ഇത്രയും വിമർശനം നിരന്തരമായി കേൾക്കുമ്പോൾ ആരും ഒന്നും നന്നാകാൻ ശ്രമിക്കും....പക്ഷേ ടാറ്റയുടെ ഭാഗത്ത്‌നിന്നും ഇതു വരെ അങ്ങനെ ഒന്നില്ലാത്തത് ആണ് അത്ഭുതം
@comeoneverybody4413 Жыл бұрын
Just changed Tata Nexon because of the same issue🥲🥲🥲🥲🥲വളരെ ഇഷ്ടപെട്ടു വാങ്ങിയ വണ്ടിയായിരുന്നു. ഒരു തവണ സർവീസ് നു കൊടുത്തിട്ടു തിരിച്ചെടുക്കാൻ ചെന്നപ്പോൾ വേറെ വണ്ടിയുടെ കീ പോലും കൊണ്ടുതന്നിട്ടുണ്ട്... അത്രയ്ക്ക് നല്ല സർവീസ് ആയോണ്ട് മൂന്നു കൊല്ലമായപ്പോൾ tata യോട് ടാറ്റ പറയേണ്ടി വന്നു
@basiljose6929 Жыл бұрын
Rust issues nu avarude reply enthaayirunnu?
@KLtraveller-v3e Жыл бұрын
Come on everybody, sachin & pinchu. Ippo etha vandi. Ok comment kandu poyinokki.Seltos aanalle. Poli man poli❤❤❤❤❤❤❤❤
@sreejithvishnu5371 Жыл бұрын
തുരുമ്പ് വരുമെന്ന് മുൻകൂട്ടി കണ്ട paint അടിച്ചു കൊടുത്ത ടാറ്റയുടെ മനസ് 🥳🥳🥳
@minsujose Жыл бұрын
ദേശഭക്തി മൂത്ത് ഒരു ടാറ്റ Nexon ,എടുത്തു. ഇപ്പോ ' അതു ' മാറി. കമ്പനി ഏതായാലും നമ്മളു അടക്കുന്ന GST, Road Tax pinne TCS എല്ലാം ഈ ദേശത്തേക്കു തന്നെ ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം. അതുകൊണ്ട് ഒരു പുതിയ Jimny അങ്ങ് വാങ്ങിച്ചു. ദേശഭക്തി ഡബിൾ സ്ട്രോ്ങ്.
@jrjtoons761 Жыл бұрын
Toyota പോരായിരുന്നോ
@maskkk123511 ай бұрын
😂😂
@aashiquethecarspotter Жыл бұрын
ഒന്നര വര്ഷം പഴക്കമുള്ള nexon തുരുമ്പിന്റെ പ്രശ്നവുമായി ഷോറൂമിൽ പോയപ്പോൾ അവർ പറഞ്ഞത് അവിടെ ഇരുമ്പായത് കൊണ്ടാണ് തുരുമ്പ് വരുന്നതെന്ന് ❤️
@Theerttumma Жыл бұрын
Same aanu.. back boot paint cheithu maduth.. 2 year old, doing locally, that to in Palakkad..water will dry in minutes due to hot
@anuhappytohelp Жыл бұрын
Mahindra : it's common
@vijayakrishnanp5536 Жыл бұрын
നന്നയി... 😜
@thisismetim1833 Жыл бұрын
vvaaaaaaaavvvvv😂😂😂😂😂😂
@bhriguvb6131 Жыл бұрын
😃😃
@k.ahmedkhadar7045 Жыл бұрын
എനിക്കൊരു നെക്സൺ ഉണ്ട്, ഡ്രൈവിംഗ് ഇത്രയ്ക്കു കംഫോര്ട് തരുന്നൊരു വണ്ടി വേറെയില്ല. സ്റ്റെബിലിറ്റി സൂപ്പർ ആണ്, ഇത്രക്കും ഡ്രൈവിംഗ് സുഖവും സേഫ്റ്റിയും തരുന്ന വണ്ടിക്കു കുറച്ചു മൈലേജ് കുറഞ്ഞാലും സാരമില്ല. ചേഞ്ച് ചെയ്താലും ടാറ്റ തന്നെ. പക്ഷെ സർവീസ് സെന്ററിൽ ചെന്നാ പിന്നെ ഈ തീരുമാനം ഒക്കെ മാറും. അത്രക്കും നല്ല..........
@thetruefake Жыл бұрын
🤣🤣🤣🤣🤣🤣 ഞാനും ഒരു പ്രൌഡ് നെക്സണ്‍ മുതലാളിയാണ്. ഓരോ സര്‍വീസിന് കൊടുക്കുന്ന സമയത്തും അവരുടെ താല്‍പര്യമില്ലായ്മയും, സര്‍വീസിന്റെ ഗുണനിലവാരവും അനുഭവിച്ചു കഴിയുമ്പോ തീരുമാനിക്കും, ഇനിയില്ല, മേലാല്‍ വാങ്ങില്ല, എത്രയും പെട്ടെന്നു മാറ്റണം എന്നൊക്കെ.. പക്ഷേ സര്‍വീസ് കഴിഞ്ഞു വീണ്ടും ഓടിച്ചു തുടങ്ങുമ്പോ എല്ലാം മറക്കും... വിശ്വാസികളെ പരീക്ഷിക്കുന്ന ദൈവങ്ങളെപ്പോലെയാണ് TATA Motors സര്‍വീസ് Centre... വണ്ടിയോടും ആ പേരിനോടും ഉള്ള സ്നേഹം കൊണ്ട് സഹിക്കുന്നു..
@observercommenter6679 Жыл бұрын
What the Volkswagen owner Jacob, said is true . Because majority don't follow lane discipline and other traffic rules , genuine disciplined drivers are affected . Appreciate RAPID FIRE for asking vehicle owners about driving lane discipline
@SachuKnlr Жыл бұрын
Lp
@subeeshgopi9984 Жыл бұрын
Tata-എത്ര നല്ല വണ്ടി ഉണ്ടാക്കിയിട്ടും കാര്യം ഇല്ല സർവീസ് നന്നാവണം 😂
@anoopsebastian5802 Жыл бұрын
Yente vandide auto lock function complete ayi.company service centre paranjathu feature yeduthukalanju yennu.jan Google chyethu shariyakki. NB:tata customers self service expert akunnu.
@anuhappytohelp Жыл бұрын
ഈ പൊട്ടത്തരം ഇനി ദയവായി പറയരുത്
@SKN1127 Жыл бұрын
വണ്ടി നല്ലതല്ല manufacturing defects ധാരാളം ഉണ്ട്
@RawManiac_609 Жыл бұрын
All problems affect only on tata brand . that's it. Manufacturing defect or dealership issues or any thing..
@predeepkumar2792 Жыл бұрын
വിവരമില്ലാത്തവർ വാങ്ങുന്ന വണ്ടി TATA Car
@TheMathewAjay Жыл бұрын
My father had a Suzuki Wagoner for 12 years and Ritz for 8 years now but never had a problem with corrosion. Well done Suzuki. Toyota and Suzuki are quality.
@vishnupillai300 Жыл бұрын
Pakshe chila tata fans sammathikoola..😂
@suragpillai7733 Жыл бұрын
👍 സത്യം. 20 വർഷങ്ങളായി മാരുതി വണ്ടികൾ മാത്രമാണ് ഉപയോഗിക്കുന്നത് ഇപ്പോൾ wagon r amt ഉള്ളത്. ഇനി gimmny എടുക്കാനായിരുന്നു Plan.. മൈലേജ് കുറവായതോണ്ട് fronx / ഗ്രാന്റ് വിറ്റാര ഇതിൽ ഏതെങ്കിലും ഏടുക്കണം
@vivek.r.krishnan9796 Жыл бұрын
Metal venam bro corrosion varan steel and plastic wont corrode 😂
@ManuSoman-yx5vh Жыл бұрын
Toyota ok, Maruthi Saftey, Engine performance, very bad
@sumithpchandran859 Жыл бұрын
I belive rusting is not Tata cars issue, I used Honda for 7 years had rusting, my neighbour have Maruti have severe corrosion issue. Problem is not with the car, it is the water used for washing, if water have salt content cars will have corrosion issues.
@vishnunarayananr652 Жыл бұрын
എല്ലാം സത്യം ആണ് ഈ പറയുന്നത്... വാങ്ങി ആറാം മാസം ഗിയർ ബോക്സ് പോയി.. ബാക്ക് ഡോർ സൈഡ് താഴെ വൈറ്റ് പെയിന്റ് ഫേഡ് ആയി.. അത് repaint ചെയ്യണേ 3-4 ഡേയ്‌സ് വണ്ടി അവിടെ ഇടണം... അവരുടെ പെയിന്റിംഗ് വർക്ക്‌ഷോപ്പ് പോയി വരണേ തന്നെ 1500 രൂപടെ fuel വേണം. So പുറത്ത് ചെയ്യാന്നു വച്ചു... ബോഡിടെ ഉറപ്പും റൈഡിങ് കംഫർട്ടും മാത്രം ആലോചിച്ചു ആശ്വസിക്കാം... പാനൽ ഗ്യാപ് എല്ലാം കൂടുതൽ... ഇനിയൊരു വണ്ടി ടാറ്റാ വണ്ടി എടുക്കില്ല.
@geethavijayan-kt4xz Жыл бұрын
താങ്കൾ പറയുന്നത് പോലെ ലൈൻ ട്രാഫിക്ക് -ലൈസൻസ് എടുക്കുന്നതിന് ഒരു പ്രധാന വിഷയമാക്കേണ്ടതാണ് .നന്മകൾ നേരുന്നു.
ഇനിയും കൂടുതൽ Tata വണ്ടികൾ ഉൾപ്പെടുത്തണം, റിവ്യൂ ബോർ അടിക്കാതെ കേട്ടിരിക്കാൻ കൊള്ളാം.
@OppenChad Жыл бұрын
😂
@chasejoseph84 Жыл бұрын
ഒരു ടാറ്റ അനുഭവം. എൻ്റ്റെ സുഹൃത്ത് ഒരു ടാറ്റ പഞ്ച് വാങ്ങി. അദ്ദേഹം ഹൈറേഞ്ച് ഇല് താമസിക്കുന്ന ആൾ ആണ്. കയറ്റം കയറുന്നതിനു നടുവിൽ break ചവിട്ടിയാൽ തീർന്നു. ലാൻഡ് മൈൻ പോലെയാണ്. കാൽ എടുത്താൽ വണ്ടി പുറകോട്ടു പോകും...hand fr breakil നിൽക്കില്ല. Service കാരു പറയുന്നത് എല്ലാം ഒരു പഞ്ച് നു വേണ്ടി ആണെന്ന് ആണ്... എല്ലാ വണ്ടിയും ഇങ്ങനെ ആണത്രേ. അത് വിൽക്കാൻ നോക്കിയപ്പോൾ ടാറ്റ showroom പോലും ഒരു exchange വില പറയുന്നില്ല 19 k മാത്രം ഓടിയ amt top end model ഏതാണ്ട് 11.5 ലക്ഷത്തിന് വാങ്ങി ഒരു വർഷം തികഞ്ഞപ്പോൾ 7 ലക്ഷം രൂപയ്ക്ക് വിറ്റു. ഒരു SCRATCH പോലുമില്ലാത്ത ഷോ റൂം condition വണ്ടി. വണ്ടി വിറ്റ ശേഷം എൻ്റെ സുഹൃത്ത് സന്തോഷമായി ഒന്ന് ചിരിച്ചു. കഴിഞ്ഞ മൂന്നു മാസം അന്വേഷിച്ചു നടന്നിട്ട് കിട്ടിയ ഏറ്റവും നല്ല വില ആയിരുന്നു അത്
@jeffin1981 Жыл бұрын
തുരുമ്പ്.... സത്യം മാത്രം 😂
@thisismetim1833 Жыл бұрын
എൻ്റെ അളിയൻ valiya tata Fan aanu. പുള്ളി ടാറ്റ harrier edukkan irunnaya.ennod suggestion choichu. njan kannum pootti no paranju. vandi okke കൊള്ളാം but service centre il keri മുടിയും എന്ന്. . ഞാൻ skoda KUSHAQ o Mahindra XUV/scorpion edukkan suggest cheyth. Waiting period kooduthal ആരുന്ന kond KUSHAQ വാങ്ങി. he is a HAPPY man now.❤
@VNSHINEMEDIA Жыл бұрын
🤣 scoda
@Kinvus7 ай бұрын
Aa..best🤣🤣🤣
@sreejithchm Жыл бұрын
Tata nexon driving comfort, stability adipoli aanu fuel efficiency pulli paranjapole highway max 14 km ullu....
@kkstorehandpost2810 Жыл бұрын
ചെറുപ്പക്കാർ നമ്മളെ പോലുള്ള ❤️👍👍
@josyvarghese9354 Жыл бұрын
2018മോഡൽ nexon ആണ് എന്റെ ഇതിനും രണ്ട് ഡോർ തുരുമ്പാണ്. ഇത് സർവീസ് സെന്റർ പറഞ്ഞത് എല്ലാവണ്ടിക്കും ഉണ്ട് എന്നാണ്. മൈലേജ് 10to12മാത്രമാണ്...
@noufalsiddeeque4864 Жыл бұрын
TATA വളരുന്നത് കാണുമ്പോൾ ഹൃദയത്തിനുള്ളിൽ ഒരു സന്തോഷമാണ് പക്ഷെ സർവീസ് ആലോചിച്ചു ഒരാളെകൊണ്ടു വാങ്ങിപ്പിക്കാൻ ഭയമാണ്.
@jrjtoons761 Жыл бұрын
മനസിലായില്ല. വണ്ടിയുടെ manufacturing quality കുറവായത് കൊണ്ടാണ് വളരെ പെട്ടന്നു ഈ പ്രശ്നങ്ങൾ വരുന്നത്. Reliability എന്ന ഒരു സാധനം ഇതിനില്ല. Toyota യ്ക്ക് ഒക്കെ നേരെ ചൊവ്വെ സർവീസ് ഇല്ലാത്തത് വരെ മരുഭൂമിയിൽ വരെ നന്നായി ഓടുന്നു
@@LoofiX24safety de കാര്യത്തിൽ road ൽ കഴിവ് തെളിയച്ച Brand ആണ് tata ... tata ഒരിക്കലും പപ്പടം അല്ല... But complaints കൂടുതൽ ആണ്
@jrjtoons761 Жыл бұрын
@@aravindh838 എന്താണ് safety, VW , Toyota, Isuzu ഒക്കെ അപകടത്തിൽ പെട്ടു ആളുകൾ നല്ല % രക്ഷപെട്ടിട്ടുണ്ട്. ടാറ്റ മാത്രമല്ല. ടാറ്റയുടെ engine parts cabine ൽ കുത്തി കേറി എത്ര യാത്രക്കാർക്ക് ഗുരുതര പരിക്കു ഉണ്ടായി. അതും safety ൽ വരും. മാരുതി ഒഴിച്ച് മറ്റു വണ്ടികൾ എല്ലാം നല്ല build quality ഉണ്ട് . പിന്നെ എന്തിനാ ഈ ടാറ്റ. ടാറ്റ, മഹീന്ദ്ര ഒക്കെ ഇപ്പോഴും ചവർ തന്നെ. മാരുതി പിന്നെ സുസുക്കിയുടെ പച്ചയിൽ പോവുന്നു.
@aravindh838 Жыл бұрын
@@jrjtoons761 Hyundai Kia maruthi മാറ്റി നിർത്തിയിൽ എല്ല വണ്ടിക്കും Safety ഉണ്ട് But Tata ആയിട്ട് Compare ചെയ്യാൻ ഇല്ല ... Toyota Honda Ford ഇതൊക്കെ Safety തരുന്ന Brand കൾ ആണ് but TATA ക്കു കൊടുക്കുന്ന അത്ര വിശ്വാസം കൊടുക്കാൻ പറ്റില്ല നല്ല accident ഉണ്ടായിട്ട് ഒരു പോറൽ പോലും ഇല്ലാതെ രക്ഷപ്പെട്ട ആളുകൾ ടാറ്റയിൽ ആണ് കൂടുതൽ ....
@vincentthomas3895 Жыл бұрын
ഞാൻ altroz ഈ turbo, rotanayil book ചെയ്തിരുന്നു. But car കിട്ടാത്തതു കൊണ്ട് cancel ചെയ്തു. ഇതു കേട്ടപ്പോൾ രക്ഷപെട്ടു എന്നു തോന്നുന്നു. താങ്ക്സ് 🙏🙏🙏🙏
@Kl-v7d Жыл бұрын
One of the best car Altroz. The driving feel is next level..❤❤❤
@bssatya11 ай бұрын
05:37 battery issue is there with almost all the brands, on all parts of the world. Battery will drain out as soon as the warranty is over.
@prasanthkumar7783 Жыл бұрын
TATA Car ഓണറാണ്. എൻ്റെ അഭിപ്രായത്തിൽ എല്ലാ TATA Car ഉടമകളും ഏത് പ്രഫെഷണലിൽലുള്ളവരാണെങ്കിലും BTech/ Diploma/ITI/Certificate course in Automobile/ Mechanical engineering എന്നിവ part time /private പഠിച്ച് പാസാകണം. അതുമല്ലെങ്കിൽ വിദഗ്ധനായ മെക്കാനിക്കിൻ്റെ കീഴിൽ കുറച്ച് കാലമെങ്കിലും നിന്ന് പണി പഠിക്കണം. എന്നാൽ മാത്രമേ ഈ വണ്ടിയുമായി നമുക്ക് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ....
@darulshifaeducationaltrust2712 Жыл бұрын
ഞാൻ അറിഞ്ഞിടത്തോളം tata യുടെ എല്ലാ കാറും ഇങ്ങനെ തന്നെ യാണ്
@Mittu2701 Жыл бұрын
You are correct..rusting is common in tata and mahindra..
@harishthilak Жыл бұрын
Good programme, nalla review tharunnavarum ind tataku. Include them also.
@soorajrajankadakkal15095 ай бұрын
എല്ലാരും ടാറ്റാ പറഞ്ഞു പോകുന്ന മുന്നേ സർവീസ് കാര്യത്തിൽ TATA ഒരു തീരുമാനം ഉണ്ടാക്കണം. സർവീസ് പക്കാ ആണേൽ ടാറ്റാ അല്ലാതെ വേറൊരു വണ്ടിയെ കുറിച് ആൾകാർ ചിന്തിക്കില്ല 👍
@kiranmuraleekrishnan Жыл бұрын
ente ponne ee same issues enikkum undu, for nexon diesel., thurumbu, battery, warranty theernnu aazhchakalkkullil thanne battery maatti vekkendi vannu.. service centers um shokam, chalakudy hyson, pathanamthitta MK motors, ippo TVM luxon., ellaam kanakkaa..
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire കിടന്നു കാണുന്ന ലെ ഞാൻ 😍❤️ഇത് പോലെ വിഡിയോ... കണ്ട് ഇരുന്നു പോവും. ബൈജു ചേട്ടാ. 👍അവരുടെ.വണ്ടി പറ്റിയ. പറയുമ്പോൾ.നമ്മൾക്കും. അറിവ് ആണ് 😍👍💪
@subinbabu44 Жыл бұрын
Tata വളരെ മികച്ച വാഹനങ്ങൾ നിർമിച്ചു ഇറക്കുന്നുണ്ട് എന്നതിൽ ഒരു സംശയവുമില്ല.. ഒരു Tata ഉടമ എന്ന നിലയിൽ, എനിക്ക് തോന്നിയത്, അവർ fit & finishing ജോലികളിലും അവരുടെ വാഹനങ്ങളുടെ സർവീസിംഗിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം.. ഞാൻ കാര് വാങ്ങാൻ തീരുമാനിച്ച സമയത്തു് , എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒള്ള കാര് Tata യുടെ ആയിരുന്നു.. പക്ഷെ അവരുടെ സർവീസ് പ്രശ്നങ്ങൾ കാരണം Tata യുടെ വാഹനം വാങ്ങണോ എന്നൊരു സംശയം വന്നു.. ഈ ഒരു പ്രശ്നം കാരണം മാത്രം Tata യുടെ വാഹനങ്ങൾ വാങ്ങാത്ത നിരവധി ആളുകളെ എനിക്കറിയാം.. ഇപ്പോളും കാർ ഓടിക്കുമ്പോൾ കാറിനു എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി ആണ്.. കാരണം അങ്ങനെ ഒരു പ്രശ്നം വന്നാൽ അത് ശെരിയാക്കി എടുക്കാൻ ഈ സർവീസ് സെന്റര് ആളുകളുടെ അടുത്തു തന്നെ പോകണം എന്നുള്ളതാണ് പ്രശ്നം.. Service ന്റെ കാര്യത്തിലെ പ്രശ്നം pപരിഹരിച്ചാൽ Tata യെ പിടിച്ചാൽ കിട്ടില്ല എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.. Tata ഉടമകൾക്ക് യാതൊരു ടെൻഷൻ നും ഇല്ലാതെ സമാധാനം ആയി സന്തോഷത്തോടെ സർവീസ് കഴിഞ്ഞു വണ്ടി സർവീസ് സെന്റര് നിന്നും പുറത്തിറക്കാൻ പറ്റുന്ന ഒരു കാലം പെട്ടെന്ന് തന്നെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
@survivor444 Жыл бұрын
Luxon tata❤
@VineethGovind Жыл бұрын
ടാറ്റ വണ്ടികൾ ഉണ്ടെങ്കിൽ എപ്പിസോഡ് കണ്ടിരിക്കാൻ നല്ല രസം ആണ് 😂😂
@jijesh4 Жыл бұрын
TTATA നെക്ക് സോൺTATA യുടെ മികച്ച വണ്ടികളിൽ ഒന്നാണ് എല്ലാ വണ്ടികളിലും ഇതുപോലെ ഉണ്ടാവണമെന്നില്ല ടാറ്റയും മഹിന്ദ്രയും അല്ലെ ഇന്ത്യയുടെ അഭിമാനം👍👍👍👍
Claim koduthitt paint adich kolam akki bro avar poorathathinu verea scratch koodi free ayitt thannu work ariyatha kurea oolan mar undu avidea
@amalB202010 ай бұрын
I bought the tata punch in sep 2023 and had to visit service multiple times Problems I faced after buying punch 1. Power window damages 2. Petrol tank was not closing properly 3. Coupler of petrol engine connection was not proper resulting in petrol leakage 4. Floor mat got locked with accelerator pedal causing acceleration 5. Wiper issue 6. AC cooling issue
@AndersonJoseph-f2y Жыл бұрын
In today's participant's, only the last person put the indicator when he left after the interview. Along with line traffic we have use indicators per rule. Mr Baiju sir, please educate this also in your videos
@TeeePeee Жыл бұрын
🎉🎉🎉
@asrafchips Жыл бұрын
Really it is a good episode for vehicle owners and new buyers
@jibyvarghese7241 Жыл бұрын
ഞാൻ ആദ്യം punch ബുക്ക് ചെയ്തതാണ് അവസാനം സർവിസിന്റെ കാര്യം കേട്ട് അവസാനം ക്യാൻസൽ ചെയ്ത് renault kiger എടുത്തു നല്ല ഒന്നാന്തരം കെയറിംഗ് ആണ് അവര്... 😍
@NeethuzYouTubeworld8 ай бұрын
Hundai യും ഇതെ അവസ്ഥയാണ് . ഒട്ടും satisfaction ഇല്ല സർവീസ് ഇൽ.njagalude വണ്ടി wash ചെയ്യാൻ കൊടുത്തിട്ട് മുകളിൽ wash ചെയ്തു. വീട്ടിൽ വന്ന് നോക്കിയപ്പോൾ താഴ് ഭാഗത്ത് വെള്ളം കണ്ടിട്ടില്ല.ചോദിച്ചപ്പോൾ പറഞ്ഞു അവിടത്തെ മെഷീൻ വർക്ക് ചെയ്യതൊണ്ടാണ് താഴെ wash cheyyathirunnenn. Oru free wash തരാം എന്ന് 😂
@abdulrasheedbhai8007 Жыл бұрын
We like to buy kiger RXZ CVT second hand 2023 model. Is it a good buy
@nirmukthanshambukaveeran Жыл бұрын
Yes 👍 In my opinion both Renault Triber (7-seater) and Kiger (5-seater) are value for money cars! ✨ Both Triber and Kiger have 4-star safety rating, stylish exterior design, spacious cabin and good suspension and ride quality! 👌 We have a Triber RXT automatic in the family. We use it for both short and long drives. Fully satisfied! ⚡
@raseedrasheed819 Жыл бұрын
റാപിട് ഫയറിൽ എപ്പോഴും ഒരു റ്റാറ്റാ വാഹനം ഇരിക്കട്ടെ. ബൈജു ഏട്ടാ
@akhilbabu9446 Жыл бұрын
13:37കാമറ മാന് പുറകിലെ ചേച്ചിയെ വീഡിയോ എടുക്കുവാനെന്നു തോനുന്നു . പുള്ളിക്കാരി അവിടെ ഇരുന്നപ്പോ കാമറ അങ്ങോട്ട് തിരിച്ചു 14:00 പുള്ളിക്കാരി അവിടെ നിന്ന് പോയപ്പോ നൈസ് ആയി കാമറ പൊസിഷൻ മാറ്റി 😁😁😁
@manub2442 Жыл бұрын
തുരുമ്പ് ഒരു common issue ആയിട്ടും കമ്പനി customerന്റെ കയ്യിൽ നിന്ന് പണം ഈടാക്കി ആണ് അത് പരിഹരിക്കുന്നത്. ചോദിക്കുമ്പോ പറയും കടൽ തീരത്തു കൊണ്ടുപോയി കാണും, വെള്ളത്തിൽ salinity ഉണ്ടാകും, അതൊക്കെ കൊണ്ടു warrantyൽ തരില്ല എന്നൊക്കെ. എന്റെ ടാറ്റ ബോൾട്ടിന്റെ left ഡോർ ഹാൻഡിൽ 3 വർഷം ആയപ്പോൾ തന്നെ തുരുമ്പ് വന്നു. അത് ഒരിക്കൽ പരിഹരിച്ചു ഇപ്പോൾ വീണ്ടും വന്നു. കമ്പനിയെ അറിയിച്ചപ്പോ പറയുന്നു 5 വർഷം കഴിഞ്ഞതുകൊണ്ടു അവർക്ക് ഒന്നും ചെയ്യാൻ ഇല്ല ന്ന്. Consumer courtൽ പരാതി കൊടുക്കാനുള്ള വകുപ്പ് ഉണ്ട് ഇതൊക്കെ.
@harikrishnanmr9459 Жыл бұрын
Tata വളരുന്നത്തിൽ സന്തോഷം തന്നെ മികച്ച വാഹനങ്ങൾ നിർമ്മിക്കുന്നു അതിനോടൊപ്പം സർവീസ് കൂടി നേരെ ആക്കിയ മതി.❤ 3 suv കൾ മൂന്നിനും last number 00 ഇത് ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ.
@jerinkottayam3223 Жыл бұрын
നല്ല ഒരു ഓണസദ്യ വിളമ്പിയ ഇലയുടെ സൈഡിൽ " ആട്ടിൻകാട്ടം " വിളമ്പിയപോലെ ആണ് റ്റാറ്റാ യുടെ സർവീസ്
@jrjtoons761 Жыл бұрын
അങ്ങനെ മാത്രമല്ല ഇതിന്റെ manufacturing ഒട്ടും നല്ലതല്ല
@pesfolio9568 Жыл бұрын
Good♥️
@krishnarajsa3063 Жыл бұрын
Super
@sreeharisanthosh2320 Жыл бұрын
Maruthiyum tatayoode collaboration ill aayirunn varendathe. Anganarunel vishwasiche oru vandi ee brandsinne adukkarunn. Ippolithe onnukil aashante nenjathe allel kalarikku purathe anna avasthaya.
@MATH-x6d Жыл бұрын
Review cheyyumbolum, rapid fire question chodikumbolum on road price chodichal useful ayirunnu.
@vipinnk975911 ай бұрын
Good infermative episode
@sabuvarghesekp Жыл бұрын
പോളോ ഹൈലൈൻ 2016 മുതൽ ഉപയോഗിക്കുന്നു. ക്രൂയിസ് കണ്ട്രോൾ,റൈൻ സെൻസിംഗ് വൈപ്പർ പോലുള്ള ഫീച്ചേഴ്‌സ് അന്നേ ഉണ്ട്. ABS ഇഷ്യൂ സ്ഥിരം ആയി വരാറുണ്ട്, പക്ഷേ ഇതിൽ പറഞ്ഞത് പോലെ 'ബില്ല് അടച്ച ദുഃഖം ഒരു 5 കിലോമീറ്റർ ഓടിച്ചാൽ തീരും' അതാണ് അത് തരുന്ന സംതൃപ്തി.
@dsk1826 Жыл бұрын
Njan Tiago user ane ee same issues enikkum und battery within 2 years poyi,oil leak,gear box issue,rusting, engine mount full complaints ane
@gbponnambil Жыл бұрын
It's happy to see Tata motors bringing up best in segment cars. But can't understand why they are not doing anything to improve their services despite so many complaints in Rapid Fire and many other online platforms. They should do something immediately or they might loose their current customers. Not only that Tata must also improve their Quality Check as many customers are having issues from the day of delivery which are mostly manufacturing defects.
@wildestblueberry Жыл бұрын
Enik traffic kurav ulla highway il nexon bs6 2021 petrol manual 22 vare kanikkunnund. oru 18 real aayi kitti kaananam. highway il 14 maximum ennath unbelievable. Maybe full sport mode ittu odichath aayirikum.
@hellosarith Жыл бұрын
Same here. Nalla pokk poyal 14 Max kittum. Kurach kshamich 80- 85 maintain cheythal 18 kittum, on Good toll highways. ( Definitely not in Kerala )
@rajeevjacob532 Жыл бұрын
എന്റെ കൂട്ടുകാരന്റെ ടാറ്റ ace 1 വർഷം ആകുന്നതിന് മുൻപ് ഡോറിന് തുരുമ്പ്,..1 മാസം ആകുന്നതിന് മുൻപ് സ്റ്റാർട്ടിങ് problem,..വണ്ടിയുടെ അടിയിൽ നിന്ന് ഭയങ്കര സൗണ്ട്,.. service ചെയ്തിട്ടും വീണ്ടും വീണ്ടും ഇതേ പ്രശ്നം ഉണ്ടായി, എന്താണ് കാരണം എന്ന് ചോദിക്കുമ്പോൾ, എല്ലാ വണ്ടികൾക്കും അങ്ങിനെ ഉണ്ടാകുന്നത് ആണെന്ന് പറയുന്നു...😂😂😂..ആർക്കും ഒരു ചുക്കും അറിയില്ല
@balupk7257 Жыл бұрын
Tata edukkan plan ittu, ente oru relative kvr il undayirunnu. Appo onn chodhichekkam enn vicharichu,pulli paranju njn orikkalum recommend cheyyillann. Vandikk complaints kooduthalanu, safety nokku aanenkil pakka aanu but service and quality theere kollillanna paranje. Pinne parts kittanum paniyanu, eppozhum customerinte aduth ninn cheetha kelkkane neramullu enn. Pinne right door engan order cheyth vannath left door. Pinne rust main oru issue aanu.
@harikrishnanp2 Жыл бұрын
TATA Nexon 5 വർഷമായി ഉപയോഗിക്കുന്നു. Luxon TATA നല്ല സർവീസ് ആണ് . തുരുമ്പ് പ്രോബ്ലം ഇതുവരെ ഇല്ല. Mileage City : 11-12 Mileage highway : 16-17
@backfield7785 Жыл бұрын
Luxon tata തുടങ്ങിയിട്ട് കുറച്ച് അല്ലേ ആയുള്ളൂ.. എവിടെ ഉള്ള ഷോറൂം ആണ് കൊടുക്കുന്നത്.. സർവീസ് ചെയ്യാൻ..
Same here boot el rust aanu, oru dw40, emery sheet and spray koode und along with 3M items.. 2 yr old one..😢
@vishnu_Sudarsanan66 Жыл бұрын
My favorite segment rapid fire 🔥 ❤
@anishrajendraprasad7830 Жыл бұрын
Tata car owners നല്ല സർവീസ് കിട്ടിയ SC details മെൻഷൻ ചെയ്താൽ informative ആകും. nexon owner (3 years) SC Muthoot Tata Kottarakkata (so far okay).
@harikrishnanp2 Жыл бұрын
Luxon TATA
@sujithpv3548 Жыл бұрын
Luxon tata Ettumanoor kottayam
@shanups7386 Жыл бұрын
Since this programme giving information and experience from customer lever.people who are planning to buy vehicle can rethink and will be helpful to take right decision to own the actual vehicle suits
@sreejithmungath6168 Жыл бұрын
Ecosport and Polo athoru vikaram thanneyanu..🔥
@pinku919 Жыл бұрын
Once again back to my favourite episode 'rapid fire'. Corrosion in two years ..oh.. TATA. Mahindra thar has a personality of its on. Geand vitara hybrid is always a reliable and fuel efficient.
@hamraz4356 Жыл бұрын
Le Tata: എനിക്ക് വണ്ടി ഉണ്ടാകാൻ അല്ലേ അറിയൂ സാറേ, വണ്ടി സർവീസ് ചെയ്യാൻ അറിയില്ലല്ലോ 😂😂
@rajsmusiq Жыл бұрын
😂😂 Im a Nexon Evmax owner
@Ritzboy333 Жыл бұрын
Maruti Suzuki ritz❤🔥 & Fiat Abarth punto❤🎉
@yadhukrishba Жыл бұрын
This is So true, my 2020 model Nexon faced the same issue of corrosion.Service center not supported much and also they suggested that the door should be changed for a complete rectification. 3 doors were changed at last, and asked for a complete payment. Contacted Tata main office and they reduced the payment to 1/3. Highly disappointed.
@aashiquethecarspotter Жыл бұрын
ഈ വീഡിയോയിലെ nexon owner ഈ കമന്റ് കാണുന്നുണ്ടെങ്കിൽ "നിങ്ങൾ മീഞ്ചത റൊട്ടാനയിൽ നിന്നാണോ അല്ലെങ്കിൽ പാരഗൺ നു മുമ്പിലുള്ള റൊട്ടാനയിൽ നിന്നാണോ സർവീസ് ചെയ്യാറുള്ളത്...? കാരണം സെയിം തുരുമ്പ് അനുഭവം എനിക്കും ഉണ്ട് 😂
@anuhappytohelp Жыл бұрын
സർവീസും തുരുമ്പും തമ്മിൽ😅
@aashiquethecarspotter Жыл бұрын
@@anuhappytohelpservice ചെയ്യുന്നിടത്താണല്ലോ തുരുമ്പിന്റെ ഇഷ്യൂ പറയുക..അവരാണല്ലോ പെയിന്റ് ചെയ്ത് തരേണ്ടത്
@jithuissac Жыл бұрын
Sooper ❤❤
@Purushu-ppp Жыл бұрын
Njanum tata customer aanu nexon thanne...... itharayum pottanmaru work chaiyunna vere showroom, service centre tata thanne.... back paper adichu pass aayittu olla kore monnakala biju chetta ivarude full corporate firms ellam work chaiyunne ... if someone has some doubt please inquiry one time. Ennittu vannu enne pongaala idu . Atharayum anubhavichu tata karanam.👍
@aceplaybill Жыл бұрын
How to get into rapid fire, Trivandrum? Just a point noted.....@32:04 Skoda Slavia, Virtus VW.
@user-vm8pi1kh4t Жыл бұрын
ടാറ്റാ indica യുടെ 4 ഇൻഡിക്കേറ്റർ കത്തിക്കൊണ്ടിരിക്കുന്ന കംപ്ലയിന്റുമായി പോയപ്പോ കണ്ണൂർ സർവീസ് സെന്ററിലെ ടെക്‌നിഷ്യൻ പറഞ്ഞത് വീട്ടിൽ പോയി ബാറ്ററി ഡിസ്‌ക്കണക്ട് ചെയ്താൽ മതി എന്നാണ്.
@SKN1127 Жыл бұрын
TATA യിൽ കുറച്ച് നാൾ ജോലി ചെയ്തതിന്റെ അനുഭവത്തിൽ പറയുകയാ TATA വണ്ടികൾക്ക് ഒരുപാട് manufacturing defects ഉണ്ട്.EV വണ്ടികളിൽ പോലും അത് ഉണ്ട് . ഇത് കമ്പനിയെ അറിയിച്ചിട്ടും കാര്യമില്ല എങ്ങനെ അത് rectify ചെയ്യണം എന്ന് അവർക്കും അറിയില്ല.TATA യുടെ R&D വളരെ മോശമാണ്
@anandnaa Жыл бұрын
മര്യാദക്ക് പണി എടുക്കാതെ കമ്പനിയെ കുറ്റം പറയല്ലോ,ഇടത്തേ ഡോറിന് പകരം വലത്തേ ഡോർ ഒക്കെ പെയിൻ്റ് ചെയ്തത് ഒടുക്കത്തെ അർ ആൻഡ് ദി പ്രോബ്ലം തന്നെ
@SKN1127 Жыл бұрын
@@anandnaa paint മാറി അടിച്ചത് അത് ജീവനക്കാരുടെ തെറ്റാണ് സമ്മതിക്കുന്നു .പക്ഷെ തുരുമ്പ് വന്നത് ജീവനക്കാരുടെ കുഴപ്പം അല്ലെല്ലൊ
@dsk1826 Жыл бұрын
Njan Tiago user ane ningal paranjath sariyane vandik kore complaints und but company athonnum ready akkan nokunilla service centrekare matram kuttam paranjatt oru karyavum illa😂
@IllippanathKumaran-tq2xm Жыл бұрын
@@SKN1127le TATA : അത് ഞങ്ങള് nature friendly ആയതു കൊണ്ടാണ്😔
@dijoabraham5901 Жыл бұрын
Good review brother Biju 👍👍👍
@hetan3628 Жыл бұрын
ബൈജു ചേട്ടാ ചേട്ടൻ ഓടിക്കുന്ന ചേട്ടന്റെ വാഹനങ്ങളും അതിന്റെ അഭിപ്രായങ്ങളും ഒന്നും പറയാമോ...
@arunjoseph724 Жыл бұрын
32:07 Its Slavia, not Virtus...മാർപാപ്പയെ കുർബാന പഠിപ്പിക്കുക നുമ്മ മലയാളികളുടെ ഒരു ശീലമാണല്ലോ....അതുകൊണ്ടു പറഞ്ഞെന്നേ ഉള്ളൂ....😜😜😜 Btw, I too own a Grand Vitara Mild Hybrid....I would say that, Maruti could have given Ventilated Seats and Electric Tail Gate Closing for Mild Hybrid Alpha AT....Also, ADAS could have been included in the features list.....
@Hari-vd1iq Жыл бұрын
ടിഗോർ ന്same തുരുമ്പ്പ്രശ്നം ഡോർസൈഡിൽ പുറത്ത് കൊടുത്ത് ശരിയാക്കി ഏട്ടൻ
@shahin4312 Жыл бұрын
Good 👍🏻👍🏻
@muhammedaslam336 Жыл бұрын
Baiju Chettan gift coupon redeem cheyyarayi
@Urbantantrik Жыл бұрын
serious feedbacks .!!! . TATA is a greet company and i love it but please TATA make things ( service ) better
@NijilNj Жыл бұрын
Entetum nexon , doar rusting, battery dead elam vanitnde
@robindaniel541611 ай бұрын
Polo💕
@ranjeevpr9607 Жыл бұрын
Ernakulam tatayude nalla service centre ethanu
@afsalc4960 Жыл бұрын
Tata Nexon അപ്പോ എനിക്ക് മാത്രം അല്ല പണി കിട്ടിയത്, വാങ്ങിച്ചു 2.5 year കഴിഞ്ഞപ്പോ നാല് ഡോറിലും ഡോർ nobil തുരുബ്, front രണ്ട് ഡോർ റീപ്ലേസ് ചെയ്ത്, ബാക്ക് രണ്ട് ഡോർ repaint ചെയ്തു Frontil നല്ലോണം തുരുമ്പു ഉണ്ടായിരുന്നു, ബാക്കിൽ ചെറുത് ആയിരുന്നു 🥲 Gokulam tata nettor. വണ്ടി വാങ്ങിയത് gokulam perumbavoor. ഇനി Luxon il സെർവിസിന് കൊടുത്തു നോക്കണം,
@RishinRishinmohammad Жыл бұрын
Oru hi trumo please 🙏🙏🙏
@pgn8413 Жыл бұрын
Million 4 million best wishes🎉🎉🎉🎉, same location for vehicle review and same location for rapid fire....need change.
@roopakkt6689 Жыл бұрын
Ford തിരിച്ചു വരുന്നു 🔥🔥🔥
@anoopsebastian5802 Жыл бұрын
Most probably
@naveenkumar-qe4xy Жыл бұрын
Tata cars വങ്ങാതിരിക്കുക thats the best option
@pradeepk.v6981 Жыл бұрын
Kozhikode vare poyi ennu paranju highwayil ithoru highway aano njanum nexon use cheyyunnund highwayil 19.5 kittunnund chennai Mumbai highway
@sajutm8959 Жыл бұрын
ടാറ്റയുടെ വാഹനങ്ങൾ revew ചെയുമ്പോൾ ബൈജുചേട്ടന് എന്തോ പ്രത്യേക സന്തോഷം ഫീൽ ചെയ്യുന്നവർ ഉണ്ടോ 👍
@harishthilak Жыл бұрын
Njan karuthi eniku maathram thonnunathanennu 😂
@suragpillai7733 Жыл бұрын
ഗ്രാന്റ് വിറ്റാരയ്ക്ക്❤ തുരുമ്പ് ഒന്നും ഇല്ലല്ലോ ഭാഗ്യം😂
@abinabrahamkm8345 Жыл бұрын
What is ur thoughts abt Jimny's discounted price?
@sajeevpk7985 Жыл бұрын
കേരളം coastal area കൂടുതൽ ഉള്ള സ്ഥലമാണ്. വണ്ടി തുരുമ്പ് പിടിക്കാൻ സാധ്യത കൂടുതൽ ആണ്. വണ്ടിക്ക് anti rust coating അടിച്ചാൽ ഒരു തുരുമ്പും വരികയില്ല. 3000 രൂപയെ ചിലവ് വരികയുള്ളു. വണ്ടിയുടെ ചില കാര്യങ്ങൾ നമ്മൾ തന്നെ common sense ഉപയോഗിച്ച് ചെയ്യേണ്ടിവരും. എന്റെ tata indica ഇപ്പോൾ ഇരുപത് വർഷം പഴക്കം ഉണ്ട്. ഒരു തുരുമ്പും ഇല്ല. Asian paints ppg 2 pack epoxy primer under body ൽ അടിക്കുക. ഒരു തുരുമ്പും വരികയില്ല.
@drsarfrasraseelt83 Жыл бұрын
ഒരു വിധം എല്ലാ ബ്രാണ്ടും സർവിസ് ഇങ്ങനെയൊക്കെ തന്നെ😂😂
@MERCEDESBENZ-pz4ie Жыл бұрын
👍🏼👍🏼
@neoshaheen8286 Жыл бұрын
ചേട്ടാ സോളാർ പാനൽ വെച്ച് കാറും സ്കൂട്ടറും ചാർജ്ജ് ചെയ്യാനും കൂടാതെ വീട്ടുപകരണങ്ങളും വലിയ ചിലവില്ലാതെ ഉപയോഗിക്കാൻ പറ്റുമോ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമൊ
@RishinRishinmohammad Жыл бұрын
Super video ❤
@todd_vincy4710 Жыл бұрын
32:05 skoda virtusaa??
@mcsnambiar7862 Жыл бұрын
നമസ്കാരം 🎉🎉🎉 ടാറ്റ share holder ആണെങ്കിലും വണ്ടി വേണ്ട 😅
@ലാൽകൃഷ്ണ Жыл бұрын
Same 😂
@Sunilpbaby Жыл бұрын
🤣🤣🤣
@bindub6572 Жыл бұрын
Service ,Toyota യെ കണ്ട് പഠിക്കട്ടെ
@jrjtoons761 Жыл бұрын
Manufacturing quality too
@ksbabu Жыл бұрын
Tata intra v20.... എന്റെ വണ്ടിയുടെ door തുരുമ്പെടുത്തു 🤔എന്താ കാരണം...4 വർഷം ആയുള്ളൂ