ജോണി ആന്റണി അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട role 'വരനെ ആവശ്യമുണ്ട്' സിനിമയിലെ role ആണ്...♥️♥️ഇപ്പോൾ 'home' സിനിമയിലെ role കൂടെ..
@haijulal3 жыл бұрын
അതേ ശരിയാണ്
@Hareeshg1233 жыл бұрын
Correct
@malludr87613 жыл бұрын
Operation jawa
@easyhacks15833 жыл бұрын
ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം kzbin.info/www/bejne/Z2rMgYKodtGgmqM നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ KZbin കമൻറ് ബോക്സിൽ ചോദിക്കുക:
@vishnusanker74973 жыл бұрын
Yes... true
@Lensographer3 жыл бұрын
ചങ്ങനാശ്ശേരിക്ക് പോകുമ്പോൾ മിക്കപ്പോഴും SitOut ൽ പത്രവും വായിച്ച് ഒരു ഇരിപ്പ് ഇരിക്കുന്നത് കാണാം... ജോണി ചേട്ടൻ ❤️✌️
@outofsyllabusjomonjose47733 жыл бұрын
Ente ponno........ Really.....
@sreekanthpdas71183 жыл бұрын
Evida correct sthalam iddehathinte ?
@Lensographer3 жыл бұрын
@@sreekanthpdas7118 Kochu road bus stop nu thottu munne .. [ Karukachal - Changanacherry Pokumbol ]
@jeemon20093 жыл бұрын
Njnaum kandittunde kocurode aya njan nokki erikum, a vazhiye poyal a veedu miss ayal bhayangara vishamam avum
@sindhuprabhakaran11962 жыл бұрын
ഞാൻ ഇതുവര കണ്ടട്ടില്ല മാമൂട് എവിടാ🤔
@Linsonmathews3 жыл бұрын
സംവിധായകൻ ആയി വന്നു ഇപ്പൊ നല്ല നടനായി മാറിയ ജോണി ചേട്ടന്റെ വിശേഷം, ബൈജു ചേട്ടന്റെ ചാനലിൽ കാണുമ്പോൾ സന്തോഷം തന്നെ 👍❣️
@abhins76773 жыл бұрын
*എന്തെങ്കിലും ഒരു വിഷമം വന്നാൽ അത് മാറാൻ CID മൂസ യിലെ ഒരു SCENE കണ്ടാൽ മതി😍✨❣️*
@easyhacks15833 жыл бұрын
ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം kzbin.info/www/bejne/Z2rMgYKodtGgmqM നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ KZbin കമൻറ്. a ബോക്സിൽ ചോദിക്കുക
@abctou45923 жыл бұрын
മുഖംമൂടിയും, മറയും ഇല്ലാത്ത തുറന്ന മനസ്സുള്ള മനുഷ്യൻ, അതുകൊണ്ടാവാം ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം വളരെ മികച്ചതാവുന്നത്
@subinrajls3 жыл бұрын
ഇന്നും സൂര്യ ടീവിയിൽ വന്നാൽ ഓടി പോയിരുന്നു കാണുന്ന പടം cid മൂസ😍😍😍😍😍
@chandansvlog72313 жыл бұрын
ഗംഭീര നടൻ ആണ്.. നല്ല കാലിബർ ഉണ്ട്.. പുതിയ പടങ്ങൾ കാണുമ്പോൾ അറിയാം.. ചിലപ്പോ 2 സീൻ കാണു.. അത് ഇങ്ങേരു കൊണ്ട് പോകും ❤️
@rejiyohannan56263 жыл бұрын
ജാടയില്ലാതെ ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞ നല്ല വ്യക്തി..
@georgejacob43572 жыл бұрын
ജോക്കുട്ടൻ കുറുമ്പനാടം St. Peter's H. S ഇൽ 9-ആം ക്ലാസ്സിൽ എന്റെ സഹപാഠി ആയിരുന്നു. ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഓർത്തു പോയി. പാലാകുന്നേൽ ചാണ്ടിച്ചായന്റെ മകൻ. വർണപകിട്ടുകൾ എന്ന മോഹൻലാൽ സിനിമയുടെ നിർമാതാവ്. ജോക്കുട്ടൻ. 🙏
@jobykurien37673 жыл бұрын
ആ ചെയറിൽ ഇരിക്കുന്നത് കണ്ടാൽ അറിയാം ഇദ്ദേഹത്തിന്റെ എളിമ ❤️
@haijulal3 жыл бұрын
മമ്മൂട്ടി, പ്രിത്വിരാജ് തുടങ്ങിവരുടെ വാഹന ലോകം പരിചയ പെടുത്താൻ പറ്റുമോ
@Prnzz3 жыл бұрын
Mammookka yudeya vendath the real vandipranthan ❤️❤️❤️❤️❤️❤️
@moinuci55023 жыл бұрын
interview with dq🔥 waiting……..
@Prnzz3 жыл бұрын
@@moinuci5502 me too🔥🔥🔥
@alexahaz3 жыл бұрын
Web series പോലെ കുറെ എപ്പിസോഡ് വെച്ച് സംപ്രേക്ഷണം ചെയ്യേണ്ടി വരും😁😁
@haijulal3 жыл бұрын
@@alexahaz അതേ
@starinform21543 жыл бұрын
നന്മയുള്ള, നാട്യമില്ലാത്ത ഒരു സാധാരണക്കാരൻ..💕💕😍
@proudindian51173 жыл бұрын
_എനിക്കൊരുപാട് ഇഷ്ടപെട്ട സിനിമ നടൻ സംവിധായാകൻ മനുഷ്യൻ_
@MrAdarsh1234563 жыл бұрын
22:53 കോവിഡ് പ്രോട്ടോകോൾ പാലിച്ചു മീൻ പിടിക്കാൻ പോയ ആ ചേട്ടനാണ് ഇന്നത്തെ ഹീറോ ❤
@rahulrajan65023 жыл бұрын
ഒരു സിനിമകാരൻ എങ്ങനെ ആവണം എന്ന് കാണിച്ചു കൊടുക്കാൻ പറ്റിയ ആൾ. ബൈജു ചേട്ടന്റെ ആഭിമുഖങ്ങൾക്കു ഒരു മിനിമം ഗ്യാരണ്ടീ ഉണ്ടല്ലോ!
A very good gentle man… simple person even after directing so many good movies. God bless you
@musthafakp20572 жыл бұрын
കണരൻ ചേട്ടനെ പോലെ comediyil superanu ജോണി ആൻ്റണി
@wolverine80853 жыл бұрын
"എടാ കുഞ്ഞേ നമ്മൾ ആണുങ്ങൾക്ക് വേണ്ടെങ്കിലും വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടതാടാ സമാധാനം" Johny Antony as himself in Ayyapanum Koshiyum
@jasminejasminejestin51323 жыл бұрын
ഈ മനുഷ്യൻ ഇരിക്കുന്നത് കണ്ടാലറിയാം അയാളുടെ വിനയം
@ahammedkabeer84323 жыл бұрын
good personaity
@thomasjoseph38893 жыл бұрын
ഫ്രാൻസീസ് ആൻറണി എന്ന ജോണി ആൻ്റണി എൻ്റെ class mate ആണ്. ഞാനും മാമൂടിനടുത്ത് താമസിക്കുന്നയാളാണ്. മമ്മൂട്ടിലെ St. Sebastian UP School -ൽ ഞങ്ങൾ ഒരേ ബഞ്ചിലിരുന്ന് പഠിച്ച കൂട്ടുകാരാണ്. ഇടവേളകളിൽ ഞങ്ങൾ ജയൻ - നസീർ മാരായി അഭിനയിക്കുമായിരുന്നു. ഒന്നിച്ച് പഠിക്കുന്ന കാലത്ത് ജോണി ആൻ്റണിയുടെ അഭിനയം കാണാൻ സാധിച്ചില്ലെങ്കിലും സ്കൂൾ ജീവിതത്തിനു ശേഷം മാമൂട് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടത്തപ്പെട്ട നാടകത്തിൽ കൊമേഡിയനായ പഴയ കാല കോൺസ്റ്റബിളിൻ്റെ വേഷത്തിൽ അഭിനയം ഏറെ ഹാസ്യവും ചിരിയും നൽകുന്നതായിരുന്നു. A Big Salute Johny Mone 👌👌👌👌🤝🤝🤝🤝🤝🌷🌷🌷🌷🌷👍👍👍👍👍God bless you..!!!
@kiranbabu93983 жыл бұрын
ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ❤️
@jobinp083 жыл бұрын
മുൻപ് ടിവിയിൽ പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ ചിത്രീകരണ കാഴ്ചകൾ കാണിക്കുന്ന സമയത്ത് പുള്ളിക്കാരൻ നടന്മാർക്ക് അഭിനയിച്ച് കാണിക്കുന്നതായിട്ട് കണ്ടായിരുന്നു. അന്ന് ഞാൻ വിചാരിച്ചത് എല്ലാ സംവിധായകരും ഇങ്ങനെ ആകുമെന്നായിരുന്നു... 😁😁😁 പിന്നീട് പുള്ളിയെ സ്ക്രീനിൽ കണ്ടപ്പോൾ ഓർമ്മ വന്നതും അതുതന്നെ ... 👌
@sreekanthsreekanthvk9423 жыл бұрын
ഞാനും കണ്ടിട്ടുണ്ട് തോപ്പിൽ ജോപ്പന്റെ സമയത്ത് അഭിനയിച്ചു കാണിച്ചുകൊടുക്കുന്നത്
ജോണിചേട്ട ഇത്ര സൗമ്യനായ മനുഷ്യൻ ആയിരുന്നല്ലെ കണ്ടു കേട്ടു അടിപൊളി👍👍👍👍👍
@mrafi61733 жыл бұрын
ഇങ്ങേർ സിനിമ യിലുള്ളപോലെതന്നെയാണല്ലോ ലൈഫിലും ❤❤❤❤😂
@augustineantony20013 жыл бұрын
Johny Antony, a name synonym with CID Moosa movie. Proven director and now budding actor. Wish you all the best. Liked to watch this, no jaada, a humble person. Changanassery is not far from Kollam. Hope to meet you sometime. May you reach even greater heights❤️
@trivandrumcafe56363 жыл бұрын
ഈ മനുഷ്യന്റെ CID മൂസ സിനിമ കാണാൻവേണ്ടി ചില ദിവസങ്ങളിൽ സ്കൂളിൽ വരെ ഞാൻ പോകാതിരിന്നിട്ടുണ്ട് 😂 😂
ഗസ്റ്റ് കളോട് ആവിശ്യമില്ലാതെ ചോദ്യങ്ങൾ ചോദിക്കാതെ ആവിശ്യമുള്ള കാര്യങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഇന്റർവ്യൂ ❤️❤️❤️
@god-speed3 жыл бұрын
KL 33.. Nammade changanacherry.....👍
@abelisac49713 жыл бұрын
എനിക്കിവിളിക്കു വേണം നിങ്ങളീ വിളക്ക് തരണം... ഞാനിതങ്ങ് എടുക്കുവാ 😂😂😂♥️
@soorajsunil96813 жыл бұрын
Nelivilak eppol kuttu vilak ayane😅😅
@rsrajkalesh16003 жыл бұрын
A very good human being with good character and humor, eagerly waiting for the next part !!!!
@jaykriish3 жыл бұрын
Johnny Antony ❤️
@leninjoseph6263 жыл бұрын
Baiju chetta, Chevrolet beat nte review chyamo
@ABINSIBY903 жыл бұрын
കോട്ടയം cms കോളേജിൽ തോപ്പിൽ ജോപ്പന്റെ ഷൂട്ടിംഗ് വേളയിൽ വെച്ച് ഇദ്ദേഹത്തെ നേരിട്ടു കണ്ടിരുന്നു.. 2016 ൽ..
@aneeshmathew38393 жыл бұрын
Kochi rajavite shooting by pass changanacherryil vech kanditundo
@jacobantony13383 жыл бұрын
Dileesh pothan sir nte interview cheyyavo
@arjunsmadhu8102 жыл бұрын
എന്തോ ഇങ്ങേരെ സ്‌ക്രീനിൽ കാണുമ്പോൾ തന്നെ വല്ലാത്ത ഒരു സന്തോഷമാണ്
@RootSystemHash3 жыл бұрын
cid moosa കണ്ടുകൊണ്ടിരിക്കുമ്പോ ആണ് വീഡിയോ കാണുന്നെ
@albesterkf52333 жыл бұрын
ഓഹോ.... അത്ഭുതം 😜😜
@akyt58383 жыл бұрын
"മണിക്കുട്ടൻ" ആദ്യമായി സിനിമയിൽ വരുമ്പോ അദ്ദേഹത്തിനു തീർത്തും പ്രായക്കുറവ് ആയിരുന്നു..ഒരു നായകന് വേണ്ട ശരീര വലുപ്പം പോലും ഇല്ലായിരുന്നു.. ഒരുപക്ഷെ അതുകൊണ്ട് ആയിരിയ്ക്കാം അദ്ദേഹത്തിനെ തേടി ഒരുപാട് നല്ല വേഷങ്ങൾ വരാതെ ഇരുന്നതും.. പക്ഷെ അദ്ദേഹത്തിനു കിട്ടിയ വേഷങ്ങൾ ഒക്കെ മികച്താക്കിയിട്ടുണ്ട് .. "ഛോട്ടാ മുംബൈ" സിനിമ എടുത്തു നോക്കിയാൽ ഒരു 10 ഡയലോഗ് പോലും ഉണ്ടാവില്ല മണികുട്ടന് .. പക്ഷെ അതിലെ "സൈനു" ഇന്നും നമ്മുടെ മനസ്സിൽ ഉണ്ട്.. So many Years passed.. ഇന്ന് അദ്ദേഹം മലയാളികളുടെ നായക സങ്കല്പങ്ങൾക് അനുസരിച് എല്ലാംകൊണ്ടും പൂർണ്ണതയിൽ എത്തി നിക്ക്‌മ്പോൾ ഈ കമന്റ് സെക്ഷൻ ഏതെങ്കിലും ഒക്കെ നല്ല സംവിധായകർ നോക്കി പോയാൽ അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണേ എന്ന് അപേക്ഷിയ്ക്ക്‌ന്നു..😍🙏 "മീശ മാധവൻ" ദിലീപേട്ടൻ ചെയ്ത് വെച്ചേയ്ക്ക്‌ന്ന റേഞ്ച് നമുക്ക് അറിയാം.. 😍🔥 ആ റേഞ്ച് പിടിച്ചു ആ റോൾ അഭിനയിച്ചു ഭലിപ്പിയ്ക്കാൻ ഇന്ന് മലയാളത്തിൽ ഉള്ള വേറെ ഒരു യൂത്തനു പോലും ചെയ്യാൻ പറ്റില്ല എന്ന് പൂർണ വിശ്വാസം ഉള്ളത് കൊണ്ട് കൂടി പറയാ..😍 ഞങ്ങൾക്കു ഇനിയും MK നെ സിനിമയിൽ കാണേണം.. ആരെങ്കിലും ഒക്കെ നല്ല അവസരങ്ങൾ കൊടുക്കണേ.. Pls.. 🙏🔥 Fingers crossed & Elgrly Waiting For his second entry.. 😍🔥🤞
@augustineantony20013 жыл бұрын
I subscribed this channel after watching this. Well done Baiju bro
@rahulkrishnan4023 жыл бұрын
ലാൽ ജോസ് ആയി ഒരു episode ചെയ്യണം
@muhammedansil29413 жыл бұрын
Cid മൂസ ❤
@libinthomas69193 жыл бұрын
Polichu.....👍🏼👍🏼
@safasulaikha4028 Жыл бұрын
Good presentation
@premretheesh46783 жыл бұрын
ബെസ്റ്റ് എപ്പിസോഡ് ടൈം പോയത് അറിഞ്ഞില്ല 💕💕❤❤
@baabu45083 жыл бұрын
ജോണി ചേട്ടാ കോവിഡ് ടെസ്റ്റ് ചെയ്യുന്നത് നന്നാവും
@voiceoffejo82283 жыл бұрын
Smoking cough anu
@benzpallickathayil3 жыл бұрын
Shooting time il ente ponnooo 5 mint edavittu vali aayirunnu
@indian63463 жыл бұрын
ജയനേ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് ഈ വീഡിയോയിൽ ഒരു ജയൻ കട്ട് ഉണ്ടല്ലോ..
@jobu_thomas3 жыл бұрын
മ്മടെ മാമ്മൂട്😊✌️✌️✌️
@loopbloke2 жыл бұрын
jo and jo adipoli performance ayirunnu..!
@ronipthomas13 жыл бұрын
എന്ന ഇനി ഞാൻ ഒരു സത്യം പറയട്ടെ. നിങ്ങടെ വണ്ടികളുടെ റിവ്യൂനേക്കാ മറ്റുള്ളവരുടെ വണ്ടികൾ പരിചയപ്പെടുത്തുന്ന വീഡിയോസ് ആണ് കിടു.
@nihal50013 жыл бұрын
മമ്മുകനെ കൊണ്ട് വരോ 🥰👍
@apa18813 жыл бұрын
27:03 nice padam❤️
@avinashavin56733 жыл бұрын
Cid moosa 2 waiting🤩
@basilbabu20533 жыл бұрын
Enteyokke cherupamm oru aakhoshamakki thanna cinema CID MOOSA. pinne bike accident patti kaal compound frature ayi hospital kidanappol download cheyyipichu kandu pendrivil eppolum save cheyyithu vechathum CID MOOSA thanne.nerathe oru award functional vechu writer 'syam pushkaran' parannju CID MOOSAyude samvithayakanil ninnu ee award kittiyathil santhoshamennu.Thank you baiju chettan for interviewing this type craftsmen
@TourUK3 жыл бұрын
ജോണി ഛായൻ്റെ ഡോക്ടർ കഥാ പത്രം, വരനെ ആവശ്യമുണ്ട് സിനിമ, കണ്ട് ചിരിച്ച ചിരിക്കു ലിമിറ്റ് ഇല്ലാരുന്നു
@LOVE-PRO-MAX3 жыл бұрын
❤️ From Mammood , Changanacherry , Kottayam.
@vineeshvasu0073 жыл бұрын
എൻറെ ദൈവമേ 27 വർഷമായിട്ട് മണിമലയിൽ ജീവിക്കുന്ന ഞാൻ എന്നും ഈ എൻറെ വീടിൻറെ മുന്നിൽ കൂടെ ജോലിക്കു പോകുന്നു ഈ ഞാൻ അറിഞ്ഞില്ലല്ലോ അതും തൊട്ടടുത്തുതന്നെ തെങ്ങണ പോപ്പുലർ ഹുണ്ടായി എന്ന് പറയുന്ന ഒരു ഷോറൂമിൽ വർക്ക് ചെയ്യുന്ന ഞാൻ🤔
സാർ, ഉള്ള ഒരേ ഒരു വണ്ടി വിറ്റിട്ടും ലക്ഷങ്ങൾ loan എടുത്തും വണ്ടി ബുക്ക് ചെയ്തു വെയ്ലത്തും മഴയത്തും കിടന്നു നശിക്കുന്നു മാസങ്ങൾ ആയി. ദയവായി വണ്ടി delivery അനുവദിക്കണം. 🙏🙏 ഇത് ഒരു high risk area അല്ലല്ലോ.
@bino15243 жыл бұрын
johny antony,baiju,shammi thilakan,baburaj,siddique...we got a good league of supporting actors who can do character roles with range now in malayalam cinema..
@lp60153 жыл бұрын
John Antony is a big director having sunny, even comedy actors have benz , really sad