Which car to buy? Baiju N Nair answering your doubts on cars | Part 19

  Рет қаралды 74,465

Baiju N Nair

Baiju N Nair

Күн бұрын

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#BaijuNNair #MalayalamAutoVlog #SpeedPetrol#MarutiBaleno# MarutiSwift#MarutiBaleno#Hatchback#Sedan#AutomobileQuestions

Пікірлер: 407
@you2bersfansclub84
@you2bersfansclub84 3 жыл бұрын
ഈ വീഡിയോ കാണുന്ന ഒരു കാറുമില്ലാത്തവർ ഉണ്ടോ 🙄
@AbdulRasheed-yq1wt
@AbdulRasheed-yq1wt 3 жыл бұрын
Yes
@lijudevadasan7301
@lijudevadasan7301 3 жыл бұрын
എനിക്കും സ്വന്തമായി കാർ ഇല്ല പക്ഷേ ഇത് പോലുളള വീഡിയോസ് കണ്ടിട്ട് സ്വന്താമായി വാഹനം ഉള്ള കൂട്ടുകാരോട് കാറിന്റെ പ്രത്യേതകളെ കുറിച്ച് തള്ളി മറിക്കാറുണ്ട്. അവർ വിചാരിക്കും നമ്മൾ കാറിന്റെ എസ്ക്സ് പെർട്ട് ആയിരിക്കുമെന്ന് ഹ ഹ😃😁
@majeedkuttimunda2361
@majeedkuttimunda2361 3 жыл бұрын
👍👍👍
@christoman_
@christoman_ 3 жыл бұрын
Valare fresh comment...🐛
@PKpk-or2oe
@PKpk-or2oe 3 жыл бұрын
Kandu kandu last vangi
@joemammen8016
@joemammen8016 3 жыл бұрын
എനിക്ക് കാർ ഇല്ല. എന്നാലും ഈ program കാണാതിരിക്കാൻ ഒക്കില്ല. അത് കാണുന്നത് എന്തോ ഒരു രസമാണ്
@abhishektk9506
@abhishektk9506 3 жыл бұрын
👍👍😍😍
@ashikaachi9376
@ashikaachi9376 3 жыл бұрын
Nhanum
@roshanjacob4639
@roshanjacob4639 3 жыл бұрын
Enikum car ila but njan kannum
@abhisvlogs1058
@abhisvlogs1058 3 жыл бұрын
Same to you bro
@sanoopsanu648
@sanoopsanu648 3 жыл бұрын
Mee to❤️
@Linsonmathews
@Linsonmathews 3 жыл бұрын
എത് കാർ വാങ്ങിയില്ലേലും എല്ലാത്തിന്റേം വിവരണം, അത് കേൾക്കാൻ ഇവിടെ തന്നെ വരണം 👍❣️
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/oaG4nX6EYs2dgLs
@FIREONWHEELSINDIA
@FIREONWHEELSINDIA 3 жыл бұрын
*മമ്മൂക്കായുടെ വാഹനങ്ങളുടെ വീഡിയോ ചെയ്യാമോ*
@MrAdarsh123456
@MrAdarsh123456 3 жыл бұрын
0:28 വാഹനങ്ങളുടെ ജാതകം നോക്കുന്നതിൽ ബൈജു കണിയാ നപ്പുറം വേറെ ആളില്ല..😃
@gibyvarghese5391
@gibyvarghese5391 3 жыл бұрын
Baiju chetta നമ്മുടെ റോഡിനെ കുറിച്ച് ഒരു video ചെയ്യാന്‍ പറ്റുമോ, അല്ലാതെ വണ്ടികള്‍ മാത്രം ശരിയായത് കൊണ്ട് പ്രയോജനം ഇല്ലല്ലോ അല്ലേ അതല്ലേ അതിന്റെ ശരി
@sarathkaaranat3005
@sarathkaaranat3005 3 жыл бұрын
7:10 സത്യത്തിൽ ഇന്ത്യയിൽ subcompact SUV എന്ന് വിളിക്കുന്ന കാറുകളെല്ലാം globally crossover ആണ്. അങ്ങനെ നോക്കിയാൽ Brezza അടക്കം ഈ segment ലെ എല്ലാം crossover ആണ്. പിന്നെ specifications വെച്ച് നോക്കിയാൽ ground clearance ഉം seating height ഉം ഒക്കെ nexon നാണ് കൂടുതൽ. ആദ്യം ഇറങ്ങിയ nexon SUV look അല്ലെന്ന് മാത്രം. എന്തുകൊണ്ടും compare ചെയ്യാവുന്ന വണ്ടികൾ തന്നെയാണ്. ഇത്രയും കാലം auto journalist ആയി ഇരുന്ന ഒരാൾ പലപ്പോഴും ഇതുപോലെ inaccurate ആയി സംസാരിക്കുന്നത് കല്ലുകടി ഉണ്ടാക്കുന്നു.
@rajangeorge8548
@rajangeorge8548 3 жыл бұрын
വെൽഡൺ കണിയാൻ
@binuk9579
@binuk9579 3 жыл бұрын
എന്റെ ചോദ്യത്തിന് മറുപടി തന്ന byju ചേട്ടന് എന്റെ വക ബിഗ് സല്യൂട്ട് 🙏💥🎉 near 5 lacs subscribers💚❤️
@aswanthk4346
@aswanthk4346 3 жыл бұрын
Baiju chetta😂😂😂 നിങ്ങളുടെ സൈഡിൽ ഇരിക്കുന്ന ബലേനോ അൽപ്പം കുറുമ്പൻ അന്നെല്ലോ 5 ഫൈൻ ഉണ്ട് ട്ടോ😂 overspeed ഇൽ നിങ്ങൾ സ്പീഡിൻ്റെ അൾ അഹ്നെല്ലെ
@aswanthk4346
@aswanthk4346 3 жыл бұрын
@baijunnair
@baijunnairofficial
@baijunnairofficial 3 жыл бұрын
😑😑😑😐😐😐😪😪
@aswanthk4346
@aswanthk4346 3 жыл бұрын
@@baijunnairofficial manushyan alle pullee 😂😂😂😂
@abhimanyucv9952
@abhimanyucv9952 3 жыл бұрын
ഉഫ് ആ ബാക്കിൽ കിടക്കുന്ന സ്വിഫ്റ്റിൽ നിന്നു കണ്ണെടുക്കാൻ തോന്നുന്നില്ല.. എന്ന ലുക്ക് ആണെടാ ഉവ്വേ 🔥
@NIHADSHAREEF
@NIHADSHAREEF 3 жыл бұрын
ഞാൻ 2020 ഒക്ടോബറിൽ Maruthi Suzuki Baleno BS6 പെട്രോൾ വണ്ടി എടുത്തതാണ് ഇപ്പോൾ ആറുമാസത്തോളമായി.. തുടക്കകാലത്ത് ഞാൻ ഉപയോഗിച്ചിരുന്നത് സാധാരണ പെട്രോൾ ആയിരുന്നു പിന്നീട് ഞാൻ കുറച്ചു കാലം ഇന്ത്യൻ ഓയിൽ എക്സ്ട്രാ പ്രീമിയം യൂസ് ചെയ്തിരുന്നു അപ്പോൾ എനിക്കു മൈലേജ് കൂടുതലും ഭയങ്കര Pulling, smoothness & overall performance കൂടുതൽ അനുഭവപ്പെട്ടു ഇത് സത്യം ആണോ അതോ എൻറെ തോന്നലാണോ എന്നറിയാൻ ഞാൻ ഒരു പ്രാവശ്യം ഫുൾ ടാങ്ക് സാധാരണ പെട്രോൾ നിറച്ചു പരീക്ഷിച്ചു അന്നു എനിക്ക് മൈലേജ് & Performance കുറവായി കാണിച്ചിരുന്നു അതായത് ആവറേജ് മൈലേജ് 15.6 ഇൽ നിന്നു 15.3 ലേക്ക് ആയി പെർഫോമൻസിലും നല്ല വ്യത്യാസം ഉണ്ടായിരുന്നു അതുകൊണ്ട് ഇപ്പോൾ ഞാൻ സ്ഥിരമായി ഇന്ത്യൻ ഓയിൽ എക്സ്ട്രാ പ്രീമിയം ആണ് ഉപയോഗിക്കുന്നത്....
@vinuv16
@vinuv16 3 жыл бұрын
Sheriyanu..thonunnathu alla..same effect anu enikkum..We use it in our santro xing for 13 years..still engine like brand new..smoothness and pickup is so good..normal petrol continuous use cheyyumbo sluggish akum..premium petrol continous use cheythal mathrame use ullu
@ajayankrishnan8368
@ajayankrishnan8368 3 жыл бұрын
പുട്ടിനിടയില് തേങ്ങ ഇടുമ്പോലെ ,ഇടക്കിടെ ഉള്ള ഓരോ തമാശകൾ പൊളിയാ ബൈജു ഏട്ടാ ...😍😍😁😁
@a_j_arjun
@a_j_arjun 3 жыл бұрын
ബൈജു ചേട്ടാ, ഒരു ചോദ്യം 2വട്ടം മെയിൽ അയച്ചു, 2വീഡിയോ ക്ക് കീഴിൽ കമന്റ്‌ ഉം ഇട്ടു, ford freestyle ആയി ബന്ധപ്പെട്ട ചോദ്യമായിരുന്നു, ഇതുവരെ ഇങ്ങള് പരിഗണിച്ചിട്ടേയില്ല.
