ടൊയോട്ടയുടെ കുടുംബ മഹിമ പുലർത്തുന്ന പുതിയ ഗ്ലാൻസ വിപണിയിലെത്തി | All new Toyota Glanza | Old Vs New

  Рет қаралды 328,699

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 513
@sanbenedetto1342
@sanbenedetto1342 2 жыл бұрын
ഇപ്പോൾ ആണ് ടൊയോട്ട ഗ്ലാൻസ ശെരിക്കും ആയത് , പെട്ടൊന്ന് കണ്ടാൽ ഒരു കാമെറി വണ്ടിയുടെ ലുക്ക് അത് അത് കലക്കി...I love Toyota 😍
@ramshadhamza973
@ramshadhamza973 Жыл бұрын
Wasting money very bad performance.
@MidhunMidhun-c8l
@MidhunMidhun-c8l 2 ай бұрын
​@@ramshadhamza973glanzaya pati arnjoodale😂
@bibinjacquard9274
@bibinjacquard9274 2 жыл бұрын
Glanza ഞാൻഇന്ന് test drive ചെയ്തു. ഫ്രണ്ട് ഗ്ലാസ്സ് width കുറവായത് കൊണ്ട് visibility ക്ക് ചെറിയ പ്രശ്നമുണ്ട്. ഞാൻ height ഉള്ള ആളായത് കൊണ്ട് അതൊരു കുറവായി തോന്നി. Glanza powerful ആയി തന്നെ അവർ ഇറക്കിയിട്ടുണ്ട്. Interior design ഒക്കെ കൊള്ളാം.
@jithinknair6913
@jithinknair6913 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും... Tayota custmer സർവിസ് വേറെ ലെവൽ ആണ്...2011etios owner ann... 1.4lk ഓടി.. അവർ കൃത്യമായി പറഞ്ഞ ഇടവേളകയിൽ സർവീസ് നടത്തിയും നല്ലപോലെ maintain ചെയ്തു പോകുന്നു..എപ്പോ വേണമെങ്കിലും contact ചെയ്യാം... ഹാപ്പി ആസ് അ ടോയ്‌ട്ട കസ്റ്റമർ 100%.
@junaidplr8204
@junaidplr8204 2 жыл бұрын
2011 liva owner. 2.7 L km oodi no problemm
@rayeesrahman8768
@rayeesrahman8768 2 жыл бұрын
നിങ്ങളുടെ അവതരണമാണ് ഏറ്റവും മികവ്‌ 😍
@vbpillai2660
@vbpillai2660 2 жыл бұрын
നിങ്ങൾ ആരും എന്താ ഇതിന്റെ AMT മോഡൽ review ചെയ്യാത്തത്. പുതിയ AMT gear box ഇതിൽ വന്നപ്പോൾ ഉള്ള performance എങ്ങനെ എന്നൊന്നും ആരും പറയുന്നില്ല. വെറുതെ കുറെ design മാത്രം പറഞ്ഞു പോകുന്നു. ഒരു AMT model ( glanza or baleno ) കൊണ്ടുവരൂ. എന്നിട്ടു അതിന്റെ drive review മാത്രം ഒന്നു ചെയ്യൂ.
@theabovementioned5923
@theabovementioned5923 2 жыл бұрын
nala reviews und balenoyude not this channel
@powerfullindia5429
@powerfullindia5429 2 жыл бұрын
ഉണ്ട്‌ വേറെ ചാനൽസിൽ ഉണ്ട്‌
@sanjaync
@sanjaync 2 жыл бұрын
V amt kittunilla :(
@carmylifecarmylife7615
@carmylifecarmylife7615 2 жыл бұрын
AMT വണ്ടി ഫുൾ ഓപ്ഷൻ ഒന്നും ഇത് വരെ ഷോറൂമിൽ വന്നിട്ടു ഇല്ല ഞാൻ ബുക്ക് ചെയിതിട്ടു 3 മാസം ആയി ഇത് വരെ തന്നില്ല 😀
@theabovementioned5923
@theabovementioned5923 2 жыл бұрын
@@sanjaync baleno amt video kandaal mathi bro drive elaam same aan
@vichuzgallery7068
@vichuzgallery7068 2 жыл бұрын
Bijuchettan, Suzuki A-Cross same like RAV-4 Not A-Star, overseas AStar is same Indian Celario
@myunus737
@myunus737 2 жыл бұрын
Front ground clearance വളരെ താണു നിൽക്കുന്നു. പല സ്ഥലങ്ങളിലും വെച്ച് bumper ഉരയുന്നു. Slope ഉള്ള സ്ഥലങ്ങൾ വളരെ ശ്രദ്ധിക്കണം മുൻപിലെ ബമ്പറിനു പണി കിട്ടും.
@immanuelaj1740
@immanuelaj1740 Жыл бұрын
Glanza Sedan vannal polikkum....Glanza is very stylish and sporty...Loved the LOOK
@midhunbaby369
@midhunbaby369 2 жыл бұрын
ഇന്ത്യക്കാർക്ക് ഒരിക്കലും നല്ല വണ്ടികൾ ഓടിക്കാൻ യോഗമില്ല. ടോയോടയ്ക്കൊക്കെ പുറത്തു എത്ര നല്ല മോഡൽസ് ഉണ്ട്. ഇവിടുത്തെ ഒടുക്കത്തെ ടാക്സും പെട്രോൾ വിലയും കാരണം എന്തേലും പാട്ട വെച്ചുകെട്ടി കുറെ ക്രോമിയുവും ഒരു led tv യും വച്ചിറക്കിയാൽ നമ്മൾ ഹാപ്പി.
@mubraztir7805
@mubraztir7805 2 жыл бұрын
ഇന്ത്യക്കാർക്ക് വർഗീയത മതി ബ്രോ അത്തരക്കാർക്ക് ജീവിത നിലവാരം ഉയരണമെന്നില്ല
@musichealing369
@musichealing369 2 жыл бұрын
പണവും ബുദ്ധിയും ഉള്ളവർ Happiest countries ആയ യൂറോപ്യൻ രാജ്യങ്ങളിൽ പൗരത്വമെടുത്ത് കുടുംബത്തോടെ അവിടെ സെറ്റിവാവും ...
@dots2161
@dots2161 2 жыл бұрын
നമ്മൾ ഇന്ത്യക്കാര്‍ക്ക് ഈ ടൈപ്പ് പാട്ടകള്‍ മതി.. അല്ലായിരുന്നു എങ്കിൽ ഫോര്‍ഡ് ഒക്കെ ഇവിടുന്നു പോകേണ്ടി വരില്ലായിരുന്നു..
@kabeerkabeer7579
@kabeerkabeer7579 2 жыл бұрын
Correct 💯
@jeshan_ct
@jeshan_ct 2 жыл бұрын
@@musichealing369 this my feature dream my age 16 inshallah i got best Country citizenship 🤍🥰
@SanjoyAlexander
@SanjoyAlexander 2 жыл бұрын
Suzuki ACROSS and Toyota RAV4 are the same. A Star ala.
@surjith
@surjith 2 жыл бұрын
Hi Baiju Chetta.. Should bring mamookka to the show. Have never seen him talking about cars in interviews. Want to hear from him through Baiju chettan.. it will be a Blockbuster episode
@magic_crown1554
@magic_crown1554 2 жыл бұрын
No way 😁😁😁
@eyememyself6307
@eyememyself6307 2 жыл бұрын
Haha... Add paisa koduthaal dq mon varum.
@akashkrishna271
@akashkrishna271 2 жыл бұрын
ബലേനോയേക്കാൾ ലുക്ക് ഗ്ലാൻസയ്ക്കാണ്
@oceanic_memes
@oceanic_memes 2 жыл бұрын
Creativity goes for baleno of course
@prathyushprasad7518
@prathyushprasad7518 2 жыл бұрын
ആ ബുൾ ബാർ പോലെയുള്ള ഡിസൈൻ.....അതാണ്‌ മുന്നിലെ ഏറ്റവും striking എന്ന് തോന്നുന്നു.....⚡️⚡️
@shamsadsainulabdeen1203
@shamsadsainulabdeen1203 2 жыл бұрын
New look kollam 😍
@aswadaslu2468
@aswadaslu2468 2 жыл бұрын
എന്റെ ഒരു ആഗ്രഹം മാണ് എല്ലാ മനുഷ്യർക്കും ഉണ്ടാകും എല്ലാ നല്ലതായ ആഗ്രഹങ്ങളും എല്ലാവർക്കും നടക്കട്ടെ 🌳🌳എന്റെ ആഗ്രഹം പറഞ്ഞില്ല അല്ലേ tata സിയാറ വാങ്ങുക അസൂയ പെടല്ലടോ നിങ്ങൾക്കും നിങ്ങളുടെ ആഗ്രഹങ്ങൾ പറയാം
@shibinasa1258
@shibinasa1258 2 жыл бұрын
ലുക്ക്‌ ബെലോനോ ♥️♥️♥️♥️പിന്നെ സുസുകി, ടൊയോട്ട രണ്ടും ജപ്പാൻ
@456654123321able
@456654123321able Жыл бұрын
Nice review ❤thanks baiju ചേട്ടാ 🤝😊
@powerfullindia5429
@powerfullindia5429 2 жыл бұрын
ഫ്രണ്ട് ഹെഡ്ലൈറ്റ് &DRL, ടൈൽ ലൈറ്റ്, ഇന്റീരിയർ, ഇന്റീരിയർ കളർ അതൊക്കെ വെച്ച് നോക്കുമ്പോൾ ഒർജിനൽ ബാലെനോ തന്നെ സൂപ്പർ 👌👌👌♥️♥️♥️
@azharachu5122
@azharachu5122 2 жыл бұрын
Baleno medichal ee service um guarantee um kittilla
@hashirhasankc
@hashirhasankc 2 жыл бұрын
Yes..Baleno oru unique aanu..Aa 3 drl pwoli🔥🔥🚀
@vishnupillai300
@vishnupillai300 2 жыл бұрын
@@azharachu5122 maruti service also better..Toyotaku ethra service centres und??Maruti ella townilum oru service center kaanum..
@azharachu5122
@azharachu5122 2 жыл бұрын
@@vishnupillai300 i mean Toyota 's service quality it is far better than Maruti I am telling this from my personal experience
@vishnupillai300
@vishnupillai300 2 жыл бұрын
@@azharachu5122 i mean marutis service outreach is far better than toyotas...For rural and semi urban people maruti is still a better option...
@vinodkumarchennalil5173
@vinodkumarchennalil5173 7 ай бұрын
I booked amt v today. After seeing your channels.
@Gopinath-wv8hj
@Gopinath-wv8hj Ай бұрын
Body roll enganeyanu familykku comfortable aano back seat comfortable enganeyundu??
@deviprasadpoojary3585
@deviprasadpoojary3585 2 жыл бұрын
Glanza de vivarangal nalla pole explaining akitund TQ chetaa
@jacobperoor1664
@jacobperoor1664 2 жыл бұрын
Thank you Sir. Very nicely explained.
@ytwalker7
@ytwalker7 2 жыл бұрын
ഇന്നത്തെ shirt കൊള്ളാലോ... വെറൈറ്റി ആയിട്ടുണ്ട് 😁
@jayarajmg9728
@jayarajmg9728 2 жыл бұрын
ബൈജു ചേട്ടന്റെ സംസാരം അടിപൊളിയാണ്
@soccer_thinks_by_r7860
@soccer_thinks_by_r7860 2 жыл бұрын
Baiju ettante presentation ishtta
@kartikrajeev5232
@kartikrajeev5232 2 жыл бұрын
Glanza nanyitund ippo kanan✨... Oru Toyota feel front ilu kitunund😅..
@saika369
@saika369 Ай бұрын
Hi !! is new glanza discontinued??
@blessindia1
@blessindia1 2 жыл бұрын
Your Humour sense is commendable
@jishavv3274
@jishavv3274 Жыл бұрын
Rebadging n selling in different name,worked well in Indian market
@chithrakumarvk6411
@chithrakumarvk6411 2 жыл бұрын
Toyotoyude കുടുംബ മഹിമ നിലനിർത്താൻ മാരുതി Suzuki vendi വന്നു, Maruti സ്വന്തം പ്ലാൻ്റിൽ ഉണ്ടാക്കി ടൊയോട്ട ബാഡ്ജ് ചെയ്തു ടൊയോട്ട ഷോറൂമുകൾ വഴി വിൽക്കുന്ന Baleno വണ്ടിയാണ് Glanza, ഇതിൽ ടോയോടോക്ക് ഒരു റോളും ഇല്ല
@sa34w
@sa34w 2 жыл бұрын
Chettan ithine Patti velya dharana onnum illa elle
@scarpubg2367
@scarpubg2367 2 жыл бұрын
Comedy 😂
@shafeeqhusain7935
@shafeeqhusain7935 2 жыл бұрын
@@sa34w വെറുതെ ഓരോന്ന് പറഞ്ഞു ആളാവൽ 😆
@melmurikannan
@melmurikannan 2 жыл бұрын
@@sa34w അയാൾ പറഞ്ഞത് തന്നെയാണ് സത്യം
@midhunbaby369
@midhunbaby369 2 жыл бұрын
Yes. ഇന്ത്യക്കാർക്ക് ഇതൊക്കെ മതി.
@xXx-tj8mt
@xXx-tj8mt 2 жыл бұрын
Toyota, Suzuki 😋
@yadu2020
@yadu2020 2 жыл бұрын
7:18 ഹോണ്ട amaze ടൈലലൈറ്റ് തിരിച്ചു വെച്ചപോലെയുണ്ട്.!
@aboobackermanaladi3724
@aboobackermanaladi3724 2 жыл бұрын
A star ഉം Rav4 ഉം ഒന്നല്ല ബൈജു ചേട്ടാ. Rav4 എന്ന വണ്ടി fortuner നേക്കാൾ കാഴ്ചയിൽ ലേശം മാത്രം ചെറുപ്പം തോന്നിക്കുന്ന FOETUNER നേക്കാൾ വിലയുള്ള ഒരു പ്രീമിയം മോഡലാണ്. അതായത്, A star ന്റെ മുകളിലുള്ള രണ്ടോ മൂന്നോ segment നും മുകളിലുള്ളതായിരിക്കും RAV4 എന്ന് തോന്നുന്നു.
@PuthiyadathJishin
@PuthiyadathJishin 2 жыл бұрын
Across aayrikum pulli udheshichath
@mollymc74
@mollymc74 5 ай бұрын
Hello bro........ Glanza-യുടെ v Amt Automatic നെ പറ്റിയു ള്ളഅഭിപ്രായം ഒന്നു പറയുമോ ? Automatic പെട്ടെന്നു damage ആ കും,start ചെയ്ത ഓടിക്കുമ്പോൾഭയങ്കര sound ആണെന്നും petrol ദയങ്കരമായി ചില വാകും എന്നു . എന്താണ് താങ്കൾക്ക് ഇതിനെ പറ്റി പറയാനുള്ളത് ? ഞാൻ Glanza യുടെ V Amt book ചെയ്തു. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനായിwait ചെയ്യുന്നു.
@aromal_rajan_pillai
@aromal_rajan_pillai 2 жыл бұрын
ഇപ്പോ ഓക്കേ ആയി... ഇന്റർനാഷണൽ ലുക്ക്‌ ആയി 🥰
@Jishnuk011235
@Jishnuk011235 2 жыл бұрын
first baleno design vallya ishatam undayirunilla.. pakshe latest design pakka premium look thanne anu balenoyk
@rahulb7349
@rahulb7349 2 жыл бұрын
Mannual top endil hill hold assist, esp ഒക്കെ ഉണ്ട്. Am a mannual top end baleno user.
@balajiachary6308
@balajiachary6308 2 жыл бұрын
അഭിനന്ദനങ്ങൾ 🤝
@jetflightpro
@jetflightpro 2 жыл бұрын
Rav4?????
@mcsnambiar7862
@mcsnambiar7862 2 жыл бұрын
സുപ്രഭാതം! Maruthi Estriga petrol cng 2022 is out in Delhi. Any chance for a review ..?
@malavikashyamvlog8290
@malavikashyamvlog8290 10 ай бұрын
Cheeta oru vandyvedukkanam ennund maruti allatha vandy 10 lakh kurav ullath suggest chaiyyano
@SaranyaG-ld9pz
@SaranyaG-ld9pz 5 ай бұрын
Mahindra 3 XO mx2 pro..on road 9lakh something..
@suhailzafar1204
@suhailzafar1204 2 жыл бұрын
Helo MG Aster , TATA Altroz , Baleno Comparison video cheyyamo??
@emincyriac4276
@emincyriac4276 2 жыл бұрын
ഒരു സംശയം fully built car ആയി അല്ലേ ടൊയോട്ടയുടെ കയ്യിൽ എത്തുന്നത് പിന്നെ എപ്പോൾ ആണ് toyoto engineers redesign ചെയ്യുന്നത് .അതോ technology കടമെടുത്തു toyota യുടെ പ്ലാന്റിൽ ആണോ പ്രൊഡക്ഷൻ .ഫുൾ കൺഫ്യൂഷൻ അയി
@ashrafpba2018
@ashrafpba2018 Жыл бұрын
ഞാൻ ഒട്ടോമാറ്റിക് വാങ്ങാൻ ഉദ്ദേശിക്കുന്ന ഓട്ടോമാറ്റിക് ആണോ manual ആണോ നല്ല പെർഫോമൻസ്
@balajiachary6308
@balajiachary6308 2 жыл бұрын
നമസ്തേ ബൈജു ജീ ഞാൻ ടോയോട്ട യുടെ ഒരു ആരാധകനാണെ 🙏 അങ്ങയുടെ അവതരണം ശ്രദ്ധിക്കുന്നവർക്ക് തീർച്ചയായും ബോധ്യമാകുന്ന വിധത്തിലാണെന്നതിൽ ഈയുള്ളവൻ അഭിനന്ദിക്കുന്നു ഞാൻ ഒരു പ്ലാറ്റിനം etios പെട്രോൾ പുതിയത് വാങ്ങി ഉപയോഗിച്ചിട്ടുള്ളതാണ് വിദേശ യാത്രയുമായി 25000 km കഴിഞ്ഞു കൊടുത്തിട്ട് പോയി ഇപ്പോൾ നാട്ടിൽ ഉണ്ട് ഗ്ലാൻസ യുടെ പുതിയ മോഡൽ എടുക്കണമെന്നുണ്ട് അതോ അതിലും നല്ലത് വേറേ ഉണ്ടോ ഹോണ്ട അമേസ് നേ ക്കാളും ഗ്ലാൻസ തന്നെയാണോ നല്ലത് ? എനിക്ക് അത്യാവശ്യം നല്ല പിക്ക് അപ്പ് ഇഷ്ടപ്പെടുന്നതും ഇപ്പോൾ ഇറങ്ങുന്ന ചില കമ്പനി കാറുകൾ മൈലേജ് ഞരിക്കിയത് കൊണ്ടാണോ എന്നറിയില്ല എനിക്ക് ലാഗിംഗ് ഒട്ടും ഇഷ്ടമല്ല ഒരു ഇരുപതിനടുത്ത് അല്ലെങ്കിൽ ആവറേജ് 19 km കിട്ടുന്ന നല്ല ലോങ്ങ് പോകാൻ പറ്റിയ കാർ ഏതാണെന്നു കൂടി പറയണേ pls 🙏❤
@sureshsahadevan6775
@sureshsahadevan6775 2 жыл бұрын
എനിക്ക് ബലേ നോയാണ് ഇഷ്ടം ഗ്ലാൻസയുടെ മുന്നിലെ കൊമ്പ് ഇല്ലായിരുന്നങ്കിൽ കൊള്ള മാ യി രു ന്നു
@rajeevmurali1154
@rajeevmurali1154 2 жыл бұрын
Kindly impove video brightness quality
@dhaneshnr320
@dhaneshnr320 10 ай бұрын
Body strength ,Car weight same ആണോ. സത്യത്തിൽ ഏത് കാർ ആണ് നല്ലത്.
@albinsajeev6647
@albinsajeev6647 Жыл бұрын
Vandi super ane
@rishingamingyt5913
@rishingamingyt5913 2 жыл бұрын
Adi Poli 🥰😍
@royp4593
@royp4593 2 жыл бұрын
Can show a video of Toyota Glanza Amt 2022.
@shrp398
@shrp398 2 жыл бұрын
Chetaa Pazhaya glanza namukk ithu pole aakan pattuo? Ethra chilav varum.?
@thomaskuttyjoseph2576
@thomaskuttyjoseph2576 2 жыл бұрын
Baijuchetta Suzuki A star or S cross Rav4 um aayi same aayit ullath
@raptor.x.k
@raptor.x.k 2 жыл бұрын
14:43 eth patti mole
@rajkumargs4949
@rajkumargs4949 2 жыл бұрын
Thanks for the video I watched a lot of review videos, but didn't get any idea on below doubts. Can you please answer? 1. How to view recorded videos of camera from infotainment system? 2. Can we view car camera remotely through mobile app especially when we park and go? 3. In case of accident during parking, is there an option to get alert in mobile app with video clip of the incident?
@hajeeslab4939
@hajeeslab4939 2 жыл бұрын
Sorry bro A star a small vehicle like 800 alto, Rav4 is a big vehicle like semi SUV
@johnsamuel114
@johnsamuel114 Жыл бұрын
Manual or AMT ano good?
@asifaliasifali4083
@asifaliasifali4083 2 жыл бұрын
ഇന്റീരിയർ and എക്ഷ്റ്റീരിയർ പൊളി 👍
@sujithstanly6798
@sujithstanly6798 2 жыл бұрын
Thanks 💕💕💕
@hamidAliC
@hamidAliC 2 жыл бұрын
Glanza aan nallath.. kaanaan.
@jagdishnambiar6039
@jagdishnambiar6039 2 жыл бұрын
which is better family car in automatic NEW Glanza G or HONDA JAZZ VX if cost is not considered?
@amalnandan9662
@amalnandan9662 Жыл бұрын
Price details um kude parayuooo
@07HUMMERASIF
@07HUMMERASIF 2 жыл бұрын
ഗ്ലാൻസാ 🥰❤💪
@midlajmichu2257
@midlajmichu2257 Жыл бұрын
360° camera undo
@sebinjacob2340
@sebinjacob2340 2 жыл бұрын
headroom kuravundo...?
@Febin819Alosious
@Febin819Alosious 2 жыл бұрын
Eee video kandattu kore thettudharana mariyanu thonanu use full video.... aniku thonanu Suzuki vandi medikunathill nallath Toyota anannqnu
@sanalkumarvg2602
@sanalkumarvg2602 2 жыл бұрын
എല്ലാം sharing ആയത് കൊണ്ട് ടൊയോട്ടയുടെ ഇന്നോവ മാരുതി badge ല് അടുത്ത മാസം എത്തും ചുമ്മാ 😛
@rameeskk1062
@rameeskk1062 2 жыл бұрын
Hilux evde...chettaaa?
@heavenlycreations5538
@heavenlycreations5538 2 жыл бұрын
Brezza eppo varum?
@Callmedevil1111
@Callmedevil1111 2 жыл бұрын
Odukkathe ad aanallo mashe
@osanilkumar
@osanilkumar 2 жыл бұрын
ബൈജു ചേട്ടാ എവിടെ കാണാൻ ഇല്ലാലോ
@JacobAlexander1000
@JacobAlexander1000 2 жыл бұрын
Njan USil Rav 4 Ann use cheyunnath nalla car Ann...
@FEATHERFOAM-u9c
@FEATHERFOAM-u9c 2 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച വാഹനങ്ങൾ നിർമിക്കുന്ന കമ്പനി ആണ് TOYOTA, അമേരിക്കൻ മാർക്കറ്റിൽ ഗംഭീര reliability ഉം മികച്ച SERVICE ഉം CUTTING EDGE pricing നടത്തി TOYOTA GM പോലും പുഷ്പം പോലെ വിറപ്പിച്ചതാണ് പക്ഷെ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ വേണ്ട ചെറു ENTRY LEVEL MID RANGE PREMIUM hatchback കളും ചെറു SUV കളും നിർമിക്കാൻ TOYOTA മറന്നു, അവിടെയാണ് ഈ DEAL TOYOTA ക്കും സുസുക്കിക്കും ഗുണം ചെയ്യുന്നത്, തങ്ങളുടെ വിശാലമായ സർവീസ് NETWORK ലൂടെ TOYOTA ക്ക്‌ മാർക്കറ്റിൽ തുടരാൻ കഴിയും, TOYOTA യുടെ ഹൈബ്രിഡ് TECHNOLOGY SUZUKI ക്കും കിട്ടും
@inlinev1235
@inlinev1235 2 жыл бұрын
Why don't you reveal the price??? I'm watched without skipping as I thought you would tell the price at last. Toyota won't send a Hitman to assassin you if you do so. Next time, include the price in video
@bogula3700
@bogula3700 2 жыл бұрын
Hitman
@muhammedaflah4337
@muhammedaflah4337 2 жыл бұрын
Plzzz Review automatic
@ajmalajmal163
@ajmalajmal163 Жыл бұрын
Base model on road price plz
@sukeshkrishnanaick2686
@sukeshkrishnanaick2686 2 жыл бұрын
Toyota cars ഒരു രക്ഷെയും ഇല്ല...സർവിസ് ഒക്കെ പൊളി
@caizy7535
@caizy7535 2 жыл бұрын
14:50 എന്ത് പറ്റി മോളേ
@abduabdul7073
@abduabdul7073 2 жыл бұрын
എനിക്കും. ബ്ലൂഇഷ്ടമാണ്
@rahulnair7035
@rahulnair7035 2 жыл бұрын
Suzuki A Star is a hatchback but Rav4 is a compact SUV, then how can you say that they are same?? Or you mean the platform for A star and Rav4 is same?
@adarshm4112
@adarshm4112 2 жыл бұрын
New glanza poli ❤️❤️❤️❤️🔥
@dpu.kuttichathan
@dpu.kuttichathan 2 жыл бұрын
Glanza G ano beleno zeto ano better .. suggest cheyamo??
@shahidnpnp
@shahidnpnp 2 жыл бұрын
14:45 എന്ത്‌ പറ്റി മോളെ ഒരു ഹായ്‌ പറഞ്ഞല്ലോ 😂 ഇയാളിത്‌
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
വണ്ടി അടിപൊളി ആണ് 👌🥰
@zakkiwafa8256
@zakkiwafa8256 2 жыл бұрын
What about cng varient
@hariprasads2764
@hariprasads2764 2 жыл бұрын
Toyota landcriuser review please biju chetta
@AnilAnil-oy6ue
@AnilAnil-oy6ue 2 жыл бұрын
5:30 Akhil appukuttan
@georgethomas5391
@georgethomas5391 2 жыл бұрын
super model
@justwhatisgoingon
@justwhatisgoingon Жыл бұрын
Toyota🎉
@baijueg2991
@baijueg2991 2 жыл бұрын
പുതിയ Glanza താരതമ്യം ചെയ്യേണ്ടത് ന്യായമായും പുതിയ Baleno ആയിട്ടല്ലേ?
@nithinraj1492
@nithinraj1492 2 жыл бұрын
Ath baleno alla old glanza ann
@girishsnair7438
@girishsnair7438 2 жыл бұрын
Baiju Chetta. You told Suzuki Astar and Toyota Rav4 are same. But Astar is a small car and Rav4 is a SUV. There is no match between these two cars. Both represents different segments.. 🤷‍♂️
@Nihalcm6174
@Nihalcm6174 2 жыл бұрын
Athanne njanum aloyche 🥴
@heartofworshipshinejose3527
@heartofworshipshinejose3527 2 жыл бұрын
Glanza കലക്കി
@donbjohn
@donbjohn 2 жыл бұрын
Rav 4 is a suv how can you compare?
@albinbiju7464
@albinbiju7464 2 жыл бұрын
Toyota ❤❤
@sajuts176
@sajuts176 2 жыл бұрын
Hi baiju sir, Glanza v variant ൽ.. Seat cover fix ചെയ്യാൻ പറ്റുമോ. Air bag ഉള്ള വണ്ടികളിൽ seat cover നമ്മുടെ ഇഷ്ടത്തിന് switch ചെയ്യാൻ പറ്റുമോ?.. ഒന്നു explain ചെയ്‌യുമോ..
@mabelroy3707
@mabelroy3707 2 жыл бұрын
Please show a video of Toyota Glanza g variant Amt 2022
@riju.e.m.8970
@riju.e.m.8970 2 жыл бұрын
Head Up Display എന്ന സാധനം മനസ്സിലായീല്ല്യ... പറഞ്ഞു തരുമോ??
@PixelPioneer32
@PixelPioneer32 2 жыл бұрын
Meter Consoule പ്രെധാന ഇൻഫർമേഷൻ കാണിക്കാൻ വേണ്ടി ആണ് Headup Display. Basic ആയുള്ള Speed, Fuel ഡീറ്റെയിൽസ് എന്നിവ കാണാൻ പറ്റും അതിൽ.. അത് വഴി എപ്പോളും മീറ്റർ കോൺസള് നോക്കണ്ട
@riju.e.m.8970
@riju.e.m.8970 2 жыл бұрын
@@PixelPioneer32 thank you....
@francis-u5k
@francis-u5k 2 жыл бұрын
BHISHMA BGM POLICHU
@sandeshsgeorge680
@sandeshsgeorge680 2 жыл бұрын
Kollamm mone
@rrr8161
@rrr8161 2 жыл бұрын
Byju anna
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Toyota Glanza 2022 Malayalam Review || Better Than Baleno ?
27:16
All Things Auto
Рет қаралды 34 М.