എന്ത് തന്നെ ആയാലും, ഇരുചക്ര വാഹനങ്ങളുടെ കൂട്ടത്തിൽ , Scooter🛵 🛴 കളുടെ Tyre Size ൽ മാറ്റങ്ങൾ കൊണ്ടുവരതെ, അപകടങ്ങൾ ഒരിയ്ക്കലും കുറയില്ല .!
@Patriotic-Indian4715 күн бұрын
അതാണ് സത്യം
@ranjit1972215 күн бұрын
ടയർ സൈസ് അല്ല ഡ്രൈവ് പട്ടേൺ ആണ് മാറേണ്ടത്...
@jerinkottayam322315 күн бұрын
പരമ്പരാഗത രൂപം മാറ്റി പിടിക്കാമായിരുന്നു ,,കാലം മാറി തുടങ്ങി, ബോച്ചേ നെ വരെ പോലീസ് പിടിച്ചു തുടങ്ങി
@albin415315 күн бұрын
🤣🤣
@jerinkottayam322315 күн бұрын
@@albin4153 🤣🤣
@MHD_SAFNEED15 күн бұрын
Deyy 🤣🤣
@User-uj4ub15 күн бұрын
രൂപത്തെ വിമർശിക്കുന്നത് body shaming ൽ പെടും . ബോച്ചെയെപ്പോലെ ഉണ്ട തിന്നണോ😂
@Patriotic-Indian4715 күн бұрын
അയ്യോ പോച്ചേ 😂
@rahuljp343615 күн бұрын
Baiju chettan poli aanu...Ullath athpole parayunna oru youtuber... We love your presentation since childhood
@2475manoj15 күн бұрын
Chethak should be always chethak, bajaj can launch other models for new gen customers or customers who like modern look.
@jijesh415 күн бұрын
ഇലക്ട്രിക്ക് സ്ക്കുട്ടറിൽ വച്ച് നോക്കുബോൾ നല്ലോരു മോഡൽ പഴമയെ ഓർമ്മിപ്പിക്കുന്ന പോലെ ഇഷ്ടമുള്ളവർക്കു പറ്റിയ വണ്ടി
@naijunazar309315 күн бұрын
ബൈജു ചേട്ടാ, ഇന്ന് രാവിലെ ഞാൻ ബൈക്കിൽ പോകുമ്പോൾ ഒരു ola S1 സ്പീഡ് ബ്രേക്കർ ക്രോസ്സ് ചെയ്യുന്നത് കണ്ടു റണ്ണിംഗ് ബോർഡ് ഹമ്പിൽ തട്ടി തട്ടിയില്ല എന്നതുപോലെയാണ് പോയത്. EV കൾക്ക് ground clearance ഒരു പ്രശ്നം തന്നെയാണെന്ന് തോന്നുന്നു
@mavvalmansoor416711 күн бұрын
Njan red color medichu❤ poliyaan❤
@gangannathpb3Сағат бұрын
Top variant nu rate ethrayanu
@dileeparyavartham301115 күн бұрын
12 " വലിപ്പമുള്ള ടയറുകൾ എന്ന concept മാറ്റി 17" വലിപ്പമുള്ള ടയറുകൾ ഉള്ള സ്കൂട്ടർ പുറത്തിറക്കണം. പരമ്പരാഗത രൂപത്തിൽ നിന്നും മാറി പുതിയ രൂപത്തിലുള്ള ഇരുചക്ര വാഹനങ്ങൾ ഇറക്കാൻ കമ്പനികൾ തയ്യാറാകണം.
@gokuldask202915 күн бұрын
High torque motor is required as you change the tyre size നമ്മളുടെ ഇഷ്ടത്തിനനുസരിച്ച് ടയർ സൈസ് മാറ്റാൻ പറ്റില്ലന്നു സാരം
@aneeshbabus225115 күн бұрын
ടൈൽ ലാമ്പ് കൂടി റൗണ്ട് led ആയിരുന്നേൽ retro ലുക്ക് പൊളിച്ചേനെ 👍🏽
@Patriotic-Indian4715 күн бұрын
റിവർ ഇൻഡീ👌👌👌👌
@pradeeshkc346711 күн бұрын
Book cheithu.. river
@ajithrajan204715 күн бұрын
3:58 Oro exampleeey 😂🤣
@Jithu86215 күн бұрын
Tft Touch screen anallo.. Pullikk thetiyathano.. True range 130 anennum company parayunnu... Battery 3.5 alle
@josepaul646014 күн бұрын
ഞാൻ ബജാജ് എടുക്കാൻ പോയതാണ് പക്ഷേ എടുത്തില്ല കാരണം ആർസി ഓണർ ചേഞ്ച് ആയാൽ വാറണ്ടി കിട്ടുകയില്ല എന്ന് ഷോറൂം കാര് അപ്പോ വണ്ടി ഒന്ന് വിൽക്കണമെങ്കിൽ വാറണ്ടി കഴിയണം. ഒരു ടിവിഎസ് ഐക്യൂ വാങ്ങി 8 മാസമായി 9500 കിലോമീറ്റർ ഓടി ഞാൻ ഹാപ്പി😊😊😊
@anwarmuhsink6 күн бұрын
Bro rate ethra aayi
@goodgood479013 күн бұрын
But still need big shift and improvement in its design. Current design is a pittyfull flamingos rearside which is way 1960 design, should be more appealing if the sales should pickup.
@sunilkumararickattu184514 күн бұрын
Tech spec ൽ transmission belt drive ആണോ? അതോ Hub motor drive ആണോ? താങ്കളെ പോലെയുള്ളവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നത് നിരാശാജനകം😡
@ambu7712 күн бұрын
Side Motor ആണ് ഈ സ്കൂട്ടറിൽ ഉള്ളത്. എൻ്റെ കയ്യിലും ഈ same scooter ഉണ്ട്. Chetak 3202
@premnair487315 күн бұрын
വണ്ടി ഓടി വന്നിട്ട് 30 മിനിറ്റ് കഴിഞ്ഞട്ടെ ചാർജ് ചെയ്യാവു അതുപോലെ ചാർജ് ഒരു 85% ആയിട്ട് 15 മിനിറ്റ് ഓഫ് ചെയ്യ്തു ഇട്ടിട്ട് വീണ്ടും ചാർജ് ചെയ്താൽ റേഞ്ച് കൂടുതൽ കിട്ടും എന്ടെ അനുഭവം
@antonytl983914 күн бұрын
വണ്ടി ഏതാ ണ്
@premnair487313 күн бұрын
@@antonytl9839 ബജാജ് 2903
@ambu7712 күн бұрын
അങ്ങനെ off ചെയ്തിട്ട് charge ലു ഇടുമ്പോൾ Battery Health ന് ബാധിക്കുമോ?
@arunvijayan427715 күн бұрын
വണ്ടി എടുക്കുന്നവർ Service centre limitations ഉണ്ട് അതുകൂടി നോക്കിയിട്ട് എടുക്കുക😜
@sarathps755615 күн бұрын
Black colour nice❤❤❤
@premnair487315 күн бұрын
സൈഡ് ഗാർഡ് same ബ്ലാക്ക് തന്നെ വേണം
@safasulaikha402814 күн бұрын
Bajaj🔥
@bikergramkerala14 күн бұрын
LCD ALLA TFT 3KG HANGING ANU 8 KG ALLA PERSONAL OPINION VANDI NICE ANU,130 -120 RANGE KITTUM
@muhammedv988515 күн бұрын
Sir ningalude review kand nan 1 vangi but full complaint anne
@Ranjith-r4d15 күн бұрын
Sir mahindra nuvosport automatic diesel നെ പറ്റി എന്താണ് അഭിപ്രായം? ഞാനിപ്പോ ഉപയോഗിക്കുന്നത് mahindra kuv100 k8 ആണ്.
@sreekantannair2715 күн бұрын
ഞാൻ 2വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടിയാണ്
@AswathiArun9610 күн бұрын
stop ayi pokunundoo drive cheyyumbo
@Epic744715 күн бұрын
5:00 pashu alla pothee...eruma aanu😂
@santhoshkumar-so4xv15 күн бұрын
HAMARAA BAJAJ .......😍
@chrisbro_E14 күн бұрын
Sir, BH registration സീരീസ് സംബന്ധിച്ച് ഒരു ചെറിയ വീഡിയോ ചെയ്യാമോ.🙏🏻 എന്താണ് സംസ്ഥാനങ്ങളിൽ അതിനുള്ള തടസ്സം 🤷
@csv_tvm15 күн бұрын
അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തു സുഖം😂❤
@binoyvishnu.15 күн бұрын
RIVER EV is Best EV ....... Best Riding comfort, Best Stylish Design 😊
@teophinasher467815 күн бұрын
മൈലേജ് കുറവല്ലേ...
@ripfrauds14 күн бұрын
@@teophinasher4678yes Design mathre ullu Athokke mattu companiesinu ariyaanjitt alla EV engane aayirikkanam enn riverinu ariyilla.. weight okke kooduthal aanu Pinne ee parayana riding comfort onnum illa. Njan odichath aanu. Positive parayunnavar kooduthalum river eduth kudungiyavar aaanu.
@teophinasher467814 күн бұрын
@@ripfrauds 👍🏻👍🏻👍🏻
@premnair487315 күн бұрын
എന്ടെ വണ്ടി 2903 2024 മോഡൽ സെപ്റ്റംബർ 13 നു എടുത്തു 3500 km കഴിഞ്ഞു 110 120 km റേഞ്ച് കിട്ടുന്നു
@യരലവ15 күн бұрын
Quantum scape ceo jagdeep sing become the highest paid employ in the world, he nvented solid state battery licenced by valkswagon and Microsoft
@aromalkarikkethu130014 күн бұрын
Orupaadu ishtapettu❤
@MujeebRahman-gn3ui14 күн бұрын
Heavy പിൻഭാഗം my favorite
@harikrishnanmr945915 күн бұрын
കാണാൻ look ആയി ബൈജു ചേട്ടൻ പറഞ്ഞതിൽ എന്തൊക്കെയോ ഒരു പ്രശ്നം പോലെ
@sijojoseph434714 күн бұрын
Nice Look❤❤❤
@atnvlogs33314 күн бұрын
chetak ❤❤🔥🔥
@ajinas.e.iismail639614 күн бұрын
ചേട്ടാ.... റെഡ് കളർ നമ്പർ പ്ലേറ്റ് ആദ്യമായിട്ടാണ് കാണുന്നത്. അതിൻറെ ഡീറ്റെയിൽസ് പറയാമോ
@Shymon.733315 күн бұрын
Good afternoon ചേട്ടാ ❤ ഇപ്പൊൾ കൃത്യനിഷ്ഠ ഒന്നും ഇല്ല അല്ലേ 12 മണി സമയം മാറ്റിയോ 😅 0:57
@യരലവ15 күн бұрын
Quantum scape ceo jagdeep sing become the highest paid employ in the world, he ivented solid state battery licenced by valkswagon and Microsoft.
@aboobakersidhic763911 күн бұрын
ചേതക്ക് ചേതക് എന്നു പറയുമ്പോൾ പഴയ ചേതക്കും പുതിയ EV ചേതക്കുമായും യാതൊരു ബന്ധവും ഇല്ലാ. അന്നത് ഇല്ലായ്മയുടെ കാലത്തെ ഉള്ളവൻ്റെ അഹങ്കാരമായിരുന്നെങ്കിൽ ഇന്നത്തെ ചേതക്ക് ഒന്നുമിലാത്തവൻ്റെ അഭിമാനമാണ്❤❤❤
@unnikrishnankr132915 күн бұрын
Nice video 👍😊
@maneeshkumar420715 күн бұрын
Present ❤❤❤
@vinodkumarchennalil517315 күн бұрын
I am buying one soon❤❤
@India_ev15 күн бұрын
എന്താണ് വാഹനങ്ങൾക്ക് വരുന്ന കളർ കോഡിങ് ?
@joseansal410214 күн бұрын
Good 🎉🎉🎉
@prasoolv106715 күн бұрын
Credibility👌🏻
@sreejithu198814 күн бұрын
Odh drive cheyyan license veno
@sharathas160315 күн бұрын
Superb 👌
@ajscreationkollam19955 күн бұрын
Aaether ഇഷ്ടം ❤
@sreejithjithu23214 күн бұрын
Very nice...❤
@citizeN1015 күн бұрын
ചേതക് സുന്ദരി യാണ് എനിക്കു അവളെ കല്യാണം കഴിക്കാൻ തോന്നുന്നു
Suspension മാത്രമേ ഒള്ളു ഒരു പ്രശ്നം എന്ന് പറയാൻ. വണ്ടി സൂപ്പറാ 👌🏻
@prasanthpappalil586515 күн бұрын
Odichu kanikkunna aalkku bagil kaattu pidikkunnathukondano ennariyilla oru balance kuravu pole thonnunnu
@AllinOne-nr6lz11 күн бұрын
Company parayunnath range 153km anallo?...mistake pattiyathano
@nandannandan689215 күн бұрын
Suspension OK ആണോ? One sided ആയതുകൊണ്ട് problem ഉണ്ടോ
@2475manoj15 күн бұрын
Front kanaan oru Chinese cheep scooter tte look.. they could retain the chethak look, which will attract many customers like me..
@naveenmathew274515 күн бұрын
Ev❤❤❤
@madmakk6414 күн бұрын
7000rs kodukukanda tech pack ola s1proil olla basic features ahn . 7k koduth basic karyam oru udaipp package ahn .
@sajutm895915 күн бұрын
ബജാജ് പവർ 💪💪💪
@sibinmadhav15 күн бұрын
14:08 Touch Screen ആണല്ലോ ഭായ് 11:00 ,
@thampanpvputhiyaveetil694615 күн бұрын
കലക്കി
@lifeisspecial766415 күн бұрын
Nice 😊
@HashimAbub15 күн бұрын
Namaskaram ❤
@infotring15 күн бұрын
ഹാന്റിക്യാപ് ആയിട്ടുള്ള ആളുകൾക്ക് ഇത് അൾട്രെഷൻ ചെയ്ത് അടപ്റ്റഡ് വെഹിക്കിൾ ആയി ഉപയോഗിക്കാൻ പറ്റുമോ???......
@prince61915 күн бұрын
Charging ngineya seat open akkano
@subhashr-l7r15 күн бұрын
നല്ലത് ആണെങ്കിൽ ആളുകൾ വാങ്ങും 😊😊
@fazalulmm13 күн бұрын
ബജാജ് ചേതക് സ്കൂട്ടറിന്റ ലോകത്തേക്ക് തിരിച്ചു വന്നത് EV യുമായി എത്തി ഇനി ev യുടെ സർവീസ് സെന്ററുകൾ ക്കൂടി കൂട്ടും എന്ന് കരുതുന്നു ❤❤❤❤ 7000 കൂടുതൽ കൊടുത്താൽ കിട്ടുന്ന ടെക്ക് പാക്ക് അത് പൊളി ❤❤❤❤
@reshmirajeev200514 күн бұрын
Sare cameraman appukuttan ippo evida.
@Sreelalk36515 күн бұрын
വാച്ചിങ് ❤️❤️❤️
@Patriotic-Indian4715 күн бұрын
മോതിരിങ്
@Epic744715 күн бұрын
4:00 naslene...baiju N nairkk ethire case kodukku... scooter polle irikkunnu ennalle paranjee...kaliyaakki...honey rosenu pattanamengil...naslenu pattanam..kodukkada muthee😅😂
@TRajan-p6y3 сағат бұрын
Tata ev thottada KANNUR
@sreejeshks8415 күн бұрын
ദയവ് ചെയ്ത് ആരും ഈ വണ്ടി വാങ്ങരുത്. സെർവീസ് സെന്ററിൽ കയറി ഇറങ്ങാനെ നേരം കാണു. promised കാര്യങ്ങളൊന്നും കിട്ടില്ല. തന്നോടാരേലും പറഞ്ഞോ ഇത് വാങ്ങിക്കാൻ എന്ന മട്ടിലാണ് കസ്റ്റമർ കെയറും ഡീലറും സർവീസ് സെന്ററും. പിന്നെ RODA. നല്ല ട്രാപ് ആണ് ചേതക്. സൂക്ഷിച്ചാൽ നിങ്ങക്ക് കൊള്ളാം.
@manzoormoozhikkal754815 күн бұрын
വളരെ കരക്റ്റ് ആണ് ഞാൻ വാങ്ങി പെട്ടു
@vishnuknair15 күн бұрын
എൻ്റെ Chetak urban ഒരു വർഷം കൊണ്ട് 13OOO km കഴിഞ്ഞു. ഒരു complaint um ഇല്ല. Last service 1 hour റിൽ ചെയ്തു തന്നു. റോയൽ ബജാജ്, കോട്ടയം.
@AZ-li7jx15 күн бұрын
Yes👍
@sreejeshks8415 күн бұрын
@@vishnuknair കോഴിക്കോടും കൊയിലാണ്ടിയിലും സർവീസ് സെന്ററിൽ കൊറേ വണ്ടികളുണ്ട് repair ചെയ്ത് കൊടുക്കാനാവാതെ. അന്വേഷിച്ചാൽ മനസിലാവും. എന്റെ വണ്ടി ഒരു വർഷം തികഞ്ഞില്ല. രണ്ടു പ്രാവശ്യമായി സർവീസ് സെന്ററിൽ. എന്നു കിട്ടുമെന്നു അവരും ഉറപ്പ് പറയുന്നില്ല. ഇതാണ് ബ്രോ അവസ്ഥ. ബൈജു നായർ തള്ളി വിടും. ഒരു auxullary ബാറ്ററി കിട്ടാൻ ആഴ്ചകലെടുക്കും. പുള്ളിയോട് ഒന്നേ പറയാനുള്ളൂ. വണ്ടിയെ കുറിച്ച് മാത്രം അഭിപ്രായം പറയാതെ അതിന്റെ സർവീസ്,പാർട്സ് availability ഇതൊക്കെ കൂടി പറയണം. പണം മാത്രം ഉണ്ടാക്കിയാൽ പോരല്ലോ. ലേശം ethics അതൂടെ വേണ്ടേ?
@premnair487315 күн бұрын
സൂപ്പർ വണ്ടി 3500 km കഴിഞ്ഞു 110 km റേഞ്ച് കിട്ടുന്നു ❤️❤️
@sarink710515 күн бұрын
3202 ആണ് use ചെയ്യുന്നത്.without Tecpack 100 km ആണ് കിട്ടുന്നത്. Teckpack ചെയ്താൽ കിലോമീറ്റർ കൂടുമോ. വെറുതെ എടുത്ത പൈസ കളയണ്ടല്ലോ
@ambu7712 күн бұрын
എനിക്ക് company 125 പറയുന്നുണ്ടെങ്കിലും എനിക്ക് 117 അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. അത് മാത്രം അല്ല എനിക്ക് 81km/hr സ്പീഡിൽ പോകാനും പറ്റുന്നുണ്ട്. Sport mode കൊണ്ട് എനിക്ക് കൂടുതൽ benefit കിട്ടി. ബാക്കിൽ ഒരാളെ ഇരുത്തി തേരി കേറാനും പറ്റുന്നുണ്ട്. പക്ഷേ Auto Indicator On/Off ഉണ്ടെന്ന് പറഞ്ഞിട്ട് എനിക്ക് ഈ വണ്ടി delivery time ൻ്റെ അന്ന് മാത്രം ഈ ഒരു feature കിട്ടി. പിറ്റെ ദിവസം തൊട്ട് ആ feature work ആകുന്നില്ല. ഉള്ളതിൽ വെച്ച് tec pack എന്തുകൊണ്ടും നല്ലതാണ്.
@VinayanVinu-fv1fy15 күн бұрын
Hi ❤️👍
@harik9515 күн бұрын
4:00 നസ്ലിൻ 😂
@Root_06615 күн бұрын
ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും....
@sujithks317915 күн бұрын
Ennalum athinte key🔑 ittirikkunna spot😊
@rajeshkrishnan436615 күн бұрын
ആരും വാങ്ങരുത്. ഞാൻ പെട്ടു
@premnair487315 күн бұрын
ഞാൻ വാങ്ങി സൂപ്പർ വണ്ടി 2903 എന്നാ 2024 മോഡൽ 3500 km കഴിഞ്ഞു
@santhoshvp766514 күн бұрын
Ennittu,enttu😂😂😂
@santhoshvp766514 күн бұрын
@@premnair4873ivide i comment idumnathellam,onnukil bike work shop kar,allenkil petrol pump kar
@premnair487313 күн бұрын
@@santhoshvp7665 ഇതുപോലെ ഒരുത്തൻ കമെന്റ് ഇട്ടു മുൻപ് ഞാൻ എടുത്തു പെട്ടുi എന്ടെ വീടിനടുത്തു ആണ് അവണ്ടേ വീട് പെടുത്തിയ വണ്ടി കാണാൻ പോയി ഒല s1 പ്രൊ 😂😂
@premnair487313 күн бұрын
@@santhoshvp7665 😂😂
@shahinshams600614 күн бұрын
I am too waiting for this video
@orengorengmedia15 күн бұрын
Kawasaki klx 230 Review Plzz
@prathyushraj199415 күн бұрын
Charging socket outside no
@hashiquev442215 күн бұрын
Reliable ആയ ബ്രാൻഡുകൾ ലോങ്‌ടെർമിൽ വിജയിക്കും
@tnaneesh03815 күн бұрын
4:59 എന്റെ പൊന്നു പോത്തേ!!!!
@muhabbath10015 күн бұрын
കണ്ണിൽ പെട്ടതല്ല പരസ്യം ചാറ പറ വന്നപ്പോ സെയിൽ കൂടി വന്നു എന്ന് മാത്രം നല്ല മോശം അഭിപ്രായം ഉണ്ടായിരുന്നു പുതിയത് എങ്ങിനെ എന്ന് അറിയില്ല 😊
@rafeeqboss115 күн бұрын
Chetak ❤
@johnkuttybinoyneduvilayil480315 күн бұрын
Njan onnu eadukkum annaa❤ev
@lijilks14 күн бұрын
It is nostalgia
@Root_06615 күн бұрын
ചാർജ് ചെയ്യുമ്പോൾ സീറ്റ് തുറന്നു വെക്കേണോ?
@Tommy_shelb_15 күн бұрын
Ys
@balusurendran925315 күн бұрын
@@Tommy_shelb_No. Seat lock ചെയ്യാം ചാര്ജറിനുള്ള space ഉണ്ട്
@Root_06615 күн бұрын
@@Tommy_shelb_ പോയില്ലേ എല്ലാം....
@balakrishnanseason42914 күн бұрын
വേണ്ട
@Root_06614 күн бұрын
@@balusurendran9253 അപ്പോ പ്ലഗിൽ കൊന്നെക്റ്റ് ചെയ്യാനുള്ള വയർ എങ്ങനെ പുറത്തു വരും?
@hetan362814 күн бұрын
ഇതിന്റെ ഒരു പെട്രോൾ മോഡൽ കൂടി ഇറക്കാമായിരുന്നു...
@samirtgi13144 күн бұрын
ബജാജ് ചേതക്ക് നെസ്ലിൻ 35.01
@sonjoze15 күн бұрын
First comment.... Hiii Baiju.....
@PetPanther11 күн бұрын
ന്യൂജനറേഷൻ ഈ ലുക്ക് ഇഷ്ടപ്പെടുമോ എന്നുള്ളത് സംശയമാണ് അതൊക്കെ മുൻകൂട്ടിയാണ് ഒലയും ഒക്കെ അവരുടെ പുതിയ സെഗ്മെന്റുകൾ മുമ്പോട്ട് ഇറക്കിയത് അതുകൊണ്ടുതന്നെയാണ് അത് വൻ വിജയമായി തീർന്നതും
@edwinharvey222614 күн бұрын
EV scooter is all about a proper BMS, battery pack, cooling and software.. till date Ather is the best in India..