പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണുവിന്റെ ജീവിതം,സിനിമ,യാത്രകൾ | Interview Part 2

  Рет қаралды 55,887

Baiju N Nair

Baiju N Nair

Күн бұрын

മലയാളം,തെലുങ്ക്,ഹിന്ദി,ഇംഗ്ലീഷ്,ബംഗാളി,ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 80 ലേറെ ഹിറ്റ് സിനിമകൾക്കായി ക്യാമറ ചലിപ്പിക്കുകയും 4 മികച്ച സിനിമകളുടെ സംവിധാനം നിർവഹിക്കുകയും ചെയ്ത വേണു അദ്ദേഹത്തിന്റെ ജീവിതം പറയുന്നു...Part 2
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#VenuISC #BaijuNNair #KGGeorge #Aravindan #CinemotographerShaji #PuneFilmInstitute #MTVasudevanNair#DayaFilm#BeenaPaul#Munnariyipp#MalayalamAutoVlog

Пікірлер: 304
@delishthomas6159
@delishthomas6159 3 жыл бұрын
ഇനിയും ഇങ്ങന്നേയുള്ള ഇന്റർവ്യൂസ് വേണം.. അധികം മീഡിയയ്ക്ക് പിടികൊടുക്കാത്ത വേണുച്ചേട്ടനെ പോലുള്ള പ്രകൽപ്പരുടെ ഇന്റർവ്യൂ കാണുന്നത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്.. 👍👍👍
@rashidpatharakkal3046
@rashidpatharakkal3046 3 жыл бұрын
Venu chettante ettavum nalla interviews kaanan Manila C Mohan nadathiya True copy things youtube channel nokkuka
@ZankitVeeEz
@ZankitVeeEz 3 жыл бұрын
പ്രഗൽഭരുടെ . പ്രകൽപ്പരുടെ അല്ല.
@Thejomation
@Thejomation 3 жыл бұрын
*ലാലേട്ടനെ മലയാളത്തിനു സമ്മാനിച്ച ഫാസിൽ സാറിനു ദൈവം കൊടുത്ത ഗിഫ്റ്റ് ആണ് ഫഹദ്🤩ഇതുപോലെ ഒരു തിരിച്ചു വരവ് നടത്തിയ ആക്ട൪ ചുരുക്കമാണ്🔥കാർബൺ സിനിമയിൽ വേണു സ൪ കണ്ടറിഞ്ഞ് ഉപയോഗിച്ചു🤩*
@Cepion
@Cepion 3 жыл бұрын
ഇദ്ദേഹത്തെ Safari ചാനലില്‍ കൊണ്ടുവരണം.. Dennis Joseph പോലെ ഒരു അടിപൊളി episodes ആവും. Waiting...
@jafarsharif3161
@jafarsharif3161 3 жыл бұрын
വേണു സാർ വളരെ ഫ്രീ ആണ്, ഉത്തരങ്ങൾ അപ്രതീക്ഷിതങ്ങളും 😊👍👍❤
@binoyvishnu.
@binoyvishnu. 3 жыл бұрын
"വാഹനം ആവശ്യത്തിന് വലിയ ഭ്രമം ഇല്ല " . അതാണ് ഏറ്റവും ഇഷ്ടപ്പെട്ടത്
@rajeevjose5745
@rajeevjose5745 3 жыл бұрын
Part:2 വളരെ ലളിതവും സുന്ദരവും ആയ ചോദ്യ-ഉത്തരങ്ങൾ.......... കേട്ടിരിക്കാൻ അതിലേറെ ആകാംക്ഷയും......... ഇതു പോലെയുള്ള മാണിക്യങ്ങളെ / മുത്തുകളെ തപ്പിയെടുത്തു കൊണ്ട് വരുന്ന ബൈജു അണ്ണന് ഒരു ബിഗ് സല്യൂട്ട്.......
@prdp292
@prdp292 3 жыл бұрын
ആദ്യമായി ബൈജുവിനെ ആത്മവിശ്വാസക്കുറവിൽ കണ്ടു. ഒരു വേണു സർ ഫാൻ ആയോണ്ടാവും😀. Realy enjoyed. രണ്ട് പേർക്കും നന്ദി🙏🏽
@RootSystemHash
@RootSystemHash 3 жыл бұрын
കിടിലം മനുഷ്യൻ. ബൈജു ചേട്ടൻ ഇന്റർവ്യൂ ചെയ്ത ഏറ്റവും കിടുക്കൻ!
@jovingeorgemathew4429
@jovingeorgemathew4429 3 жыл бұрын
Baiju Chettan was a totally different person in this interview! Look at the way he is even sitting!
@jacobphilip1942
@jacobphilip1942 3 жыл бұрын
Respect
@yazwanism3506
@yazwanism3506 3 жыл бұрын
An intellectual talk with the depth of subjects. Expecting more from byjuetten. ❤️❤️👍 Go-ahead!
@abhisankar263
@abhisankar263 3 жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം അതൊക്കെ അങ്ങ് ചൈനയിൽ സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം ഡെയിലി മൂന്ന് നേരം വച്ചാണ് കിട്ടുന്നത്
@SamJoeMathew
@SamJoeMathew 3 жыл бұрын
മനസ്സിലായി സാറെ മനസിലായി.
@abhisankar263
@abhisankar263 3 жыл бұрын
@@SamJoeMathew സന്തോഷം
@sarathpillai2436
@sarathpillai2436 3 жыл бұрын
@Qatar Living athe athe Uyghurs athu eppozhum parayaarund. Ini avar (China) nokaan pokunnath Talibante sahaayathode Afghanistane aan.
@raees316
@raees316 3 жыл бұрын
@Qatar Living സ്കൂളിന്റെ പടി കാണാത്ത ലോക്ലാസ് സംഖികളോട് സംസാരിച്ച് മനസ്സിലാക്കിക്കാൻ പാടാണ്
@antonyjose1598
@antonyjose1598 3 жыл бұрын
ഇവിടെ പിന്നെ ആഴ്ചയിൽ ഏഴു ദിവസവും പെട്രോളിന് വില കൂടുന്നതും മാസത്തിൽ രണ്ട് തവണ എൽപിജി വില കൂടുന്നതും പിന്നെ ഗവൺമെന്റ് കമ്പനികളെല്ലാം കോർപ്പറേറ്റ് വിട്ടു കൊടുക്കുന്നതും ആയതുകൊണ്ട് കുഴപ്പമില്ല. poverty indexൽ 55 സ്ഥാനത്ത് കിടന്ന ഇന്ത്യയെ വെറും ഏഴു വർഷം കൊണ്ട് 94th സ്ഥാനത്ത് കൊണ്ടുപോയത് ആരും കാണാതെ പോകരുത്
@advpradeepkumarsj
@advpradeepkumarsj 3 жыл бұрын
Thank you baiju sir for this Waiting much from u ❤️❤️❤️🙏
@diginom4257
@diginom4257 3 жыл бұрын
ബൈജു ചേട്ടാ നന്നായിട്ട് ഉണ്ട് ഒരു നിലവാരമുള്ള സംസാരവും അവതരണവും ആണ് നിങ്ങൾക്ക് ഉള്ളത് അത് എപ്പോഴും നിലനിർത്തുക God bless you
@jackson01009
@jackson01009 3 жыл бұрын
genuine, intellectual personality. big respect
@hassanshah7188
@hassanshah7188 3 жыл бұрын
വേണു സാർ. ഒരു പച്ച മനുഷ്യൻ ❤❤❤
@dilipkumar1973
@dilipkumar1973 3 жыл бұрын
Excellent interview. Thoroughly enjoyed.
@jismonsimon6828
@jismonsimon6828 3 жыл бұрын
ബൈജു ചേട്ടന്റെ interview il ഒരു ചോദ്യഎങ്ങളുടെ ദാരിദ്ര്യം അനുഭവിച്ച ഒരു interview പോലെ തോന്നി🤔 അല്ലെങ്കിൽ അദേഹത്തിന്റെ ഉത്തരങ്ങളുടെ വ്യത്യസ്ത കൊണ്ടാണോ🤔 അതോ എന്റെ തോനാലാണോ🤔
@arjunbabu870
@arjunbabu870 3 жыл бұрын
Ith part 2 alle. Part one lem 2 lem koottumbol set aakum
@jayamohanns3371
@jayamohanns3371 3 жыл бұрын
Sathyam
@kristommundakayam4042
@kristommundakayam4042 3 жыл бұрын
Sathyam
@askarkapparath8923
@askarkapparath8923 3 жыл бұрын
സത്യം നമ്മൾ ഉദ്ദേശിക്കുന്നമറുപടി ഇല്ല എന്നല്ല ആളുടെ അഭിപ്രായം അല്ലെ പറയാൻ പറ്റു അല്ലെ
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Simple manushyan....really liked the interview!!!!
@rahulullas6583
@rahulullas6583 3 жыл бұрын
7:40 Venu sir paranje aa karyam inikum thonitundu nammude malayalathil social issuesyil nammude nadanmarkulle involvement valare kuravanu unlike other languages......Vijay sirum matu pala nadanmarum jalikattuil aalukalude koode prathishedikune polle nammude eviduthe nadanmar prathishedikune kanditundo.....valare kuravanu ennu thanne parayanam😊 Venu sirinu Jimny alogikavunathanu👍
@tharunvasudev1928
@tharunvasudev1928 3 жыл бұрын
We need an episode about Venu sir talking about his cars
@rajeevreji
@rajeevreji 3 жыл бұрын
Nicely shifted from political comments. Good.
@bibinbabu5262
@bibinbabu5262 3 жыл бұрын
Nice interview, it is good to hear people have their own opinion rather than going with the crowd.
@zzz9733
@zzz9733 3 жыл бұрын
പ്രതികരണത്തിന് കുഴപ്പം ഇല്ല പക്ഷെ selective പ്രതികരണം ആകുമ്പോൾ ആണ് കുഴപ്പം
@sherinphilip3407
@sherinphilip3407 3 жыл бұрын
സംഘി തന്നെ 😂😂
@zzz9733
@zzz9733 3 жыл бұрын
@@sherinphilip3407 ആണല്ലോ.... എന്താണ് കുഴപ്പം... സാംസ്കാരിക നായകരും ബുദ്ധി ജീവികളും ചിലപ്പോൾ തപസ് അനുഷ്ഠിക്കാൻ പോകും,,,
@NEEVEJOSE
@NEEVEJOSE 3 жыл бұрын
If u felt his comments r not correct then u termed him as selective
@zzz9733
@zzz9733 3 жыл бұрын
@@NEEVEJOSE Kerela celebraties അങ്ങിനെ മാത്രമേ പ്രതികരിക്കൂ..... ഇല്ല എന്കിൽ ഇവിടെ ജീവിക്കാൻ സാധിക്കില്ല
@sherinphilip3407
@sherinphilip3407 3 жыл бұрын
@@zzz9733 എന്താണ് കുഴപ്പം എന്ന് 😂😂 സംഘി എന്നും സംഘി തന്നെ നിങ്ങൾ ഉടനെ മതം നോക്കും ജോസഫ് വിജയ് ഓക്കെ നമ്മൾ കണ്ടത് ആണ് ഒരാൾക്ക് എന്ത് സംസാരിക്കണം എന്ന് അവര് അവര് തന്നെ ആണ് തീരുമാനിക്കുന്നെ അത് സ്വാതിക അല്ല അത് ആദ്യം മനസിലാക്ക്‌ പിന്നെ ഇവിടെ സച്ചിനും അക്ഷയ് കുമാറും ഒട്ടും സെലെക്ടിവ് അല്ലല്ലോ അത് കൊണ്ട് പ്രശ്നം ഇല്ല😅🤭
@maxsanju
@maxsanju 3 жыл бұрын
അടിപൊളി ബൈജു ചേട്ടാ കലക്കി അഭിമുഖം വളരെ നന്നായി
@SamJoeMathew
@SamJoeMathew 3 жыл бұрын
ഇത് പോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ ബൈജു സർ.
@abhisankar263
@abhisankar263 3 жыл бұрын
വേണം കാരണം നമുക്ക് ഇതൊക്കെ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്
@askarkapparath8923
@askarkapparath8923 3 жыл бұрын
വേണുവിനെ പോലെ ഉള്ളവരെ ഇന്റർവ്യൂ ചെയ്യാൻ ഒരു മിനിമം ക്വാളിറ്റി എങ്കിലും വേണം അദേഹത്തിന്റെ പ്രൊഫെസ്സനെ കുറിച്ച് അല്ലെ ചേട്ടാ
@abruva07
@abruva07 3 жыл бұрын
37+ മിനിറ്റുകൾ ഉളള വീഡിയോയിൽ 4-5 മിനിറ്റുകൾ രാഷ്ട്രീയം പറഞ്ഞു എന്നതുകൊണ്ട് എന്താണ് പ്രശ്നം.. അതുപോലും കേട്ടിരിക്കാൻ ഉളള സഹിഷ്ണുത ഇല്ലാത്തവരായി മാറിയോ ഇപ്പൊൾ പലരും???
@sa34w
@sa34w 3 жыл бұрын
Kalam andante Anu bro , Hyper Nationalist ayitulla Kure per nammude nattil und
@paulvarghese8654
@paulvarghese8654 3 жыл бұрын
@@sa34w Ant Nationalist aaya athilum kure per ee naatilunde
@renjishmenon7461
@renjishmenon7461 3 жыл бұрын
Venu pande kalaharanapetta cammunistu karan
@freddythomas8226
@freddythomas8226 3 жыл бұрын
കലാകാരന്മാരെ അംഗീകരിക്കാൻ കമ്യൂണിസ്റ്റുകളെ കഴിഞ്ഞുള്ളു. പീഡനവും മയക്കുമരുന്നും ഇല്ലാതെ സിനിമ ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നവർക്ക് സേഫായ സ്ഥലമൊരുക്കാൻ അവർക്കേ കഴിയൂ.
@rjwonderworld9034
@rjwonderworld9034 3 жыл бұрын
ബൈജു ചേട്ടന്റെ ഒരു follower ആണ്‌ പക്ഷേ ഇങ്ങനെയൊരു വീഡിയോ കാണേണ്ടി വന്നതിൽ ഖേദിക്കുന്നു. ഇവിടെ എന്റെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് തോന്നി... പല മേഖലകളിലും ഇത്രയൊക്കെ അഭിപ്രായം കേറി പറഞ്ഞിട്ട് Mr. വേണു പറയുന്നു ഈ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന്. എന്തൊരു വിരോധാഭാസമാണ്.... താങ്കളുടെ വൈകാരിക പ്രകടനം സൂചിപ്പിക്കുന്ന സ്വാതന്ത്ര്യം വേറെയാണെന്ന് ഇതൊക്കെ കാണുമ്പോൾ മനസിലാവും.... താങ്കളെ പോലുള്ളവരുടെ സെലക്റ്റീവ് വിമർശനങ്ങളും, പ്രതിഷേധങ്ങളും എതിർക്കപ്പെടുന്നവർക്കും ഇവിടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് താങ്കളും ഇതുപോലെയുള്ളവരും മനസിലാക്കണം.....
@kvsurdas
@kvsurdas 2 жыл бұрын
Venu is awesome... 😍😍
@michaelzacharia6515
@michaelzacharia6515 2 жыл бұрын
I love to see your videos, they are very informative ❤️❤️✨🔥
@manojmanomanojmano7200
@manojmanomanojmano7200 3 жыл бұрын
ബൈജു ചേട്ടൻ അപ്രസക്തനായി പോയ അഭിമുഖം ഛായാഗ്രഹണം വേണു എന്ന് കണ്ടിട്ടുണ്ട് എന്നല്ലാതെ ഇത്രയും പ്രതിഭാശാലി ആണ് എന്ന് കരുതിയില്ല ഇത്തരം അഭിമുഖങ്ങൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന ബൈജുചേട്ടന് ആശംസകൾ
@smitha290
@smitha290 3 жыл бұрын
👍🏻
@JEFFINJOHNKJ
@JEFFINJOHNKJ 3 жыл бұрын
*ഇതുപോലത്തെ interviews ഇനിയും വേണംട്ടാ* ....❤️🖤
@mercedesjoseph470
@mercedesjoseph470 3 жыл бұрын
Yes
@rajeshthomas3965
@rajeshthomas3965 3 жыл бұрын
Venu sir is hard core fan of George sir
@abeepnair97
@abeepnair97 2 жыл бұрын
ഇവരുടെ കഥകൾ കേൾക്കാൻ തന്നെ വല്ലാത്ത സുഖമാണ് ❤
@vj.joseph
@vj.joseph 3 жыл бұрын
If you fill your 30 min clip with 11 ads, don't think that many of your viewers are going to watch it.
@vdosanal
@vdosanal 3 жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം എന്ത് ആണ് എന്ന് അറിയണമെങ്കിൽ സഖാക്കളെ വിമർശിച്ചു ഒരു പോസ്റ്റ്‌ ഇടു
@MAGICALJOURNEY
@MAGICALJOURNEY 3 жыл бұрын
ഇനിയും ഇതു പോലത്തെ ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു
@javedpismail
@javedpismail 3 жыл бұрын
In Anum pennum, Rachiyamma is the best, great work, Kudos Venuji🙏
@pranadharshan8996
@pranadharshan8996 3 жыл бұрын
Dooradarsanil vanna rachiyamma kandutundo?
@HARIKRISHNAN-xf2xj
@HARIKRISHNAN-xf2xj 3 жыл бұрын
സമാധാനം ആയി വണ്ടികളെ കുറിച്ച് അറിയാൻ വേണ്ടി ആണ് ഇവിടെ വരുന്നത് അപ്പോൾ ഇവിടെയും പൊളിറ്റിക്സ് 😔😔😔😔😔.....🙏🏻
@thameemsthoughts4504
@thameemsthoughts4504 3 жыл бұрын
Politics should be spoken, be it right or left.. Apolitical kids can go to tiktok.. 🙄
@binujohn111
@binujohn111 3 жыл бұрын
@@thameemsthoughts4504 👍
@abhisankar263
@abhisankar263 3 жыл бұрын
@@thameemsthoughts4504 അത് പറയേണ്ട ചാനലുകൾ പറയും ഈ ചാനലിന്റെ ഉള്ളടക്കം രാഷ്ട്രീയം അല്ല സാർ
@thameemsthoughts4504
@thameemsthoughts4504 3 жыл бұрын
@@abhisankar263 Channel name is Baiju N Nair, he never mentioned this as an automobile only channel.. Njan ivide travel narration kelkaan aan Aadhyam vannadh 🤔, pakshe ippo test drive, interviews okke kaanum..
@SamJoeMathew
@SamJoeMathew 3 жыл бұрын
വണ്ടികളെ കുറിച്ച് മാത്രം വരുന്ന വീഡിയോകൾ മാത്രം കാണു അതേ ഉളൂ പ്രതിവിധി.
@jayakumarg6417
@jayakumarg6417 Жыл бұрын
താങ്കൾ പറയുന്നത് 100%ശരിയാണ്. ഫഹദിന്റെ കുമ്പളങ്ങിനൈറ്റ്സ് ഹോളിവുഡിൽ ആണെങ്കിൽ ബെസ്റ്റ് സപ്പോർട്ടിങ് നടന്റെ ഓസ്കാർ അവാർഡ് ഉറപ്പാണ്. 👌
@achuzzworld6079
@achuzzworld6079 2 жыл бұрын
Nizzzzzzzzz വീഡിയോസ് 👍👍👍👍💓💓💓👍👍
@bobishaugust
@bobishaugust 3 жыл бұрын
വേണു സാർ ഒട്ടും ജാഡ ഇല്ലാത്ത സംസാരം...
@vagmine7003
@vagmine7003 3 жыл бұрын
കേരളത്തിൽ പിന്നെ എല്ലാം നല്ലരീതിയിൽ നടക്കുന്നതാണ് ആകെ ഒരു ആശ്വാസം ഡബിൾ ചങ്ക് ടാ
@sherinphilip3407
@sherinphilip3407 3 жыл бұрын
ഇന്ത്യ ഇൽ മൊത്തത്തിൽ പിന്നെ ഒരു ആശ്വാസം ആണെലോ അച്ഛേ ദിൻ പെട്രോൾ 101 😂
@vagmine7003
@vagmine7003 3 жыл бұрын
@@sherinphilip3407 ഉയ്യോ
@sherinphilip3407
@sherinphilip3407 3 жыл бұрын
@@vagmine7003 എന്ത് ഉയ്യൊ
@Shihabudheenk9
@Shihabudheenk9 3 жыл бұрын
@@vagmine7003 കേരളം ഇന്ത്യയിൽ തന്നേ അല്ലേ ... പിന്നേ ഡബിൾ ചങ്കൻ മാത്രമല്ല കേരളം കേരള മാക്കിയത് ..
@freddythomas8226
@freddythomas8226 3 жыл бұрын
പീഡനം, അഴിമതി ഇതൊക്കെ ഇല്ലാതെ എന്ത് സർക്കാർ. കമ്മീസിന് പീഡനം ഇല്ലാതെ no life
@abruva07
@abruva07 3 жыл бұрын
Baijuchettante interviews okke nallathaanu, nalla aalukalum aayi nannaayi samsaarichu ulla interviews aanu ellaam...
@ramdasr1216
@ramdasr1216 3 жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം ഇല്ല എന്ന് വേണു സാർ പറഞ്ഞതിൻ്റെ തെളിവാണ് രാഷ്ട്രിയത്തിൻ്റെ പേരിൽ പുള്ളിയ ചീത്ത വിളിക്കുന്നവർ ...കഷ്ടം ....
@sa34w
@sa34w 3 жыл бұрын
Athe
@paulvarghese8654
@paulvarghese8654 3 жыл бұрын
പുള്ളിയെ ചീത്ത വിളിക്കുന്നതും അഭിപ്രായ സ്വാതതന്ത്ര്യമാണ് .. അതിനു അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും അഭിപ്രായങ്ങളോടും ഒട്ടും യോജിപ്പില്ല
@ramdasr1216
@ramdasr1216 3 жыл бұрын
@@paulvarghese8654 അതു കൊള്ളാമല്ലോ ? ചീത്ത വിളിക്കുന്നത് അങ്ങനെ ഒരു അർത്ഥത്തിലാണോ ?താങ്കളെ ഒരാൾ നല്ല ചീത്ത വിളിച്ചാൽ അത് അഭിപ്രായ സ്വാതന്ത്ര്യമല്ലേ എന്ന് കരുതി കേട്ടിരിക്കുമോ ??... ഞാൻ അത്തരക്കാരനല്ല ... രാഷ്ട്രിയ തോടു യോജിപ്പില്ലെങ്കിൽ ചീത്ത വിളി ആണോ പരിഹാരം ?.... കഷ്ടം ...
@lithin123
@lithin123 2 жыл бұрын
വേണു സർ പറഞ്ഞത് എത്രത്തോളം സത്യമാണെന്ന് മനസ്സിലാവണമെങ്കിൽ കമന്റ് ബോക്സ് നോക്കിയാൽ മതി.!! എത്ര മാത്രം അസഹിഷ്ണുതയാണ് സംഘി മനസ്സുള്ളവർക്ക്.!!
@Konmkdm
@Konmkdm 3 жыл бұрын
Maruthy Eco.... suggest cheyam, nalla space sukamayi kidannu urangam ....
@bijukumaramangalam
@bijukumaramangalam 3 жыл бұрын
Good interview. 👍
@gokuldas7782
@gokuldas7782 3 жыл бұрын
Baiju chetta london tripnte bakki evde ?
@JtubeOne
@JtubeOne 2 жыл бұрын
കാർബൺ പോലെ മെഗാഹിറ്റാവേണ്ട ഒരു ചിത്രം അങ്ങിനെ വിജയിക്കാതെ പോയതെന്താണെന്നാണ് വിജാരിക്കുന്നത്! സങ്കടം തോന്നുന്നു.
@Shihabudheenk9
@Shihabudheenk9 3 жыл бұрын
അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാൻ പൊവുകയാണ് സർക്കാർ... കാട്ടറബി കമ്യൂണിസ്റ്റ് രാജ്യങ്ങളെ പൊലെ സ്വാതന്ത്ര്യം ഇല്ലാത്ത ഭരണകൂടത്തേയും അതിന്റെ കിങ്കരൻ മാരേയും പേടിച്ച് ജീവിക്കേണ്ട അവസ്ഥയിലേക്ക് ആണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പൊകുന്നത് .... ഇപ്പൊ ഈ സർക്കാരിനെ പിന്തുണ കൊടുക്കുന്ന താഴേ കിടയിൽ ഉള്ള ആളുകളോട് രാജ്യം കയ്യിൽ ആയാൽ ആദ്യം അടി കിട്ടുക നിങ്ങൾക്ക് ആകും കാരണം നിങ്ങൾ ആകും അവർക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് പിന്നേ ചരിത്രം പരിശോധിച്ചാൽ അങ്ങിനെ ആണ് ലോകത്ത് നടന്നത് ... അന്ന് ഒരു ചോദ്യം ചോദിക്കാൻ പൊലും നിങ്ങൾക്ക് പൊലും ആകാത്ത രീതി ആകും ...
@jayanp999
@jayanp999 3 жыл бұрын
സ്വന്തം പുസ്തകം കൊടുത്തപ്പോൾ പറഞ്ഞു മലയാളം ഇപ്പോൾ വായിക്കാറില്ല എന്ന്
@windowsoflibrary7270
@windowsoflibrary7270 3 жыл бұрын
Oh negative..udane vayikum ennu paranju
@Diru92
@Diru92 3 жыл бұрын
ഒരു വെറൈറ്റി മനുഷ്യൻ തന്നെ ☺️👌🏻
@Bharathvak
@Bharathvak 10 ай бұрын
വളരെ നല്ല അഭിമുഖം . വേണു സാർ ,ഇത് തിരഞ്ഞെടുപ്പ് സമയമാണ് ,അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാത്ത സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ ഈ രാജ്യം വിട്ട് പോകുമെന്നോ ആത്മഹത്യ ചെയ്യുമെന്നോ ഒക്കെ തങ്ങളും പറഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ....പറയുന്നതിന് വലിയ ചിലവൊന്നും ഇല്ലല്ലോ😆😆😆
@prajullas
@prajullas 2 жыл бұрын
It's really sad that the views for his videos and not reflecting on the subscription and likes. People are here just with "watch it and leave it mentality".
@whysarooj
@whysarooj 3 жыл бұрын
Sree Venu is a legend
@shyworne6996
@shyworne6996 3 жыл бұрын
Sir nu oru Renault Triber edth , athupole cheythode, valare flexible aayitulla vandi alle
@karthikr7539
@karthikr7539 3 жыл бұрын
സത്യം പറയുമ്പോൾ കുരുപൊട്ടി പോകുന്ന ആളുകൾ എല്ലായിടത്തും ഉണ്ട്....പറയാൻ കഴിവുള്ളവരെ വിമർശിക്കുമ്പോൾ സ്വയം ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും.....എന്താണ് ഈ നാട്ടിൽ നടക്കുന്നത് എന്നെങ്കിലും ചിന്തിക്കൂ.....🙏
@jeep2173
@jeep2173 3 жыл бұрын
എന്താണ് ഈ നാട്ടിൽ നടക്കുന്നത്,,,കമ്പനികൾ പൂട്ടിക്കുന്നതാണോ?
@amirite8872
@amirite8872 9 ай бұрын
Brilliant observation on adivasis!
@bt9604
@bt9604 3 жыл бұрын
K.G George 🔥
@rsrenjithrs
@rsrenjithrs 3 жыл бұрын
A nice intellectually rich interview
@shelbymathew1632
@shelbymathew1632 3 жыл бұрын
Thank you!
@byjujosephbyjujoseph5967
@byjujosephbyjujoseph5967 3 жыл бұрын
Super episode
@pushpajankandan785
@pushpajankandan785 3 жыл бұрын
Keralathil aanu Bayam Left ruling states are cruel and danger for press, democracy and tradition.... Where were you Venu Sir for long period...?
@maneshchacko2246
@maneshchacko2246 3 жыл бұрын
'ഈ പറഞ്ഞ പോലെ ',,,,,,,,, എല്ലാ കോട്ടയത്തുകാർക്കും ഉള്ള സംഗതിയാണോ?
@West2WesternGhats
@West2WesternGhats 2 жыл бұрын
If language is a problem, then Google translate can do it for you Sir..Even talk for you in the right dialect..
@elite2522
@elite2522 3 жыл бұрын
Intelligent & introvert
@360degree71
@360degree71 Жыл бұрын
10:42 Baiju chettan theatre'l poyi irakal kanditilla alle 🤤😅🫢
@jeevan9526
@jeevan9526 3 жыл бұрын
You are left...I can simply say from Ur views abt Mohanlal
@bt9604
@bt9604 3 жыл бұрын
Lal is Left right Left
@tonythevercad
@tonythevercad 3 жыл бұрын
And u r a prejudist
@nandakumar6510
@nandakumar6510 3 жыл бұрын
അവിടെ എന്താണ് പ്രശ്നം എന്ന് ഒരു സിനിമക്കാരൻ ചോദിച്ചതാണ് ശരി. അത് അയാളുടെ സ്വാതന്ത്യം പ്രതികരിക്കണ്ടവർ അവരുടെ മാധ്യമത്തിലുടെ പ്രതികരിക്കുക. മുൻകാലങ്ങളിൽ ഉള്ളതാണ് സിനിമയ്ക്ക് ആരോഗ്യകരം.
@jm4087
@jm4087 Жыл бұрын
Fav person venusir❤
@binujohn111
@binujohn111 3 жыл бұрын
കേരള സാഹിത്യ അക്കാദമി കരസ്ഥമാക്കിയ ബൈജു ചേട്ടൻ ഒരു തിരക്കഥയെഴുതാൻ വേണ്ടി പേന എടുക്കണം .അതും ഞങ്ങൾ കാണട്ടെ.😍
@binujohn111
@binujohn111 3 жыл бұрын
@@യരലവ എങ്ങിനെ അറിയാം
@യരലവ
@യരലവ 3 жыл бұрын
@@binujohn111 pandu etho oru episodil paranjaarunnu , cenema Peru marannu poyi
@യരലവ
@യരലവ 3 жыл бұрын
@@binujohn111 munpu oru volgger chodichu parayippichirunnu .thira kadha ezhuthiya cenemayude Peru ippol njaan orkkunnilla.
@binujohn111
@binujohn111 3 жыл бұрын
@@യരലവ ഒകെ
@run-yj4ox
@run-yj4ox 3 жыл бұрын
തിരക്കഥ ആണോ 🤔? യാത്രാവിവരണം അല്ലേ എഴുതിയത്??? 3 യാത്രാവിവരണം എഴുതിയതിൽ "ലണ്ടനിലേക്ക് ഒരു റോഡ്‌ യാത്ര" എന്ന പുസ്തകത്തിനാണ് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയത്
@ഹരികൃഷ്ണൻജി.ജി
@ഹരികൃഷ്ണൻജി.ജി 3 жыл бұрын
നന്ദി💖
@noelreji7359
@noelreji7359 3 жыл бұрын
First🤩
@shyworne6996
@shyworne6996 3 жыл бұрын
Samayameduth, shwaasam maryathakk eduth, pathukke varthanam parayunna, Venu Sir 🙌🏼
@jm4087
@jm4087 3 жыл бұрын
My favourite man❤️ venu sir
@visualgrambynadeem629
@visualgrambynadeem629 3 жыл бұрын
💯❣️❣️❣️❣️
@manojpillaai
@manojpillaai 3 жыл бұрын
വേണു ചേട്ടൻ വലിയ communist സപ്പോർട്ടർ ആണെന് തോന്ന്.
@rijeshjohnson9425
@rijeshjohnson9425 3 жыл бұрын
Biju bro good call.................. super person ....
@NomadNation50
@NomadNation50 3 жыл бұрын
Aa jhony antony interview yude ksheenam ippazaanu തീർന്നത്, immathiri saadanangal aanu വേണ്ടത്.💞. Jony antony moosham nnalla paranjath, pakshe adsehathinte cinemayil ulla humoro oru light hearted narmangalo onnum thanne illathe valare dry aayirinnu aa interview.
@asishshaji5361
@asishshaji5361 3 жыл бұрын
Baiju chetta super
@Febinsp
@Febinsp 3 жыл бұрын
Great man
@benojkochummen5490
@benojkochummen5490 3 жыл бұрын
nice
@levimathen3441
@levimathen3441 3 жыл бұрын
ഇദ്ദേഹത്തിന്റെ ഇളയ സഹോദരൻ N Ramachandran കോട്ടയം എസ് പി ആയി റിട്ടയർ ചെയ്ത കാര്യം പരാമർശിക്കും എന്ന് പ്രതീക്ഷിച്ചു.. അത് പോലെ ശ്രീ വേണുവിന്റെ ഭാര്യ ശ്രീമതി ബീന പോളിന്റെ കാര്യവും പറയേണ്ടതായിരുന്നു...
@fayasbilawal3980
@fayasbilawal3980 3 жыл бұрын
Unni r nte oru interview pradheekshikkunnu
@shahrukhaadilabdullah6477
@shahrukhaadilabdullah6477 2 жыл бұрын
cool 😄
@anooppallath2654
@anooppallath2654 3 жыл бұрын
Play in × 1.5
@abhijithkarun8213
@abhijithkarun8213 3 жыл бұрын
2 perum super
@joshymathew6021
@joshymathew6021 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@sreekumarampanattu4431
@sreekumarampanattu4431 3 жыл бұрын
Thank you Baiju Bhai....
@balakrishnannairramkumar2822
@balakrishnannairramkumar2822 3 жыл бұрын
He is a genius,..
@rijeshjohnson9425
@rijeshjohnson9425 3 жыл бұрын
aanum pennum ur prt i really enjoyed
@abhijithrajan5358
@abhijithrajan5358 3 жыл бұрын
Baiju ചേട്ടൻ പേടിച്ചാണോ.... അവിടെ ഇരിക്കുന്നെ 🙄😂
@360degree71
@360degree71 Жыл бұрын
30:35 TOYOTA RAV4 🫵💯
@pradeepka7810
@pradeepka7810 3 жыл бұрын
Venuji is a very honest and down-to-earth fellow. Maruti Ertiga petrol is a budget-friendly vehicle and also very economical in fuel efficiency which can cater to his need of providing 7 feet space for taking rest,if the third and 4th rows are unfolded. A slight rejoinder to his response in Lakshadweep issue: his unstinted support to Prithwiraj is not in good taste as it is common man's knowledge that Prithwi has in collusion with some anti-national elements had posted his comments in utter disregard to national interests
@johnydesparado123
@johnydesparado123 3 жыл бұрын
whats this ? nothing about cars ??????
@mujeebrahmanva94
@mujeebrahmanva94 2 жыл бұрын
😍🎥
@noushadkodinhi7600
@noushadkodinhi7600 3 жыл бұрын
ഇരകളുടെ എല്ലാ സീനും ഉണ്ട് ഇതിൽ
@kik722
@kik722 3 жыл бұрын
ഇവിടെ ഗവൺമെൻ്റ് ജനസംഖ്യ നിയന്ത്രണം എന്ന് പറയുമ്പോൾ ചിലർ അത് വർദ്ധിപ്പിക്കുന്നവർക്ക് ആനുകൂല്യങ്ങൾ ക്കുന്നു. ഇതൊക്കെയാണോ പ്രോത്സാഹിപ്പിക്കേണ്ടത്
@aabee4052
@aabee4052 3 жыл бұрын
This man ♥️🔥
@chandrannair6714
@chandrannair6714 3 жыл бұрын
You are a reputed automobile journalist. I think it will be better you to stick to the same profession.
@malabarhardware6758
@malabarhardware6758 3 жыл бұрын
He's also a award winner from Kerala sahitya academy.. he's also a writer. A writer can speak politics too
@rsrenjithrs
@rsrenjithrs 3 жыл бұрын
Mr.Chandran Nair, your suffix seems to be a burden for you
Don’t try this trick with a Squid Game Soldier 😉 #squidgame
00:15
Andrey Grechka
Рет қаралды 179 МЛН
Провальная Акция в Seven Eleven
00:51
Тимур Сидельников
Рет қаралды 2,7 МЛН
Версия без цензуры в 🛒 МИРАКЛЯНДИЯ
00:47
സിനിമ, ജീവിതം, രാഷ്ട്രീയം
23:59
Venu - The Happiness Project - Kappa TV
16:33
Kappa TV
Рет қаралды 45 М.
ЗИЛ стоит со 2-ой мировой войны 🛻
0:44
The stories
Рет қаралды 477 М.
Firing up the Chopper. #RollsRoyce #Engine
0:37
David Alan Arnold
Рет қаралды 3,6 МЛН
ВЕНГАЛБИ СЖИГАЕТ АВТОПАРК ТАМАЕВА! 500 МЛН В ОГНЕ!
1:1:24