7 ലക്ഷം രൂപയ്ക്ക് ഒരു പെർഫെക്റ്റ് ഹാച്ച്ബാക്ക്-ടാറ്റ ടിയാഗോ XT വേരിയന്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം

  Рет қаралды 170,666

Baiju N Nair

Baiju N Nair

Күн бұрын

ടാറ്റ ടിയാഗോ യുടെ എക്സ് ടി എന്ന വേരിയന്റ് ഒരു കുടുംബത്തിനു വേണ്ട സ്‌പേസും ഫീച്ചേഴ്സും മികച്ച എഞിനുമെല്ലാം ചേർന്ന പാക്കേജാണ് നൽകുന്നത്.മലയാളികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതും ഈ വേരിയന്റ് തന്നെ...
Follow me on
Instagram:- / baijunnair
Facebook:- / baijunnairof. .
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #MalayalamReview #MalayalamAutoVlog #TataMotors #TataTiagoXT #Hatchback #TataTiagoHatchback

Пікірлер: 759
@nidhinc
@nidhinc Жыл бұрын
എനിക്ക് ഒരു tiago ആയിരുന്നു ഉണ്ടായിരുന്നത്, ക്രിസ്മസ് അന്ന് രാവിലെ മധുരയിൽ വെച്ചു ഒരു ആക്‌സിഡന്റ് ഉണ്ടായി, തമിഴ് നാട് ട്രാൻസ്‌പോർട് ബസ് റോങ് സൈഡ് കേറി എന്റെ വണ്ടിയിൽ ഇടിച്ചു, വളരെ വലിയൊരു ആക്‌സിഡന്റ് ആയിരുന്നു നിസാര പരിക്കുകളോടെ ആണ് ഞാനും കുടുംബവും രക്ഷപെട്ടത്. Tata ക്ക് നന്ദി സംശയം ഉള്ളവർക്ക് ഉസലാംപെട്ടിയിൽ അന്വേഷിക്കാം അവിടുത്തെ ലോക്കൽ news പേപ്പറിൽ ഉണ്ട്. ഇനി ഞാൻ tata വണ്ടി മാത്രം എടുക്കു
@harikallampalli
@harikallampalli Жыл бұрын
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
@bijujoy7141
@bijujoy7141 10 ай бұрын
Tata യുടെ ബിൽഡ് ക്വളിറ്റി No 1 ആണ് 👍
@madgaming5230
@madgaming5230 6 ай бұрын
chettan eth parayan kanich nalla manacinu nannii
@arunmannarkkad1153
@arunmannarkkad1153 3 ай бұрын
🔥🔥🔥
@bijeshbijesh3497
@bijeshbijesh3497 Ай бұрын
Good one
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
ഇതിൽ എടുത്തു പറയേണ്ടത് സേഫ്റ്റി തന്നെ ആണ് 👌
@pramodpk5014
@pramodpk5014 Жыл бұрын
Warranty has increased to 3 yrs 1 lakh km
@mathewvj8055
@mathewvj8055 Жыл бұрын
Tata motors ❤️
@sts-sby56
@sts-sby56 Жыл бұрын
Zest bolt മോഡലുകൾ മുതലാണ് ടാറ്റാ വിശ്വരൂപം പുറത്തെടുത്തത്
@zzz-xg3fb
@zzz-xg3fb Жыл бұрын
Nice video
@sarathvlogs6134
@sarathvlogs6134 Жыл бұрын
Orikkal njanum vangum
@saneeshsanu1380
@saneeshsanu1380 Жыл бұрын
എന്റെ അങ്കിളിനെ കൊണ്ട് ഞാൻ വാങ്ങിപ്പിച്ചത് ടിയാഗോ . 2018 - ൽ . ഒരു വലിയ അപകടത്തിൽ നിന്നും പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു. അവർ ഹാപ്പി. ഈ വീഡിയോ കണ്ടോണ്ടിരിക്കുമ്പോ 5 ടി യാഗോ പാസ് ചെയ്ത് പോയി.💖
@abhi8178
@abhi8178 Жыл бұрын
Mileage എത്രയുണ്ട്? സർവീസ് എങ്ങനെ ഉണ്ട്?
@Abhilash_c_bhaskaran
@Abhilash_c_bhaskaran Жыл бұрын
ഹോ... എന്തൊരു ആശ്ചര്യം... ആ ടിയാഗോ കൃത്യ സമയത്ത് തന്നെ pass ചെയ്ത് പോയത് 🤭
@saneeshsanu1380
@saneeshsanu1380 Жыл бұрын
@@Abhilash_c_bhaskaran പൊട്ടനാ ല്ലേ. ടി യാഗോ മാത്രമല്ല അതിലെ പോയിട്ടുള്ളൂ . ഒത്തിരി വണ്ടികൾ പോയി. പപ്പടം കൂട്ടി ചോറുണ്ണുമ്പോൾ മാരുതി പോയാൽ അതും പറയാം.
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
@@Abhilash_c_bhaskaran Tiago sales in Kerala is actually in great numbers
@uservyds
@uservyds Жыл бұрын
റോഡിൽ ഇരുന്നാണോ കാണുന്നത്
@shabeebrasheed5049
@shabeebrasheed5049 Жыл бұрын
സാധാരണകാർക്ക് കൈയിൽ ഒതുങ്ങുന്ന വിലയ്യും safety കാര്യത്തിലും അടിപൊളിയാണ് Tiago XT✨️✨️
@JeenaRajeena-tf7cw
@JeenaRajeena-tf7cw 11 ай бұрын
Hlo
@akshaypm4212
@akshaypm4212 11 ай бұрын
​@@JeenaRajeena-tf7cwhi🥰
@Batmanstruggles
@Batmanstruggles Ай бұрын
സാധാരണക്കാരൻ ഇപ്പോൾ കാറിലാണ് പോകാറു 😂
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
ടാറ്റയ്ക്ക് ഒരൊറ്റ കുഴപ്പമേയുള്ളൂ. അവർ നിർമ്മിക്കുന്ന വണ്ടികളൊന്നും റിപ്പയർ ചെയ്യാൻ അവരുടെ സർവീസ് സെന്ററിലെ മെക്കാനിക്കുകൾക്ക് അറിയില്ല.
@subeeshe8237
@subeeshe8237 Жыл бұрын
☹️
@anwarozr82
@anwarozr82 Жыл бұрын
സർവീസിങ് മോശമാണ് എന്നൊരു പരാതിയുണ്ട്.... എല്ലായിടത്തും അങ്ങനെയാണോ എന്നറിയില്ല
@ameenk6885
@ameenk6885 Жыл бұрын
@@anwarozr82 mosham aan
@sreejithm2533
@sreejithm2533 Жыл бұрын
@@anwarozr82 എല്ലായിടത്തും അങ്ങനെ ആണോ എന്ന് അറിയില്ല. പക്ഷേ പോയ tata സർവീസ് സെന്ററിൽ അങ്ങനെ ആണ്. വാങ്ങിയ വണ്ടിക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ പെട്ടു.
@sreejithm2533
@sreejithm2533 Жыл бұрын
@@anwarozr82 സർവീസ് മോശം അല്ല.... വളരെ മോശം ആണ് 👍👍👍
@abhilashb7402
@abhilashb7402 Жыл бұрын
സാധാരണകാർക്ക് safety ഉള്ള ഒരു വാഹനം തന്ന TATA super..
@JeenaRajeena-tf7cw
@JeenaRajeena-tf7cw 11 ай бұрын
Hlo
@abhilashb7402
@abhilashb7402 11 ай бұрын
@@JeenaRajeena-tf7cw hlo
@thesketchman306
@thesketchman306 Жыл бұрын
Tata കാർ വിപണിയിൽ തുടക്കത്തിൽ അത്ര ഗംഭീര പെർഫോമൻസ് അല്ല കാഴ്ച വെച്ചിരുന്നത്... എന്നാ ഇപ്പോൾ അതല്ല സ്ഥിതി, ടാറ്റാ യുടെ കാർ കൾ ആഗോള ബ്രാൻഡ്‌ ആയി വളരുകയും ആഗോള ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരിക്കുന്നു 👏👏👏👏ഇപ്പോൾ ഉള്ള വണ്ടികളുടെ നിർമാണ നിലവാരം ടാറ്റാ ക്ക് നൂറിൽ 👍നൂറു 🤣കൊടുക്കാം, അത്രക്ക് കിടു 👏 👏tiago ഒരു മീഡിയം ഫാമിലിയ്ക്ക് affordable ആയിട്ടുള്ള ഒരു കാർ തന്നെ ആണ്, മിതമായ വിലക്ക് ഒരു മികച്ച ഹാച്ബാക്ക് 👏👏👏nic👍റിവ്യൂ ബൈജു ചേട്ടാ
@appappan589
@appappan589 Жыл бұрын
This Monday delivery 😁😁😁
@rijilraj4307
@rijilraj4307 Жыл бұрын
മലയാളിയെ സേഫ്റ്റി എന്താണ് എന്ന് പഠിപ്പിച്ച നമ്മുടെ സ്വന്തം TATA ❤️❤️❤️❤️
@JeenaRajeena-tf7cw
@JeenaRajeena-tf7cw 11 ай бұрын
Hlo
@real-man-true-nature
@real-man-true-nature Жыл бұрын
ഈ വിലക്ക് ആവറേജ് മൈലേജ് 17 KM , Super Safety, build quality സൂപ്പർ തന്നെ ,
@jijesh4
@jijesh4 Жыл бұрын
കുറഞ്ഞ വിലയിൽ നല്ലോരു വണ്ടി അതും Tata Tiyago റോഡിൽ ഒരു പാട് കണ്ട് മടുത്ത വണ്ടി👍👍👍
@rameshkumarnarayanan1166
@rameshkumarnarayanan1166 Жыл бұрын
ഞാനും tiago ആണ് ഉപയോഗിക്കുന്നത് ഒന്നും പറയാനില്ല സൂപ്പർ ♥️💪
@rajeevmr2840
@rajeevmr2840 6 ай бұрын
Mileage എന്നാ കിട്ടുന്നുണ്ട്
@akhilkv9401
@akhilkv9401 Жыл бұрын
Tata:Safety വിട്ട് ഒരു കളിയില്ല🛡️
@muhammedansar116
@muhammedansar116 Жыл бұрын
ഇപ്പൊ എല്ലാ യൂട്യൂബേർസും tata car പൂഷിങ് തുടങ്ങിട്ടുണ്ട് നല്ല കാര്യം ഇന്ത്യൻ കമ്പനി നല്ല quality ഓക്കേ ഉണ്ട്, ഇവരുടെ സർവീസിനെ കുറിച്ച് എന്താ ആരും ഒരു വീഡിയോ ആയി ചെയ്യാതെ ഏതെങ്കിലും ഒരു വീഡിയോയിൽ ചെറുതായി ഒന്നു പറയും എല്ലാം യുട്യൂബ്റും ഒന്ന് പ്രതികരിച്ചാൽ ചിലപ്പോൾ എന്തെകിലും മാറ്റം ഓക്കേ വരൂലേ. എന്ന് ഇതുവരെ ഇഗിൻസ് ഇഷ്ട്ടപെട്ട് ഇപ്പൊ tata punch നേ ഇഷ്ട്ട പെടുന്ന ആൾ ❤
@muhammedansar116
@muhammedansar116 Жыл бұрын
@@sainubava4839 അത് നിങ്ങളുടെ കാര്യം, വിൽപ്പന കുടിയപ്പോ സർവീസ് സെന്റർ വലിപ്പവും എണ്ണവും കുടിയിട്ടില്ല പണി അറിയാവുന്ന ആളുകൾ കുറവും സർവിസ് സെന്റിറിൽ എന്റെ അറിവിൽ ഒരുപാട് പേർ എടുത്തിട്ട് സർവീസ് മോശം എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്
@visaganilkumar8076
@visaganilkumar8076 Жыл бұрын
TaTa ❤️ സാധാരണ ജനങ്ങൾക്കിടയിലേക്ക് കൂടി ❤️
@darksoulera5910
@darksoulera5910 Жыл бұрын
TATA കാർ വിൽപ്പനയിൽ തിരിച്ചു വന്നത് ടിയാഗോ യിലൂടെയാണ് 👌🏻
@Jomijnc
@Jomijnc Жыл бұрын
ടിയാഗോ ഇപ്പോഴും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലെ ഞാൻ 🔥🔥🔥🔥🔥
@ManojKumar-te7zu
@ManojKumar-te7zu Жыл бұрын
Hi, മൈലേജ് എത്ര കിട്ടുന്നുണ്ട്
@che9785
@che9785 Жыл бұрын
ടാറ്റയുടെ സർവീസ് എങ്ങനുണ്ട്
@Jomijnc
@Jomijnc Жыл бұрын
@@ManojKumar-te7zu ലോങ്ങ് ഡ്രൈവ് 21 കിട്ടി ബ്രോ
@Jomijnc
@Jomijnc Жыл бұрын
@@che9785 അതാണ് ഒരേ ഒരു കുഴപ്പം 🤦‍♀️
@issac1114
@issac1114 Жыл бұрын
അത് spelling കണ്ടപ്പോ മനസ്സിലായി😂🤭
@MSLifeTips
@MSLifeTips Жыл бұрын
ഞാൻ xt variant ഉപയോഗിക്കുന്നു 5 മാസം ആയി 2100 km സൂപ്പർ കാർ ഒന്നും പറയാനില്ല 👍🏻
@sirajadiyattiladiyattil8004
@sirajadiyattiladiyattil8004 Жыл бұрын
Milage yathra kittunnu?service kollamo
@nycilah7050
@nycilah7050 Жыл бұрын
👍
@MSLifeTips
@MSLifeTips Жыл бұрын
Townil മാത്രം ഓടുമ്പോൾ 15. Long പോയപ്പോൾ 17. Average എനിക്ക് 16 ഇത് വരെ കിട്ടി. സർവീസ് നല്ലതാണ് ഇത് വരെ.
@sulfickerpm229
@sulfickerpm229 Жыл бұрын
മറ്റ് വണ്ടികൾ ഉപയോഗിക്കാത്ത ആളാണെന്ന് തോന്നുന്നു 😁😁
@MSLifeTips
@MSLifeTips Жыл бұрын
മാരുതി വണ്ടികളെ കാളും രണ്ട് കിലോമീറ്റർ എങ്കിലും മൈലേജ് കുറവ് പ്രതീക്ഷിച്ചാൽ മതി ഞാൻ സെലേറിയോ ഉപയോഗിച്ച ആളാണ് അതിൽ ടൗണിൽ 17 കിട്ടിയിരുന്നു പക്ഷേ ബാക്കിയെല്ലാം കൊണ്ട് ടിയാഗോ മെച്ചപ്പെട്ടതാണ്
@arunvijayan4277
@arunvijayan4277 Жыл бұрын
ഇത്രയൊക്കെ നല്ല വണ്ടികൾ ഉണ്ടായിട്ടും. ഇതുവരെ service നല്ല രീതിയിൽ കിട്ടാത്തത് വളരെ കഷ്ടമാണ്😞
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
More showrooms and service centre are necessary
@hareesh7276
@hareesh7276 Жыл бұрын
പത്തു വർഷം മുമ്പ് Nano വന്നത് വലിയ നഷ്ടം ആയീപോയി ഇന്ന് കാണുന്ന TATA ആരാധകർ അന്ന് ഉണ്ടായിരുന്നെങ്കിൽ
@sanoopnife
@sanoopnife Жыл бұрын
നാളെ ഡെലിവറി കിട്ടാൻ പോകുന്ന ലെ njan♥️♥️🔥
@renreys8406
@renreys8406 Жыл бұрын
kittyo.? enganund?? punch or tiago confusion adich nikua
@SreerajTecH
@SreerajTecH Жыл бұрын
Ithilum better punch pure variant alle 7 lakh alle price ullu
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 സാധാരണക്കാർക്കും വാങ്ങാവുന്ന വാഹനം 👌👌 ❤️ ❤️
@gopal_nair
@gopal_nair Жыл бұрын
ഇതു പോലെ , മറ്റ് വണ്ടികളുടേയും ജനപ്രിയ വേരിയന്റുകളുടെ റിവ്യൂ ചെയ്യാമോ.. ബൈജു ചേട്ടാ ...
@harikallampalli
@harikallampalli Жыл бұрын
😂
@harikallampalli
@harikallampalli Жыл бұрын
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
@rajeshkumartr670
@rajeshkumartr670 Жыл бұрын
വീഡിയോ കാണുന്ന XT Manual 21 ഓണർ ആയ ഞാൻ. 25k km ആയി.fun drive ആണ്.suspension പൊളി ആണ്.mileage 2000 rpm maintain ചെയ്തു പോയാൽ ലോംഗ് drivil 5 th ഗിയർ 50-55 km /h നല്ല മൈലേജ് കിട്ടും.സിറ്റി ഡ്രൈവിൽ മൈലേജ് കുറവാണ്.10-12 ഒക്കെ കിട്ടും.long drivil tank to tank മൈലേജ് ടെസ്റ്റ് ചെയ്തിട്ടുണ്ട്.18-20 വരെ കിട്ടിയിട്ടുണ്ട്.ടിയാഗോ ഒരു ഹൈവേ റൈഡർ ആണ്.2021 ൽ 6.19 ആയിരുന്നുപ്രൈസ്.ബൈജു ചേട്ടൻ പറഞ്ഞ പോലെ below 7lakhil ഇന്ത്യയിൽ കിട്ടാവുന്ന മികച്ച ഫാമിലികാർ.2020 അവസാനം വരെ വില 6 ലക്ഷത്തിൽ താഴെയായിരുന്നു xt യ്ക്ക്.റോഡ് ഗ്രിപ്പ്,ബാലൻസ് ഒക്കെ superb ആണ് . Cons ആയി തോന്നിയത് 3 cyinder engine ആയതു കൊണ്ടാവും ഒരു ഇനിഷ്യൽ ലാഗ് feel ചെയ്യും ലോഗിയറിൽ .പിന്നെ കാബിനിൽ കിട്ടുന്ന ഒരു engine noisum.. മൊത്തത്തിൽ ഒരു ഫാമിലി റെക്കമെൻഡഡ് കാർ
@REVIEWEXPERTBINISH
@REVIEWEXPERTBINISH Жыл бұрын
2019 xza+ 65k ഒരു കുഴപ്പവുമില്ല മൈലേജ് ഇത്തിരി കുറവ് ആണെന്ന് അല്ലാതെ ബാക്കിയെല്ലാം സൂപ്പർ ആണ് ♥🙏🏻
@abhi8178
@abhi8178 Жыл бұрын
Mileage എത്രയുണ്ട് ബ്രോ? സർവീസ് എങ്ങനെ ഉണ്ട്?
@jithinpulpally1768
@jithinpulpally1768 Жыл бұрын
Highway mileage 19 normal road mileage 16.after two years only getting this before was very less
@abhi8178
@abhi8178 Жыл бұрын
@@jithinpulpally1768 thx bro
@adarshvn5506
@adarshvn5506 Жыл бұрын
Milage scen anu korach
@bijujoy7141
@bijujoy7141 10 ай бұрын
Milege with AC above 17 in normal roads
@SheebaNizam-z6z
@SheebaNizam-z6z 26 күн бұрын
ഞങ്ങൾ tiago book ചെയ്തു waitting ആണ്‌... Better അല്ലേ friends 😊😊😊😊
@Arjun.P-m1c
@Arjun.P-m1c 8 күн бұрын
കാർ വന്നോ ?
@pillaigirishkumar1712
@pillaigirishkumar1712 Жыл бұрын
എനിക്കും വാങ്ങാൻ കഴിയട്ടെ 😂
@kannankunni647
@kannankunni647 Жыл бұрын
🖐️hai ചേട്ടാ harrior base variant തൊട്ടുഎല്ലാ variant കാണിക്കാവോ
@tkr914
@tkr914 Жыл бұрын
Tata യുടെ വാഹനങ്ങൾ എല്ലാം സൂപ്പർ ആണ്.. അവരുടെ സർവീസ് കുറച്ചു കൂടി മെച്ചപ്പെടുത്തിയാൽ കൂടുതൽ പേർക്ക് വലിയ ആശ്വാസം ലഭിക്കും.. വില്പന കുതിക്കും 👆👆
@trsasikumar2759
@trsasikumar2759 Жыл бұрын
സർവ്വീസിന്റെ പ്രശ്നം പല owner മാരും പറയുന്നുണ്ട്,
@sreejithsree815
@sreejithsree815 Жыл бұрын
Kooduthal vahanangal vilkumbol aduth aduth kooduthal service center varum appol nalla service center kalil kooduthal alkar vandi kondu pokum vere mosam service center automatic vandikal adhikam kittathe varumbol illathakum.. kalangal ayi ee process nadkumbol anu maruthi ayalum tata ayalum nalla service center undakunnath.. aduth okke oru service center okke ullath kondanum vere service center choice illathathum anu problem.. but marivarum ellam..
@sreejithm2533
@sreejithm2533 Жыл бұрын
സർവീസ് വളരെ വളരെ മോശം ആണ്. അവരുടെ സർവീസ് സെന്ററിലെ സ്റ്റാഫിന് തന്നെ അവരുടെ വണ്ടിയുടെ റിപ്പർ യാതൊരു ഐഡിയയും ഇല്ല Tata യോടുള്ള സ്നേഹം കൊണ്ട് ടാറ്റാ വണ്ടി വാങ്ങി കുടുങ്ങി.
@sreejithn860
@sreejithn860 Жыл бұрын
Nalla service centers und ..private avide kodukaloo ..company service thane venam enu vasipidikandallo
@sreejithm2533
@sreejithm2533 Жыл бұрын
@@sreejithn860 warranty cut akum. Allenkil aru pokum tata cervice centreil
@sreekanthsk6300
@sreekanthsk6300 Жыл бұрын
Altroz ennale aanu delivery...Tata 💗
@riyaskraja106
@riyaskraja106 Жыл бұрын
30000km. വരെ നന്നായി ഓടും 😂
@DCK5388
@DCK5388 Жыл бұрын
@@riyaskraja106 അത് കഴിഞ്ഞു ഓടില്ലേ
@amalmadhavan
@amalmadhavan Жыл бұрын
@@riyaskraja106 75,000 kms ഓടിയ Altroz കാണണമെങ്കിൽ വാ...
@riyaskraja106
@riyaskraja106 Жыл бұрын
@@amalmadhavan 30k aayapozhekum എൻജിൻ പണി വന്നത് കണ്ടിട്ടുണ്ട്. തത്കാലം അത് കൊണ്ട് adjst ചെയ്തോളാം
@jackygeorge3630
@jackygeorge3630 Жыл бұрын
@@riyaskraja106 43000km in 2yrs xz optional car
@madhavanedamana
@madhavanedamana 2 ай бұрын
Tiago XT diesel manual 5 വർഷമായി ഉപയോഗിക്കുന്നു, 25 km + mileage ഉണ്ട് നല്ല വണ്ടി, അൽമോസ്റ് സൗത്ത് ഇന്ത്യ മുഴുവൻ ഓടി, 2 വല്യ കുഴപ്പമില്ലാത്ത 2 ആക്സിഡന്റ്, എന്നാലും no കുഴപ്പം, ഇപ്പൊ സർവീസ് സെന്റർ ൽ കേറാതെ 7 മാസമായി, 2 ലക്ഷം km ഓടിക്കഴിഞ്ഞു
@VishnuRaj910
@VishnuRaj910 Жыл бұрын
Oru Kollam ayi XTA use cheyunnu. Enikku thonniya randu porayimakal: 1. Hill Assist illa, hand break use chaithu venam kuthane ulla kettathil vandi edukkan 2. Unlock chaithalum dicky thurakkan key venam. Remotilum athinulla switch illa. Value for money
@jayakumarm.d5105
@jayakumarm.d5105 Жыл бұрын
Planning to buy an AMT car. Tiago amt or Ignis AMT better??
@amalmadhavan
@amalmadhavan Жыл бұрын
@@jayakumarm.d5105 Go for Tiago. Ignis is just a city car and the comfort level offered by Ignis is inferior as compared to Tiago. The corner stability, suspension, interior design and freshness, space all are better in Tiago. It's a superb hatchback and each penny worth. Even if you take the looks Ignis is a bit awkward. In all terms Tiago is far ahead of Ignis.
@Sameejpoonath
@Sameejpoonath 10 ай бұрын
Bro steering return varunundo..😊
@thennalaarshad8848
@thennalaarshad8848 Жыл бұрын
4 star ⭐️ in crash test on this price range 🔥 tata is always 🔥🔥🔥
@jabirmullungal1254
@jabirmullungal1254 Жыл бұрын
മൈലേജ് കുറവ് എന്നാണ് ധാരാളം പരാതി കൾ വരുന്നത്
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💗
@JOHNSONTHIRUVALLA
@JOHNSONTHIRUVALLA Жыл бұрын
ഞാൻ ടിയാഗോ ഡ്രൈവ് ചെയ്തു സൂപ്പർ സൂപ്പർ വണ്ടി ആണ് പക്ഷേ ഇവരുടെ സർവീസ് ആണ് സംശയം വണ്ടി കിടു ആണ് എല്ലാ രീതിയിലും
@sinojganga
@sinojganga Жыл бұрын
Tata bugget segment പിടിച്ചെടുക്കും ഇങ്ങനെ പോയാൽ
@aswinmukund1612
@aswinmukund1612 Жыл бұрын
I have booked tata tiago xt waiting for the delivery on jan 2023😊😊🤘🤘 thankyou for this review 😃
@rajeeshraj1852
@rajeeshraj1852 Жыл бұрын
Bro ക്യാഷ് ഉണ്ടേൽ NGR എടുക്ക് Tiago, ഞാൻ Tiago XT ഉപയോഗിക്കുന്ന ആൾ ആണ്‌ വണ്ടി എടുത്തിട്ട് ഇപ്പോൾ 3month ആയി
@vinodtn2331
@vinodtn2331 Жыл бұрын
ഏതൊരു വാഹനം ആണെങ്കിലും ചേട്ടന്റെ വീഡിയോ കാണുമ്പോൾ ഉള്ള ഒരു ഫീൽ 😍സൂപ്പർ,അത് പുതിയ വീഡിയോകൾക്കായി കാത്തിരിപ്പിക്കുന്നു കൂടാതെ പുതിയ വാഹന വിശേഷങ്ങൾ അറിയാനുള്ള കൗതുകവും 🙏
@jamie4647
@jamie4647 Жыл бұрын
7 lakhs il 4 star rating ഉള്ള വേറെ വണ്ടി ഉണ്ടാവില്ല, tata അല്ലാതെ
@midhunraj8856
@midhunraj8856 Жыл бұрын
Ente vandi tiago xz 2018 model.... 90k km aayi.... Ipolum vandi oru rakshayumilla... Tnk u TATA❤️
@sreekeshsk1928
@sreekeshsk1928 Жыл бұрын
Using Tiago for last one year ..vechile is very good ..Build quality is superb ..Only concern is Service center ..Worst service center experience. they never consider your issues ..
@riyaskt8003
@riyaskt8003 Жыл бұрын
Tiago ചെറിയ ചെറിയ ഡിസൈൻ change face lift il kondu വന്ന് ipol നല്ല bangiyulla design ആയി.
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
ചിലവ് കുറച്ച് കൂടുതൽ ആണെങ്കിലും ജീവൻ രക്ഷപ്പെടും.. സേഫ്റ്റിയുടെ കാര്യത്തിൽ സൂപ്പർ 👍👍👍
@kltechy3061
@kltechy3061 Жыл бұрын
Tata avar janagalku vendi nalla rithiyil product cheyunu 😍🤞
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ഞങ്ങൾക്ക് tata ന്ന് പറഞ്ഞാൽ സേഫ്റ്റി ആണ് സാറേ ഇന്ത്യൻ power🔥❤️
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
Perfect city car for office goers. A good choice as a 2nd car too. Small dimensions, ample space for 4, adequate range for multiple offi
@Gpmeam5795
@Gpmeam5795 Жыл бұрын
Tata വണ്ടികളുടെ മുൻഭാഗം കണ്ടാൽ ഒരു വലിയ വണ്ടിയുടെ look ആണ്. So എതിരെ വണ്ടി വരുമ്പോൾ കുഞ്ഞു വണ്ടി ആണെന്ന് തോന്നില്ല
@akhilkumarps1787
@akhilkumarps1787 Жыл бұрын
2018 ൽ 5 ലക്ഷം കൊടുത്തു വാങ്ങിയ XT കാർ പോർച് ഇൽ കിടപ്പുണ്ട്..
@ashikshabna43
@ashikshabna43 Жыл бұрын
Vandi enganund?
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം പാതിരാത്രിയിൽ . കാണുന്ന ലെ ഞാൻ 😊പാവങ്ങൾക്ക്. ഇപ്പോൾ tata വരാൻ തുടങ്ങി 😍👍💪പൊളി 😍👍സേഫ്റ്റിയിലും ഇവൻ മാർ പൊളി ആണ് tata💪😍😍
@mohammedpl461
@mohammedpl461 Жыл бұрын
7 ലക്ഷത്തിന് 6 സ്റ്റാർ തകര ഷീറ്റ് റേറ്റിംഗ് ഉള്ള തല ചായ്ക്കാൻ അഡ്ജസ്റ്റബിൾ ഹെഡ് റെസ്റ് പോലും ഇല്ലാത്ത ആൾട്ടോ k10 ഞങ്ങൾ കൊടുക്കുന്നുണ്ടലൊ.! അടിപൊളി
@abhi8178
@abhi8178 Жыл бұрын
7 ലക്ഷത്തിന് celerio, wagon r കിട്ടുമല്ലോ
@davidrenju4288
@davidrenju4288 Жыл бұрын
@@abhi8178 on road celerio amt full option 8 lakh akum.. Featuresum kuravu annu
@lalkrishnan531
@lalkrishnan531 Жыл бұрын
😂
@mohammedpl461
@mohammedpl461 Жыл бұрын
@@abhi8178 ബ്രോ അതിലും ഒന്ന് തലചായ്ക്കാൻ അഡ്ജസ്റ്റ്ബിൾ ഹെഡ് റെസ്റ് ഇല്ല
@abhijithkuttappy
@abhijithkuttappy Жыл бұрын
​@@abhi8178 ath randum 5 ⭐ Rating undallo alle 🤣
@arunkkthanal
@arunkkthanal Жыл бұрын
2020 January യിൽ Tiago XZ model എടുത്തു... ഞാൻ ഹാപ്പിയാണ്...
@ashikshabna43
@ashikshabna43 Жыл бұрын
Mileage ethra kittunund?
@sunflowerofficial2360
@sunflowerofficial2360 11 ай бұрын
2021 Tiago XT 29000 km 5 lakh 2nd hand vagan aanu nashttam aano vagunath..
@sasidharanps6813
@sasidharanps6813 2 ай бұрын
I bought TIAGO rhythm 2024 5k total running superb 🥰🥰
@jayakrishnan7431
@jayakrishnan7431 Жыл бұрын
TATA is now becoming icon with their products.
@sundaranaryan5463
@sundaranaryan5463 Жыл бұрын
TATA, കാണാൻ സൂപ്പർ
@DeliciousDestinies
@DeliciousDestinies Жыл бұрын
Mileage 12 aanu kittunnathu
@pinku919
@pinku919 Жыл бұрын
Excellent vaue for money, ride and handling, safety ..boy ..oh.. boy..Tiago is the best choice. If Tata can bring the product with spare tyre and improved ASS sure it's will improve it's market share.
@shyworne6996
@shyworne6996 Жыл бұрын
Tiago manual , thanne valare mikacha oru vandiyanu, oru effrortum illathe kondu nadakkam
@kaudhukalokam
@kaudhukalokam Жыл бұрын
Vaikipoyi ennaalum "welcome to kasargod bekal beach fest" biju chettanum bhakkiyullavarum
@sudheer287
@sudheer287 Жыл бұрын
Proud owner of TIAGO XZ since 2016 Aug
@Ashw77
@Ashw77 Жыл бұрын
City-14.17 Highway-18+
@ronthomasbethel
@ronthomasbethel Жыл бұрын
Ethra kms ooodi?
@jayamenon1279
@jayamenon1279 Жыл бұрын
Nice Look 👌 Orupadu Eshtamayathu Ethinte 4 🌟🌟🌟🌟 Rating Um Pinne Vilayum Thanks BAIJU JI 🙏
@ashiqueashique9134
@ashiqueashique9134 Жыл бұрын
Ratan tata ude birthday l Tata ude vandiyumaayi Vanna baiju chettanirikkatte👏👏👏
@green-pot5619
@green-pot5619 Жыл бұрын
ഇത് കേട്ടോണ്ട് ടാറ്റാ ഷോറൂമിലേക് പോകുന്ന ഞാൻ 😎
@santhoshn9620
@santhoshn9620 Жыл бұрын
Tata പൊളിക്കുകയാണല്ലോ
@anagh2237
@anagh2237 Жыл бұрын
Hill hold ellathath oru drawback anu.
@rahilrahi6132
@rahilrahi6132 Жыл бұрын
E vandi eduthittte veenam accident avam tata fans..
@Abhilash_c_bhaskaran
@Abhilash_c_bhaskaran Жыл бұрын
എനിക്കെന്തോ... Triber ആണ് ഇതിനേക്കാൾ value for money ആയി തോന്നുന്നത്...! 4 * safety ആ വാഹനത്തിനും ഉണ്ട്. മാത്രമല്ല ഹാച്ബാക്ക് എന്നത് മാറ്റി നിർത്തിയാൽ sub 4 മീറ്ററിൽ 7 സീറ്റ്‌ ഡിസൈൻ ഒക്കെ മികവുറ്റതാണ്. MPV എന്നാണ് പലരും അതിനെ വിളിക്കുന്നത് ഏങ്കിലും..... കൂടുതൽ സമയവും 5 seater ആയി കൊണ്ട് നടക്കാവുന്ന 4 മീറ്ററിൽ താഴെ ഉള്ള ആ വാഹനം ഒരു ഹാച്ച് ബാക്ക് തന്നെ ആയിട്ടാണ് ഞാൻ കാണുന്നത്.
@sunflowerofficial2360
@sunflowerofficial2360 11 ай бұрын
2021 Tiago XT 29000 km 5 lakh 2nd hand vagan aanu nashttam aano vagunath..
@devadascholayil4005
@devadascholayil4005 Жыл бұрын
TATA Tiago പുലിയാണ് 👌
@kannankunni647
@kannankunni647 Жыл бұрын
Hai 🖐️ ചേട്ടാ harrior കാറിന്റെ base variant തൊട്ട് കാണിക്കാവോ
@manu.monster
@manu.monster Жыл бұрын
Tiago വാങ്ങാൻ ഇടുന്നതാണ് സർവീസ് മോശമാണെന്ന് പൊതുവെ അഭിപ്രായം അതുകൊണ്ട് ignis വാങ്ങി
@mi.th.
@mi.th. Жыл бұрын
ഇപ്പോളത്തെ വണ്ടികൾ എക്സ്പീരിയൻസ് ഉള്ള ഏതൊരു മേക്കാനികിനും സർവീസ് ചെയ്യാം. ഒറിജിനൽ പാർട്സ് വേണം, oil change, brake, gear , engine, tyre എന്നിവ നല്ലതാണോ എന്ന് പരിശോധിക്കണം, start ചെയ്തിട്ട് warning light ഉണ്ടെങ്കിൽ മെക്കാനിക് അറിയാം.
@riyaskt8003
@riyaskt8003 Жыл бұрын
Tiago used car num നല്ല demand ആണ് ipol
@sanjoopkakat6579
@sanjoopkakat6579 Жыл бұрын
I bought my tiago xz plus in 2020. Done more than 45000 kms. I have heard many people complain about the performance. But I think it picks up speed quickly. Very comfortable in corners. I have gone up to 135 km/hr in this and it was amazingly stable. It is well built and small bumps here and there won’t give you any broken bumper. It will leave a small mark but the body does not crumble or break easily. It is very comfortable to drive. I wish they gave a new gearbox with this model. But the existing one is not bad, although not smooth as a Maruthi gearbox. Music system is full on power. Voice commands and calling work perfectly. I get 12 to 13 mileage in city (Mangalore) and around 20 to 21 in long distance drives.
@ajinrajiritty7185
@ajinrajiritty7185 Жыл бұрын
Most affordable for an average family 💕
@binstomy1998
@binstomy1998 Жыл бұрын
Baiju chettaa.....veyil ayathukondavam clarity kittunnillallo...carintea niravum blakkallea
@unnikrishnankr1329
@unnikrishnankr1329 Жыл бұрын
Ellaam... Kollaam... But service...👎👎👎😤😤😤😤
@rasheedpallathvayal2322
@rasheedpallathvayal2322 Жыл бұрын
Paid review Milage 10. 13
@Sanoop1991
@Sanoop1991 Жыл бұрын
വീട്ടിൽ ഉണ്ട്..😊.. Tiago xz 2019
@baijukj2090
@baijukj2090 Жыл бұрын
ഓന്റെ വിശേഷങ്ങൾ പറയൂ കേൾക്കട്ടെ
@maheshpm2726
@maheshpm2726 Жыл бұрын
Mr. മേനോൻ താങ്കങ്ങളുടെ വണ്ടിയുടെ Air freshener പേര് എന്താ ? ഒന്ന് വാങ്ങാൻ ആണ് :-)
@yatheendrantv5670
@yatheendrantv5670 Жыл бұрын
Arm rest extra accessories ആയിട്ട് ഫിറ്റ് ചെയ്യാൻ സാധിക്കുമോ..?
@roadsunlimited5106
@roadsunlimited5106 Жыл бұрын
Yes
@anwarozr82
@anwarozr82 Жыл бұрын
2009 Tata Vista Quadrajet use ചെയ്യുന്നു ... 🔥🔥🔥🔥
@RAJURaju-qk9uu
@RAJURaju-qk9uu Жыл бұрын
വിലക്കുറവുള്ള ev ആണ് വരേണ്ടത്.. കൂടാതെ ബാറ്ററി വാറണ്ടി കൂട്ടുകയും വേണം.
@techKnowledgyz
@techKnowledgyz Жыл бұрын
Tiago XT Rhythm 🔥
@UNBOXINGBiryani
@UNBOXINGBiryani Жыл бұрын
Ev pwli
@deepuappu4334
@deepuappu4334 Жыл бұрын
Always safety and comfort pwoli vandi 🔥❤️
@ajnasaju1204
@ajnasaju1204 Жыл бұрын
Customer budget anusarich carukle manufacture chayyounne TA TA
@rajumon071
@rajumon071 Жыл бұрын
I bought Tiago XZ plus 2021 model and now it's 28k km driven in 2 yrs.very good vehicle with excellent riding comfort and handling stability. Fully satisfied. Initial pickup is slightly on lower side but it catches after 10 seconds. Service part is below average. If you can troubleshoot your issue then service center people will do the job for you. If you ask them to check and troubleshot they will come with a dialogue like 'this is common in all tata vehicles '.
@humanbeing8810
@humanbeing8810 3 ай бұрын
On road ethra aayi?
@anlkumarv1780
@anlkumarv1780 11 ай бұрын
ഇൻഡിക്കേറ്റർ കൊണ്ടുപോയി ഒളിച്ചുവെച്ചിരിക്കുന്നത്കൊണ്ട് ദൂരെനിന്നു സൈഡിൽ നിന്ന് വരുന്നവർ കാണില്ല 😅😅
@bvj316
@bvj316 Жыл бұрын
4 cylinder vandi 18+ km mileage ayirunnel vandi sale kudiyene
@suryajithsuresh8151
@suryajithsuresh8151 Жыл бұрын
Cost effect ,More efficient ...🤗
@vipindas68
@vipindas68 Жыл бұрын
Tiago XT owners ഉണ്ടോ
@moideenpullat284
@moideenpullat284 Жыл бұрын
Adipoli sir paranja pole value for money aaan👍👍....nalla avatharanam.. orupad perkk upakaram .....ennum mudangathe kanarund👍
@rahulcheviri332
@rahulcheviri332 5 ай бұрын
കഴിഞ്ഞ 4 വർഷമായി tiago xz ഉപയോഗിക്കുന്നു...വളരെ നല്ലൊരു ഫാമിലി കാർ ആണെന്ന് നിശംശയം പറയാം
@vmsunnoon
@vmsunnoon Жыл бұрын
Tiago ev irangiyapoyaan naan adakkam palarum Tiago sredhichath, no doubt it's a value for money car
@MansoorMansoor-iw1vw
@MansoorMansoor-iw1vw Жыл бұрын
അളിയനെ കൊണ്ട് വാങ്ങിക്കുന്നുണ്ട് പെട്ടു പോവുകയാണെങ്കിൽ അളിയൻ അല്ലേ പെടുകയുള്ളൂ മൈലേജ് വളരെ കുറവാണ്13 കിട്ടുകയുള്ളൂ
@anadck977
@anadck977 Жыл бұрын
സർവ്വീസ് മോശമാണെന്ന് പറയുന്നു ശരിയാണോ?.... ശരിയായോ?... ശരിയാവുമായിരിക്കും ലേ....🤩
TIAGO v/s SWIFT | COMPARISON #swift #tiago #swiftvstiago
20:28
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 115 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
Tata Tiago XT Rhythm Drive POV
3:33
Nikhil Dhyani
Рет қаралды 9 М.
TATA TIAGO XT SECOND VARIANT DETAILED MALAYALAM REVIEW // PRICE // FEATURES
10:31
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,9 МЛН