ബൈജു ചേട്ടൻ അവസാനം പറഞ്ഞ വാക്യങ്ങൾ വളരെ അർത്ഥവത്താണ്, ആഗ്രഹങ്ങൾ മനസ്സിൽവെച്ചുകൊണ്ടിരിക്കാനുള്ളതല്ല, സാധിക്കാനുള്ളതാണ്, ജീവിതം വളരെ ചെറുതാണ് ❤
@mithunmohan359 Жыл бұрын
Ys👍
@tramily7363 Жыл бұрын
അതിനുള്ള കെൽപ്പ് ഉണ്ടാക്കിയിട്ട് അല്ലെങ്കിൽ ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അത് സാധിപ്പിക്കാൻ പോവുക. ഇല്ലെങ്കിൽ അത് എത്തുന്ന വരെ കഠിനാധ്വാനം ചെയ്യുക.
@manishadaas Жыл бұрын
Kendi aanu ippozhate avasthayil nokkathe irikkuna aanu nallath
@yadukrishnan5147 Жыл бұрын
❤
@sreejitht.m5355 Жыл бұрын
Athe
@neeradprakashprakash311 Жыл бұрын
വളരെ പാരമ്പര്യമുള്ള Harley Davidson പോലുള്ള വമ്പൻ ബൈക്ക് വിലകുറഞ്ഞു വരികയെന്നത് ഏറെ സ്വീകാര്യമാണ്. 🤗 ഇത്തരം ഭീമൻമാർ ഇന്ത്യൻ കമ്പനികളും ആയി ചേർന്ന് വാഹങ്ങൾ നിർമ്മിക്കുന്നതിലൂടെ നമ്മുടെ ഇന്ത്യൻ കമ്പനികൾക്കും ഇവരുടെ സാങ്കേതികതികവും നിർമ്മാണ നിലവാരവും സായ്വത്തമാക്കാൻ കഴിയുന്നു എന്നതും ഏറെ പ്രശംസനീയം തന്നെ.
കാണുമ്പോ സൗണ്ട് എവിടന്ന് സ്റ്റാർട് ചെയ്യുമ്പോൾ അല്ലേ സൗണ്ട്🥴.
@pinku919 Жыл бұрын
Atlast Harley has decided to take the Indian market serious. No vibration, smooth clutch, no engine heating,superb brakes and tyres, the sound- all makes it a good contender.
@NetworkGulf Жыл бұрын
1984 മുതൽ ലോകത്താര നിലവാരം ഉള്ള ജാപ്പനീസ് ബൈക്കുകൾ നമ്മുടെ നാട്ടിലും വന്നു.ഇപ്പോൾ affordable ആയ ഹാർളിയും triumph ഉം.Very good.60കളിലും എഴുപതുകളിലും ഉള്ള വാഹനങ്ങൾ മിക്കവാറും സമയം വർക്ക് ഷോപ്പിൽ ആയിരുന്നു.
@thasneehkalavikutty5785 Жыл бұрын
അക്സിലേറ്ററിന്റെ cable ഉയർന്ന് നിൽക്കുന്നത് അരോചകമായി തോന്നി.... ബാക്കി എല്ലാം സൂപ്പറായി തോന്നി
@rajeshvk8268 Жыл бұрын
Sathyam.. 🤝
@cmkuttykottakkal5377 Жыл бұрын
Yes 😢
@geoSibi-u8l Жыл бұрын
പൊളിച്ചു, സൗണ്ട് അടിപൊളി, സീറ്റിങ്ങും കൊള്ളാം. സ്വപ്നവണ്ടികൾ നാട്ടിൽ വരുന്നു ❤
@fazalulmm Жыл бұрын
ശരിക്കും ബൈജു ചേട്ടൻ പറഞ്ഞ പോലെ "ഹാർലി കൈയെത്തും ദൂരത്തു തന്നെ " ❤❤❤❤
@Nidavoice693 Жыл бұрын
സൗണ്ട് ഒരു രക്ഷയും മില്ല പൊളി 😍
@Hishamabdulhameed31 Жыл бұрын
Happy to be a part of this family ❤
@Pixelated183069 ай бұрын
18:20 background ❤
@prasadjoseph6539 Жыл бұрын
Sound ഒരു രക്ഷയും ഇല്ല പൊളിച്ചു... Super 👍
@MubashirAbuMohammed Жыл бұрын
വണ്ടിയുടെ വില 3.20L start ചെയുന്നത് ഞാനും ഒരെണ്ണം book ചെയ്തിട്ടിട്ടുണ്ട് ❤
@dilshada374611 ай бұрын
Kityo bro
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️.😍ഹർലി.. ബൈക്ക് പറയുമ്പോൾ അതിന്റെ സൗണ്ട് ആണ് 😍👍ഒരു സുഖമാണ്.. കേൾക്കാൻ 👍ബൈക്ക് പ്രാന്തന്മാർക്ക് പറ്റിയ ബൈക്ക് 😍👍 13:31 woooo 😍haha എന്താ സുഖം👍പൊളിച്ചു. ബൈജു ചേട്ടാ 👍. നിങ്ങൾ പറയുമ്പോൾ.. മനസ്സിലാവും.. പൊളി ബൈക്ക് ആയിരിക്കും 👍😍💪
@josetabor Жыл бұрын
Oh! Harley Davidson- the heartthrob 💕💕💖 of Bikers n Bikelovers all over the world. Thank you, Shri Baiju N Nair Ji.
@sabeera8012 Жыл бұрын
പണ്ടേ അതിശയത്തോടെ നോക്കി നിന്ന വണ്ടി, പക്ഷെ അന്നത്തെ വില അതിലും അതിശയത്തോടെ കേട്ടിരിന്നിട്ടുണ്ട്.ഇപ്പോഴത്തെ ഈ വിലകുറവ് കണ്ടപ്പോൾ സന്തോഷവും ഉണ്ട്...
@jijesh4 Жыл бұрын
HARLEY DAVIDSON തകർപ്പൻ വണ്ടി തന്നെ ആരും ഇഷ്ടപെടുന്ന വണ്ടി തന്നെ പക്ഷേ ഇടത്തരം ആളുകൾക്ക് ഈ വണ്ടി സ്വപ്നത്തിൽ മാത്രം എങ്കിലും ഇതു തകർത്ത് വണ്ടി വില കുറച്ചു കുറവുണ്ട്👍👍👍👍
@arundominic3596 Жыл бұрын
Service anu pblm
@hydarhydar6278 Жыл бұрын
Sound ഒരു രക്ഷയും ഇല്ല.. അടിപൊളി.... മൈന്റെനൻസ് pocket കീറാൻ സാധ്യത ഉണ്ട്..... എന്നാലും ആനയെ കെട്ടിയിട്ട പ്രൗഡി വേണേൽ കാശ് നോക്കാതെ കെട്ടിയിടാം....
@majishmathew2093 Жыл бұрын
നമ്മുടെ ആഗ്രഹങ്ങളെല്ലാം ഈ ഭൂമിയിൽ തന്നെ നമ്മൾ തീർക്കണം കാരണം ഒരു തിരിച്ചുവരുമില്ല. ഇപ്പോൾ ഹാർലി നമ്മുടെ കയ്യിൽ ഒതുങ്ങുന്ന വിലക്കെത്തി.
Bike is nice. What might me it’s service charge. If it is affordable then it will change the entire market. The package will help the customers.❤❤❤❤❤
@SBM-m1q10 ай бұрын
It's a bike from Harley & Hero partnership......same model launched by Hero as Hero Mavrick..
@Ifkif Жыл бұрын
21:25 sound ❤
@sammathew1127 Жыл бұрын
The *Triumph speed 400* is so much more premium in looks and build quality is ❤
@pegasuss35332 ай бұрын
But....H-D il kittunna...aaa Feel Triumph il kittillaa.. Pinne ith long stroke aaanu... Like person to person ...pala choice aavum
@sammathew11272 ай бұрын
@pegasuss3533 okay bro.. agree 👍🏻😊
@vmsunnoon Жыл бұрын
The hero element is audible even from it's exhaust notes.
@riyaskt8003 Жыл бұрын
Exhaust Sound കൊള്ളാം
@ansar615 Жыл бұрын
വണ്ടിയും ,background score ഉം അടിപൊളി 😮
@safasulaikha4028 Жыл бұрын
Harley Davidson X440🔥👍
@hameesamee6146 Жыл бұрын
karizma XMR video cheyyu baiju chetta....
@ARU-N Жыл бұрын
Royal enfield, Honda, Jawa, Yezdi, Triumph, TVS etc.. എന്നിവയുമായുള്ള മത്സരത്തില്‍ അടിപതറാതെ ആധിപത്യം പുലര്‍ത്താൽ കഴിയട്ടെ എന്ന് ആശംസിക്കുന്നു....🎉
@jishnuks007 Жыл бұрын
18:19 ഞാൻ മാത്രേ കണ്ടുള്ളു 😮😮😮😂❤
@asifiqq Жыл бұрын
12:08 കൂടുതൽ പേരുടേം ആശങ്ക ആണ് ചേട്ടൻ പരസ്യമാക്കിയത് 😆😁
@bazi8242 Жыл бұрын
സൗണ്ട് മാത്രം ഇഷ്ട്ടപ്പെട്ടു,,,ഒരു മെനയില്ലാലോ കാണാൻ x pulse 200t 4vയുടെ മേലേ ഹാർലീടെ ടാങ്ക് കയറ്റി വെച്ച പോലുണ്ട് കുറച്ച് കൂടേ ഒരു കഫേ റേസർ ലുക്കിൽ കൊണ്ട് വന്നാൽ വിഷയം ആവുമായിരുന്നു ബാക്ക് സൈഡ് ഒക്കെ ഷോക മൂകം ആയിരിന്നു എൻഫീൽഡ് ഏത് മോഡൽ ഇറക്കിയാലും കാണാൻ ഒരു യുണീക്ക് സ്റ്റൈൽ ഉണ്ടാവും അതാണ് വിപണിയിലെ ഏറ്റവും മികച്ച കമ്പനിയായി അവർ നിലനില്‍ക്കുന്നത്...👍👍👍
@a.s.prakasan258011 ай бұрын
Thanks Mr. Baiju. 🎉❤🎉😊
@amal_gopi_ Жыл бұрын
Exhaust sound pwoli👌👌
@sajitr7781 Жыл бұрын
നമ്മുക്കും ഇനി ഇതൊക്ക സാധിക്കും 👌
@bhaaratheeyan Жыл бұрын
എല്ലാ5 വർഷവും ബൈക്ക് മാറുന്ന ആളാണ് ഇത്രയും കാലത്തെ അനുഭവത്തിൽ ഏറ്റവും നല്ല കമ്പനി TVS ഉം(ഇതിന്റെ ഗുണം തമിഴ്നാട്ടിലെ "ജോലി ചെയ്യുന്നവരുടെ" ഉപയോഗം കൊണ്ടു അറിയാം) പിന്നെ നല്ലതു വെസ്പയും ആണ് ,ഏറ്റവും മോശം ഹീറോയും പിന്നെ യമഹായുമാണ്,റീസെയിൽ നോക്കി എടുക്കുന്നവരുടെ അഭിപ്രായമല്ല മറ്റു പലരുടെയും അഭിപ്രായം കൂടി കേട്ടിട്ടാണ് വണ്ടി എടുക്കാറുള്ളത്, എന്തായാലും കുതിരയും കഴുതായും ചേർന്നപോലെ തോന്നുന്നു മാറ്റം വന്നാൽ നല്ലത്
@NetworkGulf7 ай бұрын
TVS നല്ലതാകാം, പക്ഷേ ഇൻഡ്യൻ വിപണിയിൽ വിൽപ്പനയിൽ പിന്നിൽ ആണ്.
@jayakumarvilakkat93689 ай бұрын
Hi.... Sir Excellent presentation ❤
@adarshbabu3491 Жыл бұрын
Congratulations for 1M❤
@jobyjoseph9500 Жыл бұрын
വണ്ടിയുടെ കളറും T shirt ന്റെ കളരും ഒരേ പോലെ😂❤❤❤
@livinbjohnjohn11 ай бұрын
I booked today, Byju chetta atleast you can was the bike when you come for review
@abrahamrajashekar8548 Жыл бұрын
Liked the look compared to Speed 400
@sudheeshp5611 Жыл бұрын
Onpassive future of internet ❤❤
@vinodtn2331 Жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല ❤ സൂപ്പർ 👍😍
@lijilks Жыл бұрын
This is very good from Hardly and Hero for this new product.
@sivasuthankarunagappally.1644 Жыл бұрын
കിടിലൻ സൗണ്ട് ❤
@drmohamedharis Жыл бұрын
Congratulations for 1M subscribers.... 👏👏👏👏🤝🤝🤝
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@naijunazar3093 Жыл бұрын
ബൈജു ചേട്ടൻ harly ഓടിച്ചു റിവ്യൂ ചെയ്തു കാണണം എന്നുണ്ടായിരുന്നു. Truimph റിവ്യൂ ഇൽ ഞാൻ കമന്റ് ചെയ്തിരുന്നു. അതാണ് എല്ലാരുടെയും ആഗ്രഹം എന്നും കരുതുന്നു. പിന്നെ ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ഡിസൈൻ ഏതാണ്ട് പൂർണ്ണമായും ഹീറോ ഒളിച്ചു കളിക്കുന്നുണ്ട്. സൗണ്ട് ഹാർലി തന്നെ.
@bhavinbabu46 Жыл бұрын
Oruu common man easily afford cheyan pattiya oru luxury brand nnde vandi ❤
@lijojohn7476 Жыл бұрын
Baiju chettan sarikkum veetile oru angathe pole aayi...❤
@sheryissac3647 Жыл бұрын
Baiju അണ്ണൻ ഈ ഇടയായി full mistakes ആണെല്ലോ. Hero CB 350 എന്നാണ് പറഞ്ഞത്, പക്ഷെ അത് Honda Highness CB350 ആണ്. അത് പോലെ side profile നോക്കിയാൽ പക്കാ Harley ആണെന്ന്. പക്കാ Harley എന്ന് പറയുന്നത് cruise bike ആണ്, ഇതിനു അതുമായി ഒരു സാമ്യവും ഇല്ല. അത് പോലെ Nexon review ചെയ്തപ്പോൾ roof rail nu, grab rail എന്ന് പറഞ്ഞു. അതോപോലെ, 4 hours il charge ആകും എന്ന് പറഞ്ഞപ്പോൾ അത് 4 km il charge ആകും എനായിപോയി. ഓടി നടന്നു contentkalude എണ്ണം കൂട്ടുമ്പോൾ, quality പോകുന്നത് കൂടി മനസിലാക്കണം
@srbahmed3048 Жыл бұрын
Baiju eta song edan en parayamo 😊
@abhykrishnanpj7373 Жыл бұрын
Vandi onnu wash cheythude review cheyyumbo.
@hamraz4356 Жыл бұрын
Harley Davidson ❤ the cruise king
@saraththoonoli7384 Жыл бұрын
U r all videos are very informative 🎉
@kcdineshchandran Жыл бұрын
Nice review, Right side break pedal anu, not gear liver
@najafkm406 Жыл бұрын
Fit and finish gambeeram....RE vaahanam onnu maatti chindippikkum vidam manohara prizing too
@sudheesh.ssubharayan9585 Жыл бұрын
ആ ടയറിന്റെ കമ്പികൾക്കുള്ളിലും ഹാർഡിലി ഡേവിഡ്സൺ ലോഗോ വെയ്ക്കാമാരുന്നു😂
70000 km or 5 yr warranty package vl attract many buyers
@samsally4558 Жыл бұрын
അവസാനത്തെ മോട്ടിവഷൻ...കലക്കി❤
@shameermtp8705 Жыл бұрын
Indian 🇮🇳 American 🇺🇸 Mix for Indian Middle Class People ❤. Waiting for service and maintenance review.
@abbaabenjaminmancaud3384 Жыл бұрын
Fantastic review!
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@pvgopunairgopunair8910 Жыл бұрын
അടിപൊളി 👏👏👏👍
@shonythomas5873 Жыл бұрын
15:17 second..appukuttan spotted
@RajeshKumar-pw2sy Жыл бұрын
Oru doubt...പ്രൈസ് സ്റ്റാർട് ചെയ്യുന്നത് 3.20 lakhs അല്ലേ...ടോപ് എൻഡ് 3.80 lakhs.... This is as per latest fastrack edition...if am wrong please let me know
@proguitarkid6221 Жыл бұрын
It's a disastrous move.. how such an iconic brand and its legacy is destroyed just to earn sales numbers.. I still feel the latest Enfield 350 is a better choice compared to this... Hope better sense prevail...
@shemeermambuzha9059 Жыл бұрын
ബൈക്കുകളോട് താൽപര്യമില്ലെങ്കിലും ബൈജു ചേട്ടൻറെ ചാനലിൽ വന്ന നമ്മൾ കാണും😊❤