@Lions_DXB
@Lions_DXB 3 жыл бұрын
Same
@alwinalex4317
@alwinalex4317 3 жыл бұрын
me to....Baiju chaytan ford company atra ishtammalla enne ttonunnu..Ford paranne njan athikam kaytitilla....only one time I had heard
@arjunsaikrishnan8842
@arjunsaikrishnan8842 3 жыл бұрын
സ്വിഫ്റ്റ് കണ്ണ് മിഴിച്ചു നോക്കുന്നു , മുന്നിൽ ഇരിക്കുന്ന ബൈജു ചേട്ടനെ 😃✌️🤪 ചേട്ടൻ എന്താ മീശ വടിച്ചത്
@sweetdoctor3367
@sweetdoctor3367 3 жыл бұрын
നല്‍കുന്ന പണത്തിനുള്ള ഇന്ധനം വാഹനത്തില്‍ നിറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളാണ് ഉപഭോക്തൃ കോടതികളില്‍ ലഭിക്കുന്നത്. തെറ്റായ അളവ് കാണിക്കാന്‍ വേണ്ടി വിദേശ നിര്‍മ്മിത അസംസ്കൃത വസ്തുക്കള്‍ ഇന്ധനങ്ങളില്‍ ചേര്‍ക്കുന്ന ചുരുക്കം പെട്രോള്‍ പമ്ബുകളുമുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ വാഹനങ്ങളുടെ എന്‍ജിനുകള്‍ക്ക് കാതലായ കേടുപാടുകളുണ്ടാക്കും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പെട്രോളിയം ബ്രാന്‍ഡുകളുടെ അറിവോടെയല്ല നടക്കുന്നത്. ഇന്ധന വില റോക്കറ്റിനെക്കാള്‍ വേഗത്തില്‍ കുതിച്ച്‌ പായുന്നതിനിടെ തട്ടിപ്പുകള്‍ കൂടി സജീവമാകുന്നത് വാഹന ഉപഭോക്താക്കളെ വട്ടം കറക്കുകയാണ്. തട്ടിപ്പിന്റെ വഴി വാഹനത്തില്‍ നിറയ്ക്കുന്ന ഇന്ധനത്തിന്റെ തുകയോ, അളവോ മെഷീനില്‍ രേഖപ്പെടുത്തും. ശക്തമായ സമ്മര്‍ദ്ദത്തോടെ ആരംഭിക്കുന്ന പമ്ബിംഗ് വേഗം സാവധാനം കുറയും. പല പമ്ബുകളിലും, പമ്ബിംഗിന്റെ തുടക്കത്തില്‍ ഇന്ധനം ഹോസില്‍ നിന്ന് വാഹനത്തിലേക്ക് പതിക്കാറില്ലെന്നാണ് പരാതി. വേഗം കുറയുന്ന അവസാന നിമിഷങ്ങളില്‍ മാത്രമാണ് ഇന്ധനം വീഴുന്നത്. ഇത് കൈയോടെ പിടിക്കപ്പെട്ട പമ്ബുകളുമുണ്ട്. ................................ ഇന്ധനം നിറയ്ക്കാന്‍ നിലവില്‍ ഉപയോഗിക്കുന്ന ഹോസുകള്‍ക്ക് പകരം, ഇന്ധനം കാണാവുന്ന തരത്തില്‍ സുതാര്യമായ ഹോസുകള്‍ സ്ഥാപിക്കണം. അതോടെ തട്ടിപ്പിന് വലിയ അളവില്‍ കുറവ് വരും. What do you say Baiju bro.. on this issue??
@Missingtailpipesby
@Missingtailpipesby 3 жыл бұрын
He has nothing to say on this issue... The decision is in our hands guys and we should buy electric vehicles only from now onwards and put an end for those most polluting fossil fuel mafia scammers. That's all.
@anandvishnu124
@anandvishnu124 3 жыл бұрын
Power adichal milage kooduthal kittarund compared to normal. Reliance, Essar petrol um nalla mileage thrarund
@anwarbaba456
@anwarbaba456 3 жыл бұрын
Sathyam
@shifuzz.diaries5562
@shifuzz.diaries5562 3 жыл бұрын
ഹലോ ഞാൻ SARAFUDHEEN. ഖത്തറിൽ നിന്നാണ്. ചേട്ടൻ പത്രത്തിൽ എഴുതിയിരുന്ന കാലം തൊട്ടേ ചേട്ടനെ കാണാൻ ആഗ്രഹിക്കുന്നു. നംബർ ഒന്ന് തരാമോ
@arunwadi7529
@arunwadi7529 3 жыл бұрын
ഇന്നുമുതൽ പ്രീമിയം പെട്രോൾ വില്പനയുടെ കാര്യത്തിൽ ഒരു തീരുമാനമായി
@stalwarts17
@stalwarts17 3 жыл бұрын
സത്യം 🔔🤣
@safasvlogs-017
@safasvlogs-017 3 жыл бұрын
Athu kalakky
@bolerofckerala931
@bolerofckerala931 3 жыл бұрын
ചേട്ടാ 2020 thar para എന്നിക്കു thar ഓന്റെ ലുക്ക്‌ ഓഓഓ കണ്ണ് എടുക്കാൻ പറ്റൂല്ല..
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/oaG4nX6EYs2dgLs
@nihalshajahan9311
@nihalshajahan9311 3 жыл бұрын
Nicc session .. baiju sir fans ivide like👌👌🖤🖤
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
kzbin.info/www/bejne/oaG4nX6EYs2dgLs
@dreadpirate6469
@dreadpirate6469 3 жыл бұрын
കാറിപ്പയ്യൂർ ബൈജു നമ്പൂതിരി ഭൂതം ഭാവി വർത്തമാനം പറയും
@nikhilachandran997
@nikhilachandran997 3 жыл бұрын
Altroz evക്കായി കാത്തിരിക്കണോ? അതോ nexon എടുക്കണോ?
@roshansebastian662
@roshansebastian662 3 жыл бұрын
Nexon edutho far better..
@nikhilachandran997
@nikhilachandran997 3 жыл бұрын
@@roshansebastian662 but range kittunnilla enn parayunnundallo bro
@arjunsuresh2369
@arjunsuresh2369 3 жыл бұрын
Cash unde kona anu nallath
@achuzzworld6079
@achuzzworld6079 2 жыл бұрын
വീഡിയോസ് ഒക്കെ മുടങ്ങാതെ ഞാൻ കാണാറുണ്ട് 😘😘✨️😘😘✨️😘😘✨️😘😘✨️😘
@vishnudas4130
@vishnudas4130 3 жыл бұрын
Nexon C suv alla ennathinodu yojippilla...baiju chettan ith kure aayi parayunnu. Brezza, magnet okke C suv aanenn parayunna baiju chettan enth kond nexon cross over ennu parayunnu? Dimentions ellaam ore polle...ground clearance thanne nexonu kooduthal aan . Athinte back design kondaano cross over aanenn parayunnath? Angane aanel magnet, kiger okke angane alle..?
@pratheesh4596
@pratheesh4596 3 жыл бұрын
Nexon is built on Indica's X1 platform. It's an not an Suv it's an jackedup hatchback that's the truth. While Vitara Brezza is built on 4*4 capable chassis from global vitara..only Brezza and Xuv300 are the proper C-suv's that's why these 2cars are used in rally competition with 4wheel drive systems
@vishnudas4130
@vishnudas4130 3 жыл бұрын
@@pratheesh4596 then what about other cars which called C suvs's. Here baiju chettan denoting magnet as compact suv and nexon is'nt. Actually all are jacked up. Actually Compact suv is fresh concept too...Thats what i meaned.
@pratheesh4596
@pratheesh4596 3 жыл бұрын
@@vishnudas4130 Actually we can call whatever we want 😁. May be he confused with design of Nexon, Nexon's rear end and side profile is more of an crossoverish while Brezza looks like traditional boxy suv like let's say Tata sumo..
@thajuddeenghajjavara898
@thajuddeenghajjavara898 3 жыл бұрын
Hatchback, seddan, SUV, compact suv, crossover , തുടങ്ങിയ കാർ കളുടെ വ്യത്യസ്ത വിഭാഗങ്ങളെക്കുറിച്ചും അവകൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും ഒന്ന് വിഷദീകരിക്കാമോ
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 3 жыл бұрын
ബൈജുവണ്ണാ കേറിവായോ 5Lakhs അടിക്ക്!
@chrisharrylouis2511
@chrisharrylouis2511 3 жыл бұрын
Swift നെ Maruti Swift എന്ന് പറയാൻ കാര്യമെന്താണ്. Suzuki Swift എന്നലെ പറയേണ്ടത്.
@irideexpeditions8756
@irideexpeditions8756 3 жыл бұрын
Small correction. Now in India our regular petrol is Octane 91, not 87 anymore. Regular 91 octane Premium 95/98 octane IOC premium petrol 100 ocatne. (available in selected cities in India) mainly for the super cars and sports cars like Ferrari, Lamborghini etc. If the engine designed for 91 petrol, you Can fill or mix with 95/98. But your engine is designed for 95, you can use 91.
@akshailal4600
@akshailal4600 3 жыл бұрын
Chetta deleep എന്ന ഓട്ടോമൊബൈൽജണലിസ്റ്റ് പറയുന്നത് മാരുതിയുടെ വണ്ടികൾ കയറ്റം കയറുന്ന പോലെ ടാറ്റ യുടെ വണ്ടി അഥവാ ടാറ്റാ ആൾട്രോസ് കയറ്റം കയറുന്നില്ല എന്ന വിഡീയോ നിങ്ങളും കണ്ടു കാണും എന്ന് വിശ്വസിക്കുന്നു ഇതിൻ്റെ സത്യാവസ്ഥ ഒന്ന് വിശ്ദീകരിക്കാമോ ടാറ്റാ ആൾട്രോസിനെ പറ്റി ചേട്ടൻ ഇതിനെ പറ്റി വീഡിയോ ചെയ്യുമെന്ന് വിശ്വസിക്കുന്നു Subscriber😊
@akashkentertainments
@akashkentertainments 3 жыл бұрын
7:16 NEXON CROSSOVER aano???
@girishvm568
@girishvm568 3 жыл бұрын
Nexon FIRST FIVE STAR SUV IN INDIA
@vishnukv8358
@vishnukv8358 3 жыл бұрын
Nexon,brezza compact suv anu
@akashkentertainments
@akashkentertainments 3 жыл бұрын
@@vishnukv8358 Ariym... Bt videoyil paranjath nokkuu
@vishnukv8358
@vishnukv8358 3 жыл бұрын
@@akashkentertainments yes bro kandu mistake pattiyathavum☺️
@vishnukv8358
@vishnukv8358 3 жыл бұрын
@@akashkentertainments compact crossover suv ennanu nexon serikum ariyapedunnath ☺️✌️ athukond ayrkum crossover enn paranjath❤
@suzu576
@suzu576 3 жыл бұрын
ആ ചേട്ടന് എന്നി Ameo കേരളത്തിൽ വിൽക്കുന്നത് എങ്ങനെ
@sinansadik1853
@sinansadik1853 3 жыл бұрын
😂
@knight6148
@knight6148 3 жыл бұрын
Pani paali
@naseef1277
@naseef1277 3 жыл бұрын
ബൈജുചേട്ടാ എനിക്ക് യൂസ്ഡ് nissan terrano എടുക്കാന്‍ താല്‍പര്യം ഉണ്ട് ആവണ്ടിയെ കുറിച്ച് ഒന്ന് പറയാമോ എനിക്ക് ഇഷ്ട്ടപ്പെട്ട വണ്ടിയാണ്
@shajuphilipthomas
@shajuphilipthomas 3 жыл бұрын
Magnite is only 3 cylinder but baleno is 4 cylinder engine
@uvaisuvais682
@uvaisuvais682 3 жыл бұрын
എന്താണ് എപ്പോഴും ഹ്യൂണ്ടായി വാഹനം എടുക്കാൻ പറയുന്നത് അത് എന്താ മറ്റുള്ള എല്ലാ കാമ്പനിയും മോശം അല്ലല്ലോ പിന്നെ എന്തിനാ ഏത് വിഡിയോ കണ്ടാലും ഹ്യൂണ്ടായി വാഹനം ഹ്യൂണ്ടായി വാഹനം എടുക്കാൻ പറയുന്ന.? പിന്നെ എനിക്ക് അനുഭവപ്പെട്ടത് ഹ്യൂണ്ടായി വാഹനം വലിവ് വളരെ കുറവ് ആണ് ഓടും തോറും വലിവ് കുറഞ്ഞു പോകുന്നു അത് കൊണ്ട് എന്നോട് എടുക്കാൻ നിർബന്ധിക്കരുത് 😏😏
@salihshibina7590
@salihshibina7590 3 жыл бұрын
എന്റെ വാഗൻ ആർ 1000 cc 2018 മോഡൽ പവർ പെട്രോൾ അടിക്കുന്നുണ്ട് അല്പം എഞ്ചിൻ വൈബ്രേറ്റിങ്ങും ശബ്ദം കുറയുകയും ഓടിക്കാൻ നല്ല സ്മൂതും കിട്ടുന്നുണ്ട് മൈലേജ് വെത്യാസം ഒന്നും തോന്നിയില്ല
@ASHIRKK-wr7ig
@ASHIRKK-wr7ig 3 жыл бұрын
Namaskaaram Yente Peru Ashir njan Malappuram kottakalil ninnanu. Njanoru 7 seater car vanganulla alojanayilanu. Already Toyota Etios liva Diesel undu, 4 varshamayi upayogikkunnu, 55000km pinnitta liva vijayakaramayi yathra thudarunnu. Ippol 7 seater car nokkumbo manassil varunna carukalanu Tata Safari, Toyota Innova . Tata Safari yude exterior and interior design yenne vallathe attract cheythittundu, njan ee randu Carol tata Safari choose cheythal oru automobile journalist yenna nilayil thangal yethirkumo. Please feel free to answer me.....
@basilbaby2707
@basilbaby2707 3 жыл бұрын
biju sir inte katta fan like ada
@AmiGOsGaMinG
@AmiGOsGaMinG 3 жыл бұрын
Nalloru therumanam....♥️♥️♥️
@subisubu5460
@subisubu5460 3 жыл бұрын
Honda സിറ്റി യുടെ ഹാച്ച്ബാക്ക് മോഡൽ വരുന്നുണ്ടെന്നു കേൾക്കുന്നു റെഡി ആണോ
@turbonair369
@turbonair369 3 жыл бұрын
Varaan povva images undu ❤️
@hr_47
@hr_47 3 жыл бұрын
@@turbonair369 name vanno?
@turbonair369
@turbonair369 3 жыл бұрын
@@hr_47 City Hatchback RS aanu Njan Koore News nokkiyappol kandathu pinne ee Hatchback Jazzine Replace Cheythekum
@turbonair369
@turbonair369 3 жыл бұрын
@Green Elephant RS version koodi varanundu
@feljofrancis9993
@feljofrancis9993 3 жыл бұрын
എൻ്റെ bike CB twister ആണ് ഞാൻ ഒരു നാല് മാസമായി പ്രീമിയം പെട്രോൾ ആണ് അടിക്കുന്നത് അൺ ലീഡഡ് പെട്രോളി നേക്കാൾ മൈലേജ് കിട്ടുന്നുണ്ട് പിന്നെ ഒരു കാര്യം പ്രീമിയം പെട്രോൾ അടിച്ചെന്ന് കരുതി ഹൈ സ്പീഡിൽ വണ്ടി ഓടിച്ചാൽ മൈലേജ് കിട്ടില്ല ഞാൻ പോകുന്ന സ്പീഡ് 40 to 60
@PrasanthKumarmallappally
@PrasanthKumarmallappally 3 жыл бұрын
സത്യം. ബൈക്കുകൾ പ്രീമിയം പെട്രോൾ അടിക്കുമ്പൊ മെലേജ് കൂടുന്നു. ഏതാണ്ട് 5 മുതൽ 10 വരെ കിലോമീറ്റർ കൂടുതൽ കിട്ടുന്നു. യുണികോൺ, ആക്ടിവ , ബുള്ളറ്റ് എന്നിവയിൽ ഇത് അനുഭവം.കാറിന് പക്ഷേ മൈലേജ് കൂടുന്നില്ല.
@girishvm568
@girishvm568 3 жыл бұрын
Nexon FIRST FIVE STAR SUV IN INDIA
@albertbenny7430
@albertbenny7430 3 жыл бұрын
Nixon 2nd model onraod price
@vipinpnair
@vipinpnair 3 жыл бұрын
User manual of Honda Jazz mentions about fuel type as below. “Fuel Type: Unleaded petrol, Research octane number of 91 or higher” Reference: m.hondacarindia.com/ownersmanual/webom/eng/jazz/2016/details/106278046-16251
@theunknownguy6969
@theunknownguy6969 3 жыл бұрын
Nexon compact suv alle🙄
@dubsmashdubsmash1417
@dubsmashdubsmash1417 3 жыл бұрын
Athokke India sherikum cross over aa. Even volvo xc40 is a crossover
@blessindia1
@blessindia1 3 жыл бұрын
Background facelifted swift looks like a ferari. Front end is so sporty.
@iamnotthewerewolf212
@iamnotthewerewolf212 3 жыл бұрын
Honda amaze vs swift dzire . Which is better ?
@iamnotthewerewolf212
@iamnotthewerewolf212 3 жыл бұрын
@@sujith.s3425 yes bro amaze my love 😍😍😍😍😍😍😍😍
@iamnotthewerewolf212
@iamnotthewerewolf212 3 жыл бұрын
@@sujith.s3425 my car is amaze but still I need a request from baiju chettan Amaze love ❤️
@jijogeorge2491
@jijogeorge2491 3 жыл бұрын
I need to buy a car I like SUV I have some confusion I like 3 SUV nexon,brezza,sonet my budget 10L which car is driving comfort and safety and value for money
@safvanyousuf
@safvanyousuf 3 жыл бұрын
Njan or vandi edkkan plan ind Baijuetta. But edh edkkanam en confusion aaan. Ante listil ulle vandi. Polo gt tsi, hunday vanue, kia seltos. Ee 3 vandi 3 segmentil pette vandiyan. Areeya. Pakshe ennalu edh edkkanm en vakthamaya orpp veruthan aavunilla. Plss hlp me baijuetta
@arjunsuresh2369
@arjunsuresh2369 3 жыл бұрын
Venue
@slightlyiconic
@slightlyiconic 3 жыл бұрын
Which car to buy? MG Hector or Tata Harrier. Please please reply. Looking for a car thats gonna be with me for a long time
@randomtalkswithlymarker7137
@randomtalkswithlymarker7137 3 жыл бұрын
New safari
@girishvm568
@girishvm568 3 жыл бұрын
Harrier better road presence, build quality, good interior
@dubsmashdubsmash1417
@dubsmashdubsmash1417 3 жыл бұрын
Hector more comfort, features
@shajukm6879
@shajukm6879 3 жыл бұрын
Harrier drivers car, hector more comfort
@venkateshs4646
@venkateshs4646 3 жыл бұрын
Mammoty and dulqar old cars and new cars review chayamo.
@alestinjomartin9442
@alestinjomartin9442 3 жыл бұрын
Any updates on Mahindra XUV 500 and Scorpio
@laijuantony4383
@laijuantony4383 3 жыл бұрын
ഇപ്പോൾ സ്വിഫ്റ്റിൽ വന്നിരിക്കുന്ന ഡ്യുവൽ ജെറ്റ് എൻജിൻ ഇഗ്‌നിസിൽ വരാൻ സാധ്യത ഉണ്ടോ? ഡ്യുവൽ എൻജിനെ കുറിച്ചു എന്താണ് അഭിപ്രായം?
@Arjun-hp6ov
@Arjun-hp6ov 3 жыл бұрын
Tata Altroz Or Maruti Swift edukkano? 🤔
@niyasm8973
@niyasm8973 3 жыл бұрын
ടാറ്റയുടെ സർവീസ് ഇപ്പോളും പോര....പരാതികൾ address ചെയ്യുന്നില്ല...
@syamanthms8462
@syamanthms8462 3 жыл бұрын
Hyundai venue or nissan magnite eath edukkanom
@anshad469
@anshad469 3 жыл бұрын
Alto 800 engine electric Aakkan pattuummo engine q & a answer parayumo
@kuttaie
@kuttaie 3 жыл бұрын
ചേട്ടാ ഒരു സംശയം .. എഞ്ചിൻ സീസിയും എഞ്ചിൻ പവറും തമ്മിൽ എന്തെങ്കിലും ബന്ദം ഉണ്ടോ ? അതായത്‌ സീസി കുറഞ്ഞ ചില വണ്ടികൾക്ക്‌ സീസി കൂടിയ വണ്ടികളെക്കാൾ പവർ കൂടുതൽ കാണുന്നുണ്ട്‌.. അത്‌ എഞ്ചിൻ ടൂണിംഗ്‌ കൊണ്ട്‌ സംഭവിക്കുന്നതാണോ ? ഉദ്‌: മാരുതി ബലേനൊ 1200 സിസി അല്ലെ പക്ഷേ നെക്സോൻ അതിൽ കുറഞ്ഞ സീസി ആണു മാത്രമല്ല 3 സിലിണ്ടർ ആണല്ലോ എന്നിട്ടും പവർ കൂടുതലാണല്ലോ ?
@harigovind3581
@harigovind3581 3 жыл бұрын
Tata harrier or jeep compass
@shahinkp6325
@shahinkp6325 3 жыл бұрын
Tata harrier is very nice
@ashifsha2997
@ashifsha2997 3 жыл бұрын
Jeep compass , bcos it's 4x4 abilities it is more futuristic than harrier
@shajukm6879
@shajukm6879 3 жыл бұрын
Harrier
@shroffofficial9916
@shroffofficial9916 3 жыл бұрын
Harrier
@shyam.naths86
@shyam.naths86 3 жыл бұрын
Nexon compact suv alle.... Enganayanu athu cross over aakunnathu... Pala videoilum compact suv ennu thanne aanallo paranjittullathum... ????
@lowcostfilms2804
@lowcostfilms2804 3 жыл бұрын
All New sift ചെയു
@jayakumar3925
@jayakumar3925 2 жыл бұрын
ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
@dhanushsasidharan9518
@dhanushsasidharan9518 3 жыл бұрын
Please do Renault Kwid 2021
@sabeerkaruthedath7380
@sabeerkaruthedath7380 3 жыл бұрын
M98 അടിച്ചപ്പോ മിസ്സിംഗ്‌ കുറഞ്ഞ അനുഭവം ഉണ്ടായിരുന്നു
@prasadn6337
@prasadn6337 3 жыл бұрын
Hello Sir, eninte vettilek ulla vazyi cheruthane...maruti 800 anne epo use cheyunath... Alto yum kerum.. Athe Size ulla puthiya cars yethenkilum indo... Car onn change cheythal kollam enninde... Expecting a reply.. Thank you😊
@sudheerchandran747
@sudheerchandran747 3 жыл бұрын
നല്ല അവതരണം👍👍👍
@sreekumarchandran8897
@sreekumarchandran8897 3 жыл бұрын
2021 മരാസൊ ടെസ്റ്റ്‌ഡ്രൈവ്‌ ഇല്ലേ ബൈജുചേട്ടാ.. ഉ
@jithesh123
@jithesh123 3 жыл бұрын
VW Taigun !!!! Waiting for the Hero...
@okparameswaran4209
@okparameswaran4209 3 жыл бұрын
Baijuettaa... 20 lakhsinu mukali maximum 30 lakhs vare ulla segmentil ulla oru best sporty bt more luxurious sedan suggest cheyyamo...??? Honda civicinte competitorsine koode onn compare cheyth parayamo...???
@kinnu61
@kinnu61 3 жыл бұрын
Turbo petrol engine nu premium petrol alle nallath...?
@arunsankar6024
@arunsankar6024 3 жыл бұрын
ചേട്ടാ electric വാഹനങ്ങളെ പറ്റി.. ഒരു review ഇടാമോ
@vishnuchandrannc1927
@vishnuchandrannc1927 3 жыл бұрын
Which one is better to buy Tata Harrier or Jeep Compass
@meshaellouistomlinson
@meshaellouistomlinson 3 жыл бұрын
I like 2022 Hyundai Tucson should I wait for it or take 2021 jeep compas car
@safasvlogs-017
@safasvlogs-017 3 жыл бұрын
Baiju etta nigal parajathu shariyannu nan oru pravasi driver annu upayogikkunna vandi evide petrol 2 nomber annu onnu 91 / 95 Ethil nan upayogikkunnath Lexas 570 petrol 95 Land cruiser 95 Hondai h1 91 Annu ennal ethu vare enthinannu ethenn Enik ariyumayirunilla entte sir paraju nan thu cheyithu valiya vandil 95 matrame ubayogikkan padallu ennu nan athu anusarichu petroleum tammil randum vithiyasam umd athu ariyam eppol oru pole ulla vilayum annu 1.84 /1.91 Tank you baiju sir
@turbonair369
@turbonair369 3 жыл бұрын
Baiju N Nair Ft. 2021 Swift and 2015 Baleno 😜😜
@rijithraju514
@rijithraju514 3 жыл бұрын
Sir, Can you do one interview with Amal neerad sir in your channel
@asifbasheer1
@asifbasheer1 3 жыл бұрын
കിയ കാർണിവൽ നെ കുറിച്ച് താങ്കളുടെ അഭിപ്രായം
@jayakmatm8203
@jayakmatm8203 3 жыл бұрын
Premium petrol good anu mileage and pick up koodum
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
feels so good to hear your Q&A session!!!!!
@prathyushprasad7518
@prathyushprasad7518 3 жыл бұрын
TATA Harrier or MG Hector.......?????
@g7elementrixop
@g7elementrixop 3 жыл бұрын
Hector
@girishvm568
@girishvm568 3 жыл бұрын
Better road presence in Tata harrier👌
@vaishakhkp199
@vaishakhkp199 3 жыл бұрын
Harrier is drivers car But hector offering more comfort and connectivity features
@girishvm568
@girishvm568 3 жыл бұрын
Build quality mattets
@dubsmashdubsmash1417
@dubsmashdubsmash1417 3 жыл бұрын
Better features, comfort hector aa
@aslamt.a2196
@aslamt.a2196 3 жыл бұрын
Baiju chetta. Toyota Camry, Toyota C-HR. Video cheyyaamo?. Pls reply
@niranjanaa5338
@niranjanaa5338 3 жыл бұрын
ഡി കാർബണേറ്റ് ചെയ്താൽ നല്ലതാണോ 2011 ഡിസയർ VDi യാ ണ്
@hyper7993
@hyper7993 3 жыл бұрын
harrier aano compass ayirikko nallath...25lakhsinu🤔
@vishnudas4130
@vishnudas4130 3 жыл бұрын
@A҉p҉p҉u҉ compess price koodille
@hyper7993
@hyper7993 3 жыл бұрын
Confusion 🥴
@ramachandranchingath4372
@ramachandranchingath4372 3 жыл бұрын
Espresso facelift aduthu varumo.
@pratheesh4596
@pratheesh4596 3 жыл бұрын
No sir.
@ameerkhan3972
@ameerkhan3972 3 жыл бұрын
Please review Xuv500
@muhammedbilal9388
@muhammedbilal9388 2 жыл бұрын
😊😊😊😊😊😊😊😊
@albyeeeeee
@albyeeeeee 3 жыл бұрын
Enikkum und oru question evide aan chodhikkendath? Sirinte munpathe rand moonn videosil njn question ittirunnu ij youtube but shradhayil pettilla enn thonnunnu. May i ask a question please?
@channeld4c262
@channeld4c262 3 жыл бұрын
I wish to buy a second hand Indica vista Quadrajet. It’s a 2011 aura. What is your opinion about this particular car ? (Km driven 56500.) expecting your valuable opinion.🙏
@visakhl6283
@visakhl6283 3 жыл бұрын
ഇന്ത്യയിൽ ആദ്യമായി suv 300 അല്ലേ 5 star rating കിട്ടിയത്..
@aneeshs58
@aneeshs58 3 жыл бұрын
Nexon is the first car with 5 star rating and then comes XUV300. But XUV 300 has the highest safety score than nexon and altroz.
@DhilishArt
@DhilishArt 3 жыл бұрын
@@aneeshs58 Correct
@amongus22667
@amongus22667 3 жыл бұрын
First view shazmin
@albesterkf5233
@albesterkf5233 3 жыл бұрын
ചേട്ടാ കൂലിപ്പണി ഉള്ളവർക്ക് സ്വിഫ്റ്റ് ആണോ ബലെനോ ആണോ എടുക്കാൻ നല്ലത്
@shroffofficial9916
@shroffofficial9916 3 жыл бұрын
Swift
@albesterkf5233
@albesterkf5233 3 жыл бұрын
@@shroffofficial9916 😜
@renji1679
@renji1679 3 жыл бұрын
കൂലിക്കു പണി എടുക്കുന്നവർക്ക് വേണ്ടത് നല്ല ഒരു കോൾഗേറ്റ് (tooth പേസ്റ്റ് ) ആണ് വേണുന്നതു പിന്നെ കുറച്ചു മുസ്‌ലി പവർ exta അത്രയും മതി
@albesterkf5233
@albesterkf5233 3 жыл бұрын
@@renji1679 ഡെയിലി 1000 കൂലി കിട്ടും പിന്നെന്താ
@shroffofficial9916
@shroffofficial9916 3 жыл бұрын
@@albesterkf5233 baleno aavumbol space, comfort okke kudum premium hatchback aayathe konde pakshe swift aavumbol maintenance, insurance cost okke kurave anne
@athularikkulam9201
@athularikkulam9201 Жыл бұрын
❤❤❤❤❤❤❤❤❤
@rajeeshvt
@rajeeshvt Жыл бұрын
👍🏻
@SharafuMayyil
@SharafuMayyil 3 жыл бұрын
ഇവിടെ UAE Octane 91- Eplus (Red colour ) Octane 95- Special (Green colour ) Octane 98- Super (Blue colour )
@Nexusmotors9853
@Nexusmotors9853 Жыл бұрын
👌👌
@mmdude9230
@mmdude9230 3 жыл бұрын
2021 swift is ther
@mujeebrahmanva94
@mujeebrahmanva94 2 жыл бұрын
❤️❤️
@devanandanms4703
@devanandanms4703 3 жыл бұрын
Brezza🔥🌹🥰🥰
@kennkuruvinakunnel
@kennkuruvinakunnel 3 жыл бұрын
Xl6 or ertiga? ??
@jerin456789
@jerin456789 3 жыл бұрын
Both are almost same. More premium interior and nice looking updated exterior XL6..... 2nd row seats are superb in XL6..... If you have budget buy XL6....
@bluelagoonaqua5932
@bluelagoonaqua5932 3 жыл бұрын
First view first comment ❤️❤️
@asmedia1595
@asmedia1595 3 жыл бұрын
Old model vitara breeza Diesel second edukuna... Kurichulaa.. Abhiprayam..??
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН