DRIVING ചെയ്യുമ്പോൾ ഈ 10 കാര്യങ്ങൾ CLUTCH ൽ ചെയ്യരുത്....

  Рет қаралды 461,764

KERALA MECHANIC

KERALA MECHANIC

Күн бұрын

Пікірлер: 598
@sunilab8454
@sunilab8454 Жыл бұрын
നല്ല അറിവ് പറഞ്ഞു തന്ന ഈ ചേട്ടന്നിരിക്കെട്ടെ 100 ൽ 100 മാർക്ക് സൂപ്പർ
@ARU-N
@ARU-N Жыл бұрын
നല്ല വിവരണം.. പലരും അറിഞ്ഞും അറിയാതെയും ചെയ്യുന്ന അബദ്ധങ്ങള്‍ ആണ് ഇതൊക്കെ... ഇങ്ങനെ ഉള്ള tips and tricks ഇനിയും പ്രതീക്ഷിക്കുന്നു...
@SundaresanK-d5m
@SundaresanK-d5m Жыл бұрын
വണ്ടി ഓടിക്കുന്നവർ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത് വലിയ ഉപകാരം❤❤❤❤❤❤❤
@PradeepKumar-yb1nz
@PradeepKumar-yb1nz Жыл бұрын
വളരെ സത്യം ആയ കാര്യങ്ങൾ ആണ് bro പറഞ്ഞത് എന്റെ മഹിന്ദ്ര ടൂറിസ്റ്റർ വാനിന്റെ ക്ലച്ചു രണ്ടു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ വരെ മാറാതെ നല്ലരീതിയിൽ ഉപയോഗിക്കാൻ എനിക്ക് സാധിച്ചു ഇതുപോലുള്ള നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചതിന് നന്ദി നമസ്ക്കാരം 🙏🙏👍👍❤
@odPs-j1w
@odPs-j1w Ай бұрын
ഞാൻ വണ്ടി വാങ്ങിയിട്ട്, ഒരു കൊല്ലമായി. ഞാൻ ക്ലച്ച് ഉപയോഗിക്കാറേയില്ല..!അതുകൊണ്ട് ക്ലച്ച് ന് ഒരു കംപ്ലൈന്റ്റും ഇല്ല.
@safarali916
@safarali916 Жыл бұрын
പറയേണ്ട കാര്യങ്ങൾ ഒട്ടും ലാഗില്ലാതെ വലിച്ചു നീട്ടാതെ മനസ്സിലാക്കിത്തന്നു..saleemkka ☺️🤝
@FABINFERNANDEZFABINFERNANDEZ
@FABINFERNANDEZFABINFERNANDEZ 10 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ ആണ് ചേട്ടൻ ചെയ്തേ ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്ന വീഡിയോകൾ ചെയ്യണം ഞാനും ഒരു വണ്ടി സ്നേഹിയാണ്
@sreedevick2644
@sreedevick2644 Жыл бұрын
നല്ലൊരു വീഡിയോ. ഇത് കേരളത്തിലെ private bus മുതലാളിമാർ കാണേണ്ട വീഡിയോ ആണ്. എന്താണ് ഡ്രൈവർമാർ കാട്ടികൂട്ടുന്നത്. എവിടെന്നൊക്കെയോ വളയം പിടിക്കാൻ അവസരം കിട്ടീന്നു വച്ച് പിറ്റേദിവസം ഡ്രൈവർ ആയി ബസിൽ ക്കയറും. ജനങളുടെ നടു ഒടിക്കാനും ഒപ്പം വണ്ടിയുടെ പരിപ്പെടുക്കാനും. എല്ലാവരെയും പറയുന്നില്ല പുതിയ തലമുറയിലെ 90% വും 😢
@aligoldenmosco
@aligoldenmosco Жыл бұрын
Ksrtc മുന്നിൽ
@binumon4137
@binumon4137 Жыл бұрын
വളരെയേറെ പ്രയോജനകരമായ വീഡിയോ . ഡ്രൈവിങ്ങ് സ്കൂളിൽ നിന്ന് ലഭിച്ച ആദ്യ പാഠം തന്നെ തെറ്റായിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. ഫസ്റ്റ് ഗിയർ ഇട്ടിട്ട്, ക്ലച്ച് മാത്രം റിലീസ് ചെയ്ത് കഴിഞ്ഞ് ആക്സിലറേഷൻ നൽകാനായിരുന്നു ലഭിച്ച പാഠം. ഇപ്പോൾ മനസ്സിലായി അത് എത്രമാത്രം ക്ലച്ചിന് ദോഷകരമെന്ന് . ക്ലച്ച് റിലീസ് ചെയ്യുന്നതിനൊപ്പം കുറച്ച് ആക്സിലറേഷൻ കൂടി നല്കേണ്ടതിന്റെ പ്രാധാന്യം ഈ വീഡിയോയിലൂടെ ആണ് മനസ്സിലായത് ... ഇത്തരം ശരിയായ , വിലപ്പെട്ട അറിവുകൾ സാർ ഇനിയും പങ്ക് വക്കണം.
@muthuv.s1193
@muthuv.s1193 Жыл бұрын
Athu thudakkakkaarkku biting point manassilakkanalle allenkil avar biting point ethunnathine munpe accelerator kodukkum.
