16:31 copyright music karanam last portion complete aavunath mumbe cut aayi poyi. 🙏
@kl_moto_empire8 ай бұрын
GLANZA ishttam ullavar like adi 👍🏻❤️
@sibinmathew70618 ай бұрын
Toyota ഇഷ്ടമുള്ള കൂട്ടുകാർ ലൈക് അടി
@KiranDmore9 ай бұрын
Baleno looks great
@rajkumargs49497 ай бұрын
Glanza V AMT എൻ്റെ കാർ. 21kmpl ഹൈവേ mileage കിട്ടുന്നുണ്ട് in normal traffic condition . No traffic clear Highway റോഡിൽ 28kmpl വരെ കിട്ടി in cruise. City traffic mileage around 17kmpl 2023 March delivered car After each service mileage കൂടും. Now 21000 kms ഓടി in 14 months
@ucltv43535 ай бұрын
ഞാനും എടുത്തു കയറ്റം കയറുമ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്
@jishnurnair13589 ай бұрын
Glanza❤
@NLSmartphones8 ай бұрын
Baleno service package und.... Service centeril kettal mathi. Pinne Accessories 13000Rs accessories free of cost offer undarnnu njn irakya tymil ... Ippozhum undennanu arivu ....
@vishnupillai3009 ай бұрын
Toyota Taisor...The rebadged version of Maruti Fronx is launching today..
@MidlajMinhaj0097 ай бұрын
Baleno is best❤
@_azto_ax_9 ай бұрын
1.chetta ithe ne rebadging yenne parayum . 2. maruthi suzuki baleno undakkan company ke 1500 cr varum athinte price cut aakan aane eevare rebadg cheyunnath athekonde companyke labam unde 3.ente kayyil glanza unde full option aane yennike ithevare oru bad experiance undayitilla
Ground clearance athyavisham nallathu pole undu… ithu vare kuzhapam onnum thonnittilaaa … oru roadilum.
@globalmallus34337 ай бұрын
1.70
@ucltv43535 ай бұрын
എന്റെ Glanza അടി തട്ടി ഒരു പരുവം ആയി
@arjunutech6 ай бұрын
Small vandikal low budget vandikal Suzuki aanu assemble ellam cheith kodukkunnath. Premium segments like Hycross marutikk toyota plantin manufacture ellam cheith kodukkunnu....Foreign countriesil Full Maruti vandikalum Toyota rebadged aanu Safety norms Suzukikk pidich nilkkan okkilla alland
@HopefulGamingHeadset-cd4xy8 ай бұрын
അത് ഇവർ പറഞ്ഞത് തികച്ചും ശരിയാണ് എക്സ്റൈസ് തരും എന്നാണ് ആദ്യം പറയാൻ toyota But അത് toyota യുടെ സാധനം തരില്ല വേറെ സാധനം ഫിറ്റ് ആക്കി തരുകയാണ് ചെയ്യുക ആ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് toyota യുടെ ഭാഗത്തു നിന്ന ഞാൻ എടുത്ത കാർ urban cruser
@shahinashafeer4 ай бұрын
ഏതാണ് നല്ലത് ഞാൻ എടുക്കാൻ വേണ്ടി നിൽക്കുന്നു പ്ലീസ് 🙏🏻
@CGsWorld4 ай бұрын
Toyota
@SHABEER0504 ай бұрын
രണ്ടും ഒരേ വണ്ടി ആണ് bro, same engine, same body, logo maathrame vyathyasam olluuu
@irfanirfu65704 ай бұрын
Baleno
@rahula1046Ай бұрын
Book cheytho?
@WeCare-d1l27 күн бұрын
ഏത് ലോഗോ വേണം എന്ന് നോക്കി വാങ്ങിക്ക...
@പ്രദീപ്സത്യപാലൻ7 ай бұрын
തൊലിപ്പുറത്തെ പാണ്ടും ചൂട്ടും മാറ്റിയാൽ രണ്ടും ഒന്ന് തന്നെയാണ്
@SE-798 ай бұрын
Glanza eduthal suzuki yude showroomil ninn service kittumo?
@smartwork6819 ай бұрын
🔥🔥
@pj78388 ай бұрын
Biege colour will get dirty easily. Very difficult to maintain this colour.
@Aji-P01236 ай бұрын
My car etios liva GD❤️❤️❤️❤️
@sunilzacharia46244 ай бұрын
ഒരു പാക്കേജും എടുത്തില്ലെങ്കിലും തട്ടും മുട്ടും ഒന്നും വന്നില്ലെങ്കിൽ ഒരു പണിയും വരില്ല. കൃത്യ സമയത്ത് സർവീസ് മാത്രം ചെയ്താൽ മതി
@ashikmanzil20993 ай бұрын
എനിക്ക് ബലേനൊ Alpa എടുക്കണമൊനുഡ് ഒന്ന് അറിയണഠ bak disk break അണേ എന്ന് പറയാമൊ
@_a_s_charu_dathan_44143 ай бұрын
Back il drum brakes aanu bro
@ithinkthereforeiam35308 ай бұрын
Baleno❤
@AbduljaleelOpАй бұрын
Baleno 17000 രൂപയുടെ ആക്‌സെറീസ് free ഉണ്ട് 20000 ഓഫർ ഉണ്ട്
Front look & interior തീമിനാണ് നിങ്ങൾ ഇത്രയും പൈസ അധികം മുടക്കുന്നത് എന്ന് ചിന്തിക്കുക. Glanza യുടെ പാർട്സിന് നല്ല വിലയാണ്. പിന്നെ ഒരു ലോഗോ ക്ക് വേണ്ടി അത്രയും പൈസ അധികം ഇടുന്നുന്നുണ്ടെങ്കിൽ വേറെ വണ്ടി നോക്കുന്നതല്ലേ നല്ലത്
@shahinashafeer4 ай бұрын
ഞാനും എടുക്കാൻ നോക്കുന്നു ഏതാണ് ബെറ്റർ
@irfanirfu65704 ай бұрын
BALENO 🔥
@siddeequemt11247 ай бұрын
Toyotayude എഞ്ചിനായിരുന്നെങ്കിൽ നന്നായിരുന്നു ഇത് എല്ലാം മാരുത്തിയുടെയാണ്
@sneakyhydra33575 ай бұрын
ഒന്നാന്തരം എഞ്ചിൻ ആണ് ഇത്... 👌
@SunjoVarughese2 ай бұрын
Price will be high for Toyota engine
@ShabeerShuva-mc2ni3 ай бұрын
12lack ile
@cpfishing68268 ай бұрын
Toyota the best 👌
@svijayaprasad5840Ай бұрын
മരുതിയും ടൊയോടയും ഒന്നാണ് എന്ന് പറയുന്നത് ശരിയല്ല
@trendzdiya45027 ай бұрын
2ഉം പാട്ട😆😆😆😆🙏🙏🙏
@globalmallus34337 ай бұрын
നിന്റെ വണ്ടി ഏതാണ്
@riyas71397 ай бұрын
Defender?
@HopefulGamingHeadset-cd4xy8 ай бұрын
Maruthi യുടെ വണ്ടി ആണ് ലുക്ക് സർവീസ് ടൊയോട്ട നല്ലത് വണ്ടി കാണാൻ മരുതിയൻ അടിപൊളി ok