ബൈജു ചേട്ടന്റെ XUV 700 റിവ്യൂ കാണാതെ ഒരു സമാധാനം ഇല്ല...
@madhuvv81363 жыл бұрын
അതെ. ബാക്കി എല്ലാവരും ചെയ്ത് തുടങ്ങി
@jaibinbipin41553 жыл бұрын
സത്യം, കട്ട waiting 🔥❤️
@happyyear47463 жыл бұрын
Yes, waiting
@Sunilpbaby3 жыл бұрын
I am waiting
@abhirajkb11683 жыл бұрын
ഞാനും ....
@cristiasno3 жыл бұрын
ബൈജു ചേട്ടൻ്റെ വീഡിയോസിനായി വെയ്റ്റ് ചെയ്യുന്ന എത്രപേരുണ്ടായിരുന്നു ❤️❤️😍😍❤️
@BIBIN75053 жыл бұрын
നായി ?
@cristiasno3 жыл бұрын
@@BIBIN7505 നായി അല്ല 😂 വീഡിയോസിനായി😁 ടൈപ്പിംഗ് mistake 😂🤪
@BIBIN75053 жыл бұрын
@@cristiasno 👍
@ashrafameer32673 жыл бұрын
Yes iamwating
@babujacob61263 жыл бұрын
ജാവാ ബൈക്ക് നെ പറ്റി നല്ല ഒരു വിവരണം നൽകിയ ബൈജു N നായർക്ക് ഒത്തിരി നന്ദി. എൻ്റെ കുട്ടിക്കാലത്തെ ആ പഴയ ജാവ എനിക്ക് നല്ല ഓർമയുണ്ട്. എനിക്കത്തിനോട് ഒരു ആരാധന തോന്നിയിരുന്നു. പുതിയ ജാവ യും സൂപ്പർ തന്നെ
@krishnadevan12283 жыл бұрын
3:50 അപ്പുകുട്ടാ come on ക്യാമറാ തിരി 😂
@avk80733 жыл бұрын
Product market ചെയ്യാൻ പറ്റിയ ഏറ്റവും നല്ല മാർഗം, ദേശസ്നേഹവും ദേശീയതയും mix ചെയ്ത് ഇറക്കുക എന്നതാണ്. 😊😊😊😊.. നമ്മുടെ പതഞ്ജലി പോലെ. "ദീപസ്തംഭം മഹാശ്ചര്യം". എങ്കിലും പഴയ തലമുറയെ പറ്റി കേൾക്കുമ്പോൾ jawa ഒരു ആവേശമായി തോന്നുന്നു.
@PREMJITHNATESAN3 жыл бұрын
ദേശീയതയിൽ മുക്കിയാൽ ഈ നാട്ടിൽ ചാണകം വരെ ഈസി ആയിട്ട് ചിലവാകും bro.
@sivakumarnrd34823 жыл бұрын
വിദേശികളുടെ പിന്നാലെ പോകുന്നതിലും ഭേദം..
@prakashkannappan13363 жыл бұрын
ഞാൻ 71 ൽ ഓടിച്ച jawa വളരെ വ്യത്യാസം ഉള്ളതായിരുന്നു, കിക്കർ തന്നെയായിരുന്നു ഗിയർ, ഫയറിങ് സൗണ്ട് നല്ല രസമായിരുന്നു, നല്ല പുള്ളിങ്, നല്ല മൈലേജ്, ഇടക്ക് സ്റ്റാർട്ടിങ് ട്രെബിൾ ഉണ്ട്, എങ്കിലും എനിക്കു ഇഷ്ടം തന്നെ
@alanzar95712 жыл бұрын
Your knowledge 🙂👍
@07HUMMERASIF3 жыл бұрын
HAPPY ONAM TO ALL OUR SUBSCRIBERS BROS 🥰🥰❤❤💪💪
@jiththedreamer62863 жыл бұрын
Indian Army ❤JAVA. Happy Onam to all
@CubeTitles3 жыл бұрын
the close up shots of meter and fuel cap is lit 🔥🔥🔥🔥🔥 Appukkuttan pwolich ❤️👏👏👏👏👏
@ശബ്ദം-വ5ഹ3 жыл бұрын
Happy onam to all
@CoachBrother3 жыл бұрын
For the Air force officer : പുതിയ ജാവ പഴേ ജവായിലും കഷ്ടമാണ്. I have a jawa 42. Ippol 1.5 yrs aayi. Replaced alternator, rr unit, lamda sensor, battery, some oil filter, speedometer still fogging, the cx service has said we will replace it in next service twice. Driving position shoulder pain മാത്രമേ തരു. ഇതിലും മികച്ച seat സർക്കാർ സ്കൂളിലെ ബെഞ്ചിനുണ്ട്. Only good thing about jawa is it's marketing. That is what mr Baiju chettan is doing
@lals84383 жыл бұрын
@@sreejithvenugopal9345New jawa42 2.l & classic overall kourchu improvement varuthittunduu ....Honda Highness Onnu test ride cheyyai athu vera level annu
@A.V.VINOD.3 жыл бұрын
Bajaj Avenger Street 180 - 2018 May model - കൃത്യമായി സർവ്വീസ് ചെയ്ത് ഉപയോഗിക്കുന്നു. മെയിന്റനൻസ് കോസ്റ്റും കുറവ്. ടയറും ചെയിൻ സ്പ്രോക്കറ്റും 25000 കിലോമീറ്ററിനു മുകളിൽ ലൈഫ് കിട്ടി. വണ്ടി ഇപ്പോൾ 36000 കിലോമീറ്റർ ഓടി. സാറ്റിസ്ഫൈഡ്. kzbin.info/www/bejne/iWWpgmprqr15Y9U
@Jai22krishna9 ай бұрын
Jawa 2024 is better one
@CoachBrother9 ай бұрын
@@Jai22krishna ok. Vaangikku orennm
@mrunknown38603 жыл бұрын
ഇങ്ങനെ ചരിത്രം പറഞ്ഞ് വണ്ടി റിവ്യൂ ചെയ്യുന്ന വേറെ ആരെയെങ്കിലും പറയാൻ പറ്റുമോ...❤️🔥
@sabucheriyil13 жыл бұрын
Happy Onam... Baiju chetta.. 👍
@arunchelakkad9103 жыл бұрын
ആധികാരികമായി പറയാൻ ബൈജു ചേട്ടൻ കഴിഞ്ഞേ ഉള്ളൂ ആരും
@Jacksparrow-vj4fr3 жыл бұрын
എവിടെ എവിടെ xuv 700 ആരുടെയും റിവ്യൂ കാണാതെ കാത്തിരിക്കുവാണ്
@raveendrannairratheeshnair6783 жыл бұрын
ഇടക്ക് അപ്പുക്കുട്ടാ എന്ന് വിളിക്കുമ്പോൾ യോദ്ധ സിനിമ ഓർമ വരുന്നു. പാകിസ്ഥാൻ എന്നും ഇന്ത്യഡേ മുൻപിൽ തോൽക്കാൻ മാത്രം വിധിക്കപ്പെട്ടവർ ആണ്. ജയ്‌ഹിന്ദ് 💪🇮🇳🇮🇳🇮🇳🇮🇳
@vineethvijayan97993 жыл бұрын
Superb
@sheeshnal3 жыл бұрын
Evidee xuv700 review...Baiju ettaa
@cristiasno3 жыл бұрын
ബൈജു ചേട്ടാ ഹാപ്പി ഓണം 😍❤️
@ScooTouristVlogs3 жыл бұрын
Xuv 700 എവിടെ മനുഷ്യാ 😐 നിങ്ങളുടെ റിവ്യൂ ഒന്ന് കാണാൻ എത്ര കാത്തിരിക്കണം
@vincentjacob48153 жыл бұрын
പഴയ jawa 250cc and two stroke ആയിരുന്നു. That was amazing vehicle no comparison with new jawa. പുതിയ jawa is 04stroke engine. അതുകൊണ്ട് വളരെ മാറ്റങ്ങൾ ഉണ്ട്. Even exhaust knots not matches & all things can't matche. പിന്നെ പുതിയ വണ്ടി by mahindra. Old jawa&Yezdi from jawa Mangalore. Jawa teleological was brought from Indonesia.എല്ലാം വ്യക്തായി പറയുക.
Chettaaai interceptor 650 ude oru review cheyyumo ?
@amHarikrishnan3 жыл бұрын
ഹാപ്പി ഓണം ബൈജു ഏട്ടാ
@mubarakmubarakmubarakho79983 жыл бұрын
പുതിയ ജാവയുടെ ഏറ്റവും വല്യ പോരായ്മ അതിന് യോജിക്കാത്ത വളരെ പതിഞ്ഞ എക്സ് ഹോസ്‌റ് നോട്ട് ആണ്.
@niriap97803 жыл бұрын
Ithuvare db killer oori maatile?
@umarulmukhthar4283 жыл бұрын
Ground clearance koodi
@sanker90572 жыл бұрын
Chettandhe avdharanaa reethi poli
@jaykrishnaprakash3 жыл бұрын
ബൈജു ചേട്ടോ... ❤
@sanil_sha84533 жыл бұрын
Ya mown poli Sanam 😍
@spkvlogs76013 жыл бұрын
Wow എന്താ പറയാ സൂപ്പർ👌
@aramtamburandevasuram71903 жыл бұрын
Halo, Sir Mahintra 700 rvs chayyana
@motobiography84133 жыл бұрын
👈👈👈🙏🙏🙏ഇത്രേം support ചെയ്തവര്‍ക്ക് നന്ദി തുടര്‍ന്നും support പ്രതീക്ഷിക്കുന്നു 🙏🙏🙏
@rohithgm6193 жыл бұрын
Happy Onam chetta 🥰
@rahulsnair60703 жыл бұрын
ജവായുടെ പഴയ സൗണ്ട് ഒരു വികാരം ആരുന്നു.... അത് കിട്ടുമോ 👌👌👌
@roanvlogs46553 жыл бұрын
ഹായ് ബൈജേട്ടാ 💪✌🏻️♥️
@sujithsurendran38753 жыл бұрын
Baiju sir i am planning to buy a bike and my options are Meteor and jawa 42 which is best
@yedhuks71083 жыл бұрын
Vandi poli look
@muhammedshafi64423 жыл бұрын
Super 💕
@karmaldp16873 жыл бұрын
mahindra mojo onn review cheyamoo???
@josephkottukappally3 жыл бұрын
👌
@hadit14833 жыл бұрын
E vandi spcl edition akki only military aalakarkk mathram vangan pattunna pole akanamayirunnu....
@lokiasgardmukku72513 жыл бұрын
Metre console ark kanan ayirikum....?
@sjc31263 жыл бұрын
XUV 700 എവിടെ???
@jknairkhd843 жыл бұрын
Love your vedios...❤❤ Please add mileage also !!
@feynez3 жыл бұрын
Adipoli 🔥
@mujeebrahmanva942 жыл бұрын
👏👏👏❤️
@rajuthomas30943 жыл бұрын
വണ്ടി കാഴ്ചയ്ക്ക് കൊള്ളാം,ബക്ഷെ സത്തം..
@rafirasheed60933 жыл бұрын
Fuel meter illalle tank thurannu nokkano fuel ariyan
@crazycharacter39063 жыл бұрын
❤
@shinasthaha19443 жыл бұрын
HAPPY ONAM
@jobijohnsamuel85553 жыл бұрын
Mahendra Mojo യുടെ സ്ഥിതി എന്താണ് ? വണ്ടി ഇപ്പോഴും വിപണിയിൽ ലഭ്യമാണോ?
@nandanam5553 жыл бұрын
baijuvettantey xuv700 review videokku vendi katta waitingaanuttaa....
@Dileepdilu22553 жыл бұрын
Poli
@kaleshpk96013 жыл бұрын
Super...premier padmini new gen aayi varunnathu kathirikkunnu.
@govind1234able3 жыл бұрын
XUV700 petrol Automatic review please.
@naveenjude1341 Жыл бұрын
Classic king 😍
@shifilameen83503 жыл бұрын
Happy Onam
@tg74913 жыл бұрын
Happy onam to all 🙏
@vishnuhindustani3 жыл бұрын
മഹിന്ദ്ര എന്നാ സുമ്മാവാ ❤❤❤
@atnvlogs333 Жыл бұрын
ജാവാ ആർമി എഡിക്ഷൻ
@nihadtp9453 жыл бұрын
Xuv7oo evide chetta
@krisht16133 жыл бұрын
Indian army💪💪💪💪💪
@sharonsha98033 жыл бұрын
Waiting for xuv 700 baiju ettaa.......
@ashwatikrishnan67223 жыл бұрын
Sir why no review of xuv 700 ?
@agna7853 жыл бұрын
Janwar or bullet 350 classic which is better
@Nexusmotors98532 жыл бұрын
🔥🔥🔥
@gauthambiju22923 жыл бұрын
ജാവ ക്ക് വേണ്ടി കാത്തിരുന്നവർ
@abhijithacharyasravi92433 жыл бұрын
Technology ellam super aanu.but.mahindira aayathu konda vishwasichu edukkan patilla.oru 8 yr munp mahindra Scoter and bike irakki.pinnied service um illa spare um illa.aa avasha ee vandi varell. Annu aa vandi edutha anubhavam kondu paranjatha
@bivinchandran24683 жыл бұрын
Why no review for xuv 700??
@jknairkhd843 жыл бұрын
😮10 dislikes??? 🤔🤔for what...!!
@HackSparrrowakaSicario3 жыл бұрын
Xuv 700 video evide?
@alikhalidperumpally48773 жыл бұрын
Xuv700 ന്റെ റിവ്യൂ ബൈജു ചേട്ടനിലൂടെ കാണാൻ കട്ട വെയ്റ്റിങ് 😄😊🙏
@babythomas47033 жыл бұрын
Speedo meter work cheyyunillallo🤔😜
@Maha6348i3 жыл бұрын
Road noki odiku cheta , nice review, happy onam
@variouscollection17753 жыл бұрын
Royal enfield signals indian army special arunnu
@grudgex.3 жыл бұрын
Cash ready aayrunel ippo thanne order cheyyayrunnu.
@nitheshnarayanan73712 жыл бұрын
Jawa army edition poli!!!!!!!!!!!!
@RDK84203 жыл бұрын
Xuv700 എവിടെ
@sarathcb91713 жыл бұрын
Ethu limited edtionano
@naveenjude1341 Жыл бұрын
😍
@sreenathps55463 жыл бұрын
Xuv700 evidee??
@midhunmohan92423 жыл бұрын
കമ്പനി ക്ക് തീരെ രാജസ്നേഹം ഇല്ല.... 🤣 സ്റ്റിക്കർ പതിച്ചതിനു എക്സ്ട്രാ 8000🔥
@Sreelekha-12483 жыл бұрын
Aano 🤔
@PREMJITHNATESAN3 жыл бұрын
പൊളിച്ച് ...
@Hariphone3 жыл бұрын
ദീപസ്തംഭം.. മഹാശ്ചര്യം.. എനിക്കും കിട്ടണം പണം😍
@mufeed6313 жыл бұрын
Sticker maatram alla maariyath
@ismailarshad2233 жыл бұрын
Xuv review already done by Hanikka 👌👌👍
@CHARLIETHEMOTOLOVER3 жыл бұрын
എല്ലാവർക്കും എൻറെയും എൻറെ ചാനൽ ആയ Motographer ന്റെ പേരിലും ഹൃദയം നിറഞ്ഞ ഓണാശംസകൾ