മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് EV SUV- Mahindra XEV 9E-ഒരു വമ്പൻ വാഹനമാണ്.ഫീച്ചേഴ്സിലും മുൻപന്തിയിലാണിവൻ

  Рет қаралды 140,841

Baiju N Nair

Baiju N Nair

Күн бұрын

എക്സ് യു വി 700 യുടെ ഇലക്ട്രിക് എന്നു വേണമെങ്കിൽ പറയാമെന്നല്ലാതെ മറ്റൊരു ബന്ധവും 700 യുമായി എക്സ് ഇ വി 9 ഇ യ്ക്കില്ല.ഫീച്ചേഴ്സിന്റെയും ഇന്റീരിയർ കംഫർട്ടിന്റെയും കാര്യത്തിൽ ഈ മോഡൽ വളരെ മുന്നിലാണ്...
FairFuture Travels&Vacations
Join our upcoming Self Driving Tours in Thailand (March, April, and May 2025), South Africa (April 2025), and Australia, Namibia, and Iceland. For more details, call us at 9188922595 or 9774500500.
Discover our Upcoming World Self Driving Tours across 100 countries. Become a member of our Club Fair Future Pathfinders today!
...................................................
For Test Drive & Booking Details shared below 👇
Booking starts February 14
Please visit
VAYALAT MAHINDRA
7356564093
AMPL MAHINDRA
9010001467
FOR NORTH KERALA
ERAM MOTORS - 9061601234
FOR SOUTH KERALA
CBC MAHINDRA - +91 95673 55597
SS MAHINDRA - +91 751-1159321
INTREPID MOTORS - +917909179091
www.mahindrael...
........................................
For Advertisement in Baiju N Nair KZbin channel,Watsapp:
+919633762204
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#MahindraBE6e#MahindraXEV9e#MahindraBornElectric#MahindraEV#FairFutureHolidaysAndVacations#FairFutureStudyAbraod

Пікірлер: 274
@24x7TV4All
@24x7TV4All 5 күн бұрын
ക്യാമറ അപ്ഗ്രേഡ് ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 4K എങ്കിലും ആക്കേണ്ടിയിരിക്കുന്നു! 4K HDR ആണ് ശരിക്കും ഇനി വേണ്ടത്. വണ്ടികൾ ഒക്കെ detail ചോരാതെ കാണാൻ മിനിമം 4K എങ്കിലും ആക്കുമല്ലോ. ടിവിയിൽ ഒക്കെ കാണുമ്പോൾ നല്ല ക്ലാരിറ്റി കുറവുണ്ട്. ശ്രദ്ധിക്കുമല്ലോ... എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ 😊🙏
@athul4647
@athul4647 5 күн бұрын
4k yo😮. evde 360p yil video kanunna njan😂
@24x7TV4All
@24x7TV4All 5 күн бұрын
@@athul4647 4K ഒന്നും ഇപ്പൊ വലിയ കാര്യമൊന്നും അല്ലല്ലോ. ജിയോ Unlimited free 5G തന്ന സമയത്ത് 4k ഒക്കെ ശീലമായി. പിന്നെ ടിവിയിൽ കേബിൾ ഒക്കെ പണ്ടേ കട്ട് ചെയ്തു. മൊബൈലിൽ നെറ്റ് ഇല്ലാത്ത ഏറ്റവും കുറഞ്ഞ പ്ലാൻ ആണ്. ആ പൈസക്ക് unlimited fibre നെറ്റും യൂടൂബ് പ്രീമിയം എടുത്തിട്ടുണ്ട്. പരസ്യവും ഇല്ല, ഹൈ ക്വാളിറ്റി കിട്ടുകയും ചെയ്യും. വീട്ടിൽ വന്നിട്ട് വൈഫൈ വഴിയാണ് മൊബൈലിലും നെറ്റ് ഉപയോഗം. സീരിയൽ കണത്തവർക്ക് ഏറ്റവും നല്ലത് ഇതാണ്.
@Suraaaa6022
@Suraaaa6022 5 күн бұрын
Still it's best the world's biggest youtuber mr beast still uploading in 1080p
@24x7TV4All
@24x7TV4All 5 күн бұрын
@@Suraaaa6022 അതുകൊണ്ട് എല്ലാവരും 1080p യിൽ ചെയ്യണം എന്നില്ലല്ലോ. Mr. Beast ൻ്റെ videos ഒക്കെ ഭയങ്കര ഗ്രാഫിക്സ് ആണ്. അത് 4k യിൽ ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായിരിക്കും. പക്ഷേ, ഏതായാലും പുതിയ വീഡിയോ പുള്ളിയും 4k യിൽ ആണ് ഇട്ടിരിക്കുന്നത്. Anyways, 4k is becoming the new standard.
@Suraaaa6022
@Suraaaa6022 5 күн бұрын
@@24x7TV4All 98% of people mobile doesn't support 4k on KZbin.
@Indeedinfinity
@Indeedinfinity Күн бұрын
34:57 Proud Tech Mahindra employee ❤
@arunvijayan4277
@arunvijayan4277 5 күн бұрын
282 BHP🔥 380 NM Torque Real wheel drive 79 KWT Battery ഒന്നും പറയാനില്ല.മഹീന്ദ്രയുടെ ഒരു benchmark തന്നെ ♥️
@TheS-Man
@TheS-Man 5 күн бұрын
kWh
@VijAy54724
@VijAy54724 5 күн бұрын
Real wheel alla rear wheel
@Annuz1122
@Annuz1122 4 күн бұрын
Price?
@manumanoj6009
@manumanoj6009 4 күн бұрын
Video kaanu bammanaesha​@@Annuz1122
@ajaypnair9124
@ajaypnair9124 5 күн бұрын
സത്യം പറ ബൈജുവേട്ടാ നിങ്ങളെ ആനന്ദ് മഹിന്ദ്ര വിളിച്ചു വഴക്കു പറഞ്ഞത് പോലാണലോ നിങ്ങൾ ടമാർ പടാർ എന്ന് രണ്ടു വാരിയന്റും പ്രെസെന്റ് ചെയ്തത് ....😅😅😅കലക്കി ❤❤❤from Kuwait…
@ig_stories-z
@ig_stories-z 5 күн бұрын
ഇയാൾടെ കാലം അല്ലേ #mahindra ev🔥🔥
@jerinkottayam3223
@jerinkottayam3223 4 күн бұрын
ചേട്ടൻ എത്ര താമസിച്ചു ഒരു വണ്ടി അവതരിപ്പിച്ചാലും ചേട്ടൻ കൊണ്ട് വന്നു അവതരിപ്പിക്കുമ്പഴാണ് ഞങൾ പ്രേക്ഷകർക്ക് ഒരു "ജിമ്പ്ലാസം" വരുന്നത്
@Manojkumar-pr7bb
@Manojkumar-pr7bb 5 күн бұрын
Indian EVs are now capable to compete globally.
@naijunazar3093
@naijunazar3093 5 күн бұрын
ബൈജു ചേട്ടാ, അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് അടിപൊളി വണ്ടികൾ. ലേറ്റായാലും വന്നപ്പോൾ ഡീറ്റൈൽ ആയിട്ട് തന്നെ വന്നു 👌🏻👌🏻👌🏻
@jijesh4
@jijesh4 5 күн бұрын
മഹീന്ദ്രയിൽ നിന്ന് മറ്റൊരു പുലി കുട്ടി കൂടി ഇന്ത്യൻ വാഹന നിർമ്മാണ കമ്പനി തിളങ്ങുകയാണ് വിദേശ വാഹന നിർമ്മാണ കമ്പനികളെ ഒഴിവാക്കി ഇന്ത്യൻ നിർമ്മിതികൾ നിരത്തിൽ ഒരുപാട് ഇറങ്ങട്ടെ
@MountainraidersMr
@MountainraidersMr 5 күн бұрын
ബൈജു സാർ നിങ്ങളുടെ ക്യാമറ തീരെ ബ്രൈറ്റ്നെസ്സ് ഇല്ല ഡാർക്ക് ആയിട്ടാണ് കാണുന്നത് ശ്രദ്ധിക്കുമല്ലോ
@beautifulworld4267
@beautifulworld4267 5 күн бұрын
ഒന്നുകിൽ താങ്കൾ ഫോൺ മാറ്റുക അല്ലെങ്കിൽ brightness adjust Cheyyoo Saar
@warrenbuffetquotes
@warrenbuffetquotes 5 күн бұрын
Aa cooling glass mattiyuttii kannuu chettaaa.
@Amour722
@Amour722 5 күн бұрын
Brighteness kootti vekk chetta😅😂
@thahirmali
@thahirmali 5 күн бұрын
Clarity poraa
@AdvikaAthiraAbhijith
@AdvikaAthiraAbhijith 5 күн бұрын
@@MountainraidersMr satyam... Color oke ntho pole....
@fazalulmm
@fazalulmm 4 күн бұрын
ഡിസൈൻ എന്തായാലും പൊളിച്ചു 🔥🔥🔥 മഹേന്ദ്ര 🥰🥰
@sarath324
@sarath324 Күн бұрын
സൂപ്പർ ബൈജു ചേട്ടാ ❤ കിടിലൻ അവതരണം
@sijojoseph4347
@sijojoseph4347 5 күн бұрын
Big car. Side profile looks marvellous ❤❤❤❤❤
@sujithv7080
@sujithv7080 4 күн бұрын
ലേറ്റാ വന്താലും ലെറ്റസ്റ്റാ വന്തിടുവേൻ ⚡💥💥
@shejin9117
@shejin9117 5 күн бұрын
what a machine....superb design..Massive... true beast. way to go Mahindra ....!!!!! Love it
@lg-lalatgeorge
@lg-lalatgeorge 5 күн бұрын
Your videos are the best in class …
@rejimathew8097
@rejimathew8097 4 күн бұрын
If explain the service requirements also better
@FOULGAMERYT
@FOULGAMERYT 5 күн бұрын
Try to Upgrade Your camera Quality. Which watching on TV. Its pixelated.
@jamesrajasthan
@jamesrajasthan 5 күн бұрын
ബൈജു ചേട്ടൻ ഈ രണ്ടു കാറുകളും കാണിച്ച് കഴിഞ്ഞപ്പോൾ ഒര് വല്ലാത്ത സമാധാനം.
@baijunnairofficial
@baijunnairofficial 5 күн бұрын
Enikkum😁😁😁
@bmx5887
@bmx5887 5 күн бұрын
Camera man onu madichu poyi ee videoyill biju chetta 6e video gambiram🔥❤️
@JamshadcpChallapurath
@JamshadcpChallapurath 5 күн бұрын
Camera man 100% profession aanu parayaathe vayya🔥🔥
@Amour722
@Amour722 5 күн бұрын
Company de stock video aanu edakk play cheyyunnath 😅
@JamshadcpChallapurath
@JamshadcpChallapurath 5 күн бұрын
@Amour722 athu ariyaam bro 😀
@Jessyshanker-h6e
@Jessyshanker-h6e 5 күн бұрын
ഇത് ഇന്ത്യ തന്നെയാണൊടെ ...👍👍👍👏💥🔥
@ajtube7077
@ajtube7077 5 күн бұрын
ഏറ്റവും നാന്നായി വാഹനങ്ങളുടെ റിവ്യൂ ചെയ്യുന്ന ചെറുപ്പക്കാരൻ 😊
@mansooralippatta7722
@mansooralippatta7722 5 күн бұрын
സൗന്ദര്യമുള്ള ജുവാവ് 😂
@amaljithamj9109
@amaljithamj9109 5 күн бұрын
​@@mansooralippatta7722 😂😂
@PrasanthJNair
@PrasanthJNair 5 күн бұрын
സുഖിച്ചു 😂 (courtesy: ഭാസ്കരൻ പിള്ള, കരിക്ക്)
@ajtube7077
@ajtube7077 4 күн бұрын
@@PrasanthJNair😂
@ajtube7077
@ajtube7077 4 күн бұрын
@@mansooralippatta7722🤣
@maheshm.kmohanan1996
@maheshm.kmohanan1996 4 күн бұрын
നൈസ് ആയി അവതരണം 🎉🎉mahindra 🔥🔥
@edisonbasil999
@edisonbasil999 5 күн бұрын
boost is the secret of baiju chetan energy
@akhil7974
@akhil7974 4 күн бұрын
BE6 = Youth XEV 9E = Family #mahindra...
@shraddhasagar234
@shraddhasagar234 4 күн бұрын
Nice review. One correction, it’s not twin peaks logo it’s mahindra’s new infinity logo only for electric vehicle!
@jamilastoca
@jamilastoca Күн бұрын
Ventilated seat ano ?
@GiteshMadhavan
@GiteshMadhavan 5 күн бұрын
Nice, i was waiting for your review, inorder to book my electric Car ❤ Thanks
@vishnu_Sudarsanan66
@vishnu_Sudarsanan66 5 күн бұрын
Mahindra coupe style ev ❤❤❤❤
@nirej1
@nirej1 5 күн бұрын
if any software glitch happen whether the car will run or get breakdown//?/is the local mahindra capable of solving such issue?/
@DhanushER
@DhanushER 3 күн бұрын
Baiju Chettoyyy.. Mahindra logo is called "Infinity Logo."
@hakshayak2044
@hakshayak2044 5 күн бұрын
Mahindra varumbol baiju chettanu nalla santhosham aan. Views😂
@sophiasunny7549
@sophiasunny7549 5 күн бұрын
Katta waiting aayirunnu....BNN rokzzz...❤
@ThomasEmmanuelRV
@ThomasEmmanuelRV 4 күн бұрын
Mahindra originally named its electric SUV the BE 6e, but temporarily renamed it the BE 6 due to a trademark dispute with IndiGo Airlines. The name change was made to avoid legal complications while the dispute is being resolved.
@Malayalikada
@Malayalikada 5 күн бұрын
Mahindra imposition kodutha poleye analo ...video cheythekunne
@rejimathew8097
@rejimathew8097 4 күн бұрын
Can I know what is the differences between two pack and three pack
@suryajithsuresh8151
@suryajithsuresh8151 5 күн бұрын
Mahindra❤
@Jeelanis1
@Jeelanis1 5 күн бұрын
Mg um Mahindra yum okey enganeya life time battery warranty kodukkaan pattunnatu parannutaramo baiju chetta
@joseansal4102
@joseansal4102 Күн бұрын
Great vehicle🎉🎉🎉
@JissMathew2
@JissMathew2 5 күн бұрын
0:45 DRL looks like kia carnival limousine
@unnikrishnankr1329
@unnikrishnankr1329 3 күн бұрын
Nice video 😊
@sajutm8959
@sajutm8959 2 күн бұрын
Good look 👍
@manojmenon3825
@manojmenon3825 5 күн бұрын
With this three big screens on the dashboard, where have they placed the front passenger airbag?
@gauthamkrishnau7463
@gauthamkrishnau7463 5 күн бұрын
താരം be6 e തന്നെ laguage space അല്പം കുറച്ചു back seat spae കുറച്ചു കൂടി ആകാമായിരുന്നു
@vishnuraj8129
@vishnuraj8129 5 күн бұрын
Kollam Waiting ayirunu... first comment..
@Shymon.7333
@Shymon.7333 5 күн бұрын
Good morning ചേട്ടാ ❤ 0:17
@maneeshkumar4207
@maneeshkumar4207 5 күн бұрын
Present ❤❤
@sarathps7556
@sarathps7556 3 күн бұрын
Mahindrayude ferrari be6❤❤❤
@sreejithjithu232
@sreejithjithu232 4 күн бұрын
അടിപൊളി.. 🔥🔥🔥
@ayush464639
@ayush464639 5 күн бұрын
Gesture control available in 6E
@HashimAbub
@HashimAbub 5 күн бұрын
Namaskaram ❤
@Madhavan-q9w
@Madhavan-q9w 5 күн бұрын
നമസ്കാരം!!! ബൈജു നായർ, താങ്കളുടെ അവതരണം എല്ലായ്‌പ്പോഴും ഒരുമായവും ചേർക്കാത്തതാണ്, അതാണ് നമുക്ക് മറ്റുള്ളവരിലേതിനേക്കാൾ ഏറ്റവും ഇഷ്ടമായത്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക പുറകിലെ സീറ്റിൽ ഇരിക്കുമ്പോൾ ഡ്രൈവിംഗ് സീറ്റ് ഏറ്റവും പുറകോട്ടുവക്കരുത്, അതുകാണുമ്പോൾ പുറകിൽ സ്‌പേസ് വളരെ കുറവ് തോന്നും, അതുകണ്ടിട്ട് പലരും വെറുതെ പുറകിൽ കാലുവക്കാൻ സ്ഥലമില്ലെന്നു പറയുന്നവരുണ്ട്, അതൊരു തെറ്റിദ്ധാരണ വരുത്തുന്നു അത്രയും പുറകിലേക്ക്തള്ളി ഇരിക്കുന്നവർ വളരെ വിരളമായിരിക്കും, ഇതൊന്നു ശ്രദ്ധിക്കണേ, താങ്കൾക്കു നല്ലത് വരട്ടെ 🙌
@viewtopics
@viewtopics 4 күн бұрын
Time to upgrade camera
@spacex9009
@spacex9009 5 күн бұрын
Chettane kazhinja dhivasam vallathol vache kandirinnu
@just4fun-gg9zo
@just4fun-gg9zo 4 күн бұрын
from behind looks exactly like Kia EV6 🙃
@tppratish831
@tppratish831 5 күн бұрын
Really futuristic car🚘
@sachinr775
@sachinr775 5 күн бұрын
Back seatile space Anna ningalde front seat adjustmentinthe base ill onnu paranju noku....
@freddythomas8226
@freddythomas8226 3 күн бұрын
10:05വളരെ ചരിഞ്ഞിറങ്ങുന്ന എന്ന് പറഞ്ഞപ്പോൾ കാമറ തന്നെ ചരിച്ചവൻ യാര് 😦
@suhailcp329
@suhailcp329 5 күн бұрын
Camera 📷 super
@hananfirdous2201
@hananfirdous2201 5 күн бұрын
32:54 Avar malsarikkatte...😌 -"Competition enhances Human life"
@Army-cr8dq
@Army-cr8dq 5 күн бұрын
Xev 9e ane enik ishtapettu
@midhileshbaburajan8510
@midhileshbaburajan8510 4 күн бұрын
What an amazing car ...
@VillageStudio
@VillageStudio 4 күн бұрын
non electric irangan chance undo?
@shameerkm11
@shameerkm11 5 күн бұрын
Baiju Cheettaa Super 👌
@uvaisuvais682
@uvaisuvais682 4 күн бұрын
Old മോഡൽ 7 ലക്ഷം km ഓടിയ tata സഫാരി കണ്ടു അതിന്റ വീഡിയോ ചെയ്യുമോ baiju ചേട്ടാ?❤
@mosamaster
@mosamaster 4 күн бұрын
ഇതാണ് നല്ല അടിപൊളി ഡിസൈന്‍. BE6 ഒരല്‍പ്പം വേസ്റ്റ് ലുക്കായി തോന്നി.
@Abhijithjithu89
@Abhijithjithu89 5 күн бұрын
Ente ponnu cheruppakaraa aaa camera onnu update chyoo😂❤
@amaljithamj9109
@amaljithamj9109 5 күн бұрын
😂😂😂
@josekurian5185
@josekurian5185 5 күн бұрын
R&D team is best 💐
@shijusasidharanShijuSasidharan
@shijusasidharanShijuSasidharan 5 күн бұрын
Cusat campus ano.back side kia copy alle
@On_road_india
@On_road_india 5 күн бұрын
proud Mahindra❤
@sharathas1603
@sharathas1603 5 күн бұрын
Namaskaram 🙂
@abinodattil6422
@abinodattil6422 5 күн бұрын
If there was no bend it back, there would have been very comfortable back seat s
@arunnaissery1806
@arunnaissery1806 5 күн бұрын
Battery lifetime warranty ഉണ്ടോ
@MijasKm-cs5yr
@MijasKm-cs5yr 4 күн бұрын
Car vaagi kootathai Nalla oru camera vaagu. Heeii 🙏🙏🛻
@VinayanVinu-fv1fy
@VinayanVinu-fv1fy 5 күн бұрын
Baiju chetta ❤️🥰 XEV E9 🎉 EV
@sanjuleons
@sanjuleons 4 күн бұрын
Bangalore to Palakkad ....400 km drive possible now
@Ajlan-vb1bm
@Ajlan-vb1bm 4 күн бұрын
XVU 700 AX7L video Cheyo 2025 model car
@sijokjoy4766
@sijokjoy4766 4 күн бұрын
What kind of futuristic is a copy of lexus design
@mcsnambiar7862
@mcsnambiar7862 5 күн бұрын
Namaskaram 🎉🎉🎉
@jessothomas2864
@jessothomas2864 3 күн бұрын
Real urus
@Yousaf_Nilgiri
@Yousaf_Nilgiri 5 күн бұрын
ബൈജു അണ്ണാ 🔥🔥🥰👍
@AustinStephenVarughese
@AustinStephenVarughese 3 күн бұрын
Valuppathinde karyathil XEV 9E bhakki ellam BE 6E aanu best
@Biju.Gopalakrishnan
@Biju.Gopalakrishnan 5 күн бұрын
Nice colour 😎
@yakoob-yx9nm
@yakoob-yx9nm 4 күн бұрын
ബൈജു ഏട്ടാ ഈ 2 എണ്ണത്തിൽ 1നിങ്ങൾക് ആനന്ദ് മഹീന്ദ്ര തരാം എന്ന് പറഞ്ഞാൽ നിങ്ങൾ ഏത് സെലക്ട്‌ ചെയ്യും
@lijilks
@lijilks 5 күн бұрын
This is like a flight
@suhailvp5296
@suhailvp5296 4 күн бұрын
Nice
@digiLayaproductions
@digiLayaproductions 3 күн бұрын
ഈ വണ്ടി ബുക്‌ ചെയ്യാൻ ആഗ്രഹിക്കുന്നു. ഞാൻ വിദേശത്താണു.ഓൺലൈൻ ബുക്‌ ചെയ്യാൻ പറ്റുമൊ? ലിങ്ക്‌ അയച്ച്തരാമോ?
@GeethaR-l8m
@GeethaR-l8m 5 күн бұрын
Hai Baiju BMW ix1 LWB വീഡിയോ ചെയ്യൂ ബുക്ക് ചെയ്യാനുള്ള പ്ലാൻ ഉണ്ട്.
@naveenmathew2745
@naveenmathew2745 5 күн бұрын
Nicee❤❤❤
@linjup1
@linjup1 4 күн бұрын
musicinte charge edekku theerunnundallo///
@lifeisspecial7664
@lifeisspecial7664 5 күн бұрын
Nice 😊
@SURYAS-h1m
@SURYAS-h1m 5 күн бұрын
Nice colour
@sijinsankar957
@sijinsankar957 3 күн бұрын
ബൈജു ചേട്ടാ, കേരളാ ഗവണ്മെന്റ് പത്തുശതമാനം അധിക നികുതി ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തി 15 ലക്ഷത്തിനും 20 ലക്ഷത്തിനു മുകളിൽ വരുന്നവക്ക്. ബുക്ക് ചെയ്യാൻ ചെക്ക് കൊടുത്തവർക്ക് ഇരുട്ടടി പോലെ ആയി.
@AustinStephenVarughese
@AustinStephenVarughese 3 күн бұрын
Enna durandha theerumanam aanu😕😕😕😕😕
@cheekuzee
@cheekuzee 5 күн бұрын
Ithrem naal ayittum... 360 cam ulla cars il same camera vechu dash cam recording cheyathathu valare mosham anu... additional camera veikenda avestha aanu... thts manufacturers need to do...
@shahirjalal814
@shahirjalal814 5 күн бұрын
Namaskaram
@santhoshkumark9781
@santhoshkumark9781 3 күн бұрын
BE 6 E യെക്കാൾ 3 ലക്ഷം കൂടുതലല്ലേ ഈ വണ്ടിക്ക്. അതിന് മാത്രം എന്ത് ഫീച്ചറാണ് കൂടുതൽ ഉള്ളത് ?. കുറച്ച് നീളം കൂടുതലുണ്ട് എന്നല്ലേ ഉള്ളൂ...🤔
@AustinStephenVarughese
@AustinStephenVarughese 3 күн бұрын
Valuppathinde karyathil XEV 9E bhakki ellam BE 6E aanu best
@agentsmith8967
@agentsmith8967 4 күн бұрын
34:20 charging nte suna 🤣🤣
@hetan3628
@hetan3628 5 күн бұрын
ഇപ്പോഴത്തെ നമ്മുടെ കാറിന്റെ മോഡലുകൾ എല്ലാം ആർസി കാറിന്റെ രീതിയിലായി.....
@shervinlal9581
@shervinlal9581 5 күн бұрын
Wireless charger ?
КОГДА БАТЯ ПОЛУЧИЛ ТРАВМУ НА РАБОТЕ😂#shorts
00:59
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 76 МЛН
КОГДА БАТЯ ПОЛУЧИЛ ТРАВМУ НА РАБОТЕ😂#shorts
00:59