നമ്മുടെ പ്രിയ നടൻ ആസിഫ് അലിയുടെ വാഹന വിശേഷങ്ങളുൽ,ഒപ്പം,മാരുതി 800 നൊപ്പം 'അഭിനയിച്ച'തിന്റെ കഥകളും...

  Рет қаралды 1,077,860

Baiju N Nair

Baiju N Nair

Жыл бұрын

മഹേഷും മാരുതിയും എന്ന റിലീസ് ആകാൻ പോകുന്ന ചിത്രത്തിൽ ആസിഫ് അലി എന്ന മഹേഷിന്റെ പ്രിയ മിത്രമാണ് പഴയ മാരുതി 800.ആ ചിത്രത്തിന്റെ വിശേഷങ്ങളും,ഒപ്പം,തന്റെ വാഹന വിശേഷങ്ങളും പങ്കു വെക്കുകയാണ് പ്രിയ താരം,ആസിഫ് അലി..
Thanks to Ms.Seetha Lakshmi,Ms.Ponnambili,Sri.Maniyan pillai Raju,Sethu(Director)
Location Courtsey:S River Resorts,Karumalloor,Alwaye
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : fairfuture_over...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#baijunnair #MalayalamAutoVlog #AsifAli#MalayalamCinema #MaheshumMarutiyum #Sethu #ManiyanPillaiRaju

Пікірлер: 1 700
@singarir6383
@singarir6383 Жыл бұрын
വണ്ടിയോട് ഇഷ്ടമുള്ളവർക്ക് മാത്രമേ വണ്ടി കഴുകുന്നതിനെക്കുറിച്ചും വണ്ടിയുടെ ഓരോ കാര്യങ്ങളെ കുറിച്ചും ഇത്രയും മനസ്സ് തുറന്നു പറയുവാൻ കഴിയൂ......... ❤✅️
@suhailmanazir2007
@suhailmanazir2007 Жыл бұрын
റോഡിനോട് സ്റ്റീറിങ് വഴി connect ആവുന്ന പ്രതേക തരം feeling 🔥🔥
@sreejithjith_5432
@sreejithjith_5432 Жыл бұрын
Sure man.. it's a feel..😍😘
@akhilmohan2362
@akhilmohan2362 Жыл бұрын
FIAT owners will know that feeling
@AB-ts4lr
@AB-ts4lr Жыл бұрын
പറി ആണ്. ഇത് പോലെ കഴപ്പ് മൂത്ത കൊറേ എണ്ണം കാരണം ആണ് accidents കൂടുന്നത്
@praveensp7722
@praveensp7722 Жыл бұрын
🥰
@its....atomizinganask7212
@its....atomizinganask7212 Жыл бұрын
@@akhilmohan2362 Toyota owners only
@jasneerjasni520
@jasneerjasni520 Жыл бұрын
മുഴുത്ത രണ്ട് വണ്ടിഭ്രാന്തന്മാർ സംസാരിക്കുന്നത് കെട്ടിരിക്കാൻ തന്നേ എന്ത് രസാ 😍
@adithyakumar6487
@adithyakumar6487 Жыл бұрын
Asif നേ കേട്ടിരിക്കാൻ നല്ല രസമാണ്.head weight ഒട്ടും തന്നെ ഇല്ലാത്ത ഒരു വ്യക്തി ആണ്.ഞാൻ എയർപോർട്ടിൽ വെച്ച് പല തവണ കണ്ടിട്ടുണ്ട്.എല്ലാവരെയും നോക്കി ചിരിക്കുന്ന ഒരു charecter ആണ് പുള്ളിയുടെത്
@midhunsurya1687
@midhunsurya1687 Жыл бұрын
ബൈജു ചേട്ടാ ചേട്ടൻ ഇന്ന് വരെ ചെയ്തത്തിൽ ഇത് ഒരണ്ണം മാത്രം ആണ്‌ കറക്റ്റ് വണ്ടി പ്രാന്തന്റെ ഇന്റർവ്യൂ ആസിഫ് അലി അടിപൊളി ❤️
@tinubabu3482
@tinubabu3482 Жыл бұрын
💯👍
@manu.monster
@manu.monster Жыл бұрын
ഇതുപോലുള്ളവരെ ഇന്റർവ്യൂ ചെയ്യണം അതികം ചോദ്യങ്ങൾ ചോദിക്കണ്ട, ഒറ്റ ചോദ്യത്തിന് തന്നെ ഒന്നൊന്നര പേജ് ഉത്തരം, വണ്ടികളോടുള്ള സ്നേഹമാണ് സംസാരത്തിലെ ആവേശം ♥️
@baijutvm7776
@baijutvm7776 Жыл бұрын
താരജാടകളില്ലാത്ത മികച്ചൊരു വ്യക്തിയാണ് ആസിഫ്... അദ്ദേഹത്തിന്റെ സംസാരം കേൾക്കാൻ തന്നെ രസമാണ്...മഹേഷിനും മാരുതിയ്ക്കും വിജയാശംസകൾ ❤❤❤❤❤❤
@Krish-hf9mo
@Krish-hf9mo Жыл бұрын
Nerittu chelloo....thara Jada undo ennariyam.
@railfankerala
@railfankerala Жыл бұрын
​​@@Krish-hf9mo anubavam undale 🌝
@Krish-hf9mo
@Krish-hf9mo Жыл бұрын
@@railfankerala undu.
@mujmil526
@mujmil526 Жыл бұрын
@@Krish-hf9mo ഈ അസിഫലി വെറും മൈരനാണ് കട്ട ജാഡയാണ് അവനു. അപ്പൊ കാണണവനെ അപ്പാ അപ്പാ എന്ന് വിളിക്കുന്നവൻ
@aneesklmnpanees1419
@aneesklmnpanees1419 Жыл бұрын
Nalla jada undu bro njan ernkalum vech kandittund avante odukathe patti show ayirunnu
@balukajith
@balukajith Жыл бұрын
എന്തോ നമ്മുടെ ഒരു വീട്ടുകാരനെ പോലെ തോന്നുന്ന അപൂർവം നടന്മാരിൽ ഒരാൾ ❤❤
@TheAnsarmon
@TheAnsarmon Жыл бұрын
ആസിഫിന്റെ സംസാരം കേട്ടിട്ട് ഇത് നമ്മൾ തന്നെ യാണോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 👍❣️❣️
@Pachuvinte_blogs
@Pachuvinte_blogs Жыл бұрын
💯
@ufcboxing3405
@ufcboxing3405 Жыл бұрын
Manasilaila da
@ajith3612
@ajith3612 Жыл бұрын
✌🏻
@sajeerakkal563
@sajeerakkal563 Жыл бұрын
കറക്റ്റ്
@manilalramanujan5022
@manilalramanujan5022 Жыл бұрын
Eppo😮
@irfanbinmohammed7625
@irfanbinmohammed7625 Жыл бұрын
ജാടയില്ലാത്ത നടൻ❤️👍
@sincerejobconsultancy4979
@sincerejobconsultancy4979 Жыл бұрын
എത്ര നിഷ്കളങ്കമായിട്ടാണ് ഒരു നടൻ സംസാരിക്കുന്നത് അതാണ്‌ അദ്ദേഹത്തിന്റെ ഉയർച്ചയുടെ കാരണം ആസിഫ് അലി 🌹
@shib266
@shib266 Жыл бұрын
9:10 വണ്ടിയുടെ കാര്യത്തിൽ ഞാനും asif ന്റെ അതേ vibe. Vintage വണ്ടികളോട് അത്രതന്നെ താല്പര്യം ഇല്ലെങ്കിലും സാധാരണ എല്ലാത്തിനോടും ഓടിക്കാനുള്ള craze aa feel വേറെത്തന്നെ ആണ്
@irshadmadathil900
@irshadmadathil900 Жыл бұрын
ഓരോ ചോദ്യങ്ങൾക്കും സുന്ദരമായ ചിരിയിലൂടെ മറുപടി പറയുന്ന ആസിഫിക്ക കൂടെ ചെറുപ്പക്കാരനായ ബൈജു സാറും... വണ്ടിയെക്കുറിച്ച് ഒരു കുന്തോം അറിയില്ലേലും ഓരോ വീഡിയോസും കണ്ടും കേട്ടും ഇരുന്ന് പോകും 😍😍
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
ആസിഫ് നല്ല talent ഉള്ള നടനാണ്... But കഥകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.. All the Best 👍🤝
@intenseacademy
@intenseacademy Жыл бұрын
Asif ipo nannai select cheyuna aalanallo 🤷‍♂️
@harii808
@harii808 Жыл бұрын
Ee aduth irangiya asif movies onnum kandittilla alle 😂
@night_shifter_
@night_shifter_ Жыл бұрын
നിങ്ങൾ ഈ പറഞ്ഞത് പണ്ട് ആണേൽ ശെരി എന്ന് പറയാം പക്ഷെ ഇപ്പൊ സ്ക്രിപ്റ്റ് സെലെക്ഷൻ ഒക്കെ അത്യാവശ്യം നല്ലതാണ്
@Positiveviber9025
@Positiveviber9025 Жыл бұрын
Koth,kooman ithokke nalla movie aayirunnu
@satheesan3093
@satheesan3093 Жыл бұрын
പാവം ബൈജു ചേട്ടൻ ഒന്നും സംസാരിയ്ക്കാൻ ആസിഫ് സമ്മതിച്ചില്ല 😀, വണ്ടിയെപ്പറ്റി പറയുമ്പോഴുള്ള ആസിഫിന്റെ ആവേശം ❤❤❤❤
@gopal_nair
@gopal_nair Жыл бұрын
ബൈജു ചേട്ടൻ പറഞ്ഞത് പോലെ " മഹേഷും മാരുതിയും " വമ്പൻ വിജയമാകട്ടെ....😀😀😀👍👍👍
@midhunpb666
@midhunpb666 Жыл бұрын
When vandi premikal come together...💞🥰💥
@ansalashraf01
@ansalashraf01 Жыл бұрын
🤟🏻
@aneeshah2367
@aneeshah2367 Жыл бұрын
🤗🤗🤗🤗
@ashokkumar-ny6ei
@ashokkumar-ny6ei Жыл бұрын
ഒരു വാഹനപ്രേമിയോട് കൂടെ വണ്ടിയെ കുറിച്ച് സംസാരിക്കുമ്പോൾ അത് കെട്ടിരിക്കാൻ തന്നെ ഒരു രസമാണ് 👍🏻
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
ആസിഫ് അലിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമാണ് 👍👍👍 സമയം പോയതറിഞ്ഞില്ല അടിപൊളി 👍👍👍👍💐💐💐💐
@Mammoottybasheer
@Mammoottybasheer Жыл бұрын
സംസാരത്തിൽ ഇത്രയും simplecity ഉള്ള വേറൊരു സെലിബ്രിറ്റി യെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല thank you Asif Thank you Baiju sir
@factsonly2677
@factsonly2677 Ай бұрын
Simplicity
@Pachuvinte_blogs
@Pachuvinte_blogs Жыл бұрын
വണ്ടി പ്രാന്ത് എന്നൊക്കെ പറയുന്നത് ഒരു ലഹരിക്കും കിട്ടാത്ത ഒരു കിക്കാണ് ❤
@triplife7184
@triplife7184 Жыл бұрын
Sathyam.... Enikk praanthaanu♥️
@Renjith...369
@Renjith...369 Жыл бұрын
True...
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
Panam varumbol yellaperkkum vandi pranthu varum
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
Panam varumbol yellaperkkum vandi pranthu varum
@firozalukkal468
@firozalukkal468 Жыл бұрын
Correct broooooooooo
@arunvijayan4277
@arunvijayan4277 Жыл бұрын
ഇതുവരെ കണ്ടതിൽവച്ച് ആസിഫ് അലിയുടെ best interview 👏🔥
@rebeeshkumar
@rebeeshkumar Жыл бұрын
മഴയുള്ള രാത്രിയില്‍ songs വച്ച് ഒറ്റക്ക് ഒരു യാത്ര അത് ഒരു അനുഭൂതി ആണ്‌.. ❤❤
@smileallways6365
@smileallways6365 Жыл бұрын
☺️
@anastalkz5778
@anastalkz5778 Жыл бұрын
I never miss any asif Ali interviews or movies . He gives me a lot of positivity ❤
@sarathsr1184
@sarathsr1184 Жыл бұрын
True👍
@vipinmathews9762
@vipinmathews9762 Жыл бұрын
Sathyam
@mototransitofficial8979
@mototransitofficial8979 Жыл бұрын
True
@jibinthomas678
@jibinthomas678 Жыл бұрын
💯
@sachinms8079
@sachinms8079 Жыл бұрын
രണ്ടു ചെറുപ്പക്കാരും കൂടി ഈ എപ്പിസോഡ് അടിപൊളി ആക്കി 🔥🔥🔥🔥❣️❣️❣️❣️❣️❣️
@rejithedude
@rejithedude Жыл бұрын
Nice....... 🥰
@Kozhikkodanvlogs
@Kozhikkodanvlogs Жыл бұрын
അപ്രതീക്ഷിതമായി 3 ദിവസം മുൻപ് ആസിഫ് അലിയെ കാണാനിടയായി കാസർഗോൾഡിന്റെ ലൊക്കേഷനിൽ വെച്ച്, അവിടെ വെച്ച് ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു സുഹൃത്ത് എന്നപോൽ ചിലരെ നേരിൽ കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു പ്രത്യേക കണക്ഷൻ❤❤❤
@bonnyphilipbenny7404
@bonnyphilipbenny7404 Жыл бұрын
വണ്ടിയെ പറ്റി മാത്രം സംസാരിക്കുന്ന ഒരു ഫുൾ ഇന്റർവ്യൂ👌😍😍ഒരുപാട് നാളുകൾക്കു ശേഷം ആണ്. ഒരുപാടു എന്ജോയ് ചെയ്ത് കാണാൻ സാധിച്ചു.🤗♥️
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
വണ്ടിപ്രാന്തന്മാരുടെ interview കാണാൻ അല്ലെങ്കിലും ഒരു രസം❤️ ആണ് ആസിഫ് ഇക്ക ഒരു നടൻ ആണ് എന്നെല്ലാം മറന്നുപോയി വാഹനങ്ങൾ ഇഷ്ടപെടുന്ന ഒരു വാഹനപ്രേമി🚘. വാഹനങ്ങൾ ഓടിക്കുന്നത് ഇഷ്ടപ്പെടുന്നവരേക്കാൾ അത് കഴുകി വൃത്തിയാക്കി പരിപാലിക്കുക കൂടി ചെയ്യുമ്പോൾ ആണ് ശരിക്കുള്ള 🚘വണ്ടിപ്രാന്തൻ ആകുന്നത്.വാഹനത്തെ നമ്മൾ നന്നായി നോക്കി സ്നേഹിച്ച അത് നമ്മളെ ചതിക്കില്ല എന്ന് വെറുതെ പറയുന്നതല്ല💪 പ്രേക്ഷകരുടെ മനസ് അറിയുന്ന ബൈജു ചേട്ടൻ എന്നാലേ ഞാൻ ചോദിച്ചോളൂ പുതിയ interview ഒന്നും ഇല്ലേ എന്ന് 👍 love you asif ikka മഹേഷും മാരുതിയും team 👍
@vishnukg7252
@vishnukg7252 Жыл бұрын
അയോ.... ഇത് പുറത്തു പറയാൻ പാടില്ല.... "അത് കുഴപ്പം ഇല്ല എന്റെ വീഡിയോസ് ആരും കാണാറില്ല "😇😄ബൈജു അണ്ണൻ 🔥
@amal1521
@amal1521 Жыл бұрын
താര ജാഡ ഇല്ലാത്ത ഒരു മനുഷ്യൻ.. വാഹന പ്രേമി♥️... Nice presentation also 😇
@sajeevpv2123
@sajeevpv2123 Жыл бұрын
ആസിഫ് എന്തു മനോഹരമായി ആണ് സംസാരിക്കുന്നത്.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇൻ്റർവ്യൂ episode ആണ് ഇത്.. thank you for such a wonderful video 💕
@nithinks1990
@nithinks1990 Жыл бұрын
ബൈജു ചേട്ടനെക്കാളും, guest വണ്ടിയുടെ specs പറഞ്ഞ interview ആസിഫ്ക്ക ❤️❤️❤️
@lajipt6099
@lajipt6099 Жыл бұрын
താര ജാട ഇല്ലാത്ത സാധാരണ ഒരു ചെറുപ്പക്കാരൻ നല്ല ഒരു inte view
@mallustreetman4701
@mallustreetman4701 Жыл бұрын
ഇത് പോലുള്ള കൂടിക്കാഴ്ച്ചകൾ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്നു ബൈജു അണ്ണാ നിങ്ങൾ അത് സഫലമാക്കി തരുന്നു🥰🥰🥰🥰
@sherlyshaji2967
@sherlyshaji2967 Жыл бұрын
I used to watch your video. My husband is also one of the Vandipranthans.He started from Maruti 800 and reached endeavor. Every thing is happened by the Grace of God.
@winter__ice
@winter__ice Жыл бұрын
രാത്രി പുറത്ത് നല്ല മഴ പെയ്യുമ്പോൾ കാറും എടുത്ത് ഒരു മെലഡി സോങ്ങും ഇട്ട് ഒറ്റക്ക് ഓടിക്കുന്ന ആ ഒരു സുഖം🎼🎶🎶❤️
@truecitizen656
@truecitizen656 Жыл бұрын
ego& ജാഡയും ഇല്ലാത്ത, നല്ല മലയാളം അറിയാവുന്ന മനുഷ്യൻ. പുതുമുഖ നടിമാർ അദ്ദേഹത്തെ കണ്ട് പഠിക്കണം❤❤🎉🔥
@musthafamusthu1692
@musthafamusthu1692 Жыл бұрын
Dulqar salman
@roopinmohan7355
@roopinmohan7355 Жыл бұрын
മലയാള സിനിമയിലെ യഥാർത്ഥ വണ്ടി പ്രന്തൻ❤️
@fazilkp272
@fazilkp272 Жыл бұрын
അന്നും ഇന്നും എന്നും മാരുതി പവർ ആണ് 💥💥💥💥
@jinujacob8006
@jinujacob8006 Жыл бұрын
24:21 വണ്ടികള്‍ ഓട് ഉള്ള ആഗ്രഹം തീരില്ലലോ.... ❤️ ആ paranjathinod poornamayum yojikunnu💯
@iamvishnumohandas
@iamvishnumohandas Жыл бұрын
This man always maintain discipline through out his interviews. Other KZbinrs should learn from him
@drivernoushad.2447
@drivernoushad.2447 Жыл бұрын
വണ്ടി പ്രേമം അതൊരു വികാരമാണ് വല്ലാത്തൊരു ബന്ധമാണ് ❤❤❤ ആസിഫിക്ക🥰 ഇതൊക്കെയാണ് ഇന്റർവ്യൂ കണ്ടിരിക്കാൻ എന്തൊരു രസം
@abdlnsrpa7280
@abdlnsrpa7280 Жыл бұрын
'റോഡ് സ്റ്റീയറിംഗ് ലൂടെ കയ്യിലേ.ക്ക് കണക്ട് ആവുന്ന അനുഭവം ' - ഒരു നല്ല ഡ്രൈവിംഗിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന വാചകം
@happyyear4746
@happyyear4746 Жыл бұрын
Eni insta reels ithayirikkum
@abhijithchilambil8803
@abhijithchilambil8803 Жыл бұрын
റോഡിൽ നിന്നും സ്റ്റീയറിങ് ലെക് കിട്ടുന്ന ആ ഒരു കണക്ഷൻ (ഒരു വണ്ടി പ്രന്തനൂ മാത്രം പറയാൻ പറ്റുന്ന വേഡ്സ്) 🥰🔥
@jilu8211
@jilu8211 Жыл бұрын
ഞാനും നല്ലൊരു വണ്ടി പ്രാന്തനാണ് എല്ലാം മനസിൽ ഒതുക്കി വെക്കുന്നെന്ന് മാത്രം ഒരുനാൾ ഉണ്ടാവും എല്ലാം സഫലമായില്ലേലും കുറച്ചേലും യാഥാർഥ്യം ആക്കണം
@saleejsalim4568
@saleejsalim4568 Жыл бұрын
വളരെ ഇഷ്ടമുള്ള ഒരു നടൻ നല്ല മനുഷ്യൻ... ❤️
@shabeerMuhammed348
@shabeerMuhammed348 Жыл бұрын
ഒരു second പോലും skip അടിക്കാതെ കണ്ട് ഇരുന്നു പോയ് ഇതുപോലെ ഉള്ള video കൾ ഇനിയും പ്രതീഷിക്കുന്നു ❤️
@fahadhs.p6045
@fahadhs.p6045 Жыл бұрын
ഒരുപാട് നാളിനു ശേഷം വത്യസ്ത മായ ഒരു കാർ റിവ്യൂ... 🥰🥰
@sree3050
@sree3050 Жыл бұрын
Never skipped even a sec. Such a charm he is. Great to hear him talking about his passion...
@yourstruly1234
@yourstruly1234 Жыл бұрын
You can feel the passion for vehicles in his words..
@NAZRUVLOGGER20
@NAZRUVLOGGER20 Жыл бұрын
സിമ്പിൾ മനുഷ്യൻ അടിപൊളി ഇന്റർവ്യൂ ❤😍
@mohanvinu8110
@mohanvinu8110 Жыл бұрын
😀
@abidshahul2556
@abidshahul2556 Жыл бұрын
യഥാർത്ഥ വണ്ടി പ്രാന്തൻ ഇൻ മലയാളം film industry..... Asifikkaa❤️🤩
@sreeharivp380
@sreeharivp380 Жыл бұрын
എന്തൊരു നല്ലൊരു മനുഷ്യൻ. ❤️
@madhusudanpunnakkalappu5253
@madhusudanpunnakkalappu5253 Жыл бұрын
Really enjoyed this interaction with Asif Ali. You have a knack for selecting interesting personalities for the interviews. Hopefully we all can develop good driving habits and enjoy.
@vineeth4316
@vineeth4316 Жыл бұрын
Sound nu entho prasnam undallo.....Asif nte voice left side lum, Baiju chettante voice right side lum :) 😉
@asifiqq
@asifiqq Жыл бұрын
A real car enthusiast's 👏🏼👏🏼🥰 Thank you for bringin... Baiju chettan.
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
രണ്ടുപേരുംകൂടി ഈ എപ്പിസോഡ് കളർ ആക്കി😀👌👌👍❤️
@santhoshn9620
@santhoshn9620 Жыл бұрын
Asif is a light hearted fellow having good humour sense. Baiju chettan and Asif... an interesting combo... Happy to watch
@donthomas2520
@donthomas2520 Жыл бұрын
Nice vid Baiju chetta. It was great to see Asif Ali on the show !
@anwarsadathgpt
@anwarsadathgpt Жыл бұрын
Truly a positive guy. When Baiju sir is on the other side, then it’s like icing ok the cake. Superb interview.
@deepugopim
@deepugopim Жыл бұрын
Such a wonderful conversation.. Asif nailed it.😍 Baiju chetan ne side aaki Asif score cheythu.. 😮 Asif ne itrem energetic nd smiley aayi cinema promotion or vere interviews lum kandittillaaaa.. Keep going Baiju Cheta 👍🏼
@gnarjun
@gnarjun Жыл бұрын
One of the best Celebraty videos so far in this channel. So nice to hear Asif....
@madhavs2510
@madhavs2510 Жыл бұрын
A true automotive lover. Some things he mentions only car lovers understand
@vinodtn2331
@vinodtn2331 Жыл бұрын
നല്ലൊരു വീഡിയോ 😍നല്ല അവതരണം പിടിച്ചിരുത്തുന്ന വീഡിയോ 🙏
@jijesh4
@jijesh4 Жыл бұрын
ആസിഫ് മികച്ച നടൻ തന്നെ പക്ഷേ ആസിഫിന് ഇതു പോലെ വണ്ടിയോട് ഇത്രയും പ്രാന്ത് ഉണ്ടന്ന് അറിയില്ലായിരുന്നു ഇങ്ങനെ ഒരു നടനെ അവതരിപ്പിച്ചതിന് ബൈജു ചേട്ടന് നന്ദി
@anoopkrishnanv
@anoopkrishnanv Жыл бұрын
ബൈജു ചേട്ടാ ഒരു സോണി cam മേടിക്ക്.... Video quality നല്ലപോലെ improve ചെയ്യാം... 🤗
@MrBinoyboban
@MrBinoyboban Жыл бұрын
മറയില്ലാത്ത ഒരു സംസാരം... ആസിഫ് 👍.. Good interview..
@sujithts1188
@sujithts1188 Жыл бұрын
മമ്മൂക്ക,ദുൽഖർ പൃഥിരാജ്‌, ഫഹദ്‌ ആസിഫലി മലയാള സിനിമയിലെ Real വണ്ടി ഭ്രാന്തന്മാർ 🚘❤🔥…. ഒരിക്കലും ചതിക്കാത്ത ആത്മമിത്രം വാഹനങ്ങൾ തന്നെ
@renjithr4
@renjithr4 Жыл бұрын
ടോവിനെയും ഉണ്ട്
@nabeelnabeelnazar4086
@nabeelnabeelnazar4086 Жыл бұрын
Joju george
@ryanxavier_89
@ryanxavier_89 Жыл бұрын
അവർക്ക് കാശ് ഉള്ളത് കൊണ്ട് വണ്ടി പ്രാന്തൻമാർ ആയി
@amalbabu7826
@amalbabu7826 Жыл бұрын
​@@ryanxavier_89 സത്യം 😄
@IAMVPK001
@IAMVPK001 Жыл бұрын
@@ryanxavier_89 അത് ശരിയാണ്.. കശില്ലത്തവൻ ഇങ്ങനെ ഇരുന്ന് ഇവരുടെ റിവ്യൂ കാണും 😂
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹അങ്ങനെ ഇന്ന് ആസിഫ് ഇക്ക 😍👍♥️. പോളി. 😍ബൈജു ചേട്ടൻ ഒരു. 😍💪സംഭവം തന്നെ 🌹😘ഓരോ ഓരോ. സിനിമ താരങ്ങളെ.. കൊണ്ട് കാണിച്ചു തരുന്ന. ബൈജു ചേട്ടൻ.. 🙏നന്ദി 😍. നമ്മളെ പോലെ വണ്ടി പ്രാന്ത് ഉള്ള എല്ലാവർക്കും.. 😍ഇങ്ങനെ ഉള്ള. വണ്ടി പ്രാന്ത് സിനിമ നടൻമാരെ. ♥️കാണിച്ചു തരും അതാണ്. 😍ബൈജു ചേട്ടൻ 🌹♥️😘😍👍💪
@mjtyl1118
@mjtyl1118 Жыл бұрын
Asifikkade samsaram ket erikkan nalla rasamund...so simple and sweet..expecting more vds with him❣
@moideenpullat284
@moideenpullat284 Жыл бұрын
Ath kalakki..sirne pole njangalil palarum aaagrahichath thanne asuirunnu...vandipriyam ulka nadammareyum sirnte vedeoyil ulpeduthanam ennullath...👍👍👌👌
@coolempethy100
@coolempethy100 Жыл бұрын
"ആസിഫ്‌ നായരെക്കൊണ്ട്‌ വാ തുറപ്പിച്ചിട്ടില്ലാ...."‌ വണ്ടികളോടുള്ള എല്ലാ ആവേശവും ആസിഫിന്റെ നിറുത്താതെയുള്ള സംസാരത്തിൽ ഉണ്ട്‌. നല്ല ഇന്റർവ്വ്യൂ തന്ന ബൈജുവിന്‌ മഹാരാജാവിന്റെ ഇപ്രാവശ്യത്തെ പുട്ടും വളയും കൊടുക്കുന്നു.
@manjithmohanan6104
@manjithmohanan6104 Жыл бұрын
Much awaited interview❤. Thanks Baiju cheta for this
@VSKPS80
@VSKPS80 Жыл бұрын
I would say this is my most favourite interview that I have watched. We felt so much connected and thanks BNN for this wonderful episode. 🎉
@anshuanshuKollam
@anshuanshuKollam Жыл бұрын
അംബാസിഡർ നെ കുറിച്ച് പറഞ്ഞപ്പോൾ ഒരു രോമാഞ്ചം ഒരുപാട് അഭിമാനം ഒരു അംബാസിഡർ ഓണർ ആയതിൽ ❣️❣️❣️
@tomc.abraham1682
@tomc.abraham1682 Жыл бұрын
ആ പുറകിൽ ഒരു ബാനർ മറിഞ്ഞത് കണ്ടവർ, ഇതിലെ ഇതിലെ... മികച്ചൊരു ഇന്റർവ്യൂ.... റോഡും കയ്യും തമ്മിലുള്ള ആത്മബന്ധം 😇😇
@vmsunnoon
@vmsunnoon Жыл бұрын
Was waiting for this episode after the community post thanks
@shameermtp8705
@shameermtp8705 Жыл бұрын
True Vehicle Lover❤. Thanks Biju N Nair for (Asif Ali) Introducing a true vehicle enthusiast 💪 . Mind refreshing episode
@naspaduppan
@naspaduppan Жыл бұрын
എന്തൊരു സിംബിൾ ആയിട്ടാണ് ആഷിഫ് സംസാരിക്കുന്നത് 😍😍
@preciousmoments5872
@preciousmoments5872 Жыл бұрын
Beautiful episode!! Really had the opportunity to know Asif more. Such a passionate, honest and humble human. Thanks Baiju chettan for having Asif on your show.
@primith
@primith Жыл бұрын
One of your best interviews Baiju bhai, he is such a simple and humble guy! Passionate about cars too!!
@mrstranger6184
@mrstranger6184 Жыл бұрын
വണ്ടി അതൊരു വികാരം തന്നെ ആണ് 🔥🔥🔥🔥🔥🔥
@Bilaal-w3i
@Bilaal-w3i Жыл бұрын
വാഹനവുമായ് ബന്ധപെട്ട ഒരു സിനിമ വന്നത് കൊണ്ട്. ഒരു ഇന്റർവ്യൂ കിട്ടി.
@sunilkg9632
@sunilkg9632 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@hewhohasnothingtolose5839
@hewhohasnothingtolose5839 Жыл бұрын
👌 ആഗ്രഹത്തിലുള്ള എല്ലാ വണ്ടികളും എത്തിച്ചേരട്ടെ 🤲
@vinoymonjoseph1650
@vinoymonjoseph1650 Жыл бұрын
Happy to be part of this family 👍
@automotiveactivity
@automotiveactivity Жыл бұрын
Road steering vazhi connect cheyunnaa oru pretheka feeling😍❤️
@rockfordzzz
@rockfordzzz Жыл бұрын
Asif...motorhead 🔥 thanks endu baiju chetaa
@joystic6172
@joystic6172 Жыл бұрын
മാരുതി 😍 മഹേഷും മാരുതിയും സൂപ്പർ ഹിറ്റ് ആവട്ടേ എന്ന് ആശംസിക്കുന്നു ❤️
@binilthomas9378
@binilthomas9378 Жыл бұрын
Good interview Baiju chetta.... Car🔥🔥🔥
@rajeevcg8568
@rajeevcg8568 Жыл бұрын
First time watching a full interview of asif.... Such a genuine and wonderful personality!!.. Beautiful interview ❤️❤️
@bennythogmail
@bennythogmail Жыл бұрын
Looking forward for an exclusive vandi talk with Asif 🥰
@apputty92
@apputty92 Жыл бұрын
Happy to be part of this family💝💝
@krishnakollam4867
@krishnakollam4867 Жыл бұрын
രണ്ടു പേരും കൂടി തകര്‍ത്തു 🤝👍🥰👌👌🚘🚗
@abnmep5509
@abnmep5509 Жыл бұрын
Wow great Interview...Asif Ali talks like one of us.....took me to 25 years back....I felt I was driving Ambassidor and it was raining...😀
@adil_adhi
@adil_adhi Жыл бұрын
കത്തിരുന്ന എപ്പിസോഡ് 😍
@prisonsave21
@prisonsave21 Жыл бұрын
ആസിഫിക്ക 🤩😘 ഈ പടം നൈസ് ആവും..
@rajaneeshvg
@rajaneeshvg Жыл бұрын
Oru nalla feel good episode ayirunnu, pettennu theernu pole thonni, thanks for this video with Asif 👌
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family
@mediatek8505
@mediatek8505 Жыл бұрын
ഇഷ്ടപെട്ട നടന്മാരിൽ ഒരാൾ 😍😍
@abhic2777
@abhic2777 Жыл бұрын
ഇതിന്റെ part -2 വേണം 🥰
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 8 МЛН
New Prado 2024 | Toyota Land Cruiser Prado | An Exclusive Malayalam Review Hani Musthafa
18:13
Learn HTML5 and CSS3 For Beginners - Crash Course
3:54:03
developedbyed
Рет қаралды 4,6 МЛН
Быстрый, стильный и крутой Тигуан! Проект закончен 💪
1:42:27
ИЛЬДАР АВТО-ПОДБОР
Рет қаралды 2,7 МЛН
дед сломал мотоцикл за 5млн🤯❗️ @Motogochi
0:31
sila_pelmeney💪
Рет қаралды 2,8 МЛН
Тема BMW M5 CS закрыта #shorts
0:53
Level Performance
Рет қаралды 1,9 МЛН
Агрессивный обочечник!
0:33
ДВИЖЕНИЕ С УВАЖЕНИЕМ LIVE
Рет қаралды 1,8 МЛН