Jawa Classic ഇപ്പോൾ Jawa 350എന്ന പേരിൽ പുതിയ എഞ്ചിനും പുതിയ ഫീച്ചേഴ്‌സുമായി തിരിച്ചെത്തിയിരിക്കുന്നു

  Рет қаралды 52,502

Baiju N Nair

Baiju N Nair

28 күн бұрын

ജാവയുടെ ഫ്ലാഗ്ഷിപ്പ് മോഡലിന്റെ കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജാവ 350 എന്ന പേരിൽ വിപണിയിലെത്തി.ഇപ്പോൾ എൻഫീൽഡിന്റെ മോഡലുകളോട് കിടപിടിക്കാവുന്ന സ്ഥിതിയായോ?നമുക്ക് നോക്കാം..
Vehicle provided by Classic Jawa,Kochi
Ph:95448 44411
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#Jawa350#JawaClassic#ClassicJawa#RoyalEnfield#

Пікірлер: 304
@riyaskt8003
@riyaskt8003 26 күн бұрын
Service ഉം കൂടെ നന്നാക്കിയാൽ കിടിലൻ ആയിരുന്നു... വേണ്ട വിധത്തിൽ ഉള്ള ഒരു പ്രമോഷൻ കമ്പനിയുടെ സൈഡിൽ നിന്നും ഇല്ല
@themusicfestivalganamela2446
@themusicfestivalganamela2446 26 күн бұрын
Yes, esp in Kerala. I think in North it is a hit!
@sarathmohan4953
@sarathmohan4953 26 күн бұрын
ഞങ്ങളുടെ കൈയിൽ 83 മോഡൽ rd350 ഉണ്ട് 🔥🔥🔥🔥
@anwarmahin7897
@anwarmahin7897 26 күн бұрын
Fire
@ajiththomas1579
@ajiththomas1579 26 күн бұрын
Thee
@noufalshaikhsn6653
@noufalshaikhsn6653 26 күн бұрын
അയിന് 💩
@user-ei1xh2cn2i
@user-ei1xh2cn2i 26 күн бұрын
ശരിക്കും???
@user-jd4rg3in2w
@user-jd4rg3in2w 26 күн бұрын
😂😂
@sudheergeorge2803
@sudheergeorge2803 26 күн бұрын
I took this 2 weeks back - same colour , this is my second jawa , the first classic I bought in 2019 after a years waiting , sold the same and bought this one - ground clearance , exhaust note , riding position ans the fun of riding the modern retro is simply awesome . The authentic retro looks and road presence is impeccable. Down side could be the stiff back suspension . But loving it every time I took out this machine ❤
@shemeermambuzha9059
@shemeermambuzha9059 26 күн бұрын
Java സിമ്പിളാണ് പവർഫുൾ❤
@themusicfestivalganamela2446
@themusicfestivalganamela2446 26 күн бұрын
I also ride an old Jawa first in my life when I was in 10th std (my uncle's Jawa). Soooo easy to handle. Very smooth 2 stroke it was. Outstanding/beautiful shape! I have a 2020 Jawa classic now. There were losts of issues initially and i rectified almost all now. The main issue was inconsistent clutch performance. Basically, it is smooth and occassionally it becomes rough. But, power is awesome, and good control on roads! Suspension (front) was stiff but rectified now. The service guys never filled enough oil in it. All issues were with the service guys. Jawa Pathanamthitta is outstanding. I am very happy with them as I am peacefully riding it now. Completed around 15 thousand kms. Need to changge the chain and sproket. Hope I can change the new model's chain and sproket. Jawa Kottayam was very bad. I heard now they have changed all employees. Hope it will be better now. Jawa company must monitor their service guys very closely, if they want to survive in the industry. Hope the quality issue is now taken care. More features are not required for a classic vehicle. If more features, then you don't call it a 'Classic". My personal opinion - more features then more possibility of accidents as the rider pay more attention to the disply in front of him. For a bike it is dangerous, especially on our roads where most of the drivers are ignorant of the road ethics. They think road is their personal property and almost 75% of them show road rage!
@rajeshep6692
@rajeshep6692 26 күн бұрын
2020മോഡൽ ഞാൻ എടുത്തിരുന്നു അതിന്റെ പ്രശ്നം ബാക്കിൽ ഒരാൾ കയറിയാൽ ചെറിയ കുഴിയിൽ വീണാൽ പോലും അടിഭാഗം തട്ടും, പിന്നെ സീറ്റ്‌ ലോങ്ങ്‌ ഡ്രൈവിന് കംഫർട് അല്ല, fuel indicator very bad കാരണം 500രൂപയുടെ പെട്രോൾ അടിച്ചാലും 5km വണ്ടി ഓടിക്കഴിയുമ്പോൾ സൂചി പൂജ്യത്തിൽ എത്തിയിരിക്കും എപ്പോഴും ടാങ്കിന്റെ മൂടി തുറന്നു നോക്കേണ്ട അവസ്ഥ ഇതൊക്കെ ആയിരുന്നു എനിക്ക് തോന്നിയ പോരായ്മകൾ. പുതിയ മോഡലിൽ അതൊക്കെ പരിഹരിച്ചു കാണുമെന്നു കരുതുന്നു.
@madhunair3630
@madhunair3630 25 күн бұрын
ആകെ തുരുമ്പു എടുക്കുവാ
@jibujoyan6404
@jibujoyan6404 26 күн бұрын
Njan 2021 feb anu vandi eduthath from koyttayam, eppo 36k kms oodi mostly bangalore kerala anu, i am happy with the perfoamance but service alpam scene anu ...pinne centerstand ozhivakiyal adi thattalu kurayum.
@seekthetruthwithin7776
@seekthetruthwithin7776 26 күн бұрын
Very good presentation; excellent BGM😍
@linjup1
@linjup1 26 күн бұрын
I am using 2024,jawa 42,6 months over ....now they are improving the quality.Not faced a single problem till now.Smooth and powerful.
@linjup1
@linjup1 23 күн бұрын
@MrBaijuNNair13 Package??
@joyalcvarkey1124
@joyalcvarkey1124 26 күн бұрын
ജാവ പവർഫുൾ ആണ് ✨🏍️
@geethavijayan-kt4xz
@geethavijayan-kt4xz 26 күн бұрын
All the best
@sarathps7556
@sarathps7556 26 күн бұрын
ബജാജ് ഒരു സിഎൻജി ബൈക്ക് ഇരക്കി അറിഞ്ഞിരുന്നോ ബൈജുവേട്ടാ😁😁☺️
@unnikrishnankr1329
@unnikrishnankr1329 26 күн бұрын
Nice bike 😊 Nice video 👍😊
@Razikronaldo
@Razikronaldo 26 күн бұрын
ബൈജു ചേട്ടൻ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ചെറുപ്പം ആയി കൊണ്ടിരിക്കുകയാണ്, നമസ്കാരം guys എന്ന് ഒക്കെ ആയി ഇപ്പൊ അഭിസംബോധന. 😂
@baburajpillai6753
@baburajpillai6753 26 күн бұрын
ആ gys കേൾക്കുമ്പോൾ സഫാരിയിൽ 😮വെള്ളം കയറ്റിയവനെ ഓർമ വരുന്നു
@lals8438
@lals8438 26 күн бұрын
Chulan annu pulli❤
@dayala6570
@dayala6570 26 күн бұрын
ഇവന്റെ മെയിൻ ആളുകളെ ഊമ്പിക്യാൽ ആണ്
@user-vr4tg5bh9r
@user-vr4tg5bh9r 26 күн бұрын
ഇന്നും 84മോഡൽ yezdi clasic 250 ഓടിച്ചു കൊണ്ടിരിക്കുന്ന ഞാൻ❤
@MufazilkmMoosa-im4jd
@MufazilkmMoosa-im4jd 24 күн бұрын
എനിക്ക്റോഡിക്കിങ് ഉണ്ട്‌
@KiranGz
@KiranGz 26 күн бұрын
Jawa👍informative ❤
@alexanderarrakkel3724
@alexanderarrakkel3724 12 күн бұрын
350 cc മോട്ടോർ സൈക്കിളിന് ചേരുന്ന ശബ്ദം. പഴയ ജാവക്ക് ഗാംഭീര്യതയുള്ള ശബ്ദം ആയിരുന്നു. എന്നാൽ അത് yezdi (ipzah) ആയപ്പോൾ പകരം അടി ശബ്ദം ആയി.
@anilraghu8687
@anilraghu8687 26 күн бұрын
They launched during rainy season. Shows their confidence
@sijojoseph4347
@sijojoseph4347 26 күн бұрын
Road presence 🔥🔥🔥
@vasudevs7573
@vasudevs7573 26 күн бұрын
Still a vintage jawa lover🥰
@naveenmathew2745
@naveenmathew2745 26 күн бұрын
Jawa❤
@sharathas1603
@sharathas1603 26 күн бұрын
Superb 👌
@udayshankergopalakrishnan691
@udayshankergopalakrishnan691 26 күн бұрын
Adipoli 👍. This take back to late 70s and early 80s. Early 80s YEZDI came on road. Ignition key position need to be in its parent location. Only a suggestion. Truly super. 👌
@howardmaupassant2749
@howardmaupassant2749 26 күн бұрын
Hello, the 'original ' jawa or yezdie of the 70s or 80s , 90s were 2 stroke engines. 2 strokes were great. How do you compare a 2 stroke bike to the present day 4 stroke 'jawa or yezdi'? I have the 1991 model Bajaj 2 stroke bike. I know the difference very well.
@udayshankergopalakrishnan691
@udayshankergopalakrishnan691 26 күн бұрын
​@howardmaupassant2749 Hello, I have not completed 2 strokes and 4 strokes Jawans. Obviousl, 2 stroke engine and 4 stroke engine are totally different. The comparisons is on its original look.
@howardmaupassant2749
@howardmaupassant2749 25 күн бұрын
@@udayshankergopalakrishnan691 Looks will matter nothing. It is the performance and feel that matters. Mind it.
@user-oy4bb5ql9v
@user-oy4bb5ql9v 23 күн бұрын
ഞാൻ 2019 എടുത്തു നല്ല വണ്ടി engine power 🔥🔥
@sreejithjithu232
@sreejithjithu232 26 күн бұрын
അടിപൊളി.. 🔥🔥🔥
@shameerkm11
@shameerkm11 26 күн бұрын
Baiju Cheettaa Super 👌
@ambatirshadambatirshad2147
@ambatirshadambatirshad2147 26 күн бұрын
അടിപൊളി ❤
@fazalulmm
@fazalulmm 25 күн бұрын
ജാവ പവർ ഫുൾ തന്നെയാണ് ❤❤❤ ബജാജിന്റെ CNG ബൈക് , ഫ്രീഡം ബൈക്കിന്റെ ഒരു വീഡിയോ ചെയ്യാമോ 😍😍
@sajutm8959
@sajutm8959 26 күн бұрын
കൊള്ളാം 👍🙏
@lijilks
@lijilks 24 күн бұрын
Look very nice. M & M is doing very good.
@baijutvm7776
@baijutvm7776 26 күн бұрын
പാഴയകാലത്തെ ചെത്ത് ചേട്ടന്മാരുടെ വണ്ടി...❤
@anilraghu8687
@anilraghu8687 26 күн бұрын
That was two strke
@Sreelalk365
@Sreelalk365 26 күн бұрын
വാച്ചിങ് ❤️❤️❤️
@hilalaboo5427
@hilalaboo5427 26 күн бұрын
Rd 350 യുടെ ഒരു new gen 4 strock twin cylinder retro vesrsion നിർമിക്കാൻ ബൈജു sir എമഹയോട് പറയാമോ? ??
@shiv7154
@shiv7154 24 күн бұрын
2:57 The main let down is After sales service. If quality of service is improved, it can really compliment these upgrades.
@justwhatisgoingon
@justwhatisgoingon 26 күн бұрын
Jawa🎉
@maneeshkumar4207
@maneeshkumar4207 26 күн бұрын
Present ❤❤
@tppratish831
@tppratish831 26 күн бұрын
Super bike.... Old names always gives a nostalgic feeling....new gen people ( means who were born after 2000) won't understand...😅
@safasulaikha4028
@safasulaikha4028 26 күн бұрын
Jawa 350🔥🔥🔥
@kavsworld6213
@kavsworld6213 21 күн бұрын
Nice👍
@malluarjun9927
@malluarjun9927 26 күн бұрын
ജാവ❤
@kl26adoor
@kl26adoor 26 күн бұрын
Jawa 1990 classic legend ❤❤❤❤❤❤❤❤❤ odikth experience pryune driver a super 😂😂😂😂😂
@shybinjohn1919
@shybinjohn1919 20 күн бұрын
Classic😍😍
@babuimagestudio4234
@babuimagestudio4234 26 күн бұрын
supper
@suhailvp5296
@suhailvp5296 26 күн бұрын
Nice
@kadheejaS-b1p
@kadheejaS-b1p 12 күн бұрын
14:37 ikka❤
@bvmahadevanem421
@bvmahadevanem421 22 күн бұрын
Jawa ❤️
@sreelalmadappillil3329
@sreelalmadappillil3329 26 күн бұрын
Jawa is simple. Jawa is powerful. BaijuNnair is too.
@Kanhiroden
@Kanhiroden 26 күн бұрын
ഇപ്പോൾ കിടിലൻ ആയി 👍👍👍
@pesfolio9568
@pesfolio9568 23 күн бұрын
Good
@sarathsr101
@sarathsr101 26 күн бұрын
Namaskkaaram
@anoopmohan6548
@anoopmohan6548 26 күн бұрын
സൂപ്പർ ക്ലാസ്സ്‌ ലുക്ക്‌ 🔥
@asharudheen
@asharudheen 26 күн бұрын
seat & backside looks nice
@shahirjalal814
@shahirjalal814 26 күн бұрын
Namaskaram
@user-ez4gc2bh5d
@user-ez4gc2bh5d 26 күн бұрын
Bajaj freedom 125 cng review venam👍
@albinsajeev6647
@albinsajeev6647 25 күн бұрын
Look 🔥
@rahulvlog4477
@rahulvlog4477 26 күн бұрын
Java kollam😊
@pinku919
@pinku919 17 күн бұрын
Jawa 350 looks good but hope resolves all its problem especially service.
@abhilashpeniel
@abhilashpeniel 26 күн бұрын
Noklachiya kalam oke kazhinju... cash illathapol angne oke patathollarunnu... ipol new gen technologykanu demand....
@sreejeshk1025
@sreejeshk1025 26 күн бұрын
Is the bike doing good in sales and service ?
@ca.vimalraj7277
@ca.vimalraj7277 25 күн бұрын
14.48.... that front wheel jump
@ca.vimalraj7277
@ca.vimalraj7277 23 күн бұрын
@MrBaijuNNair13 Thank you Baiju chetta ❤️
@vishnu_Sudarsanan66
@vishnu_Sudarsanan66 26 күн бұрын
Kaanumbol nalla weight and power feel cheyunund
@suryajithsuresh8151
@suryajithsuresh8151 26 күн бұрын
👍👍👍
@vineethv5861
@vineethv5861 25 күн бұрын
Xiaomi car nte video cheyamo.indiayil launch akunu enu ketu..
@keralacafe1285
@keralacafe1285 26 күн бұрын
Ignis review ചെയ്യൂ
@newslite8744
@newslite8744 26 күн бұрын
ഇറങ്ങിയ പാടെ ഞാൻ എടുത്തിരുന്നു വല്ലാണ്ട് അങ്ങ് കുടുങ്ങിപ്പോയി അവസാനം നഷ്ടത്തിന് കൊടുത്തു തടി കാലിയാക്കി ഇതൊന്നും എടുത്ത് ആരും കുടുങ്ങി പോകണ്ട
@ajayaghosh5227
@ajayaghosh5227 26 күн бұрын
Entha bro complaints aano
@user-jd4rg3in2w
@user-jd4rg3in2w 26 күн бұрын
​@@ajayaghosh5227അതൊക്കെ എന്തെങ്കിലും പറയാൻ വേണ്ടി വെറുതെ പറയുന്നതാണ് അയാൾ ഒന്നും ചിലപ്പോൾ ജാവ കണ്ടിട്ടുപോലും ഉണ്ടാകില്ല
@anilraghu8687
@anilraghu8687 26 күн бұрын
You have to take risk to get thril of new model.
@vishnunampoothirim9323
@vishnunampoothirim9323 26 күн бұрын
ഞാൻ കുടുക്കിലേക്ക് വീഴുന്നതെ ഒള്ളൂ. 2020 ഇൽ എടുത്തതാ. സർവീസ് സ്റ്റേഷൻ കുറവ്.ഉള്ള ഇടത്ത് തിരക്ക്.4 വർഷത്തിനു ഇടക്ക് 3 സൈലൻസർ മാറി,തുരുമ്പ് കാരണം. ആദ്യകാലത്ത് ഉണ്ടായിരുന്ന എൻജിൻ ഗാസ്കറ്റ് പ്രശ്നം കാരണം 6 മാസത്തിൽ പുകപരിശോധന പരാജയം. But still I ❤ my jawa
@cheruverranblogchandran2487
@cheruverranblogchandran2487 26 күн бұрын
എൻെറ കയ്യിൽ 2020ഉണ്ട് ഒരു കുഴപ്പവും ഇല്ല.ഒരു തുരുമ്പും ഇല്ല.
@hetan3628
@hetan3628 26 күн бұрын
ജാവ സിംപിളും പവർഫുളുമാണ്.. 😁
@hmt0522
@hmt0522 25 күн бұрын
Pazhe vandi ye pole aavillenkilum ere kure oppicheduthitund.... Ith pole pazhe design il thanne Yamaha Rx100 Rd350 koode 4stroke engine vech irankiyirunnenkil....🔥
@bilalkylm8437
@bilalkylm8437 26 күн бұрын
🔥🔥😍
@Nebilkarate
@Nebilkarate 26 күн бұрын
Here in Thrissur they closed their showroom 😢😢 .. Need to market more to their target audience 😃 or else they can’t sustain
@supermaaann
@supermaaann 13 күн бұрын
mailage eathra kittunn und?
@sangeethsuresh9320
@sangeethsuresh9320 26 күн бұрын
Sir Baiju N Nair 🙏Please review the new Bajaj Pulsar NS 400 Z .
@jijesh4
@jijesh4 26 күн бұрын
Jawa classic പഴമ നിലനിർത്തി പുതിയ Jawa മോഡൽ തകർപ്പൻ ജാവ പവർഫുൾ ആണ് പക്ഷെ നിരത്തിൽ അതികം കാണുന്നില്ല
@alamal2192
@alamal2192 19 күн бұрын
🎉🎉
@dileepes2773
@dileepes2773 26 күн бұрын
വണ്ടിക്ക് ഒരു ഒട്ടകപ്പക്ഷി ലുക്ക് ആയല്ലോ
@prabinlal6212
@prabinlal6212 26 күн бұрын
എല്ലാമുണ്ട് ബട്ട്‌ 😇
@jibuhari
@jibuhari 26 күн бұрын
മുണ്ട് മാത്രം അല്ല പാന്റും ഇടാം..
@prabinlal6212
@prabinlal6212 26 күн бұрын
😂​@@jibuhari
@sirajpy2991
@sirajpy2991 26 күн бұрын
👍
@ilyasdbz
@ilyasdbz 26 күн бұрын
Java 😍👍🏻
@shanuambari8945
@shanuambari8945 26 күн бұрын
🎉
@high_n_happy
@high_n_happy 26 күн бұрын
🙏
@gamingjappuzz5806
@gamingjappuzz5806 26 күн бұрын
Hi😊
@jayanp999
@jayanp999 22 күн бұрын
ക്ലാസിക് എന്നും ക്ലാസിക് തന്നെ
@rxian6614
@rxian6614 25 күн бұрын
i still using 1889 model yezdi roadking🥳
@rxian6614
@rxian6614 23 күн бұрын
@MrBaijuNNair12 ❤
@ameer5800ponnu
@ameer5800ponnu 26 күн бұрын
👍👍👍👍
@alamal2192
@alamal2192 19 күн бұрын
❤❤
@ahilchambad
@ahilchambad 26 күн бұрын
@sudheeshkumar9632
@sudheeshkumar9632 26 күн бұрын
I have a yezdi 1986 model with butterfly head..
