай бұрын
Same pinch. 2019 നവംബറിൽ എടുത്തതാണ്
@Stains_George_Benny
@Stains_George_Benny 10 ай бұрын
@@vvlogz3718 company 18km പറയുന്നുണ്ടെങ്കിലും 15 to 16 വരെ കിട്ടുന്നുണ്ട്.
@APK-dq7rc
@APK-dq7rc 10 ай бұрын
മുടക്കുന്ന വിലക്ക് അതിലേറെ മൂല്യം തരുന്ന വാഹനങ്ങളാണ് Renault, Nissan വാഹനങ്ങൾ. നല്ല body quality, 4 star safety, നല്ല space, അത്യാവശ്യം features, ride quality എന്നിവ താങ്ങാവുന്ന വിലയിൽ തരുന്നത് ഈ കമ്പനികളാണ്.
@niriap9780
@niriap9780 10 ай бұрын
Valare correct....ethics ulla companykal aanu so 4 star rating und...thakara paatta alla....nalla quality um und...
@HariShankarr94
@HariShankarr94 10 ай бұрын
Nissan value for money😂😂😂😂😂
@manitharayil2414
@manitharayil2414 10 ай бұрын
ഒരു വിദേശകമ്പനിക്ക് ഇത്രയും വില കുറച്ഛ് വിൽക്കാം എങ്കിൽ ഇന്ത്യൻ കമ്പനികൾക്ക് മാതൃക ആക്കാവുന്നതാണ്
@sibinazeez005
@sibinazeez005 6 ай бұрын
40 percentage government tax aanu. Manufacturers are getting less profit only. The government must reduce taxes for small family cars and increase tax for luxury cars.
@Rajasteamsvlogbysiyadkadher
@Rajasteamsvlogbysiyadkadher 10 ай бұрын
Triber ഞാൻ 2019 മുതൽ ഇതുവരെ ഉപയോഗിക്കുന്നു എനിക്ക് പറയാനുള്ളത് നല്ല വണ്ടി, നല്ലൊരു ഫാമിലി കാർ❤
@noufalsiddeeque4864
@noufalsiddeeque4864 10 ай бұрын
മൈലേജ് ഉണ്ടോ? പെട്രോൾ അല്ലെ?
@MidhunVM-z2c
@MidhunVM-z2c 10 ай бұрын
​@@noufalsiddeeque4864 Und city 15 long 18.8
@shaikh4695
@shaikh4695 10 ай бұрын
Mileage ethra kittunund
@rajupaikkad6224
@rajupaikkad6224 10 ай бұрын
ഞാനും 🥰
@poochavlogs7759
@poochavlogs7759 8 ай бұрын
Bro millige ethra kittunud
@roshingilbeys7431
@roshingilbeys7431 10 ай бұрын
ഞാൻ ഉപയോഗിച്ച് വരുന്നു 630km നൈറ്റ്‌ നിർത്താതെ ഓടിയിട്ടുണ്ട് ഒരു ക്ഷീണവുമില്ല സൂപ്പർ വണ്ടി
@hareeshpr5195
@hareeshpr5195 9 ай бұрын
ഞാൻ ഒരു സാദാരണക്കാരനാണ്. ഈ വാഹനം ഞാൻ ഉപയോഗിക്കുന്നു, എനിക്ക് ഇവൻ ബെൻസണ്❤❤❤ സൂപ്പർ
@jijesh4
@jijesh4 10 ай бұрын
Renault Triber ചെറിയ വിലയിൽ വലീയ വണ്ടി ഈ വിലയിൽ ഇത്രയും നല്ല വണ്ടി ഒരു കമ്പനിയും കൊടുക്കുന്നില്ല അടിപൊളി👍👍👍👍
@rajthattarmusicdirector
@rajthattarmusicdirector 9 ай бұрын
ഞാൻ RXZ എടുത്തിട്ട് ഇപ്പൊ ഒരു മാസം ആവാറായി. കാർ എടുത്തിട്ട് 8 പേരുമായി ചങ്ങനാശ്ശേരി ടു കട്ടപ്പന,, വാഗമൺ,, പരുന്തുംപാറ എന്നിവിടങ്ങളിൽ പോയി. അതും A/C ഫുൾ ലോഡിൽ ഇട്ടിട്ട്. കയറ്റമൊക്കെ അടിപൊളിയായിട്ട് കേറി😍😍 999cc എൻജിൻ ആണെങ്കിലും അതില് കൊടുത്തിട്ടുള്ള ടെക്നോളജീടെ ഗുണം ശരിക്കും അനുഭവിക്കാൻ സാധിച്ചു. ചുരുക്കി പറഞ്ഞാൽ ട്രൈബർ പൊളി👌🏽👌🏽👌🏽
@ManuManoj-yz5kg
@ManuManoj-yz5kg 9 ай бұрын
ഫോൺ നമ്പർ തരാമോ
@amal.e.aamalu4947
@amal.e.aamalu4947 8 ай бұрын
Automatic ആണോ ബ്രോ?
@rajthattarmusicdirector
@rajthattarmusicdirector 8 ай бұрын
@@amal.e.aamalu4947 മാന്വൽ
@nikhillearn4
@nikhillearn4 5 ай бұрын
Ethra aayi price
@JoyalSebastian-mq1lp
@JoyalSebastian-mq1lp 5 ай бұрын
Bro mileage ethra kittunnud Idukki road odichappo njn Idukkil ahn
@vijeeshjeevannair4039
@vijeeshjeevannair4039 10 ай бұрын
ബൈജു ഏട്ടാ ഇടയിൽ വരുന്ന ട്രോൾ ഡയലോഗ് പോലും അടിപൊളി ആണ്, പെൻഷൻ ക്യാഷ് കൊണ്ട് വാങ്ങാൻ പറ്റില്ല സ്വന്തം ആയി പണി എടുത്ത് ഉണ്ടാക്കുക തന്നെ വേണം അതൊക്കെ സൂപ്പർ ആയിരുന്നു 👍🏻👍🏻👍🏻👍🏻
@mandan_subru
@mandan_subru 10 ай бұрын
4:22 next ഊക്ക് 😂
@shemeermambuzha9059
@shemeermambuzha9059 10 ай бұрын
ഒരു ഫോർ സിലിണ്ടർ 1.2 എൻജിൻ ആയിരുന്നെങ്കിൽ പൊളിച്ചേനെ❤
@ppkarunakaran9426
@ppkarunakaran9426 10 ай бұрын
Correct
@Kahpar365
@Kahpar365 10 ай бұрын
Kurachu price kudi kudum appozho Appol parayum vila kudi poie ennnu alllle
@vibe2478
@vibe2478 10 ай бұрын
Missing factors in this review,: 1)easily removable 3rd raw whole seats 2)one glove box in dash have AC,vent 4) easy accessibility towards 3rd raw by tricky folding on left side 2nd raw seat 5) possibility of laggage carrier on roof rails capacy of 50 kg ബൈജു ചേട്ടൻ നന്നായി പഠിച്ചിട്ടില്ല ഈ വണ്ടിയെ കുറിച്ച്.
@prithvihpd
@prithvihpd 10 ай бұрын
പഴയിടം തിരുമേനി എങ്ങനെ സദ്യ ഉണ്ടാക്കിയാലും ഗംഭീരം ആയിരിക്കും ബൈജു ചേട്ടൻ മിക്ക വീഡിയോകളിലും ഇത് പോലെ ഒന്ന് പ്രതീക്ഷിക്കാം.. Keep it up ബൈജു ചേട്ടാ ❤❤
@robinpadavanspadavil3280
@robinpadavanspadavil3280 10 ай бұрын
Triber ഞാൻ 2020 മുതൽ ഉപയോഗിക്കുന്നു നല്ല വണ്ടിയാണ് 👍❤️👌
@poochavlogs7759
@poochavlogs7759 8 ай бұрын
Bro mileage ethra kittunud
@hareeshpr5195
@hareeshpr5195 2 ай бұрын
15
@sreekumarpg7371
@sreekumarpg7371 10 ай бұрын
2019 December Triber RXT മോഡൽ എടുത്തത്, ഇത് വരെ 85000 KM കഴിഞ്ഞു ❤ Average Mileage in Highrane 15-16 കിട്ടുന്നുണ്ട്. Satisfied with My Car😊
@shajishiju1980
@shajishiju1980 6 ай бұрын
Triber 19ൽ ആണ് ഞാൻ വാങ്ങിയത്, വയനാട്, മൂന്നാർ വട്ടവട 7 പേർ വീതം പോയി ഒരു പ്രശ്നവും ഇല്ല. ശു സുഖയാത്ര ഫീൽ ചെയ്യ്തു, നല്ല വണ്ടി.
@JoyalSebastian-mq1lp
@JoyalSebastian-mq1lp 5 ай бұрын
Brother AA tripil mileage ethra kitti
@hamraz4356
@hamraz4356 10 ай бұрын
പഴയിടം തിരുമേനി എങ്ങനെ സദ്യ ഉണ്ടാക്കിയാലും ഗംഭീരമായിരിക്കും.... 2:21 💯💯
@mohammedpl461
@mohammedpl461 10 ай бұрын
8ലച്ചതിനു തല ചായ്ക്കാൻ ഒരു അഡ്ജസ്റ്റബിൾ ഹെഡ് റെസ്‌റ്റ് പോലും ഇല്ലാത്ത വാഗ്‌നോർ..but 5 സ്റ്റാർ തകര റെയ്‌റ്റിംഗ്‌ ഉണ്ട്..! പറ്റിക്കപെടാൻ കസ്റ്റർസ് ഇനിയും Q ആണ് അതാണ് അവരുടെ വിജയം
@tharapunnoose2021
@tharapunnoose2021 10 ай бұрын
Wagon r seat സിറ്റിംഗ് അത്ര പോരാ സുഖകരം അല്ല,7.5ലക്ഷം ₹ star റേറ്റിംഗ് എങ്ങനെ ഉണ്ട്, creta kia sonet ഓട്ടോമാറ്റിക് എങ്ങനെ ഉണ്ട് എന്നു പറഞ്ഞു തരാമോ wagon r ന്റെ star rating എത്ര
@rajeevcp1659
@rajeevcp1659 10 ай бұрын
രണ്ട് വർഷം കൊണ്ട് ഞാനും rzx ഉപയൊഗിക്കുനു , feeling good ❤
@vipinrakkol
@vipinrakkol 10 ай бұрын
2019 muthal upayogikkunnu value for money vehicle ,55000km completed ,13-15 milage....7pera sugamaayi vahichu kondu pokunnu ❤
@jafershababerlogo3581
@jafershababerlogo3581 5 ай бұрын
Longoke pokan patto bhai
@baijutvm7776
@baijutvm7776 10 ай бұрын
ഡസ്റ്ററിന്റെ കുഞ്ഞമ്മയുടെ മകൻ 😍
@geethavijayan-kt4xz
@geethavijayan-kt4xz 10 ай бұрын
കൂടുതൽ ഗുണപ്രദമായ പുതിയ മാറ്റങ്ങൾ വരുത്തി വിലയും കുറയുകയാണെന്നത് നല്ല കാര്യം .നന്മകൾ നേരുന്നു
@RajeshKrishnanRK
@RajeshKrishnanRK 10 ай бұрын
നിങ്ങടെ ഈ സംഭാഷണ ശൈലി, അന്യായം തന്നണ്ണാ ❤❤
@bijukundukulamkundukulam3294
@bijukundukulamkundukulam3294 10 ай бұрын
ഞാൻ kwid ഉപയോഗിച്ചു കൊണ്ടിരിക്കുന്നു ,,,6 വർഷം ആയി,,, അടിപൊളി ആണ്,,, ഇത് വരെ ഒരു കുഴപ്പം ഇല്ല
@munnathakku5760
@munnathakku5760 10 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നിങ്ങൾ ഒരു. പുലി. തന്നെ ബൈജു ചേട്ടാ 😍👍💪
@prasoolv1067
@prasoolv1067 10 ай бұрын
പഴയിടം തിരുമേനി എങ്ങനെ സദ്യ ഉണ്ടാക്കിയാലും ഗംഭീരമായിരിക്കും, ഇതിൽ കവിഞ്ഞൊരു പ്രശംസ renaultinu വേറെന്ത് വേണം 😆
@vlog4u1987
@vlog4u1987 10 ай бұрын
2020 muthal rxz top end eppolum use cheyyunnu...kuttikal adakkam eppolum yathra 9peru😜 ithuvare yathrayil oru buddimuttum varuthiyittilla 32000 km oodi ithuvare..
@shabeerkomath4013
@shabeerkomath4013 10 ай бұрын
Bro enthelum negative parayaan undo?
@SreerajTecH
@SreerajTecH 10 ай бұрын
@@shabeerkomath4013engine
@AbheeshRajan
@AbheeshRajan 10 ай бұрын
hilly areas poyi nokkio ?
@fab_code
@fab_code 10 ай бұрын
@@AbheeshRajan pokaan pattiyaal alle 😂😂😂
@niriap9780
@niriap9780 10 ай бұрын
Hilly areas okke sugam aayi pokaam bro...1 litre engine 1st gear ittaal keraatha kayattam illa
@jayamenon1279
@jayamenon1279 10 ай бұрын
RENAULT Orupadu Eshtamanu Waiting For New DUSTER 👍🏽👌👍🏽
@Menon_Sreejith
@Menon_Sreejith 10 ай бұрын
ഉഷാർ വണ്ടി ആണ്.. 3 വർഷം ആയി ഉപയോഗിക്കുന്നു..19 മൈലേജ് കിട്ടുന്നുണ്ട്..
@vavaliyapadam
@vavaliyapadam 10 ай бұрын
2020 മുതൽ ഉപയോഗിക്കുന്നു, നല്ല ഒരു ഫാമിലി കാർ ആണ്,മാന്വൽ എൻജിൻ ചെറിയ ലാഗ് മാറ്റി വെച്ചാൽ, നല്ല യാത്ര സുഗം ഉള്ള വണ്ടി ആണ്..
@sreeninarayanan4007
@sreeninarayanan4007 10 ай бұрын
ട്രൈബർ കാണുമ്പോ 7 സീറ്റ് ആണെന്ന് തോന്നില്ല കോട്ടയം അയ്യപ്പാസ് പോലെ
@sreejeshkuttiadymistymount3592
@sreejeshkuttiadymistymount3592 10 ай бұрын
Best family car since2019 ഞാൻ യൂസ് ചെയ്യുന്നു 17,18 ac യിൽ മൈലേജ് കിട്ടുന്നുണ്ട്.
@NRP-u9w
@NRP-u9w 10 ай бұрын
2019 RXZ model use cheyunu. Kodukkunna cashinu muthal aanu. Also 4 star 🌟 safety
@jogeorge9857
@jogeorge9857 10 ай бұрын
ബൈജു അണ്ണന്റെ ട്രോൾ കേൾക്കാനായി വരുന്നവർ ഉണ്ടോ 🥰
@jacobgeorge9244
@jacobgeorge9244 10 ай бұрын
ഇപ്പോഴത്തെബ്ലാക്ക് എഡിഷൻ സൂപ്പർ
@svanand6978
@svanand6978 10 ай бұрын
Biju chetta as am from tamilnadu we too have birth control among our young generation not only in Kerala 😃
@hetan3628
@hetan3628 10 ай бұрын
ഈയൊരു വാഹനം അർഹിക്കുന്ന സ്വീകാര്യത പോലും ഇവിടെ കിട്ടീട്ടില്ല..
@Ashmedia12
@Ashmedia12 10 ай бұрын
Maruthi safety zero aanu ​@@shijujot
@Ashmedia12
@Ashmedia12 10 ай бұрын
​@@shijujot maruthi top vandi polum safety illa scooter pole 50 km thaazhe odikam maruthi body cheap aanu
@viewpoint7633
@viewpoint7633 10 ай бұрын
​ ഇതിന്റെ വിലക്ക് കിട്ടുമെങ്കിൽ എർട്ടിഗ തന്നെയാണ് ബെസ്റ്റ്. അല്ലാത്ത പക്ഷം എർട്ടിഗയുമായി താരതമ്യം ചെയ്യാൻ നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ അത് തന്നെ ഈ വണ്ടിയുടെ വിജയമാണ്. ഒരു eeco യുടെ വിലക്ക് ആണ് ഇത്രയും നല്ല വണ്ടി തരുന്നത്.
@god-speed
@god-speed 10 ай бұрын
Turbo illa...
@SreerajTecH
@SreerajTecH 10 ай бұрын
@@shijujot😂 same price range ulla vandi aayi compare cheyyu bro
@ASD1234567FGHJK
@ASD1234567FGHJK 10 ай бұрын
Recently took a test driver of this vehicle.6 passengers weight 80-95kg. Must say there was vibrations which is evident till the last row. Wished this one had a bigger capacity engine
@pinku919
@pinku919 10 ай бұрын
Renault triber is absolutely pure value for money. Newly added features will surely increase its positive vibe. The electrical adjustable side view mirrors, auto dimming rvm, new kiger like dashboard, wireless charger and driver armrest are it's new features. If renault brings a more powerful engine then it will increase it's sales.
@riyaskt8003
@riyaskt8003 10 ай бұрын
ഞാൻ ആഗ്രഹിച്ചത് exterior updation ആണ് at least ചെറിയ ഒരു face-lift..
@1983savana
@1983savana 10 ай бұрын
Renualt is most underrarted in India, whereas it is one of the best in Africa and Europe.
@harikrishnangopalakrishnan9331
@harikrishnangopalakrishnan9331 10 ай бұрын
Good car using since 3 years no complaints, Happy customer .
@harikrishnanmr9459
@harikrishnanmr9459 10 ай бұрын
Triber സാധാരണക്കാരന്റെ വാഹനം കൊടുക്കുന്ന കാശിന് മുതൽ ആണ്.ഒരല്പം കൂടി torque വേണ്ടത് ആയിരുന്നു എന്നാ അഭിപ്രായം ഉണ്ട് എനിക്ക് c3 aircross and triber സാധാരണ കാർക്ക് പറ്റിയ 7 സീറ്റ് വാഹനം കൈയിൽ ഒതുങ്ങുന്ന വില
@jkil1980
@jkil1980 10 ай бұрын
c3 air cross എന്താണ് അഭിപ്രായം. mileage?
@KwidTechsolutions1
@KwidTechsolutions1 10 ай бұрын
നല്ല വണ്ടി, നല്ലൊരു ഫാമിലി കാർ❤
@cklittlehouse4521
@cklittlehouse4521 2 ай бұрын
എന്റെ അടുക്കൽ റിനോ ട്രൈബർ rxz 2019 ഉണ്ട് നല്ല സൂപ്പർ വണ്ടിയാണ്. 20കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്
@FirozCk-gm8vk
@FirozCk-gm8vk 10 ай бұрын
ബിജു ഏട്ടാ അടിപൊളി വിവരണം ❤
@ranjithcheruvathoor3921
@ranjithcheruvathoor3921 10 ай бұрын
Wagon R പോലെ 1200 cc engine കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.
@jassimstudiodubai1509
@jassimstudiodubai1509 6 ай бұрын
എന്നെ പോലുള്ള അടങ്ങി ഇരുന്ന ആഗ്രഹങ്ങൾക്ക് ചിറകു മുളച്ചിരിക്കുന്നു ഒരു സാധാരണ ക്കാരന്റെ ബഡ്ജറ്റിൽ നല്ല വണ്ടി
@independent6182
@independent6182 10 ай бұрын
മുംബൈ ഏരിയയിൽ ഇപ്പൊ കുറെ ഏറെ കാണാനുണ്ട് ആളുകൾ ട്രൈബ്റിനെ സ്വീകരിച്ചുതുടങ്ങി എന്ന് തോന്നുന്നു
@rijojohnmeenmooden7983
@rijojohnmeenmooden7983 7 ай бұрын
2024 മോഡൽ ഞാൻ ഉപയോഗിക്കുന്നു.. ഈ സെഗ്മെന്റിലെ കൊടുക്കുന്ന പണത്തിന് മുല്യത നൽകുന്ന കുടുംബ വാഹനം ❤❤..ഏറ്റവും കൂടുതൽ ചെന്നൈ, കേരളം യാത്രകൾ നടത്തി.... പത്ത് ലക്ഷത്തിനു 1000സിസിയിൽ നല്ല യാത്ര സുഖം നൽകുന്ന വാഹനം
@Paul-qt7vk
@Paul-qt7vk 10 ай бұрын
ആരെങ്കിലും ട്രൈബർ എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ടെസ്റ് ഡ്രൈവ് ചെയ്ത് മാത്രം എടുക്കുക, ഒരു 10 km എങ്കിലും. ഇതിൻ്റെ AMT മോഡലിന് ഫ്യുവൽ ഇക്കോണമി 10 to 13 aanu. ഗിയർ ഷിഫ്റ്റ് ന് നല്ല lag undu. Manual mode ഇട്ട് ഡ്രൈവ് ചെയ്താലും lag ഉണ്ട്. നാലോ അഞ്ചോ പേർക്ക് നന്നായി യാത്ര ചെയ്യാം. Pickup ok ആണ്. അതുകൊണ്ട് വാങ്ങുന്നതിന് മുൻപ് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കുന്നത് നല്ലതായിരിക്കും. Drivability വച്ച് എർട്ടിഗയുമായി ഇതിനെ comparison ചെയ്യാൻ കഴിയില്ല. എൻജിൻ spec വ്യത്യാസം ഉണ്ട്. പിന്നെ താരതമ്യം ചെയ്യാവുന്നത് ഫ്യുവൽ ഇക്കോണമി വച്ചാണ്, കാരണം എർട്ടിഗ ഓട്ടോമാറ്റിക് പലപ്പോഴും കൂടുതൽ തരുന്നുണ്ട്. ഞാൻ ട്രൈബർ RXZ Auto. 2020 model um എർട്ടിഗ Auto. 2023 മോഡലും ഇപ്പോഴും ഡ്രൈവ് ചെയ്യുന്ന ആളാണ്. എൻ്റെ ഭാര്യയുടെ കാർ ആണ് ട്രൈബർ. അവരും അത്ര ഹാപ്പി അല്ല. overtaking tough ആണ്. ( ഒരു female opinion സൂചിപ്പിച്ചെന്ന് മാത്രം.)
@kochinmusikzone3440
@kochinmusikzone3440 10 ай бұрын
ഈ രണ്ടു വാഹനവും താരതമ്യം ചെയ്ത താങ്കൾ ഇവ തമ്മിലുള്ള വില കൂടി പരിഗണിക്കേണ്ടേ.. എർട്ടിഗയെ താരതമ്യം ചെയ്യേണ്ടത് കാരൻസു മായിട്ടാണ്
@Paul-qt7vk
@Paul-qt7vk 10 ай бұрын
comment നന്നായി വായിക്കൂ സുഹൃത്തേ... ഇല്ലെങ്കിൽ താങ്കൾ മറ്റുള്ളവരാൽ തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാകും.​@@kochinmusikzone3440
@Paul-qt7vk
@Paul-qt7vk 10 ай бұрын
@@kochinmusikzone3440 സുഹൃത്തേ, വ്യക്തമായി comment വായിക്കൂ. Comparison ചെയ്യാൻ കഴിയില്ല എന്നല്ലേ പറഞ്ഞത്. Fuel economy compare ചെയ്യുന്നതിൽ തെറ്റില്ല. 1.5 സിസി, ഉള്ള എർട്ടിഗ പലപ്പോഴും കൂടുതൽ fuel economic ആണ്.
@mallupagan
@mallupagan 10 ай бұрын
ഇതിനെ ഒക്കെ ആണ് ശെരിക്കും Value for money എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റുന്നത്.... ഇതിന് ആ Renault 1.0 Turbo engine variant ഇറക്കി വിട്ടാല്‍ കണ്ണും പൂട്ടി ഞാന്‍ എന്റെ WagnonR കൊടുത്ത് ഇതെടുക്കും ❤
@roshingilbeys7431
@roshingilbeys7431 10 ай бұрын
ടെർബോ ഇല്ലെങ്കിലും വലിയ കുഴപ്പമില്ല
@vmsunnoon
@vmsunnoon 10 ай бұрын
Still an underrated vehicle. There is not even a single opponent from other brands in this segment.
@vadath.
@vadath. 10 ай бұрын
Differences between new and old Triber(RXZ variant) 1) All new instrumental cluster,with controls in steering wheel. 2) Wireless charger 3) Electrically foldable side view mirrors 4) Arm rest Rest all are same...
@sudhivs11
@sudhivs11 10 ай бұрын
Reno ന്യൂ ഓരോന്ന് ആഡ് ചെയ്തു വിലകുറച്ചു കൊണ്ട് വരുക ആണ്...4സ്റ്റാർ റേറ്റിംഗ്.... മറ്റുള്ളവർ കണ്ടു പഠിക്കണം ❤
@YOURCHANNELMUSICALHORNBILLS
@YOURCHANNELMUSICALHORNBILLS 10 ай бұрын
കൈയിൽ ഒതുങ്ങുന്ന വില,4 സ്റ്റാർ സേഫ്റ്റി നല്ല features.. വേറെ ഏതു വണ്ടി കൊടുക്കും
@rajthattarmusicdirector
@rajthattarmusicdirector 10 ай бұрын
2024 മോഡൽ triber എന്റെ നാട്ടിൽ ആദ്യം കൊണ്ടുവരുന്നത് ഞാനാണെന്ന് പറയുന്നതിൽ അഭിമാനവും അതിലേറെ സന്തോഷവും ഉണ്ട്😍😍😍😍
@jankishor1
@jankishor1 10 ай бұрын
on road ethra aayi? etha variant?
@rajthattarmusicdirector
@rajthattarmusicdirector 10 ай бұрын
​@@jankishor1 RXZ 8+Lakhs
@rajthattarmusicdirector
@rajthattarmusicdirector 10 ай бұрын
​@@jankishor1 ഈ വരുന്ന വ്യാഴാഴ്‌ച എത്തും😍
@rajthattarmusicdirector
@rajthattarmusicdirector 10 ай бұрын
​@@jankishor1 RXZ Manual gear. 9+lakhs
@mallupetsworldpetlovers7822
@mallupetsworldpetlovers7822 3 ай бұрын
എത്ര ആയി വില onroad
@fazalulmm
@fazalulmm 10 ай бұрын
7 സീറ്റർ ❤❤ ഫാമിലി കാർ ❤❤❤ സുരക്ഷ ⭐️⭐️⭐️⭐️
@justinvantony5056
@justinvantony5056 2 ай бұрын
7 Adults vachu Muneeswaram kunnu njhan kettiyittund. Wayanad Mananthavady Muneswaram kunnu ariyunnavark mansilakum. Pullingum power um super. 1000cc yil kooduthal perfomance tharum. Pinne easy handling, smooth steering, super suspension and Audio quality, onnum parayan illa pwoli. Mookambika trip poyi full load il Highway and city same and super comfortable. Triber pwoli aanu. Pinne innovayude ride 10 lakhs il kittoola. But ith 15 lakhs vandikale kalum worth aanu.
@soneydaniel1467
@soneydaniel1467 10 ай бұрын
Triber is a very good family car. Consider it as 5 seater + 605 ltr boot space instead of 3rd raw, which can be remved and fixed in 2 minutes. It is trouble free car using since 2021 September. It is a real wonder in this price range
@googlemalayalam3292
@googlemalayalam3292 10 ай бұрын
എന്തായാലും ഞാനും വാങ്ങുന്നുണ്ട് അമ്മയുടെ പെന്‍ഷന്‍ പണം കിട്ടിയാല്‍ 😂😂😂😂
@Prathappadmaragam
@Prathappadmaragam 10 ай бұрын
8 പേരെ വച്ച് ഏതു കയറ്റവും കയറാൻ ഈ Renault nte 999cc engine ധാരാളം. വണ്ടി ഓടിക്കണ്ട് കിടന്നു കുറ്റം പറയുന്നവര് ഒന്ന് ഓടിച്ചു നോക്ക് . ഈ വണ്ടി ബെസ്റ്റ് ഇൻ ക്ലാസ്സ് ആണ് , value for money Iam 2020 model owner . Renault nte suspension മാരുതി ടെ suspension aayi compare ചെയ്തവരോട് ഒന്നും പറയാനില്ല . വണ്ടി ഓടിക്ക് എന്നിട്ട് കമൻ്റ്. പിന്നെ Triber ന് കമ്പനി പറഞ്ഞ millage കിട്ടനെങ്കി Triber ഓടിച്ചു പരിചയിച്ച ആൾകെ കിട്ടൂ അല്ലാത്തവർക്ക് 12 kmpl ന് താഴേ കിട്ടൂ.മാരുതി ടെ വണ്ടി oodikkanapoole ഇത് ഓടിക്കാൻ പറ്റില്ല. കാരണം ഇത് റേസിംഗ് car alla cool aayi ഓടിക്കണ്ട vandi aanu
@roshingilbeys7431
@roshingilbeys7431 10 ай бұрын
ഞാൻ ഉപയോഗിച്ച് വരുന്നു സൂപ്പർ വണ്ടി ആണ് rpm നോക്കി ഓടിച്ചാൽ 19 വരെ കിട്ടിയിട്ടുണ്ട്
@prasanthpsp1
@prasanthpsp1 10 ай бұрын
2500rpm keep cheythal 18-20 kittum , athil kooduthal entha vendath .
@sreejithMU
@sreejithMU 10 ай бұрын
ധൈര്യമായി എടുക്കാമോ?
@pgn8413
@pgn8413 10 ай бұрын
Million 4 million team best wishes🎉🎉🎉nice review👍plus nice wording, Mr. Word guru.....integrating hot trending news in a witty way👍🤠awesome!
@Nahan-zv2fe
@Nahan-zv2fe 10 ай бұрын
Baiju സാറിന്റെ വിവരണം കേൾക്കാൻ വേണ്ടി മാത്രം കാണുന്നു
@Shahina565
@Shahina565 10 ай бұрын
കാണാൻ നല്ലഒരു വാഹനം ❤❤❤
@najafkm406
@najafkm406 10 ай бұрын
A superb , Budget friendly quality 7 seater family vehicle.......
@prasanthkrishnanrs8582
@prasanthkrishnanrs8582 10 ай бұрын
ബൈജു ചേട്ടാ, റിവ്യൂകൾ ഒന്നും മിസ്സ്‌ ആവാതെ കാണുന്നുണ്ട്. വണ്ടികളുടെ ബെയ്‌സ് വേരിയന്റ് മുതൽ ഒരു 3 വേരിയന്റിന്റ വില കൂടി സ്ക്രോൾ ചെയ്ത് കാണിച്ചിരുന്നെങ്കിൽ ചേട്ടന്റെ റിവ്യൂ നോക്കി വണ്ടി എടുക്കാൻ നിൽക്കുന്നവർക്ക് ഒരു സഹായമായിരുന്നു.
@riyaskt8003
@riyaskt8003 10 ай бұрын
Practicality യുടെ കാര്യത്തിൽ 5 * തന്നെ കൊടുക്കാം ഈ വിലയിൽ. വണ്ടി ഒരു ഇച്ചിരി കൂടി power undayirunnel pwoli ആയേനെ
@anasalhasha
@anasalhasha 10 ай бұрын
Perfect Budget family car. Therre are other cars available but considering price, features, flexibility in seating its a perfect one for a filmily as a multiutility vehicle. There is eeco available but people will consider it as cargo van.
@mpsahadtvr
@mpsahadtvr 10 ай бұрын
കുടുംബാസൂത്രണം, പി സി ജോര്‍ജ്, പഴയിടം.....😂😂😂😂 ബൈജു ചേട്ടന്‍ ❤❤❤ Rear camera 2 എണ്ണം ഉണ്ടോ ഇതിൽ
@binoythomas8191
@binoythomas8191 3 ай бұрын
ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു സൂപ്പർ
@arunsekhar8916
@arunsekhar8916 10 ай бұрын
Third raw seats tools illathe complete ayi eduthu mattam, third raw il kayarunnathu second raw left side seat full fold akki venam. Its very very easy to get in.
@noufalkasargod2564
@noufalkasargod2564 10 ай бұрын
നിങ്ങൾ റിവ്യൂ ചെയ്യുമ്പോൾ ന്യൂ ലോഞ്ച് ആയ ബ്ലാക്ക്കളർ ചെയ്തിരുന്നെങ്കിൽ നന്നായേനെ 🖤🖤
@syamanthms8462
@syamanthms8462 10 ай бұрын
ബൈജു ചേട്ടാ kia sonet users ന്റെ ഒരു ഫീഡ് ബാക്ക് വീഡിയോ ചെയ്യാമോ????
@rajthattarmusicdirector
@rajthattarmusicdirector 10 ай бұрын
ഞാൻ ഈ കാർ ബുക്ക് ചെയ്തു. വരുന്ന 23rd വ്യാഴാഴ്‌ച കിട്ടും. അതുവരെ വെയ്റ്റിംഗ്😍😍😍
@ajinsworld
@ajinsworld 10 ай бұрын
Number pls
@devanmh2106
@devanmh2106 9 ай бұрын
@bro❤️ price ethra ayii, milenge ethra kitunudu
@ajinsworld
@ajinsworld 9 ай бұрын
@@devanmh2106 rxz amt 105000
@rajthattarmusicdirector
@rajthattarmusicdirector 9 ай бұрын
​@@devanmh2106Below 10 lakhs. 9.25+ lakhs
@rajthattarmusicdirector
@rajthattarmusicdirector 9 ай бұрын
​@@devanmh21061st service കഴിഞ്ഞിട്ടില്ല. ഇപ്പൊ 15km - 18km മൈലേജ് കിട്ടുന്നുണ്ട്
@drshreenie
@drshreenie 9 ай бұрын
19:18 to 19:26 !! Brilliant features for long travel where one wants to take a nap stretching legs !!!❤❤
@naijunazar3093
@naijunazar3093 10 ай бұрын
ബൈജു ചേട്ടാ, ഈ എപ്പിസോഡിൽ PC ജോർജ്ജ് ന് ആണല്ലോ കൊട്ട്. ചേട്ടൻ അഭിനവ കുഞ്ചൻ നമ്പ്യാർ ആകാൻ ആണോ പ്ലാൻ. ബൈജു ചേട്ടൻ പറഞ്ഞത് പോലെ ഈ വിലയ്ക്ക് ഇത്രയും ഫീച്ചേഴ്‌സ് തന്ന റെനോ പ്രേത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒപ്പം പുതിയ kwid, kiger ഒക്കെ ഉടൻ പ്രതീക്ഷിക്കുന്നു..
@lijomathewrose
@lijomathewrose 10 ай бұрын
Second row seat fold ചെയ്തു കടന്നു പോകാം, ഒരു രക്ഷേം ഇല്ല, നല്ല മൈലേജ് and ഡ്രൈവബിലിറ്റി
@shajudheens2992
@shajudheens2992 10 ай бұрын
My best companion using since 2022 this vehicle is good family car , room for everything
@rafikandakkai
@rafikandakkai 4 ай бұрын
ആ റിലെ ഇഷ്യൂ കൂടെ recall ചെയ്തു റെഡി ആക്കിയാൽ ധൈര്യമായി ഒന്ന് വണ്ടിയുമായി പോകാമായിരുന്നു. സർവീസ് ഒഴികെ ബാക്കി എല്ലാം പോളിയാണ്
@tiluhammil01
@tiluhammil01 10 ай бұрын
Renault kiger, triber കാണാൻ സ്റ്റൈലിഷ് ആണ്, പക്ഷെ ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർ വെറുതെ കിട്ടിയാലും ഓടിക്കില്ല, ഞാൻ 100 km ഓടിച്ചപ്പോ തന്നെ മതിയായി 🙏
@lals8438
@lals8438 10 ай бұрын
Kiger Turbo manual & cvt adipoli annu❤❤
@LoofiX24
@LoofiX24 10 ай бұрын
@@lals8438 Kopp ahnu, first issue is engine noise,akath vere kelkaam, second issue shocks noise and damping kollila, Fronx is much better, including safety Fronx ilum und ippo
@riderspride3537
@riderspride3537 10 ай бұрын
​@@LoofiX242 years ayit kiger oodikunu engine noise slight ayit und, comfort and suspension top notch similar to SUV. But Fronx oru Baleno facelift aanu seating thanne thottu preshnum aanu fronxil oru Mini SUV ennu polum parayan patilaa. Also mileage top aanu Kigeril city drive 17 -18+ and Long 23+ ethil kooduthal entha vende? Price range also competitive aanu, fronxinde mid segmentil kigerinde full option kittum. Also kiger oru modern specs ulla car aanu but Fronx still using old school specs and compelling to customers to squeeze more money into the higher end specs.
@bijukundukulamkundukulam3294
@bijukundukulamkundukulam3294 10 ай бұрын
അത് നീ ഓടിക്കുന്നതിന്റ കുഴപ്പം ആയിരിക്കും,,,, എന്തായാലും maaruthiyekkal better ആണ് ഞാൻ kwid 6 വർഷം ആയി ഉപയോഗിക്കുന്നു,,, അടിപൊളി വണ്ടി ആണ്
@AdarshR-r7s
@AdarshR-r7s 10 ай бұрын
I feel noise is good. You can drive comfortably in the crowd and traffic. People will allow you to go easily. I' m proud Kwid owner from last five years.
@akhilmahesh7201
@akhilmahesh7201 10 ай бұрын
triber and Renault ❤ jst wow
@matman3945
@matman3945 10 ай бұрын
10 lks nu fixed headrest polum tharaattha indian companykal ee vandi okke kandu padikkanam... Nice review chetta ...
@habindas9863
@habindas9863 10 ай бұрын
ലെ മാധുരി 😅
@matman3945
@matman3945 10 ай бұрын
@@habindas9863 athe
@PraveenKumar-dz6ee
@PraveenKumar-dz6ee 10 ай бұрын
നല്ലരു 7സീറ്റർ ❤
@BinoyVishnu27
@BinoyVishnu27 10 ай бұрын
Playback speed 2x is Best viewing mode
@ab_hi_na_nd_7331
@ab_hi_na_nd_7331 10 ай бұрын
പക്ഷേ 7 പേര് കയറിയാൽ ഇത് ക്ലച്ച് നല്ലോണം താങ്ങി എടുത്താലും വണ്ടി കയറ്റത്തിൽ നല്ല പോലെ വിയർകാർ ഉണ്ട്..
@nitheshnarayanan7371
@nitheshnarayanan7371 10 ай бұрын
Baiju chettante thug kurachu naalayi kelkkan illayirunnu... Good to know that you are back!
@Jamsheer.cJamshi-jw5bt
@Jamsheer.cJamshi-jw5bt 3 ай бұрын
Baiju sir ntay samsaram super 😂😂😂👌👌🤝
@prince1995moh
@prince1995moh 3 ай бұрын
6:07 steal wheels cut akkiyatha ennu shoomwroom il ninnu parajae alloys alla ennu
@pradeep133
@pradeep133 10 ай бұрын
ചെറിയ ഫാമിലിക്ക് പോക്കറ്റിൽ ഒതുങ്ങുന്ന best ഓപ്ഷൻ ആണ് triber.
@sammathew1127
@sammathew1127 10 ай бұрын
Now the new screen looks good and the orvm's are 👍🏻👏🏻👌🏻❤️
@vibe2478
@vibe2478 10 ай бұрын
3 വർഷമായി ഉപയോഗിക്കുന്നു ... നല്ല ഫാമിലി കാർ .
@sreejithjithu232
@sreejithjithu232 10 ай бұрын
അടിപൊളി വാഹനം.. 👍
@aromalkarikkethu1300
@aromalkarikkethu1300 10 ай бұрын
Ithanu sherikkum updation ❤
@feynez
@feynez 10 ай бұрын
Kindly requesting to avoid the wide angle lens 😢
@shameerkm11
@shameerkm11 10 ай бұрын
Baiju Cheettaa Super 👌
@Muhammed_Dilshad_Official
@Muhammed_Dilshad_Official 10 ай бұрын
kurachukoode power veenam
@remingtonmarcis
@remingtonmarcis 10 ай бұрын
Good review. From Tamilnadu
@pramodps123
@pramodps123 10 ай бұрын
Renault should add cruise control and turbo or bring in hybrid engines.This vehicle is a very sensible purchase. also add shark fin antenna. When I did test drive,there was sound coming due to antenna hitting roof very often while driving.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН