എസ് യു വി കളിലെ പാമ്പാടി രാജനാണ് റേഞ്ച് റോവർ സ്പോർട്ട്.ഇത്രയധികം റോഡ് പ്രസൻസുള്ള വാഹനം വേറെയില്ല....

  Рет қаралды 289,693

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 692
@Bronzkyma433
@Bronzkyma433 Жыл бұрын
ബസ്സിൽ യാത്ര ചെയുമ്പോളും ഞാൻ സമൂഹത്തിൽ ഉയർന്നു നില്കുന്നു എന്ന ചിന്ത എനിക്ക് എന്നും ഉണ്ട്. 😂😂😂😂
@NismoYT
@NismoYT Жыл бұрын
അതെ. 🤣🤣 സീറ്റ് കിട്ടാത്തപ്പോൾ പ്രത്യേകിച്ചും
@fddhdd6849
@fddhdd6849 Жыл бұрын
ശരിയാ ചേട്ടാ എന്നാൽ ബസ് ഹംമ്പ ചാടി മേലേക്കു പൊന്തിക്കുമ്പോ . എന്നെ കൊല്ലാൻ കൊണ്ടുപോകുവാണോ എന്ന ചിന്തയും ഒരുമിച്ചു മനസിലേക്ക് വരും 😂😂😂😂
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL Жыл бұрын
അതെ തെങ്ങ് കയറ്റക്കാരെപ്പോലെ
@sindhuprabhakaran1196
@sindhuprabhakaran1196 2 ай бұрын
​@@fddhdd6849 😂😂😂😂😂
@hawkeye1427
@hawkeye1427 Жыл бұрын
ബൈജുവേട്ടന്റെ ആ "അദ്ദേഹം" എന്നുള്ള വിശേഷണം ഈ വണ്ടിക്ക് കൃത്യമായും അനുയോജ്യമാണ് ❤
@naijunazar3093
@naijunazar3093 Жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയ പാമ്പാടി രാജനും മൊത്തം ഇന്ത്യയുടെ സ്വകാര്യ അഹങ്കാരം ആയ ടാറ്റയുടെ റേഞ്ച് റോവറും.... ബൈജു ചേട്ടാ പൊളി 👌🏻👌🏻👌🏻👌🏻
@prasoolv1067
@prasoolv1067 Жыл бұрын
'തലയെടുപ്പുള്ള പാമ്പാടി രാജൻ, പുരുഷു അനുഗ്രഹിക്കണം'.. ഇതൊക്കെ ഇവിടെ മാത്രം ❤
@jasinnoushad5167
@jasinnoushad5167 Жыл бұрын
❤❤❤
@radhakrishnant7626
@radhakrishnant7626 Жыл бұрын
👌
@aromalullas3952
@aromalullas3952 Жыл бұрын
റെയിഞ്ച് റോവർ സ്പോട്ട് അന്നും ഇന്നും ഒരു വികാരം തന്നെയാണ്. 🔥🔥 ബൈജു ചേട്ടനെയും റേഞ്ച് കാണുമ്പോൾ ആനയും പാപ്പാനും പോലെ തന്നെയുണ്ട്. ❤️❤️
@sajeev37
@sajeev37 Жыл бұрын
What a vehicle wow, വാങ്ങാൻ പറ്റിയില്ലെങ്കിലും ഇതിൽ കയറി ഒരു യാത്ര ചെയ്ത സുഖം 👍😀, നന്ദി
@shamsutt5465
@shamsutt5465 Жыл бұрын
Biju ഏട്ടൻ വണ്ടിയുടെ അടുത്ത് നിൽകുമ്പോൾ "" ആനയും പാപ്പാനും "" നിൽക്കുന്ന പോലെ 😂❤️
@sarathchandran4725
@sarathchandran4725 Жыл бұрын
ആന ഐരാവതം ആരിക്കും😂
@jithinpulpally1768
@jithinpulpally1768 Жыл бұрын
Ni kollalo semsu😂❤
@shamsutt5465
@shamsutt5465 Жыл бұрын
@@jithinpulpally1768 🤪
@keralamojo393
@keralamojo393 Жыл бұрын
വണ്ടി പിണ്ഡം ഇടുമായിരിക്കും....😌🤣
@thegoal3307
@thegoal3307 Жыл бұрын
Biju alla Baiju
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🤔 പാമ്പാടി രാജനോ... 😅 പാമ്പാടി ബൈജു ഏട്ടൻ അല്ലെ 🤭😁❤
@haverztrends6522
@haverztrends6522 Жыл бұрын
😅😂ashantee nenjathutaane veno😂😅❤❤
@ujjvallal9909
@ujjvallal9909 Жыл бұрын
Ingane okke paranjalum Inger valayula
@__AKSHAY_
@__AKSHAY_ Жыл бұрын
Hahahahahaj comedy
@josev2790
@josev2790 Жыл бұрын
പാമ്പ് ആ ടി,അതോ byju സെട്ടാ,,അടിച്ചു പമ്പാ യൊ
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
😅
@sreeninarayanan4007
@sreeninarayanan4007 Жыл бұрын
ഗജരാജ ലക്ഷണ പെരുമാൾ പാമ്പാഡി രാജൻ സ്പോട് 🌹🌹
@prajeeshsk9528
@prajeeshsk9528 Жыл бұрын
ഞങ്ങളെപ്പോലുള്ള കുറച്ച് ആൾക്കാർക്ക് ഇത് ഒരു സ്വപ്ന വാഹനമാണ് ജീവിതത്തിൽ ഒരു ദിവസം ഞങ്ങളും ഇതിനുള്ളിൽ ഇരിക്കും 👍🏻
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
😊 Range Rover Sport എന്ന ഈ പാമ്പാടി രാജനെ പാമ്പാടിക്കാരനായ ബൈജു ഏട്ടൻ ഉടൻ തന്നെ കൊണ്ടു വരുമെന്ന് കഴിഞ്ഞ Range Rover Evoque ന്റെ വീഡിയോയിൽ പറഞ്ഞിരുന്നു 😁. ഒരാഴ്ചമുമ്പ് കഴിഞ്ഞ Q&A യിൽ അതിന്റെ ഒരു സിഗ്നലും തന്നിരുന്നു. ഒരു വലിയ സിഗ്നൽ🔥. 🚘Range Rover ന്റെ എല്ലാ വാഹനങ്ങളും മറ്റ് luxuary വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. 🤗 Plane ആയിട്ടുള്ള അതിന്റെ ഡിസൈൻ രീതി വാഹനത്തിന്, ഒട്ടും മടുപ്പിക്കാത്തതും തലയെടുപ്പുള്ളതും പ്രൗഡവും ആയ രൂപം സമ്മാനിക്കുന്നുണ്ട്‌. അതിനാൽ തന്നെ ഈ ഗജവീരന്റെ അഴകളവുകൾ എല്ലാം കിറു-കൃത്യം തന്നെ. വാഹനത്തിന്റെ Features ആയാലും offroad കഴിവുകൾ ആയാലും Water wading capacity ആയാലും എല്ലാം ഗംഭീരം. 😊 മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽ മാനുമായ Dr. A.P.J. Abdul Kalam ന്റെ ഓർമ്മദിനമായ ഇന്ന് അദ്ദേഹം പറഞ്ഞപോലെ, 'വ്യത്യസ്തനായി ജീവിക്കുന്നവർക്ക് ', ചേരുന്ന വ്യത്യസ്തമായ ഒരു വാഹനം തന്നെയിത്.
@shahidshan7518
@shahidshan7518 Жыл бұрын
Rangerover 2010 model drive cheyyan bhagyamundayittund ☺️ very good experience 😘😘
@anooptr942
@anooptr942 Жыл бұрын
Baiju chetta, You didn’t mention about the active noise cancellation technology used in the new Range Rover Sport.
@raksin10
@raksin10 Жыл бұрын
Road presence അസാധ്യം... ഒരു 2D പ്രിന്റ് പോലെ തോന്നുന്നു, അത്രയ്ക്കും precise design 🫶
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
സഞ്ചരിക്കുന്ന കൊട്ടാരം ആണ് എന്ന് തോന്നുന്നു ❤
@roopinmohan7355
@roopinmohan7355 Жыл бұрын
SUV ഇടയിൽ പാമ്പാടി രാജൻ Range Rover ആണെങ്കിലും പാമ്പാടിയിലെ ഒരേ ഒരു രാജാവ് Baiju N Nair ആണ് 🔥🔥
@hydarhydar6278
@hydarhydar6278 Жыл бұрын
ഒന്നും പറയാനില്ല.... ആദ്യ കാഴ്ച്ചയിൽ തന്നെ പ്രേമം തോന്നും.... ❤സ്വന്തമാക്കാൻ പാട് പെടും.... സ്വന്തമാക്കിയാൽ തന്നെ ഇട്ട ട്രൗസർ വരെ വിൽക്കേണ്ടി വരും... എന്നാലും മോഹിക്കുന്നതിനു കാശു വേണ്ടല്ലോ എന്ന സമാധാനത്തിൽ നിന്നെ ഞാൻ മോഹിക്കുന്നു...
@mukkilpeedika
@mukkilpeedika 3 ай бұрын
😂
@mohammedarif8248
@mohammedarif8248 Жыл бұрын
ബൂട്ട് സ്പേസ് അഭാരം തന്നെ ....❤ 9:35
@Abhi36949
@Abhi36949 Жыл бұрын
പാമ്പാടി രാജൻ 😂അപ്പോൾ Defender ആരാ പുതുപ്പള്ളി കേശവൻ o😂🔥❤️
@maheshnambidi
@maheshnambidi Жыл бұрын
Thechikkottukavu
@padmakshanvallopilli4674
@padmakshanvallopilli4674 Жыл бұрын
ഗംഭീരമായ വാഹനം. 🌈🌈🌈🌈🌈 മനോഹരമായ presentation. Congrats
@lajipt6099
@lajipt6099 Жыл бұрын
എന്റെ പുരുഷുവെ വാഹനം ഗംഭീരം ഒന്നും പറയാനില്ല
@weekendlovers
@weekendlovers Жыл бұрын
Oru suggestion ond... Engine specs parayumbo bonet thurannu engine kaanichal kolllamayirunnu
@IllyasIllyasp
@IllyasIllyasp 5 ай бұрын
ബ്ലഡി ഫൂൾ മലയാളി അത് പൊളിച്ചു ബൈജുവേട്ടാ
@youngthug99
@youngthug99 Жыл бұрын
The range rover definitely looks superior on the roads but i personally feel the design has become more subtle and reduced the tough looks. Opinions apart, excellent presentation and a lovely car🔥
@abrahamjacobmathew8239
@abrahamjacobmathew8239 Жыл бұрын
I feel the same.. they just tamed the original design . I personally like the 2012-2014 range rover sport
@damn405
@damn405 Жыл бұрын
Mukki oru vali vidu theetame @youngthug .. Ni aara da poora
@ibrahimabeer4006
@ibrahimabeer4006 Жыл бұрын
സ്വന്തം പ്രേക്ഷകർക്ക് വലിയ സ്വപ്നം പകർന്ന് നൽകാനും വേണം കഴിവ് അതിൽ നിങ്ങൾ വിജയികുന്നുണ്ട്
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
ഇത് എപ്പോഴും എവിടെ വെച്ച് കണ്ടാലും മതി വരാത്ത ഒന്ന് anneee, എത്ര കണ്ടാലും മതി വരാത്ത ഒന്ന് തന്നെ അന്ന് ❤❤❤❤❤❤❤😊😊😊😊
@Zainulabideen007
@Zainulabideen007 Жыл бұрын
ഞാൻ ഓടിക്കുന്നത് rangerover autobiography. ഇങ്ങനെ ഒരു വണ്ടി കിടിലൻ
@singarir6383
@singarir6383 Жыл бұрын
സാധാരണക്കാർക്ക് ഒരിക്കലും വാങ്ങാൻ പറ്റുന്ന ഒരു വാഹനമല്ല വീഡിയോയിൽ കൂടി കണ്ട് അഭിപ്രായം പറയുക മാത്രമേ ഉള്ളൂ ദിവസം ഒരു ലക്ഷമെങ്കിലും വരുമാനം വേണം❤✅️
@stylesofindia5859
@stylesofindia5859 Жыл бұрын
Sathyam. വാർഷിക വരുമാനം 2 മുതൽ 3 കോടി വരുമാനം ഉള്ളവർക്ക് മാത്രം
@ARUNJOSE-gl5tz
@ARUNJOSE-gl5tz Жыл бұрын
Enthuvade, nannayikude
@PAPPUMON-mn1us
@PAPPUMON-mn1us 20 күн бұрын
​@ പോടാ പൊലയാടിച്ചിടെ മോനെ ..ARUNJOSE-gl5tz
@infotech5895
@infotech5895 10 ай бұрын
എന്റെ ഒരു ബന്ധുവിനു ഇത് ഉണ്ട്... ആളൊരു ജാഡ ആണ്....😊
@abeljosejojo3319
@abeljosejojo3319 Жыл бұрын
1st owner in India -Tovino Thomas 2nd owner in India- Listin Stephen
@PAPPUMON-mn1us
@PAPPUMON-mn1us 20 күн бұрын
പോടാ മയിരാ....
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Njan neril kandittullathil ettavum thala eduppolla vahanam (xuv)
@nasnaz8096
@nasnaz8096 Жыл бұрын
താങ്കളുടെ അവതരണം വളരെ സരസവും വളരെ വിശദവും ആണ്
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️🥰ചിന്തിക്കാൻ പറ്റാത്ത മൊതല്. ആണല്ലോ ഇന്ന് എന്നാ ലുക്ക്‌. നോക്കിയ 😍👍🥰 1:05 പാമ്പാടി രാജൻ 💪😍.. ഇതെക്കെ സ്വപ്നം കാണാനേ പറ്റു 😴പൊളിച്ചു വീഡിയോ 👍😍
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
The Range Rover Sport is an amalgamation of sturdy presence as well as the sporty dynamism which does results in a Spectacular SUV
@arjunsnair-jo3co
@arjunsnair-jo3co Жыл бұрын
biju chettan eadutha bmw z4inte video cheyyamo
@fabfilms94
@fabfilms94 Жыл бұрын
I like velar more… hoping to get one in coming years…. Great presentation 👍
@Vishnu_sp
@Vishnu_sp Жыл бұрын
ബൈജു ചേട്ടാ കുറെ നാളുകൾക്കു ശേഷം JLR ഒരാളെ പരിചയപ്പെടുത്തി വളരെയധികം സന്തോഷം.
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
വണ്ടിയേക്കാൾ മനോഹരമാണ് ബൈജു ചേട്ടൻറെ വണ്ടിയെ കുറിച്ചുള്ള റിവ്യൂ
@anilaajs1468
@anilaajs1468 Жыл бұрын
I am watching this from the US to make a car decision here, hats off to his explanation... Ottum madupikatha explanation
@asi4136
@asi4136 Жыл бұрын
Ith endha Hazard light ittu povunath ? Vandi complient ano ?
@jadhu8929
@jadhu8929 Жыл бұрын
ബൈജു ചേട്ടൻറെ ഇപ്പോഴത്തെ വീഡിയോകൾക്ക് എല്ലാം ഒരു ക്ലാരിറ്റി കുറവ് ഉണ്ടല്ലോ എനിക്കുമാത്രം തോന്നുന്നതാണോ അല്ല എല്ലാവർക്കും ഉണ്ടോ അതൊന്നു പരിഹരിച്ച് കൊള്ളാമായിരുന്നു
@jijesh4
@jijesh4 Жыл бұрын
RANGE ROVER SPORT തകർപ്പൻ വണ്ടി തലയെടുപ്പുള്ള കൊമ്പൻ തന്നെ ഇവർ വിലയും അതു പോലെ തന്നെ കാണുമല്ലോ ഈ വണ്ടി നിരത്തുകളിലൂടെ പോകുമ്പോൾ ആരും ഒന്ന് നോക്കി പോകും ഗംഭിര വണ്ടി👍👍👍👍👍🔥🔥🔥🔥🔥⭐⭐⭐⭐⭐
@najafkm406
@najafkm406 Жыл бұрын
Evedennu kittunnu ittharam upamakal..... Ninglekkonde ithoke pattoo Baijueatta❤
@yakoob-yx9nm
@yakoob-yx9nm Жыл бұрын
Kollam vandiyum biju chettanum
@dhanarajan8040
@dhanarajan8040 Жыл бұрын
നിങ്ങൾ ഒരു ഭാഗ്യവാനാണ് ബൈജു ചേട്ടാ
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
ടാറ്റാ മോട്ടേഴ്സിൻറെ കീഴിൽ ആണെന്നുള്ളത് അഭിമാനം❤🇮🇳
@motionpicturestudio832
@motionpicturestudio832 Жыл бұрын
Yes 😊🔥
@arunvijayan4277
@arunvijayan4277 Жыл бұрын
Black colour ഉം കൂടെ ആയിരുന്നെങ്കിൽ correct പാമ്പാടി രാജൻ ❤
@dilshaddilu4965
@dilshaddilu4965 Жыл бұрын
ഇന്ഷാ അല്ലാഹ് ഇതൊക്കെ വാങ്ങാനുള്ള ഭാഗ്യം നൽകണേ
@vineethgopalakrishnan240
@vineethgopalakrishnan240 Жыл бұрын
ആ ക്യാപ്ഷൻ ഒന്നൊന്നര ആണല്ലോ ബൈജു ചേട്ടാ ❤️
@lostworld5667
@lostworld5667 Жыл бұрын
My favorite is velar in gold color
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
അടിപൊളി എന്താ ലുക്ക്‌ 👍👍👍💐💐💐
@shineraj873
@shineraj873 Жыл бұрын
വാഹനങ്ങളുടെ രാജാവ്💪💪💪
@Muhammed_Dilshad_Official
@Muhammed_Dilshad_Official Жыл бұрын
mass look. land cruiser 300 review pls
@sajeshsms8448
@sajeshsms8448 Жыл бұрын
പാമ്പാടി രാജനും, പാമ്പാടി ബൈജുവും....😄😄😄🏃‍♂️🏃‍♂️
@gbponnambil
@gbponnambil Жыл бұрын
4:21 Cheta front bumperill thaye kannuna cheriya LED strips enthanu?
@palakkadan5386
@palakkadan5386 Жыл бұрын
ഭാഗ്യവാന്മാർ വാങ്ങട്ടെ , നമുക്കിത് തൊടാൻ പോലും അർഹതയില്ല ഏട്ടോ😊
@muhammedrafeeq4673
@muhammedrafeeq4673 Жыл бұрын
ഓടിക്കാൻ ഭാഗ്യം കിട്ടി ഖത്തറിൽ
@haverztrends6522
@haverztrends6522 Жыл бұрын
Tata proud owner ❤ jaguar land rover comp.🎉
@rajeshsiva6533
@rajeshsiva6533 Жыл бұрын
That's why tata car r inheriting some futuristic fm it
@sachinms8079
@sachinms8079 Жыл бұрын
Mass um classum cherna oru adar item🔥 range rover🔥🔥🔥orupadishta petta brand❣️...
@tppratish831
@tppratish831 Жыл бұрын
What a weight full vehicle.... No words to say and no money to buy.. but still I loved the interior. More surprising the TWO SHARK FIN antenna...not any vehicles have such antenna..
@kltechy3061
@kltechy3061 Жыл бұрын
Range rover red colour vandikal odukatha look anu 😍
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Ithrayum AJAANUBAAHU aaya vandi engane nammude naatile cheriya roadiloode odichu kondu pokum Baiju chetta???
@TellurianArtiste
@TellurianArtiste Жыл бұрын
19:03 കൈ കാണിക്കാൻ പോലും നാണം!! ലെ അപ്പുക്കുട്ടൻ..!!😂😅😊
@abdulmajeedrubi5728
@abdulmajeedrubi5728 Жыл бұрын
🌷👌👋❤️❤️❤️ സൂപ്പർ മിസ്റ്റർ ബൈജു നായർ
@ginugangadharan8793
@ginugangadharan8793 Жыл бұрын
ഉപമ കൊള്ളാം ... വാങ്ങാനൊന്നും കഴിഞ്ഞില്ലെങ്കിലും വാഹനത്തെ കുറിച്ച് അറിഞ്ഞിരിക്കാമല്ലോ ...
@ashrafameer3267
@ashrafameer3267 Жыл бұрын
Mr baiju n Nair Range rover sport super SUV car, infotainment system super 13inch screen, rear seat super
@shafipk3055
@shafipk3055 Жыл бұрын
Baiju eettaaa black colers kitteettillee black edition coler vandi videos aayirunnenkhl polichene
@Javadmohmed
@Javadmohmed Жыл бұрын
vandiyude aa bangiyum thalayeduppum shariyaayi visualize cheyyaan pattatha pole thonni. video proportion shariyaavatha pole. chilappo ithra valiya vandi aayath kondaakaam.
@sasichembath1681
@sasichembath1681 Жыл бұрын
അപ്പുക്കുട്ടന്റെ മനോഹരമായ കൈയാണ് നിങ്ങളിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് 😜😂👍🏻
@nazimnoorudheen5513
@nazimnoorudheen5513 Жыл бұрын
"ബ്ലഡി പുവർ മലയാളീസ് " പൊളിറ്റിക്കലി ഇൻകറക്ട് ആയിപോയി . 😊
@Thejas9809
@Thejas9809 Жыл бұрын
ഇനി ബൂട്ട്‌ സ്പേസ്‌ കണ്ടു വെറുതെ ഒന്നു ഞെട്ടിയേക്കാം😂😂😂 ആ പ്രയോഗം പൊളിച്ചു😂😂
@pesfolio9568
@pesfolio9568 Жыл бұрын
പാമ്പാടി രാജനെ എനിക്ക് ഇഷ്ടപ്പെട്ടു
@riju.e.m.8970
@riju.e.m.8970 Жыл бұрын
അപ്പുക്കുട്ടന്റെ മനോഹരമായ കൈയും നിഴലും കണ്ടു...
@hetan3628
@hetan3628 Жыл бұрын
വാഹനത്തിൽ നിന്നും തുറന്ന് ഞാൻ ഇറങ്ങി വരുന്നതായി ആലോചിക്കുമ്പോൾ കുളിരുകോരുന്നു..പക്ഷെ ഈ വാഹനത്തിന്റെ service cost ചിന്തിക്കുമ്പോൾ ഉള്ളം കാലിന് തീപിടിക്കും😄😁
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
ബ്രോ.. Rangerover ഒന്ന് ഒതുക്കി പാർക്ക്‌ ചെയ്യണേ..
@riju.e.m.8970
@riju.e.m.8970 Жыл бұрын
@@AjithKumar-ce6sl 😀
@maneeshp1152
@maneeshp1152 Жыл бұрын
​@@AjithKumar-ce6sl😂
@AjithKumar-dt6gy
@AjithKumar-dt6gy Жыл бұрын
Pothuve ellarum parayym maintenance cost kooduthal aanennu. Ellam normal thanne aane.
@nygilxavier4773
@nygilxavier4773 Жыл бұрын
​@@AjithKumar-ce6sl😂😂😂😂
@prems6688
@prems6688 Жыл бұрын
എനിക്ക് velar ആണ് ഇഷ്ടം
@Abhi___-nn2ge
@Abhi___-nn2ge Жыл бұрын
Me too ❤️👌🏻
@gopal7623
@gopal7623 Жыл бұрын
Reliability is a major concern for this brand...!!!
@hemands4690
@hemands4690 Жыл бұрын
Bonnet nte mukalilum front ill 2 side lum ulla aa 3 black colored air intakes or aa design elements close ayitu kanikkanamayirunnu chetta 😒 .... aarelum doore ninnu long or wide shot vechu cheriya oru element kanikumo ... athu kaanan patilla Vandi ye veliyil ninu kaanan onnu mayam vannitund enkilum akavashavum performance um kooduthal mikachathayitund 😁😃❤️‍🔥💫🎉 Thank you for nearly making another vedio of Land Rover , chetta ❤️‍🔥❤️‍🔥🤝
@Nisamvl
@Nisamvl Жыл бұрын
Soft, hard suspension വ്യത്യാസം വ്യക്തമാക്കാമോ?
@Iamshinu
@Iamshinu Жыл бұрын
സാറിന്റെ റിവ്യൂ കണ്ടിട്ടാണ് ഞാൻ Nissan magnite turbo CVT വണ്ടി എടുത്തത്.. റിവ്യൂ പോലെ തന്നെ നല്ല വണ്ടി.. 30000km ഞാൻ 2 ടയർ മാറി കാരണം EVM NISSAN KANNUR അവരുടെ GOLD SERVICE PACKAGE പറഞ്ഞ പ്രകാരം വണ്ടിയുടെ വീൽ ആലൈൻമെന്റ് ബാലൻസിങ് റോറ്റേഷൻ ചെയ്തിട്ടില്ല.. 34000KM ഇൽ വണ്ടിയിൽ ഉള്ള ഒരു ചെറിയ വൈബ്രേഷൻ കാരണം ഷോ റൂമിൽ കൊണ്ട് പോയത്തിൽ പിന്നെ AC വർക്ക് ചെയ്യുന്നില്ല. മൊത്തം AC യൂണിറ്റ് മാറ്റാനുള്ള കൊട്ടേഷൻ തന്നു.. Ac പണി ഉണ്ടാക്കിയത് ഷോ റൂമിനകത്തു വെച്ചാണ്.. Spunge pad ഫിറ്റ്‌ ചെയ്യാതെ ബോണട്ടിൽ ഒളിച്ചു വച്ചിട്ടുണ്ട്.. ബാറ്ററി 1.5 വർഷത്തിൽ പണി മുടക്കി.. വാറന്റി തീരനെന്ന് പറഞ്ഞു.. EVM nissan കണ്ണൂർ ഇൽ പോയാൽ ഒരു നല്ല വണ്ടി അവര് പണിത് പണിത് പൊളിച്ചു തരും.
@mahealpy
@mahealpy Жыл бұрын
എന്റെ ഫാദർ ഇൻ ലോ യുടെ കയ്യിലും ഉണ്ട് സെയിം ഒരെണ്ണം. സർവീസ് സെന്റർ ഏതായാലും അവസ്ഥ ഇതൊക്കെ തന്നെ ആണ്. പ്രോഡക്റ്റ് ക്വാളിറ്റി ഇല്ല. ചെറിയ ഇഷ്യൂസ് ഇവന്മാർ വലുതാക്കി തരും. വണ്ടി 1 വർഷം കഴിഞ്ഞപ്പോൾ തുരുമ്പ് പിടിക്കാൻ തുടങ്ങി. പ്രഹസനം പോലെ ചില സ്ഥലങ്ങൾ പെയിന്റ് ചെയ്തു തന്നു. അപ്പോൾ ബാക്കി സ്ഥലങ്ങളിൽ തുടങ്ങി. സസ്പെന്ഷൻ വൻ ശോകം. ലോൺ തീർന്നാൽ ഉടനെ സാധനം വിറ്റിട്ടു വേറെ നല്ല വണ്ടി എടുക്കണം..
@JR-ud5tw
@JR-ud5tw 6 ай бұрын
Enikkum oru Vandi polikkaanundu, avare thanne elpichekkaam, nannayi polichu tharumallo alle.....😂
@rahulvlog4477
@rahulvlog4477 Жыл бұрын
Range rover nte thalaeduppu enna oru looka.roadil niranju nilkum❤
@girishnair6363
@girishnair6363 Жыл бұрын
Yes really purushu in beast mode always😁😍
@noun9747
@noun9747 Жыл бұрын
ഇന്നലെ നിങ്ങളെ കണ്ട് volvo ഷോറൂമിൽ നിന്ന് ഇറങ്ങി പോവുമ്പോ 😍
@haverztrends6522
@haverztrends6522 Жыл бұрын
Boradichrkbo baiju chetantee notifications ❤❤❤❤❤
@peeppilivlogs8352
@peeppilivlogs8352 10 ай бұрын
Presentation oru rakshayilla🎉
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@arunneelakandan8263
@arunneelakandan8263 Жыл бұрын
Happy to mind that it's from TATA❤❤
@sijojoseph4347
@sijojoseph4347 Жыл бұрын
side profile looks superb❤❤❤❤❤
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
One million ന് അടുത്ത് Baiju.N
@sinojganga
@sinojganga Жыл бұрын
Range Rover spot annu അവരുടെ ഏറ്റവും കാണാൻ look വേറെ ഇതു ആണെങ്കിലും ഇതിനെ മാറ്റിനിർത്തും
@baijutvm7776
@baijutvm7776 Жыл бұрын
SUV കളുടെ പാമ്പാടി രാജൻ RANGE ROVER ആണെങ്കിൽ aouto journalist കളുടെ പാമ്പാടി രാജൻ നമ്മുടെ ബൈജു ചേട്ടൻ ആണ് ❤❤❤♥️
@jayan3281
@jayan3281 Жыл бұрын
തുടക്കത്തിലെ ഞാൻ Like അടിച്ചു
@ar_krrish
@ar_krrish Жыл бұрын
Sir, please upload videos in full HD 1080 format. Vehicle details will be much more clearer & great to watch. - A regular viewer 😊
@OneLifeOneShot
@OneLifeOneShot Жыл бұрын
മനോഹരം❤
@RkZ2009
@RkZ2009 Жыл бұрын
Ceramic coating ,Graphne coating or PPF ഇതിൽ ഏതാണ് നല്ലത്
@johnmillerjohnson.
@johnmillerjohnson. Жыл бұрын
❤❤❤❤❤❤May be I am the first one watching this vlog....
@renjithraj2661
@renjithraj2661 Жыл бұрын
Ente pono adipoli onnum parayanilla adipoli🚘 super...
@DaintyDivot
@DaintyDivot Жыл бұрын
I truly love your channel. ...
@sammathew1127
@sammathew1127 Жыл бұрын
This car is just wow ❤❤❤❤❤❤ Can't stop talking eyes of it 👌🏻
@onlinemovies1666
@onlinemovies1666 Жыл бұрын
Fronx ന്റ Toyota version വരുന്നുണ്ടൊ.....????
@Sunil-nz1mv
@Sunil-nz1mv Жыл бұрын
Design superb ❤❤❤. European designs are always better looking
@mylensdiary
@mylensdiary Жыл бұрын
ബൈജു N "നായർ" എന്നുള്ളത് മാറ്റി "നമ്പ്യാർ " എന്നാക്കിയാൽ കുറച്ചു കൂടി ചേരും എന്ന് തോന്നാറുണ്ട്. മലയാള ഭാഷയിലുള്ള ആ "പ്രയോഗങ്ങളോക്കെ " കേൾക്കുമ്പോൾ കുഞ്ചൻ നമ്പ്യാരെ ഓർമ്മ വരും. സർക്കാസ്റ്റിക് ആയിട്ടുള്ള ചില ഡയലോഗ് ഒക്കെ കേൾക്കുമ്പോ തോന്നും ഇത് എല്ലാവർക്കും അതേ അർത്ഥത്തിൽ മനസ്സിലായിക്കാണുമോ എന്ന്. എന്തായാലും ഇങ്ങള് പൊളിയാണ് 🎉
@stylesofindia5859
@stylesofindia5859 Жыл бұрын
Kshthriyan anu baiju sir
@sreejithtechpro9630
@sreejithtechpro9630 Жыл бұрын
I'm really awaited for this video after endeavour 😍
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
BMW X7 Malayalam Review | Luxury SUV | Najeeb
30:48
Najeeb Rehman KP
Рет қаралды 415 М.
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Violinist Balabhaskar Death Case | "Priya Venugopal's Evidence in Balabhaskar Death Case"
22:52
Zee 9 Kerala 169 k Views . 1 hour ago
Рет қаралды 256