@RENJYSTING
@RENJYSTING Жыл бұрын
Sariyanu
@blossomsprings8786
@blossomsprings8786 Жыл бұрын
മണ്ടത്തരം കാണിക്കരുത്... നിങ്ങൾ level or very slight slope റോഡിൽ നിർത്തി മുമ്പോട്ടു എടുക്കുന്നുമ്പോൾ വലതുകാൽ brakil വേണം. അതിനുശേഷം ഹാൾഫ് ക്ലച്ച് പിടിച്ചു brake വിട്ട ശേഷം മെല്ലെ ആക്സിലേറ്റർ കൊടുത്തു clutch relase cheythu മുമ്പോട്ടു പോണം.. അല്ലെങ്കിൽ ആ ചെറിയ സമയം കൊണ്ട് വണ്ടി പിറകോട്ട് പോയി പിറകിലെ വണ്ടിയുടെ headlight തകർക്കും...one headlight cost rs above 5000. നിങ്ങളുടെ പിറകിലെ brake ലൈറ്റിന്റെ വില ഞാൻ കൂട്ടിയിട്ടില്ല....😂
@prathapchandran2909
@prathapchandran2909 Жыл бұрын
@@blossomsprings8786ഓടിക്കുന്ന വണ്ടിയുമായി ആദ്യം സെറ്റാവാൻ കുറച്ച് സമയമെടുക്കും. അതു കഴിഞ്ഞ് ശ്രദ്ധിച്ച് ഓടിക്കുക, ഓട്ടത്തിനിടയിൽ വേറെ പരിപാടികളൊന്നും വേണ്ടെന്നു സാരം…
@mahinaboobacker9006
@mahinaboobacker9006 Жыл бұрын
ഇതാണ് കറക്ട്
@jomonjn6665
@jomonjn6665 9 ай бұрын
ആശാനേ... നല്ല സന്ദേശം തന്നതിന് ബിഗ് സല്യൂട്ട്
@Sharfufirdouse
@Sharfufirdouse Жыл бұрын
ഇങ്ങനെ ഒക്കെ വിശദീകരിച്ചു തരുന്ന ആൾ വേറെ എവിടെ ആണ് ഉണ്ടാകുക salemkka🥰👍🏼
@ansaltour8325
@ansaltour8325 Жыл бұрын
എന്റെ SwiftDzire, Diesel car taxi. എനിക്ക് കാർ വാങ്ങിയപ്പോൾ ഉള്ള ക്ലച് ഇപ്പോൾ 350100 വരെ ആയി.ഇപ്പോലും മാറീറ്റില്ല.😊
@rajvibes007
@rajvibes007 Жыл бұрын
Great...
@bachufaisal5553
@bachufaisal5553 Жыл бұрын
അയ്ൻ ചിലപ്പോൾ ക്ലച് ഉണ്ടാവില്ല ഉണ്ടെങ്കിൽ അല്ലെ മാറ്റേണ്ട ആവശ്യം ollu😂😂 കമ്പനി ചിലപ്പോൾ അത് വെക്കാൻ മറന്നു കാണും 😂
@anandu2705
@anandu2705 Жыл бұрын
👍
@suhail1699
@suhail1699 Жыл бұрын
Oru mayathilokke thallikoode
@juvlogz7963
@juvlogz7963 Жыл бұрын
Ee changayi paranjapooleyano cheyyunnath broii?
@ssajisaji4529
@ssajisaji4529 Жыл бұрын
ഞാൻ ഓരോ ദിവസവും ആയിരകണക്കിന് വീഡിയോ കാണും ഇതു പോലെ usefull ഉള്ള വീഡിയോ അപൂർവമായിട്ടേ കാണാറുള്ളു സല്യൂട്ട്
@roshingilbeys7431
@roshingilbeys7431 Жыл бұрын
പണിക്കൊന്നും പോകാറില്ലേ 😮
@shamsupk1535
@shamsupk1535 Жыл бұрын
ഒരു ദിവസം ആയിരം വീഡിയോകൾ കാണും? അപ്പോൾ ജോലിയുടെ കാര്യം പോട്ടെ, മലമൂത്ര വിസർജനം എങ്ങിനെയാണ്?
@udaypwd
@udaypwd 5 ай бұрын
പൂജ്യത്തിനു വിലയില്ല എന്നറിയില്ലേ അപ്പോൾ 1 പ്രാവശ്യം കാണുന്നവനായിരിക്കാം​@@shamsupk1535
@milludhillu5957
@milludhillu5957 Жыл бұрын
Thank you so much വിലപ്പെട്ട അറിവ് തന്നതിൽ വളരെയധികം സന്തോഷിക്കുന്നു
@shejimonv.k7459
@shejimonv.k7459 9 ай бұрын
അഞ്ചരലക്ഷം കിലോമീറ്റർ ആയിട്ടും ക്ലച്ച് മാറാത്ത വണ്ടി ഉണ്ട് ടൊയോട്ട എത്തിയോസ് 2015 model. വണ്ടി വന്നിട്ട് ഇതുവരെ ക്ലച്ച് മാറിയിട്ടില്ല ഇപ്പോഴും ഓടുന്നു
@surendranb5069
@surendranb5069 Ай бұрын
ഈ വിവരം ടയോട്ടെ അറിയിച്ചോ?🧐
@shejimonv.k7459
@shejimonv.k7459 29 күн бұрын
@surendranb5069 ഇല്ല ബ്രോ. ഏകദേശം ഒരു മാസം മുൻപ് റിലീസ് ബെയറിംഗ് സൗണ്ട് ആയി ക്ലച്ച് അഴിച്ചു. മൊത്തം 630000km ഓടി. ഫ്ലൈ വീൽ ഒരു കുഴപ്പവുമില്ല. ക്ലച്ച് അസംബ്ലി റിലീസ് ബെയറിംഗ് മാറി. പുറത്താണ് ചെയ്തത് കമ്പനിയിൽ അല്ല
@surendranb5069
@surendranb5069 29 күн бұрын
@@shejimonv.k7459 ❤️
@SunilKumar-gd1qy
@SunilKumar-gd1qy Жыл бұрын
My ford endeavour has done 1.8 lakhs kms. I have been following all instructions you ve mentioned. So far no problem with the clutch .
@Harikrishnamaluz
@Harikrishnamaluz Жыл бұрын
10:53 climax polichu 😂❤❤❤❤❤
@abdullahthrissur3164
@abdullahthrissur3164 Жыл бұрын
മലയാളി ഡ്രൈവർമാർ അധികവും ഹാഫ് ക്ലച്ചിൽ ആണ് വണ്ടി ഓടിക്കുന്നത്.
@alisidhi
@alisidhi 11 ай бұрын
nalla information ..but nalla oru kayattam ulla traffic block vannal clutch thangiyalle pattu? manual vandiyil vere endelum vazhi undo angine oru situationil? arkengilum ariyumengil paranju tharamo?
@alibayalibay4015
@alibayalibay4015 Ай бұрын
ഇക്കാ എനിക്ക് അറിയാത്ത സംശയം ഉള്ള കാര്യം എനിക്ക് പറഞ്ഞു തന്നു അൽഹംദുലില്ലാഹ് 👍👍
@janardhanannambiar684
@janardhanannambiar684 7 ай бұрын
നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ നല്ലതാണ്ഞാൻ 1973 ഡ്രൈവിംഗ് ലൈസൻസ് എടുത്ത് വണ്ടി ഓടിക്കുന്ന ഡ്രൈവറാണ്ഞാൻ ചെറിയ വണ്ടി 73 ഓടിച്ചു75 മുതൽ ഞാൻ വലിയ വണ്ടികൾ ഹെവി വാഹനങ്ങൾ ഓടിക്കാൻ തുടങ്ങിതുടങ്ങിയഡ്രൈവറാണ്ഇപ്പോഴത്തെ സർവീസുണ്ട്😅😅😅😅
@babythomas2902
@babythomas2902 Жыл бұрын
20 വർഷത്തിൽ കൂടുതൽ മാരുതിയുടെ ഒരു കാർ ഓടിച്ചു. പിന്നെ ഒരു കമ്പനിക്ക് അതു കൊടുത്തു മറ്റൊരു കമ്പനിയുടെ വണ്ടി വാങ്ങി. 4 വർഷം കൊണ്ട് 12000 കിലോമീറ്ററേ ഓടിയിട്ടുളളു. 4 - മതു സർവ്വീസിന് കൊണ്ടും ചെന്നു. വണ്ടിക്ക് ഒരു പ്രശ്നവും തോന്നുന്നില്ല. അതും പറഞ്ഞു. അയാൾ ഓടിച്ചു നോക്കി. എന്നിട്ടു പറഞ്ഞു oil ന് വലിയ പ്രശ്നമില്ല. എങ്കിലും പുതിയ ഇനം മാറിയേക്കാം. Air filter, oil filter മാറിയേക്കാം. നല്ല ഒന്നാതരം colling. Ac filter മാറിയെക്കാം. ഇതെല്ലാം സമ്മതിച്ചു. കഴുകാൻ കയറ്റുകയാണ്. ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞ് വിളിച്ചു. Drum ലെയ്ത്തിൽ കൊടുത്തു ശരിയാക്കണം. അങ്ങനെ ഏതാണ്ടെല്ലാം പണി പറഞ്ഞു. ആദ്യം ഞാൻ സമ്മതിച്ചു. ഇതെല്ലാം കേട്ടിരുന്ന ഒരാൾ എന്നെ വിളിച്ചു ചോദിച്ചു. എത്രനാളായി സാർ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് ? ഞാൻ പറഞ്ഞു. ഒരു 40-45 വർഷമായി ആദ്യം അമ്പാസഡറായിരുന്നു. പിന്നെ മാരുതി ആയി ഒരു 20 വർഷം. ഒരു പണിയുമില്ലായിരുന്നു. കേടുവന്നത് റേഡിയേറ്റർ hose ലീക്കായത് അതു മാറി ok ആയി. ഇത് 4 വർഷമേ ആയിട്ടുള്ളൂ. അതു പ്രശ്നം ഇതു പ്രശ്നം. കേട്ടിരുന്ന ആൾ പറഞ്ഞു. Break ചെയ്യുമ്പോൾ ഒച്ചയുണ്ടോ? ഇല്ല. ചവിട്ടിയാൽ നില്ക്കു ന്നുണ്ടോ? ഉണ്ട്. Drum ഒന്നും സാറ് ചെയ്യാൻ പോകണ്ട. 5 മണിക്കേ തരാൻ പറ്റൂ. എന്നു പറഞ്ഞിരുന്നു. Drum ചെയ്യേണ്ട എന്നു പറഞ്ഞപ്പോൾ. ഇല്ല സാർ ഒരു 20 മിനിറ്റു മതി. അല്ല ലെയിത്തിൽ കൊടുത്ത് ചെയ്യേണ്ടേ ? ഇവിടെ തൊട്ടടുത്തു തന്നയാ.. ഒരു drum ലെയിത്തിൽ ഒന്നു set ചെയ്യണമെങ്കിൽ 15 മിനിററ്റ് വേണം. 4 drum കയററണം. 15 - 20 മിനിറ്റു കൊണ്ട്. 4 എണ്ണം Polish ചെയ്ത് മാറ്റണമെങ്കിൽ സമയം എത്ര വേണം. വേണ്ടെന്നു പറഞ്ഞപ്പോൾ ഉടമസ്ഥ നേക്കാൾ പ്രയാസമായിരുന്നു. Private hospital Admit ആകുന്നതുപോലെയാണ് company workshop. പോന്ന വഴി ഞാൻ പരിചയമുള്ള ഒരു workshop ൽ കാണിച്ചു. ഇതിനെന്തെങ്കിലും പ്രശ്നമുണ്ടോ ഒന്നു ഓടിച്ചു നോക്കിക്കേ, അയാൾ ഓടിച്ചു നോക്കി. എന്നാ പ്രശ്നമാ സാറെ? drum ന് അകത്ത് എന്തെങ്കിലും തോന്നുന്നുണ്ടോ? ഏയ് ഇല്ല..എന്താ അങ്ങനെ സാറിനു തോന്നാൻ. ? അല്ല. എനിക്കൊരു സംശയം. ഒരു drum അഴിച്ചു നോക്കി. ഒരു കുഴപ്പവുമില്ല. ധൈര്യമായി ഓടിച്ചോ : നന്ദി പറഞ്ഞു ഞാൻ പോന്നു. വെട്ടിപ്പും തട്ടിപ്പും മാത്രമുള്ള ലോകം.
@nazeerpoykayil
@nazeerpoykayil Жыл бұрын
കേരളത്തിലെ റോഡിൽ drum polish ചെയ്യേണ്ട ആവശ്യമില്ല,120km കൂടിയ സ്പീഡിൽ ഓടിക്കാൻ പറ്റുന്ന സാഹചര്യങ്ങളിൽ,വണ്ടി ബ്രേക്ക് ചെയ്യേണ്ടി വരുമ്പോൾ ബ്രേക്ക് rotor polish ചെയ്യണം എന്ന് മനസ്സിലാവും, ഗൾഫിൽ 6 കാറുകൾക്ക് ഓരോ ബ്രേക്ക് pad changing നും front break rotor polish ചെയ്യും..
@balasubramanian2188
@balasubramanian2188 4 ай бұрын
Company service warranty period ഇൽ മാത്രം😅
@cartoon.212
@cartoon.212 5 ай бұрын
Super super അറിവ് പകർന്ന് തന്നതിനന് താങ്കളെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ. എല്ലാ നല്ല കാര്യങ്ങളും വിജയിക്കട്ടെ
@mr.a5096
@mr.a5096 7 ай бұрын
Ente Ford Fiesta Diesel SXI 155000 km il clutch maari. Master Cylinder leak undaarnnu munp. But maaraan late aayappolekkum clutchinte kaaryathil theerumaanam aayi. Thaankal paranju thanna kaaryangal 100% sathya sandhamaanu 👌
@kgnair
@kgnair 15 күн бұрын
വളരെ ഉപകാരപ്രദമായ മെസ്സേജ് ബ്രോ 🌹🌹🌹🌹🌹🌹🌹🌹
@GreenofNature
@GreenofNature Жыл бұрын
ചേട്ടൻ പറഞ്ഞ കാര്യം ശെരിയാണ് പക്ഷെ പക്ഷെ ബൈപ്പാസ് റോഡിൽ ആണെകിൽ ഈ പറയുന്ന രീതിയിൽ നമുക്ക് ഓടിക്കാൻ പറ്റും ക്ലച്ച് ലൈഫ് കിട്ടും. എന്നാൽ നമ്മുടെ കേരളത്തിൽ ഏത് റോഡിൽ ഓടിയാൽ ആണ് ക്ലച്ച് ലൈഫ് കിട്ടുന്നത്. വളരെ അപൂർവം ചില റോടുകളിൽ 5 ഗിയർ മാറി ഓടുവാൻ പറ്റുന്ന റോഡ് ??? അത് പോട്ടെ ഒരു 5 മിനിറ്റ് പോലും ശെരിയായ രീതിയിൽ ഓടുവാൻ പറ്റുമോ ??? പിന്നെ സിറ്റിയിൽ ആണെകിൽ മുക്കിനു മുക്കിനു സിഗ്നൽ ബൈപാസ് റോഡ് പണി നടക്കുന്നത് കൊണ്ട് അവിടെയും ചവിട്ടി ചവിട്ടിയെ പോകുവാൻ പറ്റുള്ളൂ പിന്നെ എംസി റോഡ് ആണങ്കിൽ ചില സ്ഥലങ്ങളിൽ റോഡിനു വീതി ഉണ്ട് ചില സ്ഥലങ്ങളിൽ വീതി ഇല്ല അതുമല്ല ഒരു ഭാരം കയറ്റിയ വാഹനം ആണ് പോകുന്നതെങ്കിൽ ആ വാഹനത്തിനു പുറക്കെ ചവിട്ടി ഇടക്ക് ഇടക്ക് ഗിയർ ഡൗൺ ചെയ്തു പോകേണ്ട ആവശ്യം വരും. അങ്ങനെ വരുമ്പോൾ പിന്നെ ക്ലച്ചിന് ഏങ്ങനെ ലൈഫ് കിട്ടും ചേട്ടാ പോരാത്തതിന് റോഡിലെ കുഴിയും. കേരളത്തിലെ റോഡിൽ ക്ലച്ച് ലൈഫ് കിട്ടുന്ന കാര്യം ചിന്തിക്കേണ്ടിരിക്കിന്നു...
@pradeepkumark.n1981
@pradeepkumark.n1981 4 ай бұрын
Valare sathyamaaya kaaryam
@udaybhanu2158
@udaybhanu2158 Жыл бұрын
ലളിതം സുന്ദരം മനോഹരം Thanks❤😂😂😂👍👌
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 Жыл бұрын
ക്ലച്ച് മാത്രം ഉപയോഗിച്ച് വണ്ടി മുന്നോട്ടും പിന്നോട്ടും നീക്കുന്നത് കണ്ടു .ഇത് ക്ളച്ച് കേട് ഉണ്ടാക്കുമോ?
@mathewjohn9662
@mathewjohn9662 Жыл бұрын
അടിപൊളി അറിവുകൾ.... Keep Going ഇക്കാ.... THAN - Q❗🚘🚔
@muhammedmuneerms5090
@muhammedmuneerms5090 10 ай бұрын
Video ഉപകാരത്തിൽ പെട്ടു
@trekmeon6608
@trekmeon6608 10 ай бұрын
Bro very informative… excellent presentation..thank you❤️
@sajeenasajeena5127
@sajeenasajeena5127 Жыл бұрын
Thank you sir, njan driving padikuñu. H edukañulla thayyar anu eppol. Anyway sir nte vedio valare ubakaram ayi eniku. Thank you so much.
@josepious5766
@josepious5766 Жыл бұрын
നല്ല അവതരണത്തിലൂടെ യാഥാർത്യം മനസ്സിലാക്കിത്തന്നതിനു നന്ദി
@MuhammedEkm
@MuhammedEkm 17 күн бұрын
ഉപകാരപ്രദമായ അറിവുകൾ❤
@sheebasaneesh-bz6py
@sheebasaneesh-bz6py Жыл бұрын
Bro santro zing vandi oru 3 km oodi kazhinju vandi kaalu edukkumbo off ayal vandi start avula battery down ayapole irikkum 3 minute oke kazhiyumbo ottadikku start avum battery oke Mari noki , ithu enthu kondu ayirikkum
@siyad7214
@siyad7214 Жыл бұрын
ഇക്കാ പറഞ്ഞത് സത്യം ഞാൻ ക്ലച്ചു താങ്ങി കയറ്റത്തിൽ നിർത്തി കുറച്ചു കഴിഞ്ഞപ്പോൾ പുക വന്നു വണ്ടി തന്നെ എഞ്ചിൻ ഓഫായി പുതിയ വണ്ടി ആയിരുന്നു ഞാൻ ഷോറൂമിൽ വിളിച്ചു അവർ വന്നു സംസാരിച്ചു ക്ലച്ചു പീസിന് വാരണ്ടി ഇല്ല ഞാൻ സത്യം കരഞ്ഞു പോയി എമോണ്ട് കേട്ടു ഷോറൂമിൽ കൊണ്ട് പോയി ചെക്ക് ചെയ്തു ഭാഗ്യം കംപ്ലയിന്റ് ഇല്ല ഇതുവരെ പിന്നെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല 1വർഷം ആയി ക്ലച്ചു മാറിയില്ല
@അജ്മൽ-ഘ3ങ
@അജ്മൽ-ഘ3ങ 10 ай бұрын
പിന്നെ ഇപ്പോൾ എങ്ങനെ ആണ് എടുക്കുന്നത് കയറ്റത്തിൽ
@radhakrishnannair242
@radhakrishnannair242 Жыл бұрын
നല്ല അറിവ് പകർന്നു തന്ന തിന് നന്ദി
@vijeshkumar7435
@vijeshkumar7435 Жыл бұрын
Tata safari dicor 2007model clutch change cheyyam ethra rate varum
@ayyappadas5800
@ayyappadas5800 Жыл бұрын
നല്ല വീഡിയോ. വളരെ നല്ല കാര്യം. ഞാനും കയറ്റത്തൊക്കെ ക്ലച്ചും ആക്‌സിലറേറ്ററും അഡ്ജസ്റ്റ് ചെയ്തു ബ്രേക്ക് ഇടാതെ നിർത്താറുണ്ട് വലിയ മിടുക്കനാണെന്ന ഭാവത്തിൽ. ഹാൻഡ് ബ്രേക്ക് എന്റെ വണ്ടിക്കില്ല. Ambassador ന് എ വിടെ ഹാൻഡ് ബ്രേക്ക്. ക്ലച്ച് issusu, ഗിയർ ബോക്സും issusu. Thank you so much.
@sureshvp2630
@sureshvp2630 10 ай бұрын
വളരെ ഉപകാരപ്പെടുന്ന video 👍
@SHIJUNEENU
@SHIJUNEENU Жыл бұрын
നിങ്ങൾ ശെരിയാ കാര്യം തന്നെ.... യാ.. Bro👍
@muhammadhazmin2734
@muhammadhazmin2734 Жыл бұрын
ഇതുവരെആരും ചെയ്യാത്ത good information❤
@riyaskt8003
@riyaskt8003 Жыл бұрын
Informative video. Last പറഞ്ഞ ഡയലോഗ് അടിപൊളി
@abdulrahmanelliyan7562
@abdulrahmanelliyan7562 10 ай бұрын
ചിലർ വണ്ടി ഓടിച്ചു കൊണ്ടി രിക്കുമ്പോൾ പെട്ടന്ന് ക്ലച്ച് ചവിട്ടി ഗീറ് മാറ്റും എന്ന് പറ ഞ്ഞതല്ലാതെ പിന്നെ എങ്ങ നെ വേണമെന്ന് പറഞ്ഞില്ല ....? സ്പീഡിൽ ചീറിപ്പായുന്ന കാറിനെ ക്ലച്ച് സാവധാനം ചവിട്ടി സാവധാനം ഗീർ മാറ്റി സാവധാനം ക്ലച്ച് പൊന്തിച്ച് പൊന്തിച്ച് പതിയെ കാല് മാ റ്റണം അല്ലേൽ ഗീർ ബോക്സ് പൊട്ടിപ്പൊടിയാകും എന്നൊക്കെയാണോ ....??
@mohandhasdevadhasan3998
@mohandhasdevadhasan3998 7 ай бұрын
Thanks dear, I have ambassador with izusu G1 engine. The reason I want to clarify is that while the engine is ON, in neutral without pressing the clutch pedal it is very noisy; but if I press the pedal, immediately the noise reduced. Could you please clarify it. The clutch set was replaced recently.
@D24-
@D24- 9 ай бұрын
Informative video brother... Good job 👏🏻👏🏻👏🏻
@Jishnuk011235
@Jishnuk011235 Жыл бұрын
2nd njn palaphozhum cheyyarund.. athu eniku matanam.. thanks ikka
@UNAISPM-te7jw
@UNAISPM-te7jw 29 күн бұрын
Bro സാധാരണ ഒരു നിരപ്പായ റോഡിൽ ക്ലെച്ച് release ചെയ്യുമ്പോൾ തന്നെ വണ്ടി നല്ല സ്പീഡിൽ മുന്നോട്ട് പോവൂലെ...പിന്നെ accelater കൂടി കൊടുത്താൽ വണ്ടി വേകം കൂടൂലെ ..അപ്പൊൾ എങ്ങനെ കൺട്രോൾ ചെയ്യും...
@ila6545
@ila6545 15 күн бұрын
Same doubt 🙋‍♂️
@STALINSTUART
@STALINSTUART 2 күн бұрын
സത്യം പ്രേതെകിച്ചു ഡീസൽ വണ്ടി കയറ്റം വരെ acciletor കൊടുക്കാതെ കേറി പോകും അപ്പൊ acciletor കൂടെ കൊടുക്കണോ?
@thusharkb3391
@thusharkb3391 9 күн бұрын
Bhai amaze 2g vx cvt automatic 2024 vandi ok anno
@vishnudasp
@vishnudasp 10 ай бұрын
Ikka nannyi,valare nalla information ❤❤❤❤
@musthaphamustha4266
@musthaphamustha4266 Жыл бұрын
Diesel വണ്ടി അക്സ് ലിറ്റർ കൊടുത്തില്ലേൽ പോലും മുന്നോട്ട് പോവും അങ്ങനെ വരുമ്പോൾ കുഴപ്പം ഉണ്ടോ..??
@raimondpv4068
@raimondpv4068 6 ай бұрын
മറുപടി പറയോ?
@siddeequepm9745
@siddeequepm9745 3 ай бұрын
Yenteyum samshayam
@STALINSTUART
@STALINSTUART 2 күн бұрын
Same doubt
@madhusudhananmk8635
@madhusudhananmk8635 Жыл бұрын
Super video👌. All the very best❤️🙋‍♂️
@aoonuthu15
@aoonuthu15 Жыл бұрын
Automatic vandi ethra vare pokum. Datsun ready go for example. 50k ayappol paninthudangi. Mattiyiytilla.
@Alienfromgalaxy
@Alienfromgalaxy Жыл бұрын
Clutch life pothuve kiravayieikum automaticil
@tamiltalks7321
@tamiltalks7321 2 күн бұрын
Chetta lorry nuter gear odichal milage increse agumo
@KERALAMECHANIC
@KERALAMECHANIC 2 күн бұрын
മൈലേജ് കിട്ടുന്ന ലാഭം പണിക്ക് പോകും
@adwaithadwaith1059
@adwaithadwaith1059 11 ай бұрын
Bro car drift cheyithal nthelum kuzhApm ondo
@gijoraj623
@gijoraj623 Жыл бұрын
Very useful tips for long-term use of vehicles.
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Yes, thanks
@shuhaib6956
@shuhaib6956 Жыл бұрын
1.57 ന്റെ clucth മാറിയത് അത് oil potti clutch തെയ്മനം 30% ഉള്ളൂ പിന്നെ അഴിച്ചത് കൊണ്ട് full മാറ്റി
@Durwasav
@Durwasav Жыл бұрын
ഞാൻ വാഹനത്തെ കഴിവതും വേദനിപ്പിക്കാതെ ഓടിക്കുന്ന ആളാണ്.
@varghesemt
@varghesemt Жыл бұрын
Hi Cheriya kayattam nirthiyitte edukkumbol half clutch kodukathe eduthal purakote pokan sadyatha ille
@noufalnv185
@noufalnv185 Жыл бұрын
കാര്യെങ്ങൾ പറഞ്ഞു തന്നതിൽ thanks
@VanajaAk77-dp4pw
@VanajaAk77-dp4pw 7 ай бұрын
നല്ല വിവരണം സൂപ്പർ 👌👌👌
@ismailvkpadi4142
@ismailvkpadi4142 Жыл бұрын
നിരപ്പിൽ ആക്സിലേറ്റർ കൊടുക്കാതെ വണ്ടി കൊണ്ട് പോവാൻ പറ്റുമോ.? Fast ഗീറിൽ.
@arshadkhan-vu5dn
@arshadkhan-vu5dn Жыл бұрын
S
@ravindrannairng4439
@ravindrannairng4439 Жыл бұрын
ഓട്ടോമാറ്റിക് ഗിയർ വണ്ടിക്ക് എങ്ങനെ ക്ലച്ച് കേടാകും ?
@moviebuff6823
@moviebuff6823 Жыл бұрын
Chettanne 1laksham kilometre clutch use cheydhunnje ezhdudi vechano ....engnya arinya
@jibijoy3834
@jibijoy3834 Жыл бұрын
Oru doubt...vandi slow aakumbol cherya movement undenkil first gear idaathe clutch thaangi 2 nd gearil pokunnath kond prblm undo?
@Alienfromgalaxy
@Alienfromgalaxy Жыл бұрын
Yes cluth pettan kathitheerum
@AnuKuttan-y5b
@AnuKuttan-y5b Жыл бұрын
ചേട്ടാ വണ്ടി 22,000 KLmtr ഓടിട്ടുള്ളു പക്ഷേ വണ്ടി സ്റ്റാർട്ട് ചെയ്യാതെ ക്ലച്ചിൽ ചവിട്ടി കാൽ എടുക്കുമ്പോൾ ഒരു കരകരത്ത ശബ്ദം വരുന്നു എന്തു കൊണ്ടായിരിക്കും ഒരാഴ്ചയായിട്ട് ഈ പ്രോബ്ലം തുടങ്ങിയിട്ട് reply തരണേ Please
@Alienfromgalaxy
@Alienfromgalaxy Жыл бұрын
Enthelum loose aayindavum,vegam seevice kettiko
@ilsmenon1916
@ilsmenon1916 11 ай бұрын
How to know the air of front and back wheels while driving
@thomaskanjikuzhiyil
@thomaskanjikuzhiyil 7 ай бұрын
ചില സമയങ്ങളിൽ സെക്കൻഡ് ഗിയറിൽ പോയികൊണ്ടിരികുമ്പോൾ ഫസ്റ്റ് ഗിയർ കൊടുക്കേണ്ട ആവശ്യം വരുന്നുമില്ല ക്ലച്ച് പതുക്കെ അപ്ലൈ ചെയ്യാതിരിക്കുമ്പോൾ ഒരു കുതിപ്പ് അനുഭവപ്പെടാറുണ്ട് ആ സാഹചര്യത്തിൽ ക്ലച്ച് അപ്ലൈ ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@thomaskanjikuzhiyil
@thomaskanjikuzhiyil 6 ай бұрын
No replay
@mathewexcel5193
@mathewexcel5193 Жыл бұрын
clutch is the main part which gives speed as well as slower speed.The details about clutch is unaware to almost drivers.Very informative speech.
@ske593
@ske593 26 күн бұрын
Super information congratulations
@nizamnizam6166
@nizamnizam6166 6 ай бұрын
ഇത് കേൾക്കുമ്പോൾ വണ്ടി ഓടിക്കാൻ തോന്നുന്നില്ല ഒരു പേടി 🙏🏾👏👏👍
@Ev.mp4
@Ev.mp4 6 ай бұрын
Thank you Brother 🥂
@ajmalshm-kf9ke
@ajmalshm-kf9ke Жыл бұрын
ക്ലച് പെടൽ നല്ല ടൈറ്റ് വരുന്നു ലോങ് ഡ്രൈവ് ഒക്ക ആകുമ്പോൾ നല്ല ബുദ്ധി മുട്ട് ഉണ്ട് പക്ഷെ ക്ലച് പോയിട്ടും ഇല്ല വേലിക് കുറവും ഇല്ല .. എന്താ അതിനു ചെയുക..
@ksbipinspm07
@ksbipinspm07 Жыл бұрын
പ്രഷർ പ്ലേറ്റ് കംപ്ലയിന്റ് ആയാലും, ഇങ്ങനെ വരും. ക്ലച്ച് ഡിസ്ക് ബാക്കിയുണ്ടാവും.
@shefinmhd2606
@shefinmhd2606 Жыл бұрын
Trafficil 1st gear itt clutch full apply cheyd irunnal clutch paniyavuo Pinne clutch full apply cheyd vandi move cheyyumbol clutch pani varuo
@drjayakrishnan4293
@drjayakrishnan4293 Жыл бұрын
Very good massage 👏👏👏👍
@jayakrishnank393
@jayakrishnank393 Жыл бұрын
Useful tips.Thanks.Big salute
@jojik.ge0rge602
@jojik.ge0rge602 Жыл бұрын
നല്ല വീഡിയോ , വ്യക്തമായി മനസ്സിലാക്കിത്തന്നു
@siddeequepm9745
@siddeequepm9745 3 ай бұрын
Swift Diesel use cheyyunnond chothika clutchinu kaleduthathanne vandi neengum pinne yanu accelerateor kodukunne ithu clachine bathiko
@soniajohnson7957
@soniajohnson7957 Жыл бұрын
പിന്നെ അല്ലാതെ 👍👍👍👍supper
@bijumanniyottu628
@bijumanniyottu628 6 ай бұрын
Vandi start cheyumpol Neutral Aki cluch chavitythazthi vachukondu start cheyamo.atho neutral Aki cluchil thodathe start cheythal mathiyo
@RaghuKorattikattil
@RaghuKorattikattil 29 күн бұрын
when your gear is in neutral, clutch has no role since it is already in released condition.
@titusgeorge9360
@titusgeorge9360 Жыл бұрын
Ikka veedinte car porch l kk kurachu place ullidathu vandi kayatti edupol half clutch l thanne oodikkunthu kondu kozhappam undo
@KERALAMECHANIC
@KERALAMECHANIC Жыл бұрын
അമിതമായി ഹാഫ് ക്ലച്ച് ഉപയോഗിക്കുന്നത് പ്രശ്നമാണ്
@pareethpareeth6796
@pareethpareeth6796 Жыл бұрын
നല്ല ഒരു ബ്ളോക് വരുമ്പോൾ ഇതൊന്നും നടക്കൂല്ല
@ila6545
@ila6545 14 күн бұрын
Ee parayunnathu enne patti thanne 😊😊😊
@binoyphp
@binoyphp 6 ай бұрын
എൻറെ വണ്ടിയുടെ സ്റ്റിയറിങ്ങ്മിക്കപ്പോഴും കട്ടിയായി അനുഭവപ്പെടും ടേണിങ് ഒക്കെ തിരിച്ചു കഴിഞ്ഞാലും റിട്ടേൺ അത് വരാറില്ല കൈകൊണ്ടുതന്നെ തിരിക്കേണ്ടത് എന്തുകൊണ്ടാണ്
@RaghuKorattikattil
@RaghuKorattikattil 29 күн бұрын
check steering fluid level and also see if there are any leaks.
@y.santhosha.p3004
@y.santhosha.p3004 11 ай бұрын
Automatic ൻ്റെ clutch നേക്കുറിച്ച് പറയാമോ?
@arjunashok8858
@arjunashok8858 11 ай бұрын
Chetta oru video ചെയ്യാമോ clutch പെടലിൽ എങ്ങനെ കാല് വെക്കാം (proper position) ❤❤❤ pls ചേട്ടാ ഒരു short video ആയിട്ട് ഇട്ടാലും മതി കാരണം ഞാൻ clutchil കാല് വെക്കുന്നത് പല പൊസിഷൻ ആയിട്ട് ആണ് traffic situation il half clutch edukkannath ചിലപ്പോ തെറ്റി പോകും പിന്നെ വണ്ടി ഓഫ് ആക്കും 😢😢😢 ചേട്ടൻ follow ചെയ്യുന്ന അല്ലേൽ clutch pedal position proper ആയിട്ട് egane വെക്കണം എന്ന് മതി pls chetta
@KERALAMECHANIC
@KERALAMECHANIC 11 ай бұрын
Ook❤️❤️❤️😘
@akhilakhil-rg9wz
@akhilakhil-rg9wz Жыл бұрын
Thanks chetta njan first time ayi anu vandi odikkunne njan ee alla mistakes cheyyunmayirunnu thanks for the grate information
@laggamingff3900
@laggamingff3900 10 ай бұрын
Appo rev match chaiyane sheri aano🙄🙄
@subinjose2349
@subinjose2349 Ай бұрын
Well said bro👌
@ismailsayyid
@ismailsayyid 2 ай бұрын
Yess 100% right 👍
@swapnasundar9446
@swapnasundar9446 6 ай бұрын
Thank you bro.... great learning ❤
@viswanathannair9099
@viswanathannair9099 2 ай бұрын
Very good information...
@alexdevasia3601
@alexdevasia3601 9 ай бұрын
Bro cherupp itt odikunnathano idaathe odikunnath aano nallath .
@KERALAMECHANIC
@KERALAMECHANIC 9 ай бұрын
Orotarkkum oro rethiyiyel aanu comfert
@anandhus-391
@anandhus-391 Жыл бұрын
6:03 ente driving masshu ezhane aanu padipiche clutch chavit accelerator edukavullu enn
@ismailvkpadi4142
@ismailvkpadi4142 Жыл бұрын
Fast ഗീറിൽ ഇട്ട് ആക്സിലേറ്റർ കൊടുക്കാതെ തന്നെ വണ്ടി മുൻപോട്ട് പോവുമല്ലോ ചെറിയ വീടുള്ള വഴികളിൽ പോവുമ്പോൾ അങ്ങനെ ആക്സിലേറ്റർ കൊടുക്കാതെ കൊണ്ട് പോവാൻ പറ്റില്ലേ.?
@jesudasc.a5756
@jesudasc.a5756 Жыл бұрын
👍🏻
@viswanathanp5186
@viswanathanp5186 Жыл бұрын
Ketathil haf cluchil allathe accelater savittykondu poyal mathyo?
@vipinpm7404
@vipinpm7404 Жыл бұрын
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടക്ക് race ആവുന്നു എന്താണ് problem ഓയിൽ മാറ്റണ്ട സമയം കഴിഞ്ഞു car celerio 2015 മോഡൽ
@RaghuKorattikattil
@RaghuKorattikattil 29 күн бұрын
I had a similar issue on my brezza and had to replace clutch
@sanjay_kumar_mk
@sanjay_kumar_mk Ай бұрын
Driving schoolil half clutch il vandi edukkan aanu padippikkunnath appol endhu cheyyum🤷🏻‍♂️
@KERALAMECHANIC
@KERALAMECHANIC Ай бұрын
അത്യാവശ്യം വരുമ്പോ മാത്രം അങ്ങനെ ചെയ്യുക
@sanjay_kumar_mk
@sanjay_kumar_mk Ай бұрын
@@KERALAMECHANIC ippol padikkunne ollu level ayathinu shesham maatam varutham alle
@amalmathewaugustine
@amalmathewaugustine 5 ай бұрын
ചെറിയ കയറ്റത്തിൽ ബ്രേക്ക് ചവിട്ടി നിർത്തിയത്തിന് ശേഷം FIRST GEAR ഇട്ടുകഴിഞ്ഞ് CLUTCHING POINT ൽ വണ്ടി നിർത്തിവയ്ക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ?
@KERALAMECHANIC
@KERALAMECHANIC 4 ай бұрын
ഉണ്ട്
@Minhamediatec
@Minhamediatec 6 ай бұрын
അപ്പോൾ കയറ്റത്തിൽ ഹാഫ് ക്ലച്ച് ഇല്ലാതെ എങ്ങിനെ ബ്രേക്കിൽ നിന്ന് കാല് എടുക്കും ഇതുപോലെ ക്ലച്ച് full ചവിട്ടി വെച്ച് acceleration കൊടുക്കാൻ പോവുമ്പോ വണ്ടി പൊറകോട്ട് പോവുമല്ലോ ഹാഫ് ക്ലച്ച് ഉപയോഗിക്കാതെ നമ്മുടെ നാട്ടിൽ വണ്ടി ഓടിക്കാൻ ഒരിക്കലും പറ്റൂല
@KERALAMECHANIC
@KERALAMECHANIC 6 ай бұрын
Aavashyathinu maatram upayogikkuka
@arunkumarssreekandan9262
@arunkumarssreekandan9262 Жыл бұрын
Very good information.. Thanks bro
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Clutch working explained | Malayalam video | Informative Engineer |
10:02
Informative Engineer
Рет қаралды 156 М.
Will a barrel of engine flush clean a sludgy engine?
12:54
Garage 54
Рет қаралды 1,6 МЛН
This Tiny Engine Growls like a Beast (assembly & test run)
12:01
DIY Garage
Рет қаралды 7 МЛН