@shibuvetturoad
@shibuvetturoad 25 күн бұрын
Comet ev long term ഉപയോഗിച്ചതിൻ്റെ review ഉടനെ ഉണ്ടാകുമോ...?
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 26 күн бұрын
👍❤️
@saidalavi1421
@saidalavi1421 26 күн бұрын
ഞാൻ ഉപയോഗിച്ചു വരുന്നു മുമ്പ് 89 ൽ ഉണ്ടായിരുന്നു ഇപ്പോൾ 2019 മോഡൽ ഉപയോഗിച്ചു വരുന്നു മികച്ച വണ്ടി തന്നെ
@minisebastian9339
@minisebastian9339 26 күн бұрын
😊
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 26 күн бұрын
🤩
@mukundanmnair7657
@mukundanmnair7657 25 күн бұрын
Should have increased power
@rajeeshvt
@rajeeshvt 26 күн бұрын
👍🏻
@anoopanoop7915
@anoopanoop7915 26 күн бұрын
❤❤❤❤
@georgecsgeorge7538
@georgecsgeorge7538 20 күн бұрын
Bsa gold star indiayil varumo price ethra akum
@BannieNowak
@BannieNowak 23 күн бұрын
❤❤❤
@shivagiri.traveling
@shivagiri.traveling 26 күн бұрын
വീഡിയോ കണ്ടപ്പോൾ കൊള്ളാം വാങ്ങണം എന്ന് തോന്നി പക്ഷെ കമൻ്റ് കണ്ടപ്പോൾ വേണ്ടാന്നുതോന്നി 😂😂
@vibeOn-lifelike
@vibeOn-lifelike 26 күн бұрын
hi baiju chetta... Ithuvare irangikond irunna Jawa avishyathinu odikan sadhicha oral enna nilayil enik thonniya karyangal adyam parayatte, 1. Design vice njan onum parayunilla bcs ath personal choice aahnu. ennalum kollam ennanu ente abhiprayam 2. Height (above 5'10") undenki ee vandi edukatheya nallath. comfortable riding position kittan budhimutt aahnu 3. Vandide look vech edukan sadhyatha ulla customers nte driving reethikalk ethire aahnu ithinte engine undakiathu... karanam ith orumathiri High Rev engine poleya thonniyath. Low end torque theere illa. Duke nte engine polind 4. thirak pidich irakkiya pole ulla gear box- engine tuning nu match illathe nikunna gear ratio. vandi 2nd gear l polum sahikan patatha knocking aahnu kanikunnath(at low speeds at which we usually drive bike in 2nd gear) 5. Poor heat management. Shoe idathe odikan budhimutt aahnu traffic undenkil 6. suspension and break association ( especially front breaks) makes it less stable at times of hard breaking but thanks to ABS. 7. Ith onnum illenkilum etra petrol adich koduthalam petten theerth tharum enn ullathaaa oru aswaasam Enik thonniyath ithoke aahnu. ***ente chodyam ithanu.... ee modelinu enthenkilum mecham undo?????
@regi_lalr5382
@regi_lalr5382 26 күн бұрын
👏🏻
@rajeshk4166
@rajeshk4166 26 күн бұрын
എന്തോ ഒരു പ്രത്യേകത ഉണ്ട്. നല്ല സീറ്റിംഗ് Position
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
Jawa 350 2024: Should You Buy It? | View
9:46
MotorInc
Рет қаралды 65 М.
WHEN IN TEXAS SHOW UP AND SHOW OUT 😱#moto #bikelife #125yz #usa
0:11
Yorick ' Booster
Рет қаралды 1,8 МЛН
Путешествие к озеру превратилось в Хард эндуро! Двое на kayo t2
0:52
Que destreza al volante 🤭 #todos #seguidores #destacar #autos
0:13
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Comfort zone avto
Рет қаралды 2,5 МЛН