എനിക്ക് ഒരു മാരുതി സെലേറിയോ ഉണ്ട്... മാരുതി സർവ്വീസ് ചെലവ് കുറവും നല സർവ്വീസും ആണെന്ന് പൊതുവേ തെറ്റായ ധാരണ ഉണ്ട്... ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഘടകങ്ങളും ചിലവ് കൂടിയ സർവ്വീസ് ചാർജ്ജുമാണ് ഇന്ന് മാരുതിയുടേത് എന്നാണ് മറ്റു വഹന കമ്പനിയുമായി താരതമ്യം ചെയ്തപ്പോൾ എൻ്റെ അനുഭവം.
@DipinManmadhan3 сағат бұрын
Enkilum avarude service ippozhum best thanneyaa
@vegetables541313 сағат бұрын
കുറച്ച് കാലം മുൻപ് വരെ ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവൻ്റെ മനസിൽ ആദ്യം വരുന്നത് മാരുതി എന്ന നാമമായിരുന്നു. അത് കൊണ്ട് മാരുതി എന്ത് മോഡൽ ഇറക്കിയലും നല്ല രീതിയിൽ sale നടക്കുമായിരുന്നു.. ഇന്ന് കഥ മാറി.ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങുന്നവർ വിശദമായി പഠിച്ച് വാഹനം വാങ്ങുമ്പോൾ അതിൽ മാരുതിക്ക് സ്ഥാനം കുറഞ്ഞു പോയി. എന്നാലും ചിലർ പഴയ രീതിയിൽ മാരുതി തന്നെ വാങ്ങുന്നുണ്ട്.
@palakkadan53869 сағат бұрын
മാരുതി =.... പാട്ട
@Shamiyusif13 сағат бұрын
Tata punch is good car and happy for last 2 year
@ഇലക്ട്രോണിക്സ്12 сағат бұрын
Tata punch നല്ല look ആണ്. ഇതിൽ നല്ലൊരു ഓട്ടോമാറ്റിക് ഇല്ല എന്നൊരു പ്രശ്നമേയുള്ളു AMT വേണ്ട എന്നുള്ളവരും ഉണ്ട്
@Vijeesh6world3 сағат бұрын
വീട്ടിൽ മുകളിലെ നിലയിൽ നല്ലൊരു സ്റ്റുഡിയോ set up ഉണ്ടായിട്ടും, ആ സൗകര്യം ഉപയോഗിക്കാതെ വണ്ടിക്കുള്ളിൽ അരോചകമായ ശബ്ദ കോലാഹലങ്ങൾകിടയിൽ ഇരുന്ന് വീഡിയോ എടുത്ത ബൈജു from പാമ്പാടി സാധാരണക്കാർക്ക് മാതൃകയായി..😁 ("രണ്ടെണ്ണം അടി" കൂടിയത് കൊണ്ട് ആ സ്റ്റുഡിയോ റൂം ഭാര്യ എന്നന്നേക്കുമായി പൂട്ടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്)
@hydarhydar627813 сағат бұрын
മാരുതി വില്പന കുറഞ്ഞത് മാരുതിയുടെ കാർ ആൾക്കാർ വാങ്ങാത്തത് കൊണ്ടല്ല...ഇന്ത്യയിൽ മുമ്പ് ഉള്ളതിനേക്കാളും എത്രയോ ഇരട്ടി മോഡലുകൾ ഇറങ്ങാൻ തുടങ്ങി... അതുകൂടാതെ ധാരാളം പുതിയ കമ്പനികൾ വന്നു....പിന്നെ ഇന്നത്തെ തലമുറ പുതിയ കമ്പനികളുടെ വണ്ടികളും വാടക വീടാണേലും കയ്യിൽ കാശില്ലേലും ലോൺ ഉള്ളത്കൊണ്ട് ശമ്പളം കിട്ടിതുടങ്ങുമ്പോൾ മുതൽ പ്രീമിയം വണ്ടികൾ എടുക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നു.... പിന്നെ ധാരാളം സെക്കന്റ് ഹാൻഡ് വാഹനങ്ങൾക്കും ആവശ്യക്കാർ ഏറെയായി.... പിന്നെ മരുതിയുടെ വാങ്ങികൾ തന്നെ ടോയോട്ടയിൽ നിന്ന് വാങ്ങാൻ പറ്റുന്നു....അപ്പോൾ സ്വഭാവികവമായും വില്പനയിൽ മാറ്റങ്ങൾ വരും....
@jojygeorge121911 сағат бұрын
❤❤
@libintomy528011 сағат бұрын
@hydar you once again read your sentence.
@akhils353211 сағат бұрын
സർവീസ് എന്നാ ഒറ്റ പേരിൽ പിടിച്ചുനിക്കുന്ന മാരുതി no changes...
@riyaskt800310 сағат бұрын
ഇത്രേം വണ്ടികൾ ഉണ്ടായിട്ടും they are maintaining their service still Good
@kcefx8 сағат бұрын
Reliability Mileage @@akhils3532
@ranjithsoman284812 сағат бұрын
മൈലേജ് അല്ല സേഫ്റ്റി ആണ് മുൻഗണന എന്ന് ആൾക്കാർക്ക് മനസ്സിലായിത്തുടങ്ങി😂
@AkhilWarrier5554 сағат бұрын
ഓഹോ
@hidayathvilayil7162Сағат бұрын
😂
@sarathus401613 сағат бұрын
Thankalku mahindra aayitu enthelm issue indo?? Avarude new ev related videos onnum kandilla. Kure aayi wait cheyyunnu
Now people is counting not only on the fuel economy but on safety standards and build quality as well. Time Maruti Suzuki to look into these aspects.
@naijunazar30938 сағат бұрын
ബൈജു ചേട്ടാ,ഹ്യുണ്ടായ് creta ഇലക്ട്രിക് ആയപ്പോഴും അതിന്റെ തനതായ മനോഹരമായ രൂപം നിലനിർത്തിയിരിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. സാധാരണഗതിയിൽ ICE വാഹനങ്ങൾഇലക്ട്രിക് ആക്കുമ്പോൾ അതിന്റെ ഗ്രിൽ ഡിസൈൻ മോശമാക്കാറുണ്ട്. ഇത് അടിപൊളി
@AustinStephenVarughese13 сағат бұрын
Njan nerathe choicha chodhyathinu thangal answer paranjilla. Athu kurachu varsham mumpu India vittuppoya company de thirichuvaravinekkurichulla abhyoohathakkurichaanu. Ford enna company ye kurichu. Ee varsham Ford thirichu varum ennu news kazhinja varsham nammal kettathalle. Thangal thanne athu paranjathalle. Ennittu ippol ithinekkurichu onnum aarum parayunnilla. Aa news thettanengil athengilum parayende. Ee Q&A section il engilum athu parayum ennu karuthi. Adutha Q& A section il engilum athu parayane.
@safasulaikha40287 сағат бұрын
Q&A 👍🏼
@SharafMkd2 сағат бұрын
ജനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ലോൺ ആയിട്ട് ആണേലും കൊടുത്തു വാഹനം വാങ്ങുമ്പോൾ ആലോചിക്കാൻ തുടങ്ങി ജീവൻ ഉണ്ടേൽ ഭിക്ഷ എടുത്തണേലും ജീവിച്ചു പോവാലോ.. 😂😂😂
@naveenmathew274513 сағат бұрын
Nicee❤❤❤
@maneeshkumar420711 сағат бұрын
Present ❤❤❤
@uvaisuvais6822 сағат бұрын
Tata ❤️🥰🥰🥰
@joseansal41023 сағат бұрын
Informative
@saranvkumar526019 минут бұрын
Taigun 7 സീറ്റർ ഗോൾഫ് Tiguan പുതിയ സീരിസ് ഒക്കെ വരുന്നത് കേൾക്കുന്നുണ്ടല്ലോ അതിനെ പറ്റി അടുത്തത് പറയാമോ ബൈജു ചേട്ടാ
@prajishsn3 сағат бұрын
Very true feel about sathyasheelan
@baijutvm777612 сағат бұрын
ആശംസകൾ ♥️
@sandeepsarangadharan376312 сағат бұрын
Chavacharakkathe beef vizhungiya charge pettennu kerumo Creta EV ilu
@sarathps755611 сағат бұрын
Namaskaram baijuchetta❤❤
@johnyjohn88564 сағат бұрын
Sunroof not required in Indian climetic condition
@nidheeshputhiyodath1411 сағат бұрын
ബൈജു സർ മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും ❤❤
@anoopkssasidharan683712 сағат бұрын
Sound problems clear അല്ല
@SKN112712 сағат бұрын
Ev ഉള്ളത് കൊണ്ടാണ് punch മുന്നിൽ വന്നത് Punch petrol മോഡൽ പല മാരുതി മോഡലുകളേക്കാൾ പിന്നിൽ ആണ് .
@saneejabdulkhadar764211 сағат бұрын
Fleet buyers illathe aanu punch ee sales nediyathu adum koodi manassil aakanam 😊
പുതിയ tata punch നെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രതീക്ഷിക്കുന്നു
@nubailpk644013 сағат бұрын
ചോദ്യം: മാരുതി അല്ലാത്ത സേഫ്റ്റി കുറഞ്ഞ പല വാഹനങ്ങളും ഉണ്ടല്ലോ എന്നിട്ടും എന്തുകൊണ്ടാണ് മാരുതിയെ മാത്രം പപ്പട വണ്ടി എന്നു വിളിക്കുന്നത്. ഉദ: ഈ അടുത്ത് പോൾവോ കാറിനു മുകളിലേക്ക് കണ്ടയ്നർ മറഞ്ഞ് അപകടമുണ്ടായല്ലോ. പഴയ ടാറ്റ വണ്ടികൾ , ്് ഹുണ്ടായ് 120, i10, സിട്രോൺ c 3 എന്നിവ സേഫ്റ്റി കുറഞ്ഞ വാഹനങ്ങൾ അല്ലെ
@AthulKab12 сағат бұрын
ആഹാ നിർത്തിയ പോളോ, പഴയ കാല ടാറ്റ, എന്തൊക്കെ പറഞ്ഞാണ് ന്യായീകരണം. സിപ്ട്രോൺ സേഫ്റ്റി മെച്ചപ്പെടുത്തിയത് ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 😂 PS: ഏറ്റവും കൂടുതൽ വിൽക്കപ്പെടുമ്പോൾ സേഫ്റ്റി വേണ്ട എന്ന് അർത്ഥമുണ്ടോ ?
@majojose69099 сағат бұрын
വോൾവോ കാർ അപകടത്തിൽ പെട്ടത് ഇവിടെ പറയേണ്ട് ഒരു കാര്യമേ അല്ല. ഒരു ഫുൾ ലോഡ് കണ്ടെയ്നർ ആണ് അവിടെ മറഞ്ഞത്.. അത് വോൾവോ ആയത് കൊണ്ട്.. കാറിനെ തിരിച്ചറിയനെങ്കിലും കഴിഞ്ഞു..
@HashimAbub10 сағат бұрын
Namaskaram ❤
@ssharon8913 сағат бұрын
Voice issue... Mainly on Tv
@shahirjalal8147 сағат бұрын
Namaskaram
@Sreelalk36511 сағат бұрын
വാച്ചിങ് ❤️❤️❤️
@josemalabarbmr63069 сағат бұрын
Nice 👍
@Rafeekliferoute9 сағат бұрын
Sound clear ella
@sharathas160313 сағат бұрын
Q&A 👌
@johnnykutty148511 сағат бұрын
Toyota camry video ചെയ്യാമോ
@harikrishnanmr945910 сағат бұрын
Sound പ്രശ്നം ഉണ്ട് ബൈജു ചേട്ടാ reno duster എന്ന് വരും
@geethavijayan-kt4xz10 сағат бұрын
നന്മകൾ നേരുന് ന്നൂ'
@tech_rustlings11 сағат бұрын
I booked elevate black edition
@soorya227013 сағат бұрын
mic nu entho oru thakkarpole.....
@gopal762313 сағат бұрын
Yes…something wrong…🙄
@shijukuruvilla557212 сағат бұрын
Q&A back in action
@thakkli566910 сағат бұрын
Congratulations Tata motors 🎉
@abuziyad63328 сағат бұрын
Hai
@hetan36285 сағат бұрын
ഇപ്പോഴത്തെ രൂപം എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല..
@shabss111 сағат бұрын
Baiju chetta sound kurachu koodi kootti video cheyyane ….
@shabss111 сағат бұрын
Volume so loww
@Ajlan-vb1bm2 сағат бұрын
XVU 700 ax7L video Cheyo 2024 model car
@justwhatisgoingon12 сағат бұрын
Maruthi🎉
@taxmalayalam914713 сағат бұрын
ഞാൻ മനസ്സിലാക്കിയത് റ്റാറ്റാ പഞ്ച് ആദ്യമവൻ കാരണം fronx ഇറങ്ങിയതാണ്. Baleno ൻ്റെ കസ്റ്റമർ fronx കുടെ വാങ്ങി. അപ്പോ അത് 2 കാർ ആയി പരിഗണിച്ചു.
@BinoyVishnu276 сағат бұрын
മഹീദ്രയുടെ ഏത് service centre ആണ് നല്ലത് ? ഉപയോഗിക്കുന്നവർ ഒന്ന് അഭിപ്രായം പറയാമോ ?
@atorbtech13 сағат бұрын
Curvv EV seems more attractive after Mahindra announced prices for its EVs.
@sanjadhrahman33110 сағат бұрын
No,but sieara will be
@atorbtech4 сағат бұрын
@sanjadhrahman331 Sierra will be priced 2 to 3L ontop of Curvv
@sanjadhrahman3313 сағат бұрын
@@atorbtech still its a worth
@sujithstanly6798Сағат бұрын
❤❤❤❤❤❤❤❤❤❤❤
@rahulcholayil221313 сағат бұрын
👍🏻
@sammathew112711 сағат бұрын
You are not fulfilling the promise of doing a giveaway... Sad
@SatheeshKumar-vq4qh11 сағат бұрын
നമസ്കാരം ബൈജു ചേട്ടാ 😂
@ashikhmarjan96910 сағат бұрын
Tata Motors enthu konde GCC country ill varunilla ❓
@riyaskt800310 сағат бұрын
Commercial vehicles ഉണ്ട്
@ashikhmarjan96910 сағат бұрын
@ Njan Ithu vare Dubai ill Kandittilla
@afsal753713 сағат бұрын
It's like a KIA Soul ..
@suhailvp529611 сағат бұрын
Nice
@svanand69782 сағат бұрын
Sir sound quality is so bad feel like you are talking from a dummed factory soo noicy🙏
@manitharayil241412 сағат бұрын
ആദ്യമായി മാരുതിയെ പൊക്കിയടിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു
@anoopanoop791513 сағат бұрын
❤❤❤
@anishpanayamcheril466013 сағат бұрын
🎉
@betterman91105 сағат бұрын
Test inu Idipikunna vandi ivar kurachu extra strong aayi indakunnathaanenkil enghane ariyaan patum
@vimalkumarvСағат бұрын
കമ്പനികൾ trust നശിപ്പിക്കാൻ മുതിരാറില്ല
@shinoas54777 сағат бұрын
Sounding seems Muffled!
@bennyjohn32112 сағат бұрын
ബൈജു -ഃ EV കാറിൽ പച്ചകളർ നബ്ബർപ്‌ളെയിറ്റ് പരമ ബൊർർ ആണ്
@tppratish83111 сағат бұрын
Don't worry maruti will topthe market once again.
@shahirsha_shahi5 сағат бұрын
Toyota Fortuner
@prasanthpappalil586513 сағат бұрын
Basalt inu 4 star kittiyathu Citreon medikkan alukale prerippikkum
@AthulKab12 сағат бұрын
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം
@shabinkv97129 сағат бұрын
മാരുതിയുടെ ആൾട്ടോ വാഗൺ ആർ എന്നിവയിൽ ഇ വി മോഡൽ വരാൻ സാധ്യതയുണ്ടോ?
@riyaskt800310 сағат бұрын
Creta EV 80% ആകാൻ 58 മിനിറ്റ് വേണമെങ്കിൽ Mahindra BE 6e ക്ക് 80% ചാർജിംഗ് ടൈം വെറും 20 minute, .So mahindra technology il ഒരുപാട് മുമ്പിൽ ആണല്ലോ!!! കൂടാതെ range ഉം above 500 km
@sophiasunny75499 сағат бұрын
Saadharanakkaaranum car vaangaan pattunna reethi vannathu Marutiyiloode aanu...
@vishnu_Sudarsanan6613 сағат бұрын
Kia Syros ❤❤❤
@bsdksujoy127713 сағат бұрын
ബൈജു അണ്ണൻ ദോസ്ത് Boche വണ്ടി ok ഇനി റിവ്യൂ ചെയ്യുമോ 😮
സഫാരി പോലുള്ളവയ്ക്ക് പിറകിലും വെൻ്റിലേറ്റഡ് സീറ്റ് ഉണ്ട്. എന്നാൽ ബെഞ്ച് സീറ്റിൽ ഇവരാണ് വെൻ്റിലേറ്റഡ് സീറ്റ് കൊണ്ടുവന്നത്. വെൻ്റിലേറ്റഡ് പിറകിലെ മൂന്നാമന് ഇല്ല.
@Popzilla_tv9 сағат бұрын
😂Maruthi Suzuki നമ്മുക്ക് mileage test നടത്തിയാലോ... ആരുണ്ട് ജയിക്കാൻ...
@hareesh72763 сағат бұрын
Voice clear അല്ല
@arunvijayan4277Сағат бұрын
Creta electric ❤
@vyasasmedia55202 сағат бұрын
hai
@tomsmathew809811 сағат бұрын
Punch❤
@albinsajeev66473 сағат бұрын
Maruti should improve
@muhammedhashim8507 сағат бұрын
🖤🖤
@jijesh410 сағат бұрын
മുൻകാലങ്ങളിൽ ഒരു വണ്ടി എടുക്കാൻ തീരുമാനിച്ചാൽ ആദ്യം നോക്കുന്നതു മാരുതി സുസുകി മാത്രം ഇപ്പോൾ കാലംമാറി ടാറ്റയുടെ വരവോടു കൂടി മാരുതി കുറച്ചു താഴ്ന്നു ഇപ്പോൾ മാരുതിയുടെ മോഡലിനെ വെല്ലും മോഡൽ വാഹനങ്ങൾ ആണു ടാറ്റ ഇറക്കുന്നത് എല്ലാ മോഡലും ഗംഭിരം
@riyaskt800310 сағат бұрын
രണ്ട് കാര്യങ്ങളിൽ മരുതിയോളം ഇന്ത്യയിൽ ഒരു ബ്രാൻഡും വരില്ല, reliability, service
@Popzilla_tv9 сағат бұрын
@@riyaskt8003 2 lakh ഓടിയ maruthi suzuki വണ്ടികൾ used cars il ഇതുവരെ കണ്ടിട്ടില്ല 🙂 toyota യുടെ average km thanne 2 lakh nte മുകളിലാണ്
@Saleena20049 сағат бұрын
പീആർ വർക്കിൽ ടാറ്റയെ വെല്ലാൻ ഇന്ത്യയിൽ ആരുമില്ല.... 🙏
@noushadakku243812 сағат бұрын
ഷർട്ടും സീറ്റും
@shajijoseph74255 сағат бұрын
Sathyasheelan 😄😄
@bmw86712 сағат бұрын
ടൊയോട്ട ആണ് മാരുതി ടെ വില്ലൻ 😂
@lifeisspecial766412 сағат бұрын
New design vannode swift kalam kayizhu
@vinodgeorge319012 сағат бұрын
Crash ടെസ്റ്റിനായി വണ്ടി set ചെയ്ത് (some variants) 5 star നേടി എടുത്ത് സാധാരണ ജനത്തെ പറ്റിച്ചു കൊണ്ടെ ഇരിക്കുന്നു car കമ്പനികൾ 😊