എളിയ നിലയിൽ നിന്ന് നമ്മുടെ പ്രിയ താരമായി വളർന്ന ഹരീഷ് കണാരന്റെ വിജയ കഥയും ഒപ്പം വാഹന കഥകളും....

  Рет қаралды 551,894

Baiju N Nair

Baiju N Nair

6 ай бұрын

പുതിയ നടന്മാരിൽ ഏറ്റവുമധികം ടൈമിങ് ഉള്ള നടനെന്ന് ഇന്ദ്രൻസ് വിശേഷിപ്പിച്ച ഹരീഷ് കണാരൻ വാഹന പ്രേമിയാണ്.ഓട്ടോറിക്ഷ ഓടിച്ചു നടന്ന ചരിത്രവുമുണ്ട് ഹരീഷിന്.രണ്ടു എപ്പിസോഡുകളിലായി ഹരീഷ് കണാരന്റെ വാഹന-ജീവിത കഥ കേൾക്കുക..
Abe Services Private Limited, Third Floor, Muscat Tower, SA Road, Kadavanthra, Ernakulam 682019
Abe Services 77368 52220
www.abeservices.in
/ abeservices
/ abeservices
/ abe-services-pvt-ltd
/ @abe_services
Abe Mart, Lane No.19, Paradise Road, Vyttila, Ernakulam 682019
Abe Mart +91 85901 51204
www.abemart.in
/ @abemart
/ abemartindia
...................................................................................................................
To Contact Mr.Jayan bilathikulam
Call:94473 57820
.....................................................................................................................
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.com/store/apps/de...
IOS
apps.apple.com/in/app/roadmat...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
...............................................................................................................
#BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#HareeshKanaran#JayanBilathikulam#KeralaHouse#MalayalamCinema#
#StudyInAustralia #AbeServices #AustraliaScholarships #HigherEducation #DreamsComeTrue #StudyAustralia #StudyAbroad #Australia

Пікірлер: 1 000
@shemeermambuzha9059
@shemeermambuzha9059 6 ай бұрын
കഷ്ടപ്പെട്ട് അധ്വാനിച്ച് ഉന്നതങ്ങളിൽ എത്തിയ പ്രിയ കലാകാരന് അഭിനന്ദനങ്ങൾ❤
@Ajumalajumalvp
@Ajumalajumalvp 6 ай бұрын
Pakistan
@Ajumalajumalvp
@Ajumalajumalvp 6 ай бұрын
Ghfg😪 fnf korbo Snfggdgdfhdhfn kgkg😅😪😪🥳😪dndjggf
@ashcreatives9118
@ashcreatives9118 6 ай бұрын
​@@Ajumalajumalvp💀Italy
@user-fz8ny4kw7w
@user-fz8ny4kw7w 6 ай бұрын
1981 l ..maruthi 800 irangitulllaaaa
@oblivion_007
@oblivion_007 6 ай бұрын
ഇങ്ങേരുടെ കണാരൻ കോമഡി കോപ്പി ആണ്... 1998 ൽ ഇറങ്ങിയ ഓണത്തിനിടക്ക് പുട്ട് കച്ചവടം കാസറ്റ് കേട്ടാൽ മനസിലാകും
@jksallinone301
@jksallinone301 6 ай бұрын
വീട് നല്ല ഗംഭീരം🎉 ഹരീഷ് വളരെ സാധാരണക്കാരൻ ആയ ഒരു വ്യക്തിത്വം...❤
@sreekumarnair759
@sreekumarnair759 6 ай бұрын
Very good 👍
@swanmedia4152
@swanmedia4152 6 ай бұрын
എന്നും ഓർമിക്കുന്ന കഥാപാത്രം ജാലിയൻ കണാരൻ 😄
@Ajumalajumalvp
@Ajumalajumalvp 6 ай бұрын
Adhrjhfyjt jfjfjkghfjb jgkg
@shaijugeorge6694
@shaijugeorge6694 6 ай бұрын
കഷ്ടപ്പാടിൽ നിന്നും പടുത്തുയർത്തിയ ജീവിതം കണ്ട് മനസ്സു നിറഞ്ഞു
@sajeevpk7985
@sajeevpk7985 6 ай бұрын
കോഴിക്കോട്ടുകാരുടെ നിഷ്കളങ്കതയും എളിമയും തുറന്നുള്ള സംസാരവും ഹരീഷ് കണാരനിലൂടെ കാണുവാൻ കഴിയുന്നു. Very good episode.ഹരീഷിന് ഇനിയും നല്ല കോമഡി വേഷങ്ങൾ സിനിമകളിൽ കിട്ടട്ടെ.
@jayeshkundukulam7420
@jayeshkundukulam7420 6 ай бұрын
വീടും കാറും മനുഷ്യബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന ഇടങ്ങൾ ❤❤❤
@sanjusajeesh6921
@sanjusajeesh6921 6 ай бұрын
എല്ലാ വിജയകഥയുടെ പുറകിലും ഒരു കഷ്ടപ്പാടിൻ്റെ കഥ കൂടെ ഉണ്ട് എന്നതിന് മറ്റൊരു ഉദാഹരണം ഹരീഷ് കണാരൻ....😊
@kareem-ps7ct
@kareem-ps7ct 6 ай бұрын
തിരശീലക്കു പിറകിലുള്ള ഹരീഷ് 'കണാരൻ 'അവതരിപ്പിച്ച ബൈജു വിനു ആശംസകൾ
@rahulrnair2255
@rahulrnair2255 6 ай бұрын
ജാലിയൻ കണാരൻ കോഴിക്കോടുകാരുടെ മുത്ത്😍 തളള് എന്ന് പ്രയോഗം മലയാള ഭാഷക്ക് സംഭാവന ചെയ്ത കലാകാരൻ 👍
@user-pw6bt3ch6c
@user-pw6bt3ch6c 2 ай бұрын
Nirmal palazhi also pulli ee pulli parayane thall paranj vann hareesh ettan Nirmal ettan
@muhammadrajnas1940
@muhammadrajnas1940 6 ай бұрын
അത്യാഗ്രഹം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോയ ഹരീഷിൻ്റെ വിജയം. ജീവിത വിജയത്തിൽ ഒരു പൊൻ തൂവൽ ആയി ഭാര്യയും.
@arung337
@arung337 6 ай бұрын
വീട് ഒരു രക്ഷയുമില്ല..... ആ വീട്ടിൽ പുള്ളി പൂർണ ത്രിപ്ത്തനാണെന്ന് ആ മുഖം നോക്കിയാൽ അറിയാം... ❤
@anoopvpillai
@anoopvpillai 6 ай бұрын
ഉയർന്ന നിലയിൽ എത്തിയിട്ടും തന്റെ പഴയ ജീവിതം തുറന്നു പറയാൻ മടിയില്ലാത്തത് അദ്ദേഹത്തിന്റെ മനസ്സിന്റെ അഗീകാരം.
@narkuasmr7012
@narkuasmr7012 6 ай бұрын
വ്ലോഗിങ് ചെയ്യുന്ന യുവ തലമുറ ഒന്ന് കണ്ട് പഠിക്കേണ്ടതുണ്ട് ബൈജു നായരെ ഏത് പ്രോഗ്രാം എടുത്താലും നമ്മൾ കണ്ടിരുന്നു പോകും അതാണ് ബൈജു ചേട്ടൻ്റെ ഇൻ്റർവ്യൂ.... മനസ്സ് നിറയും...കണാരൻ എത്രയോ സിംപിൾ ആണെന്ന്...keep it up 🎉❤❤
@manitharayil2414
@manitharayil2414 6 ай бұрын
പ്രിയപെട്ട ഹരീഷ് കണാരന് അഭിനന്ദനങ്ങൾ 🌹🌹🌹
@nibrazabubaker
@nibrazabubaker 6 ай бұрын
Celebrity എപ്പിസോഡിൽ ആദ്യമായിട്ടായിരിക്കും ബൈജുചേട്ടനെ ഒരു നിമിഷം പോലും ശ്രദ്ധിക്കാതെ മുഴുവൻ കണ്ടുത്തീർത്തത്. അത്രക്കും രസകരമാണ് ഹരീഷേട്ടന്റെ സംസാരം കേൾക്കാൻ. എന്തൊരു കുലീനത. Very simple and humble personality. ജീവിതത്തിൽ എല്ലാവിധ വിഷയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു🎉🎉
@kallusefooddaily1632
@kallusefooddaily1632 6 ай бұрын
ഒരു ഇന്റർവ്യൂ ആയിട്ടു തോന്നിയെ ഇല്ല ഒരു തനി നാടൻ വർത്തമാനം അത്ര തോനിയൊള്ളു 👍സൂപ്പർ
@reubencareubenca2120
@reubencareubenca2120 6 ай бұрын
Sthym bro💯
@noufalsiddeeque4864
@noufalsiddeeque4864 6 ай бұрын
നിഷ്കളങ്കരുടെ സംസാരം എത്രനേരം വേണമെങ്കിലും കേട്ടിരിക്കാൻ നല്ല രസമാണ്.😊.......അവർ കടന്നുപോയ ജീവിത വഴികൾ.
@ajeeshputhussery334
@ajeeshputhussery334 6 ай бұрын
ഒന്നും ഇല്ലായ്മയിൽ നിന്നും സ്വയം പ്രയത്നങ്ങൾ കൊണ്ട് വളർച്ചയിൽ എത്തിയ ഹരീഷ് കണാരന് ഒരായിരം അഭിനന്ദനങ്ങൾ,, ഇനിയും വളർച്ചയുടെ പടവുകൾ താണ്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു,, ഒപ്പം ബൈജു ചേട്ടന് വേണ്ടിയും 🙏🏻
@prakashayyappanprakashayya7093
@prakashayyappanprakashayya7093 6 ай бұрын
പലപ്പോളും സന്തോഷം കൊണ്ടോ എന്തോ കണ്ണു നിറഞ്ഞു പോയി
@prasadnellaya845
@prasadnellaya845 6 ай бұрын
സത്യം
@jaseelvp
@jaseelvp 4 ай бұрын
Sathyam
@harikrishnanmr9459
@harikrishnanmr9459 6 ай бұрын
ഒരു സെക്കന്റ് പോലും മടുപ്പിക്കാത്ത വീഡിയോ.നല്ല ഒഴുക്കിൽ അങ്ങനെ അവസാനം വരെ എത്തി ❤
@sivasuthankarunagappally.1644
@sivasuthankarunagappally.1644 6 ай бұрын
അടുത്തഭാഗം കാണാനും കേൾക്കാനും ഇതുവരെ ഇല്ലാത്തതരത്തിലുള്ള ഒരു ആകാംക്ഷ. ഒരുപക്ഷെ അത് ഹരീഷിനോടുള്ള ഇഷ്ടംകൊണ്ടായിരിക്കാം ❤
@shahbazahmedk7991
@shahbazahmedk7991 6 ай бұрын
"അയ്യോ ബൈജുവേട്ട പോലീസ്" 😂..... ഈ ഇന്റർവ്യൂ കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്ന dialogue 😊
@aseemm2803
@aseemm2803 6 ай бұрын
😂😂
@enigmaticbloke1129
@enigmaticbloke1129 6 ай бұрын
Biju menon കിണറിൽ ചാടുന്ന scene കൂടി ഓർമ്മ വന്നു. നിങ്ങൾക്ക് ബോറടിക്കുന്നുണ്ടോ ബൈജു ഏട്ടാ???😂
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 ай бұрын
In which movie ?
@riyaskt8003
@riyaskt8003 6 ай бұрын
College il പഠിക്കുന്ന സമയത്ത് wifi മോഷ്ടിച്ചു ഇവരുടെ team ൻ്റെയും പാഷാണം shaji, കൊല്ലം സുധിയുടെയും almost എല്ലാ skit um കണ്ടിട്ടുണ്ട്. Barber Babuettan പിന്നെ election പ്രചരണം ആയിരുന്നു എൻ്റെ favourites
@soulmates_33
@soulmates_33 6 ай бұрын
ഹരീഷേട്ടന്റെ ജീവിതകഥ കേട്ടപ്പോൾ മണിച്ചേട്ടൻ മനസ്സിൽ വന്നു 🤍
@Lian-yu4yf
@Lian-yu4yf 6 ай бұрын
വന്ന വഴി മുഴുവൻ ഓർത്തിരിക്കുന്ന ചുരുക്കം ചില കലാകാരിൽ ഒരാൾ എന്നും ഈ മനുഷ്യന്റെ ഒരു സീൻ facebook ഇൽ കാണാറുണ്ട് ഞാൻ
@akhilvthomas
@akhilvthomas 6 ай бұрын
Compass and Polo What a perfect duo🔥
@SreerajTecH
@SreerajTecH 6 ай бұрын
എനിക്ക് പലപ്പോഴും ഇഷ്ടക്കുറവ് തോന്നിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന റോളുകൾ ആവർത്തനവിരസത ആയപ്പോൾ.. ഈ വീഡിയോയിൽ ആണ് ഹരീഷ് ആരാണെന്ന് മനസിലായത്. ഇഷ്ടം മാത്രം❤
@JJ-iw4gc
@JJ-iw4gc 6 ай бұрын
സാധാരണ മറ്റു interviews il ഹരീഷ് ചേട്ടന് ഭയങ്കര serious ആണ്. But ഇതിൽ ഭയങ്കര happy ആയി comfort zone il ഉള്ളപോലെ തോന്നി ❤
@amarjith
@amarjith 6 ай бұрын
എപ്പോഴും ചിരിച്ച മുഖത്തോടെ കുട്ടിക്കാലത്തെ സങ്കടവും ബുദ്ധിമുട്ടും കൂടിയ ജീവിതത്തെ എല്ലാവർക്കും മുന്നിൽ ഒരു അപകർഷതാ ബോദ്ധവും ഇല്ലാതെ പറയുന്ന നമ്മുടെ സ്വന്തം ഹരീഷേട്ടൻ.... കൂടെ സ്വന്തം ബൈജു ഏട്ടനും....❤❤❤❤
@sachukailassasi8290
@sachukailassasi8290 6 ай бұрын
വന്ന വഴി മറക്കാത്ത എളിമയുള്ള കലാകാരൻ ❤👍🏻
@qasimikvlm7079
@qasimikvlm7079 6 ай бұрын
ജീവിതത്തിൻ്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളോട് മല്ലിട്ട് പാട് പെട്ട് ഉണ്ടാക്കിയ നേട്ടങ്ങൾ. സൗഭാഗ്യങ്ങളുടെ മടിത്തട്ടിൽ വിരാജിക്കുമ്പോഴും വന്ന വഴി മറക്കാത്ത, തലക്കനം ഒട്ടുമില്ലാത്ത നടൻ ❤
@prasoolv1067
@prasoolv1067 6 ай бұрын
Down to earth person... സംസാരം കെട്ടിരുന്നുപോയി 👌🏻
@vajidkondotty4397
@vajidkondotty4397 6 ай бұрын
കണാരേട്ടൻ ഞാൻ കണ്ട കോമഡി കളിൽ ഏറ്റവും മികച്ചതും മനസ്സിൽ തങ്ങി നിൽക്കുന്നതും 💫💫
@ashraf7674
@ashraf7674 6 ай бұрын
നീ തേടി പോകുന്നതത്രയും തിരികെ നിന്നെയും തേടട്ടെ....
@riju.e.m.8970
@riju.e.m.8970 6 ай бұрын
ബൈജു ഏട്ടാ സംസാരത്തിന്റെ വേഗത കുറയ്ക്കാൻ വിനീതമായി അപേക്ഷിയ്ക്കുന്നു....
@shameemkk5054
@shameemkk5054 6 ай бұрын
ഒരുപാട് കഷ്ടപ്പാടിൽ നിന്നും സ്വന്തമായി ഒരു ഇടം കണ്ടെത്തിയ കലാകാരൻ, എപ്പോഴും എല്ലിമയിൽ മാത്രം സംസാരിക്കാൻ ഇഷ്‌ടമുല്ല നല്ലാ മനുഷ്യൻ. ദൈവം അനുഗ്രഹിക്കട്ടെ ജാലിൻ കണാരൻ... 🔥🔥🔥🔥
@Shymon.7333
@Shymon.7333 6 ай бұрын
വളരെ ഏറെ സത്യസന്ധമായി ഒരു കളങ്കവും ഇല്ലാതെ ഉള്ള സംസാരം ഇത്രയും പ്രശസ്തി ഉണ്ടായിട്ടും പഴയ ജോലിയും പഴയ കാര്യങ്ങളും തുറന്ന് പറയാൻ കാണിച്ച നല്ല മനസ്സ് ❤❤❤❤
@Iamrakeshnair
@Iamrakeshnair 5 ай бұрын
ബൈജു ചേട്ടാ വളരെ നന്ദി.. കഷ്ടപ്പെട്ടാൽ വിജയം നേടും എന്നും.. മിമിക്രി എന്ന ഒരു passion നെ ഏത് ജോലിചെയ്യുമ്പോഴും കൈ വിടാതെ കൊണ്ടുനടന്നത് കൊണ്ടും ഇതുവരെയെത്തിയത് ശരിക്കും ഒരു മോട്ടിവേഷൻ തന്നെയാണ്... ഇത്രയും ഫ്രീ ആയി ഒരാൾ മനസുതുറന്നു സംസാരിക്കുന്നതു ബൈജു ചേട്ടന്റെ ഇന്റർവ്യൂവിന്റെ മാത്രം പ്രത്യേകതയാണ്.... ശരിക്കും ഈ വീഡിയോ കണ്ടാൽ ഏതൊരു സാധാരണകാരനും,പുതിയ ജനറേഷനും ശരിക്കും മുന്നോട്ട് പോയി വിജയം കൈ വരിക്കാൻ പറ്റും എന്നൊരു പ്രചോധനം നൽകുന്നു... ഇനിയും കൂടുതൽ സിനിമകൾ കിട്ടി വിജയം കൈ വരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@baijutvm7776
@baijutvm7776 6 ай бұрын
നമ്മുടെ സ്വന്തം ഹരീഷ് കണാരൻ ❤ഒത്തിരി ഇഷ്ടം ❤
@shanumoviesvlogs
@shanumoviesvlogs 6 ай бұрын
*ചെറുപ്പം നന്നായിട്ട് അധ്വാനിച്ചു... ഒരിക്കൽ പോലും സിനിമയിൽ വരില്ലെന്ന് വിചാരിച്ച വ്യക്തി....ഹരീഷേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ... വളരെ പോസിറ്റീവായിട്ട് തോന്നിയ വീഡിയോ* ♥️♥️♥️
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 ай бұрын
ഹരീഷ് ഭായിയെ കാണുമ്പോൾ എൻ്റെ മനസ്സിൽ😅സാഗർ ഹോട്ടലിൻ്റെ മുന്നിൽ ചാണകം ലോഡ് തട്ടുന്ന സാങ്കൽപ്പിക സീൻ ഓർമ്മ വരും/one of best his performance (ref;calicut v4u)
@Mr_John_Wick.
@Mr_John_Wick. 6 ай бұрын
വളരെ ഇഷ്ടം ആണ്... ഒന്ന് ചിരിച്ച് അല്ലാതെ ഇദ്ദേഹത്തെ കണ്ടിട്ടില്ല... യാതൊരു തലക്കനവും ഇല്ലാത്ത നല്ലൊരു മനുഷ്യൻ...❤
@josemj9415
@josemj9415 6 ай бұрын
യാതൊരുവിധ ജാഡയില്ലാത്ത സിനിമാ നടൻ നല്ല ഇന്റർവ്യു ❤❤❤
@asifiqq
@asifiqq 6 ай бұрын
വളരെ നല്ല ആത്മാർത്ഥ ഉള്ള കലാകാരൻ. ഹരീഷ് വളരെ സാധാരണക്കാരൻ ആയ ഒരു വ്യക്തിത്വം .👍
@Gokul.L
@Gokul.L 6 ай бұрын
ജീവിതത്തിലെ പല പ്രതിസന്ധികൾക്കും ഒടുവിൽ ദൈവം നമുക്കായി ഒന്ന് മാറ്റിവച്ചിട്ടുണ്ടായിരിക്കും എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഹരീഷിന്റെ ജീവിതം ❤❤❤
@santhuart4831
@santhuart4831 5 ай бұрын
ഹരീഷ് ഏട്ടന്റെ നല്ല ഒരു മനസിന്റെ ഉടമ ❤️
@ajayankrishnan8368
@ajayankrishnan8368 6 ай бұрын
എന്ത് മാനസിക സംഘർഷങ്ങൾ , വിഷമം എന്നിവ ഉണ്ടായാൽ ഉടനെ കാണും ജാലിയൻ കണാരന്റെ ലീലാവിലാസങ്ങൾ , അത് കണ്ട് കഴിഞ്ഞാൽ പിന്നെ മനസ്സ് fresh ആവും , എത്ര കണ്ടാലും കേട്ടാലും ഇഷ്ടം കൂടിക്കൊണ്ടേ ഇരിക്കും അതാണ് ഹരീഷ് എന്ന ഈ മനുഷ്യൻ , Thanks ബൈജു ഏട്ടാ ഹരീഷിനെ കൊണ്ടു വന്നതിന്
@Blinkypink
@Blinkypink 6 ай бұрын
ഇദ്ദേഹവുമൊത്ത് ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു ബൈജു ചേട്ടാ 🙏രസമുള്ള വീഡിയോ ആയിരുന്നു 👍
@sureshrnair8440
@sureshrnair8440 6 ай бұрын
കോഴിക്കോടിന്റെ നിഷ്കളങ്കതയും, കേരളത്തിന്റെ തനിമയും ജീവിതത്തിന്റെ മധുര ഹാസ്യവും നിറഞ്ഞ് തുളുമ്പിയ ഒരു episode… പിന്നെ, കോട്ടയത്തിന്റെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ😊 അടുത്ത episode നായി കാത്തിരിക്കുന്നു
@lijogeorge8756
@lijogeorge8756 6 ай бұрын
ഹരീഷ് കണാരൻ എനിക്ക് ഇഷ്ട്ടപെട്ട കലാകാരൻ 💖💖
@shameermtp8705
@shameermtp8705 3 ай бұрын
ഹരീഷ് കണാരൻ എന്ന ഹാസ്യ താരത്തെ ആഴത്തിൽ പരിചയ പെടുത്തിയതിനു ഒത്തിരി നന്ദി ബൈജു ചേട്ടാ.❤
@geethavijayan-kt4xz
@geethavijayan-kt4xz 6 ай бұрын
ഒരു വ്യത്യസ്ഥതയുള്ള കോമഡി അവതരിപ്പിച്ച് ജനമനസ്സുകളിൽ ഇടം നേടിയ ഒരു സാധരണക്കാരിൽ സാധരണക്കാരനായ ഒരു പച്ച മനുഷ്യൻ .ശ്രീ ഹരീഷിനും ., താങ്കൾക്കും നന്മകൾ നേരുന്നു.
@rajeshok6674
@rajeshok6674 6 ай бұрын
നാട്ടിൻപുറത്തുനിന്നും വിട്ടുമാറാൻ മനസ്സില്ലാത്ത മലയാളികളുടെ മനം കവർന്ന നാടൻ കലാകാരൻ ഹരിഷേട്ടന് ഒരായിരം അഭിനന്ദനങ്ങൾ,.... ഞാൻ വന്നിട്ടുണ്ട് വീട്ടിൽ പക്ഷെ ഇപ്പോൾ വീടാകെ മാറി മറഞ്ഞിരിക്കുന്നു 👍👍👍👍
@abdulkamal2616
@abdulkamal2616 6 ай бұрын
Pudiya veed vechu
@foodandfun3161
@foodandfun3161 6 ай бұрын
താര ജാടകളില്ല സ്വയം പുകഴ്ത്തുലകളില്ല. മലബാർ ശയ്‌ലിയിൽ സരസമായി സംസാരിക്കുന്നു. ഒരുപാടു സിനിമകൾ ഇനിയും ലഭിക്കട്ടെ
@subinraj3912
@subinraj3912 6 ай бұрын
വളരെ നാടൻ ശൈലിയിൽ ഒരു ജാടയും ഇല്ലാതെ പറഞ്ഞ്.രണ്ട് പേരും തല ക്ക്നം ഇല്ല .നിഷ്കളങ്കത. വളരെ ഇഷ്ടം ഹരീഷ്....മുത്ത്
@Rahul9768..
@Rahul9768.. 6 ай бұрын
മനസ്സിൽ വിഷമങ്ങൾ വരുമ്പോൾ അത് മറക്കാൻ പുള്ളികാരന്റെ വീഡിയോസാണ് ഞാൻ. കാണാറുള്ളത്. ..... ഒരുപാട്. ഒരുപാട് ഇഷ്ട്ടമാണ് 💖
@sreeninarayanan4007
@sreeninarayanan4007 6 ай бұрын
അധ്വാനത്തിന്റെ വില👏👏 സാധാരണ മനുഷ്യൻ 🙏🙏🙏
@ashikmahe1262
@ashikmahe1262 6 ай бұрын
ഇത്ര ഉന്നതിയിൽ എത്തിയിട്ടും ... വന്ന വഴി മറക്കാത്ത ഹരീഷ് കണാരന് ബിഗ് സല്യൂട്ട് ... ഇങ്ങിനെ മറ്റു ള്ളവർക്ക് പ്രചോദനമാകുന്ന ഒരു വിഷയം പൊതുസമക്ഷം അവതരിപ്പിച്ച ബിജു സാറിനും , ഷൂട്ട് ചെയ്ത ക്യാമറാമാനും അഭിനന്ദനങ്ങൾ🎉
@sureshpararath
@sureshpararath 6 ай бұрын
സാധാരണ ഇന്റർവ്യൂവിൽ നിന്നും വ്യത്യസ്തമായി , guest നെ സ്വന്തം ഇഷ്ടപ്രേകരം കാര്യങ്ങൾ പറയാൻ ചാൻസ് കൊടുത്ത് വളരെ നന്നായിട്ടുണ്ട്. ...
@Mohd_Razin
@Mohd_Razin 6 ай бұрын
His cars says he is an Enthusiast...🔥🔥 Jeep Compass and Polo. Both cars have Low Mileage High Maintenance cost But Very Powerful Engine And Powerful Body....🔥🔥
@magnusvalentine4631
@magnusvalentine4631 6 ай бұрын
Absolutely, I thought the same.
@VijayKumar-to4gb
@VijayKumar-to4gb 6 ай бұрын
അഭിനന്ദനങ്ങൾ..... ഞാനും കേരള സ്റ്റൈലിൽ ആണ് വീട് വച്ചത്.... തിരുവനന്തപുരത്ത്.... പണി അവസാന ഘട്ടത്തിൽ....
@samvilayil2808
@samvilayil2808 6 ай бұрын
അനേകം നാളുകൾക്കു ശേഷമാണു ഒരു വീഡിയോ ഒട്ടും skip ചെയ്യാതെ കാണുന്നത് . ഒട്ടും മടുപ്പിക്കാതെ മുഴുവനും കാണാൻ കഴിഞ്ഞു .എന്തൊ പുള്ളി ഒത്തിരി നിഷ്കളങ്കനായിട്ടു എനിക്ക് തോന്നി .
@fahadmuhammed160
@fahadmuhammed160 6 ай бұрын
താര ജാഡ ഒന്നും സ്പർശിക്കാത്ത പച്ചയായ ഒരു മനുഷ്യൻ love you broii
@vinodkumarmr637
@vinodkumarmr637 6 ай бұрын
ബൈജു ചേട്ടാ ഹരീഷ് ആയിട്ടുള്ള ഇന്റർവ്യൂ പൊളിച്ചൂട്ടോ 👍
@gokul147
@gokul147 6 ай бұрын
എപ്പോളും സന്തോഷത്തോടെ ഇരിക്കുന്ന മനുഷ്യൻ ❤❤
@dilshadp7897
@dilshadp7897 6 ай бұрын
ഇത് കണ്ടപ്പോൾ എനിക്ക് വീണ്ടും ജീവിതത്തിൽ ഒരു പ്രതീക്ഷ തോന്നുന്നു....
@sibumk1086
@sibumk1086 6 ай бұрын
വളരെയധികം ആഗ്രഹിച്ച ഒരു അഭിമുഖമായിരുന്നു അത്, ബൈജു ചേട്ടന് അഭിനന്ദനങ്ങൾ
@robinantony9055
@robinantony9055 6 ай бұрын
ഹരീഷി എളിമയാണ് നിങ്ങളുടെ വിജയം ഇനിയും നിങ്ങളെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤
@gamingeye3187
@gamingeye3187 5 ай бұрын
പച്ചയായ ഒരു സാധാരണക്കാരൻ ഇപ്പഴും പ്രശസ്ത്തി തലയിൽ കയറ്റാതെ നിൽക്കുന്ന മനുഷ്യൻ. ഈ interview ന്റെ ഇടക്ക് വിയർത്തു നിന്നിട്ടും ഒരിക്കൽ പോലും അത് കാണിക്കാതെ നിൽക്കാൻ സാധിക്കുന്നത് ആ മനുഷ്യന്റെ ലാളിത്യം തന്നെയാണ് 😍🙏🙏 ആ നന്മ പോകാതിരിക്കട്ടെ 🙏🙏 എല്ലാ വിധ ആശംസകളും 🙏
@deepthi1502
@deepthi1502 6 ай бұрын
അടിപൊളി ഇൻ്റർവ്യൂ . അദ്ദേഹം എത്ര എളിമയോടെ ആണ് കഷ്ടപ്പാട് താണ്ടി വന്ന ജീവിതം പറയുന്നത്.. അദ്ദേഹത്തിന് സംസാരിക്കാൻ ഉള്ള സ്പേസ് കൊടുത്ത ബൈജു ചേട്ടന് ❤
@pnnair5564
@pnnair5564 6 ай бұрын
Dear Baiju nair ഇങ്ങനെ ഉള്ള വീഡിയോകൾ വരട്ടെ. ആസ്വാദ്യകരമാണ്!
@thevillagedreams3679
@thevillagedreams3679 6 ай бұрын
ബൈജുവേട്ടാ... ഏഷ്യാനെറ്റിലെ സ്മാർട്ട്‌ ഡ്രൈവ് മുതൽ കൂടെയുണ്ട്... പ്രസന്റേഷൻ.... 👍🔥ആശംസകൾ... 😍
@achujeevasleauge304
@achujeevasleauge304 6 ай бұрын
സ്വന്തം പ്രയത്നം കൊണ്ട് ഉയർച്ചയിൽ എത്തിയ കലാകാരനാണ് എല്ലാ ചെറിയ കലാകാരൻമാർക്കും ഒരു പ്രചോതനമാണ് ഹരീഷ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഹരീഷിന്റെ അച്ചന്റെ നാട്ടുകാരൻ എന്ന നിലക്ക് എനിക്കും അഭിമാനിക്കാം❤❤❤
@saneeshpattambi838
@saneeshpattambi838 6 ай бұрын
വാഹനം പോലെ തന്നെ വീടും അതേപോലെ അതിലുപരി കുടുംബത്തിന്റെയും സ്നേഹിക്കുന്ന കണാരൻ ചേട്ടൻ ആശംസകൾ നേരുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
@mohbava5992
@mohbava5992 6 ай бұрын
യഥാർത്ഥ ജീവിതം കണ്ട് വളർന്ന നിഷ്കളങ്കൻ ആയ കലാകാരൻ
@ajayanalokkan7722
@ajayanalokkan7722 6 ай бұрын
ഹരീഷ് കണാരന് ഒരു ബിഗ് സല്യൂട്ട്.ഒരുപാട് കഷ്ടപ്പാടുകൾ അച്ഛനും അമ്മയും ഒറ്റപ്പെടലുകൾ. അതിനുശേഷം ഉള്ള ജീവിത സാഹചര്യങ്ങൾ.അതിന്റെ കൂടെ താങ്ങും തണലുമായി നിന്ന ഒരു ചേച്ചി.ജോലി എന്തായാലും അത് ചെയ്യാനുള്ള ഒരു മനസ്സ് അദ്ദേഹത്തിന്റെ ജീവിതവിജയം ഹരീഷേട്ടനും ബൈജുവേട്ടനും എന്റെ എല്ലാവിധ ആശംസകളും എന്നും എപ്പോഴും
@mukundanpooparambil16227
@mukundanpooparambil16227 6 ай бұрын
❤ ഹരീഷ് നല്ലൊരു കലാകാരനാണ്. അഭിനന്ദനങ്ങൾ 👍🏻
@jasneerjasni520
@jasneerjasni520 6 ай бұрын
ഹരീഷേട്ടന്റെ കഥകൾ ശെരിക്കും നമ്മൾക്കും പ്രചോദനം നൽകുന്നു, ഇതുപോലുള്ളവരെ ഇന്റർവ്യൂ ഇനിയും വരട്ടെ 😍
@ARU-N
@ARU-N 6 ай бұрын
Good interview ബൈജു ചേട്ടാ ❤❤. മിമിക്രി /കോമഡി എന്ന് ചിന്തിക്കുമ്പോൾ മനസ്സില്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്ന് ജാലിയന്‍ കണാരന്‍ ആണ്... Thanks ശ്രീ ഹരീഷ് കണാരന്‍.
@prasadnellaya845
@prasadnellaya845 6 ай бұрын
ഹരീഷിൻ്റെ വീടിൻ്റെ ഒരു പാട് വീഡിയോസ് കണ്ടിട്ടുണ്ട് ,പക്ഷെ എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന സംസാര ശൈലി ,ശരിക്കും പച്ചയായ മനുഷ്യൻ ,ബൈജുവേട്ടൻ്റെ അടുത്ത കണാരൻ എപ്പിസോഡിനായി waiting❤
@shafi2205
@shafi2205 6 ай бұрын
ഹരീഷ് കണാരൻ മലയാള സിനിമയുടെ നിഷ്കളങ്കനായ കലാകാരൻ 😍😍
@Mohammed_Ijas
@Mohammed_Ijas 6 ай бұрын
നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനമാണ് നല്ല മറുപടികൾ ✨ i am a big fan of you sir as an interviewer❤️
@naijunazar3093
@naijunazar3093 6 ай бұрын
കോഴിക്കോടിന്റെ നന്മ നിറഞ്ഞ എളിമയുള്ള ഹരീഷ് കണാരനെ ഞങ്ങളുടെ മുന്നിൽ എത്തിച്ച ബൈജു ചേട്ടന് ❤❤❤. മനോഹരമായ ആ വീടിന്റെ ഒരു ഹോം ടൂർ കൂടി ചെയ്യാമോ?
@rageshm8854
@rageshm8854 6 ай бұрын
ബൈജു എം നായരും , ഹരീഷും, തമ്മിലുള്ള ഇന്റർവ്യൂ ഒറ്റയിരിപ്പിനു കണ്ടു . വളരെ പോസിറ്റീവ് വൈബ് ഉണ്ടാക്കിയ ഒരു എപ്പിസോഡ് ആയിരുന്നു ഇത് . വീടും ,വാഹനങ്ങളും അതിന്റെ ചരിത്രങ്ങളും വളരെ ഹൃദ്യമായിരുന്നു . .. സാധാരണക്കാർക്ക് പ്രചോദനം നൽകുന്ന കഥകളാണ് ഹരീഷിന്റെ ജീവിതത്തിൽ സംഭവിച്ചത് . വീട് കണ്ടപ്പോൾ ജയൻ ബിലാത്തിക്കുളം എന്ന വ്യക്തിയുടെ ആരാധകൻ കൂടിയായി . അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു .😍
@vinodtn2331
@vinodtn2331 6 ай бұрын
ശരിക്കും തുടക്കം മുതൽ സമയം പോയതറിഞ്ഞില്ല ❤ നിങ്ങൾ ഒരു പ്രചോദനം ആണ് ഹരീഷേട്ടാ 😍
@jobinjoy7344
@jobinjoy7344 6 ай бұрын
Simple and humble person.... Respect
@fasilmuhammed280
@fasilmuhammed280 6 ай бұрын
ഹരീഷ് ഏട്ടന്റെ red ജീപ്പ് എന്റെ friend ന്റെ കയ്യിൽ ഉണ്ട്. Nizam
@walkwithlenin3798
@walkwithlenin3798 6 ай бұрын
ഹരീഷ് കണാരൻ nte സംസാരം കേട്ടിരിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്.
@valsarajkkmanalatt6033
@valsarajkkmanalatt6033 4 ай бұрын
താഴെ തട്ടിൽ നിന്നും ഉയർന്നുവന്ന ഒരു കലാകാരനാണ് ഹരീഷ്..അഭിനന്ദനങ്ങൾ
@aswadaslu4430
@aswadaslu4430 6 ай бұрын
ജാഡ ഇല്ലാത്ത നിഷ്കളങ്കൻ സത്യസന്ധൻ ♥️♥️♥️🌳🌳🌳
@singarir6383
@singarir6383 6 ай бұрын
ചെറിയ നിലയിൽ നിന്നും പടിപടി ഉയർന്ന വന്ന ഹരീഷ് എന്നും നല്ലത് വരട്ടെ...... ❤
@vkvk919
@vkvk919 6 ай бұрын
ഇത്ര യുംസിമ്പിൾ ആയി സംസാരിക്കുന്ന നമ്മുടെ ഹരീഷ് കണാരൻ കുടുംബത്തിനും സർവഐശ്വര്യങ്ങളും നേരുന്നു
@sarathbabup3129
@sarathbabup3129 4 ай бұрын
ഹരീഷ് കണാരനെ അവതരിപ്പിച്ച ബൈജു ചേട്ടന് അഭിനന്ദനങ്ങൾ ❤
@muhammadanees.k.a
@muhammadanees.k.a 6 ай бұрын
വീഴ്ചയ്ക്ക് ഒരു ഉയർച്ചയും ഉണ്ട് .ഒരു പാട് പഠിക്കാൻ ഉള്ള ജീവിതം❤
@munnathakku5760
@munnathakku5760 6 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഹൈവ 😍കണാരൻ ചേട്ടൻ 😍പൊളി ആണ്. പാവം.. നല്ല കഷ്ട്ടപെട്ട് വന്നതാണ് 😍ആരെയും വെറുപ്പിക്കാത്ത കണാരൻ ബ്രോ 😍ആൾക്കാരെ ചിരിപ്പിച്ചു കൊല്ലും 😍👍ഈ മൊതല് 👍😍next പാർട്ട്‌ കട്ട 💪വെയ്റ്റിംഗ് 😍
@MuhammadAhammed-nv9uk
@MuhammadAhammed-nv9uk 6 ай бұрын
ഹരീഷ് ബായ് ങ്ങള് ഒരു സംഭവം തന്നെ ആണ് കേട്ടൊ.. ആ പഴയ കാലം വീണ്ടും വീണ്ടും ഓർത്തല്ലോ ഇനി എന്തൊക്കെ തന്നെ ആയാലും ആ എളിമത്വം ഇപ്പോഴും പോയിട്ടില്ല ധൈവം കാക്കട്ടെ... എന്നാലും ഉറക്കം കളഞ്ഞ് ദൂരം യാത്ര കഴിയുന്നതും ഒഴിവാക്കുക ഇനിയും ഒരു പാട് നല്ല സിനിമകൾ ഞങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കട്ടെ ആശംസകൾ നേരുന്നു..❤❤️👍👍👍👍👍
@RDK8420
@RDK8420 6 ай бұрын
അയ്യോ ബൈജു ഏട്ട പോലീസ്..... ഹരീഷിന്റെ hit ഡയലോഗ്. ഇവരെ ഒന്നിച്ച് കാണുമ്പോൾ ഓർമ വരുന്നു..... 🤣🤣
@izzahchocky2132
@izzahchocky2132 6 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ നല്ല ആഗ്രഹമുള്ള ഒരാളാണ് ഞാൻ , 😊പക്ഷേ വീഡിയോ ദൈർഘ്യം കൂടുന്നതിനാൽ മുഴുവനായി കാണാൻ കഴിയുന്നില്ല. ഹൈലൈറ്റ് ഉൾപ്പെടുത്തി 15 മിനിറ്റിൽ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്തുകൂടെ
@BabuJacob-rl5uc
@BabuJacob-rl5uc 6 ай бұрын
ഒത്തിരി നന്ദി 🙏 ഒത്തിരി നന്മകൾ നേരുന്നു 👍
@babuv2977
@babuv2977 6 ай бұрын
ഷൈലോക്ക് എന്ന സിനിമയിലെ കഥാപാത്രത്തെ ഒരിക്കലും മറക്കില്ല .
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 5 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 12 МЛН
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
Santhosh George Kulangara and the cars he owns | Chat with Baiju N Nair
30:43
ТЕРМОСТОЙКИЕ шины ПОГРУЗЧИКОВ 😱 #Shorts
0:25
ФАКТОГРАФ
Рет қаралды 2,6 МЛН
На чем ездят армии мира? #shorts
0:59
PONOMAREV
Рет қаралды 677 М.
This is how 😂 #miata #mx5 #shorts
0:10
Miata Nation
Рет қаралды 5 МЛН
3 wheeler new bike fitting
0:19
Ruhul Shorts
Рет қаралды 44 МЛН
Falling For the Can-Am Maverick R...
0:17
CAN-AM OFF-ROAD
Рет қаралды 17 МЛН
It's double shovel summer baby 🎥: @duke_211  #construction #asphaltpavement #pavingasphalt
0:14
PavePro Asphalt Solvent and Release Agent
Рет қаралды 19 МЛН