No video

മഹീന്ദ്രയിൽ നിന്ന് ഒരു യൂസ്ഡ് കാർഷോറൂം-കാർ&ബൈക്ക് സൂപ്പർ സ്റ്റോർ. Mahindra Car&Bike Super Store

  Рет қаралды 128,509

Baiju N Nair

Baiju N Nair

Күн бұрын

കേരളത്തിലെ യൂസ്ഡ് കാർ മേഖലയിൽ മുൻ നിരയിലുള്ള കാർ & ബൈക്ക് ഷോറൂമിൽ കേരളത്തിലെ സാധാരണക്കാരന് കൈപ്പിടിയിൽ ഒതുങ്ങുന്ന വിലയിലുള്ള അനേകം വാഹനങ്ങളുടെ ശേഖരമുണ്ട്.ആലുവ ദേശത്തുള്ള കാർ & ബൈക്ക് ഷോറൂമിൽ മാരുതി , ഹ്യൂണ്ടായ് ,ഹോണ്ട , നിസ്സാൻ തുടങ്ങി,നിങ്ങൾക്ക് ആവശ്യമുള്ള ഏതു കമ്പനിയുടെയും സെക്കൻഡ്ഹാൻഡ് വാഹനം ലഭ്യമാണ്.മഹീന്ദ്രയുടെ വിശ്വാസ്യതയും കൂട്ടിനുണ്ട്.
9946604999, 8089011599, 9656204018
To connect with car & bike : 8047192523
Facebook:- / carandbikeuperstorekochi
Car&bike (by Mahindra First Choice) - Used Cars Kochi Aluva
080 4719 2523
g.co/kgs/dSHVPX
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
KZbin : / @fairfutureindia
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ...
Facebook* / heromotocorpindia
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MalayalamAutoVlog #Car&BikeSuperStore #Mahindra&Mahindra #UsedCar

Пікірлер: 784
@sambuklgd9247
@sambuklgd9247 Жыл бұрын
മഹിന്ദ്ര ആൻഡ് മഹിന്ദ്ര ....... എപ്പോഴും... കസ്റ്റമർ ഫ്രണ്ട്‌ലി.... ആണ്............ ആനന്ദ്മഹിന്ദ്ര...... എനിക്ക് ഈ ഭൂമിയിൽ ഏറ്റവുംഇഷ്ട്ടം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@carandbike
@carandbike Жыл бұрын
Thank you!
@ajithkumarrnair6401
@ajithkumarrnair6401 Жыл бұрын
നമ്മളുടെ കാർ വിൽക്കാൻ കൊണ്ടുപോവുകയാണെങ്കിൽ. മാരുതി ഡീസൽ നിർത്തി അതുകൊണ്ട് മാർക്കറ്റ് ഇല്ല. ഇത്രയും മാത്രമേ ഞങ്ങൾക്ക് മാക്സിമം തരാൻ പറ്റുകയുള്ളൂ. നമ്മൾ വാങ്ങാൻ പോവുകയാണെങ്കിൽ. മാരുതി ഡീസൽ ഇപ്പോൾ കിട്ടാനില്ല ഭയങ്കര ഡിമാൻഡ് ആണ്.. അതുകൊണ്ടാണ് ഇത്രയും വില. കച്ചവടം എന്നും കച്ചവടം തന്നെ. എങ്ങനെ സാധാരണക്കാരനെ പറ്റിച്ച് ലാഭം കൂട്ടാം. അതാണ് ലക്ഷ്യം.
@anvarchelakkara8757
@anvarchelakkara8757 Жыл бұрын
😇😇😀😀 point 🤩
@thesketchman306
@thesketchman306 Жыл бұрын
Used cars ഒരു authorised ഏജൻസി യിൽ നിന്നും ആകുമ്പോൾ നമുക്ക് ടെൻഷൻ ഇല്ലാതെ എടുക്കാം, താങ്ക്സ് ബൈജു ചേട്ടാ ഇങ്ങനെ ഒരു ഷോറൂം പരിചയപ്പെടുത്തിയതിനു ♥️♥️♥️♥️താങ്ക്സ് 🙏🏻
@manusvlog7420
@manusvlog7420 Жыл бұрын
അത് ബ്രോയുടെ തെറ്റിദ്ധാരണ ആണ് എല്ലാ മേഖലയിലും ഉടായിപ്പ് ഉണ്ട് ചില എക്സിക്യൂട്ടീവ്സ് കസ്റ്റമർസിനെ തേക്കും
@aradhyasvlogs9318
@aradhyasvlogs9318 Жыл бұрын
Corect
@kurishgo8pm109
@kurishgo8pm109 Жыл бұрын
ഒരു പുതിയ യൂസ്ഡ് കാർ ഷോറൂം പരിചയ പെടുത്തി ,,, മരുതിക്കും ഉണ്ട് ട്രൂ വാല്യൂ അവരും ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത് ,, കാശുണ്ട്,,,, Vip ട്രീറ്റ് മെന്റ് കിട്ടണം,,, പിന്നെ വണ്ടി എടുത്ത് വർക്ഷോപ്പിൽ കൊണ്ട് പോയി നോക്കാനൊന്നും സമയം ഇല്ല , ,, അങ്ങിനെ ഉള്ളവർക്ക് കൊള്ളാം ,,👍👍
@avinashcl3337us
@avinashcl3337us Жыл бұрын
Ente appanu oru renault captur 2018 model ividennu medichu… he is very happy with the car and i am very satisfied with the purchase. Overpriced aan enn orikalum thonitila…very much happy. I am glad u brought this dealership into ur channel baiju chetta.
@vmsunnoon
@vmsunnoon Жыл бұрын
പുതിയ വണ്ടികളുടെ വില കൂടി കൂടി വരുന്ന പശ്ചാത്തലത്തിൽ ഇതുപോലെ ഉള്ള യൂസ്ഡ് കാർ ഷോപ്പ് ഉണ്ടെങ്കിൽ അത് പലർക്കും ആശ്വാസമാകും.7 ദിവസം ചെക്കിങ് വാറന്റി, എന്റെ അറിവിൽ ഇപ്പൊ ആരും ചെയ്യാത്ത ഒരു സർവീസ് ആണ്. 👌
@shivanandan5827
@shivanandan5827 Жыл бұрын
അങ്ങനെ തന്നെ ഒടുക്കത്തെ വിലയും ആരിക്കും
@vmsunnoon
@vmsunnoon Жыл бұрын
@@shivanandan5827 price kurach koodiyaalum quality undaayaaal mathi
@geoputhiyamadom9687
@geoputhiyamadom9687 Жыл бұрын
True value popular ചെയ്യുന്നുണ്ട്
@SK-zl6hh
@SK-zl6hh Жыл бұрын
മിക്കവരും ചെയ്യുന്നുണ്ട്. നമ്മുടെ വണ്ടിക്ക് വിലയില്ല, അവര് കൊടുക്കുന്നത് ഒടുക്കത്ത വിലയും. Home inspection വിളിച്ചാൽ തോന്നുന്നത് പോലെയാണ് വരവ്. പ്രൈസ് അറിയണമെങ്കിൽ പലതവണ അങ്ങോട്ട് വിളിക്കണം.
@Lolanlolan304
@Lolanlolan304 Жыл бұрын
@@shivanandan5827 better than maruthi truevalue 😂😂😂😂
@satheesan3093
@satheesan3093 Жыл бұрын
ഇതുപോലെയുള്ള സ്ഥാപനങ്ങൾ വിജയംകൈവരിയ്ക്കട്ടെ
@carandbike
@carandbike Жыл бұрын
Thank you for your kind words!
@ansarth6361
@ansarth6361 Жыл бұрын
We had purchased a Honda City car, a very friendly behavior, a sales executive, *Jeeson* , who treated us like a brother, presented things clearly and faithfully, as well as a very friendly atmosphere, and he gave us more than what we wanted.
@adhilkm7497
@adhilkm7497 Жыл бұрын
👏🏼👍🏼
@carandbike
@carandbike Жыл бұрын
Hello Ansar! Thank you for sharing your positive experience with us. We hope to continue delighting you in the future as well.
@vishnuprasadbabu
@vishnuprasadbabu Жыл бұрын
Sambhavam kollam.. second hand vandi medikkunnavarkk oru urappu kittumallo..
@RAHULPADANILAM
@RAHULPADANILAM Жыл бұрын
Second car വിൽക്കുന്ന safari car ഷോറൂം ശേഷം മികച്ച മറ്റൊരു ഷോറൂം.. 🤝💞
@linosebastian4648
@linosebastian4648 Жыл бұрын
സൂപ്പറായിട്ടുണ്ട് 👍🏻👍🏻👍🏻 Used വണ്ടി എടുക്കാൻ ഇങ്ങനെ ഒരു ഷോറൂം നല്ല option ആ 😍😍😍 താങ്ക്സ്
@najafkm406
@najafkm406 Жыл бұрын
Nammude deshath ingane oru desham undayirunno..great
@arun6070
@arun6070 Жыл бұрын
True value വിനെക്കാൾ എന്തു കെണ്ടും Better ആണ്.👍👍
@yesudasvarghese2151
@yesudasvarghese2151 Жыл бұрын
കൊടുക്കുമ്പോൾ വിലകിട്ടില്ലെങ്കിലും വാങ്ങിക്കുമ്പോൾ 'നല്ല' വിലയായിരിക്കും
@LifeRoutewithRK
@LifeRoutewithRK Жыл бұрын
പുതിയ വണ്ടിക്കുള്ള വില പാവപ്പെട്ടവർക്ക് പറ്റാത്ത കാലത്തു ഇതേപോലെ നല്ല കാര്യം ആണ്. പറ്റിക്കപ്പെടാൻ കുറവാണ്
@madhavam6276
@madhavam6276 Жыл бұрын
👏👏👏
@nasr-faz
@nasr-faz Жыл бұрын
മാഹീന്ത്ര ഇനിയും ഉഷാറാവണം
@sibim5652
@sibim5652 Жыл бұрын
എല്ലാവർക്കും വാഹനം എന്ന ഡ്രീം സഫലമാക്കാൻ അവസരം.... മനഃസമാധാനത്തോടെ വിശ്വസിച്ചു വാങ്ങാനും ഉള്ള അവസരം
@pillaigirishkumar1712
@pillaigirishkumar1712 Жыл бұрын
പുതിയ വാഹനം എടുക്കുന്നതിനേക്കാളും വളരെ നല്ലതാണ് 👍
@xaviervinod6065
@xaviervinod6065 Жыл бұрын
ലാഭം അന്ന് നല്ല വണ്ടിയും കിട്ടും
@shalidinu6899
@shalidinu6899 Жыл бұрын
Njangal innale poyi ecosport book chaithu thank you for this video
@joker..7495
@joker..7495 Жыл бұрын
സംഭവം കൊള്ളാം. മഹിന്ദ്ര ഫിനാൻസ് ഉണ്ട്. എക്സ്ചേഞ്ച് വെഹിക്കിൾസ് ആണ് കൂടുതൽ.
@vmlvjn9
@vmlvjn9 Жыл бұрын
ബൈജുചേട്ടൻ പല തവണ പൊക്കിയടിക്കുന്ന കേട്ടു😂 അത്ര മഹത്വം മഹേന്ദ്രക്ക് ഉണ്ടോ എന്ന് സംശയമുണ്ട്... ലവൻമാർക്ക് മുമ്പ് 2 വീലേർസ് ഉണ്ടായിരുന്നു.. ഗതിപിടിക്കാത്തതുകൊണ്ട് ഇപ്പോ വിറ്റ് ഒഴിവാക്കി.. അവരെ വിശ്വസിച്ച് ആ പാട്ടസാധനം വാങ്ങിയ മണ്ടൻമാരിൽ ഒരാളാണ് ഞാൻ.. പലരും മുനിസിപ്പാലിറ്റി വേസ്റ്റ് ഇടുന്നിടത്ത് ആ മൊതൽ ഉപേക്ഷിച്ചത് എനിക്ക് അറിയാം.. സീറോ സർവീസ് ആണ് പിന്നെ ഇവൻമാർ ഏതോ ഓട്ടോറിക്ഷ മാതിരി ഒരു വണ്ടി ഇറക്കിയിരുന്നു, മാക്സിമോ എന്നോ മറ്റോ ആണ് പേര് ക്രത്യം ഇത്ര കിലോമീറ്റർ ഓടിയാൽ വണ്ടിയുടെ ആത്മാവ് ശരീരം വിട്ട് തെണ്ടാൻ പോകുമായിരുന്നു.. കുറേ പാവം പിടിച്ച ചേട്ടൻമാർ മുട്ടൻ ശശി ആയി.. ( അന്ന് ഇവരും TvSഉം ഉടക്കി സർവീസിന് അലയണ്ട അവസ്ഥയായിരുന്നു ).. അനുഭവത്തിന്റെ വെളിച്ചത്തിൽ കസ്റ്റമർക്ക് ഇത്ര പട്ടി വില കൊടുത്തിരുന്ന കമ്പനി വേറെ ഇല്ല.. ഇപ്പോൾ നന്നായോ എന്നറിയില്ല കമ്പനിയുടെ പാരമ്പര്യം ഒക്കെ ചികഞ്ഞ് പോയാൽ രോമാഞ്ചപ്പെടാൻ ഒന്നും ഇല്ല.. ഭോപ്പാൽ ദുരന്തത്തിൽ പ്രതിസ്ഥാനത്ത് നിന്നവരൊക്കെ നയിച്ച കമ്പനിയാണ്.. ആ ഗുണം ഇണ്ട് വാല് - മറ്റ് കമ്പനികളിലെ ഹാർദ്ദമായ ബഹുമാനപൂർവമായ സ്വീകരണങ്ങൾ ഏറെ ഏറെ ഏറ്റുവാങ്ങി ടെസ്റ്റ് ഡ്രൈവ് വിദ്വാൻ ആയി വിലസിയിരുന്ന എന്റെ അനിയൻ മഹീന്ദ്ര ഷോറൂമിൽ ചെന്ന് ഥാർ ടെസ്റ്റ് ഡ്രൈവിന് ആവശ്യം ഉന്നയിച്ചു - തിരിച്ച് കിട്ടിയ മറുപടി - എന്തിനാ??😂 ഇനി അവൻ ജീവിതത്തിൽ മഹീന്ദ്ര എടുക്കില്ലെന്ന് തീരുമാനിച്ചു☝️
@kj_george
@kj_george Жыл бұрын
#Jimnyvarum
@madhavam6276
@madhavam6276 Жыл бұрын
07:23 My Favourite 🚙Ford Ecosport 💙💙💙
@kvshibuprasad
@kvshibuprasad Жыл бұрын
Nalla used car showroom, Vilayum kelkkumbol affordable aanu ennu thonnunnu.
@jithin2664
@jithin2664 Жыл бұрын
മൊത്തത്തിൽ ഒരു യൂറോപ്യൻ ടച്ച്
@pinku919
@pinku919 Жыл бұрын
This looks promising. If any company or venture treat their customers well then it will be a huge success. Road side assistance will be a huge plus point.
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
മഹിന്ദ്ര യുടെ വാഹനങ്ങൾ ഒന്നും കാണാൻ ഇല്ലാലോ മഹിന്ദ്രയുടെ ഷോറൂം ആയിട്ടും.അതോ മാർക്കറ്റിംഗ് തന്ത്രം ആണോ.സംഭവം കൊള്ളാം best of luck
@robinzzu
@robinzzu Жыл бұрын
Available
@sunilpt8833
@sunilpt8833 Жыл бұрын
പുതിയ വാഹനം എടുക്കുന്നതിലും നല്ലത് ക്വാളിറ്റി, less യൂസ്ഡ് സെക്കന്റ്‌ വാഹനം തന്നെയാണ്.... പക്ഷേ സെക്കന്റ്‌ഹാൻഡ് വാഹനങ്ങൾ loan-ൽ വാങ്ങുന്നത് വലിയ നഷ്ടവുമാണ്. പുതിയ വാഹനത്തെ അപേക്ഷിച്ചു interest rate വളരെ കൂടുതലാണ് secondhand വാഹനത്തിന്. മാക്സിമം ready ക്യാഷ്-നു വാങ്ങാൻ നോക്കുക.
@xaviervinod6065
@xaviervinod6065 Жыл бұрын
സൂപ്പർ മഹീന്ദ്ര ആയതു കൊണ്ട് ധൈര്യമായി വാങ്ങാം..👍
@sundaranaryan5463
@sundaranaryan5463 Жыл бұрын
ഗുണമോ മെച്ചം സേവനമോ അതിഗംഭീരം.
@therayangalirajesh1883
@therayangalirajesh1883 Жыл бұрын
Hi Baye ഞാൻ രാജേഷ് കോഴിക്കോട് എനിക്ക് U S A യിൽ നിന്ന് Baye Msg അയച്ചിരുന്നു വളരെ നന്നായിട്ടുണ്ട് very good
@AKHILRAVI100
@AKHILRAVI100 Жыл бұрын
പലപ്പോഴും ഞാൻ ചിന്തിക്കുന്ന കാര്യം, എന്ത് കൊണ്ടായിരിക്കും low കിലോമീറ്റർ ഓടിയ വണ്ടികൾ ഇങ്ങിനെ സെക്കന്റ്‌ hand വിപണിയിൽ വരുന്നത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടായിരിക്കും അങ്ങിനെ സംഭവിക്കുന്നത്. ഏതെങ്കിലും വിഡിയോയിൽ പറയുമെന്ന് കരുതുന്നു.
@hemanthsekhar7100
@hemanthsekhar7100 Жыл бұрын
May be Manufacturing defect/ financial issues
@sachins121
@sachins121 Жыл бұрын
Super inganatha used car showroom le vangiyal
@back2nature000
@back2nature000 Жыл бұрын
Remember scrap policy before buying
@Fromashtoglow
@Fromashtoglow Жыл бұрын
കൃത്യമായ എക്സ്പ്ലനേഷൻ മനസ്സിലാകുന്ന രീതിയിൽ👍
@sureshkumar.m418
@sureshkumar.m418 Жыл бұрын
അടിപൊളി 👏🏼👏🏼👏🏼👏🏼ഇനി ബൈക്കുകൾ വരുമ്പോൾ കാണിക്കണേ ബൈജുവേട്ടാ 👍👍👍👍
@abivssoni6137
@abivssoni6137 Жыл бұрын
ഇത് കൊള്ളാം. നമ്മുടെ ദേശത്താണല്ലേ
@rahulbiju6441
@rahulbiju6441 Жыл бұрын
puthya car edukan sathikathavarku secondhand car edukunavarku ashvasam anu ithu polulla sthapanangal
@shihabsm786
@shihabsm786 Жыл бұрын
Adipoli .E video kandittu Pettanu thanne car yenna swapnam sathiyam akum yenn thonnunnu. Thanks for this video
@jabez5366
@jabez5366 Жыл бұрын
പഴക്കം കുറഞ്ഞ diesel Ecosport, figo, aspire ഒകെ ഇമ്മാതിരി വിലയ്ക്ക് കിട്ടുന്നുണ്ടെങ്കിൽ കണ്ണുമടച്ച് എടുക്കണം! ഇതുപോലൊരു diesel വണ്ടി ഇന്ത്യയിൽ ഈ segmentil കിട്ടിയിട്ടുമില്ല, ഇനി കിട്ടത്തുമില്ല.. ❤️😍👌
@Lolanlolan304
@Lolanlolan304 Жыл бұрын
10000 kms run chyathe top model ford aspire diesel enik 4.50ku kityarunu 2019 model.. Oru business class upayogichae vandi aarunu.. Njan spotil thane kandapol poi ready cashnu poi edithu ❤️..
@shameermtp8705
@shameermtp8705 Жыл бұрын
Maruthi with True Value. Mahindra with Cars&Bikes. Its been surprising to know major automobile manufacturers are playing in used cars market too. Thanks Biju N Nair for the new valuable information 🤝.
@sinojganga
@sinojganga Жыл бұрын
Mahindra ഇങ്ങനെ തുടങ്ങുന്നത് നല്ലതാണ്. എല്ലാർക്കും വിശ്വസിച്ചു വാഹനം വാങ്ങാം
@carandbike
@carandbike Жыл бұрын
Thank you for trusting us! 🤝
@sarathchandran6479
@sarathchandran6479 Жыл бұрын
Aagrahikunna vandikL puthyathinte vila thaanhan aavatha sthithikk inganehulla sambrambangal munnotu varunnathu ellavarkim valare upakaram aanu
@robinunni1332
@robinunni1332 Жыл бұрын
മഹിന്ദ്ര.... Trustworthy....
@baijutvm7776
@baijutvm7776 Жыл бұрын
MAHINDRA ❤
@sindhujayakumar4062
@sindhujayakumar4062 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 വന്നു കണ്ടു... പരിചയപ്പെടാം ❤ ❤👌👌
@skn2265
@skn2265 Жыл бұрын
പുതിയ വണ്ടി എടുക്കുന്ന പോലെ വിശ്വസിച്ചു എടുക്കാം 👍👍👍👍
@shafeeqmuhammed7781
@shafeeqmuhammed7781 Жыл бұрын
സാധാരണക്കാരന് ഉപകാരപ്പെടട്ടെ
@viewtopics
@viewtopics Жыл бұрын
ദിവസേന ഇതിന് മുൻപിലൂടെ പോകുന്നതാണ്. ഇങ്ങനെ ഒരു dealership ആണെന്ന് അറിഞ്ഞില്ല. ഒരു പ്രാവശ്യം എന്തായാലും വിസിറ്റ് ചെയ്യും.ബൈജു ചേട്ടാ താങ്ക്സ് ഫോർ ഇൻഫർമേഷൻ.
@carandbike
@carandbike Жыл бұрын
Hey! നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി. ദയവായി ഞങ്ങളുടെ ടീമുമായി 08047192523/9946604999/8089011599 എന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ tytes.robin@mahindra.com എന്ന വിലാസത്തിൽ ഞങ്ങൾക്ക് എഴുതുക. NH544, Opposite Green Park Auditorium, Desom, Aluva, Kerala 683102 എന്ന വിലാസത്തിലുള്ള സ്റ്റോർ നേരിട്ട് സന്ദർശിക്കാം, ഞങ്ങളുടെ ടീം നിങ്ങളെ കൂടുതൽ സഹായിക്കും.
@abdukota25
@abdukota25 Жыл бұрын
Thank you baiju chetta നിങ്ങളുടെ വാക്കുകളാണ് വിശ്വാസം
@mishab__4192
@mishab__4192 Жыл бұрын
Happy to be part of this family❤️❤️❤️
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
മഹീന്ദ്രയുടെ കാർസ്&ബൈക് എന്ന പുതിയ സംബ്രംഭം വിജയിക്കട്ടെ . മഹിന്ദ്രയെ വിശ്യാസിക്കാം 👍👍അദുപൊലെ മഹിന്ദ്രാ ഫിനാൻസും👍👍💐💐💐💐💐
@binujames6015
@binujames6015 Жыл бұрын
Most trustable brand Mahindra ❤❤❤❤❤
@ajayaYtube
@ajayaYtube Жыл бұрын
അറിവിലൂടെ ആശയങ്ങൾ, ആമോദമായ ആഗ്രഹങ്ങൾ, ഉന്നതികളിലേക്ക് ഉയരുക പ്രിയരേ... 🙏👏👏👏🙏
@rono577
@rono577 Жыл бұрын
😄😄👍🏻
@arasudigital9250
@arasudigital9250 Жыл бұрын
hai, Iam Arasu, From Tamilnadu, I follow your chennal last five years
@PetPanther
@PetPanther Жыл бұрын
Middle class familik eppozhum used car aanu eppozhum sahayakaramakunnath
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family
@Karachil_Ranga
@Karachil_Ranga Жыл бұрын
നല്ലൊരു കാര്യം
@riyaskt8003
@riyaskt8003 Жыл бұрын
Roadside assistance kodukkunna veryum o used car showrooms undu, All over India assistance kodukkunnund
@albinjsebastian2425
@albinjsebastian2425 Жыл бұрын
So the waiting is over much affordable for middle class. Ithokke anu sherikkum nammude nattil ullavar sherikkum venda information. Ningal super anu baiju chetta
@firosshaajas9165
@firosshaajas9165 Жыл бұрын
അടിപൊളി, ഈ സ്ഥാപനം വളരെ ഉയരങ്ങളിൽ എത്തുമെന്ന് ഉറപ്പാണ്, കാരണം ഇത് കേരളത്തിൽ ആയത് കൊണ്ടും പിന്നിൽ മഹീന്ദ്ര & മഹീന്ദ്ര ആയത് കൊണ്ടും, പിന്നെ ചെറിയൊരു വിഷമം ഉള്ളത് Royal drive ന് ഒരു മഹത്തായ എതിരാളി ആകും ഇത്
@369media8
@369media8 Жыл бұрын
എതിരാളി ഉണ്ടകിൽ കൂടുതൽ ശക്തമാകും 💪💪💪
@jacobvjames5553
@jacobvjames5553 Жыл бұрын
Aa pulli RD COO ayirunnu😁😁
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
വാറണ്ടിയോടെ ഒരു സെക്കന്റ് ഹാൻഡ് വാഹനം മാത്രമല്ല മഹേന്ദ്ര കൈകാര്യം ചെയ്യുന്നത് എന്ന് പറയുമ്പോൾ വിശ്വസിച്ച് വാങ്ങാം എന്ന് വിചാരിക്കുന്നു. കാറ് വാങ്ങിക്കാൻ തീരുമാനിച്ച അപ്പുകുട്ടന് ആശംസകളും നേരുന്നു 👏
@carandbike
@carandbike Жыл бұрын
Thank you so much, Giri Prasad!
@subinraj3912
@subinraj3912 6 ай бұрын
A showroom like this is a good option to buy a used car
@pixelgraphics5158
@pixelgraphics5158 Жыл бұрын
Maruti True valuevinekkal oru muzham mumnpe erinju mahindra.... used bike koody include cheythirikkunnu
@akhilkv9401
@akhilkv9401 Жыл бұрын
Mahindra കാരും used car showroom തൊടങ്ങിയാ പുതിയ അറിവ്👍
@greenart3696
@greenart3696 Жыл бұрын
Super showroom super quality car. വിശ്വസിച്ച് vagan പറ്റിയ showroom. Super collection car. 👍👍👍👍👍👍 Two year waranty ഉള്ള ഒറ്റ showroom 👍
@greenart3696
@greenart3696 Жыл бұрын
❤️
@vijilv69
@vijilv69 Жыл бұрын
Calicut car&bike too
@shyamachuthan2063
@shyamachuthan2063 Жыл бұрын
21:45 RC transfer is just dialogues only. Car Exchanged at Mahindra First choice in 2017 Dec Till now the papers are not transferred yet. Mahindra Customer service sucks!. Happy with the new car and its service though
@arunvijayan4277
@arunvijayan4277 Жыл бұрын
True value നേക്കാൾ Better ആണെന്ന് തോനുന്നു.😚
@Karakkuttil
@Karakkuttil Жыл бұрын
True value aaa areaYiL povalle.. Van udayipp annu
@irshadmonu7163
@irshadmonu7163 Жыл бұрын
Ashayam kollaaam...new vahanam edukan cashinte kurav karanam second vahanam ubayokikaam..
@ajmalajus9031
@ajmalajus9031 Жыл бұрын
Nalla oru ashayqm
@riyaskt8003
@riyaskt8003 Жыл бұрын
Your minicooper Ads is keep on showing on KZbin whenever I opened 😄
@noushadakku2438
@noushadakku2438 Жыл бұрын
നല്ല ഒരു വിഡിയോ
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Baiju nair de ettavum usefull video
@prasanthpappalil5865
@prasanthpappalil5865 Жыл бұрын
Oru car medichal kurachu divasam odichal mathrame namukku athu ethratholam ishamakum ennu ariyan pattu Athukondu 7 divasathil return cheyyanulla option valre nallathanu
@psg7233
@psg7233 Жыл бұрын
Car and baik super
@sanjayjayan7860
@sanjayjayan7860 Жыл бұрын
ഞാൻ എന്റെ വാഹനം ഇവരുടെ car & bike ഇൽ വിൽക്കാൻ നോക്കിയപ്പോൾ തീരെ rate കിട്ടിയില്ല, അതിനേക്കാളും rate കൂടുതൽ പറയുന്നുണ്ട് ബാക്കി സ്ഥലത്തു.
@AK-hh2iv
@AK-hh2iv Жыл бұрын
Vere evidelum vikkuka... ennitt ivide vannu vanguka
@jahfir
@jahfir Жыл бұрын
.ക്ഷമിക്കണം അവിചാരിതമായി ഷോറൂ മില്‍ കയറിയതല്ല...!!!സ്നേഹിതന്‍ വിളിച്ചിട്ട് വന്നതാണ് Biju Bhai
@hydarhydar6278
@hydarhydar6278 Жыл бұрын
ഇന്ത്യയിൽ 4 വീൽ ഡ്രൈവ് രാജാവ്.. അത് മഹിന്ദ്ര മാത്രമാണ്...
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
അഭിനന്ദനങ്ങൾ👌👌👌
@s.n.rajendraprasad4250
@s.n.rajendraprasad4250 Жыл бұрын
കേട്ടിടത്തോളം Truva Lue വിനേക്കാളും നല്ലതായി തോന്നുന്നു
@moideenpullat284
@moideenpullat284 Жыл бұрын
Adipolii...baiju chettante questionsn robin chettan shanthamayi answer tharunnu 👍👍 .....puthiyavandikal idkkaan kayiyathavarkk..used vndikalude shorum valare upakaramayirikkum....✌
@kabeercalicut2936
@kabeercalicut2936 Жыл бұрын
Mahindra polulla combaney used car konduvarumbol adhu janagalkku. Vishawasichu edukkaam
@carandbike
@carandbike Жыл бұрын
Thank you for your kind words!
@haricr442
@haricr442 Жыл бұрын
ഞാൻ ഒരു സെക്കന്റ് ഹാൻഡ് കാർ ഉപയോഗിക്കുന്ന ആളാണ് 2013 honda amaze ഞാൻ എടുത്തിട്ടു 3 വർഷം ആയി ഒരു കുഴപ്പവും ഇല്ല
@girikarunakaran98
@girikarunakaran98 Жыл бұрын
വില സാധാരണ വാഹനവില്പനക്കാരിൽ നിന്നും നല്ല വ്യത്യാസം കാണാൻ സാധ്യത ഉണ്ട്
@abhilashs2168
@abhilashs2168 Жыл бұрын
Waiting for this type of Showroom in Trivandrum...
@selvanvfa7388
@selvanvfa7388 Жыл бұрын
Ethu pole vangunnathinu pakaram kurachu paisa cherthal puthiyathu vangam
@rijilraj4307
@rijilraj4307 Жыл бұрын
Good job Mahindra
@rathishtktk5571
@rathishtktk5571 Жыл бұрын
അടിപൊളി ബൈജു ഭായ് 👍
@nitheshnarayanan7371
@nitheshnarayanan7371 Жыл бұрын
Promising initiative from Mahindra's side!
@akhilpshaiju3108
@akhilpshaiju3108 Жыл бұрын
വളരെയധികം ഹെൽപ്ഫുൾ ആയ വീഡിയോ... ❤🌹❤️
@krishnadasmk
@krishnadasmk Жыл бұрын
വളരെ വ്യത്യസ്തമായ ഒരു യൂസ്ഡ് കാർ ഷോറൂം.
@arunkmadhu371
@arunkmadhu371 Жыл бұрын
Upcoming in Trivandrum 👏👏👏
@muhammeddilshad584
@muhammeddilshad584 Жыл бұрын
nice shop
@rasheedayappally4060
@rasheedayappally4060 Жыл бұрын
നല്ല അടിപൊളി സംരംഭം വേറെ ലെവൽ
@wilfredmichael436
@wilfredmichael436 Жыл бұрын
Good to know this ... Just like buying a new car and like after car sales service also ...
@maanipalepra9716
@maanipalepra9716 Жыл бұрын
ഉപകാരപ്രദമായ വിഡിയോ
@benjamin.johns.pandyalakkal
@benjamin.johns.pandyalakkal Жыл бұрын
Valare ishtamulla showroom
@sharathas1603
@sharathas1603 Жыл бұрын
Cars& bikes kollam 👌👌etil Mahindra yude cars onum kanunilalo 🙂
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️മഹിന്ദ്ര. 😍ജനങ്ങളെ.. അങ്ങ് എടുക്കുവാ 🤣♥️😍എല്ലാവർക്കും. മനസ്സിൽ വിശ്വാസം വരാൻ വേണ്ടി.. നല്ല തീരുമാനംആണ് 👏🌹നന്നായി വരട്ടെ എല്ലാ കാര്യവും 😍😘♥️ബൈജു ചേട്ടൻ ഇത് പോലെ നമുക്ക് വീഡിയോ കാണിച്ചു വരുന്നതിന്. നന്ദി 🙏😘അമേരിക്കൻ വീഡിയോ കാണാനും കട്ട വെയ്റ്റിംഗ് ആണ് ബൈജു ചേട്ടാ 😍💪♥️😘
@sarathps7556
@sarathps7556 Жыл бұрын
Good morning bijuvetta. Never give up💪💪
@whitecoalmusic
@whitecoalmusic Жыл бұрын
This is Maruti Suzuki’s Truevalue concept cm store in India Good One Too late to see this video, I bought the car from Kalamassery this Morning 😊
ഓണം കൊട്ടിക്കലാശം | Second  choice used cars
20:30
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 79 МЛН
Why do Toyota Engines last this long | Science Corner | Talking Cars
17:01
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН