Tata Tiago EV | ഒരു ലക്ഷം മതി ഒരു ഇലക്ട്രിക് കാർ വാങ്ങാൻ

  Рет қаралды 185,600

Dream Tech Salu rv

Dream Tech Salu rv

Күн бұрын

Пікірлер: 203
@madhup.k4094
@madhup.k4094 Жыл бұрын
രണ്ടു പേരും അടിപൊളി. വിശദമായി പറഞ്ഞു തന്നു. Soooooper👌👌👌👌👌👍👍
@bennyphilip8736
@bennyphilip8736 Жыл бұрын
19 Kw മാക്സിമം 150-160 കിലോമീറ്റർ. EV ഓണർ ആണ്
@varunn534
@varunn534 Жыл бұрын
Atrey 19 KW ill kittu.
@dreamer69223
@dreamer69223 Жыл бұрын
Yes, ചുമ്മാ അങ്ങ് തള്ളി വിടുകയാണ്
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
Warranty kazhiyunna adutha dhivassam battery kedaakum. Puthiya batterykku 8 laksham roopa venam. ithu manushyare pattikkunna chathi aanu. Ettu varsham vandi odiyaal kittiya laabhathinte pathiratti puthiya battery kku kodukkanam. Vilkkaan nokkiyaalum aarum vaangilla.
@abdulmajeedabdulmajeed4614
@abdulmajeedabdulmajeed4614 Жыл бұрын
ഇനി വരും കാലങ്ങളിൽ Ev യുടെ കാലം ലിഥിയം ബാറ്ററി തകരാർ വന്നാൽ മൊത്തമായി മാറ്റേണ്ടതില്ല തകരാർ വന്ന സെല്ല് മാത്രം മാറ്റിയാൽ മതിഎന്നാണ് ഞാൻ മനസ്സിലാക്കുന്നത്. : വിദേശങ്ങളിൽ ഇപ്പോൾ തസ് ല കയ്യ ടക്കിയ പോലെ ..... മടിച് നിന്നവർ ഒന്നടങ്കം ഇപ്പോൾ തസ് ല വാങ്ങി .... ഡീസൽ വണ്ടികൾ കാല ക്രമേണ ഇല്ലാതാവും ..
@shamsuknd922
@shamsuknd922 Жыл бұрын
coming are the days of vehicles running on hydrogen fuel cells
@MrvpMrvp
@MrvpMrvp 9 ай бұрын
Nallonm alogich edukkuka 5 year kond 50000 km odunnavanonnum ev ye kurich alojikkanda
@muneerabubakar4728
@muneerabubakar4728 Жыл бұрын
Marina motors showroom and service super!! my experience ❤
@geojoshy5462
@geojoshy5462 Жыл бұрын
Normal batteryil ac E work chayela Pine battery floor il Ala rear sidil ane
@പാവംജിന്ന്-ബ6ഹ
@പാവംജിന്ന്-ബ6ഹ Жыл бұрын
TATA service 😇😇😇😇
@smruthimenon3722
@smruthimenon3722 Жыл бұрын
300 km poyit 200 polum kitunilla.. iam using still 1 month.. with ac anenkil 180 kms.. floor mate cheyan patilla aditional accesories onum fit cheyan patilla.. waranty pokum.. 315 km kitumen paranjit enik kitunath 180 with ac.. driving comfort pickup superb..
@shinoyshinu1585
@shinoyshinu1585 Жыл бұрын
പോയി കേസ് കൊട്
@varunn534
@varunn534 Жыл бұрын
First read user manual how to drive, always use regen modes, pinney acceleration slow ayittu kodukuka... ennall 200 k.m above kittum with AC. Descent aayii drive cheyan aadhyam padikkanam. 7d floor Matt showroom karu thanney cheythu thannallo. Additional fitting plug and play (usb) allowed aanu. Warrantye void avilla
@vikkuna3314
@vikkuna3314 Жыл бұрын
കേസ് കൊടുക്കണം
@bijumon4404
@bijumon4404 Жыл бұрын
Howmuch?
@shyjuKoyyode
@shyjuKoyyode Жыл бұрын
താങ്കൾ വാങ്ങിച്ചത് 19 KW ആയിരിക്കും 24 KW നെ 300 km കിട്ടുള്ളൂ എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്
@baburajperingatt6596
@baburajperingatt6596 Жыл бұрын
കേരളത്തിൽ service ടെക്‌നിഷ്യൻസ് കുറവ്, മാത്രം അല്ല വണ്ടി കംപ്ലയിന്റ് ഉണ്ട്
@noufalkuttippuram4038
@noufalkuttippuram4038 Жыл бұрын
കറന്റ് ബില്ല് കൂട്ടുന്നുണ്ട് ഇന്ന് 19 pc fuel ചാർജ് കൂടി സോളാർ നിർബന്ധം
@alexanderthomas8448
@alexanderthomas8448 10 ай бұрын
For what? Becky mammal than me edukkanam. Hybrid is best in my view. After 8 years something bad happens to to the battery what will Do? Resale is very hard I think. Current charge is expensive and tension in the road about charging. In developed countries most of the x Shopping complexes and tourist parking places some charging stations but in India charging for long trips it's hard I think.
@ALEX-kr8du
@ALEX-kr8du Жыл бұрын
Electric കാറുകൾ ഒരിക്കലും സാധാരണക്കാരൻ്റെ വാഹനം അല്ല, കാരണം ലിഥിയം അയേൺ ബാറ്ററിയുടെ കാലാവധിക്ക്ശേഷം മാറണമെങ്കിൽ വണ്ടി വിലയുടെ പകുതിയോളം കൊടുക്കേണ്ടി വരും... അതിലും നല്ലതു പെട്രോൾ എൻജിൻ ഉള്ള വണ്ടികളോ, അല്ലെങ്കിൽ CNG attached വണ്ടികളോ ആയിരിക്കും എന്നാണ് എൻ്റെ അഭിപ്രായം......
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
ചേട്ടാ , 10 ലക്ഷത്തിന്റെ ഓട്ടോമാറ്റിക് വണ്ടികള്‍ വാങ്ങുന്ന ആളുകള്‍ഇവിടെ ഉണ്ട് , അവര്‍ അത് വാങ്ങി daily ഒരു 50 km , 8 വര്‍ഷം ഓടിച്ചാല്‍ 12 ലക്ഷം രൂപയുടെ പെട്രോള്‍ വേണം .. അതേ സ്ഥാനത്ത് EV ആണെങ്കില്‍ 11 ലക്ഷം രൂപയ്ക്ക് വാങ്ങി , ഇതേ ഓട്ടം ഓടിയാല്‍ ഇതേ 12 ലക്ഷം ലാഭവും ഒപ്പം maintenance cost ലെ ലാഭവും കിട്ടും.. 8 - 10 വര്‍ഷം കഴിഞ്ഞു ഉള്ള ഭീമമായ പെട്രോള്‍ വില കാരണം അന്ന് ഇന്ന് വാങ്ങിയ പെട്രോള്‍ കാര്‍ ആക്രി വിലയ്ക്ക് പോലും ആരും എടുക്കില്ല എന്നാണ് അപ്പോഴേക്കും വില കുറഞ്ഞ ബാറ്ററികള്‍ വരും , നമ്മളുടെ മുടക്ക് കാശ് ഓട്ടത്തില്‍ തിരികെ കിട്ടി ...ഇനി ഒരു 5 ലക്ഷം മുടക്കി പുത്തന്‍ ബാറ്ററി വാങ്ങിയാലും അത് വാങ്ങാന്‍ ആളുണ്ടാകും ...അത് വീണ്ടും വര്‍ഷങ്ങള്‍ ഓടും !! ഇത് കൊണ്ടും തീര്‍ന്നില ചേട്ടന്‍ പറഞ്ഞ പെട്രോള്‍ CNG ഇനി വൈദ്യുതി പോലും ഇല്ലാത്ത ഒരു ദിവസം വന്നു എന്ന് കരുതുക , വീട്ടിലെ സോളാറില്‍ ചാര്‍ജ് ചെയ്ത് ഈ കാര്‍ ഓടിക്കാം !! സമയം കിട്ടുമ്പോള്‍ ഒന്ന് ഓടിച്ചു നോക്ക് , കിടിലന്‍ വണ്ടി ആണ് കാലു കൊടുത്താല്‍ പറക്കും ...
@Saj9645
@Saj9645 Жыл бұрын
ചേട്ടാ 160000km വാറന്റി ഉണ്ട് അത്രയും km ഓടാൻ 12 ലക്ഷം രൂപയുടെ എങ്കിലും പെട്രോൾ വേണം. എന്തായലും കമ്പനി വാറന്റി യെ ക്കാൾ കൂടുതൽ ബാറ്ററി വർക്ക്‌ ചെയ്യും ചുരുക്കി പറഞ്ഞാൽ ബാറ്ററി പോകുമ്പോൾ മാറാതെവണ്ടി ആക്രിക്ക് വിറ്റാൽ പോലും ഒരു നഷ്ടവുമില്ല. ഓട്ടം കുറഞ്ഞവർ ആണെങ്കിൽ മാത്രമേ പ്രശ്നമുള്ളൂ
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
@@Saj9645 50 km per day മാസം 1500 km ,ഒരു സാദാ ബൈക്ക് ഓടുന്ന ദൂരം ഉള്ളൂ ...അത് മതി മുതലാകാന്‍
@panchami289
@panchami289 Жыл бұрын
5വർഷം കഴിയുമ്പോഴേക്കും ബാറ്ററി വില വളരെ കുറയും കാരണം ധാരാളം റിസർച്ച് ഈ ഫീൽഡിൽ നടക്കുന്നുണ്ട്. കോമ്പറ്റിഷൻ കൂടുമ്പോൾ വില കുറയും. പിന്നെ പെട്രോൾ വില കൂടാൻ ആണ് സാധ്യത. അങ്ങനെ നോക്കുമ്പോൾ ഇലക്ട്രിക് കാറുകൾ തന്നെ ആണ് ഭാവിയിൽ നല്ലത്.
@m.rafi.bava.m
@m.rafi.bava.m Жыл бұрын
​@@sanalkumarvg2602🤔🤔🤔 17 /20 മൈലേജ് 🤔50 കിലോമീറ്റർ 250 /300 രൂപ 🤔× 365 🤔1 ലക്ഷം രൂപ 🤔8 വർഷം 8 ലക്ഷം 🤔
@praveenkumarp1072
@praveenkumarp1072 Жыл бұрын
Oru 3 years wait cheythal affordable and more range ev kittum also charging station koodum
@suhfimc3566
@suhfimc3566 Жыл бұрын
Orikkalum illaa , Ev year by year demand koodunu, so rate depends on demand, Ola scooter last year 1.5 Lakh after one year now 2 lakh
@Mktvibe
@Mktvibe Жыл бұрын
കുറച്ചു complecated ആണല്ലോ , kurach നൂലാമാലകൾ ഉണ്ട് .
@Remy-sb7cd
@Remy-sb7cd 9 ай бұрын
സൂപ്പറ് ❤️❤️❤️
@adv.shanavassulaiman8636
@adv.shanavassulaiman8636 Жыл бұрын
ഞാൻ വാങ്ങി LR XT Tiago full ചാർജിൽ 190 | Km. മാത്രമേ കിട്ടുന്നൊള്ളു. 315 Km ആർക്കും കിട്ടിയിട്ടില്ല വെറുതെ 315. range കൊടുത്തിരികുന്നത് .
@Akshyy13
@Akshyy13 Жыл бұрын
Ath 24w ann
@Rzveet
@Rzveet Жыл бұрын
4.9% flat kuravo?... Never take it. Go for 9% diminishing interest, from nationalised banks.Never get fooled by flat rate interest..
@ashmifamily3694
@ashmifamily3694 Жыл бұрын
Raneesh from Dubai❤❤
@shebyshan667
@shebyshan667 Жыл бұрын
Superb presentation❤️
@shajahanmuhammed3513
@shajahanmuhammed3513 Жыл бұрын
2026 il njaan ev car eadukkum,❤✌️,
@nabeermusthafa3794
@nabeermusthafa3794 Жыл бұрын
Ella veettilum solar aayal muthalavum. Ithinte batterykk 5 or 6 lack varunnund. Customersinu ippol 250 nte aduth klmtr kuttunnund
@surendrannk274
@surendrannk274 Жыл бұрын
Marina Motors service super ❤❤❤
@ansonvarghese5481
@ansonvarghese5481 Жыл бұрын
Waiting period 21k adh carinte amount I'll less chiiyuvo
@serveall7421
@serveall7421 Жыл бұрын
വാഹനങ്ങൾ വിലയുടെ മൂന്നിലൊന്ന് തുകയ്ക്ക് വാങ്ങാവുന്ന പദ്ധതി . Contact : info2espresso@gmail.com
@sujeshp9998
@sujeshp9998 Жыл бұрын
ഈ കാറിന്റെ പുറത്തു സോളാർ പാനൽ ഫിറ്റ് ചെയ്തു ബാറ്റെറിയിലേക്കു കൊടുക്കാൻ പറ്റുമോ
@nidhitini
@nidhitini 8 ай бұрын
Solar panel stable ayirikanam..vechile move cheyunatu kondu effective ala.
@josephta5860
@josephta5860 Жыл бұрын
can be disclose EMI period ?
@ajimon5969
@ajimon5969 Жыл бұрын
One lakhinu 1550 appo pathulakshathinu 15000 emi pinne current billum 160 km kazhiyumbol nirthiyidukem venam
@truthway-xs9ve
@truthway-xs9ve Жыл бұрын
ബ്രോ 1.60 ലക്ഷം കഴിഞ്ഞു ബാറ്ററി മാറ്റാൻ എത്ര ലക്ഷം രൂപ വരും എന്ന് കൂടെ അന്വേഷിക്കു 1.60 ഓടി കഴിഞ്ഞാൽ ഈ വണ്ടിക്ക് കിട്ടുന്ന വിലയാകും അന്ന് ഇതിന്റെ ബാറ്ററി മാറ്റാൻ അവിടെ യാണ് ഇതിന്റെ പ്രത്യേകത. 2030 ന് ശേഷം ബാറ്ററി replace ന് വില കുറവ് വന്നാൽ കൊള്ളാം
@basheerkaipangani5175
@basheerkaipangani5175 Жыл бұрын
kzbin.info/www/bejne/iXSTZGaAgbWEmJY
@sreekeshmohanan9728
@sreekeshmohanan9728 Жыл бұрын
പെട്രോൾ/ ഡീസൽ Tata വണ്ടിയിൽ വചേക്കുന്ന exide battery 2 വർഷത്തിനുള്ളിൽ മിക്കതും അടിച്ചു പോകും...
@muhammadsha7063
@muhammadsha7063 Жыл бұрын
മിക്ക ബാറ്ററി കളും അങ്ങനെയൊക്കെ തന്നെയാണ് . പിന്നെ ലാസ്റ്റ് ചെയ്താൽ ഭാഗ്യം.
@2266peechigas
@2266peechigas Жыл бұрын
My car batery 4years, good working(tiago👍
@sreekeshmohanan9728
@sreekeshmohanan9728 Жыл бұрын
@@2266peechigas my Nexon 18 months battery 😭
@muhammadsha7063
@muhammadsha7063 Жыл бұрын
aninyante Nexon nte battery 2 varsham aayilla adich പോയി. brezza യുടെത് 3 വർഷം കഴിഞ്ഞു ഇപ്പോഴും working
@hamzapulpatta4680
@hamzapulpatta4680 11 ай бұрын
കാറിൻറെ ബാറ്ററി ശരാശരി അഞ്ച് വർഷമാണ്
@babus4954
@babus4954 Жыл бұрын
What is the price on road without loan
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
എന്റെ മൂന്നുമാസ Salary ഉണ്ടെങ്കിൽ ഒന്നു വാങ്ങാം but ഞാനൊരു Tesla book ചെയ്തു
@hashimthadathil
@hashimthadathil 6 ай бұрын
Tesla kittyo
@AbdulMajeed-jp4vn
@AbdulMajeed-jp4vn 6 ай бұрын
@@hashimthadathil Canada യിലാണ് മച്ചാനെ 6 മാസമായി
@hashimthadathil
@hashimthadathil 6 ай бұрын
@@AbdulMajeed-jp4vn 🙏😂okey, best wishes. Comedy paranjathaanennu karuthy
@hashimthadathil
@hashimthadathil 6 ай бұрын
@@AbdulMajeed-jp4vn 🙏😂okey, best wishes. Comedy paranjathaanennu karuthy
@mallufit4432
@mallufit4432 Жыл бұрын
Lottery adichit ഒന്ന് വാങ്ങണം
@rizwanm1
@rizwanm1 Жыл бұрын
Tnku
@kayyoommanningal
@kayyoommanningal Жыл бұрын
Battery 8 year kayinchal mattumbol 7lakh varumo
@babus4954
@babus4954 Жыл бұрын
What is the actual price on road
@thesecret6249
@thesecret6249 Жыл бұрын
Csd കാന്റീൻ വഴി കിട്ടുമോ
@rasakusa3139
@rasakusa3139 Жыл бұрын
Ev വണ്ടികൾക്ക് ഉള്ള വില കഴുത്തു aruppan ആണ് വിവാണിയിൽ 1 ലക്ഷം രൂപ തായേ വരുന്നു മോട്ടോർ ആണ് ഇതിൽ ഫിറ്റ് ചെയുന്നത്
@varunn534
@varunn534 Жыл бұрын
Appoll petrol/ diesel vandikall muzhuvan nashttathill aano ippoll kodukunney. Oru petrol car cost of production price ill aakum ippoll kodukunney?
@KRISH619S
@KRISH619S Жыл бұрын
Milege oru 120 kittum maximum.. Ente oru friend nu und
@mysteryofcinema1050
@mysteryofcinema1050 Жыл бұрын
ഏതാ ആ ഓടിക്കാൻ അറിയാത്ത മണ്ടൻ friend 😁😁😁അങ്ങനെ ഒരാൾ ഉണ്ടോ?
@varunn534
@varunn534 Жыл бұрын
Pullikaran mid range ayirikkum vangiyathu.
@theshtherealdreams
@theshtherealdreams Жыл бұрын
അവൻ തന്നെ പറ്റി ക്കുന്നതാണ് ഇല്ലെങ്കിൽ വണ്ടി ചോദിക്കുമല്ലോ അതാണ്
@jafarp7616
@jafarp7616 Жыл бұрын
Janagala brad pidippikanda
@jazz-ys9dl
@jazz-ys9dl Жыл бұрын
Amazing
@rasakusa3139
@rasakusa3139 Жыл бұрын
ഇപ്പോൾ നിലവിൽ ഉള്ള ഡീസൽ & പെട്രോൾ വണ്ടികൾക് 15 വർഷം ആണ് ലൈഫ് tim പക്ഷെ EV വാഹനങ്ങൾക് 8 വർഷം ആണെന്ന് ഓർമ വേണം പിന്നെ 8 വർഷം തിന്നു ശേഷം ഈ വാഹനം ഉപയോഗിക്കണമെങ്കിൽ വീണ്ടും ആ വാഹനത്തിന്റെ വിലയുടെ 65 % ആണ് മുടക്കേണ്ടി വരുക ചുരുക്കി പറഞ്ച്ചാൽ 8 വർഷം കൊണ്ട് കിട്ടുന്ന ലാഭം അതിന്റെ ഇരട്ടി യായി പോകും ആ മേടം വെറും staf ആണ് എല്ലാം എഴുതി പഠിച്ചു പറയുന്നു
@shamsuknd922
@shamsuknd922 Жыл бұрын
Battery may cost you 40 pc of the cost of the vehicle .
@varunn534
@varunn534 Жыл бұрын
Ser use cheyunna smart phone/ laptop company tharunna warranty 1yr anallo. Appoll ser 1 yr complete akumboll athu exchange cheythu puthiya mobile/ laptop vangarano pathivu ???
@java97
@java97 Жыл бұрын
@Rasak USA, എവിടുന്നുകിട്ടി ഈ മണ്ടൻ ആശയങ്ങൾ? താങ്കൾ അമേരിക്കയിൽ തന്നെ ?
@Babu-gk3gz
@Babu-gk3gz Жыл бұрын
@rasakusa3139 EV കളുടെ life 20 വർഷമാണ്.നിരവധി പഠനങ്ങൾ ഉണ്ട്. Warranty ആണ് 8 വര്ഷം.അതുകഴിഞ്ഞാലും , അതിന്റെ battery മാറ്റണം എന്ന് ഒരു പഠനവും പറയുന്നില്ല. Petrol കാറുകൾക്ക് warranty മൂന്നു വര്ഷമല്ലേ ഒള്ളു ? അതുകഴിയുമ്പോൾ engine മാറ്റേണ്ടതുണ്ടോ ?
@vishnuph3934
@vishnuph3934 Жыл бұрын
Petrolinteyum diselinte labam nokiyal ene boomi indavila........chudu kudi kudi varanu...namal corana vanapo adjust cheythile athu pole adjust cheyan padikanam
@vinodvarghese3156
@vinodvarghese3156 Жыл бұрын
Flat bottom steering
@joshymathew340
@joshymathew340 Жыл бұрын
😂 ഇലക്ട്രിക് കാറുകൾ എപ്പോഴും ഫുൾ ലോൺ എടുക്കുന്നത് നന്നായിരിക്കും റെഡി ക്യാഷ് കൊടുത്താൽ ചിലപ്പോൾ ഓടത്തില്ല 😅 ലാൻഡ് ഫോൺ ബിൽ അടച്ചു കഴിഞ്ഞാൽ പിന്നെ 3 നാല് ദിവസം കഴിഞ്ഞിട്ട് പിന്നെ പ്രവർത്തിക്കില്ല എന്ന് പറഞ്ഞത് പോലെ 😅😅😅😅
@varunn534
@varunn534 Жыл бұрын
Vivaradosham😅
@rekheshlal3749
@rekheshlal3749 Жыл бұрын
നെക്സോൺ ഉണ്ടോ
@shajicdlm287
@shajicdlm287 Жыл бұрын
കാറിന്റെ സൈഡും ബ്യാ ക്കും കാണിക്കുന്നില്ല നാടകം പോലെ മുന്നിൽ മാത്രം നിൽക്കുന്നു
@afsalo712
@afsalo712 Жыл бұрын
ഇലക്ട്രിക് കാർ സിറ്റി ഡ്രൈവിങ്ങിന് ഒക്കെ 👍 ഒന്ന് ലോങ്ങ് പോകണം എന്ന് വിചാരിച്ചാൽ 🤔
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
long മാസത്തില്‍ രണ്ടോ മൂന്നോ തവണ സുഖമായി പോകാം charging stations ആയി വരുന്നു
@aneeshkdmbry
@aneeshkdmbry Жыл бұрын
ഇഷ്ടം പോലെ ചാർജിങ് സ്റ്റേഷൻ ഉണ്ട്
@Infovibes001
@Infovibes001 Жыл бұрын
ലോങ്ങ് പോകണം എന്ന് വിചാരിച്ചാൽ ലോങ്ങ് പോകണം അതിന് നാട്ടുകാരോട് ചോദിക്കുന്നത് എന്തിന്??
@theshtherealdreams
@theshtherealdreams Жыл бұрын
ഈ വണ്ടിയുമായി മൂന്നാറിൽ പോയിട്ടുണ്ട് ഞാൻ ഇത് ഫാമിലി കോഴിക്കോട് നിന്ന്,, ആതിരപ്പള്ളിയിൽ പോയിട്ടുണ്ട്
@jaseenanazar1208
@jaseenanazar1208 Жыл бұрын
ഗുഡ് present
@katturumpu
@katturumpu 11 ай бұрын
mattedathe caption ayippoyi....re
@deepudivakar2178
@deepudivakar2178 Жыл бұрын
എൻ്റെ അമ്മച്ചി മാസം 14000₹ രൂപ emi അടക്കുന്ന സാധാരണകാരൻ ആരാണെന്ന് ഒന്ന് പറ😂😂😂😂😂😂
@aneeshkdmbry
@aneeshkdmbry Жыл бұрын
പെട്രോൾ അടിക്കുന്ന പൈസയേ വരൂ
@m.rafi.bava.m
@m.rafi.bava.m Жыл бұрын
17 കിലോമീറ്റർ മൈലേജ് ഉള്ള വണ്ടിയിൽ ഡെയ്ലി 35 കിലോമീറ്റർ ഓഫീസ് ലോട്ടും തിരിച്ചു വീട്ടിലോട്ട് 35 കിലോമീറ്റർ ഓടുന്ന കാറിന് എത്ര രൂപ യുടെ പെട്രോൾ വരും 🤔4 ലിറ്റർ പെട്രോൾ അല്ലെ 🤔110×4 =440 × 30= 13400 🤣 സാധാരണ കാർ 🤣കാർ എടുക്കുമോ ഇല്ല ല്ലോ 🤣ഇടത്തരം ടീംസ് അല്ലെ കാർ വാങ്ങിക്കു 🤣
@falgoop
@falgoop Жыл бұрын
എക്സ്റ്റൻറ്റഡ് വാരന്റി എത്ര വർഷം കിട്ടും എന്നുകൂടി ചോദിക്കണമായിരുന്നു
@shinekadavil7794
@shinekadavil7794 6 ай бұрын
Tiago ev ടാക്സി രജിസ്ട്രേഷൻ ചെയ്യാൻ പറ്റുവോ?
@vinodperumasseril4446
@vinodperumasseril4446 3 ай бұрын
ചാർജറിനും യൂണിറ്റിൽ മൂന്നുവർഷം കഴിഞ്ഞാൽ എത്ര രൂപ മാറ്റാൻ വേണ്ടി വരും
@vihaan2503
@vihaan2503 Жыл бұрын
Oru vethyasavumila. .petrol diesel caril oru sarasari vekthi 5 varsham drive cheythale oru normal ev car vangunnathumai balance aaku..but ev car warranty 8 year aanu once battery poyaal .. same as buying a new car
@Ajeeshnv2000
@Ajeeshnv2000 Жыл бұрын
Hybrids aavum nallath
@ntraveler1899
@ntraveler1899 Жыл бұрын
ബാറ്ററി എത്ര വില ആകും ഒന്നും കൂടി ചോദിക്കണം ശാലു ഭായ്
@sugeshsugesh95
@sugeshsugesh95 Жыл бұрын
2 lack mukalil kannum😂
@Dr_comment007
@Dr_comment007 Жыл бұрын
Nexon ev യ്ക്ക് 5 ലക്ഷം ആണ്
@naseebikka
@naseebikka Жыл бұрын
Battery അല്ല. Battery pack. 2600 cells ആണ് അതിനുള്ളിൽ. ഒരു 100 എണ്ണം complaint ആയാൽ പോലും 25,000 രൂപ ആവില്ല
@nanofuture1030
@nanofuture1030 Жыл бұрын
സാലു ഭായ് പണ്ടേ ഉഡായിപ്പ്
@sunikumar2640
@sunikumar2640 Жыл бұрын
'റ്റിയാഗോ ടാക്സി ആയി ഇറക്കുവാൻ പറ്റുമോ
@fazalnv7020
@fazalnv7020 Жыл бұрын
Ivaronnum parayunnath kettu oru vahanavum edukathirikuka vahanam eduku van thirumanichal work shopu mai bandha peduga ariyunnana nalla mecanicu mai charcha cheyuka vloghersum shoroom staffum paryunnath kettu theerumanam edukkathirikuka ente anubavamanu parayunnath
@DreamTravelsRv
@DreamTravelsRv Жыл бұрын
ഇത് പുതിയ കാർ ആണ്
@Remy-sb7cd
@Remy-sb7cd 9 ай бұрын
വെള്ളം തട്ടിയാൽ ഓടുമോ??
@ManiMani-fc8bz
@ManiMani-fc8bz Жыл бұрын
Tata..vanda..vanda 😮😊
@PkMohammedrafi79
@PkMohammedrafi79 Жыл бұрын
❤❤❤
@Rosh102
@Rosh102 Жыл бұрын
Citty undo
@mukundachaitanya728
@mukundachaitanya728 Жыл бұрын
റ്റാ റ്റാ ദി കാർ
@chargercabil1891
@chargercabil1891 Жыл бұрын
എന്തായാലും പച്ച color നമ്പർ പ്ലേറ്റ് നല്ല boar ആണ്
@rejinrajeev3490
@rejinrajeev3490 Жыл бұрын
After 8yrs battery rate ethraya?
@Infovibes001
@Infovibes001 Жыл бұрын
8 വർഷത്തിനു ശേഷമുള്ള പെട്രോൾ വില താങ്കൾക്ക് ഇന്ന് പറയാൻ സാധിക്കും എങ്കിൽ എട്ടുവർഷത്തിനു ശേഷമുള്ള ബാറ്ററി വിലയും അറിയാൻ സാധിക്കും..
@m.rafi.bava.m
@m.rafi.bava.m Жыл бұрын
8 വർഷം മുമ്പ് ഒരു കാറിന്റെ ബാറ്ററി റേറ്റ് നോക്കു 🤣
@shamsuknd922
@shamsuknd922 Жыл бұрын
At present 40 pc of the total price tag of the car
@abhineshvp7597
@abhineshvp7597 Жыл бұрын
Better Chinese cars
@galarya2124
@galarya2124 Жыл бұрын
Emi തീരുമ്പോഴേക്കും ബാറ്ററി പോകും 😎
@shinshezkl13
@shinshezkl13 Жыл бұрын
കോമഡി 😂😂 സാധാരണക്കാരന്റെ വണ്ടി
@vktech202
@vktech202 Жыл бұрын
😂
@saidalavipkraihanath3158
@saidalavipkraihanath3158 Жыл бұрын
Ev വാഹനം vangunnathu nashtamanu
@sebastiannellikunnel6847
@sebastiannellikunnel6847 Жыл бұрын
Boots Space പറയല്ലേ..
@anoopmoideen631
@anoopmoideen631 Жыл бұрын
1 lakh o😢😢...duplicate allangil one lakh inu kittillaaaaa...😊😊😊
@Jayarajmavath
@Jayarajmavath 11 ай бұрын
മാഷേ , one lakh അടച്ചു ബാക്കി 90%(9 lakh) emi @ 4.9%interest
@rehumathullaka8112
@rehumathullaka8112 Жыл бұрын
ക്യാഷ് കളയാൻ ഓരോ ഉടായിപ്പുകൾ.. പെട്രോൾ വില പേടിച്ചു ഇതു വാങ്ങിയാൽ പണി കിട്ടിയത് തന്നെ... പെട്രോളും ഇലക്ട്രിക്കും ചേർന്നുള്ള വാഹനം കൊള്ളാം....
@musthafapmk3800
@musthafapmk3800 Жыл бұрын
സാധാരണക്കാരൻ്റെ വണ്ടിയോ
@Bromangman
@Bromangman Жыл бұрын
ഫൂച്ചേഴ്സ് 😂😂...athenth feature ?
@kochubaby2005
@kochubaby2005 Жыл бұрын
U won't get 300km
@azharuniversal
@azharuniversal Жыл бұрын
ബാറ്ററിയുടെ വില ഏകദേശം എത്രയാകുമെന്നു പറയാമോ?
@sebastiannellikunnel6847
@sebastiannellikunnel6847 Жыл бұрын
കേടായ സെൽ മാറ്റിയാ മതീലേ സാർ.
@m.rafi.bava.m
@m.rafi.bava.m Жыл бұрын
​@@sebastiannellikunnel6847മൊത്തം മാറേണ്ടി വരും
@appuadi6621
@appuadi6621 Жыл бұрын
Stepny illa
@RakeshRaki-rb7gv
@RakeshRaki-rb7gv Жыл бұрын
Tata service മോശം ആണ്
@JulietEdwin-zh9sh
@JulietEdwin-zh9sh 5 ай бұрын
Please dont buy, cheating
@m.rjoseph7616
@m.rjoseph7616 11 ай бұрын
Thallu thallu tata ev, thallu thallu kasu pogum pandara vandi, onnu podappa, pinnay vangaam
@jaseenanazar1208
@jaseenanazar1208 Жыл бұрын
ഈ കുട്ടി name
@basheerkk786
@basheerkk786 8 ай бұрын
I love you പറയാനായിരിക്കും
@hashimthadathil
@hashimthadathil 6 ай бұрын
​@basheer😂😂kk786
@nanduv7426
@nanduv7426 Жыл бұрын
ഒന്ന് ഓടിച്ചു റിവ്യൂ ചെയ്തൂടെ......
@DreamTravelsRv
@DreamTravelsRv Жыл бұрын
Next
@nanduv7426
@nanduv7426 Жыл бұрын
@@DreamTravelsRv 🤩🙏👍
@prasanthkumar-sf2ui
@prasanthkumar-sf2ui Жыл бұрын
ബാക്കി കാഷ് നീ കൊടുക്കുമോ
@DreamTravelsRv
@DreamTravelsRv Жыл бұрын
Yes
@hashimthadathil
@hashimthadathil 6 ай бұрын
​@DreamTravel😂😂😂😂😂sRv
@rajann.m.3396
@rajann.m.3396 Жыл бұрын
കഴുത്തിനു താഴെ മോഡേൺ. കഴുത്തിനു മുകളിൽ പഴഞ്ചൻ. പഴന്തുണി യും ഏറ്റവും പുതിയ തുണിയും കൂടി തുന്നി ചേർത്താൽ എങ്ങനെ യിരിക്കും. ഒന്നുകിൽ പൂർണ മായും പഴഞ്ചൻ ഡ്രസ്സ്‌ ഉപയോഗിക്കുക. അല്ല എങ്കിൽ മോഡേൺ ഡ്രസ്സ്‌ ഉപയോഗിക്കുക.
@IndiaLive87
@IndiaLive87 9 ай бұрын
എന്തോന്നെടോ
@m.rafi.bava.m
@m.rafi.bava.m Жыл бұрын
12 ലക്ഷം രൂപ 🤔 200 കിലോമീറ്റർ മൈലേജ് 🤔 200 × 360 = 72000 കിലോമീറ്റർ( 1:6 ലക്ഷം കിലോമീറ്റർ ഓടിയാൽ ബാറ്ററി റിപ്ലൈസ്മെന്റ് എന്ന് പറഞ്ഞത് രണ്ടു വർഷം ഓടുമ്പോൾ കഴിയുമല്ലോ 🤔) അപ്പോ 1:60 ലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ ബാറ്ററി ചാവുമോ 🤣) 🤔30 യൂണിറ്റ് 300 രൂപ 🤔(9000)മാസം 12 ലക്ഷം 6 വർഷം കൊണ്ട് അടച്ചു തീർക്കണം 14 ലക്ഷം വരും 🤔 14 ലക്ഷം കൂട്ടാം 🤔 14 ÷8= 1:5 ഒരു വർഷം ഒന്നര ലക്ഷം രൂപ 🤔അതായത് മാസം 14000 രൂപ അടവ് 🤔 ( 14+9= 24000) അപ്പോ 8 വർഷം വാരന്റി എന്ന് പറഞ്ഞത് ഉടായിപ്പ് അല്ലെ 🤔 ഡേയ്ലി 100 കിലോമീറ്റർ ഇടുന്നവർ 4 വർഷം ഓടുമ്പോൾ 1:6 ലക്ഷം കിലോമീറ്റർ ഓടും 🤔ബാറ്ററി വാരന്റി അവിടെ തീർന്നില്ലേ 🤔 ഇതേ ടാറ്റാ ടിയാഗോ പെട്രോൾ വണ്ടിക്കു 7 ലക്ഷം വരുന്നുള്ളു 🤔 7 ലക്ഷം രൂപ🤔 /25 മൈലേജ് 🤔 100 കിലോമീറ്റർ ഓടാൻ 450 രൂപ 🤔 6 ലക്ഷം price 1 ലക്ഷം intrest 7 ലക്ഷം അഡ്വാൻസ് 1 ലക്ഷം 6 ലക്ഷം ഫിനാൻസ് 🤔 4 വർഷം ലോൺ 🤔1:5 ലക്ഷം മാസം 🤔 14000 + 14000 പെട്രോൾ =28000 അവർ ബാറ്ററി ക്ക് 8 വർഷം പറയുന്നത് ഡെയ്‌ലി 55 കിലോമീറ്റർ കണക്ക് കൂട്ടി ആണ് എന്ന് തോന്നുന്നു 🤔55×360= 20000കിലോമീറ്റർ 🤔20000 × 8 = 160000🤣 കണക് കണ്ട 🤣8 വർഷം ബാറ്ററി വാരന്റി എങ്ങനെ ആണെന്ന് 🤣ലോക ഉടായിപ്പ് ആണലോ ടെ 🤣 🤔ലാഭം പെട്രോൾ വാഹനം തന്നെ അല്ലെ 🤔
@Anas_P.A
@Anas_P.A Жыл бұрын
4000 രൂപ / month ലാഭത്തിന് അമ്പതിനായിരം രൂപയുടെ സമയം /month വേസ്റ്റ് ആകും .. ചാർജ് ചെയ്യാൻ എടുക്കുന്ന സമയം വേസ്റ്റ് ...ev വേസ്റ്റ് ... ക്ഷമ കുറവുള്ളവർക്ക് എടുത്താൽ ക്ഷമ പ്രാക്ടീസ് ചെയ്യാം😂
@nisamudeenmuhammad4015
@nisamudeenmuhammad4015 Жыл бұрын
😂
@rajendranpillai2763
@rajendranpillai2763 Жыл бұрын
ഇലക്ട്രിക് കാറുകളിൽ ഏസി ഉപയോഗിച്ചാൽ എത്ര കിലോ മീറ്റർ ഓടും
@theshtherealdreams
@theshtherealdreams Жыл бұрын
Tiago ev 200-210km
@sureshbalakrishnakurup832
@sureshbalakrishnakurup832 11 ай бұрын
Can u give the phone number of Tata motors u described
@sivaprasadsadanandan3435
@sivaprasadsadanandan3435 Жыл бұрын
സർവീസ് വളരെ മോശമാണ്
@rono577
@rono577 10 ай бұрын
ലോട്ടറി പോലെയാണ് ചിലർക്കു അടിക്കും. ബാക്കിയുള്ളോർ മൂഞ്ചും. ടാറ്റാ യുടെ ev യുടെ അവസ്ഥ അതാണ്‌. ചില ആളുകൾക്കു പ്രശ്നം ഒന്നും ഇല്ലാതെ ഓടുന്നുണ്ട്. ചിലർ എട്ടിന്റെ പണി കിട്ടി ഷോറൂമിന്റെ തിണ്ണ നിറങ്ങുന്നുണ്ട്. അവർക്കാണെങ്കിൽ പട്ടിക്ക് തേങ്ങ കിട്ടിയ മാതിരി ഇത് എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമൊക്കെ അഴിച് നോക്കി നട്ടം തിരിയുകയാണ്. കംപ്ലയിന്റ് കണ്ട് പിടിക്കാൻ കഴിയാതെ നിസ്സഹായരായി നിൽക്കുന്ന അവസ്ഥ യാണ്. അതുകൊണ്ട് മക്കളെ കുറച്ചു ചിലവ് കൂടിയാലും പെട്രോൾ വണ്ടി എടുതോളീൻ
@mammadolimlechan
@mammadolimlechan Жыл бұрын
ഒരു ലക്ഷം കൊടുത്തു വാങ്ങു ബാക്കി ഇവൻ കൊടുക്കും
@ameermuhammed5583
@ameermuhammed5583 Жыл бұрын
എന്തായിട്ടും എന്താ, നമ്പർ പ്ലേറ്റ് പച്ചക്കളർ അല്ലെ, 😂😂
@arunps9989
@arunps9989 Жыл бұрын
പച്ച കളർ എന്താ കുഴപ്പം വെറൈറ്റി അല്ലേ
@bineeshbalakrishnanappus
@bineeshbalakrishnanappus Жыл бұрын
അയിന് 🙄🙄
@nizarkasim9421
@nizarkasim9421 Жыл бұрын
പച്ചകളർ കേന്ദ്രം നിരോധിക്കും റോഡിൽ നിറയെ വണ്ടി ആയാൽ
@mysteryofcinema1050
@mysteryofcinema1050 Жыл бұрын
Color കൊണ്ടാണോ നീ വണ്ടി ഓടിക്കുന്നത് 😁
@lijinkj5127
@lijinkj5127 Жыл бұрын
Ev പച്ച കളർ ആണ്.
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
Warranty kazhiyunna adutha dhivassam battery kedaakum. Puthiya batterykku 8 laksham roopa venam. ithu manushyare pattikkunna chathi aanu. Ettu varsham vandi odiyaal kittiya laabhathinte pathiratti puthiya battery kku kodukkanam. Vilkkaan nokkiyaalum aarum vaangilla.
@2266peechigas
@2266peechigas Жыл бұрын
❤❤❤
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
Warranty kazhiyunna adutha dhivassam battery kedaakum. Puthiya batterykku 8 laksham roopa venam. ithu manushyare pattikkunna chathi aanu. Ettu varsham vandi odiyaal kittiya laabhathinte pathiratti puthiya battery kku kodukkanam. Vilkkaan nokkiyaalum aarum vaangilla.
@user-fq5or9kh8k
@user-fq5or9kh8k Жыл бұрын
Warranty kazhiyunna adutha dhivassam battery kedaakum. Puthiya batterykku 8 laksham roopa venam. ithu manushyare pattikkunna chathi aanu. Ettu varsham vandi odiyaal kittiya laabhathinte pathiratti puthiya battery kku kodukkanam. Vilkkaan nokkiyaalum aarum vaangilla.
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 37 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН