No video

സ്മാർട്ട് ഓഫീസ് റൂം പോലെ മനോഹരമായ ഇന്റീരിയറുമായി ഹ്യുണ്ടായ്‌യുടെ ഇലക്ട്രിക്ക് എസ് യു വി -അയോണിക്ക് 5

  Рет қаралды 121,993

Baiju N Nair

Baiju N Nair

Күн бұрын

boodmo.com തുടക്കത്തിൽ പറഞ്ഞ സ്പെയർ പാർട്സുകൾ ഓൺലൈൻ വാങ്ങാവുന്ന കമ്പനി ഇതാണ് .
ആപ്പിൾ സ്റ്റോർ:apps.apple.com...
ഗൂഗിൾ പ്ളേസ്റ്റോർ: play.google.co...
600 കി മീറ്ററിലധികം റേഞ്ചുമായി ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ഇലക്ട്രിക്ക് വാഹനമാണ് അയോണിക്ക് 5 .ഗോവയിൽ വെച്ച് ഒരു ചെറിയ ഡ്രൈവ് മാത്രം നടത്താൻ കഴിഞ്ഞ അയോണിക്ക് 5 നമ്മുടെ റോഡ് സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറും എന്ന് പരിശോധിച്ചു നോക്കാം..
Vehicle provided by Opular Hyundai,Kochi
PH:+919895090690
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #HyundaiIoniq5 #HyundaiIoniq5India #MalayalamReview #MalayalamAutoVlog #BoodmoCom #ElectricSUV #SmartOfficeRoom #HyundaiMotorIndia

Пікірлер: 468
@atnvlogs333
@atnvlogs333 11 ай бұрын
കാറിന്റെ ഉൾഭാഗം ഒന്നും പറയാനില്ല. കിടിലൻ🔥🔥🔥
@visaganilkumar8076
@visaganilkumar8076 Жыл бұрын
Electric Vehicles ലു ഇപ്പൊൾ നല്ല rang and Nalla Look aayi varunnu... Great 🔥
@prasoolv1067
@prasoolv1067 Жыл бұрын
Ultimately futuristic❤❤❤..side cuts okke unique..eye catching design of DRL n headlights indicators...solar system like alloy wheels❤😊
@sineeshsrishtiyil2242
@sineeshsrishtiyil2242 Жыл бұрын
പ്രതിഭയാണ് പ്രതിഭാസമാണ് ബൈജു ചേട്ടൻ 🥰😍🤩
@hydarhydar6278
@hydarhydar6278 Жыл бұрын
ഇപ്പോഴത്തെ വണ്ടികളുടെ ഡിസൈൻ ഒന്നിനോടൊന്നു കിട പിടിക്കുന്നതാണ്... പ്രതേകിച്ചു ഇലക്ട്രിക് വാഹനങ്ങളുടെ... എല്ലാം കൊണ്ടും സൂപ്പർ...
@jamie4647
@jamie4647 Жыл бұрын
KZbin ൽ കാണുമ്പോള്‍ ചെറിയൊരു hatchback പോലുണ്ട്
@jijikwt
@jijikwt Жыл бұрын
പഴയകാലത്തെ കമ്പ്യൂട്ടർ ഗയിമുകളിൽ കണ്ടിരുന്ന കാറുകൾ പോലെയുണ്ട് ഈ കാർ കാണാൻ
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Era of electric vehicles 💚💚
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
എനിക്ക് Hyundai IONIQ 5 ന്റെയും KIA EV 6 ന്റെയും Design ഒരു പോലെ ഇഷ്ടപ്പെട്ടു🤗. IONIQ 5 Futuristic+Nostalgic Design ഉം KIA EV 6 ഒരു ശില്പഭംഗിയുള്ള വാഹനവും.
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
Annu ithinte nirthi ettitula review ayirunnu innanu sherikum oru detailed review ithinte odikunna video vannathinu santhosham❤
@nidhinmohanan8766
@nidhinmohanan8766 Жыл бұрын
ഈ അടുത്ത് പുറത്തിറങ്ങിയിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡിസൈൻ Ioniq 5 ന്റെ ആണ്. സ്റ്റിയറിംഗ് വീൽ, അകത്തെ ഡോർ ഹാൻഡിൽ, ഡോർപാഡ്, ലൈറ്റ്, പവർ വിൻഡോ സ്വിച്ച് തുടങ്ങിയവയുടെ ഡിസൈൻ 👌🏿
@shhibi.1i
@shhibi.1i Жыл бұрын
Ente mone fort kochiyil vech ioniq kandu ente mone ijjaadi look and road presence….pinne kiayude showroomil carens deliverykk poyappo kia Ev6m kandu…scene saanam with sporty look🖤✨
@saifis190
@saifis190 9 ай бұрын
തീർച്ചയായും താങ്കൾ പറഞ്ഞത് ശരിയാ ചേട്ടൻ ഒരു പ്രദിഭയാണ്
@Abhinav_Rajesh
@Abhinav_Rajesh Жыл бұрын
e-corner system ioniq 5 ൽ ഇല്ലേ?
@Cartier2255
@Cartier2255 Жыл бұрын
ഈ വീഡിയോ യിൽ പറഞ്ഞപോലെ പ്രതിഭാശാലിയായ ബൈജു ചേട്ടനെ എൻ്റെ കുട്ടിക്കാലത്ത് തന്നെ താങ്കൾ ഓട്ടോമൊബൈൽ മാഗസിൻ നടത്തിയിരുന്ന കാലത്ത് തന്നെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു . 🤙🏻 അഥവാ 15 വർഷങ്ങൾക്ക് മുമ്പ്
@pinku919
@pinku919 Жыл бұрын
For me it's exterior looks like an Audi concept especially the c pillar and back. Alloy wheels looks different and good. Interior looks great and the space is mpv like. Kia ev6 looks stunning. Hyundai has priced it expensive and now BYD atto looks like value for money but Hyundai as a brand is pretty much bigger than BYD. Waiting for the new Kona which look stunning.
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Frontil ninnu futuristic um pirakil ninnu vintage look um!!!! Adipoli!!!!
@aromalullas3952
@aromalullas3952 Жыл бұрын
ഇന്റീരിയർ ഡിസൈൻ കാണാൻ വളരെ മനോഹരമായിരിക്കുന്നു ഒരു പ്ലസന്റ് ആയ ഫീലിങ് നൽകുന്നു ❤️
@Rightforrightright
@Rightforrightright Жыл бұрын
80 കളിലെ കൺസെപ്റ്റ് കാർ പോലെ ഉള്ള ഡിസൈൻ, പുറകു വശത്തെ ലൈറ്റുകൾ 80 കളിലേ game display pole തോന്നി, പഴയ നോകിയ ഫോൺ പോലെ, അതുപോലെ back shape 70 കളിലെ L300 hundred front pole. മുൻവശം ടാറ്റ ആദ്യം ടിയാഗോക്ക് ഒരു h code വെച്ച് വന്ന concept വണ്ടിയുടെ അതേ ഡിസൈൻ വേറെ പല ഭാഗങ്ങളിലും അതിൻ്റെ shape വരുന്നുണ്ട്.
@santhusubrahmanniam541
@santhusubrahmanniam541 Жыл бұрын
👍
@najembanazeer289
@najembanazeer289 Жыл бұрын
Enthayalum price payath pole alla.45 lachlan exshoromm anu😂😂😂😂😂
@Rightforrightright
@Rightforrightright Жыл бұрын
@@najembanazeer289 45 ലക്ഷമോ? 😱. ഗ്രീൻ ആകാൻ പോകുന്നവരെ ഊttu വണല്ലോ
@shameermtp8705
@shameermtp8705 Жыл бұрын
Futuristic Design, I Love Hyundai Ioniq 5 than KIA EV6. In future I am going to get one 💪. One of the Greatest vehicle from Hyundai Motors ❤.
@shamsutt5465
@shamsutt5465 Жыл бұрын
""""സച്ചിൻ, സേവാഗ്... എന്നീ അമാനുഷികരുടെ ക്രിക്കറ്റ്‌ കാലത്ത് ന്യൂസ്‌ പേപ്പർ ബാക്ക് പേജിൽ നിന്ന് നമ്മൾ വായിച്ച തുടങ്ങിയത് പോലെ ബൈജു ഏട്ടൻ കാറിന്റെ ബാക്ക് സീറ്റിൽ നിന്ന് തുടങ്ങിയത് എനിക്കിഷ്ടമായി.... """
@hoaxen7fs268
@hoaxen7fs268 Жыл бұрын
interior exterior look 😍😍ethra look benz pollum kanilla ❤😊
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
Ioniq 5 award കളുടെ കളിതൊഴാൻ xuv 700 യുടെ size ആണ് ഇതിനും എന്ന് പറഞ്ഞത് നന്നായി കണ്ടാൽ തോന്നില്ല എനിക്ക് ev 6 നേക്കാൾ ഇഷ്ട്ടം ioniq 5 ആണ് ❤
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family ❤️
@varghesethomas7902
@varghesethomas7902 Жыл бұрын
Mr Biju n Nadar this is a car i test drive and thinking to book … Meet me in the office to discuss about deciding.. thank you
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
ഇതു പൊളിക്കും 🥰🤩😄 Interior വൈറ്റ് ന് പകരം Black ആയിരുന്നു ഇനിക്ക് ഇഷ്ടം...😊😊
@hoaxen7fs268
@hoaxen7fs268 Жыл бұрын
Pode😂 white annu luxury look Benz kandittila 😄🥰
@willnotreveal
@willnotreveal Жыл бұрын
@@hoaxen7fs268 ellavarkum ore pole alla preference undavuka 😃
@arun4362
@arun4362 Жыл бұрын
Kia sells only SUV's in India, these vehicles are best in class and above features, price et al....Korean showed the way ...Japanese car Co....lost the plot here...Honda, Nissan, all sell miniscule no. of cars when compared to Korean 🚙 manufacturers....❤
@rajguru664
@rajguru664 Жыл бұрын
Hyundai de best model
@althafmavelilnoushad5246
@althafmavelilnoushad5246 Жыл бұрын
Ioniq 5 is super cool💟...n ur review is awesome..... But Background music🎶 🎼 kurachu koodi selective avanam baiju chetta😍
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍. അപ്പോൾ q&a. സംസാരം ഈ കാറിന്റെ ഉള്ളിൽ ഇരുന്നായിരുന്നല്ല. വീഡിയോ എടുത്തത് അല്ലെ💪❤️😍ഇന്റീരിയർ ഒരു ലക്ഷ്റി look ആണല്ലോ 😍. ആന്ന് വണ്ടിന്റെ. റിവ്യൂ ചെയ്തപ്പോൾ പറഞ്ഞായിരുന്നു.. 😍ബൈജു ചേട്ടന്റെ. കയ്യിൽ. കിട്ടട്ടെ.ഇപ്പോൾ അതാ.. കയ്യിൽ കിട്ടി 💪😍👍നല്ല look ആണ് കാർ 😍😍👍
@maheshvs_
@maheshvs_ Жыл бұрын
Futuristic design 👍🏻👍🏻
@subinraj3912
@subinraj3912 6 ай бұрын
Hyundai is killing it with their new design
@lijik5629
@lijik5629 Жыл бұрын
One of the best ev is this which is available in India right now.
@najafkm406
@najafkm406 Жыл бұрын
Sambhavam nannaayittund Variety design.. Spacious interiors.... Charaparaa charaparaa features athum 50 laks nu thaaze...adipoli
@sharathas1603
@sharathas1603 Жыл бұрын
Superb exterior and beautiful interior 👌👌
@moideenpullat284
@moideenpullat284 Жыл бұрын
Adipoliii sir✌️👍👍👍👍
@lijilks
@lijilks Жыл бұрын
Nice one, need to come price under 30 lakhs.
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
ഇൻ്റീരിയർ ഒരു രക്ഷയും ഇല്ല...😮
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
🙂Hyundai IONIQ 5...ഈ അടുത്തകാലത്ത് ഇന്ത്യയിൽ വന്ന KIA EV 6 ന്റെ സഹോദരൻ. Hyundaiയിൽ നിന്ന് ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ വന്ന ആദ്യ വാഹനം. 🚙 മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ രൂപമുള്ളതിനാൽ ഇതൊരു ഹെഡ് ടേൺണർ ആകും എന്നു തോന്നുന്നു. 2022 🚘 World Car of the Yearൽ 🏆2022 World Car Design of The Year & 🏆2022 World Electric Vehicle of The Year എന്നിങ്ങനെ 2 അവാർഡുകൾ ലഭിച്ച വ്യക്തി കൂടിയാണ് IONIQ 5 എന്ന ഇദ്ദേഹം. 😊പ്രകൃതിക്ക് യാതൊരു കോട്ടവും തട്ടിക്കാതെ പ്രകൃതിയോടിണങ്ങി നിൽക്കുന്ന നല്ലൊരു ഇലക്ട്രിക് വാഹനം🌳. എക്സ്റ്റീരിയർ ആയാലും ഇന്റീരിയർ ആയാലും ഏറെ വ്യത്യസ്തവും ആധുനികവും തന്നെ. KIA EV 6 നേക്കാൾ 15 ലക്ഷത്തോളം വില കുറവാണ് എന്നത് ഈ വാഹനം കൂടുതൽ ജനകീയം ആകും എന്നതും ഉറപ്പ് തന്നെ.
@jijokattunilam
@jijokattunilam Жыл бұрын
Hyundai Kona koode und..
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
@@jijokattunilam 😊IONIQ 5 First Electric Platform. Electric Global Modular Platform (E-GMP).
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💖
@travels9653
@travels9653 Жыл бұрын
ofcourse i luv ionic 5 design more than ev6
@najeemtk3429
@najeemtk3429 Жыл бұрын
Shooting angle കുറച്ചു നന്നാക്കിയാൽ കൊള്ളാമായിരുന്നു. Waiting for more electric cars
@vinodtn2331
@vinodtn2331 Жыл бұрын
കാണുമ്പോൾ കൊതിപ്പിക്കുന്ന വാഹനം ❤
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@kebimetro
@kebimetro Жыл бұрын
simple powerfull futuristic nexgen❤
@tripstricksfood6700
@tripstricksfood6700 Жыл бұрын
@15 minutes 140 മീറ്റർ?
@darksoulera5910
@darksoulera5910 Жыл бұрын
ഐഓണിക് 5 ന്റെ ഇന്റീരിയർ സൂപ്പർ🔥🔥🔥
@anandvs4388
@anandvs4388 Жыл бұрын
I liked it very much it looks promissing
@shinegeorge7403
@shinegeorge7403 Жыл бұрын
Drive ചെയ്യുന്ന Road super 😍😍
@danielpaul37
@danielpaul37 Жыл бұрын
Ionia 5 Super Design Baiju chetta...
@thrissurtcr
@thrissurtcr Жыл бұрын
Added to wish list...😊
@spiderweb2001
@spiderweb2001 Жыл бұрын
ഒരു തെറ്റ് പറഞ്ഞു 140 മീറ്റർ എന്ന്. 140 മില്ലിമീറ്റർ ആയിരിക്കും? Confirm cheyyiyane Time 15.03
@thomaskuttyjohnphilip9591
@thomaskuttyjohnphilip9591 Жыл бұрын
വ്യത്യസ്തമായ തുടക്കം.....😃
@sreeragtheyyassam8561
@sreeragtheyyassam8561 Жыл бұрын
Million for Million🎉🎉
@amg123ktym
@amg123ktym Жыл бұрын
Nalla interior aanu ellam
@greenart3696
@greenart3696 Жыл бұрын
Super style poli👍👍👍
@bennytu339
@bennytu339 Жыл бұрын
Awesome Interior ❤❤ Love It 😊😊 ചെട്ടൻ്റെ shirt, car interior ആയി മാച്ച് ആണ്. Super 😂😂
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
കാണാനൊക്കെ അടിപൊളി 👍🏻
@vmsunnoon
@vmsunnoon Жыл бұрын
Ionic was much expected car since it’s looks was minimal & futuristic. But pricing was unexpectedly expensive. Hope cona will be it.
@PetPanther
@PetPanther Жыл бұрын
Good design
@riyaskt8003
@riyaskt8003 Жыл бұрын
Ee വണ്ടി നേരിട്ട് അടുത്ത് കണ്ടപ്പോഴാണ് car nte വലിപ്പം ശെരിക്കും മനസ്സിലായത്
@sarathkp3000
@sarathkp3000 Жыл бұрын
Nice vehicle.... Wonderfull presentation.
@manu.monster
@manu.monster Жыл бұрын
കണ്ടിട്ടില്ലാത്ത പുതുമയുള്ള ഡിസൈൻ കൊള്ളാം, അത്യാവശ്യം നല്ല മൈലേജ് ഉണ്ട്, ഇന്റിരിയൽ white കളർ ഇഷ്ട്ടമല്ല,
@rahulvlog4477
@rahulvlog4477 Жыл бұрын
Thumbnail kandathu pole hyunai yude iterior sherikum oru luxury office room pole und
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
Hyundai making awesome car ioniq is future rastic vechile lots of features are inside in this vechile ioniq is best car of Hyundai with advance technology with stylish comport and stylish features with awesome design of car
@sindhooram2.023
@sindhooram2.023 Жыл бұрын
എല്ലാം കാണുന്ന ആളാണ് ഞാൻ ഇതുവരെ ഒരെണ്ണം വാങ്ങിക്കാൻ കഴിഞ്ഞിട്ടില്ല
@Noufalnoufu-ek7nc
@Noufalnoufu-ek7nc Жыл бұрын
Baiju sir nice Luck super
@efpl5049
@efpl5049 Жыл бұрын
ബൈജു ചേട്ടാ. താങ്കൾ 60fps video കൾ ചെയ്യണം , video quality is good, but we need the best from your channel 👍🤜🤛
@aswadaslu4430
@aswadaslu4430 Жыл бұрын
❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻 0:23
@arvishnu
@arvishnu Жыл бұрын
റോഡിൽ ആളുകൾ കുറവാണെങ്കിൽ പോലും, റോഡിലേക്ക് ഇറക്കിയിട്ട് വണ്ടി റിവ്യൂ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഒരു ദുരഭിപ്രായം ഉണ്ട്.
@gouthamgmn8165
@gouthamgmn8165 Жыл бұрын
Looks Cool and so futuristic Hyundai ❤
@umarkjamal5734
@umarkjamal5734 Жыл бұрын
Nice
@libinaabraham725
@libinaabraham725 Жыл бұрын
♥️♥️Super exterior and super interior 👍🏻👍🏻
@enlighteningvibes9208
@enlighteningvibes9208 Жыл бұрын
Aa rand screens integrate cheyyamayirunnu or color tone match cheyyamayirunnu. ith pazhaya crt monitors pole irikkunnu
@rahulkg
@rahulkg Жыл бұрын
Appukkuttan is back
@jayamenon1279
@jayamenon1279 Жыл бұрын
ADIPOLY IONIQ 5👍🏽 INTERIOR DESIGN Very Nice 👍🏽👌 NICE LOOK 👍🏽
@sinojganga
@sinojganga Жыл бұрын
Ioniq 5 indian electric segment ഒന്ന് പിടിച്ചുനോക്കം എന്നാണ് try ചെയുന്നത് പക്ഷെ price ഇത്തിരി high ആയി Hyundai എന്ന് പറയുമ്പോൾ ആണ് price comparison വരുന്നത് പക്ഷെ interior അടിപൊളി
@arjund5074
@arjund5074 Жыл бұрын
Pwoli vandii❤
@prabinraj2143
@prabinraj2143 Жыл бұрын
Beautiful interiour and super vehicle 👍🏻
@sheneshshenesh734
@sheneshshenesh734 Жыл бұрын
Adipoli design
@shamilmuhammed5025
@shamilmuhammed5025 Жыл бұрын
👍
@sandeepok404
@sandeepok404 Жыл бұрын
It would be better if you could also open and show what is there inside bonnet of ev? I think there will be possibility to store some items even inside bonnet in upcoming evs
@shuhaib_karasseri
@shuhaib_karasseri 2 ай бұрын
Price?
@bineshbalan6846
@bineshbalan6846 Жыл бұрын
ഇന്റീരിയർ super 👌♥️
@jerinkottayam3223
@jerinkottayam3223 Жыл бұрын
ബൈജു ചേട്ടനെപ്പോലെ പ്രതിഭ ശാലി ആയാ മറ്റൊരാളും കോട്ടയത്തുണ്ട് 😁
@sreejithjithu232
@sreejithjithu232 Жыл бұрын
ഒരു രക്ഷയും ഇല്ല... 🔥🔥🔥
@riju.e.m.8970
@riju.e.m.8970 Жыл бұрын
അതിഗംഭീരം..
@mohammedarif8248
@mohammedarif8248 Жыл бұрын
Front polo യുടെ look ഉണ്ട്‌.❤
@fazalulmm
@fazalulmm Жыл бұрын
സൂപ്പർ ഇന്റീരിയർ & റേഞ്ച് ❤❤❤
@binilthomas9378
@binilthomas9378 Жыл бұрын
Look🔥🔥🔥
@roshinptk
@roshinptk Жыл бұрын
Nalla background music
@apginbox
@apginbox Жыл бұрын
4 dots in morse code is letter H.
@anoopvenuanuctla5160
@anoopvenuanuctla5160 Жыл бұрын
Super 💚🤩🚘 Car
@shineraj873
@shineraj873 Жыл бұрын
എൻറെ പൊന്നേ കിടു വണ്ടി
@bhavinbabu46
@bhavinbabu46 Жыл бұрын
Vandi kollam futureistic look ❤ but vella kudall Anne
@aromaldm80
@aromaldm80 Жыл бұрын
Hyundai design ❤❤
@santhoshn9620
@santhoshn9620 Жыл бұрын
എളിമയുടെ ഉത്തുംഗ ശൃംഗങ്ങളിൽ കയറിയ പ്രതിഭ ... ബൈജു അണ്ണൻ...
@binusebastian9145
@binusebastian9145 Жыл бұрын
വണ്ടി കണ്ടു.. മാരകം 🔥🔥😊
@tppratish831
@tppratish831 Жыл бұрын
What a car...... really hats off to the Hyundai team.... only doubt is what is 5 stands in IONIQ 5?
@unknownanimist2200
@unknownanimist2200 Жыл бұрын
The 5 represents the total bodysize of the vehicle . Smaller numerical means smaller and more compact the car will be and vice-versa . Like how Volkswagen has EVs like iD4, iD3 etc
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Range and interior poli aanu 631 👍🔥🔥👌
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Ioniq 5 User Experience malayalam |  #hyundai #ioniq5
45:21
Walk With Neff
Рет қаралды 38 М.
BYD Seal Premium Malayalam Review | Fast but not that Furious | Vandipranthan
27:58
Vandipranthan by Rakesh Narayanan
Рет қаралды 18 М.
BYD E6 - an EV with 500 km range | Talking Cars | Malayalam Review
35:23