മഹീന്ദ്രയുടെ ബഹിരാകാശ പേടകം.BE 6E -682 കിമി റേഞ്ച്,മുൻപെവിടെയും കാണാത്ത ഫീച്ചേഴ്സും രൂപവും|TestDrive

  Рет қаралды 447,785

Baiju N Nair

Baiju N Nair

Күн бұрын

ഇത്തവണയും മഹീന്ദ്ര ഞെട്ടിച്ചു.റേഞ്ചിന്റെ കാര്യത്തിലും ഫീച്ചേഴ്സിന്റെ കാര്യത്തിലും മൂന്നിരട്ടി വിലയുള്ള ഇവികളെപ്പോലും ബി ഇ 6 ഇ നാണിപ്പിക്കും..
FairFuture Travels&Vacations
Join our upcoming Self Driving Tours in Thailand (March, April, and May 2025), South Africa (April 2025), and Australia, Namibia, and Iceland. For more details, call us at 9188922595 or 9774500500.
Discover our Upcoming World Self Driving Tours across 100 countries. Become a member of our Club Fair Future Pathfinders today!
................
Mahindra EVs
Test Drive & Booking Details shared below 👇
Booking starts February 14
Please visit
VAYALAT MAHINDRA
7356564093
AMPL MAHINDRA
9010001467
www.mahindrael...
.................
For Advertisement in Baiju N Nair KZbin channel,Watsapp:
+919633762204
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#MahindraBE6e#MahindraXEV9e#MahindraBornElectric#MahindraEV#FairFutureHolidaysAndVacations#FairFutureStudyAbraod

Пікірлер: 904
@ludwigvanbeethoven169
@ludwigvanbeethoven169 5 күн бұрын
KZbin ഇൽ ഉള്ള എല്ലാ BE6 video ഉം കണ്ടു, പക്ഷെ ബൈജു ചേട്ടന്റെ video കാണാതെ മനസ്സിനൊരു പൂർണത ഇല്ല.
@Aju-k6n
@Aju-k6n 5 күн бұрын
Yes✌🏻
@rajesh.ssrajesh8928
@rajesh.ssrajesh8928 5 күн бұрын
Yes That's correct
@anildavychowlloor7775
@anildavychowlloor7775 5 күн бұрын
സത്യം 👍
@renjithchumathu7780
@renjithchumathu7780 5 күн бұрын
Exactly I will also wait to watch his videos last..
@jobinkj83
@jobinkj83 5 күн бұрын
Very very true
@NAYANAAR
@NAYANAAR 5 күн бұрын
പിറകിലെ ബൂട്ട് തുറക്കുമ്പോൾ ഇൻഡിക്കേറ്റർ ബ്ലിങ്ക് ചെയ്യുന്നത് മിസ്റ്റർ ബൈജു കണ്ടില്ല എന്ന് തോന്നുന്നു ...ബാക്കിൽ കാണുന്ന ഇൻഡിക്കേറ്റർ ബൂട്ട് തുറക്കുമ്പോൾ മുകളിലേക്ക് പോകും അപ്പോൾ കാറിന്റെ ബാക്കിൽ തന്നെ അകത്തായിട്ട് മറ്റൊരു ഇൻഡിക്കേറ്റർ കത്തുന്നുണ്ടാവും ..കാരണം വഴിയരികിൽ ബൂട്ട് ഉയർത്തി വച്ചിട്ട് വണ്ടി നിർത്തിയാലും പിറകിൽ വരുന്നവർക്ക് കാണണമല്ലോ .. നല്ലൊരു ഡിസൈൻ ഐഡിയ ആണത്
@stevebiju8962
@stevebiju8962 2 күн бұрын
athee bro pulli ath paranjilaa.. Pinne ath mathramm alaaa charge chyeyune PORT open akiyapolum oru cheriya display ond athum vittu poyi😅
@riyaskt8003
@riyaskt8003 5 күн бұрын
എല്ലാം super ആണ്, complaints ഒന്നും വരാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞാൽ ഈ range and price range വെച്ച് super hit ആകും
@sirasworld
@sirasworld 5 күн бұрын
complaint vannu calicut ....buge ...issue
@jifflesdeli5343
@jifflesdeli5343 4 күн бұрын
എന്താണ് ഹേ buge???
@ashcreatives9118
@ashcreatives9118 4 күн бұрын
complaint vannu already ! sensor issues
@bobbyjosh1403
@bobbyjosh1403 3 күн бұрын
Man made alle complaint varum
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ 3 күн бұрын
​@@jifflesdeli5343Bug എന്നാണ് ഉദ്ദേശിച്ചത്😂
@jklive80
@jklive80 5 күн бұрын
Futuristic Design still cant believe its a indian Vehicle 😍😍
@Rudra-1200
@Rudra-1200 5 күн бұрын
Chavar avathe irina mathi
@boiscooka232
@boiscooka232 5 күн бұрын
Look shit to me
@athuldominic
@athuldominic 5 күн бұрын
രണ്ട് കൊല്ലം wait ചെയ്താൽ അറിയാം reliability!
@mallupayans
@mallupayans 4 күн бұрын
@15:18
@harikrishnan4183
@harikrishnan4183 11 сағат бұрын
​@@Rudra-1200 ee vaanam 🤮
@charithram-enniloode
@charithram-enniloode 5 күн бұрын
ഇജ്ജാതി കിടിലം സാനം ..
@atnvlogs333
@atnvlogs333 5 күн бұрын
Mahindra & Mahindra. ആനന്ദ് മഹീന്ദ്ര 🔥🔥🔥Tata സാറെ പോലെ കിടു മനുഷ്യൻ.
@AjithParthasarathy-h5n
@AjithParthasarathy-h5n 5 күн бұрын
Appreciated Mahindra to design an amazing international ESUV
@fazalulmm
@fazalulmm 5 күн бұрын
അടിപൊളി ലുക്ക് ❤❤🔥🔥 മഹേന്ദ്രയിൽ നിന്നും ഒരു തീപൊരി ഐറ്റം 🔥🔥🔥🔥💛💛💛
@xavier2.027
@xavier2.027 4 күн бұрын
Ithano look😂😂😂
@BirtaniaOwn35
@BirtaniaOwn35 4 күн бұрын
Tata ടെ കോപ്പി 😂
@Sapphirevlogs_11
@Sapphirevlogs_11 4 күн бұрын
Service aanu problem
@reevelmao2428
@reevelmao2428 3 күн бұрын
@@xavier2.027pinne enthada prethisiche
@akshaykumar-q8i8v
@akshaykumar-q8i8v 3 күн бұрын
milaf colo mukkyam bigile😂😂
@haseebhsb
@haseebhsb 5 күн бұрын
Congratulations Anand Mahindra for this futuristick design🙌🏼🙌🏼
@aswadaslu4430
@aswadaslu4430 5 күн бұрын
😭😭എന്നാണ് ആവോ ടെൻഷൻ ഒക്കെ തീർന്നു ഇത് പോലെ ഒരു വണ്ടി വാങ്ങി ചെറിയ മഴയത്ത് ഫോറെസ്റ്റ് 🌿☘️🌳🌳ഭാഗത്ത് കൂടെ പോവുക
@puthupparambil6646
@puthupparambil6646 5 күн бұрын
Soon
@dr.motoloozer
@dr.motoloozer 5 күн бұрын
Ellyum sheri avum bro🙂
@ansonmathew2330
@ansonmathew2330 5 күн бұрын
എല്ലാം ശരിയാകും ബ്രോ
@Aju-k6n
@Aju-k6n 5 күн бұрын
Ok ശെരി ആവും 😎🤙🏻
@Vinubipin
@Vinubipin 5 күн бұрын
പോകാൻ തോന്നുമ്പോ പോകുക. എല്ലാം തീർത്തിട്ട് പോകാൻ ഇരുന്നാൽ ഒരിക്കലും തീരില്ല
@sulaimanparakal7410
@sulaimanparakal7410 5 күн бұрын
താങ്കളുടെ റിവ്യൂ കാണാൻ ആഗ്രഹിച്ചു കാത്തിരിക്കുകയായിരുന്നു (Be 6 eൻ്റെ) പൊളിച്ചു ബൈജു അണ്ണാ❤
@akshaykumar-q8i8v
@akshaykumar-q8i8v 3 күн бұрын
milaf cola mukkyam bigile😂😂😂😂
@raphi143
@raphi143 4 күн бұрын
ഇങ്ങോര് review ചെയ്തില്ല എന്നതായിരുന്നു BE6 ന്റെ ഇതുവരെയുള്ള ഒരേയൊരു കുറവ്. അങ്ങനെ അതും തീർന്നു കിട്ടി. എന്നാ ഒരു വണ്ടിയാ 😍 Kudos ബൈജു ചേട്ടാ 🥰
@Cr455-c5j
@Cr455-c5j 5 күн бұрын
Hi baiju chetta, I was eagerly waiting for your review of this vehicle! It’s not just about the car-it’s the way you explain it that keeps viewers hooked. I love how you seamlessly blend details with your immaculate choice of words, making it impossible to skip even a second of your video.
@abhiak2802
@abhiak2802 4 күн бұрын
ഒരു സെക്കന്റ് പോലും കണ്ണ് ഇമ വെട്ടാതെ കണ്ടു തീർത്തു... വണ്ടിയും അതേ പോലെ നിങ്ങളും... സൂപ്പർ.. ഒന്നും പറയാനില്ല 👌👌
@drivetrain0055
@drivetrain0055 3 күн бұрын
ഇപ്പോഴത്തെ കാറുകളിൽ chrome ഒഴിവാക്കിയപ്പോൾ തന്നെ നല്ല രസമുണ്ട് കാണാൻ
@DushmantDeo
@DushmantDeo 3 күн бұрын
മഹീന്ദ്ര ഒരുപാട് സാങ്കേതിക പ്രശ്നങ്ങൾ നൽകുന്നു
@Aishoos2015
@Aishoos2015 5 күн бұрын
പല ആളുകൾ ചെയ്ത വീഡിയോ കണ്ട് പക്ഷേ ബൈജു ചേട്ടൻ ചെയ്യുന്ന വീഡിയോ കാണാൻ പ്രത്യേക ഒരു ഫീൽ ആണ് ❤
@arunviswanath
@arunviswanath 5 күн бұрын
My wife was confused when she first saw BE 6e on road . She came back and asked me which is this new brand BE with a wire like M logo 😂😂. Fun fact she regularly drives a Mahindra 😂.
@Abhijithjithu89
@Abhijithjithu89 4 күн бұрын
😂😂 comedy tannee😂😂😂😂😂
@xylem__edits
@xylem__edits 4 күн бұрын
😅🤣​@@Abhijithjithu89
@Anzuverse
@Anzuverse 5 күн бұрын
എപ്പോ review കാണുമ്പോഴും മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ് എന്നെങ്കിലും ഒക്കെ എല്ലാ പ്രശ്‌നങ്ങളും തീരും ഞാനും വാങ്ങിക്കും ഇതുപോലെ ഒന്ന്
@hakshayak2044
@hakshayak2044 5 күн бұрын
Mahindra previous month sales 50000 kadannu. The crazy thing is their avg car prizing is above 20 lakh😮
@carpro6366
@carpro6366 4 күн бұрын
mahindra selling indian version land cruisers 😅
@sudarshanp.b8966
@sudarshanp.b8966 5 күн бұрын
വായക്ക് രുചിയോടെ ഒരു റി വ്യു കണ്ടു.❤❤❤
@Darkchocolate2010
@Darkchocolate2010 4 күн бұрын
Enthu taste ah? 😅
@Shijur33
@Shijur33 4 күн бұрын
petrol or diesel undayirnkil kollamyirnu❤🥰😍
@rincekuriakose4450
@rincekuriakose4450 5 күн бұрын
വണ്ടി റിവ്യൂ ആണോ.. അത് ബൈജു ചേട്ടൻ തന്നെ ചെയ്യണം... അതാണ് അതിന്റെ പൂർണത.. 🎉
@ExpertofUKdelivery
@ExpertofUKdelivery 4 күн бұрын
Finally, you posted a video on Mahindra’s Born Electric cars! This feels a bit late, especially now that the delivery dates have already been revealed. But still, great to see you covering it-hope you enjoyed exploring the specs as a proud Indian!
@joseabraham2951
@joseabraham2951 5 күн бұрын
വില കുറവ് ഉള്ള മോഡൽ പരസ്യത്തിൽ മാത്രമേ ഒള്ളു... കമ്പനി ഇറക്കുക ഇല്ല... Thar ബേസ് മോഡൽ ഉദാഹരണം 😮😮
@sreejithjith_5432
@sreejithjith_5432 5 күн бұрын
ഒടുവിൽ എത്തി അല്ലെ, സന്തോഷം ബൈജു ചേട്ടാ ❤😅
@jijesh4
@jijesh4 4 күн бұрын
ഈ വീഡിയോയ്ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു ചേട്ടൻ ചെയ്യുന്ന റിവ്യൂ വേറെ ലെവൽ ആണ്
@shukkoor2002
@shukkoor2002 5 күн бұрын
I don't think this is a better option to purchase. When he closed the frunk, it didn't close properly in the first go. when he pressed again the left side, the right side was still open....it clearly shows the build quality which was clearly visible.
@AutoBrotherss
@AutoBrotherss 5 күн бұрын
Yep I too noticed it Hope it will not be there in customer vehicles
@sarathvkm
@sarathvkm 5 күн бұрын
one side not closed even after pressed, Driver cab is isolating driver from others, More over, historically Mahindra always releasing cars without proper testing, eg: KUV, TUV etc... So will come to know after 2 years
@Socrates99917
@Socrates99917 5 күн бұрын
Expected reply from a sudapi😂😂
@AjithMc-bb5zk
@AjithMc-bb5zk 5 күн бұрын
Ok daa Nee Toyota purchase cheythoo 😊
@babinjose
@babinjose 5 күн бұрын
Yes . Looks like some quality control issues .
@jamesrajasthan
@jamesrajasthan 5 күн бұрын
അവസാനം ബൈജു ചേട്ടൻ നമ്മൂടെ വണ്ടി കൊണ്ടു വന്നു..
@akshaykumar-q8i8v
@akshaykumar-q8i8v 3 күн бұрын
indian car ale ,indian brand..ala milaf cola okke vitto?
@Abhiram-ne4et
@Abhiram-ne4et 2 күн бұрын
Photoyil kandappo ishttapettilla but neritt Ee vandi neritt kandappo ithinde road presence was🔥📈
@ArunPilarathMeethal
@ArunPilarathMeethal 4 күн бұрын
Well explained. Much better than other channel reviews... I'm sure that everyone will change their mindset to admit the EVs in future purchasing plans. Ofcourse me too.
@ARU-N
@ARU-N 4 күн бұрын
ഗംഭീരം ആയിട്ടുണ്ട്. ആദ്യമായി ഈ വണ്ടി കാണുന്ന ആള് ഈ വാഹനം കരയിൽ മാത്രം ആണൊ അതോ ആകാശ്ത്തിലൂടെയും സഞ്ചരിക്കുമോ എന്ന് ചിന്തിച്ചു പോകും.... ബാറ്ററി റെയ്ഞ്ചും നന്നായിട്ടുണ്ട്....
@jijiseetha
@jijiseetha 5 күн бұрын
മഞ്ഞിനിക്കര തീർത്ത യാത്രക്ക് പോവാൻ ഇതിൽ ഒന്ന് വാങ്ങണം ...
@paulkjoy6807
@paulkjoy6807 3 күн бұрын
A small issue I noticed in BE 6e is that you have to get out of the car to close the driver's door if it's a fully open. You are unable to grab the front door
@Anilkumar1963
@Anilkumar1963 5 күн бұрын
പുകഴത്തലുകുറയായിട്ടുകേൾക്കുന്നു.എത്രയുംവേഗത്തിൽ നിരത്തിലിറങ്ങട്ടെ.
@EarnValueMoney
@EarnValueMoney 3 күн бұрын
BE videos kandu but chetante explanation anu mansilayath❤ 👏🏼👏🏼
@Abhijithjithu89
@Abhijithjithu89 4 күн бұрын
2:08 2023 ലും same dialogue 😂
@lijilks
@lijilks 4 күн бұрын
This is look like international level car. We can treat as a sports car.
@youtubramankutte
@youtubramankutte 4 күн бұрын
പിയാനോ ബ്ലാക്കിൽ കൈവിഷം കിട്ടിയ ആരോ ഒരാൾ ഡിസൈനേഴ്സിൽ ഉണ്ട്. സ്ക്രാച്ചിന്റെ അയ്യരുകളിയായ പിയാനോ ബ്ളാക്ക് പ്രൊട്ടക്റ്റീവ് വീൽ ആർച്ച് ക്ലാഡിങ്ങിൽ വരെ കൊടുത്തു! ടയറിൽ കൊടുക്കാത്തത് പറ്റാത്തത് കൊണ്ടായിരിക്കും.
@amalprasad95
@amalprasad95 Күн бұрын
Like Maruti 800 changed the face of cars in India, this feels like the one for EV in India⚡️ #boldstatement Would really like to see more Indian companies motivated from this and coming up with world class design and products!
@drogvinod
@drogvinod 5 күн бұрын
അവസാനം വന്നൂ ല്ലേ .. ഫ്രണ്ട് സീറ്റുകൾക്ക് നടുവിലെ വടി കണ്ടിട്ട് ബൈജു ചേട്ടൻ്റെ സ്ഥിരം തഗ്ഗ് ഡയലോഗ് ഒന്നും വന്നില്ല 😊
@Sarjoon_j
@Sarjoon_j 4 күн бұрын
വണ്ടി വാങ്ങാൻ പൈസ ഇല്ല.. എന്നാലും 52min ഫുൾ കണ്ടടാ.. എജ്ജാതി വണ്ടി 🔥🤝
@hydarhydar6278
@hydarhydar6278 4 күн бұрын
കണ്ടപ്പോൾ തന്നെ ഒന്ന് ബുക്ക്‌ ചെയ്യാൻ തോന്നി.... 👌 ചില്ലറ പൈസയുടെ കുറവുണ്ട്.... കൂടുതലൊന്നുല്ല ഒരു 30 lack ന്റെ കുറവ്....
@rahimkvayath
@rahimkvayath 4 күн бұрын
😅😂
@bijitsivan
@bijitsivan 5 күн бұрын
I was waiting for this guy with this review. It's been over a month since the introduction.
@Worldsofdrawings
@Worldsofdrawings 4 күн бұрын
വണ്ടിയുടെ എല്ലാ ഭാഗവും കാണിക്കുന്നു ഒരേഒരു യൂടൂബർ❤
@sachindev3946
@sachindev3946 3 күн бұрын
ഒരു വാഹനം ഇറങ്ങിയാൽ ബൈജു ചേട്ടൻ്റെ റിവ്യൂ. Wait chaithirikkuvaarunnu
@hariprasads2764
@hariprasads2764 5 күн бұрын
Late ayi vanthalum latest ayi varuve ❤❤❤ baiju chettan ❤❤❤
@MrSarathsadasivan
@MrSarathsadasivan 2 күн бұрын
ഞാൻ നോക്കി ഇരിക്കുവാരുന്നു. ഇങ്ങേരുടെ video വരുന്നതും കാത്ത് ❤
@Rtechs2255
@Rtechs2255 5 күн бұрын
എനിക്ക് പേർസണലി, ആദ്യം ഒക്കെ ഈ ഡിസൈൻ വലുതായിട്ട് ഇഷ്ടം ആയില്ലായിരുന്നു. പക്ഷേ ഇപ്പോൾ കണ്ട് കണ്ട് ok ആയി.
@13Humanbeing
@13Humanbeing 5 күн бұрын
ചില ഭാഗങ്ങൾ നല്ലതാണ്..പക്ഷേ ചില ആംഗിളിൽ നിന്ന് നോക്കുമ്പോൾ എന്തോ പോലെ. പിന്നെ ഏത് മോഡലാണ് എങ്കിലും കുറേ കണ്ടുകഴിയുമ്പോൾ നമുക്ക് ഇഷ്ടമാകും
@null-undefined
@null-undefined 5 күн бұрын
Enik ithu vare ishtam aayittilla 😬
@Rtechs2255
@Rtechs2255 4 күн бұрын
@@13Humanbeing back ഭാഗം ഒക്കെ നോക്കുമ്പോൾ ഒരുമാതിരി തോന്നും. പിന്നെ features ഒക്കെ നോക്കുമ്പോൾ കൊള്ളാം എന്ന് തോന്നും.
@Rtechs2255
@Rtechs2255 4 күн бұрын
@@null-undefined കണ്ട് കണ്ട് അങ്ങ് ശീലം ആകും എന്ന് തോന്നുന്നു bro.
@13Humanbeing
@13Humanbeing 4 күн бұрын
@@Rtechs2255 2005-6 കാലത്ത് സ്വിഫ്റ്റ് എറണാകുളത്ത് ലി മെറിഡിയനിൽ ലോഞ്ച് ചെയ്തപ്പോൾ ആ പരിപാടിക്ക് ഞാനുണ്ടായിരുന്നു. എന്തൊരു ഓഞ്ഞ ഷേപ്പ് എന്ന് ഒന്നോർത്തു പോയി. പിന്നീട് ഇതേ കാർ ഞാനും കൂടി ഇഷ്ടപ്പെട്ടു വീട്ടിൽ വാങ്ങിയത് ചരിത്രം😁
@thai193
@thai193 5 күн бұрын
Baiju chettante video de first 5 minutes kettal automobile world yine kurichu orupadu arivukal nedam😊
@SainRaj
@SainRaj 4 күн бұрын
wait for TATA Avinya 🔥🔥🔥🔥🔥
@adarshm4112
@adarshm4112 4 күн бұрын
Look l ivane vellam patilla
@eraofamal
@eraofamal 4 күн бұрын
😂💩
@AjithaTt-d2q
@AjithaTt-d2q 21 сағат бұрын
Indian tesla 🎉
@youdeservetobehappy9981
@youdeservetobehappy9981 5 күн бұрын
Avasanam you came le 😂👍👍😊
@vaisakhdev8193
@vaisakhdev8193 2 күн бұрын
My suggestion>>Phone വെയ്ക്കുന്ന സ്ഥലത്ത് ഒരു wireless charging set up
@prasadgvr7768
@prasadgvr7768 5 күн бұрын
DRL പള്ളി പെരുന്നാളിലെ തേരിനെ സ്മരിപ്പിക്കുന്നു😅😅
@SHAFIYousaf-k5p
@SHAFIYousaf-k5p 5 күн бұрын
Bro ath vdo resolution karanam aan light mini mini pokunnath. Professional vdographer aanel ath ready akiyene
@ArunMoto-u2k
@ArunMoto-u2k 2 күн бұрын
മൊത്തം ഒറ്റ അടിക്ക് കണ്ട് തീർത്തു, thank you for showing this . ❤
@sajeebkmkovilakathkovilaka2686
@sajeebkmkovilakathkovilaka2686 5 күн бұрын
Ellam kollam ,e thokay service chayan ariyavunna alkar service centeril undavumo avo
@jrjtoons761
@jrjtoons761 5 күн бұрын
Banglore, Navi Mumbai ൽ ഒക്കെ ഉണ്ട്😂
@Rajamohanan6896
@Rajamohanan6896 3 күн бұрын
Big salute to Anand Mahindra
@On_road_india
@On_road_india 5 күн бұрын
ഇത് പൊളിക്കും.🎉
@HaricrCr-nx4wo
@HaricrCr-nx4wo 5 күн бұрын
ഈ വണ്ടി നേരിൽ കണ്ടിരുന്നു ഒരുരക്ഷയും ഇല്ല തീ സാധനം
@Media_inspiration
@Media_inspiration 5 күн бұрын
മഹീന്ദ്രക്ക് ഒരു സ്ഥിരം logo കൂടി വേണം.. ഓരോ വണ്ടിക്കും ഓരോ ലോഗോ എന്നതാണല്ലോ ഇപ്പോൾ ട്രെൻഡ്
@0arjun077
@0arjun077 5 күн бұрын
Ithu sub brand aanu BE.
@jayakrishnan7431
@jayakrishnan7431 5 күн бұрын
Most awaited car BE6🔥, next anticipated vehicle SIERRA ✨.
@ratheesankariathara377
@ratheesankariathara377 4 күн бұрын
ജീവിതത്തിൽ ഒരിക്കലും എടുക്കാൻ സാധ്യത ഇല്ലാത്ത ഞാൻ പോലും മുഴുവൻ കണ്ടു 😄
@F1freak43
@F1freak43 5 күн бұрын
എന്തോക്കെ പറഞ്ഞാലും. BGM അതിഗംഭീരം..❤❤❤❤
@shafeequeparayil8008
@shafeequeparayil8008 5 күн бұрын
ഈ വണ്ടി ഇറങ്ങിയപ്പൊ കുറേ കമൻറ്റ്സ് കണ്ടു ബൈജു ചേട്ടൻ ബയാസ്ഡ് ആണെന്നും ചേട്ടനു മഹീന്ദ്ര ഇഷ്ടമല്ലെന്നും. അവരൊക്കെ എന്തിയെ???
@akshaykumar-q8i8v
@akshaykumar-q8i8v 3 күн бұрын
ithu bharatiaya car ale,bharatiya brand....milaf cola yude athraykkum varumo?😂
@naijunazar3093
@naijunazar3093 5 күн бұрын
ബൈജു ചേട്ടാ കാത്തിരിക്കുകയായിരുന്നു ചേട്ടന്റെ റിവ്യൂ വരാനായി. ഒരുപാട് സന്തോഷം ❤❤❤
@NandakumarJNair32
@NandakumarJNair32 5 күн бұрын
മഹീന്ദ്ര നേരത്തെ ഇറക്കിയ e2o ഇലക്ട്രിക് കാർ വാങ്ങിയവർ, ഇപ്പോൾ കരഞ്ഞ് കൈകാലുകൾ ഇട്ടടിക്കുന്നു. ഇലക്ട്രിക് ഓട്ടോയും കണക്ക് തന്നെ. 😃😃
@RahulR-fl3xn
@RahulR-fl3xn 5 күн бұрын
Ath nalla vandi thanne aanu
@motogeekmalayalam8098
@motogeekmalayalam8098 5 күн бұрын
Ee vandi athpole aakan chance illa,,,ith fullum latest tech anu..fullum test cheyth develop cheytha vandi
@josephgoebbels112
@josephgoebbels112 4 күн бұрын
മാരുതിയുടെ ഏത് റാങ്ക് ആണ് താങ്കൾക്ക്?
@West2WesternGhats
@West2WesternGhats 3 күн бұрын
പിൻഭാഗം കണ്ടപ്പോൾ "ഡെത്ത് റേസിലെ" വണ്ടി ഓർത്തുപോയി... mahindra അങ്ങെടുത്തു..!
@DVREJ
@DVREJ 5 күн бұрын
മഹീന്ദ്ര വില കുറവ് ആണെന്ന് പറഞ്ഞ് ഒരു ഹൈപ് കൊടുക്കും,പക്ഷെ ഒന്നു ബുക്ക് ചെയ്യാൻ പോകുമ്പോൾ മനസ്സിലാകും ഇതൊക്കെ വെറും തള്ളൽ മാത്രം ആണെന്ന്.സ്വന്തം രാജ്യത്ത് ഉണ്ടാക്കുന്ന കാറുകൾക്ക് പോലും ഇത്ര വിലയ്ക്ക് കാർ വാങ്ങേണ്ടി വരുന്ന അവസ്ഥ ഇന്ത്യക്കാർക്ക് മാത്രമേ ഉള്ളൂ.ടാക്സിൻ്റെ പേരും പറഞ്ഞ് ഇന്ത്യൻ കാർ കമ്പനികൾ നമ്മളെ ചൂഷണം ചെയ്യുകയാണ്. ആരും പ്രതികരിക്കുന്നില്ല ആരും ചോദ്യം ചെയ്യുന്നില്ല
@OMEN_AliGator
@OMEN_AliGator 4 күн бұрын
Electric വണ്ടികള്‍ക്ക് 5% ആണ് കേരളത്തില്‍ tax. അതായത് top end മോഡലിന് പോലും 1.3L മാത്രേ tax വരുന്നുള്ളൂ (ഇതേ സ്ഥാനത്ത് petrol/diesel വണ്ടികള്‍ക്ക് 28% tax + cess കൊടുക്കണം).. പിന്നെ tax തീരുമാനിക്കുന്നതും വാങ്ങിക്കുന്നതും ഒക്കെ government അല്ലെ അതിനു car companyകള്‍ എന്ത് പിഴച്ചു?
@nabeelkt830
@nabeelkt830 4 күн бұрын
കാർ കമ്പനികൾ എന്തു ചെയ്തിട്ട ബ്രോ, tax മുഴുവൻ കൊണ്ടുപോവുന്നതും തീരുമാനിക്കുന്നതും ഗവന്മന്റ് അല്ലെ, ഈ tax സിസ്റ്റം കാരണമാണ് വലിയ ഒരു മാർക്കറ്റ് ആയിട്ടുകൂടി പല കമ്പനികളും ഇന്ത്യയില്ലേക്ക് വരാത്തത് തന്നെ😢😢😢
@nomadicsha
@nomadicsha 3 күн бұрын
Videography ഇപ്പോൾ സൂപ്പർ ആയി വരുന്നുണ്ട്.. 📈 അപ്പുക്കുട്ടൻ 🗿💯⚡️
@nishadn1448
@nishadn1448 5 күн бұрын
ക്ഷമാപണം നടത്തിയത് കൊണ്ട് വെറുതെ വിറ്റു ഇല്ലങ്കിൽ സമാധി ഇരുത്തിയേനെ 😂
@anoopjoseph9848
@anoopjoseph9848 5 күн бұрын
തിരുത്തു ഉണ്ട് വിട്ടു
@akshaykumar-q8i8v
@akshaykumar-q8i8v 3 күн бұрын
milaf cola😂😂😂
@sajan1957
@sajan1957 4 күн бұрын
Sad to see electrically adjustable facility is not provided for front passenger seat...
@naveenmathew2745
@naveenmathew2745 5 күн бұрын
❤❤❤❤nicee
@surajprabhu8846
@surajprabhu8846 3 күн бұрын
Great review, I was waiting, Thank you
@mediacity3863
@mediacity3863 5 күн бұрын
Worst thing about BE6 is poor turning radius, about 10 meters. Could be difficult to drive in crowded Indian cities, particularly in Kerala 😮
@coolprinzz
@coolprinzz 5 күн бұрын
10 allalo 5 alle..
@mediacity3863
@mediacity3863 5 күн бұрын
@coolprinzz Actually it's around 10, Byju is wrong, says 5 meters. It may be impossible to make a U turn even in a busy 4 line traffic. 10 meters is almost double the width than most of the similar sized cars.😕
@mediacity3863
@mediacity3863 5 күн бұрын
Just search google BE 6 turning radius, You will get the truth.
@coolprinzz
@coolprinzz 5 күн бұрын
@@mediacity3863 i heard it as 5 meters in other reviews as well.. From where you got this information
@coolprinzz
@coolprinzz 5 күн бұрын
You have to check the difference between turning radius and turning diameter. Turning radius of Be 6 is 5 Meter and Swift is 4.8 Meter. Seems its perfectly ok considering the size.
@24Deh
@24Deh 4 күн бұрын
Bahirakaasha pedakam 🥺🤔Thats epic bruh!
@MrRashid276
@MrRashid276 5 күн бұрын
Wow മഹീന്ദ്ര ❤
@SudhirajSuseel
@SudhirajSuseel 4 күн бұрын
നല്ല ഡിസൈൻ 👍
@ameen3657
@ameen3657 5 күн бұрын
ഇനി അറിയേണ്ടത് ബൈജു ചേട്ടൻ എത് വണ്ടി എടുക്കും എന്നാണ് vitara EV or mahindra EV
@AthulKab
@AthulKab 5 күн бұрын
വിറ്റാര എടുക്കും😂
@jns7278
@jns7278 5 күн бұрын
Tata യുടെ EV sales 25 percentage ഇടിഞ്ഞു. Tesla യുടെ EV sales 9.8 percentage ഇടിഞ്ഞു. Germany യിൽ EV sales 68.8 percentage ഇടിഞ്ഞു. France ൽ EV sales 33.1 percentage ഇടിഞ്ഞു. European Union ൽ EV sales 43.9 percentage ഇടിഞ്ഞു. Japan ൽ 3.6 percentage മാത്രമാണ് EV sales. USA ൽ 8.7 percentage മാത്രമാണ് EV sales. Canada ൽ 13 percentage മാത്രമാണ് EV sales. South Korea ൽ 7.9 percentage മാത്രമാണ് EV sales. ഈ വികസിത രാജ്യങ്ങളിൽ ഉള്ള എല്ലാവർക്കും EV വാങ്ങാനുള്ള ശേഷിയുണ്ട്. അവിടെ അതിനുള്ള infrastructure ഉണ്ട്. എന്നിട്ടും അവിടെയുള്ളവർ Electric Vehicles വാങ്ങുന്നില്ലെങ്കിൽ അതിനൊരു കാരണം ഇല്ലാതിരിക്കുമോ.
@asharafasharaf8308
@asharafasharaf8308 5 күн бұрын
ബാറ്ററി വാറണ്ടി അജീവാനന്ദം അവിടെ ആരും കൊടുക്കുന്നില്ല അതുതന്നെയാണ് ഇ വി കാറുകളുടെ പ്രശ്നം ഇവിടെ മഹേന്ദ്ര ആജീവാനന്ദം ബാറ്ററി വാറണ്ടി കൊടുക്കുന്നുണ്ട് ബൈജു ചേട്ടൻ അത് പറഞ്ഞില്ല
@sreejithpp5674
@sreejithpp5674 5 күн бұрын
എന്നാൽ ഇന്ത്യയിലെ വില്‍പ്പന 20% കൂടി ടാറ്റ മാത്രം അല്ല ഇന്ത്യ Future is electric. Software on wheels ഇന്ത്യ ഇന്ത്യയാണ് 140 കോടി ജനങ്ങളുടെ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി compare ചെയ്യേണ്ട കാര്യമില്ല
@premjoseph005
@premjoseph005 5 күн бұрын
What abt China... They demolished everyone.. So let's just wait n see. . Pinne petrol price onnum eni kurayan ponu ella.. so let such technologies develop
@sureshsankar4256
@sureshsankar4256 4 күн бұрын
China, India മനഃപൂർവം വിട്ടുപോയി.. And that is the real story!
@aji2552
@aji2552 4 күн бұрын
കരണം battery വെഹിക്കിൾ life time എന്നത് എന്നത്....... ഹോണ്ട തന്നെ ഇറക്കിയ splendor, ആക്ടിവ തമ്മിൽ compare ചെയ്യുന്നത് പോലെയാണ്..... ബാറ്ററി തീരുമ്പോൾ വണ്ടിയുടെ 70% വിലയും നഷ്ടം / resale value ഉം ഇല്ല.. Ev ഭക്തന്മാർ ഇപ്പോൾ തലയിൽ കയറി നിരങ്ങും എങ്കിലും പണ്ട് kinetic ഹോണ്ട വന്നപ്പോൾ ആവേശം കാണിച്ചവരെ പോലെ കുറച്ചു വർഷങ്ങൾ വേണ്ടി വരും യാഥാർഥ്യം മനസിലാക്കാൻ
@AbdulHaq-t9g
@AbdulHaq-t9g 4 күн бұрын
Nice and detailed review ! Hats off ! BTW , POLESTAR : its majority share holders are PSD & GEELY Holding ( chinese ) volvos majority shareholder too is GEELY
@sanalthomas8113
@sanalthomas8113 4 күн бұрын
15:20 നിർമാണ നിലവാരം കൂടിയപ്പോൾ door അടഞ്ഞില്ല..
@joseansal4102
@joseansal4102 56 минут бұрын
Great vehicle🎉🎉🎉
@SteevsonJoy-bn8nn
@SteevsonJoy-bn8nn 5 күн бұрын
Nice car❤
@ThushiMj
@ThushiMj 5 күн бұрын
Thalaivan vera level 😅 best review of BE-6E
@somaskk327
@somaskk327 4 күн бұрын
67 വയസുള്ള എനിക്ക് ഡിസൈൻ വളരെ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, അടുത്ത വർഷം ഒരു BE 6🪰 എൻ്റെ ഗരേജിലും എത്തിക്കും. കുറ്റവും കുറവുമൊക്കെ അപ്പോഴേക്കും തീർത്ത് വരും എന്ന് പ്രതീക്ഷിക്കുന്നു. ബൈജുവിൻ്റെ റിവ്യുവിനായി കാത്തിരിക്കുകയായിരുന്നു.
@nidhinthankachan2548
@nidhinthankachan2548 4 күн бұрын
അടുത്ത കൊല്ലം താൻ ഉണ്ടാവുമോ
@somaskk327
@somaskk327 4 күн бұрын
@@nidhinthankachan2548 എന്താ പോരുന്നോ എവറസ്റ്റിലേക്ക്? അടുത്ത നിമിഷത്തെക്കുറിച്ച് അറിയില്ല..... പിന്നെ ഇപ്പോൾ മരിക്കുന്നതൊക്കെ ചെറുപ്പക്കാരാണ്, എന്നും ചെറുപ്പം മന:സിൽ സൂക്ഷിക്കുന്നവർക്ക് ആയുസ് കൂടുതലാണ് എന്ന് ശാസ്ത്രം പറയുന്നു. ചത്താലും ഞാൻ ഒന്ന് വാങ്ങി ഗരേജിൽ ഇടാൻ ഏർപ്പാടാക്കും! Hugs & love !
@somaskk327
@somaskk327 4 күн бұрын
@nidhinthankachan2548ആഗ്രഹങ്ങൾ അല്ലെ നമ്മളെ മുന്നോട്ട് നയിക്കുന്നത്? ഇത് വായിക്കാൻ താങ്കൾക്കും ആയുസ് ഉണ്ടാകട്ടെ! കൂടുതലും ചെറുപ്പക്കാർ ആണ് ഇന്ന് കൊഴിയുന്നതെന്ന് മറക്കരുത്. Hugs & love.
@unnivijayan7995
@unnivijayan7995 3 күн бұрын
Samathiy aakallu😅
@sreejithu1988
@sreejithu1988 Күн бұрын
​@@nidhinthankachan2548maranam varan age venam ennilla
@vipinvs8386
@vipinvs8386 4 күн бұрын
15:16 😂😂 നല്ല തകർപ്പൻ നിർമാണ നിലവാരം ആണല്ലേ ബൈജു ചേട്ടാ???😅😅 Gap Gap 🤭
@Jishnuk011235
@Jishnuk011235 4 күн бұрын
right side adanjila
@AsWinzz-q8s
@AsWinzz-q8s 4 күн бұрын
Rand side lock undenn thonunnu
@vipinvs8386
@vipinvs8386 4 күн бұрын
@@AsWinzz-q8s okayy
@TellurianArtiste
@TellurianArtiste 5 күн бұрын
Integrated Dash cam & Cabin cam is a very bold move 🔥 Mahindra 🔥
@bijunambiar4995
@bijunambiar4995 5 күн бұрын
മുൻവശത്തെ ലൈറ്റ് കാരണം. കറണ്ട് ചാർജ് കൂടാൻ സാധ്യത ഉണ്ട്. 😂
@ProtectiveCoating
@ProtectiveCoating 2 күн бұрын
എന്നാ ഒരു ലുക്ക്‌ ആണ്.. പൊളിച്ചു
@ansarsiddiq2329
@ansarsiddiq2329 5 күн бұрын
പോഷേയുടെ ഒരു ലുക്കുണ്ട്
@babinjose
@babinjose 5 күн бұрын
Lamborghini
@fotoflash-lo7ib
@fotoflash-lo7ib 5 күн бұрын
amazing vehicle, thanku baiju n nair🤝
@anoopvenuanuctla5160
@anoopvenuanuctla5160 5 күн бұрын
ചേട്ടാ... ഫ്രണ്ടിൽ ബാർകോഡിനടുക്കൽ കൊടുത്തിരിക്കുന്നത് മഹീന്ദ്രയുടെ ലോഗോ അല്ലേ..❓
@hamraz4356
@hamraz4356 3 күн бұрын
Video quality 🔥
@harisulus1350
@harisulus1350 5 күн бұрын
ഇല്ലോളം വൈകിയാലും ഇങ്ങട് എത്തിയല്ലോ.. ധതു മതി. ഒരുപാട് വീഡിയോ കണ്ടു.. എന്നാലും ഇങ്ങടെ വീഡിയോ കണ്ടില്ലേ ഒരു പൂർണത കിട്ടൂല ❤️😆
@osjoby
@osjoby 4 күн бұрын
Great car, greater presentation as always… 👏
@OUTSPOKENROAST
@OUTSPOKENROAST 5 күн бұрын
Chetta BE 6E alla "BE 6". Athaanu name. Pinne BE 6 kandu njettiyenkil XEV 9e koode kandu nokkanam. BE 6 nte mootha chettan aayitt varum 😀
@venugopal_nair
@venugopal_nair 4 күн бұрын
Super episode! Worth watching!😍
@ansilvlog307
@ansilvlog307 5 күн бұрын
ശരിയാണ് ഇത് വല്ല ടിപ്പർ ലോറി ഇടിച്ചാൽ ബഹിരാകാശത്ത് പോകും
@AJASP.K
@AJASP.K 5 күн бұрын
5 star rating und
@voiceoffaceless9376
@voiceoffaceless9376 5 күн бұрын
അതിനു ഇത് മാരുതിടെ വണ്ടി അല്ല ചേട്ടാ
@ansilvlog307
@ansilvlog307 5 күн бұрын
@voiceoffaceless9376 വോൾവോ ഇടിച്ചു പോയിരിക്കുന്നു
@voiceoffaceless9376
@voiceoffaceless9376 5 күн бұрын
@@ansilvlog307 വോൾവോ ഇടിച്ചത് അല്ല.. ഒരു ലോറി മുകളിലേക്ക് മറിഞ്ഞു വീണതാണ് 🙏🏻🙏🏻..
@ansilvlog307
@ansilvlog307 5 күн бұрын
@@voiceoffaceless9376 വലിയ വാഹനങ്ങളുടെ അടിയിലേക്ക് ഇടിച്ചു കയറിയാൽ എന്തു മാരുതി. മഹേന്ദ്ര
@dasbas6683
@dasbas6683 4 күн бұрын
Late aay vanthalum style aay vanthiruke....🥰
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
TATA CURVV.ev user review ,range,comfort#tatacurvv#tata
18:03
AUTO THOUGHTS BY SHINZ
Рет қаралды 9 М.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.