Pexa App Download ചെയ്യാൻ ആയി bit.ly/m/pexa കൂടുതൽ വിവരങ്ങൾക്ക് 9745401234 വിളിക്കുക അല്ലെങ്കിൽ whatsapp ചെയ്യുക wa.me/919745401234
@praveenkm7062 Жыл бұрын
❤
@ArunShilpa-p8r2 ай бұрын
Number please
@ManuManu-jq7qm Жыл бұрын
വളരെ നല്ല അവതരണം സബിൻ . താങ്കൾ നല്ല ഒരു മെക്കാനിക് മാത്രമല്ല . നല്ല ഒരു മനുഷ്യനും കൂടിയാണ്. നമ്മൾ നേരിട്ട് കണ്ടിട്ടുണ്ട് . ഞാൻ .3 വർഷം മുന്നേ വർക്ക് ഷോപ്പിൽ വന്നിട്ടുണ്ട്. എന്റെ മാരുതി 800 കാണിക്കാൻ. ഇപ്പൊ എനിക്ക് വണ്ടി ഇല്ല. 36000 km ഞാൻ വണ്ടി കൊടുക്കുന്നത്.. 6 മാസമായി കൊടുത്തിട്ട്. ഒരു വണ്ടി വാങ്ങണം എനിക്ക് 2009 to 2011 . city ആണ് ഇഷ്ടം
@mbkkl0295 Жыл бұрын
Good decision 👍❤️ bro. ഞാനും എടുത്തു ഒരു 2011 മോഡൽ city. 😍ഇപ്പോൾ 8 മാസം ആയി. Alhamdulillah അടിപൊളി വണ്ടിയാണ്. Fully satisfied ✅️🥰 മൈലേജ്, ground clearance അല്പം കുറവാണെങ്കിലും ബാക്കിയെല്ലാം വേറെ ലെവൽ ആണ് 😍
@KERALAMECHANIC Жыл бұрын
City നല്ല വണ്ടി ആണ്.നോക്കി എടുക്കണം അത്രേ ഉള്ളൂ
@yadu2020 Жыл бұрын
City good option💯
@ManuManu-jq7qm Жыл бұрын
City ethra rate ayi , ethra km odiyittundu
@ManuManu-jq7qm Жыл бұрын
City ethra rate ayi, etha km odiyittundu
@rejeeshcs1234 Жыл бұрын
താങ്കളുടെ വിഡിയോ എനിക്ക് നല്ല ഉപകാരം ആകുന്നുണ്ട് അഭിനന്ദനങ്ങൾ ♥♥♥🌹🌹🌹
@rajeev2156 Жыл бұрын
യൂസ്ഡ് കാർ വാങ്ങുമ്പോൾ deisel car പ്രത്യേകിച്ച് സൂക്ഷിക്കുക showroom സർവീസ് history നോക്കുക വില കുറവ് കാരണം കണ്ണും പൂട്ടി വാങ്ങിയാൽ പണി ഉറപ്പ് showroom service history നോക്കിയാൽ ഒരുവർഷം ആവറേജ് എത്ര ഓടുന്നു ഒരു രൂപം കിട്ടും മീറ്റർ തിരിക്കുന്ന കച്ചവടക്കാർ ഉണ്ട് swift deisel VISTA quadrajet സൂക്ഷിക്കുക അനുഭവം ഗുരു
@spetznazxt Жыл бұрын
Bro VERNA 1.6 CDRI ഓട്ടോമാറ്റിക് നല്ലതാണോ ENGINE LIFE ഉണ്ടോ
@fath8936 Жыл бұрын
@@spetznazxt Not good
@Myworld8354 Жыл бұрын
ഹുണ്ടായി ഗ്രാൻഡ് i10 ഒരുത്തൻ പറ്റിച്ചു. കേസ് കൊടുക്കാൻ മാർഗ്ഗമുണ്ടോ മീറ്റർ തിരിച്ചാൽ?
@fazilpullattu3998 Жыл бұрын
@@Myworld8354 enthu patti bro.?
@Myworld8354 Жыл бұрын
@@fazilpullattu3998 മീറ്ററിൽ 75000. വണ്ടി സർവീസ് സെന്ററിൽ കൊണ്ടുപോയപ്പോൾ 125000😭
@Cars_with_Arjun_G Жыл бұрын
Sabin Bhai Valare Ubayoogappeduttunna Video👍👍👍👍👍
@KERALAMECHANIC Жыл бұрын
😘
@parudeesa-ox2wp Жыл бұрын
മനുഷ്യനെ പോലെ thanne❤വാഹനവും എന്ന് മനസിലാക്കി തന്ന മെക്കാനിക് dr 🙏🙏🙏❤️❤️❤️❤️👍👍👍👍
@KERALAMECHANIC Жыл бұрын
😍😘🥰🤩
@roymathew1940 Жыл бұрын
ഞാൻ ഒരു ബോംബെ ഇന്നോവ വാങ്ങി മോഡൽ 2016 143000 Km സെല്ലർ പറഞ്ഞു ' 20 20-2024 രണ്ടു വർഷം കൊറോണ ജനുവിൻ റീഡിംഗ് ആണെന്നു കരുതി ടൊയോട്ട ഷോറൂമിൽ പോയി 143000 വരെ സർവീസ് ഉണ്ട്. ഞാൻ 150000 km വരെ കാത്തിരുന്നു പക്ഷേ ടൈമിംഗ് ബെൽറ്റ് ലൈറ്റ് തെളിഞ്ഞില്ല. അതോടെ കൂടുതൽ ഓടിയതായി മനസ്സിലായി 160000 K M ൽ മേജർ സർവീസ് നടത്തി ടൈമിംഗ് ബെൽറ്റ് മാറി അതിനൊരു തകരാറും കണ്ടില്ല എല്ലാ ഓയിലുകളും കൂളന്റ് ഉൾപ്പെടെ എല്ലാ ദ്രാവകങ്ങളും മാറി Rs20000
@shabeesmailbox Жыл бұрын
Vila engane
@PradeepKumar-pg2ke7 ай бұрын
ഏതു വണ്ടി വാങ്ങിയാലും പീരീയോടിക് സർവീസ് ചെയുക, അത് ചെയ്താൽ പണി കിട്ടില്ല, സിംഗിൾ ഓണർ ആണെങ്കിൽ ഡിമാൻഡ് ഉണ്ടാകും, പക്ഷെ കൃത്യമായി സർവീസ് ചെയ്തില്ല എങ്കിൽ ഓണർഷിപ്പിൽ ഒരു കാര്യവും ഇല്ല,
@rafeekpa3945 Жыл бұрын
ആരും പറയാത്ത കാര്യങ്ങൾ ഗുഡ് ജോബ് ബ്രോ 👍🏻
@Shamsushidhusahizustar Жыл бұрын
വളരെ ഉപകാരപ്രദമായ മെസ്സേജ് big thanks
@venugopalahalya4775 Жыл бұрын
ഞാൻ ട്രൂ വാല്യൂവിൽ ഒരു എർട്ടിഗ നോക്കി 22000km ഓടി പക്ഷെടയർ നാലും മൊട്ട ബ്രിഡ്ജ് സ്റ്റോൺആണ് ടയർ...... സർവീസ് ഹിസ്റ്ററിയും ഉണ്ട് എടുത്തില്ല ടയർ എങ്ങനെ തീർന്നു എന്ന് ചോദിച്ചപ്പോൾ ഉത്തരം ഇല്ല ഒരിടത്തു നിന്നും സെകണ്ട് എടുക്കാൻ പറ്റില്ല എന്നതാണ് സത്യം
@mvssumeshkumar1403 Жыл бұрын
മിക്കവാറും കട്ടയുള്ള ടയറുകൾ മാറ്റി തേഞ്ഞ* ടയറുകൾ replace ചെയ്തതാവും,
@VOICEOFKERALAVoiceofKerala5 ай бұрын
സത്യം
@777shibin8 ай бұрын
വളരെ നല്ല വിവരണം❤🙏🙏
@mathsipe Жыл бұрын
ഉപകാരപ്രദമായ വീഡിയോ..
@vinujinathas6358 Жыл бұрын
ഒരു കാര്യം വിട്ടുപോയി ഡിസ്ക് ബ്രേക്ക് ഉള്ള വണ്ടികളാണല്ലോ ഇപ്പോള്‍ കൂടുതല്‍ അതിനാല്‍ ആ ഡിസ്കില്‍ എത്ര ഡീപ്പായി സ്റ്റെപ്പ് വന്നിട്ടുണ്ട് എന്നുനോക്കിയാല്‍ ആ വണ്ടിയുടെ ജെനുവിനിറ്റി പെട്ടെന്ന് മനസ്സിലാക്കാം ഉദാഹരണത്തിന് സിഫ്റ്റ് പോലെയുള്ളവണ്ടികളില്‍ ഏകദേശം 90000 മുതല്‍ 105000km റില്‍ ഡിസ്ക് 1.5 to 2mm ഡീപ്പ് വരും അതേസമയം അത് suv ആണെങ്കില്‍ 150000 to 185000 km ഒാടിയിരിക്കും അതേസമയം ബാക്വീല്‍ ഡിസ്ക് സ്റ്റെപ് വെറും .5mmആയിരിക്കും
@mohammedaslam.a.m7063 Жыл бұрын
ബാക്കിൽ ഡിസ്ക് ഇല്ല drum ആണ്
@AesterAutomotive Жыл бұрын
Ethonnum applicable asvatha vandi mahindra bolero and old thar...thurumb,engine,black somoke ellam und...engine aanel start and stop cheyumba erangipovum chassis ninn😄..pinn full thurumbum...oru 30k below vandi asnel tyre dateum service bookile tyre datum nokki manasilakam...30k oodya vandiyannu ettavum best in secondhand
@sabucheriyil1 Жыл бұрын
Very informative..avasaanam paranjada point..❤
@milans3747 Жыл бұрын
Car inspection chyunnavare kond car edukan ponam . Ellenkil pedan chance ond . Udaippinte anga attam nadakkunna mekala aan second hand car market .
@bijoybijoy999 Жыл бұрын
നല്ല infermation ഇക്കാ. 👍👍👍💪💪💪👌👌
@KERALAMECHANIC Жыл бұрын
❤️
@basheerkung-fu8787 Жыл бұрын
Useful information 👌👍🤝
@niksenbrod6760 Жыл бұрын
Insurance renew cheyyumbo km record cheyyan Ulla option venam
@RahamanRahman-sq6ws Жыл бұрын
Nice useful video thanks 😊 👍
@user-pe4ko4dg6o Жыл бұрын
Nalla reethiyil pani kittiya oralanu. 380000 odiya SWIFT Dezire 98000 aaki marich eeratupetayil ulla oru katta chak thalayil vech thannu. Ath kond vandi edukkumpol ethra chunk aanenkilum vandi check cheyth mathram edukkuka. Vishwasam, ath namukk thanne dosham cheyyum.
@fazilpullattu3998 Жыл бұрын
Erattupetta umbikalinu peru ketta place anu used sadhanam enthanelum.. Avide ninu noki edukuka
@user-pe4ko4dg6o Жыл бұрын
@@fazilpullattu3998 yes. Eeratupettakkarumayi Enthenkilum idapadukal plan cheyyunnundenkil 3 or 4 times aalochich cheyyuka.
Aa best ettavum kooduthal aalkar car ..thadi..mutton. Kachavadam cheyyunna aalkar aanu..sookshichu business cheyyuka
@prajithpulpally223 Жыл бұрын
ഇക്ക സൂപ്പർ 👌👌👌
@KERALAMECHANIC Жыл бұрын
❣️
@uservyds Жыл бұрын
Pexa app for mechanic👌🏻😍
@sherinsarath5937 Жыл бұрын
Useful video. Thank you..... 👍
@ronyroche7625 Жыл бұрын
Very valuable informations, I appreciate, already I experienced all these points
@KERALAMECHANIC Жыл бұрын
❤️
@firosekassim7614 Жыл бұрын
@@KERALAMECHANIC hello ikka oru doubt , ente vandiyudey front axle cheriya complaint undu, ithu varey maatiyittillaa...leftil ottu thirikkumbol oru sound undu.. Eppo yethellum okke round about thirikkumbol vandi right side thaazhnnu ponghunnathu poley aakundu.. Axleintey problem kondu anghaney varumo atho suspension problem kondaakumo??
@abrahamcthomas9860 Жыл бұрын
Good video bro 👍
@muhammedsanoof7585 Жыл бұрын
Sabika 2017 omni yude oil stikil koodi oil nalloonam spray cheyyunnund ith kuzhappam alle reply plz
@normalguy5236 Жыл бұрын
Chatta vandiyude door handle video il ulla atrayum paint poittund 72000 anu km parayunnath Atrayum odiyal angne paint atryum pokumo
@ananthugopal8625 Жыл бұрын
Skoda Fabia 1.4 TDI (pd) review cheyyamo???
@fazilpullattu3998 Жыл бұрын
Ente suhruth oru swift dzire eduthu 72 km vdi anu. Single owner 65km vare company service und. Kandal neat but vandi low pick up low mileage kattapuka anu. Enthoke ready akiytum puka kurayunilla
@KERALAMECHANIC Жыл бұрын
9526329591 what's up
@namidhsudhi Жыл бұрын
Hai tata indigo ecs 2011 last 150000 km running aanu vanguvan kuzhappamundo plz reply
@bibinkollamparambill5685 Жыл бұрын
chetta i20 petrol inta timing chain ethra kilometer akumbozhan marandath
@pushparaj922 Жыл бұрын
Swift desire Diesal Engine sedan taxi 2014 may model, km 97000, What is the market value, single use
@ashishmanakkalhouse1348 Жыл бұрын
Very nice
@hanaan__429 Жыл бұрын
Njn 2014 swift nokan poyi, meter il 76 km aayirnnu, nokiyappol thirichath aanenn manassilayi, oru 1,30 allel 1,50 oodittund, pakshe vandi nalla perfect condition aayirnnu, engine okke silent, athond eduthu.... history pakka proper showroom service ulla vandi aane 😂 past 72km cheythittum und....athond history maathram noki aarum vandi edukkanda athokke undakam
@Traveldart Жыл бұрын
North India il Km tampering ettuvum kuduthal Innova ,Etios anu...3 to 5 lakhs km anu almost ellam Innova Etios um... Toyota vehicle km tampering ECM vazhi allathe veray oru vazhiyum illa...
@Connectin1438 ай бұрын
Fortuner also
@rkingone29893 ай бұрын
🎉 Good Bro
@KERALAMECHANIC3 ай бұрын
☺️
@viveksoman9551 Жыл бұрын
Old Verna crdi vandi review cheyyumo
@fizal3239 Жыл бұрын
Hyundai accent petrol cheyyu ikkaaaa
@RRK3700 Жыл бұрын
toyota 3-5 Lakhs km easy aayitt povum ., service correct aayaal Mathi
ഡസ്റ്ററിന്റെ സസ്‌പെൻഷൻ ഓൾഡ് ബ്രെസയിൽ ചെയ്യാൻ പറ്റുമോ
@neerajbabu1199 Жыл бұрын
Hi chetta..
@sirajulazwa Жыл бұрын
Hi kuv 100 k2petrol aanu normal steering aanu so athu power steering cheyyan patumo yethra cost varum pls rply
@bijump4148 Жыл бұрын
Eth model wagonrinanu best milege
@sonyjacob9623 Жыл бұрын
2015 മോഡൽ 19 കിട്ടുന്നുണ്ട്
@anooplek Жыл бұрын
hello brother, I have a doubt my safari dicor 2.2l having a problem of acceleration ie vehicle is not moving on 2nd and 3rd gear, but engine is working acceleration is not there. Can you please help me on this brother.
@KERALAMECHANIC Жыл бұрын
Scan ചെയ്തശേഷം 9526329591 whats up ചെയ്യൂ
@riyasriyas7831 Жыл бұрын
👍👍👍
@bhagathbhagath5703 Жыл бұрын
Endanu bro etios 2018 model cheyu bro please
@KERALAMECHANIC Жыл бұрын
Ook dear
@bhagathbhagath5703 Жыл бұрын
Thanks 🎉
@usmanpottengal7174 Жыл бұрын
13 മോഡൽ i10 ഗ്രാൻഡ് ഡീസൽ എടുക്കാൻ ഉദ്ദേശിക്കുന്നു എന്താണ് അഭിപ്രായം
@sakeerchullippara5567 Жыл бұрын
Hi. സലീക്കാ
@arjunjoy3007 Жыл бұрын
Go mechanic aan better app
@comradeprince5303 Жыл бұрын
Brother abs randamath install cheyyan pattumo ?
@KERALAMECHANIC Жыл бұрын
Yes.nalla പണച്ചിലവ് വരും
@abhishekraghu1379 Жыл бұрын
Ikka 2005 swift zxi 1.50 rate chodikkunu steering kurach tight annu pinne full odikumbo oru Tak soundum eduthal pani kittuo rate adhikamano pls help
@abhishekraghu1379 Жыл бұрын
Pls reply
@anishkumali9366 Жыл бұрын
ഹായ് 🥰
@KERALAMECHANIC Жыл бұрын
ഹലോ
@manojraman28412 ай бұрын
എനിക്കൊരു സെക്കൻ്റ് ഹാൻഡ് വാഹനം വാങ്ങണം താങ്കളുടെ സേവനം പ്രതീക്ഷിക്കാമോ?
@humanspartyofindia2886 Жыл бұрын
garage evideyan , address ??
@gowrinandanakp7007 Жыл бұрын
എൻ്റെ Aice gold 20 Km ഏകദേശം ഓടി കഴിഞ്ഞ് വണ്ടി നിർത്തി ഉടനെസ്റ്റാർട്ട് ചെയ്താൽ സ്റ്റാർട്ടാവത്തില്ല 1 മിനിറ്റ് കഴിഞ്ഞിലെ സ്റ്റാർട്ടാവത്തള്ളു എന്തായിരിക്കും കാരണം
@AbdulSamad-su7md Жыл бұрын
Chavi oen chaythu thanne vekkarundo ente vandi ace num ithe prashnam und eco modilaano off chayyaru ecomodil off chayyubo angne aavarund nirthi idubbol chavi ful off chythu nokk njan angne chayyubol eeprshnm undakarilla jast onnu nokk
എനിക്ക് നല്ല പണിയാണ് കിട്ടിയത്. 2009 ഹ്യുണ്ടായ് i20.2 ലക്ഷം ഓടിയ വണ്ടി. മീറ്ററിൽ 100000. 🙄
@Myworld8354 Жыл бұрын
എനിക്കും. ഗ്രാൻഡ് i 10 സ്പോർട്സ്. മീറ്റർ 75000 ഒറിജിനൽ 135000.😢
@NasirTp-l6q Жыл бұрын
Kerala വണ്ടിയാണോ
@arunkrishna356122 күн бұрын
തൃശൂർ ചേട്ടന്റെ സർവീസ് കിട്ടുമോ? Number pls..
@ismailshakoor7746 Жыл бұрын
👌👍💐
@jayarajoa9922 Жыл бұрын
Good 👌🙏
@KERALAMECHANIC Жыл бұрын
Thanks💖
@RNhappycouples Жыл бұрын
🥰🥰🥰
@KERALAMECHANIC Жыл бұрын
Hi. വാവ സുഖമായി ഇരിക്കുന്നോ
@RNhappycouples Жыл бұрын
@@KERALAMECHANICസുഖം 🥰🥰🥰👍
@unnikrishnan2780 Жыл бұрын
Dear Sabin, ഞാൻ ഒരു 1 lakh ഓടിയ ഹ്യുണ്ടായ് അക്സൻ്റ് 2009 മോഡൽ കഴിഞ്ഞ ദിവസം എടുത്തു. ഇതിൻ്റെ speedometer nte സൂചി 40km സ്പീഡ് വരെ ഒരു തീരെ ചെറിയ രീതിയിൽ ഉള്ള vibration കാണിക്കുന്നുണ്ട്. പക്ഷേ 50-60km സ്പീഡിൽ ഓടുമ്പോൾ വളരെ still ആയി ആണ് move ചെയ്യുന്നത്. ചിലർ പറഞ്ഞു speedometer tempered ചെയ്യുമ്പോൾ ആണ് സൂചി വിറയ്ക്കുനത് എന്ന്. ശരിയാണോ സബിൻ. ഒന്നു reply തരണേ 🙏
@santhoshjoseph9597 Жыл бұрын
കിലോമീറ്റർ മറിച്ച വണ്ടികളിൽ ഇങ്ങനെ കാണാറുണ്ട്
@alavikuttypp6047 Жыл бұрын
Tata ace gold diesel 2 ലക്ഷം കിലോമീറ്റർ ഓടി ടൈമിംഗ്ചൈൻ മാറ്റാൻ അയിട്ടുണ്ടകുമോ
@KERALAMECHANIC Жыл бұрын
മാറണം
@d...........r9499 Жыл бұрын
ഭായി നിങ്ങള സർവീസ് സെന്റർ ന്റെ നമ്പർ ഒന്ന് ഷെയർ ചെയ്യൂ. നിങ്ങൾക്ക് ഫോൺ എടുക്കാൻ പറ്റില്ലെങ്കിൽ ഓഫീസിൽ അതിന് പറ്റിയ ആളെ ഏർപ്പാടുചെയ്യൂ. നിങ്ങളുടെ വർക്ക്‌ഷോപ്പിലേക്കു വണ്ടി കൊണ്ട് വരണമെങ്കിൽ നിങ്ങളുടെ വർക്ഷോപ്പിനെ കുറിച്ചുള്ള ഡീറ്റെയിൽസ് നമ്മൾക്ക് അറിയണ്ടേ. കൊട്ടിയത് വന്ന് ഒരു ദിവസം നിങ്ങളുടെ പേരോ വർക് ഷോപ്പോ ചോദിച്ചിട്ട് ആർക്കും അറിയില്ല. പിന്നെ തിരികെ വരേണ്ടി വന്നു. എന്റെ സ്ഥലം പാരിപ്പള്ളി ആയിരുന്നു
@KERALAMECHANIC Жыл бұрын
9947370360
@Abc-qk1xt Жыл бұрын
നിസാര വിലക്ക് ഒട്ടും ഓടാത്ത വണ്ടിയും നോക്കി ഇരുന്നോ ഇപ്പൊ കിട്ടും..😂😂
@citizeN10 Жыл бұрын
കേരളത്തിൽ റോഡുകളില് ഓടിയ വണ്ടികൾ പരമാവുധി ഓഴിവാക്കുക അടിഭാഗം മിക്കതിന്റെയും പപ്പടം ആയിട്ടുണ്ടാകും
@Abc-qk1xt Жыл бұрын
പഴയ വണ്ടി വാങ്ങാൻ ഇനി വിദേശത്ത് പോകണോ..😂😂
@sidharthsidhz4714 Жыл бұрын
Ritz 2015 petrol etra mileage kittum
@abduljaleel6919 Жыл бұрын
12 16
@arjithrgth2337 Жыл бұрын
👏🏻👏🏻👏🏻
@rahulmanu2690 Жыл бұрын
❤
@firosfiros8233 Жыл бұрын
മാരുതി റിട്സ് പെട്രോൾ ആണോ ഡീസൽ ആണോ നല്ലത്
@haniansar Жыл бұрын
Prtrol
@noufal2322 Жыл бұрын
👍🥰
@kimjongun4853 Жыл бұрын
Bro swift diesel start cheyth kurach second oru sound pinne povum. Aa sound varumbol oil indicator kathunnund
@KERALAMECHANIC Жыл бұрын
Oil pumb,engine oil,oil filter ഇവ ഒക്കെ ആകാം
@firosfiros8233 Жыл бұрын
മാരുതി റിട്സ് എത് വേരിയൻറ് ആണ് നല്ലത്
@nasthk Жыл бұрын
Ldi
@NasarudineSadukutty11 ай бұрын
ഡിവോഴ്സ് ആയ പെണ്ണിനെ കെട്ടിക്കുമ്പോൾ അത് പറയാതെ യിരി ക്കുന്ന പോലെ, അല്ലെ ഷഹീനെ.?
@smilebedhel7377 Жыл бұрын
Phone നമ്പറിൽ വിളിച്ചിട്ട് എടുക്കാത്തതെന്താ
@KERALAMECHANIC Жыл бұрын
9626329591 what's up ചെയ്യൂ
@vimalthomas4354 Жыл бұрын
Dr use edukamo
@vijithvijayan7925 Жыл бұрын
Sure...Dr pinna vandi use cheyare elalo😅
@rectog8639 Жыл бұрын
@@vijithvijayan7925 😂
@aravindm1676 Жыл бұрын
Chetta 2014 model fiat punto 67000 kms marketvila enthu inde avare 340000 aanu chodhikkunne eduthal nashttam aano.. Plz reply tharane😊
@KERALAMECHANIC Жыл бұрын
Vandi yenganund
@aravindm1676 Жыл бұрын
@@KERALAMECHANIC vandii complaints onnum illa chetta center lock oru cheriya issue unde
@GiriGopiKrishna Жыл бұрын
Maruti Scross diesel 1.3 100000 km timing chain change cheyyano?
@ashker388 Жыл бұрын
Yes replace cheyyan ayknu
@FAIX-y3v Жыл бұрын
🥰❤️❤️❤️🤲🏻🤲🏻🤲🏻🥰
@mofzdarkrider Жыл бұрын
😁
@shahulp4 Жыл бұрын
Nano lub oil നല്ലതാണോ അതോ പണിയുണ്ടാകുമോ?
@KERALAMECHANIC Жыл бұрын
പണി ആണ്
@eshakutties5789 Жыл бұрын
ചേട്ടാ ഞാൻ മൂന്നു വർഷം മുൻപ് 2012 alto 11000 km മാത്രം ഓടിയ വണ്ടി എടുത്തു , കമ്പനി 4 ടയർ 2000 km കഴിഞ്ഞു തേയതെ തന്നെ മാറ്റി, എപ്പോൾ 23000 km ayi ഇനി എന്തൊക്കെയാണ് ചെക്ക് ചെയ്തു സർവീസ് ചെയ്യേണ്ടത്
@Jishnu_Ramakrishnan Жыл бұрын
Engine oil Gear oil Radiator coolant ഇത്രേം മാറ്റുക. ബാക്കി ഒരു വർക്ക് ഷോപ്പിൽ കൊണ്ടോയി നന്നായി ചെക്ക് ചെയ്ത് വേണ്ടത് ചെയ്യുക
@humanbeing9740 Жыл бұрын
E oru karyam parayan ano ithrem neram.nte ponnu annna🙏
@KERALAMECHANIC Жыл бұрын
ഈ ഒരു കാര്യം🤔ഞാൻ 9 കാര്യങ്ളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
@humanbeing9740 Жыл бұрын
@@KERALAMECHANIC speed il oru....4...5 min kondu theerkuane namak vegam kanan pattum
@jobingm1234 Жыл бұрын
2015-16 Honda jazz petrol manual for Rs 5 lks reasonable aano..... car reliable aano
@KERALAMECHANIC Жыл бұрын
Nalla vandi ആണ് jazz
@pranavprasannan556 Жыл бұрын
🖤
@KERALAMECHANIC Жыл бұрын
Hi da
@pranavprasannan556 Жыл бұрын
@@KERALAMECHANIC hi anna. Big fan from Cochin
@prasadbbhaskar7123 Жыл бұрын
തുടർച്ചയായി വീൽ അലൈൻമെന്റ് ചെയ്ത പേപ്പറിലെ കിലോമീറ്റർ ശ്രദ്ധിച്ചാൽ കുഴപ്പമുണ്ടോ ?
@KERALAMECHANIC Жыл бұрын
അതും നല്ല മാർഗം ആണ്
@abdulrahiman8497 Жыл бұрын
Haaai
@breezytitan Жыл бұрын
സബിനേ സുഖമാണോ, വാപ്പ യെ അന്വേഷിച്ചതായി പറയണം
@KERALAMECHANIC Жыл бұрын
സുഖമാണ് ഇക്ക.ഞാൻ പറയാം❤️❤️❤️❤️❤️❤️❤️
@aboobackerkoyilandi399 Жыл бұрын
സലിം ബായ് നിങ്ങൾ മലപ്പുറം ജില്ലയിൽ ഒരു വർക്ക് ഷോപ്പ് തുടങ്ങൂ
@KERALAMECHANIC Жыл бұрын
Sthalam undo
@thegoal3307 Жыл бұрын
200000 km ഓടിയ ഡീസൽ ടൊയോട്ട കൊറോള എടുത്താൽ പണികിട്ടുമോ..2017 മോഡൽ
@KERALAMECHANIC Жыл бұрын
നോക്കി എടുക്കുന്നതാണ് നല്ലത്
@RRK3700 Жыл бұрын
Emte kaiyil und 2012 december model only 140k kilometer.. now perfect working 🙏🏻
@ABM0097 Жыл бұрын
ഇക്കാ ഒരു വണ്ടിയുടെ പെട്രോൾ ടാങ്കിൽ കമ്പനി പറയുന്ന capacity ഇൽ കൂടുതൽ പെട്രോൾ ഫുൾ ടാങ്ക് അടിക്കുമ്പോ കൊള്ളുമോ? എത്ര വരെ കൊള്ളും?
@KERALAMECHANIC Жыл бұрын
ഒരിക്കലും അങ്ങനെ ചെയ്യരുത്
@ABM0097 Жыл бұрын
നമ്മൾ പമ്പിൽ നിന്നും അടിക്കുമ്പോൾ ഒരു 8 ltr അടുത്ത് കൂടുതൽ കയറും , എപ്പോഴും ചെയ്യാറില്ല ലോങ്ങ് പോവുമ്പോൾ മാത്രം
പുതിയ ഫ്രോങ്സ് ലെ 1 ltr ബൂസ്റ്റർ ജെറ്റ് എഞ്ചിനും 1.2 ലിറ്റർ എഞ്ചിനും തമ്മിൽ ഉള്ള വെത്യാസം എന്താ എന്ന് ഒന്ന് പറഞ്ഞു തരണം. പിന്നെ ഈ 2 ൽ ഏത് എടുക്കുന്നത് ആണ് സാദാരണ ഫാമിലിക്ക് നല്ലത് അതും കൂടെ ഒന്ന് പറഞ്ഞ നല്ലതായിരിക്കും. മൈലേജ് സർവീസ് ഇതൊക്കെ വെത്യാസം ആണോ.Thanks
@KERALAMECHANIC Жыл бұрын
1.2 തന്നെ ആയിരിക്കും നല്ലത്
@sreekanthk702 Жыл бұрын
@@KERALAMECHANICthanks. രണ്ട് എഞ്ചിനും തമ്മിൽ എന്താ വെത്യാസം.
@Thankan9876 Жыл бұрын
@@sreekanthk702 Boosterjet .Turbo und. Matteth K series engine aanu.. K series aanu nallath comparitibily