വ്യത്യസ്തമായ രൂപഭംഗി നിലനിർത്തിക്കൊണ്ട് റേഞ്ച് റോവർ ഇവോക്കിന്റെ ഏറ്റവും പുതിയ മോഡൽ എത്തി| RR Evoque

  Рет қаралды 209,570

Baiju N Nair

Baiju N Nair

Күн бұрын

റേഞ്ച് റോവറിന്റെ പ്രധാന മോഡലുകളിലൊന്നായ ഇവോക്കിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിലെത്തി.പല കാര്യങ്ങളിലും വല്യേട്ടനായ റേഞ്ച് റോവർ സ്പോർട്ടിനോട് അടുത്ത് നിൽക്കുന്നുണ്ട്,ഇപ്പോൾ,ഇവോക്ക് ..
Vehicle provided by Muthoot Motors,Kochi
Ph:81118 83517
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#RangeRoverEvoqueMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#PremiumSUV#JaguarLandRover#MuthootMotors

Пікірлер: 523
@ginugangadharan8793
@ginugangadharan8793 Жыл бұрын
ഇതൊക്കെ അങ്ങനെ സ്വപ്നത്തിൽ കാണാൻ തന്നെ ഒരു രസമല്ലേ .... ഇതൊക്കെ ഇത്ര ഡീറ്റയിൽ ആയി കാണിച്ചു തരുന്ന ബൈജു അണ്ണന് താങ്ക്സ് ...
@jijesh4
@jijesh4 Жыл бұрын
TATA യുടെ കുടുമ്പത്തിൽ നിന്നു ഉള്ളതായത് കൊണ്ട് നമ്മു അഭിമാനിക്കാം ഇനിയും tata motors ഒരു പാട് ഉയരങ്ങൾ പോകട്ടെ ഒരു പാട് കമ്പനികൾ കീഴടക്കി വിജയിക്കട്ടെ⭐⭐⭐⭐⭐👍👍👍👍👍
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
പുതിയ ഡിഫെൻഡർ വരുന്നത് വരെ JLR familyയിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാൽ ഇപ്പോഴും ഈ ആരാധനാമൂർത്തിയോട് ഒരു താൽപ്പര്യകുറവും തോന്നിയിട്ടില്ല❤. JLR നെക്കുറിച്ച് ബൈജു ഏട്ടൻ INTRO ആയി പറഞ്ഞ ആ ഒരു Feeling തന്നെയാണ് എനിക്കും JLR നെക്കുറിച്ച് തോന്നിയിട്ടുള്ളത്. JLR Luxury Segment ലെ വ്യത്യസ്തനാമൊരു ബാർബറാം ബാലൻ തന്നെ😊. 2018 ന് ശേഷം 🚘 Range Rover Evoque ന് additional ആയി ചില ആധുനികമായ കാര്യങ്ങൾ വന്നെല്ലാതെ, കാര്യമായ ഡിസൈൻ change വന്നിലെങ്കിലും ഇപ്പോഴും ഇതിന്റെ ഡിസൈൻ വളരെ ഗംഭീരവും പ്രൗഢവും ആണ്. കാലം കടന്നു പോകുമ്പോൾ ഇതിന്റെ ഭംഗിയും കൂടി വരുന്നതായാണ് തോന്നുന്നത്. പുതുതായി കൂടുതൽ ADAS features ഉം additional ആയി കൊണ്ടുവന്നാൽ ഇനിയും ഒരംഗത്തിന് കൂടി Evoque ന് ബാല്യമുണ്ടെന്ന് തീർച്ച.
@keralakeral4114
@keralakeral4114 8 ай бұрын
ഈ ഡിസൈൻ ഇങ്ങി പത്ത് വർഷം ഇനിയൊര് പത്ത് വർഷവും കഴിഞ്ഞ് ഇറങ്ങേണ്ട ഡിസൈൻ
@Quancept
@Quancept Жыл бұрын
ഈ വണ്ടി കാണുമ്പോൾ എനിക്ക് കുന്നത്തുനാട് m.l.a, കമ്യൂണിസ്റ്റ് മുതലാളി p.v sreenijante വണ്ടി ഓർമ്മ വരുന്നത്. കട്ടും, മോഷ്ട്ടിച്ചും, അമ്മായിയപ്പൻ്റെ കൂടെ നീതി വിറ്റും ഉണ്ടാക്കിയ പൈസ കൊണ്ട് വാങ്ങിയ വണ്ടി.
@josepaulose5548
@josepaulose5548 9 ай бұрын
ശ കാവ് ശ്രീ നീച്ചൻ മുതലാളി??
@yedhukrishna4755
@yedhukrishna4755 7 ай бұрын
എനിക്ക് നരേന്ദ്ര മോഡിയെ ഓർമ വരും... 50 രൂപക്ക് പെട്രോൾ തരാം എന്ന്‌ പറഞ്ഞ് പറ്റിച്ചു ഊമ്പി തിന്ന് അധികാരത്തിൽ കയറി പുള്ളി ഇപ്പൊ റേഞ്ച് റോവറിൽ പായുന്നു 😂😂😂
@mohammedarif8248
@mohammedarif8248 Жыл бұрын
ഇപ്പോൾ ടാറ്റയുടെ വണ്ടി കാണുമ്പോൾ തന്നെ മനസ്സിനെ ഒരു സന്തോഷമാണ് കാരണം അതിന്റെ ഉടമസ്ഥൻ ഇന്ത്യക്കാരനായതുകൊണ്ട്.
@Timelinesme
@Timelinesme Жыл бұрын
Tatayude enthinglum 4wheelvandi veetil inda ullavar ingana parayula service mosham
@yatheendrantv5670
@yatheendrantv5670 Жыл бұрын
വാഹനങ്ങൾ ഒരു ഹരമായി മനസ്സിൽ കേറിയ നാൾ മുതൽ ആഗ്രഹിക്കുന്ന എൻ്റെ സ്വപ്ന വണ്ടി R R Evoque❤
@muhammedmufeed5864
@muhammedmufeed5864 Жыл бұрын
Same❤
@VULTURSACADEMY
@VULTURSACADEMY Жыл бұрын
സാധിക്കും bro 2:54
@byjusreedharan1754
@byjusreedharan1754 9 ай бұрын
plugin 🔌 hybrid india il available aano?
@manu.monster
@manu.monster Жыл бұрын
Tata ഇത്രയും ഭീകരൻ ആയിട്ടും ടാറ്റയുടെ സർവീസ് സെന്റർ ശോകമായത് എങ്ങനെയാണു. സർവീസ് കൂടി നന്നായാൽ tata മാരുതി യെ പൊട്ടിക്കും
@rgacreations4179
@rgacreations4179 Жыл бұрын
​@@sainubava4839youtube il kelkunna problem alla.... Anubavicharinja problems ind
@bdnnjjjrbhbbskk
@bdnnjjjrbhbbskk Жыл бұрын
karanammm avidaaa sayip alaaa indians anu😂😂😂
@anandvs4388
@anandvs4388 Жыл бұрын
@@bdnnjjjrbhbbskk india karku anta problem
@jayeesibrahim2606
@jayeesibrahim2606 Жыл бұрын
Sales went through the roof, even before they could train the service staff and expand their service centre...service centres not able to maintain the huge inflow plus most of them untrained with those newer models ...probably one senior guy in service centre attend training and then have to train the juniors with those new tech cars..hopefully they will pick it up slowly ...after all success of TATA would be a great pride for us ..the Indians !
@Nahabs
@Nahabs Жыл бұрын
അനുഭവിച്ചു അറിഞ്ഞു 6കൊല്ലം കൊണ്ട് Tata യുടെ എല്ലാടത്തെയും സർവീസ് 😢😢😢
@sinojganga
@sinojganga Жыл бұрын
Range Rover evoque Oru lexury offroad vehicle ആണ് അത് നമ്മുടെ tata യാണ് own ചെയ്യുന്നത് നമുക്കും അഭിമാനമാണ്
@spetznazxt
@spetznazxt Жыл бұрын
Thank you detective 😂☕️
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍ചിന്തിക്കാൻ പറ്റാത്ത മൊതല് range റോവർ 😍👍💪ആണ് ഇവൻ 💪TATA.യുടെ. ഗ്രൂപ്പിൽ ആണല്ലെ ഈ മൊതല് 😍💪👍tata സർവീസ് ഒന്ന് റെഡി ആക്കിയാൽ.. പിടിച്ചാൽ കിട്ടൂലാ tata 😍👍ബൈജു ചേട്ടന്റെ അവതരണം അതാണ് നമ്മളെ പിടിച്ചു ഇരിത്തിരിക്കും 😍💪പൊളിച്ചു evoque 😍
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
എനിക്ക് എറ്റവും ഇഷ്ട്ട പെട്ട വണ്ടി യാണ് പക്ഷെ വില😢 ഹാ കാത്തിരിക്കാം ഒരുനാൾ എന്റെ കയ്യിൽ വരും 😊😊 dual tone red&black പൊളി 👍👍👍💐💐💐
@singarir6383
@singarir6383 Жыл бұрын
അതിമനോഹരമായ വാഹനം. അത് നമ്മുടെ സ്വന്തം ടാറ്റയുടെ ഉടമസ്ഥതയിൽ ഉള്ളതുമായ Evoque കൊള്ളാം ❤✅️
@sadhiq1867
@sadhiq1867 Жыл бұрын
😂😂😂😂😂
@Nahabs
@Nahabs Жыл бұрын
Only velar is that came from Tata taking over JLR company
@Nahabs
@Nahabs Жыл бұрын
2047 cr നഷ്ടത്തിൽ ഉള്ള ജാഗ്വേർ
@lajipt6099
@lajipt6099 Жыл бұрын
Range rover Evoque സൂപ്പർ Look ഇത്രയും ground clear ഒള്ളത് നമ്മുടെ Road ന് പറ്റിയ വാഹനം
@psidheequ
@psidheequ Жыл бұрын
എന്റെ പൊന്നെ കാത്തിരിക്കായിരുന്നു . ഇനി വണ്ടികളൊന്നും ഇല്ലങ്കിലും നിങ്ങൾ ഇടക്കിടക്ക് ഇൻഫൊർമേറ്റീവ് ആയ വീഡിയോ എങ്കിലും ചെയ്യണം . നിങ്ങളുടെ thugh കോമഡികൾ ഇഷ്ടമാണ് 😊
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Feeling proud that rangerover evoke is tatas product The evoke is very much luxurious ❤❤
@Nahabs
@Nahabs Жыл бұрын
Only velar is that came from Tata taking over JLR company
@vmsunnoon
@vmsunnoon Жыл бұрын
Every Evoque varients are disirable and aspiring model. This design is not an exception 👌 great looks
@akshayms874
@akshayms874 Жыл бұрын
Its a timeless design ❤️
@rajamani9928
@rajamani9928 Жыл бұрын
12:18 touch Screen പറയുമ്പോൾ അപ്പുക്കുട്ടൻ സാർ വെളിയിൽ നിന്ന് എത്തി നോക്കി കാണുന്നത് പോലെ തോന്നി😊
@Sreeraagamm
@Sreeraagamm Жыл бұрын
Nja ee vandi ആദ്യം കാണുന്നത് ann mariya കലിപ്പിലാണ് മൂവിയിൽ Sidhik വരുന്ന scene ആണ്. Ann തൊട്ട് മനസ്സിൽ ഉറപ്പിച്ച ഇത് എടുക്കും എന്ന്. Dream 🙂🔥
@EXTRAAVAGANZA
@EXTRAAVAGANZA Жыл бұрын
19:30 - ദൈവമേ ഇങ്ങനെയൊരു ഭാര്യയെ ആണല്ലോ ഇത്രയും നാൾ ഞാൻ സ്മൂത്ത് ആയി കൊണ്ട് നടന്നത്😂😂
@riju.e.m.8970
@riju.e.m.8970 Жыл бұрын
09:55 to 09:57 വരെ അടുത്ത് വരികൾ പഠിയ്ക്കുന്ന ബൈജുഏട്ടനേ കാണാം...😂❤❤
@meee6145
@meee6145 Жыл бұрын
🤣👏🏻
@ManojJanardhan
@ManojJanardhan Жыл бұрын
maaraka observation :D
@riju.e.m.8970
@riju.e.m.8970 Жыл бұрын
@@ManojJanardhan thank you...
@jobyambanadan7321
@jobyambanadan7321 Жыл бұрын
wow... 👌😃 super... sharp 9:55-56. Observation king...
@eren_n3
@eren_n3 Жыл бұрын
Uff 😂 killadi
@bentom606
@bentom606 Жыл бұрын
ബൈജു ചേട്ടാ ഇഷ്ട്ടം... റേഞ്ച് റോവറിനോട് അതിലേറെ ഇഷ്ട്ടം... പാക്കലാം
@sainupattambi
@sainupattambi Жыл бұрын
Range Rover ഇപ്പോഴും അവരുടെ വണ്ടികളിൽ വീൽ ഡിസൈൻ കാര്യമായി ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ട്... ടോപ് മോഡൽ ഡിഫെണ്ടറിന്റെ ഒഴികെ ബാക്കിയെല്ലാ വണ്ടികളുടേയും വീൽ ഡിസൈൻ ശോകമാണ്😊
@naijunazar3093
@naijunazar3093 Жыл бұрын
ബൈജു ചേട്ടൻ ഇൻട്രോ പറയുന്നതിനിടെ കുറച്ചു സെക്കന്റ്‌സ് ഹെഡ്ലൈറ്റും എയർ വെന്റും മറഞ്ഞിരുന്നു. അപ്പോൾ pause ചെയ്ത് കണ്ടാൽ Harrier ന്റെ ഫേസ് ലിഫ്റ്റ് ആണോ എന്ന് സംശയിച്ചു പോകും. 👌🏻👌🏻👌🏻
@jayamenon1279
@jayamenon1279 Жыл бұрын
TATA Kku Oru Big Salute 👍🏽 RANGE ROVER EVOQUE Athi Gambheeram Thanne 👌 Very Nice Look 👌👍🏽👌
@MaGarage777
@MaGarage777 Жыл бұрын
ഈ alloy wheels ഇതിനു match ആവാത്തത് പോലെ അങ്ങനെ ആർക്കെങ്കിലും തോന്നിയിട്ടുണ്ടോ🙂
@jithinraj7809
@jithinraj7809 Жыл бұрын
Wheel കപ്പ് പോലെ ഉണ്ട് alloy wheels 😒
@arjun6358
@arjun6358 Жыл бұрын
No
@MaGarage777
@MaGarage777 Жыл бұрын
@@jithinraj7809 yes bro velar defender alloy compare ചെയ്യുമ്പോ അത്ര പോരാ എന്ന് തോന്നി പിന്നെ customized ആണല്ലോ no problem 😅
@kurikkalil
@kurikkalil Жыл бұрын
Really
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Confident and distinctive, Range Rover Evoque’s refined lines create an unmistakable presence.
@jithin3624
@jithin3624 Жыл бұрын
എന്താ ഒരു റോഡ് പ്രെസെൻസ് കൂടെ സ്റ്റൈലിഷ് ലൂക്കും..
@Vks1992
@Vks1992 Жыл бұрын
Range rover...kanda annu thott manasil keriya muthal... Evoque aayalum velar aayalum sport aayalum...❤
@karthikpm254
@karthikpm254 Жыл бұрын
Ranje rovarinte evoquine ennum oru premium touch ond 😍😍😍👍👍
@hetan3628
@hetan3628 Жыл бұрын
എനിക്ക് ഈ വാഹനം സ്വപ്നങ്ങൾ മാത്രം 😔 ഇതിനകത്ത് എന്നെങ്കിലും ഇരിക്കാൻ കഴിയുമോ എന്തോ ചേട്ടന്റെ വീഡിയോയിൽ കൂടെ ഞങ്ങളെപ്പോലുള്ളവർക്ക് ഈ വാഹനത്തെക്കുറിച്ച് അടുത്ത് കാണാനെങ്കിലും കഴിയുന്നുണ്ടല്ലോ...
@RAHULkokkottu
@RAHULkokkottu Жыл бұрын
Samepich.
@hetan3628
@hetan3628 Жыл бұрын
@@RAHULkokkottu ❤️
@mindfreektech
@mindfreektech Жыл бұрын
Nice video and nice car ദിവസങ്ങളിൽ വീഡിയോ ഇടാൻ സാധിക്കാത്തപ്പോൾ ഇൻറർനാഷണൽ ട്രാവൽ വീഡിയോ അപ്‌ലോഡ് ചെയ്യുമോ
@sinojganga
@sinojganga Жыл бұрын
Interior എന്ത് പറഞ്ഞാലും ഒരു രക്ഷയില്ല infotainment screen ഇതു വരെ ഇങ്ങനെ കണ്ടിട്ടില്ല
@shebypalakunnel3833
@shebypalakunnel3833 Жыл бұрын
Will you please suggest me an automatic petrol varient car as I wish to exchange my maruti swift vxi which I am using from 2012 onwards. Thanks in advance
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
ഏതു വണ്ടിയേക്കാളും മുന്നിൽ ആണ് റേയ്ഞ്ച് റോവർ❤❤❤❤❤
@harisignalseditz1610
@harisignalseditz1610 Жыл бұрын
Comment enthelum idaaan vendi video kaanathe comment iddunavan
@ANEESH-mu8pw
@ANEESH-mu8pw Жыл бұрын
ഓഫ് റോഡിൽ ലാൻഡ് ക്രൂയിസർ 👍👍👍👍👍
@MidhunVM-z2c
@MidhunVM-z2c Жыл бұрын
@@ANEESH-mu8pw I think you don't know the history of JEEP
@vandiholic451
@vandiholic451 Жыл бұрын
Land cruiser kazhijne olo range rover oke 😅
@rithingbabu5852
@rithingbabu5852 Жыл бұрын
Happy to be a part of this family ❤
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
മനോഹരമായ കാർ റേഞ്ച് റോവർ വളരെ മികച്ച മോഡൽ മികച്ച ഇന്റീരിയറും സ്റ്റെറിംഗ് ഫാൻറാസ്റ്റിക് കളർ വണ്ടർഫുൾ റൈഡും 🚗😎👍
@bhavinbabu46
@bhavinbabu46 Жыл бұрын
Adas feature mathram miss che❤yanollo baki ellam superb
@shyamkumar-ps9ed
@shyamkumar-ps9ed Жыл бұрын
Sir oru 14 or 15 lakhs average family electric car,which do you suggest? Mostly city and occasional long drive
@subinraj3912
@subinraj3912 11 ай бұрын
Isn't it fun to see all this in a dream.... Thanks to Baiju Annan for showing me all this in so much detail..
@t.nasrudheen
@t.nasrudheen Жыл бұрын
ഒരു ഉരുണ്ട രൂപം പൊളി വാഹനം
@citizeN10
@citizeN10 Жыл бұрын
ഏതു വണ്ടി ആയാലും കേരളത്തിലെ റോഡുകളിൽ ഓടിച്ചാൽ അഞ്ചു വർഷം ആയുസ് ഓടിക്കുന്ന ആളുടെയും വാഹനത്തിന്റെയും കുറയ്യും
@aromalullas3952
@aromalullas3952 Жыл бұрын
ഇവോക്കിന്റെ ഇന്റീരിയർ വളരെ മനോഹരമായിരിക്കുന്നു❤
@indianmusic8727
@indianmusic8727 Жыл бұрын
Tata ❤ ....kelkkumbol tanne oru india 🇮🇳 kaarante feel aaaa❤❤❤...
@observer4134
@observer4134 Жыл бұрын
പുതിയ റേഞ്ച് റോവർ ഒക്കെ കണ്ടത് കൊണ്ടാണോ എന്നറിയില്ല, ഈ വണ്ടിയുടെ ലുക്ക് ഔട്ട് ആയതു പോലെ തോന്നുന്നു... ഒരു ഫേസ്ലിഫ്റ്റിനു സമയമായി..
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family 👍
@rahuldev5426
@rahuldev5426 Жыл бұрын
21:28 right ഇൻഡിക്കേറ്റർ ഇട്ടു ഇടത്തെ ലൈനിലോട്ടു മാറിയത് ശരിയായില്ല എന്ന് അപ്പുക്കുട്ടൻ പറയാൻ പറഞ്ഞു 😂😂
@dilshaddbabu2458
@dilshaddbabu2458 Жыл бұрын
How can the driver and the passenger watch/ see the infotainment display ???? Or any button or option to pop up ?????
@georgevthomas7602
@georgevthomas7602 Жыл бұрын
proud owner of land rover discovery sport loved the velar but it was a proper 4 seater and evoque was too small so went for discovery sport
@sarathkp3000
@sarathkp3000 Жыл бұрын
Happy to be a part of the family.
@PESandFREEFIRE
@PESandFREEFIRE Жыл бұрын
My favourite defender ❤
@Muhammed_Dilshad_Official
@Muhammed_Dilshad_Official Жыл бұрын
superb tata
@prasoolv1067
@prasoolv1067 Жыл бұрын
Evolution n transition of tata motor is quite incredible.... എത്ര low levelil ആയിരുന്നു indica ഒക്കെ ഇറങ്ങിയ കാലത്തെ അവസ്ഥ... We should b proud of this quality product... സർവീസ് കുടി നന്നായെങ്കിൽ വേറെ ലെവൽ ആയേനെ... ഇനി കുറച്ചു റിസർച്ച്, service എങ്ങനെ നന്നാക്കാൻ പറ്റും എന്നതലായിക്കോട്ടെ.
@sijojoseph4347
@sijojoseph4347 Жыл бұрын
Range Rover Vogue review chayan pattumo?????
@fazalulmm
@fazalulmm Жыл бұрын
ഇത്രയും ലോകനിലവാരത്തോട് കൂടിയുള്ള വാഹനങ്ങൾ ടാറ്റായുടെ ഉടമസ്ഥതയിൽ നിന്നും ഇറങ്ങുന്നു എന്നുള്ളത് അഭിമാനം ❤❤❤❤ എന്നാൽ ഏത് സായിപ്പ് വന്നിട്ടും എന്താണാവോ ടാറ്റായുടെ സർവീസ് ഇപ്പോഴും നന്നാവാത്തെ 🤔🤔🤔 നന്നായിക്കോളും അല്ലെ 😎😎
@arunvijayan4277
@arunvijayan4277 Жыл бұрын
Sunroof open cheyyana feature koode venamayirunnu🔥
@uservyds
@uservyds Жыл бұрын
ടാറ്റയുടെ റേഞ്ച് റോവർ ❤️🇮🇳പക്ഷെ പെട്രോൾ ആയിരുന്നേൽ 😍👌🏻
@lastchanceofsurvive123
@lastchanceofsurvive123 Жыл бұрын
Britishkarude kashiv kond
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
സംഭവം പൊളിയാണ് ബൈജു ചേട്ടാ
@riju.e.m.8970
@riju.e.m.8970 Жыл бұрын
നമസ്ക്കാരം ബൈജുഏട്ടാ...
@ujala959
@ujala959 Жыл бұрын
i own a range rover sport 2023 and im a range rover fan. looking forward to buy the new evoque
@1eight6
@1eight6 Жыл бұрын
OnlyFans
@harigovind4192
@harigovind4192 Жыл бұрын
​@@1eight6😹
@ankita2027
@ankita2027 Жыл бұрын
Only fans link thaa chechi❤️
@laicknadukkandy5483
@laicknadukkandy5483 Жыл бұрын
ബ്രോ മൈലേജ് കൂടി ഒന്ന് പറയാമായിരുന്നു
@jayakumarcpurushothaman991
@jayakumarcpurushothaman991 Жыл бұрын
ഈ കമ്പനികൾ എങ്ങനെ റ്റാറ്റയുടെ ക്കൈകളിൽ എത്തി എന്ന് കൂടി ചിന്തിക്കണം ആ കഥകൾ കേട്ടാൽ നമുക്ക് രോമാഞ്ചം കൊള്ളും
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@jairammenon27
@jairammenon27 Жыл бұрын
I can see the HMT building in the back ground! Was this shot in the vicinity?
@riyaskt8003
@riyaskt8003 Жыл бұрын
പഴയ Evoque എടുത്താലും ipozhum പുതിയ ത് pole കൊണ്ട് നടക്കാം No major cosmetic changes
@gokulpg9185
@gokulpg9185 Жыл бұрын
Service cost 40k😮
@nisaraknissu2773
@nisaraknissu2773 Жыл бұрын
Annnaa ignis enthanu cheyyathathu
@sibanbabu3202
@sibanbabu3202 Жыл бұрын
ഇതിന്റെ സ്റ്റിയറിംഗ് എങ്ങനെയാ അഡ്ജസ്റ്റ് ചെയ്യുന്നേ എന്ന് പറയോ ?
@shafipk3055
@shafipk3055 Жыл бұрын
Haloo baiju sir Range Rover sport black edition clr vandi Video cheyyamoo pls
@najafkm406
@najafkm406 Жыл бұрын
Aesthetically pleasing and beautifully tempting ....nte RR Evoque❤❤❤
@drivedreambyshanu
@drivedreambyshanu Жыл бұрын
എന്റെ ഏറ്റവും വല്ല്യ dream 🔥🥰insha alhaaa
@harispillai7608
@harispillai7608 Жыл бұрын
ബൈജു ചേട്ടാ ഇതെല്ലാം കണ്ടു കൊതി തീർക്കാനേ പറ്റു 😂😂
@smdpreci9128
@smdpreci9128 Жыл бұрын
Sir I am planning for a SUV. Skoda kushaq(1ltr), taigun (1ltr) creta, seltos. These are the options. Pls suggest a better one considering cost,mileage, maintenance.
@detailingguruji
@detailingguruji Жыл бұрын
Seltos
@geethavijayan-kt4xz
@geethavijayan-kt4xz Жыл бұрын
ഇതിൻ്റെ പുറത്തേയ്ക്ക് വരുന്ന ഡോർഹാൻറ്റിൽ നല്ല രസകരമാണ് .എന്നാലും വല്ലാത്തൊരു ഉപമയായി ട്ടോ 😅 ഭാര്യയും ഭർത്താവും
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL Жыл бұрын
ദൂരത്ത് നിന്ന് വരുമ്പോ ഹാരിയർ ഒറ്റ നോട്ടത്തിൽ എവോക്ക് ആണെന്നെ തോന്നുള്ളൂ
@aromalkarikkethu1300
@aromalkarikkethu1300 Жыл бұрын
Pazaya model ne vechu look better aayttund♥️👌😍
@a3enterpricesmkt8
@a3enterpricesmkt8 Жыл бұрын
Back waifer illa ath kond chaan yedukunnilla😢😢😢
@atnvlogs333
@atnvlogs333 Жыл бұрын
എന്താലേ വണ്ടി. ഡിസൈൻ,spec,ഇന്റീരിയർ. 🔥🔥🔥🔥🔥
@Nahabs
@Nahabs Жыл бұрын
ജാഗ്വേർ XF ഡൽഹിയിൽ ഒരു കസ്റ്റമർ കഴുതകളേ കെട്ടി വലിപ്പിച്ചു പത്രത്തിൽ വാർത്ത വന്നിരുന്നു അത്രേം കംപ്ലയിന്റ് ആയിരുന്നു.. ഇപ്പോൾ sale ഒരുപാട് കുറഞ്ഞു, ബ്രിട്ടീഷ് ആളുകൾ കുറേ എടുക്കൽ നിർത്തി
@sammathew1127
@sammathew1127 Жыл бұрын
Wow.. the Evoque now resembles to the *Velar* .. ❤❤❤❤
@salimparambatt1961
@salimparambatt1961 Жыл бұрын
ഇത്രയും വലിയ കമ്പനി ആയിട്ടും adas festure ഇല്ലാത്തതു എന്താണ്....?
@radhakrishnanc2189
@radhakrishnanc2189 Жыл бұрын
ഇന്ന് kia Seltos ഇറങ്ങുണ്ട്... വീഡിയോ ചെയ്യുന്നില്ലേ സാർ..
@rafi_ikka_fans
@rafi_ikka_fans Жыл бұрын
screen adjust cheyyan patoole
@EduManthralearningsolutions
@EduManthralearningsolutions Жыл бұрын
പഴയ Jeep ne കുറിച്ച് ഒരു വീഡിയോ ചെയ്യു for daily use enghana aan ennoke ariyan. ചേട്ടൻ പറഞ്ഞു തരുമ്പോ അതിൻ്റെ ഒര് ഇത് കിട്ടും
@moideenpullat284
@moideenpullat284 Жыл бұрын
Kollaaam...nice👍🤝
@geraltofrivia3435
@geraltofrivia3435 Жыл бұрын
ഒരു ഇടിമുട്ടി ലുക്ക്🔥
@wesync3088
@wesync3088 Жыл бұрын
Drive cheyyumpol camera Angle change chythal nanayirikum
@hiroshg542
@hiroshg542 Жыл бұрын
Range rover sport?
@PARALLELWORL6
@PARALLELWORL6 7 ай бұрын
3:34 🤣
@muhammedshamil5804
@muhammedshamil5804 Жыл бұрын
Jimny mileage ndhelum vithyasam indo ippo?
@pinku919
@pinku919 Жыл бұрын
When evoque was first launched its design stood out and gets lots of attention and it has been a design icon. It will be a great task for Land rover to update it but I think they have done a good job. I hope the reliability of all the LR or RR vehicles improved.
@DreammLover
@DreammLover Жыл бұрын
കുറേ പേര് പറഞ്ഞത് വളരെ ശരിയാണ് എന്തുകൊണ്ട് tata സർവീസ് ശെരിയാകുന്നില്ല
@darksoulera5910
@darksoulera5910 Жыл бұрын
ലവെൻ പുലിയാണ് കേട്ടോ 🔥👌🏻
@rahulvlog4477
@rahulvlog4477 Жыл бұрын
Range rover puthya roopam kollam
@Ajmal_Ashraf
@Ajmal_Ashraf Жыл бұрын
Chetta velar nte video cheyyane❤😊
@VINODRANGOLI
@VINODRANGOLI Жыл бұрын
പൊക്കം ഇല്ലായ്മ ആണ് ചേട്ടൻറെ പൊക്കം. എന്തായാലും നല്ല അവതരണം വളരെ നന്ദി 😊😊😊😊
@Arunasok143
@Arunasok143 Жыл бұрын
Happy to part of the family
@santhoshn9620
@santhoshn9620 Жыл бұрын
വണ്ടികളെക്കുറിച്ച് പറയുന്നതിനിടയിൽ അവതരിപ്പിക്കുന്ന കഥകൾ ആണ് അണ്ണനെ വ്യത്യസ്തനാക്കുന്നത്
@____GAMINGYT____
@____GAMINGYT____ Жыл бұрын
Woow🔥 കിടിലൻ സാനം 👌⚡️⚡️🔥
@Mithun9119
@Mithun9119 Жыл бұрын
The positioning of the infotainment system doesn't seem good.
@Animedits276
@Animedits276 Жыл бұрын
buff vandi annualo
@sajikumarta3136
@sajikumarta3136 Жыл бұрын
Dream car which makes me sleepless......❤
@vishnubabu6149
@vishnubabu6149 Жыл бұрын
Super... But videsathu erangunna ethinte varient ethilum super anu.
@shameermtp8705
@shameermtp8705 Жыл бұрын
EVOQUE Beauty Queen from Range Rover ❤. Iconic design
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН