1983 മുതൽ '90 വരെ റോഡുകളെ അടക്കി ഭരിച്ച,ഇന്ത്യയിലെ ആദ്യത്തെ സ്പോർട്ട് ബൈക്കാണ് Rajdoot Yamaha RD350

  Рет қаралды 45,979

Baiju N Nair

Baiju N Nair

Күн бұрын

എന്തൊരു എക്സ്ഹോസ്റ്റ് സൗണ്ട്,എന്തൊരു പിക്കപ്പ്,എന്തൊരു മനോഹരമായ രൂപം!-7 വര്ഷം മാത്രം ഇന്ത്യയിൽ വിറ്റഴിഞ്ഞ ആർ ഡി 350 ഇന്നും വാഹനപ്രേമികൾക്കിടയിൽ ഹരമാണ്..ആ മോഡൽ വർഷങ്ങൾക്കു ശേഷം അടുത്തു കണ്ടപ്പോൾ...
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
#baijunnair#RajdootYmahaRD350#AutomobileReviewMalayalam#MalayalamAutoVlog#RajdootYamahaRD350MalayalamReview#Nostalgia#SportBike#

Пікірлер: 275
@sarathkumar-by8yy
@sarathkumar-by8yy 5 ай бұрын
വർഷങ്ങൾക്കുശേഷം ഇന്നലെ യാതൃശ്ചികമായി കൂട്ടുകാരൻ കൊണ്ടുവന്ന RX100 ഓടിക്കാൻ സാധിച്ചു , എന്റെ മകനെയും അതിൽ കയറ്റി ഒരു റൗണ്ട് കറങ്ങി വന്നു , വണ്ടിയിൽ നിന്നും ഇറങ്ങിയതിനു ശേഷം അവൻ വണ്ടി ഒന്ന് കറക്കാൻ പറഞ്ഞു , ഞാൻ ഒന്ന് കറക്കി ആകെ പൊടി and പുക മയം , പിന്നെ അവൻ പറയുകയാണ് നമ്മുടെ പുതിയ ബൈക്ക് കൊടുത്തു RX100 വാങ്ങിയാലോ അച്ഛാ എന്ന് ... RD, RXZ, RX135, RX100, etc അന്നും ഇന്നും ഒരു ഹരമാണ് ...
@sskkvatakara5828
@sskkvatakara5828 5 ай бұрын
My cousin rs 100 vagi 12000 randu vittu Annoru yamaha fz new vagi 10yrs bak
@Ekrag6669
@Ekrag6669 5 ай бұрын
Rx 100🔥
@anuranjsraj1692
@anuranjsraj1692 5 ай бұрын
Rx❤
@ArchanaTheRiderGirl
@ArchanaTheRiderGirl 5 ай бұрын
Suzuki max100 😅
@harikrishnanmr9459
@harikrishnanmr9459 5 ай бұрын
ആദ്യം ബൈജു ചേട്ടന് ഒരു നന്ദി ഇതുപോലെ വളരെ ചുരുക്കം മാത്രം കാണാൻ കഴിയുന്ന വാഹനങ്ങൾ കൊണ്ട് വരുന്നതിന് ❤ എങ്ങനെ ഉള്ള ep. ആണ് ബൈജു ചേട്ടന്റെ ചാനലിൽ നിന്നും കൂടുതൽ ആളുകളും പ്രതീക്ഷിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത് 🚘
@naijunazar3093
@naijunazar3093 5 ай бұрын
ബൈജു ചേട്ടാ ഒരിക്കലെങ്കിലും ഓടിക്കണം എന്ന് ഒരുപാട് ആഗ്രഹിച്ച വണ്ടിയാണ് RD 350. ബാംഗ്ലൂർ ഡെയ്‌സിൽ DQ ന്റെ വണ്ടി ഒരുപാട് കൊതിപ്പിച്ചതാണ്...
@sujithpanathur3246
@sujithpanathur3246 5 ай бұрын
Front visor ഇല്ലായിരുന്നെങ്കിൽ പൊളിച്ചേനെ 🙂
@thoufeequemuhammed4107
@thoufeequemuhammed4107 5 ай бұрын
Polichal kaanan oru bangi undavilla bro .. chill
@manumadhav3523
@manumadhav3523 5 ай бұрын
​@@thoufeequemuhammed4107 ചളി അങ്ങ് വാരി pothukayanallo
@Markko457
@Markko457 5 ай бұрын
it actually looks good bro
@drmgk1970
@drmgk1970 5 ай бұрын
സ്റ്റോക്ക് മോഡലിൽ വൈസർ ഇല്ലായിരുന്നു.😊
@naijunazar3093
@naijunazar3093 5 ай бұрын
വൈസർ ഉള്ളത് കൊണ്ട് dual ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ ന്റെ ലുക്ക്‌ പൂർണ്ണമായും കിട്ടില്ല എന്നത് സത്യമാണ്. പക്ഷേ ഈ വൈസർ ഒരു unique look ആണ്.
@thomasselvin1792
@thomasselvin1792 5 ай бұрын
ഒന്നര വർഷം ഞാൻ ഇതു ഉപയോഗിച്ചു. തകർപ്പൻ വണ്ടി. പക്ഷേ 18 km മാത്രമേ മൈലേജ് കിട്ടുകയുള്ള.
@aarave8892
@aarave8892 5 ай бұрын
Bro ath sale cheyyitho?
@riyaskt8003
@riyaskt8003 5 ай бұрын
Power എന്തെന്ന് കണ്ടിട്ടില്ലാത്ത ഇന്ത്യക്കാരുടെ കയ്യിലേക്ക് RD 350 വന്നപ്പോൾ അത് മെരുക്കി കൊണ്ട് പോകാൻ തക്ക brake ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെ ആയിരുന്നു.. കാലൻ വണ്ടി എന്ന് ആദ്യമായി പേര് ഇന്ത്യയിൽ പേര് കിട്ടിയ bike
@sanjusajeesh6921
@sanjusajeesh6921 4 ай бұрын
വണ്ടി സൂപ്പർ ആണ് പക്ഷേ അത് കിട്ടാൻ വേണ്ടി effort എടുത്ത ചേട്ടൻ ആണ് അതിലും സൂപ്പർ
@rahulshorty
@rahulshorty 5 ай бұрын
Money can't buy happiness എന്നു ആരു പറഞ്ഞു❤❤❤
@shijuzamb8355
@shijuzamb8355 5 ай бұрын
RD എന്നത് "Race derived" എന്നതാണല്ലോ കേട്ടിരിക്കുന്നത്🤔🤔
@punnokkilravindranath
@punnokkilravindranath 5 ай бұрын
Correct
@mgaravind1011
@mgaravind1011 5 ай бұрын
chilar rapid death enn trollunnund.
@punnokkilravindranath
@punnokkilravindranath 5 ай бұрын
@@mgaravind1011 Yes, it's known as a killer bike
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 5 ай бұрын
Prosob chettan❤❤ INSPIRATION 🌸🌸
@AyushA-c5p
@AyushA-c5p 5 ай бұрын
ഇന്നും എന്നും എന്റെ സ്വപ്ന വാഹനം ❤❤❤❤
@Arjun-gs8um
@Arjun-gs8um 5 ай бұрын
Bike with a soul, i dont know how to explain RD its a dream and emotion, timeless machine
@dileeparyavartham3011
@dileeparyavartham3011 5 ай бұрын
മാവേലിക്കര ഒരു കിരൺ ജി.കെ, ചാരുംമൂട് ഒരു വിജേഷ് റെയർ പിസ്റ്റൺ എന്നിങ്ങനെ രണ്ട് പേര് ഉണ്ട്. അവരുടെ കൈയിൽ കുറെ vintage ബൈക്ക് ഉണ്ട്. പറ്റുമെങ്കിൽ അവരെ വച്ച് ഒരു വീഡിയോ ചെയ്യ്.
@Island_of_loneliness
@Island_of_loneliness 5 ай бұрын
Yes...Kiran GK yude kayyil kure items und.
@babuahamed4776
@babuahamed4776 5 ай бұрын
ആ silencer അല്പം reed പൈപ്പ് cut ചെയ്താല്‍.....ദൈവമേ...എന്തൊരു ഗംഭീരമായ exhaust നോട്ട് ആണെന്ന് അറിയാമോ...
@nihal5001
@nihal5001 5 ай бұрын
Reed pipe nthan
@arunpanickasseril9942
@arunpanickasseril9942 5 ай бұрын
“The God of 2 stroke” Prashobh chettan…❤
@subinraj3912
@subinraj3912 5 ай бұрын
Why don't companies come with retro, slim designs like this along with new engines? Still to this day this design is legendary
@MKVishnu-u8v
@MKVishnu-u8v 5 ай бұрын
ബൈജു ചേട്ടൻറെ rx100 ഒന്ന് കാണിക്കുമോ
@vishnu_Sudarsanan66
@vishnu_Sudarsanan66 5 ай бұрын
Omg first time am seeing this bike Thanks baiju chetta for showing me this bike
@safasulaikha4028
@safasulaikha4028 5 ай бұрын
Rajdoot Yamaha RD 350🔥🔥🔥
@sajutm8959
@sajutm8959 5 ай бұрын
ഒരു സ്വപ്നവാഹനമായിരുന്നു ഇപ്പോൾ ഒന്ന് അടുത്ത് കണ്ടല്ലോ നമിക്കുന്നു 🙏🙏👌👌👍👍
@antonypious9424
@antonypious9424 3 ай бұрын
Until 1991 no foreign company can do FDI in India directly that's why joint venture started like hero Honda, rajadooth Yamaha etc
@pinku919
@pinku919 5 ай бұрын
It's a legend no doubt.
@drmgk1970
@drmgk1970 5 ай бұрын
ഞങ്ങടെ രോമാഞ്ചം അന്ന്. ഇന്നും കിട്ടിയാൽ രോമാഞ്ചം തന്നെ ആണ്.😊❤
@simonclifford751
@simonclifford751 5 ай бұрын
അന്ന് പിന്നെ ഉണ്ടായിരുന്നത് RX100 ആയിരുന്നു എന്നതിൽ ചെറിയ കറക്ഷൻ . ഇതു കഴിഞ്ഞാണ് Rx 100 വന്നത്.
@sumithbhama
@sumithbhama 5 ай бұрын
Yamaha എന്ന പേര് കേൾക്കുമ്പോൾ ഓർമയിൽ വരുന്ന ഒരേ ഒരു വാഹനം rx100
@lijik5629
@lijik5629 5 ай бұрын
Ohh what a powerful bike
@jerinjoseph7587
@jerinjoseph7587 5 ай бұрын
Aa BMW edakku kannichu kothippikathe oru vedio koodi chey Chetta❤❤❤
@PraveenKumar-dz6ee
@PraveenKumar-dz6ee 5 ай бұрын
പായും പുലി ❤️
@sashikumar72
@sashikumar72 5 ай бұрын
ഈ വണ്ടിക്കു വേണ്ടി കൊതിച്ചിട്ടുണ്ട് . പിന്നെ 91 ഇൽ RX 100 കൊണ്ട് തൃപ്തിപ്പെട്ടു! ഇപ്പോഴും ഉണ്ട് അതേ കൊതി ! എന്നാൽ എന്തുകൊണ്ടായിരിക്കും ഇത്ര വലിയ ഫാൻ ബേസും , എത്ര പണം മുടക്കാൻ മനസ്ഥിതി ഉള്ളവരും ഉണ്ടായിട്ടും ഒരു റീ ലോൻജ് നടക്കാത്തതു ?
@unnikrishnankr1329
@unnikrishnankr1329 5 ай бұрын
One of my favourite 😊❤ Nice video 😊
@rafeeqboss1
@rafeeqboss1 5 ай бұрын
Bangalore days Dq bike ❤
@sreeninarayanan4007
@sreeninarayanan4007 5 ай бұрын
പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@prasanthpappalil5865
@prasanthpappalil5865 5 ай бұрын
Powerum soundum aanu saare ivanante main Ind Suzukiyude sound aayirunnu pinne kurachu kelkkan sugamundayirunnathu
@kailasgireesh4593
@kailasgireesh4593 3 ай бұрын
Race derived alle chetta
@kltechy3061
@kltechy3061 5 ай бұрын
Kandalum istaavum apoo riding comfort kude akupo ethra Vila koduthalum sale akan avtha chila vintage vandikal😻 rajdot💎
@kl26adoor
@kl26adoor 5 ай бұрын
Rx 100 90kids int hayabusa.❤❤❤ aa sound a❤❤❤but eth njn odicht ila 350
@anandpk001
@anandpk001 5 ай бұрын
Yamaha ❤️❤️
@naveenmathew2745
@naveenmathew2745 5 ай бұрын
Legend 💫💫💫💫
@KiranGz
@KiranGz 5 ай бұрын
That exhaust❤❤❤Yamaha❤❤
@ninestars7289
@ninestars7289 4 ай бұрын
Rd 350 kazhinjamaasam vittatheyullu jaan
@blackstallion___96
@blackstallion___96 5 ай бұрын
Biju eatan oru vettam bike ottich kanikamo njan ithuvare kanditila kaliyakuvalla agraham kond ahn❤
@aromalkarikkethu1300
@aromalkarikkethu1300 5 ай бұрын
Well maintained ❤
@leenkumar5727
@leenkumar5727 5 ай бұрын
Aaa visor mattiyal👌🏻👌🏻👌🏻👌🏻👌🏻
@tppratish831
@tppratish831 5 ай бұрын
What a nostalgic feeling 😊
@luciferravanan3160
@luciferravanan3160 5 ай бұрын
മരണപ്പെട്ടവരെ കുറിച്ച് പറയുമ്പോൾ ,അല്പം മാന്യത അവർക്ക് കൊടുത്തു കൂടേ?
@BangaloreKarnataka-pz7by
@BangaloreKarnataka-pz7by 5 ай бұрын
2:26 race derived
@Shahid_T_A
@Shahid_T_A 5 ай бұрын
Racing development എന്നല്ല Race Derived എന്നാണ്
@muxithhussain3820
@muxithhussain3820 5 ай бұрын
Vintage king RD❤
@PetPanther
@PetPanther 5 ай бұрын
ഒരുതവണ ഓടിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ഒട്ടും പ്രതീക്ഷിക്കാത്ത യുള്ള പവറിൽ പകച്ചു പോയി എന്റെ ബാല്യം❤❤
@Swamy189
@Swamy189 5 ай бұрын
Missing the days
@ramgopal9486
@ramgopal9486 5 ай бұрын
Oru kalathu India adakki vanirunna Bikulalil Rajavanu Rajdoot Yamaha Rk 350
@sammathew1127
@sammathew1127 5 ай бұрын
Dont know why.. I don't like old / vintage vehicles 🤐 its such a pain to maintain and we can used it as for daily drive
@howardmaupassant2749
@howardmaupassant2749 5 ай бұрын
I have my 1990 Kawasaki Bajaj KB 100 2 stroke bike with me. Highly potent. You are welcome for my bike review.
@farishaabdulkalam7689
@farishaabdulkalam7689 5 ай бұрын
Happy birthday 💐💐💐
@najafkm406
@najafkm406 5 ай бұрын
Rapid Death ..shedaaa.... Nee KTM nte VALYAPPANAA alle RD 350 Charithram valare kauthukamaayi thonny...kollaam adipoli video
@shameerkm11
@shameerkm11 5 ай бұрын
Baiju Cheettaa Super 👌
@sarathsr101
@sarathsr101 5 ай бұрын
Super
@sharathas1603
@sharathas1603 5 ай бұрын
RD350 superb 👌😍
@stv955
@stv955 5 ай бұрын
What about Royal Enfield?????
@akhilmahesh7201
@akhilmahesh7201 5 ай бұрын
Rd❤❤️‍🔥
@ambatirshadambatirshad2147
@ambatirshadambatirshad2147 5 ай бұрын
അടിപൊളി ❤❤❤❤❤❤❤
@joedamienjoy4352
@joedamienjoy4352 5 ай бұрын
Bajaj Priya scooter aarenkilum sookshikkanindaa
@Darkknight-nn9yn
@Darkknight-nn9yn 5 ай бұрын
Tank yel rajdoot write chayunathe anthena yamaha alae nalathe
@saranvsasi1311
@saranvsasi1311 5 ай бұрын
ഇറങ്ങിയ കാലത്ത് വമ്പൻ പരാജയമായിരുന്ന വാഹനം പ്രൊഡക്ഷൻ നിർത്തിയതിന് ശേഷം പത്തിരട്ടി വരെ അധികവില കൊടുത്ത് ബൈക്ക് പ്രേമികൾ വാങ്ങിയ മുതൽ
@theboogeyman1611
@theboogeyman1611 5 ай бұрын
Rd😋❤️
@anilakshay6895
@anilakshay6895 5 ай бұрын
ഇപ്പോൾ അപമാറ്റം വരുത്തി അല്ലായെങ്കിൽ മുട്ടനാടിൻ്റെ തല പോലെ ആയിരുന്നു ഇത് ഉത്തര ഇന്ത്യയിലെ പാല് വണ്ടി
@suhailvp5296
@suhailvp5296 5 ай бұрын
Nice.
@shahin4312
@shahin4312 5 ай бұрын
Good 👍🏻👍🏻
@bibinvarghese6384
@bibinvarghese6384 5 ай бұрын
RD=RAJ DOOT🔥🔥🔥...👆🏻👍🏻💪🏻🤣😝😂🤭😋🤪😜
@joyalcvarkey1124
@joyalcvarkey1124 5 ай бұрын
YAMAHA RD350 🏍️
@nihal5001
@nihal5001 5 ай бұрын
90 il rd undo
@nithinyasoram3218
@nithinyasoram3218 5 ай бұрын
Jimny യെ കുറിച് user റിവ്യൂ പറയാവോ സമൂഹത്തിൽ ഡീഗ്രേഡ് ചെയ്യാൻ നെറയെ പേർ ഉണ്ട് അതുകൊണ്ടാ സത്യാവസ്‌ഥ അറിയനായിരുന്നു
@roshancr7318
@roshancr7318 5 ай бұрын
Dual exhaust aan dual carburetor aan ennokke parayunnathanu pakaram 2 cylinder aanenn paranja mathiyayirunnu chetta
@anujose4095
@anujose4095 5 ай бұрын
Twin cylinder il thanne single carb vandikal undu pinne 2x1 exhaust varunna twin cylinder bikesum undu athukonda eduthu parayunne ente kaiyil ulla honda cd200 road master twin cylinder single carb aanu
@roshancr7318
@roshancr7318 5 ай бұрын
@@anujose4095 ath ok pakshe Baiju chettan first 2 cylinder aanenn mention cheythathe illa
@nithinsebastian4594
@nithinsebastian4594 5 ай бұрын
Rd350❤
@keyaar3393
@keyaar3393 5 ай бұрын
ഒടുക്കത്തെ torque ഉള്ള ഒരു version ഉണ്ടായിരുന്നു
@ratheeshponi6057
@ratheeshponi6057 5 ай бұрын
Suprr❤️
@sulfikar.asulfikar.9520
@sulfikar.asulfikar.9520 5 ай бұрын
പ്രേശോഭ് ന്റെ num കിട്ടുമോ ?
@keralayoutubesupport2973
@keralayoutubesupport2973 5 ай бұрын
Kl 01 🔥🔥🔥
@dijoabraham5901
@dijoabraham5901 5 ай бұрын
Good review brother Biju 👍👍👍
@shahirjalal814
@shahirjalal814 5 ай бұрын
Namaskaram 🙏
@prasadgvr7768
@prasadgvr7768 5 ай бұрын
ഇന്നത്തെ തലമുറക്ക് വിവരമുണ്ട്... മണ്ണണ്ണ വിളക്കും കണ്ണിമാങ്ങയും പഴയ Yamaha - യും നൊസ്റ്റാപാട്ടുമിട്ട് റീൽസിനു കൊള്ളാം.... വിശ്വസിച്ച് ഒരു വഴിക്ക് പോയാൽ ടാക്സി പണം കൈയിൽ കരുതണം. പിന്നെ നാട്ടിലെ എല്ലാ പെട്രോൾ പമ്പുകാരുമായി നല്ലൊരു ബന്ധം സ്ഥാപിക്കാം... ഒരു RX 100 തന്നെ എടുത്ത് ഗതിമുട്ടിയവൻ്റെ അനുഭവമാണ്...ഈ വക ഗീർവാണം കേട്ട് പുതിയ തലമുറ ഇത്തെടുത്ത് ഗതികെട്ടുപോകരുത് ഇനി എടുത്താൽ തന്നെ ഇതൊക്കെ maintain ചെയ്യുന്നവന് NASA ശാസ്ത്രജ്ഞൻമാരേക്കാൾ ഡിമാൻ്റാണ്. കുത്തുപാള എടുപ്പിക്കും....😢😮😅
@JomisJohny-d4b
@JomisJohny-d4b 5 ай бұрын
ഇപ്പോൾ പഴയ വണ്ടികൾ എടുക്കാതിരിക്കുന്നതാണ് നല്ലത് വെറുതെ വികാരത്തിന്റെ പുറത്ത് പഴയ വണ്ടികൾ എടുക്കാതിരിക്കുന്നതാണ് നല്ലത് സ്പെയർപാർട്സുകൾ കിട്ടാനും ബുദ്ധിമുട്ടാണ് അതുപോലെതന്നെ ഇന്ത്യൻ ചെയ്യാൻ ചിലവും കൂടുതലാണ് അത് ഈ വണ്ടിയുടെ കാര്യം മാത്രമല്ല പഴയ കാറുകൾ അങ്ങനെ ഏതു വണ്ടിയും എടുത്താലും
@JomisJohny-d4b
@JomisJohny-d4b 5 ай бұрын
ഇതിന്റെ ഉടമസ്ഥൻ ഒരു മെക്കാനിക്ക് ആയതുകൊണ്ട് ഈ വണ്ടി മെയിന്റയിൻ ചെയ്തു കൊണ്ടുപോകോം അല്ലാതെയുള്ള ആൾക്കാർക്ക് പഴയ വണ്ടി കൊണ്ടുപോകാൻ ബുദ്ധിമുട്ടായിരിക്കും മെയിന്റയിൻ ചെയ്തു കൊണ്ട് പോകാൻ
@riyaskt8003
@riyaskt8003 5 ай бұрын
ഇത് ഒരു vintage bike ആണ്. ഒരു കൗതുകത്തിന് കൊണ്ട് നടക്കുന്നവരാണ് എല്ലാവരും . അല്ലാതെ പ്രൈമറി bike ആയി use ചെയ്യാനല്ല
@arunma7441
@arunma7441 5 ай бұрын
യമഹ യുടെ (rx100,rxg,rx135,rxz,rd350)ഇത് കൊണ്ടു നടക്കുന്ന majority ആളുകളും milleage oriented ആയിട്ടുള്ളവർ ആവില്ല അത് ഒരു craze nte പുറത്ത് കൊണ്ടു നടകുന്നവർ ആണ് . പിന്നേ കൂടുതൽ ആളുകളുടെ കയ്യിൽ ഒരു പ്രൈമറി വെഹിക്കിൾ ഉണ്ടാവും ഇത് ഒരു secondary vehicle ആയിട്ട് ആവും use cheyyunnudavaa.Rx100 ഒരു 37 km milleage ഒക്കെ തരും അതിൽ കൂടുതൽ ഒക്കെ ഒരു പഴയ two stroke engine il നിന്നും expect ചെയ്യുന്നത് ആർഭാടം ആവില്ലേ.ഒരു നല്ല പണി അറിയാവുന്ന മെക്കാനിക് നേ കിട്ടിയാൽ mechanical issues solve cheyyan kazhiyum എന്നാണ് എൻ്റെ ഒരു ഇത്😊
@averagestudent4358
@averagestudent4358 5 ай бұрын
ആ പറഞ്ഞത് ശരിയാണ് സുഹൃത്തേ ആഗ്രഹവും വികാരവും മാത്രം നോക്കിയിരുന്നിട്ട് കാര്യമില്ല ഇത് പ്രകൃതിയിലേക്ക് പുറത്തുവിടുന്ന പുകപടലം മറ്റുകാര്യങ്ങളും എല്ലാം നമ്മൾ നോക്കേണ്ട? ഈ ഭൂമി നമുക്ക് മാത്രമല്ലല്ലോ നാളെ ഉള്ള ആൾക്കാർക്കും ജീവിക്കണ്ടേ? പോരെങ്കിൽ ഇത് എടുത്തിട്ട് പണിയാനേ നേരമുള്ളുവെങ്കിൽ അതും അനാവശ്യ ചെലവ്. അതുകൊണ്ട് ആവശ്യമില്ല😂
@suryajithsuresh8151
@suryajithsuresh8151 5 ай бұрын
Pwoli🔥
@noblebiju4440
@noblebiju4440 5 ай бұрын
Dream ❤
@feminazshams6609
@feminazshams6609 5 ай бұрын
Ee mothal Japan il poyi edthalum koravalle
@johnjose4108
@johnjose4108 5 ай бұрын
ഇതിന് പൊല്യൂഷൻ സർട്ടിഫിക്കേറ്റ് കിട്ടുമൊ. പുക മാരകമാണെന്നു തോന്നുന്നു
@hyumenbeing1492
@hyumenbeing1492 5 ай бұрын
ഇപ്പൊ ടെക്‌നിക് പിടികിട്ടി.... ഒരു സിലിണ്ടർ ഓഫ്‌ ആക്കിയിട്ടാൽ ചറപറാ മൈലേജ് കിട്ടും.....
@shahrukhaadilabdullah6477
@shahrukhaadilabdullah6477 5 ай бұрын
cool 🙏
@ananthakrishnan2968
@ananthakrishnan2968 5 ай бұрын
Why do people connect emotion with a vehicle , it's a old bike which is polluting the environment. I think people should keep vintage vehicles in museum or home instead of riding it in road. Scrap old vehicles and recycle to produce more fuel efficient and less polluting vehicle
@Drax3000.
@Drax3000. 5 ай бұрын
Ippo onnu vaanganam engil 4-6 lakhs aavum😊
@ajithraghavan5829
@ajithraghavan5829 5 ай бұрын
ഇരട്ടചങ്കൻ ❤️❤️❤️❤️
@alamal2192
@alamal2192 5 ай бұрын
🎉🎉
@lijilks
@lijilks 5 ай бұрын
I think Dhoni have more collection for the same
@kaalabhairav8357
@kaalabhairav8357 5 ай бұрын
കേരളത്തിൽ ആദ്യത്തെ rd 350 ഗണേഷ് കുമാർ ആണ് സ്വന്തമാക്കിയത് എന്ന് കേട്ടിട്ടുണ്ട് ഉള്ളതാണോ എന്നറിയില്ല എന്തായാലും ഞാൻ 2007 Rx 135 ബാംഗ്ലൂരിൽ നിന്നും വാങ്ങുമ്പോൾ 1.50 ലക്ഷത്തിന് ഓക്കെ ഉണ്ടായിരുന്നു
@Thunder__Thangu
@Thunder__Thangu 5 ай бұрын
Ipo mohavilayan 3 lakhin mukalil vare pokam
@alamal2192
@alamal2192 5 ай бұрын
❤❤
@aneeshkumar8775
@aneeshkumar8775 5 ай бұрын
❤‍🔥❤‍🔥❤‍🔥
@AdvikaAthiraAbhijith
@AdvikaAthiraAbhijith 5 ай бұрын
Aa visor nthnu😢😢
@Ekrag6669
@Ekrag6669 5 ай бұрын
I phone gift tharam ennum paranju oru udayippu vannu enne pattichu
@vyasasmedia5520
@vyasasmedia5520 5 ай бұрын
hai
@regi_lalr5382
@regi_lalr5382 5 ай бұрын
👏🏻
@Arindam-ju1qd
@Arindam-ju1qd 5 ай бұрын
Sale?
1974 Yamaha RD350 Restoration
18:33
Stan Lipert
Рет қаралды 456 М.
YAMAHA RD350 USA Imported
13:27
Wheels on Road
Рет қаралды 36 М.
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 98 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН