മാരുതി എർട്ടിഗയുടെ പുതിയ മോഡലിൽ പുതുമകൾ ഏറെ | കണക്ടിവിറ്റിയുടെ പൊടിപൂരം | Maruti Ertiga 2022 |Driven

  Рет қаралды 318,105

Baiju N Nair

Baiju N Nair

Күн бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
ഇന്ത്യയുടെ പ്രിയപ്പെട്ട 7 സീറ്റർ വാഹനമായ എർട്ടിഗയുടെ പുതിയ മോഡലിൽ ധാരാളം പുതുമകളുണ്ട്,കൂടാതെ കണക്ടിവിറ്റി ഫീച്ചേഴ്സിന്റെ പൊടിപൂരവും..
Vehicle provided by Indus Motors,kochi
Ph:9745997310
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#Testdrive#BaijuNNair #MarutiSuzukiErtiga2022MalayalamReview#MalayalamAutoVlog#MultiPurposeVehicle#MalayalamReview#7SeaterFamilyMPV#Boodmo.com

Пікірлер: 439
@renjithnp7830
@renjithnp7830 2 жыл бұрын
വണ്ടി ഇല്ലെങ്കിലും ഇങ്ങേരുടെ റിവ്യൂ കാണുമ്പോൾ പൊളി ആണ് 🔥🔥🔥
@jungletech5887
@jungletech5887 2 жыл бұрын
ഞാനും 2013 മോഡൽ ഏർട്ടിഗ യൂസർ ആണ്. എനിക്ക് വളരയധികം ഇഷ്ടപെട്ട വാഹനങ്ങളിൽ ഒന്നാണിത്. മൈലേജ്, ഡ്രൈവിംഗ് കംഫർട്ട് തുടങ്ങിയവ വളരെ മികച്ചതാണ്......
@najinazar246
@najinazar246 2 жыл бұрын
Petrol or diesel... Etra mileage kitunund?
@jungletech5887
@jungletech5887 2 жыл бұрын
@@najinazar246 diesel, highways above 21kmpl City drive between 18 and 20 kmpl
@achukollayil8432
@achukollayil8432 2 жыл бұрын
വില?
@SunilDas-sf2iz
@SunilDas-sf2iz 2 жыл бұрын
വീഡിയോ സ്ഥിരമായി കാണാറുണ്ട് ഇതുപോലെ ഒരെണ്ണം എന്നു വാങ്ങാൻ പറ്റും
@rajeshvv4140
@rajeshvv4140 2 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് 2016ൽ wagon R വാങ്ങിയ ഞാൻ 😁
@evg.georgejohn
@evg.georgejohn 2 жыл бұрын
ഏർട്ടിഗയുടെ പുതിയ സാക്ഷ്യം ആണ് ഇഷ്ടപ്പെട്ടത്😂. ബൈജു ചേട്ടന് നന്മകൾ നേരുന്നു💐🙏
@vinodmathew905
@vinodmathew905 2 жыл бұрын
" മുടക്കുന്ന മൂല്യത്തിനു ഒത്ത വണ്ടി" 2013 മോഡൽ ഡീസൽ എർട്ടിഗ ഉപയോഗിച്ചിരുന്നു. 280000 കിലോമീറ്റർ ഓടിയ വാഹനം കഴിഞ്ഞ ആഴ്ച പുതിയ വാഗൺ ആറുമായി എക്സ്ചേഞ്ച് ചെയ്തു. കുറവല്ലാത്ത വിലയും കിട്ടിയിരുന്നു. നല്ല യാത്രാസുഖം ഉള്ള വണ്ടിയാണ്. സ്പേസ് സിംഗും മികച്ചതു. വിവിധ സ്റ്റേറ്റുകളിൽ വളരെയധികം ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും വണ്ടി ഓടിച്ചിരുന്നു. നന്നായി പെർഫോം ചെയ്തു. 14- 16 KM ആണ് കിട്ടിയിരുന്ന മൈലേജ്.പക്ഷേ പണി വളരെ കൂടുതൽ ആയിരുന്നു. സർവീസിനായി നന്നായി പണം മുടക്കിയിട്ടുണ്ട്. സർവീസിനായി മുടക്കിയ പണത്തിന് കാര്യം ഒഴിച്ചുനിർത്തിയാൽ ബാക്കിയെല്ലാം OK യാണ് .
@ekko2090
@ekko2090 5 ай бұрын
@@naseefaripraഞാൻ 50k ആയി, top hybrid model…. service charge എപ്പോഴും 10-12k വരാറുണ്ട്.. എന്താ ചെയ്യുന്നേ എന്ന് അറിയില്ല.. എസി coolent ഒക്കെ ഇടക്ക് മാറ്റും…വേറെ complaint ഒന്നും ഇല്ല
@graceandfaith2961
@graceandfaith2961 2 жыл бұрын
ഞാൻ 2019 disel ertiga owner anu, എനിക്ക് avourage 18 km milege കിട്ടുന്നുണ്ട്. 111000 KM ഓടിച്ചു. നല്ല യാത്ര സുഖം ആണ്.
@shinaskallarapallimukku5200
@shinaskallarapallimukku5200 9 ай бұрын
Vandi weight kuravundoo??
@nscutz6670
@nscutz6670 2 жыл бұрын
2014 മോഡൽ ഏർട്ടിഗ ഉണ്ടായിരുന്നു, 7 ആളുകൾ കയറിയാൽ വണ്ടിക്ക് വലിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു, back സീറ്റിൽ കുട്ടികൾ ആണെങ്കിൽ വലിയ കുഴപ്പം ഇല്ല, എൻജിൻ മാറ്റം വന്നതോടെ മാറ്റം വന്നിട്ടുണ്ടാവുമെന്ന് കരുതുന്നു...
@binukbabu4376
@binukbabu4376 2 жыл бұрын
2021 ertiga ആണ് ഞാൻ ഉപയോഗിക്കുന്നത് vxi വേരിയൻ്റ്... ഞാൻ തികച്ചും സ്റിസ്സ്‌ഫൈഡ് ആണ്.. നല്ലരീതിയിൽ ഓടിച്ചാൽ 19+ മൈലേജ് തരുന്നുണ്ട്.. with a/c. പുറകിലത്തെ സീറ്റിൽ കുട്ടികൾക്ക് മാത്രം അല്ല മുതിർന്നവർക്കും ഇരിക്കാം.. ഒരു കുഴപ്പവും ഇല്ല.. നല്ല വലിയും ഉണ്ട്.. ഒരു ഫാമിലി കാർ ആണ് ertiga.. ഇനോവ yude വില മൈലേജ് എന്നിവ വച്ച് നോക്കുമ്പോൾ സ്വർഗം ആണ്...
@powerfullindia5429
@powerfullindia5429 2 жыл бұрын
കൊള്ളാം 🤣mild gybrid aayi high perfomance milage, platform ellm mari
@junaispgm835
@junaispgm835 2 жыл бұрын
2013 മോഡൽ ZXI ഉപയോഗിക്കുന്നു വലിയവർ 9പേർ വരെ ഞങ്ങൾ യാത്ര ചെയ്യുന്നുണ്ട്‌ പൊതുവെ ഉപയോഗിക്കാത്തവരും ഇന്നോവ ഓടിച്ചവരും മാത്രമാണ് എർട്ടിഗ വലിക്കില്ല എന്ന വാതങ്ങളുമായ്‌ വരുന്നത്‌ ഞാൻ വയനാടും മറ്റും ഫുൾ ലോഡിൽ പോയ്ട്ടും എനിക്ക്‌ വലിക്കുറവാണെന്ന് തോന്നിയില്ല പിന്നെ ആ എഞ്ചിനിലൊത്ത വലിവെ പ്രതീക്ഷിക്കാവൂ 1.5 എഞ്ചിനിൽ 2.4 ന്റെ വലിവ്‌ പ്രതീക്ഷിക്കാൻ പാടില്ലാ
@1georgeabraham
@1georgeabraham 2 жыл бұрын
@@binukbabu4376 Milege vene 50 km speed l odikkanam
@KapilSreedhar
@KapilSreedhar 2 жыл бұрын
@Jobin Jose 13 to 17 range on mixed driving conditions. 19 you can expect in highways...if there is no traffic and 50 to 80 kms average. I am an owner. Very satisfied
@sajinkarimbil5573
@sajinkarimbil5573 2 жыл бұрын
ഇ വീഡിയോ വെയ്റ്റിംഗ് ആയിരുനു ........ നന്ദി ബൈജു ഏട്ടാ
@rijilraj4307
@rijilraj4307 2 жыл бұрын
15:39 ഈ സമയം മതിയല്ലൊ ബൈജു ചേട്ടാ back seat കയറി ഇരിക്കാൻ ഞങ്ങൾ പ്രതിഷേധം അറിക്കുന്നു by all Kerala thread row seat fance association Kasaragod unit
@piusjohn7487
@piusjohn7487 2 жыл бұрын
പിൻഭാഗത്ത് ഒരു സ്പോയ്ലർ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയവർ വിരലൊന്നുയർത്തുക
@royalstar6125
@royalstar6125 2 жыл бұрын
പൊളിആയേനെ
@ajeeshs1883
@ajeeshs1883 2 жыл бұрын
👍
@techfacts424
@techfacts424 2 жыл бұрын
Xl6il und Idilillaatenda ariyilla
@LALLUVE-dw2rn
@LALLUVE-dw2rn 2 жыл бұрын
Accessory ayi cheyyam. Maruti original 4000 Rs avum
@renjithgj3958
@renjithgj3958 2 жыл бұрын
എനിക്കും തോന്നി
@Febin819Alosious
@Febin819Alosious 2 жыл бұрын
Ethinte white color valare manoharam aanu....
@sabinsabu8532
@sabinsabu8532 2 жыл бұрын
I was eagerly waiting for this video... Thank You Baiju Chetta ... 🥰
@killadiannan6138
@killadiannan6138 2 жыл бұрын
Wlcm🤣
@KCMSAHAL
@KCMSAHAL 2 жыл бұрын
അതിന്റെ ഇൻറ്റീരിയൽ കളർ മാത്രമാണ് ആ വണ്ടിയുടെ ലുക്ക്‌ കളയുന്നത്
@sanjusachu9297
@sanjusachu9297 2 жыл бұрын
കുറച്ചു ലേറ്റ് ആയാലും baiju ചേട്ടന്റെ വീഡിയോ വരാൻ വേണ്ടി വെയ്റ്റിംഗ് ആരുന്നു. Booking for ertiga 2022👍
@sreejithsk4339
@sreejithsk4339 Жыл бұрын
Atu model ane vangiya Colour ata
@vivinjohny3391
@vivinjohny3391 2 жыл бұрын
Baiju atta athyum ayita njn oru comment edunathu video ku athu vere onnum alla baiju athente video ku comments nte avsyum onnum ella. Ethu epo enthanu ennu vechal video de last athumbol social medias nte karyathilu instagram nte spelling thettanu ta. Athu oru valiya karyum alla ennu ariyam enalum onnu mention cheythu ennu mathram. Baki alathum useful anu. Maruthi ne eshtapeduna aaa middle class family il njnum undu ta ❤️
@nidhitini
@nidhitini 2 жыл бұрын
Actually ipo maruti enu vilikan patuo? Badging oke suzuki ale.. Maruti badging evideyum ilalo?
@shahadasshas8360
@shahadasshas8360 2 жыл бұрын
Maruthiyude Adutha 2 Vandik vendi katta Waiting Aanu Birzza.S Cross😍
@Veetile_Doctor
@Veetile_Doctor 2 жыл бұрын
Price written aai kanichath nalla oru touch aayrnu 🔥
@mithun2932
@mithun2932 2 жыл бұрын
8:29 innovayude cut evideyokeyo ulla pole
@shibinbaby9837
@shibinbaby9837 2 жыл бұрын
Nalla matamanu vannirikunnathu... Prathyekichu safety
@abdulrashidk112
@abdulrashidk112 2 жыл бұрын
ബാംഗ്ലൂർ പോലീസിന്റെ പ്രിയപ്പെട്ട വാഹനംഎർട്ടിഗ 🔥🔥🔥
@Ramasoorya
@Ramasoorya 2 жыл бұрын
Ayyooo... baijuettaa... police
@dereksam007
@dereksam007 2 жыл бұрын
@@Ramasoorya 😂😂
@knowledgestudio2840
@knowledgestudio2840 2 жыл бұрын
താങ്കളെ പിടിച്ചായിരുന്നോ
@Ramasoorya
@Ramasoorya 2 жыл бұрын
@@knowledgestudio2840 banglore police pidikathathayi arumila gopu
@ajeeshs1883
@ajeeshs1883 2 жыл бұрын
@@knowledgestudio2840 പിടിച്ചാലും .............പത്തുരൂപയിൽ ഒതുങ്ങുന്ന പോലീസ് ആണ് ................കൊടുക്കുന്നത് അമ്പതു രൂപ ആണെങ്കിൽ അവർ കൈപിടിച്ച് മുത്തും 🤣
@sabe137
@sabe137 2 жыл бұрын
Video kandappol chela samshyam clear ayi 👍
@nscutz6670
@nscutz6670 2 жыл бұрын
12:11 തീപ്പെട്ടിയോ മറ്റോ വെക്കാനുള്ള storage space 😂😂 ഇങ്ങേരെ കൊണ്ട് തോറ്റു...😁😁
@rijuantony9711
@rijuantony9711 2 жыл бұрын
അതും വളരെ കൂളായിട്ടു
@riyaskt8003
@riyaskt8003 2 жыл бұрын
XL6 num same comment undayrnu
@nscutz6670
@nscutz6670 2 жыл бұрын
@@riyaskt8003 😁😁
@vinodjm5647
@vinodjm5647 2 жыл бұрын
7 വർഷമായി എർട്ടിഗ ഉപയോഗിക്കുന്ന, എനിക്ക് തോന്നിയ ഒരു പ്രശനം . സ്റ്റെബിലിറ്റി ഒട്ടും തന്നെ ഇല്ല . വളവു തിരി യു ബോൾ . ബ്രേക് ചവിട്ടുമ്പോൾ , പുറകിൽ ഇരിക്കുന്നവർ മുന്നിൽ വരും . ബാക്ക് വീൽ സസ്പെന്ഷന് ഇല്ല എന്ന് തന്നെ പറയാം . ചെറിയ ഒരു കുഴിൽ ഇറങ്ങിയാൽ പിന്നെ വീൽ കിടന്നു കറങ്ങും , തീരെ ഗ്രിപ് ഇല്ല . Front ബമ്പർ വളരെ താഴ്തി ആണ് ഉള്ളത് പാർക്ക് ചെയ്യുമ പോൾ footpath കേറി തട്ടും ,
@techfacts424
@techfacts424 2 жыл бұрын
I think you ride adventurously
@vinodjm5647
@vinodjm5647 2 жыл бұрын
@@techfacts424 Gudallore , മൈസൂർ ,ബാംഗ്ലൂർ ,വേളാങ്കണ്ണി ,ചെന്നെ , ഒരുപാടുErtiga ഡ്രൈവ് ചെയ്തു അതു കൊണ്ട് പറഞ്ഞന്നേ ഉള്ളു .👍🏻🙏🏻
@DroppedGear
@DroppedGear 2 жыл бұрын
@@vinodjm5647 വീൽ കറങ്ങുന്നത് ഇന്നോവക്കും ഉണ്ട്. എംപിവി വണ്ടി ആല്ലെ ചെറിയ വീലും
@vinodjm5647
@vinodjm5647 2 жыл бұрын
@@DroppedGear അതും ശരിയാണ് 👍🏻
@shamilp1570
@shamilp1570 2 жыл бұрын
കച്ചവടം കുറഞ്ഞാൽ എല്ലാവരും നന്നാവും🤣😝
@baijunnairofficial
@baijunnairofficial 2 жыл бұрын
🤭🤭🤭🤭
@sujithstanly6798
@sujithstanly6798 2 жыл бұрын
Driving seat മുൻപോട്ടാക്കിയിട്ടിട്ടാ ഇഷ്ടം പോലെ space second row seat ന് ഉണ്ടന്ന് പറഞ്ഞത് 😀😀😀😀😀😀😀
@man8491
@man8491 2 жыл бұрын
ഇത്രയും അധികം #സുഘം കിട്ടിയ മറ്റൊരു വീഡിയോ യൂട്യൂബിന്റെ ചരിത്രത്തിൽ കാണില്ല ബൈജുവേട്ടൻ ഉയിർ
@Kbfc_10-k1r
@Kbfc_10-k1r Жыл бұрын
Music set ഇല്ലേ എന്ന് തോന്നുന്നില്ലേ ഉണ്ടെങ്കില്‍ 👍
@karthikmenon5943
@karthikmenon5943 2 жыл бұрын
Ertiga is always the King 👍👍💖💖
@Sunilpbaby
@Sunilpbaby 2 жыл бұрын
പുറകിലത്തെ ബ്രേക്ക് ലൈറ്റ് ഒക്കെ കാണുമ്പോൾ volvo x90 യെ ഓർക്കുന്നു
@mukeshmukesh-pr6rm
@mukeshmukesh-pr6rm 2 жыл бұрын
yes
@DonS-ff2yt
@DonS-ff2yt 2 жыл бұрын
Volvo vs maruthi ormipikkalle😂😂😂😂😂
@unknown5612
@unknown5612 2 жыл бұрын
@@DonS-ff2yt athentha ormippichal.. Maruthi star aanu star... 😍💪🤟❤❤❤. Njan first vangiya vandi aanu maruthi alto 800..
@DonS-ff2yt
@DonS-ff2yt 2 жыл бұрын
@@unknown5612 hahahahahahha..ayye
@jimmoriarty4530
@jimmoriarty4530 2 жыл бұрын
😂
@shamsukv3189
@shamsukv3189 2 жыл бұрын
Baijueeta njan qatarilan taxiodikkan nallathano ee vandi
@abdulrazak5003
@abdulrazak5003 2 жыл бұрын
2022 innova എന്താണ് ചെയ്യാത്തത് sir
@tsk100m4
@tsk100m4 Жыл бұрын
maruti pappadamo pazhamboriyo ayikkotte...enthokke paranjalum indian marketil maruti suzukiye vellan vere oruthanum illa kazhiyukayum illa..that much maruti provided to their customers ..😍
@adarshyobzz446
@adarshyobzz446 2 жыл бұрын
പുതിയ മോഡൽ എർട്ടിഗ ഡിസൈൻ ചെയ്തത് ടൊയോട്ട ആണോ......??? Plz reply
@Blackpanther-gg8gw
@Blackpanther-gg8gw 2 жыл бұрын
നല്ല വണ്ടി ആണ് 🥰🖤♥️
@sanjayp5807
@sanjayp5807 2 жыл бұрын
2013 eritga യൂസർ ആണ് , നല്ല മൈലേജ്, യാത്ര സുഖം, നല്ല ഡ്രൈവിംഗ് കംഫർട്, back സീറ്റ്‌ മാത്രമാണ് കുറച്ചു conjested. ഞാൻ നല്ല ഹാപ്പി ആണ് എർട്ടിഗ യൂസർ enna രീതിയിൽ. ബൈജുവേട്ട ഇതിന്റെ ഓട്ടോമാറ്റിക്നും, മാനുവൽ ഒരേ മൈലേജ് കിട്ടുമോ.
@sanjayp5807
@sanjayp5807 2 жыл бұрын
@Jobin Jose 18 okke കിട്ടുന്നുണ്ട് ഡീസൽ ആണ്, highway ഒരു 20 കിട്ടും
@02769
@02769 2 жыл бұрын
Me too
@zainu3836
@zainu3836 2 жыл бұрын
Ente Ertiga petrol nu Cityil 10 to 11 mileage kittunnollu 😔 .
@sanjayp5807
@sanjayp5807 2 жыл бұрын
@Jobin Jose അറിയില്ല ബ്രോ ഞാൻ നാട്ടിൽ ഉള്ളപ്പോൾ യൂസ് ചെയ്യുമ്പോ kitarullatha, ഇപ്പോ ഫാദർ ആണ് യൂസ് ചെയ്യുന്നത് ഞാൻ chodichettetilla
@ajeshmohan8310
@ajeshmohan8310 2 жыл бұрын
@@02769 bro valiya service cost onnum illa...
@ShineTomMathew
@ShineTomMathew 9 ай бұрын
Nalla kunnukayaran valivu nallapolundo?atho vazhiyil nikkumo
@allwinstanly1513
@allwinstanly1513 2 жыл бұрын
Ciaz puthiya model varunnundo ?
@anupamakrishna2791
@anupamakrishna2791 2 жыл бұрын
Nexon ev long range edition ethiyallo .athine patti oru video cheyyane
@Charlie78376
@Charlie78376 2 жыл бұрын
Front grill chrominte athiprasaram.
@cheekuzee
@cheekuzee 2 жыл бұрын
Paddle shifters was a wow.. they should giv 360 cam as optional... since they hav thr tech it is very useful in such big cars
@Ramasoorya
@Ramasoorya 2 жыл бұрын
Bijuchettaa... nexon ev max media drive nu poyenn vishwasikunnu.. expecting review soon
@vineeththelaprath43
@vineeththelaprath43 2 жыл бұрын
അടുത്ത മാസം എർട്ടിഗ ബുക്ക്‌ ചെയ്യാമെന്ന് വിചാരിക്കുന്നു. ഇപ്പോൾ പുതിയ ബ്രെസ്സ വന്നപ്പോൾ ചെറുതായൊന്നു മനസ്സ് മാറുന്നു. ഒരു കൺഫ്യൂഷൻ ഇതിൽ ഇതാ എടുക്കണ്ടതെന്ന്. എന്താണ് അഭിപ്രായം
@thomassebastianpulickanick8041
@thomassebastianpulickanick8041 2 жыл бұрын
Same confusion for me also. If see the spaciousness , visibility and slantable seats in second raw ertiga is tempting, but dont know the handling is easy with more length.
@anasmalabarchips5503
@anasmalabarchips5503 5 ай бұрын
Ertiga best option🎉
@josesamuel136
@josesamuel136 2 жыл бұрын
TATA NEW WINGER വീഡിയോ എന്തുകൊണ്ട് വരുന്നില്ല അതോ വന്നു പോയോ
@hamsingholiver2930
@hamsingholiver2930 Жыл бұрын
Whether ertiga vxi automatic is good for high range
@subinbalagram3127
@subinbalagram3127 2 жыл бұрын
Pazhe ertigaku compint kooduthalanennu kelkkunnu ollathano
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok 2 жыл бұрын
സ്മാർട്ട്‌ ഹൈബ്രിഡ് എന്താണ് മനസിലായില്ല 🤔ചേട്ടാ
@karatefitness835
@karatefitness835 2 жыл бұрын
Ertiga using for 10yrs... ❤️❤️
@sgbbb
@sgbbb 2 жыл бұрын
Mileage ethra kittum bro
@karatefitness835
@karatefitness835 2 жыл бұрын
@@sgbbb eppol avg 15 bro
@santhoshp8242
@santhoshp8242 2 жыл бұрын
@@karatefitness835 manual or automatic
@karatefitness835
@karatefitness835 2 жыл бұрын
@@santhoshp8242 manual
@afsaltoobas9747
@afsaltoobas9747 2 жыл бұрын
XL 6 ഉം ertiga യും രണ്ടു വണ്ടികളും ഞാൻ നാട്ടിൽ പോയി കണ്ട്....but എനിക്ക് രണ്ടും ഒരു പോലെയാണ് തോന്നിയത്....മുൻ ഭാഗം grill ഉം headlight ഉം change ഉണ്ട്..... ബാക്കി saide profile ഉം rear said ഉം ഒക്കെ same to same......
@muhammedsabirptsabir2480
@muhammedsabirptsabir2480 9 ай бұрын
സാധാരണക്കാരന്ടെ ഇന്നോവ 😍
@deepualan
@deepualan 2 жыл бұрын
Theepetti dialogue porichu ... evidenu varunu Baiju brother engine Ulla kidilan dialogues 😀😀😁😁
@Vascodecaprio
@Vascodecaprio 2 жыл бұрын
ബൈജു അണ്ണാ മാരുതിക്കു ഇപ്പോളെങ്കിലും നേരം വെളുത്തു തുടങ്ങിയില്ലെങ്കിൽ നമ്മുടെ നോകിയ ഫോണിന്റെ അവസ്ഥയിലേക്ക് മാറിയേനെ കുറേയൊക്കെ മാറിയിരുന്നു ഞാൻ ഒരുവീഡിയോയിൽ കമന്റ് ചെയ്തിരുന്നു ഇങ്ങനെ പോയാൽ ജനം അവസാനത്തെ ആണിയും അടിക്കുമെന്നു ഇപ്പോൾ ഒരുവിധം എന്നു പറയാം അത്രേയുള്ളു അപ്പുക്കുട്ടൻ ഉഷാറാല്ലെ.. y അണ്ണാ
@muhmdshahin5446
@muhmdshahin5446 2 жыл бұрын
headlight innova crysta pole ond
@ahamedniyas9840
@ahamedniyas9840 2 жыл бұрын
മാരുതിയുടെ ഇലക്ട്രിക് വാഹനങ്ങൾ ഇറങ്ങുന്നുണ്ടോ
@shinilshinilpk3359
@shinilshinilpk3359 2 жыл бұрын
നല്ല വണ്ടി ആണ് 🔥🔥
@hardtrailrider
@hardtrailrider 2 жыл бұрын
hand restinte adiyil murukki thuppanulla space vare undu..
@LifeRoutewithRK
@LifeRoutewithRK 2 жыл бұрын
ഹായ് ബൈജു ചേട്ടാ, ഞാൻ ആലപ്പുഴയിൽ നിന്നും റഫീഖ് ആണ്, ഞാൻ ഒരു മാരുതി എർട്ടിഗ എടുക്കാൻ ഉദ്ദേശിക്കുന്നു. അതിൽ സിഎൻജി ഓപ്ഷൻ നല്ലതാണോ അതോ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എടുക്കുന്നതാണോ കൂടുതൽ ഉചിതം. ഒരു സെവൻ സീറ്റർ ഫാമിലി വെഹിക്കിൾ വേണം എന്ന് ഉള്ളതുകൊണ്ടാണ് എർട്ടിഗ നോക്കാൻ ഉദ്ദേശിച്ചത് പക്ഷേ ബഡ്ജറ്റ് ഒരുപാട് ഇല്ല. അതോ കിയ ക്യാരൻസ് ഡീസൽ വേരിയന്റ് എടുക്കുന്നതാണോ കൂടുതൽ ഉചിതം .മൈലേജ് ഒരു പ്രധാന ഘടകം തന്നെ ആണ്. എനിക്ക് അങ്ങനെ ഒരുപാട് ഓട്ടം ഉള്ള കൂട്ടത്തിൽ അല്ല ഫാമിലിയുമായി അത്യാവശ്യം യാത്രകൾ ഒക്കെ ചെയ്യണം വീട്ടിൽ വാപ്പയും ഉമ്മയും മക്കളും ഉൾപ്പെടെ 7 പേരാണ് ഉള്ളത്. മറുപടി തരും എന്ന പ്രതീക്ഷയോടെ
@rono577
@rono577 2 жыл бұрын
കിയ ആണു ബെറ്റർ
@dileepk5770
@dileepk5770 2 жыл бұрын
മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും
@jijesh4
@jijesh4 Жыл бұрын
സുപ്പർ കിടു മോഡൽ👍👍👍👍
@noblemottythomas7664
@noblemottythomas7664 2 жыл бұрын
Suzuki de cars mathram enthann dealernte peril ariyapedunnath???
@lijotoju858
@lijotoju858 2 жыл бұрын
Which day will come Toyota Ertiga....
@Karma-kt1zx
@Karma-kt1zx 2 жыл бұрын
അല്പം ഏലും safty മെച്ചപ്പെട്ടു എങ്കിൽ അതിന് കാരണം ആയെ tata ആണ് 😌. ഇപ്പോളും body അത്രേ strong അല്ല എല്ലോ 🙄.? മാരുതി എന്നും engine കൊണ്ട് ആണ് പിടിച്ചുനിൽക്കുന്നെ. Service ഉം, part's availability. പക്ഷെ തീർച്ചയായും crash test pass ആയെ പറ്റു. കുറ്റം പറയുന്നത് അല്ല. അങ്ങനെ എല്ലാ വണ്ടിയും crash test pass ആയാൽ എന്തോരം മരണം കുറയും. ഓരോ വെക്തിയെയും ആശ്രയിച്ഛ് ജീവിക്കുന്ന കുടുംബങ്ങൾ ഇണ്ട്. ജീവൻ വളരെ വിലപ്പെട്ടത് ആണ്. Money നെ കാലും
@techfacts424
@techfacts424 2 жыл бұрын
Nh66 varunnad vare safety venamennilla Roadiloode izhannaan pogunnad🤦
@Karma-kt1zx
@Karma-kt1zx 2 жыл бұрын
@@techfacts424 😂
@ansilvlog307
@ansilvlog307 2 жыл бұрын
ഹായ് സുസുക്കി ചേച്ചി ആണ് ഇപ്പോൾ നമ്മളോട് സംസാരിച്ചത്,,😄😄🤣🤣
@dereksam007
@dereksam007 2 жыл бұрын
😂😂😂
@rajeshvarmarejesh
@rajeshvarmarejesh 8 ай бұрын
ഇതിനും ഫേസ് ലിഫ്റ്റ് അടുത്തു തന്നെ വരുമോ💛
@nizarmohammed1331
@nizarmohammed1331 2 жыл бұрын
ഇതിൻറെ ഷോക്ക് അബ്സോർബർ വല്ല മാറ്റം സംഭവിച്ചിട്ടുണ്ടോ ഇത് കുറച്ചുകൂടി ബെറ്റർ ആക്കിയാൽ കൊള്ളാം ,
@tppratish831
@tppratish831 2 жыл бұрын
Maruti.... middle class families Luxury car....
@അപ്പുവിന്റെഅടുക്കള
@അപ്പുവിന്റെഅടുക്കള 2 жыл бұрын
കമന്റ് ടൈപ്പ് ചെയ്യുന്ന സമയം രാത്രി.12: 05-10 ആണ്. ഉറങ്ങാൻ പോയതായിരുന്നു. അപൊഴാ നിങ്ങളുടെ ഈ വീഡിയോ കാണുന്നത്. നമ്മള് വിടുമോ. കുത്തിയിരുന്ന് കണ്ടു. നിങ്ങളുടെ റെയ്ഞ്ച് അതാ മാഷേ !
@safasulaikha4028
@safasulaikha4028 Жыл бұрын
Ertiga👍🔥🔥🔥
@DonS-ff2yt
@DonS-ff2yt 2 жыл бұрын
Safety undo ennu chodikkan paranjuuuu
@premkumarps6140
@premkumarps6140 2 жыл бұрын
Mileage petrol version nu, more than 14km/ litre highway il kittumenkil ariyikkanum
@rameshunni9411
@rameshunni9411 2 жыл бұрын
15 sec okke edukkuo 100 ethan waganor ethumallo e timil, paranjathu thettiyo chetta
@cooltimus89
@cooltimus89 2 жыл бұрын
Entha appukutta focus set aakunnillalo
@Febinsp
@Febinsp 2 жыл бұрын
14.05 അതു AC വെന്റ് അല്ല ഫ്രണ്ടിലെ Air നെ വലിച്ച് ബാക്കിലേയ്ക്ക് തള്ളുന്ന ബ്ലോവർ മാത്രമാണ്.
@Malug8KSA
@Malug8KSA 2 жыл бұрын
TATA Winger 2022 model , കുറിച്ച് ഒരു റിവ്യൂ കൊടുത്താൽ കൊള്ളാമായിരുന്നു 👍👍☺️☺️
@manojtp8706
@manojtp8706 Жыл бұрын
Is it true that ertiga is coming with 360 degree camera facility in 2023
@movieclub2.122
@movieclub2.122 2 жыл бұрын
New brezza enna lunch sir?
@praveenp2134
@praveenp2134 2 жыл бұрын
2021 ആഗസ്റ്റ് ഇൽ എടുത്തു vxi 101% satisfied
@praveenp2134
@praveenp2134 2 жыл бұрын
@Jobin Joseseat height + telescopic steering vxi ഇൽ ഇല്ല
@DroppedGear
@DroppedGear 2 жыл бұрын
@Jobin Jose dzire പുതിയത് വരുമോ എന്ന് പേടിയുണ്ടോ?
@DroppedGear
@DroppedGear 2 жыл бұрын
@Jobin Jose good👍
@mgrouptraders9585
@mgrouptraders9585 Жыл бұрын
Nalla colour ethanu
@devadascholayil4005
@devadascholayil4005 2 жыл бұрын
സുന്ദരൻ വണ്ടി
@shareendxb
@shareendxb 11 ай бұрын
Price
@suhaibap4181
@suhaibap4181 2 жыл бұрын
Front grill കുളമ്മാക്കി.., വണ്ടി അടിപൊളി ആണ്
@GODZILLA.314
@GODZILLA.314 2 жыл бұрын
Brezza; alto 800 ഇതിന്റെ face lift എന്ന് വരും
@premshankarS
@premshankarS 2 жыл бұрын
Brezza June/July ഇൽ വരും എന്നാണ് ഇപ്പൊ പറയുന്നത്...
@akhilskumar8252
@akhilskumar8252 2 жыл бұрын
Brezza June
@abhijithvijayakumar6590
@abhijithvijayakumar6590 2 жыл бұрын
Which is better new ertiga or new XL6?
@rishabhan
@rishabhan 2 жыл бұрын
Xl6
@arungeorge9280
@arungeorge9280 2 жыл бұрын
Both are flop. Poor engine response. Resemble old maruti k10. Do test drive
@reevelmao2428
@reevelmao2428 2 жыл бұрын
2021 ertiga user anu eppo munji erikkuva
@inSearchOfZen392
@inSearchOfZen392 2 жыл бұрын
Why? Can you please explain
@ninankmmatthew4153
@ninankmmatthew4153 2 жыл бұрын
കാരണം
@kunimmalnafeesa797
@kunimmalnafeesa797 2 жыл бұрын
@@inSearchOfZen392 അവർ ഉപയോഗിച്ച ഒരു വർഷം ആവുന്നതിന് മുമ്പേ പുതിയ ഫേസ്ലിഫ്റ്റ് ഇറങ്ങിയില്ലേ
@reevelmao2428
@reevelmao2428 2 жыл бұрын
@@kunimmalnafeesa797 yes
@reevelmao2428
@reevelmao2428 2 жыл бұрын
Endethu zxiplus anu
@grehikallarakkal-memorieso8482
@grehikallarakkal-memorieso8482 2 жыл бұрын
Safety Rating please
@sharoonk9333
@sharoonk9333 2 жыл бұрын
Kia carens or ertiga which is better
@aruna.k9722
@aruna.k9722 Жыл бұрын
Undoubtedly The Ertiga 💎
@princejames4940
@princejames4940 2 жыл бұрын
King Ertiga 🔥
@sintoanumol9761
@sintoanumol9761 2 жыл бұрын
new സ്കോർപിയോ നല്ലതാണോ???
@tsk100m4
@tsk100m4 Жыл бұрын
ineem varan chance undel thanne ath tatayk mathrame ullu..but reliability is the problem
@amjith1252
@amjith1252 2 жыл бұрын
MY favorite ertiga❤️
@aqurazak
@aqurazak 2 жыл бұрын
4 speed automatic shift 6 speed automatic aayitt change cheyyaan patuo?
@vineethv.p8518
@vineethv.p8518 2 жыл бұрын
എത്ര മൈലേജ് കിട്ടും
@shajuv.k8237
@shajuv.k8237 2 жыл бұрын
Ignis facelift ennu varum
@surajanandhu4793
@surajanandhu4793 2 жыл бұрын
Tata winger ac model test drive cheyyamo baiju chetta
@jimmy5612
@jimmy5612 2 жыл бұрын
Is it possible to add Suzuki smart play pro in my my Ertiga 2019 hybrid model?
@jithesholive2567
@jithesholive2567 8 ай бұрын
ഇപ്പോഴാണ് ചേച്ചി അത് കേട്ടത് 😂😂😂😂😂
@royvarghese415
@royvarghese415 2 жыл бұрын
ഹലോ ഞാൻ Mumbaiyil aanu,പുതിയ car Ertiga CNG എളുപ്പം കിട്ടാൻ help cheyummo
@deljodavis2990
@deljodavis2990 2 жыл бұрын
Cng version price engneya verune?
@muhammedmubaraks6124
@muhammedmubaraks6124 2 жыл бұрын
17.56 ആരാ അങ്ങനെ ചോദിച്ചത്?
@switchup1329
@switchup1329 2 жыл бұрын
automatic ano
Talking Cars in a Maruti Suzuki Ertiga
27:57
Talking Cars
Рет қаралды 110 М.
Ertiga വാങ്ങാനുള്ള കാരണം
8:45
Explore with Jinu
Рет қаралды 37 М.
2022 Ertiga user review #ertiga #maruti
11:23
Walk With Neff
Рет қаралды 62 М.