Which car to buy? Baiju N Nair answering your doubts on cars | Part 26

  Рет қаралды 71,680

Baiju N Nair

Baiju N Nair

Күн бұрын

Пікірлер
@divinp
@divinp 3 жыл бұрын
Indexing our favourite show: 00:01 - Intro 00:13 - Electric Cars 04:30 - Innova Crysta / Tata Harrier 08:28 - Ford Freestyle Variant Selection 08:45 - Petrol or Diesel Car 10:55 - More about Ford Freestyle 12:45 - Upgrade from i20 to Creta or Compact SUV 16:54 - Mitsubishi Pajero Bulldog (SFX) 21:40 - MG Hector CVT or DCT 22:48 - Difference between CVT & DCT 25:50 - Popular Hyundai
@adityanrvarier7406
@adityanrvarier7406 3 жыл бұрын
Great
@Lobster.Gaming
@Lobster.Gaming 3 жыл бұрын
Thks
@subairmolanthala6861
@subairmolanthala6861 3 жыл бұрын
❤️
@enthusiastic8576
@enthusiastic8576 3 жыл бұрын
Thanks bro
@bamsilzaman3856
@bamsilzaman3856 3 жыл бұрын
😄
@Mjk-ep5gp
@Mjk-ep5gp 3 жыл бұрын
ഒരു ഫോർവീലർ സ്വന്തമായി ഇല്ലാഞ്ഞിട്ടും.....സ്വപ്നം എന്നെങ്കിലും സ്വന്തമാക്കും എന്ന പ്രതീക്ഷയിൽ ഇങ്ങളെ വീഡിയോ കാണുന്നു.🤲♥️🤲
@shahinshan853
@shahinshan853 3 жыл бұрын
See i waited 10 years to take a 4 wheel vehicle. Alhamdulillah i took that 2020 this year. Dream dream dream u can make it..
@Mjk-ep5gp
@Mjk-ep5gp 3 жыл бұрын
@@shahinshan853 ♥️🤝♥️
@Tencil577
@Tencil577 3 жыл бұрын
I took 15 years for me to own a new sedan... Inspiration kittiyaal pinne ellam nadakkum.. Njanum adyamokke video kandirunnu.. Auto magazine vayichirunnu
@Mjk-ep5gp
@Mjk-ep5gp 3 жыл бұрын
@@Tencil577 🤲♥️🤝
@rameshe8982
@rameshe8982 3 жыл бұрын
സത്യം.
@anoopraj7509
@anoopraj7509 3 жыл бұрын
അണ്ണാ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കണ്ടു ഒത്തിരി സന്തോഷം തോന്നി തുടർന്നും പ്രതീക്ഷിക്കുന്നു
@nandhus9816
@nandhus9816 3 жыл бұрын
സതൃസന്ധമായി പറയട്ടെ..100 ഓളം ചോദൃങൾ ലഭിക്കുന്നതിൽ നിന്നും 4 ഒ 5 ചോദൃങൾ മാത്രം തെരഞ്ഞെടുക്കുന്നതിനുപകരം സമയം കുറച്ചു കൂടി നീട്ടി കൂടുതൽ ചോദൃങൾ ഉൾക്കൊളളിക്കുകയൊ ആഴ്ച യിൽ 2 ദിവസം QA session ആക്കുകയോ ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും..ഒരു വണ്ടി book ചെയ്തു കാത്തിരിക്കുന്നതിനെക്കാൾ കൂടുതൽ സമയം ആണ് ഒരു ചോദ്യത്തിൻറെ മറുപടി കിട്ടാനായി പലരും കാത്തിരിക്കുന്നത്..
@anoopr3931
@anoopr3931 3 жыл бұрын
സഞ്ചാരം ഡയറികുറുപ്പ് ഇൽ ഇനിയും പ്രതീക്ഷിക്കുന്നു 🙏 രണ്ടു പേരും കൂടി ഉള്ള സംസാരം കണ്ടിരിക്കാൻ നല്ലത് ആണ് ❤️
@udayasanu
@udayasanu 3 жыл бұрын
Ponnu chetta. The connection will be taken from the meter board which is in the basement. I live in bangalore and Tata Motors is installing the stations in this way. Association approval is needed for this local wiring
@suhailsh5128
@suhailsh5128 3 жыл бұрын
Ith Bangalore alla chetta ...Kochiyaa...# Bangalorile neekore Bhayimare kandirikkum...Pakshe ith Kochiyaanu...Ivde Njangepolathe Baapamare Kaananpattu...chumma Oru dialogue kaachiyatha😜
@aneeshraihan1905
@aneeshraihan1905 3 жыл бұрын
സഫാരി ചാനലിലെ ഒരു സഞ്ചാരി യുടേ ഡയറി കുറിപ്പ് അവതരണം അടിപൊളി 🥰🥰❤❤
@sachutony
@sachutony 3 жыл бұрын
എപ്പോഴാണ് ടെസ്‌ല മോട്ടോറുകൾ ഇന്ത്യയിലേക്ക് വരുന്നത്, അവരുടെ ആദ്യത്തെ ഉൽപ്പന്നം മോഡൽ 3 ആണെന്ന് ഞാൻ കേട്ടിട്ടുണ്ട്, ഞാൻ ആ കാറുകൾ വിദേശത്ത് കണ്ടു ഇഷ്ടപ്പെട്ടു. ഇത് വളരെ സുഖകരമാണ്, സാങ്കേതികത ലോഡുചെയ്‌തതും 5 നക്ഷത്ര സുരക്ഷാ റേറ്റിംഗുള്ളതുമാണ്. എപ്പോഴാണ് ടെസ്‌ല മോട്ടോറുകൾ എന്തെങ്കിലും ആശയം അവതരിപ്പിക്കുക? ഇത് 55 ലക്ഷം വിലയിൽ ആരംഭിക്കുമെന്ന് ഞാൻ കേട്ടു, ഇത് ഒരു സിബിയു ആണ്. ദയവായി ടെസ്‌ല മോട്ടോറുകളെക്കുറിച്ച് കൂടുതൽ പറയുക
@tceofficialchannel
@tceofficialchannel 3 жыл бұрын
60 lakhs
@Grlshibli
@Grlshibli 3 жыл бұрын
Ford endeavor toyota fortuner ഇതിൽ ഏതാണ് അടിപൊളി വണ്ടി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shanossk
@shanossk 3 жыл бұрын
Hi... Oru pazhaya Ford endeavour edukkunnathine kurichulla abhiprayam parayoo...
@rakeshn8129
@rakeshn8129 3 жыл бұрын
DCT always. I have a CRETA DCT SxO petrol. For the superior performance, it is giving adequate mileage. I seldom use inside city . I use it from calicut to coorg or kasargod. In less than 1 year traveling 10000 kilometrs,never had heating issue. Smooth, stable, instant responsiveness,safe breaking. Comfortable drive , even those sitting in the rear seat are enjoying
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
Milage plz..
@ajmalsha8154
@ajmalsha8154 3 жыл бұрын
Ford ecosport 2022 akumbol back steppini marumo?
@homeincomeonlinework8638
@homeincomeonlinework8638 3 жыл бұрын
Chodhyam chodhichalum therenjeduthathe chodhikkullo lle.... appo ente chodhyam selected allaaa.... Excellent work!!!!!!!!!!!!!!!!!!!
@pviveknair
@pviveknair 3 жыл бұрын
The person might be living on the 7th floor but their meter would be in the basement. That is always the case. A line needs to be pulled from the meter to the parking location which is not much. This service is already provided by Tata in Bangalore and I believe others also do the same. The plug board can be locked so no one other than the owner can use the particular board.
@akshaykumars2426
@akshaykumars2426 3 жыл бұрын
Figo oru 13kmpl(city+highway) petrol avg expect chythalmathi (valarea maneyem aayi odichal). Ford parayunea mileage kittunilla. Cityil oru 9kmpl Kittu.
@sajinsatheesan7713
@sajinsatheesan7713 3 жыл бұрын
Diesalnu 18kittum
@muhammad7410
@muhammad7410 2 жыл бұрын
സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂
@nts9202
@nts9202 3 жыл бұрын
My name is Noel, and i have 25 lakh rupees, I decided to buy a car. The options are Tata Safari, Jeep Compass, MG Hector +, Hyundai Alcazer, Innova Crysta, which want to buy
@nts9202
@nts9202 3 жыл бұрын
@Jerine Jose , Thanks for the valuable reply
@nts9202
@nts9202 3 жыл бұрын
I have also the same opinion about Tata Safari, basically I am a big fan of Tata
@karmaldp1687
@karmaldp1687 3 жыл бұрын
oru car edukannum enn ind. manasil ullath mahindra xuv300 and tata nexon. njan nokkunath riding comfort aanu. ithil eth aayirikum better option
@vasuannan2733
@vasuannan2733 3 жыл бұрын
Nexon nalla delay und
@abhinavajayshenoy8522
@abhinavajayshenoy8522 3 жыл бұрын
Baiju chetta next review onwards ac cooling coolinginte karym parynm when u test any car..
@kpbabu4684
@kpbabu4684 3 жыл бұрын
In a drag race by Auto India between Sonet DCT and Magnite CVT , Magnite won the race. You cannot say that DCT is more powerful than CVT because of its rubber band effect. See that Nissan's CVT is better than Kia's DCT. I mean a Japan CVT is better than Korean DCT
@Muralipillai5050
@Muralipillai5050 3 жыл бұрын
Baiju ettante ella videos um kand kazhinju
@zachariaabraham8545
@zachariaabraham8545 3 жыл бұрын
Kindly give us an update: *On the 300 series land cruiser and future of V8 engine *The new generation Ford Everest (Endeavour) its upcoming twin turbo engine *Launch of the refreshed BMW 5 series in India (already launched on international market)
@safnanazarudeen10bkk92
@safnanazarudeen10bkk92 3 жыл бұрын
Anikki Oru SUV vanam anni undi athiyavashyam features vanam ford EcoSport , Tata nexon , Mahindra xuv 300 , Kia sonet ethil atha Kurachi nallathi
@arshadvt1940
@arshadvt1940 3 жыл бұрын
Ecosport is the best option for you💯it gives more driving comfort, and better safety (its only ma opinion )
@vasuannan2733
@vasuannan2733 3 жыл бұрын
Sonet
@rahulsnair6070
@rahulsnair6070 3 жыл бұрын
ഒരു വാട്സാപ്പ് നമ്പർ കൊടുത്താൽ ചോദ്യം അയക്കാൻ എളുപ്പം ഉണ്ട്‌ ❤
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
ശരിയാണ്‌
@ANISHVK-bn1qd
@ANISHVK-bn1qd 3 жыл бұрын
ഗവൺമെന്റ് അതിന് ഒരു തീരുമാനമെടുക്കണം Policy അതായത് ഏത് വീട്ടിലായാലും flat ൽ ആയാലും ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു സെപ്പറേറ്റ് മീറ്റർ KSEB അതിന് മുന്നോട്ട് വന്നേ പറ്റുള്ളു. ഇപ്പോൾ നല്ല ഇലക്ട്രിസിറ്റി ചിലവുള്ള വീട്ടിൽ ഒരു യൂണിറ്റിന് 4 ഉം 5 ഉം 6 ഉം രൂപ ആകുന്നുണ്ട് ഇതിന് ഒരു പരിരമാകും അത് പോലെ ആ മീറ്ററിന് ഒരു മിനിമം സീലിംഗ് വയ്ക്കണം 500 യൂണിറ്റ് അങ്ങനെ അതിൽ കൂടുതൽ ഉപയോഗിച്ചാൽ വീട്ടിലെ റെഗുലർ മീറ്ററിന്റെ ചാർജ് ഈടാക്കണം. ഇപ്പോൾ എല്ലാവരും പറയുന്നത് Tata Neson Ev ഒരു ചാർജിന് 30 യൂണിറ്റ് എടുക്കുമെന്നാണ് ഒറ്റ ചാർജിൽ 210 കി മി കൂട്ടുമ്പോൾ ഒരു രൂപ പർ K M എന്നാണ്. ഇത്തരം കാർ വാങ്ങുന്ന എല്ലാ വീട്ടിലും വൈദ്യുതിചാർജ് ഒരു യൂണിറ്റിന് 4 രൂപയ്ക്ക് മുകളിലാണ്. പക്ഷേ ഗവൺമെന്റും KSEB യും ഇത്തരം ഒരു തീരുമാനമോ അല്ലങ്കിൽ മറ്റൊരു വിതത്തിൽ ഇതിന് പരിഹാരമുണ്ടാക്കിയില്ല എങ്കിൽ Ev വാഹനങ്ങളുടെ Penitration വിചാരിക്കുന്നത്‌പോലെ നടക്കില്ല.
@Ksubhashnamboodiri
@Ksubhashnamboodiri 3 жыл бұрын
ഫ്ലാറ്റ് ഏഴാം നിലയിൽ ആണെങ്കിലും KSEB മീറ്റർ താഴെ ആവില്ലേ? അവിടുന്ന് കണക്ഷൻ എടുത്താൽ പോരെ?
@nas1122
@nas1122 3 жыл бұрын
ഒരു solar വെച്ചാൽ എല്ലാ പ്രശ്നങ്ങളിലും പരിഹാരം ആവും
@souravchandran4207
@souravchandran4207 3 жыл бұрын
@@nas1122 solar panel battery assembly okke nalla costly aan
@abhinandb6390
@abhinandb6390 3 жыл бұрын
@@souravchandran4207 battery എന്തിനാണ് solar panel നേരിട്ട് kseb grid ഇൽ കൊടുത്താൽ പോരെ
@nas1122
@nas1122 3 жыл бұрын
@@souravchandran4207 70k ആവും with battery. അതിന് ശേഷം current bill കൊടുകണ്ടല്ലോ.അല്ലെങ്കിൽ kseb gridilum കൊടുകാലോ
@souravchandran4207
@souravchandran4207 3 жыл бұрын
@@nas1122 vandiyil high capacity batteries aan undavuka adh charge cheyyanamenkil adhilere capacity ulla batteries venam probably nyt aanallo charge cheyyuka ee coast madhiyavumo pinna adhinull space koode vende
@farhanazaliya
@farhanazaliya 3 жыл бұрын
I'm going to buy xuv300 from your inspiration sir Thank you so much for your review.. ♥️
@nithinnithi5562
@nithinnithi5562 3 жыл бұрын
Bro gear complaints undann kettu. So nokki edukooo bro
@farhanazaliya
@farhanazaliya 3 жыл бұрын
@@nithinnithi5562 planing automatic and thank you for your advice
@07HUMMERASIF
@07HUMMERASIF 3 жыл бұрын
ഇത്രയും സിമ്പിൾ ആയി വിവരണം നൽകുന്ന ബൈജു ഏട്ടൻ 🥰🥰❤❤💪വാഹനം വാങ്ങാൻ വേറെ ഒരു റിവ്യൂസ് ആവശ്യം ഇല്ലാ 🥰❤💪
@അമരേന്ദ്രബാഹുബലി
@അമരേന്ദ്രബാഹുബലി 3 жыл бұрын
Athathreoluu😍😍❤❤
@irebelmisbah
@irebelmisbah 3 жыл бұрын
THIS VIDEO LIKED BY HUMMER AASIF😂👍🏻👍🏻👍🏻👍🏻
@07HUMMERASIF
@07HUMMERASIF 3 жыл бұрын
@@irebelmisbah 🤣🤣🤣🙏🥰🙏
@midl4j607
@midl4j607 3 жыл бұрын
@@irebelmisbah 😂😂
@nebujose9518
@nebujose9518 3 жыл бұрын
Need to provide by kseb and having individual meter also req in each parking point . 👍
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Q&A adipoli!!!!!!
@sandeepsudheer4299
@sandeepsudheer4299 3 жыл бұрын
ടാറ്റ നെക്സൺ ഡെലിവറി ചെയ്യുന്നതിന്റെ കൂടെ അവർ തന്നെ ഒരു slow ചാർജിങ്ങ് പോയിന്റ് ,3.3k W (പവർ പ്ലഗ്, mcb, elcb) എന്നിവ കസ്റ്റമറുടെ മീറ്ററിൽ നിന്നു കണക്ഷൻ എടുത്തു സ്ഥാപിച്ചു തരും. Kseb മീറ്റർ താഴെയാണെങ്കിൽ ഒരു പ്രശ്നവും ഇല്ല. അതിൽ വേറെ ആളുകൾ ഉപയോഗിക്കാതിരിക്കാൻ ഡോർ ആൻഡ് ലോക്ക് സിസ്റ്റം ഉണ്ട്.
@abhijithkumbukkattu42
@abhijithkumbukkattu42 3 жыл бұрын
Ipo new aay build cheyyana flats il car charging facilities und
@shiburaghavanpillai2619
@shiburaghavanpillai2619 3 жыл бұрын
Easy anu charging port flat provide cheyyan...
@Akhilmbaby3
@Akhilmbaby3 3 жыл бұрын
Mitsubishi pajero എന്റെ സ്വപ്നം ആയിരുന്നു..... 😪😪 ഒരിക്കൽ ഒരു 12വർഷം മുമ്പ് ഇടുക്കിയിൽ ഒരു അന്യായ കയറ്റാം അതും ടാർ ഇല്ലാത്ത offroad ഓഹ്ഹ് അവനിങ്ങു കയറി വന്നപ്പോൾ 🙄🙄🙄😘😘😘
@akhilsr958
@akhilsr958 3 жыл бұрын
New kia seltos 2021 edukano atho harrier edukano oru 17 ലക്ഷത്തിന്റെ താഴെ വില varuna oru SUV.seltos kandu ഇഷ്ട്ടമായി features nokunilla.seltos bookcheythu cancel ചെയണോ. 2012 swift annu ഉപയോഗിക്കുനത് കൊടുത്താൽ vila വലതും kittuvo. Please replay
@gamingwithnarasimham8087
@gamingwithnarasimham8087 3 жыл бұрын
Notification വന്ന ഉടൻ whatsappil നിന്നും insta ഇല് നിന്നും ചാടി എഴുനേറ്റു വാന്നവർ ലൈക് അടിച്ചു ഹാജർ പറഞ്ഞു ബാക്കി കണ്ടോ 😁👇
@itsadwaithmusic
@itsadwaithmusic 3 жыл бұрын
Sir oru car edukan plan undu. Kia Seltos HTX petrol manual allenki Tata Nexon XZ+ S manual petrol aanu manasil ullathu. Main purpose Kerala to Bangalore and Bangalore to Kerala aanu. City Drive athra illenkilum undu. Ethaanu nallathu?
@jaikrishnavs5271
@jaikrishnavs5271 3 жыл бұрын
Turbo petrol engine nnte oru vedio cheyyumo please
@hka7205
@hka7205 3 жыл бұрын
6:56 പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് torque values പറയാത്തത്. എന്താ അത് ഒഴിവാക്കുന്നത്?
@yourstruly1234
@yourstruly1234 3 жыл бұрын
Actually torque is more important than power..higher torque means faster acceleration..
@rahimkp8083
@rahimkp8083 3 жыл бұрын
Baiju ettan , njan oru seltos anniversary edition petrol automatic book cheythittundu....athinu shesham Creta SX automatic Kandu....orupadu options with panoramic sunroof,paddle shift , driving mods Ellam undu...seltosil ithellam missing Anu...pakshe black interior ente ishtam athu Creta yil as pricil illa... Ake confusion aayi....ethavum nallthu onnu parayamo...from ottappalam
@uvaisuvais682
@uvaisuvais682 3 жыл бұрын
Tata വണ്ടികൾ ആണ് എനിക്ക് ഇപ്പോൾ ഇഷ്ടം ❤❤❤
@syamm9523
@syamm9523 3 жыл бұрын
Chetta namaskaram, njan oru pajero sport allankil fortuner edukan agrahikunu..abhiprayam onu parayavo..ethayirikum nallath.main ayit yathra sugamanu nokunath
@jesuscares8928
@jesuscares8928 3 жыл бұрын
ഫോർഡ് ഫ്രീസ്റ്റൈൽ പെട്രോൾ ഉടമയായ ഞാൻ 😇 Mileage: 15 km/l
@offroadmental3163
@offroadmental3163 3 жыл бұрын
Baiju sir. Suzuki grand vitara floop aavaan ulla kaarannam paranj theraamoo...? Pls
@sreejithviswanathan4522
@sreejithviswanathan4522 3 жыл бұрын
Baijuvetta, Autocar has already published a video on Tesla X100D two weeks back. I was expecting your version of review sometime by now. Any update on when Tesla review would be available on our channel?
@abdulfathah7638
@abdulfathah7638 3 жыл бұрын
Baiju chetta ee channel vazhi oru mini cooperne aduth paruchaya peduthumo
@ashiksdasashi5762
@ashiksdasashi5762 3 жыл бұрын
Byju bro വാഹനത്തിന്റെ driving modes running ഇൽ change ചെയ്യുന്നതിൽ വാഹനത്തിന് പ്രശ്നമുണ്ടോ.? Pls reply.....
@anuhappytohelp
@anuhappytohelp 3 жыл бұрын
No problem
@Muralipillai5050
@Muralipillai5050 3 жыл бұрын
No
@adarsha5208
@adarsha5208 3 жыл бұрын
Baiju ettante ee samsaram poli aan⚡
@karnikaram4648
@karnikaram4648 3 жыл бұрын
നിങ്ങൾ ഒരുപാടു പുതിയ വണ്ടികളുടെ review ചെയ്തിട്ടുണ്ട് അവയിൽ എല്ലാം ഇപ്പോഴും മാർക്കറ്റിൽ വിൽക്കുന്നുണ്ടോ ഒരു പക്ഷെ sale കുറവായതുകൊണ്ട് കമ്പനി നിർത്തിയിട്ടുണ്ടാകും അല്ലെങ്കിൽ sale ഉള്ള വണ്ടികൾ തന്നെ നിർത്തി പുതിയ വണ്ടികൾ ഇറക്കിയിട്ടുണ്ടാകും ഇനി അതല്ലെൻകിൽ ചില സ്ഥലങ്ങളിൽ ചില മോഡലുകൾ ഇപ്പോഴും ഉണ്ടാകും അങ്ങനെയുള്ള വീഡിയോസ് ചെയ്തു കൂടെ
@dilroop5371
@dilroop5371 3 жыл бұрын
4*4 petrol engine Manuel vandi undo
@prashobhpaulnambadan
@prashobhpaulnambadan 3 жыл бұрын
What is the budget friendly automatic vehicle for 60% city drive n 40% longdrive.
@georgechacko8063
@georgechacko8063 3 жыл бұрын
Honda CVT
@tonytomy525
@tonytomy525 3 жыл бұрын
Chetta nano lube nalla product anannu ketallo chetante abhiprayan enna
@ajimon5969
@ajimon5969 3 жыл бұрын
Enikkethra long poyalum ethratraffic ayalum manual gear idhtam urakkam varilla pinne drive cheyyunnu enna feelum
@perfectjudematt
@perfectjudematt 3 жыл бұрын
Charging nu vendi seperate kseb connection parking sloatilekku edukkam.
@rajeshrajagopalapillai7646
@rajeshrajagopalapillai7646 3 жыл бұрын
Why most of the DCT transmissions are with petrol engines not with Diesel???
@DendroriderKl53
@DendroriderKl53 3 жыл бұрын
എന്റെ പേര് bhavin ഇത് എന്റെ 7th മെയിലാണ് നിങ്ങൾ എന്റെ സംശയങ്ങൾ വായിക്കുകയും ഉത്തരം നൽകുകയും ചെയ്യും എന്‌ വിശ്വസിക്കുന്നു ഒരു used car വാങ്ങാൻ plan und ഞാൻ യാത്ര ചെയ്യാൻ ഒരുപാട്‌ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് , ഇപ്പോൾ ഒരു all india trip കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ ആലോചിക്കുന്നു Pajero sport and toyota fortuner 2012 to 2015 model അണ്‌ വാങ്ങാൻ ഉദ്ദേശിക്കുന്നത്‌ Reliability,build quality , saftey , driving and traveling comfort , 4x4 capabilities, ഇതെല്ലാം അണ്‌ മുൻ‌ഗണന ദയവായി എനിക്ക് ഉത്തരം തരണം
@shenoobe
@shenoobe 3 жыл бұрын
Baiju chettane SAFARI TV yil kandappo Uff romanjam
@sahadseyd
@sahadseyd 3 жыл бұрын
Eath videoyila?
@achuzzworld6079
@achuzzworld6079 2 жыл бұрын
സൂപ്പർ ✨️✨️✨️🎉🎉💓🎉🎉💓🎉🎉💓
@nithinvarghese3027
@nithinvarghese3027 3 жыл бұрын
Baiju cheta oru samsayam ond . Lexus enna brand toyota yude luxury division anelllo . Jhan evido keto toyota showrooms il lexus cars service cheyan pattum ennu . Ee karyam sheri anenkil lexus allae ettavum nalla oru choice ,if one is looking for a luxury car .
@remes84
@remes84 3 жыл бұрын
Ciaz car eganeyund, diesel variant eppo booking edukkkunilla ennu parayunnu. Petrol variant nallathanooo ??
@babuimagestudio4234
@babuimagestudio4234 3 жыл бұрын
My car Mitsubishi lancer 2000
@jiniljinilp409
@jiniljinilp409 2 жыл бұрын
ഇപ്പോൾ ആണ് ഇതെലാം മനസിലായത്...
@letscreate4492
@letscreate4492 3 жыл бұрын
(10 പ്രാവശ്യം വേറൊരു വണ്ടിയെ കുറിച്ച് ചൊതിചൂ ഉത്തരം kittaathayappol മനസ്സും മാറി) second hand corolla altis ആണ് മനസിലുള്ള ഇപ്പോയതെ ഇഷ്ട വണ്ടി(re-reg) ആണ് നോക്കുന്നത്,(2010-11 model). 3.50 lack ആണ് ബഡ്ജറ്റ്.re-reg വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട്. Kerala registration വെച്ച് നോക്കുമ്പോൾ re-reg വില കുറവാണ്. ഇതിന് മറുപൊടി കിട്ടുമെന്ന് പ്രദീകശിക്കുന്നൂ ~ Mubashir
@athul100001
@athul100001 3 жыл бұрын
Your Opinion on Localization ?Why brands increase localization....? Is it just for cost cutting or Now Indian producers quality increased to global standards ? Pls Share Your experience regards to localization in new VW & Skoda SUVs, Taigun & Kushaq respectively. Are they still meet the so called German standers ?Tiguan Vs Taigun in terms of Product Quality.?
@subinumesh
@subinumesh 3 жыл бұрын
Portable generator is possible for charging
@ajoaranmul1
@ajoaranmul1 3 жыл бұрын
Flat kaluda meter box tazhaya, meteril ninna power connection edukam for flat charging.
@chanthusugunan
@chanthusugunan 3 жыл бұрын
Electric vgt or pneumatic vgt...which is better?is there any car under 10 lakhs offering electric actuated variable geometry turbo?
@geethaajith7097
@geethaajith7097 3 жыл бұрын
cheta enikk oru valya oru doubt und njan puthiya oru suv edukkenam ennu agrahikkunu njan select cheytha vandi TATA HARRIER AND HYUNDAI CRETA aanu TATA HARRIER aanu enik kooduthal ishtam pakshe Features and serviece oru problem ayitt thonni athukond CRETA edukam ennu vechal HARIERinte look and saftey enne pidichu nirthunnu njan enthu cheyanam
@geethaajith7097
@geethaajith7097 3 жыл бұрын
@Jerine Jose thanks ☺️
@geethaajith7097
@geethaajith7097 3 жыл бұрын
@Febi Radhakrishnan thank you 😊
@hussainpp9541
@hussainpp9541 3 жыл бұрын
mahindra grill and jeep grill ulle oru confusion ellarkum und ath onn theerth therumo
@TheMathewAjay
@TheMathewAjay 3 жыл бұрын
No one can match Toyota service quality and service cost. And Toyota can take any abusive driving. Or even wait for Hyundai Alcazar with 7/6 seats and many gadgets.
@akhiluthup5826
@akhiluthup5826 3 жыл бұрын
Much awaited video 😍
@rkentertainment3536
@rkentertainment3536 3 жыл бұрын
Please go to Dubai and review these SUVs: Cadillac Escalade, Buick Enclave, GMC Terrain.
@exploringindia6511
@exploringindia6511 3 жыл бұрын
ഒരു suv വാങ്ങാൻ പ്ലാൻ ഉണ്ട്... ഏതാണ് നല്ലത്. സർ പ്ലീസ് റിപ്ലൈ
@mashoodtc5530
@mashoodtc5530 3 жыл бұрын
Jawa polichooo 👍👍👍👍👍
@muhammedshanid4523
@muhammedshanid4523 3 жыл бұрын
വീഡിയോയിൽ കുറഞ്ഞ ചോദ്യങ്ങൾ aa ഉൾപ്പെടുത്തുന്നു എന്നുള്ളത് കൊണ്ട് മുൻപ് പറഞ്ഞ ഉത്തരങ്ങൾ പിന്നെയും പറയാണ്ടത് ഉണ്ടോ like petrol diesel comparison...
@Ashiksnair76
@Ashiksnair76 3 жыл бұрын
Baiju chetta 2022 mitsubishi outlander indiayil varumo.
@sanuvlog5217
@sanuvlog5217 3 жыл бұрын
Hyundai Verna turbo gdi and i20 comparison ചെയ്യാമോ കഴിഞ്ഞ q&a ചോദിച്ചതാ
@abu_67
@abu_67 3 жыл бұрын
Randum randu segment elle onnu hatch backum mattedh sedan elle?
@sanuvlog5217
@sanuvlog5217 3 жыл бұрын
@@abu_67 engine wise which is better
@abu_67
@abu_67 3 жыл бұрын
@@sanuvlog5217 engine wise nokumbol munnil nikkunadh verna thanne aanu 1.5l aanu vernude petrol and diesel engine verunnadh pinne oru 1.0 l petrol turbo model vernund adh korchum koodiyum powerful aan engine wise nokiyal verna aanu better
@sanuvlog5217
@sanuvlog5217 3 жыл бұрын
@@abu_67 ok TNX
@abu_67
@abu_67 3 жыл бұрын
@@sanuvlog5217 vandi edukkan aanenkil showeoomil poi onn vishadhamaayi charcha cheydhit mathram theerumanam edukkuka vandikale kurich kooduthal vivaram arayunne oralod chodhichit theerumanam edukkuka njn paranjadh vech theerumanikerudhe enik arayavunnadh njn paranjenne ullu
@nabeehpk6689
@nabeehpk6689 3 жыл бұрын
Why none of the companies are providing diesel automatic variants??? Please explain... When we try to buy an automatic diesel car with mileage of atleast around 20-24 kmpl in any segment only cars come to our mind are honda city 4th generation diesel automatic and verna automatic diesel.... Is there any big reason for this???
@sujithstanly6798
@sujithstanly6798 3 жыл бұрын
Thanks 👍👍
@rameshe8982
@rameshe8982 3 жыл бұрын
ചേട്ടാ... വീട്ടിൽ Wife നു കൂടി ഒാടിക്കത്തക്ക ഒരു car എടുക്കണമെന്നുണ്ട് . ഒരു പ്രശ്നമെന്തെന്നാൽ അവൾ 145 cm പൊക്കമേയുള്ളൂ.. മുൻപ് Maruthi 800 പഠിക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് Road കാണാൻ കഴില്ല. കുഷ്യൻ ഇട്ട് കൊടുത്തപ്പോൾ കാല് Accilerate ൽ എത്തുന്നില്ല. Automatic ആണ് നോക്കുന്നത് . 8 lakhs ആണ് Target. ഒന്നു മറുപടി തരുമോ..
@gafoorepulikkal3714
@gafoorepulikkal3714 3 жыл бұрын
Wagon r
@sreejithpradeep13
@sreejithpradeep13 3 жыл бұрын
Baijuchetta enik kiger edukkanam ennu und eth variant edukkanam turbo or energy. Pinne energy engine lag aano plz rply.
@am33n_ak
@am33n_ak 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് petrol engine മതി Power ഇല്ലെങ്കിൽ engine tune ചെയ്‌താൽ പോരെ
@travelworld3195
@travelworld3195 3 жыл бұрын
വണ്ടി epozhum 2nd hand anu nalladhu, pudhiyadhu vendavark 3 masam pazhakamulladhum kitum
@arshinnowsha3857
@arshinnowsha3857 3 жыл бұрын
Comparing with innova go for safari..Harrier and safari get same engine and also innova and safari gets 7 seater
@jomyjose2802
@jomyjose2802 3 жыл бұрын
Sir എന്റെ പേര് jomy from kottayam നജ്ൻ വലിയ ഒരു ഡൗട്ലാ. Ford ecosport titanium diesel Or Tata nexon xz plus s petrol നജ്ൻ gulf ആണ് വർക്ക്‌ ചെയുന്നത്.വർഷത്തിൽ 2മാസം മാത്രംമേ നാട്ടിൽ ഉള്ളൂ. അപ്പോൾ കാർ driveing കൂടുതൽ ആണ്. Otherwise മാസം ഒരു 200 km ഒട്ടും കാണുള്ളൂ( father) But എനിക്കും വൈഫ്‌ നും കുടി ഒരു all India trip പോകണം Nexon നൂ cabin sound കൂടുതൽ ആണ്. EcoSport നു features കുറവും. ഇതിൽ ഒരു car Suggests ചെയ്യാമോ?
@arunpullolil7350
@arunpullolil7350 3 жыл бұрын
Baiju chetta...... KIA sonet diesel ano petrol ano better ?
@AbhijithVadakkethalakkal
@AbhijithVadakkethalakkal 3 жыл бұрын
Hi sir , Hyundai Tucson or TATA Harrier which is the best in segment ? Which car have more resale value ?
@weform4765
@weform4765 3 жыл бұрын
Kia carnival oru review cheyyaamo
@devart4838
@devart4838 3 жыл бұрын
അവനവന്റെ പാർക്കിങ് സ്ലോട്ടിൽ അവനവൻ തന്നെ പൈസ മുടക്കി, മീറ്റർ ഉള്ള ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുക... മാസാവസാനം ആ മീറ്റർ നോക്കി ചാർജ് ഈടാക്കുക...
@piratesofcarribean4211
@piratesofcarribean4211 3 жыл бұрын
7 rupees thariff varum bro
@binuk9579
@binuk9579 3 жыл бұрын
സൂപ്പർ ക്യാമറ clarity❤️💥
@saroopkris
@saroopkris 3 жыл бұрын
hello, I bought a venue s ImT under 10lakh on road by buying insurance directly from insurance company. Dealer was quoting 37k and i got same insurance for 19k when i purchased it directly. Please make a video on how to save car insurance for all of us.
@hhhhh4554
@hhhhh4554 3 жыл бұрын
Please suggest an alternate for pajero
@gadgetluxbypranavlal9892
@gadgetluxbypranavlal9892 3 жыл бұрын
👉Chetta, Njan Maruti Ignis AMT vangan uddeshikkuane, Delta variant. Enik adhikam ottam illa. But rear seat comfort nokkiyappol, Better Puthiya WagonR amt aano enne samshayam. Enik idaik Bangalore'ke travel undakum like once in three months. Ipo Corona ayathe kond athum illa. Rear seat'l adjustable headrest okke Ignis varunnund, but WagonR'nte top Variant'l polum aah features illa. Njan ethu model edukkanam enne suggest chaiyyamo? Koodathe alpam koodi paisa mudakki Ignis zeta AMT edunnathil entha abhipryam? Adutha Video'l engilum reply tharanam. Pls🙏 requesteeeee
@lidhinantony6503
@lidhinantony6503 3 жыл бұрын
Nice video
@teamwarning3313
@teamwarning3313 3 жыл бұрын
Sir 15 lakh aan ente budjet kia sonet edukkanam ennund kurach use chyth kaynna mechanical prashnagall varumoo sir abhipraym parayummo sir anakill eath car select chyumm????
@prajees2173
@prajees2173 3 жыл бұрын
Suzuki Kizhashi യുടെ test drive ചെയ്തിട്ടുണ്ടോ , Kizhashi യെപ്പറ്റി ഒന്നു വിശദീകരിക്കാമോ
@jithinpsn1
@jithinpsn1 3 жыл бұрын
Saturday എന്നത് ബൈജു ചേട്ടന്റെ വീഡിയോ കാണാനുള്ള ദിവസം...
@97456066
@97456066 3 жыл бұрын
ചേട്ടാ ഒരു പോളോ എടുക്കണം എന്നുണ്ട് പക്ഷേ പോളോ face lift വരുന്നു എന്ന് കേൾക്കുന്നു wait ചെയ്യണോ?
@abhinandb6390
@abhinandb6390 3 жыл бұрын
Very costly
@dencejoseph2309
@dencejoseph2309 3 жыл бұрын
Wait cheitho puthiya polo vere level
@georgechacko8063
@georgechacko8063 3 жыл бұрын
A POLO DCT NEEDS REPAIRING. EXPECTED BILL: 215,000/-
@sreerajr102
@sreerajr102 3 жыл бұрын
Super 😍
@jospehbwin641
@jospehbwin641 3 жыл бұрын
I think electric charging stations is always a dream come true like this .Because all the political parties here have to help those corporates
@ministatusmedia3351
@ministatusmedia3351 3 жыл бұрын
ഞാൻ ഹരികൃഷ്ണൻ ... ഒരു suv വാങ്ങണം...രണ്ടു കാറുകൾ ആണ് എന്റെ മനസ്സിൽ ഉള്ളത് ഒന്ന്..nissan magnite അല്ലെങ്കിൽ kia sonet..ഏതാണ് എനിക്കു നല്ല option???
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19