മഹീന്ദ്ര എക്സ് യു വി 400 വാങ്ങിയത് നല്ല തീരുമാനമാണെന്ന് വിശ്വസിക്കുന്നു.മികച്ച മോഡലാണിത് |Rapid fire

  Рет қаралды 62,748

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :51
Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt

Пікірлер: 334
@Recentlyblade
@Recentlyblade 8 ай бұрын
Ritz ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@thomaskuttychacko5818
@thomaskuttychacko5818 8 ай бұрын
ഈ റാപ്പിഡ് ഫയർ റൗണ്ടിൽ ഓട്ടോറിക്ഷ പോലുള്ള ടാക്സി വാഹനങ്ങൾ കൂടെ ഉൾപ്പെടുത്തേണ്ടതാണ് അവരും ജീവിക്കാൻ വേണ്ടിയാണല്ലോ ഇതുപോലുള്ള വണ്ടികൾ എടുക്കുന്നത് അവർ നേരിടുന്ന പ്രശ്നങ്ങൾ ഈ പ്രോഗ്രാമിലൂടെ എങ്കിലും ഒന്ന് അറിയട്ടെ അങ്ങനെ അവരെ സഹായിക്കുമെന്ന് കരുതുന്നു...😊
@bipinkunjumon9059
@bipinkunjumon9059 8 ай бұрын
Yes
@ranjithsoman2848
@ranjithsoman2848 8 ай бұрын
ഇത്രയും കാലം സമ്മാനം കൊടുത്തെങ്കിലും ആദ്യമായിട്ടാ ഫസ്റ്റ് ഒരാൾക്ക് സമ്മാനം കൊടുത്ത് ഇത്ര സന്തോഷങ്ങൾ കാണുന്നത് എന്നും എല്ലാവർക്കും ഉപകാരം ചെയ്യുന്ന എല്ലാവിധ അനുഗ്രഹങ്ങളും ദൈവത്തിൻറെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു അനുഗ്രഹങ്ങളും ദൈവത്തിൻറെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു❤
@atulmohan
@atulmohan 8 ай бұрын
The gentleman with that ritz, he sounded so calm and content. Wholesome 🤍
@vijayakrishnanp5536
@vijayakrishnanp5536 8 ай бұрын
Roadmate ചരിത്രം കേട്ടു ചെവിക്കല്ല് പൊട്ടി.. 😜
@thameemchembirika5750
@thameemchembirika5750 8 ай бұрын
Aa samayam skip cheythal mathi
@sajutm8959
@sajutm8959 8 ай бұрын
ചിലരെങ്കിലും അവർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ മേന്മ മാത്രം പറയുന്നു 👍കുറ്റം പറയുന്നതിൽ താല്പര്യം കാണിക്കുന്നില്ല 👍👍
@malluarjun9927
@malluarjun9927 8 ай бұрын
ഒരുപാട് ആഗ്രഹിച്ചും ഇഷ്ട്ടപെട്ടും വാങ്ങിയ വണ്ടിയെ കുറിച്ച് മോശം പറയുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതിയാണ് അങ്ങിനെ പറയുന്നത്
@Hari-vd1iq
@Hari-vd1iq 8 ай бұрын
കുറ്റം പറയുന്നവർ മനസുമടുത്തിയിരിക്കും പറയുന്നത്
@ironman0181
@ironman0181 8 ай бұрын
They would loose value of their car
@afsalc4960
@afsalc4960 8 ай бұрын
നമ്മുടെ ഭാര്യമാർക്കും പല കുറ്റങ്ങളും കാണും, അത് അറോടെങ്കിലുംനമ്മൽ പറയുമോ?, കാരണം, എന്തൊക്കെ ആയാലും അവരെ നമുക്ക് ഇഷ്ട്ടം😅, ആണ് , നമ്മുടെ വണ്ടിയും അത്പോലെ തന്നെ 😊❤
@BwinB-v7d
@BwinB-v7d 8 ай бұрын
പരിപാടി യിലെ geneunity പോകുന്നു, ബോർ ആകുന്നു.
@geethavijayan-kt4xz
@geethavijayan-kt4xz 8 ай бұрын
Mr. Stanli യ്ക്ക് ലോകത്തിന് വേണ്ടി ഇനിയും ധാരാളം നന്മകൾ ചെയ്യാനുള്ള ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിയ്കുന്നു .. വളർന്നു വരുന്ന ധാരാളംയുവാക്കൾ അദ്ദേഹത്തിന് തുണയായുണ്ടാകട്ടെ. നന്മകൾ നേരുന്നു ....
@ambatirshadambatirshad2147
@ambatirshadambatirshad2147 8 ай бұрын
4/3പേരും മാരുതി എല്ലാവരും ഫുൾ ഹാപ്പി ❤️
@harikrishnanp2
@harikrishnanp2 8 ай бұрын
വേറെ വണ്ടി ഒന്നും ഓടിക്കുന്നില്ലെങ്കിൽ നമ്മുടെ വണ്ടിയാണ് ഏറ്റവും നല്ലതെന്ന് തോന്നും.
@harikrishnanmr9459
@harikrishnanmr9459 8 ай бұрын
Ritz swift wagonR maruti യുടെ ഒരു കാലത്തെ പടകുതിരകൾ ആരൊക്കെ വന്നാലും പോയാലും swift & wagonR ഇന്നും നിലനിൽക്കുന്നു ❤
@munnathakku5760
@munnathakku5760 8 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️അങ്ങനെ rapid fire 😍എല്ലാവരും ഹാപ്പി 🤗👍നമ്മളും ഹാപ്പി.. വീഡിയോ കണ്ടതിൽ 😍
@santhoshkumark9781
@santhoshkumark9781 8 ай бұрын
മുൻപ് ഈ പ്രോഗ്രാമിൽ ടാറ്റാ നെക്സൊൺ ഇ വി ഉപയോഗിക്കുന്ന ആളും പറഞ്ഞത് 260 - 280 km ആണ് റെയ്ഞ്ച്. ഇപ്പോ XUV 4OO അതേ റെയ്ഞ്ച് പറയുന്നു. പിന്നെ എന്തിനാണ് ഇവന്മാർ 455, 465 km ഒക്കെ നുണ പറയുന്നത് . ഒരു 300Km പറഞ്ഞാൽ പോരേ ?
@Falcon_X1
@Falcon_X1 8 ай бұрын
Ith ARAI tested aan. avarude testing il ulla loopholes aan ithin pinnil. and also, ee range driving nthe style anusarich maarum. Avar test cheyyunnath tools and bakki karyangal vech labs il aan allande drive cheythitt alla.
@leninsgeorge8323
@leninsgeorge8323 8 ай бұрын
Vandiyude battery pack kwh rate mathram nokkiyal mathi. Avarude claims okke chummathanu. In Europe 50kwh ulla ev polum 250 ennanu avar claim cheyyunna range. Considered as short range vehicles. Nexon and Xuv400 randum 40 kwh mathre ollu pinnengane 456 okke kittum. So just look for battery capacity
@vandiholic451
@vandiholic451 8 ай бұрын
Under lab conditions an
@ajashameed9827
@ajashameed9827 8 ай бұрын
2 വട്ടം ചാർജ് ചെയ്താൽ മതി 😂😂😂😂
@Falcon_X1
@Falcon_X1 8 ай бұрын
@@vandiholic451 ariyathe maari paranj. Thanks for pointing it out.
@shemeermambuzha9059
@shemeermambuzha9059 8 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്ന ചേട്ടന് ഒരു ബിഗ് ലൈക്ക്❤
@Gogreen7days
@Gogreen7days 8 ай бұрын
6:57 Mr Stanley നിങ്ങൾ എന്നെ കരയിപ്പിച്ചു 🙏😑 GOD Bless U
@akshaymurali7143
@akshaymurali7143 8 ай бұрын
ആദ്യം കണ്ട ചേട്ടൻ car എന്താണെന്ന് എന്തിൻ്റെ purpose ആണ് important വേണ്ടതെന്നും crct ആയി പറഞ്ഞ് തന്നു
@nithinfrancis5733
@nithinfrancis5733 8 ай бұрын
Swift owner വേറെ വണ്ടിയൊന്നും ഓടിച്ചിട്ടില്ലെന്നു തോന്നുന്നു... നല്ല built quality ഉണ്ടെന്നു ഒക്കെ മാരക തള്ള് 😂...
@Gogreen7days
@Gogreen7days 8 ай бұрын
27:51 💯 percent. Maruthi വഴിയിൽ കിടത്തില്ല 30:03 അതെ ഉപയോഗിച്ചവർ കുറ്റം പറയില്ല
@fasilkp6401
@fasilkp6401 8 ай бұрын
ബൈജു ഏട്ടാ Lane traffic ചോദിക്കുന്നത് പോലെ രാത്രിയിൽ അനാവശ്യം ആയി ലൈറ് bright ഇൽ ഇട്ട് ഓടാറുണ്ടോ എന്നു കൂടി ചോദിക്കണം കുറെ വട്ടം അപകടം മുന്നിൽ കണ്ടിട്ടുണ്ടാവും പലരും
@sherin437
@sherin437 8 ай бұрын
എന്നതുകൊണ്ട് മാരുതി സ്നേഹിക്കപ്പെടുന്നു ,,ഇന്നത്തെ എപ്പിസോഡ് കണ്ടാൽ മതി..🎉❤😊
@dondondon1889
@dondondon1889 8 ай бұрын
ഒരു ritz diesel എൻ്റെ അടുത്തും ഉണ്ട് ritz ചേട്ടൻ പറഞ്ഞതുപോലെ കൊടുക്കാൻ തോന്നുന്നില്ല ❤
@riju.e.m.8970
@riju.e.m.8970 8 ай бұрын
Advocate sir.. നന്നായി പറഞ്ഞു.. വളരെ ഇഷ്ടപ്പെട്ടു..❤
@hetan3628
@hetan3628 8 ай бұрын
Middle class ഫാമിലി തിരഞ്ഞെടുക്കുന്നതിൽ ഒന്ന് തന്നെയാണ് wagoner
@prashanthsubramaniam708
@prashanthsubramaniam708 8 ай бұрын
Wagon R is such a beautiful car. I had the same model for close to 7years. Trust me, it has never failed me. I have driven it almost everywhere within the southern part of India. It's easy to maneuver. My eyes were filled with tears when the second owner drove it off from me....
@georgechacko8063
@georgechacko8063 8 ай бұрын
I am using Punto diesel for the past 14+ years, 225 kms done. Most sporty seats. No troubles.
@manojpillaai
@manojpillaai 8 ай бұрын
I has same model and used 4 years,Superb car for city drive with low maintenance ,especially it helped me lot in Delhi traffic.
@fazalulmm
@fazalulmm 8 ай бұрын
മാരുതി കസ്റ്റമേഴ്സ് എല്ലാ എപ്പിസോഡിലും അവരുടെ വാഹനങ്ങളിൽ ഹാപ്പിയാണ് ... മാറിയിരുന്നു പലരും സേഫ്റ്റി ഫീച്ചേഴ്സ് എന്നൊക്കെ പറഞ്ഞിരിക്കുന്നതും കാണാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പല സാധാരണക്കാരുടെയും വാഹന സ്വപ്നം മാരുതിയിലൂടെ സാക്ഷാത്കരിച്ചു എന്നതാണു സത്യം
@malluarjun9927
@malluarjun9927 8 ай бұрын
മാരുതി റിറ്റ്സ്❤
@HariNair108
@HariNair108 8 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മോശമായ ട്രാഫിക് കൾച്ചർ ആണ് ആലപ്പുഴയിലെ. പറയുന്നത് ഒന്നും തോന്നരുത്. 😊
@rahimkvayath
@rahimkvayath 8 ай бұрын
26:20 കേരളത്തിൽ ഡിസിപ്ലിൻ കുറവ് എന്നല്ല, തീരെഇല്ല, തള്ളു മാത്രം
@vipinnk9759
@vipinnk9759 7 ай бұрын
Good infermative episode
@p.ashukkur4613
@p.ashukkur4613 8 ай бұрын
9:15 പുതിയ വണ്ടി അടുത്തമാസം വരും ന്ന് അറിഞ്ഞിട്ടും കസ്റ്റമറെചതിച്ചു ഉണ്ടാക്കുന്ന ക്യാഷ് എല്ല്ലാം എങ്ങിനെ ദഹിക്കും
@pinku919
@pinku919 8 ай бұрын
Once again back to my favourite episode 'rapid fire'. A very very happy Ritz owner. Mahindra xuv 400 ev looks cutey and thank you for the user review. The rear ac vents should be there in all cars. Another happy maruti swift customer. Wagon r is one of the best city car.
@PetPanther
@PetPanther 8 ай бұрын
Ellarkum thankunj pon kunj
@agan143
@agan143 8 ай бұрын
Bolero edukkunnathinu munne WagorR aayirunnu ishtapettirunnathum, edukkaan nearly finalised cheythathum. Appozha 2020 Power+ test drive eduthathu. Allael innu ente muttathu Oru WagonR kidannene. 2024 dec releases varumbol nokkaam… ethokkeya enthokkeya ennu.
@stayhome7283
@stayhome7283 8 ай бұрын
Ritz owner 🥰
@motormussetv
@motormussetv 8 ай бұрын
XUV 400 uses NMC battery chemistry, wont last and not good for Indian climate. Other manufacturers inc Tata uses LFP chemistry, more durable and safe
@leninsgeorge8323
@leninsgeorge8323 8 ай бұрын
U don't know that yet. 1500 cycle is more than what above average uses need in any battery. If it was IC engine we wont have that kinda warranty so does it mean ev is always better than an IC ? Tomorrow lfp may be replaced by something else with more density and cycles and cars may use that. Does that mean lfp is not good any more 😂
@rijuprakash
@rijuprakash 8 ай бұрын
NMC cycle is far less compared to LFP..We buy vehicle today looking into todays benefits, we cant wait another 5 or 6 yrs for new technology to buy a vehicle.
@leninsgeorge8323
@leninsgeorge8323 8 ай бұрын
@@rijuprakash the point is NMC is good enough compared to IC engine car warranty. That's why Tesla also went with it. LFP came after and how does that make NMC bad ?
@geoacn
@geoacn 8 ай бұрын
NMC is far more energy dense and hence lesser weight. 1500 cycles also means 4L+ kms range which is more than enough...
@nathkazhakuttom2462
@nathkazhakuttom2462 8 ай бұрын
ആദ്യം വൈഫിന്റെ കാര്യ൦ ചോദിച്ചത് പുള്ളിക്ക് പിടികിട്ടാത്തത് ബൈജു ചേട്ടന്റെ ഭാഗ്യം 😊
@jafarkk1682
@jafarkk1682 8 ай бұрын
ബൈജു ചേട്ടാ നിങ്ങളുടെ മൈക്ക് പുറമെ പോകുന്ന എല്ലാ ശബ്ദവും പിടിച്ചെടുക്കുന്നുണ്ട്...😂😂😂
@nandammku
@nandammku 8 ай бұрын
Sir, RITZ ന്റെ ഈ ഉടമയുടെ number തരാമോ പ്ലീസ്...
@SanthoshKollam-yz2ie
@SanthoshKollam-yz2ie 8 ай бұрын
ടാറ്റയും, മഹിന്ദ്രയും ജനറേഷൻ മാറി മോഡൽ മാറി. പക്ഷെ കുഴിതുരുമ്പ് രണ്ടിന്റെയും കൂടിപ്പിറപ്പ് ആണ്. ടാറ്റയ്ക്ക് പഴയതിനെ അപേക്ഷിച്ചു തുരുമ്പ് കുറവാണ്. മഹീന്ദ്ര ഡോർ ഹാൻഡിൽ വരുന്ന സ്ഥലത്ത് പെട്ടെന്ന് തുരുമ്പ് ആകുന്നു. ഏതാണ്ട് 2 വർഷംകൊണ്ട്തന്നെ. താങ്കൾ ഇത് അവരുടെ ശ്രദ്ധയിൽ പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
@anuhappytohelp
@anuhappytohelp 8 ай бұрын
ടാറ്റ തുരുമ്പ് കുറവോ😅
@SanthoshKollam-yz2ie
@SanthoshKollam-yz2ie 8 ай бұрын
@@anuhappytohelp പഴയതിനെ അപേക്ഷിച്ചു കുറവ് എന്നാ പറഞ്ഞത്..തുരുമ്പ് ഉണ്ട്..
@visaganilkumar8076
@visaganilkumar8076 8 ай бұрын
Wagner owner കൃത്യമായി present Life പറഞ്ഞൂ 🔥❤❤
@kl26adoor
@kl26adoor 8 ай бұрын
Baiju Etta one pathanamthitta veru njalkum prayn undu kurch❤
@BwinB-v7d
@BwinB-v7d 8 ай бұрын
Xuv400 യും Nexon ഉം രണ്ടും രണ്ടു segment ആണ്. Nexon sub 4 meter ആണ് xuv400 4+ meter ആണ് length. Xuv400ക്കു Range കിട്ടുന്നത് വളരെ കുറവ് ആണല്ലോ, Nexon വില്പന കൂടുന്നതിന് കാരണം ഇതാണ്
@muhammedanas4460
@muhammedanas4460 8 ай бұрын
ഒരു കയറ്റം ഉണ്ടെങ്കിൽ നല്ലൊരു ഇറക്കവും ഉണ്ടെന്ന് പറയുന്ന പോലെ, മാരുതി വണ്ടികൾക്ക് പോരായിമ ഉണ്ടെങ്കിലും അതിലേറെ മേന്മകളും ഉണ്ട്.
@shakeelshaa4226
@shakeelshaa4226 8 ай бұрын
Ritz owner ❤❤
@sreeninarayanan4007
@sreeninarayanan4007 8 ай бұрын
സ്വന്തം വണ്ടിയെ കുറിച്ച് ആരും കുറ്റം പറയില്ല (മിഡിൽക്ലസ് ഓണർ മാർ )😜😜
@manu.monster
@manu.monster 8 ай бұрын
ഇന്നത്തെ വീഡിയോയിൽ എല്ലാവരും അവരവരുടെ വണ്ടിയിൽ സംതൃപ്തരാണല്ലോ
@gymvils
@gymvils 8 ай бұрын
Love the Show 😊
@akhilmahesh7201
@akhilmahesh7201 8 ай бұрын
baiju chetta minister ganesh kumarnte oru interview cheyan patuooo 😊
@hydarhydar6278
@hydarhydar6278 8 ай бұрын
Tata യെക്കാളും എനിക്കിഷ്ടം മഹിന്ദ്ര ആണ്... അവരുടെ suv super ആണ്
@hamraz4356
@hamraz4356 8 ай бұрын
Inn majority suzuki aanalloo
@HaneeshFunctionFive
@HaneeshFunctionFive 8 ай бұрын
Swift nte Bonet il kay vachu 2 perum onnu thalliyo ennoru samsayam....😄
@muhammeddilshad584
@muhammeddilshad584 8 ай бұрын
ritz is also known as diesel rocket.
@vvinayakpai1
@vvinayakpai1 8 ай бұрын
The happiness of the wagonR owner is contagious !!! Awesome person. Genuine person
@maneeshmanoharan30
@maneeshmanoharan30 8 ай бұрын
maruti customers okke bhayankara happy anallo ❤❤❤❤
@srcreations4152
@srcreations4152 8 ай бұрын
Parasyathinte kaaryathil enthengilum oru theerumaanam aakkkaavooooo😢
@prinucgprinu5458
@prinucgprinu5458 8 ай бұрын
ബൈജു ചേട്ടാ നിങ്ങൾക്കു റ്റാറ്റായോട് എന്തെങ്കിലും മുൻവരാഗ്യം ഉണ്ടോ ചാൻസ് കിട്ടിയാൽ ടാറ്റയെ കുറ്റം പറയുന്നു
@shajarrock75
@shajarrock75 8 ай бұрын
താങ്കൾക്ക് ടാറ്റയെ കുറിച്ചി വലിയ ധാരണ ഇല്ലെന്ന് തോന്നുന്നു എന്തിനാണ് വെറുതെ ബൈജു ചേട്ടനെ കുറ്റം പറയുന്നത് 60 വണ്ടി വാടകയ്ക്ക് കൊടുക്കുന്ന ഒരാളാണ് എൻറെ അനുഭവത്തിൽ ഏറ്റവും മോശം വണ്ടി
@lijik5629
@lijik5629 6 ай бұрын
Mahindra is a global brand.
@akhil_subash
@akhil_subash 8 ай бұрын
Polo thirichu varaan chance undo?
@shameermtp8705
@shameermtp8705 6 ай бұрын
ടാക്സി വാഹനങ്ങൾക്കു preference കൂടുതൽ കൊടുക്കണം. അവരുടെ അടുത്തുനിന്നു വണ്ടിയെക്കുറിച്ചുള്ള യെഥാർത്ഥ ചിത്രം ലഭിക്കും. അവർ ധാരാളം കിലോമീറ്റർ ഓടിച്ച അനുഭവസമ്പത്തു. വണ്ടി longtime keep ചെയ്യുന്നവർക്ക് ഗുണം ചെയ്യും.
@sulfikar.asulfikar.9520
@sulfikar.asulfikar.9520 8 ай бұрын
Ritz 💥👍
@prasoolv1067
@prasoolv1067 8 ай бұрын
Great job rits owner👌🏻👍🏻.. Selfless service to mankind
@rashadclt6910
@rashadclt6910 8 ай бұрын
Ritz🔥🔥🔥🔥
@lijilks
@lijilks 8 ай бұрын
The senior citizen loves his car.
@georgechacko8063
@georgechacko8063 8 ай бұрын
ഫിയറ്റ് എൻജിൻ ആണ് എന്ന് കൂടി പറയൂ
@muhammedrashad1271
@muhammedrashad1271 8 ай бұрын
Jimny 3 door ഇന്ത്യയിൽ വരുമോ?
@riyaskt8003
@riyaskt8003 8 ай бұрын
Bronze color എല്ലാ color നും match ആകുന്നില്ല
@jithuissac
@jithuissac 8 ай бұрын
Adipoli❤❤❤
@BINU-zc2tu
@BINU-zc2tu 8 ай бұрын
ritz..
@JDawG81
@JDawG81 8 ай бұрын
Hi Baiju ettan. A small confusion. Is the roadmate gift coupon for 4 free washes valid in South India or all over India.
@prashanthsubramaniam708
@prashanthsubramaniam708 8 ай бұрын
I too noticed. This time, instead of all India, he said south India.
@rahulvlog4477
@rahulvlog4477 8 ай бұрын
Rapidfire ullathukondu customersinte vahanangale kurichulla abhiprayam aryan sathikunnu
@tomjoesebastian6668
@tomjoesebastian6668 8 ай бұрын
Swift വണ്ടി പൊളി തന്നെ അല്ലെ ❤❤❤❤
@mcsnambiar7862
@mcsnambiar7862 8 ай бұрын
നമസ്കാരം 🎉🎉🎉
@subinraj3912
@subinraj3912 7 ай бұрын
All maruthi owner was happy.....
@akshayms874
@akshayms874 8 ай бұрын
സ്വന്തം വണ്ടിയെ കുറിച്ച് നല്ല അഭിപ്രായം മാത്രം പറയുന്ന പോസ്സീവ് ഓണർസിനെ ഒഴിവാക്കി ജിനുവിൻ അഭിപ്രായം മാത്രം ഉൾകൊള്ളിക്കുക!
@darulshifaeducationaltrust2712
@darulshifaeducationaltrust2712 8 ай бұрын
ഞാൻ ഇപ്പോൾ ഡിസയർ zdi + ഡീസൽ ഓട്ടോമാറ്റിക് ഉപയോഗികുന്നു
@niasthayyil8317
@niasthayyil8317 8 ай бұрын
Ritz custemers ellam happy aayirikum
@electricalplumbinghub1987
@electricalplumbinghub1987 8 ай бұрын
വെള്ളിയാഴ്ച വന്നു ഈ പരിപാടി കണ്ടാൽ 2 ഉണ്ട് ഗുണം കളക്ഷൻ എടുക്കാൻ വേറെ എങ്ങും പോവുകയും വേണ്ട 😉 വണ്ടികളെ കുറിച്ച് അറിയുകയും ചെയ്യാം 😁
@rahilrahi6132
@rahilrahi6132 8 ай бұрын
Its my question increasing tyre size wil get smoother ride?
@sugeshms
@sugeshms 8 ай бұрын
Increasing tire size will reduce the mileage of the vehicle
@FridayWind
@FridayWind 8 ай бұрын
This is what Chatgpt says. The relationship between tire size and ride comfort is not straightforward, and the impact of increasing tire size on ride comfort can vary depending on several factors, including the specific characteristics of the tires, the vehicle's suspension system, and the driving conditions. Here are some considerations: Aspect Ratio: The aspect ratio of a tire (the ratio of the tire's sidewall height to its width) can influence ride comfort. Tires with a higher aspect ratio (larger sidewalls) generally provide more cushioning and may contribute to a smoother ride by better absorbing bumps and road imperfections. Tire Type and Construction: The type of tire and its construction play a significant role in ride comfort. Some tires are designed with a focus on comfort, featuring softer compounds and advanced tread designs to absorb shocks and vibrations. High-performance or off-road tires, on the other hand, may prioritize other factors like handling and traction. Suspension System: The vehicle's suspension system is a critical factor in ride comfort. If the suspension is not properly matched to the tire size, increasing tire size may not necessarily lead to improved ride comfort. In some cases, it might even result in a stiffer or harsher ride. Inflation Pressure: Proper tire inflation is crucial for ride comfort. Overinflated or underinflated tires can adversely affect ride quality. When changing tire size, it's essential to adjust the inflation pressure according to the manufacturer's recommendations. Driving Conditions: The type of driving conditions you encounter can influence how larger tires affect ride comfort. On smooth roads, the differences may be less noticeable, but on rough or uneven terrain, larger tires may provide better cushioning. It's important to note that while increasing tire size might improve ride comfort in some cases, it's not a guaranteed outcome. Moreover, there can be trade-offs, such as potential impacts on fuel efficiency, handling, and braking performance. If you're considering changing tire size for the purpose of improving ride comfort, it's advisable to consult with a tire professional or the vehicle manufacturer for guidance. Additionally, test-driving a vehicle with the desired tire size can provide a firsthand experience of how it affects ride comfort.
@RaviPuthooraan
@RaviPuthooraan 8 ай бұрын
Increase or Decrease in Factory Fitted Tyre Size will make the Factory Fitted Odometer useless, because the Speed, Kilometres etc. shown on the Factory Fitted Odometer is Calibrated for the Factory Fitted Tyre Size.... Increase or Decrease in Tyre size may also impact the Turning Radius....
@sanjusajeesh6921
@sanjusajeesh6921 8 ай бұрын
XUV 300 മാറ്റി നിറുത്തിയാൽ ബാക്കി മൂന്നു മാരുതി സുസൂക്കി ഉപയോഗിക്കുന്നവരും ത്രിപ്തർ ആണ് അവരുടെ വാഹനങ്ങളിൽ...😊
@observercommenter6679
@observercommenter6679 8 ай бұрын
Appreciate you asking about lane discipline. The reply given by Bharath ,that he never follow lane discipline shows how educated people compromise and violate road discipline and traffic rules .PATHETIC Such individuals are the ones who cause trouble for genuine disciplined drivers. What use driving costly models and variants of vehicles, when there is no pleasure, comfort and safety of driving because of irresponsible so called "educated drivers " like Bharath.
@prashanthsubramaniam708
@prashanthsubramaniam708 8 ай бұрын
With all due respect, Sir, I prefer to differ. Here, we are referring to what Bharath said, but he is right when we look at his perspective. I'm someone who drives often from Cherthala to Vytilla. Bikers - no offence please. It's ridiculous to see most bikers keep right while riding which makes us to honk. As everything has a saturation point, we stop honking and just overtake from the left. If you ask me personally, I do give way to speeding vehicles even before they honk. Lane discipline is not 100% possible when it's 4lane road. No arguments!! Just my view with respect to the experience I have.
@observercommenter6679
@observercommenter6679 8 ай бұрын
@@prashanthsubramaniam708Your comments of bikers indisciplined riding by squeezing from any space available is correct , many bikers do this and car drivers honking to overtake is also irritating . These are reasons of causing stress and possibility of an accident too. We all have reasons to justify what we do and don't want to correct. The same driver or bikers when drive abroad will not do any traffic violations. It's when more educated people do such indisciplined driving or riding that is the concern. Many drive hi-end cars and bikes but not bothered to change habits and practise civilised traffic discipline.
@arunkumarr1337
@arunkumarr1337 8 ай бұрын
As your profile state, you just comment. Go through what others feel along with observe & comment. Not sure if you ever felt pain of 2 lane roads of India and 30kmph rickshaw just go through right lane
@observercommenter6679
@observercommenter6679 8 ай бұрын
@@arunkumarr1337 Ofcourse after observing only one can comment . Likewise after observing indisciplined driving and traffic violations wrote the comments. Looks like you Arun also is a person who tries to violate traffic rules and dont practice discipline driving or riding , that's why trying to justify. People like you Arun , are the nuisance on roads for people who put efforts and initiative to follow traffic discipline . If each one think like you ,then there will never be a solution . That's is why still indisciplined driving is seen on roads . Then MVD should penalise heavily such violators and for traffic offence and suspend licence . For your info, Arun, even abroad there are places where 2 lane roads are there ,but there the drivers follow traffic rules . No further Comments even if you reply and waste the time with people like you justifying indisciplined driving.
@arunkumarr1337
@arunkumarr1337 8 ай бұрын
@@observercommenter6679 Who said i am justifying? Only solution is to use AI camera to fullest and fine people. No one would want to be on slow left lane and get hit by an idiot coming in opposite direction! An of course i dont want to comment to fake perfectionist as well!
@manueditart1
@manueditart1 8 ай бұрын
ഹലോ ബൈജു ചേട്ടാ റോഡ് മേറ്റിന്റെ ഗിഫ്റ്റിനു പകരം മുൻപ് കൊടുത്തിരുന്ന വി സ്റ്റാർ ജെട്ടി ആണ് കൂടുതൽ ഉത്തമം, MVD പിടിക്കുമ്പോൾ ധൈര്യം ചോർന്നു പോവാതിരിക്കാൻ ഉപകരിക്കും എന്നാണ് എന്റെ ഒരു നിഗമനം 🙏🙏🙏
@independent6182
@independent6182 8 ай бұрын
ബൈജു ചേട്ടൻ രാവിലെ തന്നെ പെട്ട് പോയേനെ 😂😂😂😂മനസ്സിലായവർ ഉണ്ടോ 😂😂😂..??
@sandeepababu8415
@sandeepababu8415 8 ай бұрын
Mission successfully failed 😂
@Sanoop1991
@Sanoop1991 8 ай бұрын
Ev vehicles ന് എന്തിനാണ് ഇത്ര റേഞ്ച് കിട്ടും എന്നൊക്കെ പറയുന്നത്? 456 പറയുന്ന വണ്ടിക് 280 വരെ മാക്സിമം കിട്ടുന്നു എന്ന്... വളരെ ശോകം.. ഈ വണ്ടി മാത്രം അല്ല എല്ലാം.. സ്കൂട്ടർ അടക്കം.. റേഞ്ച് പറഞ്ഞാൽ ഏകദേശം പറഞ്ഞതിന്റെ അടുത്ത് എങ്കിലും കിട്ടണ്ടേ. ഒരു 20 km maximum കുറഞ്ഞാലും കുഴപ്പം ഇല്ല. ഇതെന്ത് തേങ്ങ ആണ്..
@krishnadasmk
@krishnadasmk 8 ай бұрын
തൻ കുഞ്ഞ് പൊൻ കുഞ്ഞ് ലൈൻ😊🎉
@santhoshn9620
@santhoshn9620 8 ай бұрын
സംഗതി തൊലി പോലെ ആണെങ്കിലും wagon r functional vehicle. ആണ്... Truely value for money...
@suryajithsuresh8151
@suryajithsuresh8151 8 ай бұрын
Kollaahm❤
@RaviPuthooraan
@RaviPuthooraan 8 ай бұрын
Ritz Owner ❤👌
@shajahanmarayamkunnath7392
@shajahanmarayamkunnath7392 8 ай бұрын
vagonR. my first car.
@jojijohney9256
@jojijohney9256 8 ай бұрын
Hai sir ഈ വീഡിയോയിൽ താങ്കൾ line keeping നെക്കുറിച്ചും റോഡിൽ തീർച്ചയായും നടപ്പിലാക്കപ്പെടേണ്ട മറ്റു മരിയതകളെക്കുറിച്ചും പറയുകയും. അതോടൊപ്പം KSRTC നെ നർമപരമായി വിമർശിക്കുകയും ചെയ്തുവല്ലോ. തീർച്ചയായും നല്ലകാര്യം എന്നാൽ നിയുക്ത ഗതാഗത വകുപ്പ് മന്ത്രി ആയ ശ്രീ K.B. Ganesh Kumar ന്റെ ഭരണ പരിഷ്കാരങ്ങളെ കുറിച്ചും മറ്റ് തുടർ നടപടികളെ കുറിച്ചും പ്രത്യേകിച്ച് license എടുക്കുന്നതും driving test നടത്തുന്നതും മായി ബന്ധപ്പെട്ട് ഉള്ള പുതിയ മാറ്റങ്ങളെ ഒരു Automotive Journalists എന്ന നിലയിൽ താങ്കൾ എങ്ങനെ വിലയിരുത്തുന്നു. objective ആയ ഒരു മറുപടി പ്രതീഷിക്കുന്നു.
@hassainar
@hassainar 8 ай бұрын
Ritz nu Mileage 12 kittital bagyam
@ajayankrishnan8368
@ajayankrishnan8368 8 ай бұрын
എല്ലാവരും km Range 20 22 എന്നൊക്കെ പറയുന്നുണ്ടല്ലോ അത് എങ്ങനെയാണ് നോക്കുന്നത് , Displayയിൽ വരുന്ന km Range ആണോ , സൗദിയിൽ എന്റെ camry യിൽ Full Tank petrol അടിച്ചാൽ ( 60 L ) km Range 875 കാണിക്കും , എന്റെ Placൽ നിന്നും Riyad ലേക്ക് 3ookm ഉണ്ട് . പോയി തിരിച്ചു വരുമ്പോഴേക്കും Fuel - warning light തെളിയും , അപ്പോൾ എനിക്ക് 10 അല്ലേ mileage കിട്ടുന്നുള്ളു , തുടക്കത്തിലെ Range നോക്കുകയാണെങ്കിൽ 15 കിട്ടണം , 6okm/ hr ൽ Drive ചെയ്താൽ ആ Range കിട്ടുമായിരിക്കും ലേ , Nrmly 130 - 140 Rangeലാ 250 km ദൂരം വരെ ഓടിക്കുന്നത് . നാട്ടിൽ Range അറിയുന്നത് പറഞ്ഞു തരുമല്ലോ
@aswadaslu4430
@aswadaslu4430 8 ай бұрын
😅 എന്തായാലും സ്വന്തം പൊന്ന് തനി പൊന്നല്ലേ സ്വന്തമായിട്ടുള്ള എന്തെങ്കിലും ആരെങ്കിലും കുറ്റം പറയൂമോ അവർക്കത് എന്നും തനി പൊന്നായിരിക്കും😊🌳🌳🌳🎉
@vineshpavizham4660
@vineshpavizham4660 8 ай бұрын
അതെ കച്ചവടം എന്ന് പറഞ്ഞാൽ ഇതുപോലെ മിനിമം ലാഭം എടുത്ത് ചെയ്യുന്നതായിരിക്കണം അല്ലാതെ സാധാരണക്കാരനെ പിഴിയുന്നത് ആവരുത്
@sarunk3609
@sarunk3609 8 ай бұрын
Again Ritz 😊❤
@sanalkumarvg2602
@sanalkumarvg2602 8 ай бұрын
Nexon നു ഉള്ളത് ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ആണ് .. XUV ക്ക് സാദാ ലിഥിയം ബാറ്ററിയും ...ഫോസ്ഫേറ്റ് ബാറ്ററിക്ക് Heating കുറവാണ് അത് കൊണ്ട് തന്നെ life കൂടും .. സാദാ ബാറ്ററിക്ക് കാശ് കുറവാണ് മഹീന്ദ്ര ആര്‍ത്തി കാരണം ഫോസ്ഫേറ്റ് ബാറ്ററി ഉപയോഗിച്ചില്ല .. പണക്കൊതി ഇല്ലാത്ത TATA നല്ല ബാറ്ററി ഉപയോഗിച്ചു ബാറ്ററി ആണ് EV ടെ main..ചുരുക്കത്തില്‍ അറിവില്ലായ്മ കാരണം ചെറിയ ഒരു അബദ്ധം പറ്റി അത്രേ ഉള്ളൂ
@sarathps7556
@sarathps7556 8 ай бұрын
Swift avnta look orupad istam ❤❤❤
@binoythankachan3030
@binoythankachan3030 8 ай бұрын
പൊക്കം ഉള്ളവരെ തിരഞ്ഞുപിടിച്ചു കൊണ്ടുവരുവാണോ എന്നൊരു സംശയം
@naijunazar3093
@naijunazar3093 8 ай бұрын
ബൈജു ചേട്ടാ എക്സ്യുവി 400 യുടെ വീഡിയോ കണ്ടിട്ട് അടുത്ത വീഡിയോ നോക്കുമ്പോൾ ദേ കിടക്കുന്നു കസ്റ്റമർ റിവ്യൂ. 450+ റേഞ്ച് കമ്പനി പറയുന്ന വണ്ടിക്ക് 260 എന്ന് കേട്ടപ്പോൾസത്യത്തിൽ ഞെട്ടിപ്പോയി.പെട്രോൾ ഡീസൽ വാഹനങ്ങളുടെ വിശ്വാസ്യത ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകാൻ കഴിയുമോ എന്നത് ഒരു സംശയമായി നിലനിൽക്കുന്നു..
@arungs8385
@arungs8385 7 ай бұрын
Baiju chetta ellam kollam Ksrtcye enthina ningalum koodi parayunne Valiya vandi time mgmnt Road block Ellam old vehicles Salary Avarkkum odi ethande
@rudolfmathews8501
@rudolfmathews8501 8 ай бұрын
2 pere interview cheyyumbol oru extra Mike koode undenkil nallathayrunnu
@observercommenter6679
@observercommenter6679 8 ай бұрын
Mr.Baiju REQUEST YOU ADDREESS AND SPEAK ON THIS AND CLARIFY This below comment message ,have been posted multiple times in most of your recent vlogs. This is regarding fraudsters using your name and mentioning of giving costly giveaways free gifts . This is found to be purely fake and online cyber crime. However , you never addressed this or spoke about it and clarified it. You as always at the end of the vlog say that stereotype closing ..... that comment of the week will be given prizes . But surprise is do you read all messages or how do you select comments . If you are not able to read important comments like fraudsters using your profile photo and trapping people through Online frauds . REQUEST YOU ADDREESS AND SPEAK ON THIS AND CLARIFY
Which One Is The Best - From Small To Giant #katebrush #shorts
00:17
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,2 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 28 МЛН