ലോകത്തിലെ ഏറ്റവും മികച്ച ഓഫ്റോഡറായJeep Wranglerന്റെ' 24 മോഡൽ പഞ്ചാബിൽ പുഴ മുറിച്ചുകടന്ന് ഓടിച്ചപ്പോൾ

  Рет қаралды 233,533

Baiju N Nair

Baiju N Nair

Күн бұрын

പഞ്ചാബിലെ സത് ലജ് നദിയും 1800 ഏക്കർ വിസ്തൃതിയുള്ള കാടും മലമേടുകളുമൊന്നും ഈ വാഹനത്തിന് പ്രശ്നമല്ല.ഇതാണ് ജീപ്പ് റാംഗ്ലർ 2024..ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക.
Comment of the week gift sponsored by
Rosho The Auto Detailer
Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
Contact: 98096 33333, 98096 44444
Website: www.rosho.in
roshotheautodetailer
roshotheautodetailer
/ @roshotheautodetailer
.......................
#baijunnair#JeepIndia#AutomobileReviewMalayalam#MalayalamAutoVlog##RoshoDetailing#OffRoader#JeepWrangler#JeepWranglerUnlimited#JeepWranglerRubicon#Panjab#

Пікірлер: 614
@Afinas_nazarudeen
@Afinas_nazarudeen 9 ай бұрын
കയ്യിലെ ക്യാഷ് കൊടുത്ത് jeep wrangler വാങ്ങി നാട്ടിലൂടെ പോകുമ്പോൾ.. ദേ നോക്കെടാ modify ചെയ്ത thar പോകുന്നത് എന്ന് കേൾക്കാനല്ലെ.. നമ്മളില്ലേ
@Aru_n9779
@Aru_n9779 8 ай бұрын
😂
@shajimandirathil
@shajimandirathil 8 ай бұрын
ha ha correct
@smart123735
@smart123735 6 ай бұрын
നമുക്ക് അതൊക്കെ അല്ലെ പറ്റു 😂😂😂
@Motivethinks
@Motivethinks 5 ай бұрын
നാട്ടുകാർ അഭിപ്രായം പറയാനാണോ നിയൊക്കെ വണ്ടി വാങ്ങുന്നത് 🤭
@noufalshaikhsn6653
@noufalshaikhsn6653 5 ай бұрын
നിന്നെ പോലെ ബാക്കി ഉള്ളവർ മണ്ടൻമാർ ആണെന്നു ആണോ നിന്റെ വിചാരം.... റുബീക്കോൺ and wranglor ഉം jeepum കണ്ടാൽ തിരിച്ചറിയുമ്പവർ ആണ് ഇവുടെ കൂടുതലും ഉള്ളത്... നീ നിന്റെ കാര്യം പറഞ്ഞ മതി.. 😏
@pranavdrupz3447
@pranavdrupz3447 9 ай бұрын
ആദ്യമായിട്ടാണ് ഒരു ഓഫ്‌ റോഡ് വെഹിക്കിളിന്റെ മീഡിയ ഡ്രൈവ് ഇത്ര മനോഹരവും പ്രാക്ടിക്കലും ആയിട്ട് അവതരിപ്പിക്കുന്നത് 😍
@mohithmanoj8228
@mohithmanoj8228 24 күн бұрын
Athe malayalam allathe veronnum kanathonda indiayil il thanne vere level production quality olla youtubers onde autocar okke athinte oru example ane
@samkoshy9205
@samkoshy9205 9 ай бұрын
Jeep Wrangler നമ്മുടെ നാട്ടിലെ റോഡുകൾക്ക് അത്യാവശ്യമാണ്.... എന്തായാലും വളരെ ഭംഗിയായി jeep wrangler നെ അവതരിപ്പിച്ച Baijyu ചേട്ടന് ഒരു hats off.. 👏🏻👏🏻
@Aadhi_Photoland
@Aadhi_Photoland 5 ай бұрын
nammude road kal okke orupad maari.....eni maran ullath keralathil matram anu athum kurach matram
@Amour722
@Amour722 5 ай бұрын
Njngade താലൂക്കിൽ ഒറ്റ rubberised റോഡ് ഇല്ല😪
@ajithkumarkg13
@ajithkumarkg13 9 ай бұрын
അടുത്ത 5 വർഷത്തിനുള്ളിൽ... ഞാൻ ഇത് വാങ്ങും... എന്റെ ഏറ്റവും വലിയ അംബിഷൻ....❤❤❤❤
@vishnupulikkal8909
@vishnupulikkal8909 9 ай бұрын
@sujithvrajan240
@sujithvrajan240 9 ай бұрын
🙌
@nikhilaravind8871
@nikhilaravind8871 9 ай бұрын
All the best 🎉
@chachuzepachu
@chachuzepachu 9 ай бұрын
All the best dude
@indrajithenil1880
@indrajithenil1880 9 ай бұрын
👍
@jijesh4
@jijesh4 9 ай бұрын
Jeep Wrangler ഒരു രക്ഷയുമില്ല തകർപ്പൻ വണ്ടി ഇതുപോലൊരു വണ്ടി ആരും കൊതിക്കും ഓഫ് റോഡിനുപറ്റിയ വണ്ടി🔥🔥🔥🔥👍👍👍👍
@LC-gw2hd
@LC-gw2hd 9 ай бұрын
നല്ല തകർപ്പൻ റിവ്യൂ വണ്ടി കൊണ്ടും മ്യൂസിക് കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും 👌🏾
@shebinabraham8962
@shebinabraham8962 9 ай бұрын
ചുറ്റുമുള്ളതിൽ വന്യ മൃഗങ്ങളെയും മനുഷ്യരെയും വേർതിരിക്കാൻ ഉള്ള അവസരമാണ് നാളെ. വിവേകപൂർവം തീരുമാനമെടുക്കുക. ചുമ്മ ബൈജുവേട്ടന്റെ വാലെതൂങ്ങി നോമിന്റെ ഒരു ചിന്ത 😊
@AbduSamad-qc8ht
@AbduSamad-qc8ht 9 ай бұрын
19:26 ഡോർ ഊരിമാറ്റിയാൽ പിന്നെ എന്തിനാണ് സ്വിച്ച് പ്രവർത്തിപ്പിക്കുന്നത് 😳
@musafir2825
@musafir2825 9 ай бұрын
അല്ലെങ്കിൽ ഊരി വച്ച ഡോർ, പൊക്കിയും താത്തും കളിക്കും
@EbinChemparathiyil
@EbinChemparathiyil 9 ай бұрын
Switch pravathikkan alla, dooril switch vechal door remove cheyan buthimuttu akkum, electrical connection koodi remove cheyanam.
@haijulal6652
@haijulal6652 9 ай бұрын
Switch Dooril vachal wiring dooril vendi varum, appol door removal complicated avum
@nithinsam8
@nithinsam8 9 ай бұрын
Enthayalum athil glas nte motor ntem,side view mirror ntem oke power supply pokunnundarikkumallo...appo athokkeyo..?
@NibinJose-rd3xz
@NibinJose-rd3xz 9 ай бұрын
Blutoth und chetta...dor to switch.just connect ...
@riyaskt8003
@riyaskt8003 9 ай бұрын
ഈ അവസരത്തിൽ jeep Wrangler ആയി അപകടകരമായി off road നടത്തിയെന്ന് പറഞ്ഞ് ജോജു ജോർജ് ന് എതിരെ കേസ് എടുത്ത കേരളത്തിലെ അധികാരികളെ സ്മരിക്കുന്നു 😂😂😂
@jacobphilip1942
@jacobphilip1942 9 ай бұрын
auto rikshawkku ambulance Permit kodukkunna nada bro... paranjittu karya milla
@messiverse
@messiverse 9 ай бұрын
Case koduthavareyum smarikkunnu
@atheist6176
@atheist6176 7 ай бұрын
കേശു & ഊത്ത് കോൺഗ്രസ് കേസ് കൊടുത്തത് അല്ലെ ആ കേസ് തള്ളുകയും ചെയ്തൂ😂
@123ambadi
@123ambadi 4 ай бұрын
Jeep lover❤️
@afreed007
@afreed007 9 ай бұрын
10:30 മാന്തി നോക്കിയാൽ scrach ആവാത്തതാണ് എനിക്കിഷ്ടപെട്ടത് 😂
@neeradprakashprakash311
@neeradprakashprakash311 9 ай бұрын
ചിരപുരാതനമായ Off roader ആയ 🚘 Jeep ന്റെ പൗരുഷം തുളുമ്പുന്ന, "TRAIL RATED 4×4⛰" റേറ്റിംഗ് ഉള്ള ഇത്തരം മോഡലുകളുടെ കഴിവുകൾ ഇപ്പോൾ വർധിച്ചുവരുന്നതോടൊപ്പം തന്നെ ഒരു Lifestyle SUV എന്ന രീതിയിൽ ഉള്ള ഗുണഗണങ്ങളുമായി മാറിക്കൊണ്ടിരിക്കുന്നു എന്നത് വളരെ സ്വാഗതാർഹമായ കാര്യമാണ്🤗.
@harikrishnanmr9459
@harikrishnanmr9459 9 ай бұрын
കരുത്തൻ ഇവൻ ഒരാൾ മതി ഭൂമിയിൽ എവിടെ വേണം എങ്കിലും ഇവൻ എത്തിക്കും ❤
@maheshnambidi
@maheshnambidi 9 ай бұрын
Jeep illengil adhinivesam illa.. Munnar also
@sreeninarayanan4007
@sreeninarayanan4007 9 ай бұрын
ഇത്ര വില കൊടുത്തു വാങ്ങുന്ന വണ്ടി ഒരിക്കലും ഇതു പോലെ ഓഫ്രോട് ചെയ്യാറില്ല വണ്ടി പൊളി
@absmail007
@absmail007 9 ай бұрын
On road പോകാൻ Wrabgler nu അത്ര സുഖം ഒന്നും ഇല്ല .. Defender is better for onroad..
@abeesjose86
@abeesjose86 9 ай бұрын
9:21 : ലേ Mahindra എവിടെയോ കുത്തിക്കുത്തി പറയുന്നതുപോലെ 🤗
@shameermtp8705
@shameermtp8705 8 ай бұрын
Ultimate Off-roaders Dream vehicle. Mind refreshing episode. Thanks Biju N Nair ❤
@jomonjose08
@jomonjose08 9 ай бұрын
Stylish outside, monster inside. Undoubtedly the most handsome and the most efficient offroader ever. The one and only Jeep Wrangler. ❤
@rajeevcr9166
@rajeevcr9166 9 ай бұрын
Superb👍Baiju N Nair രെ പോലെ സുന്ദരൻ ആണ് Jeep Wrangler😊, Super terrain, super off road drive.👏
@voiceoffaceless9376
@voiceoffaceless9376 9 ай бұрын
വൈറ്റ് റാങ്ള്ർ അകലെന്നു കാണുമ്പോ പഴേ മഹിന്ദ്ര അർമധ പോലെ തോന്നി 🥰🥰🥰
@nimaxo2012
@nimaxo2012 9 ай бұрын
സ്വാഭാവികം ! 😆
@user0105nb
@user0105nb 9 ай бұрын
​@@nimaxo2012മഹിന്ദ്ര അർമദ കോപി അടിച്ചാണ് റാംഗ്ലർ ഉണ്ടാക്കിയത് ബ്രോ.
@Fifagalaxygamebox14
@Fifagalaxygamebox14 6 ай бұрын
Front grill black finish koduthonda ithinu mumblla generation aan kurach koodi kanan retro look
@voiceoffaceless9376
@voiceoffaceless9376 5 ай бұрын
@@Fifagalaxygamebox14 Sathyam
@sajutm8959
@sajutm8959 9 ай бұрын
നല്ല ഗംഭീരം വണ്ടി 👍എന്താ ഒരു ലുക്ക്‌ 👌സൂപ്പർ 🙏🙏👑
@ABRAHAM-l7q
@ABRAHAM-l7q 9 ай бұрын
ഏതെങ്കിലും പൊലിറ്റിക്കൽ പാർട്ടിയിൽ ചേരണം MLA ആകണം നാല് ബസ്സ്സ്റ്റോപ്പ് ഷെഡ് പണിയണം . എന്നാലെ ഇത് പോലൊന്ന് സാധാരണകാരന് വാങ്ങുവാൻ പറ്റു
@shahbas_t
@shahbas_t 29 күн бұрын
19:17 ഡോർ ഊരി എടുത്താൽ പിന്നെ ഏത് പവർ വിൻഡോ പ്രവർത്തിപ്പിക്കാൻ ആണ് സ്വിച്ച് അവിടെ വേണ്ടത് 🧐
@VITTYMOHAN
@VITTYMOHAN 9 ай бұрын
King of Road, As we have to say King is always a King and nobody can stop it. This reminds me of my childhod Gypsy days. Jeep Star
@TrendyMallu
@TrendyMallu 9 ай бұрын
27:41 1.5 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഐഫോൺ വെള്ളത്തിൽ ഇടുന്നില്ല ആരും… പിന്നെയാ ഇത്രയും വില കൊടുത്ത് വാങ്ങിയ Wrangler റൂബിക്കോൺ ഓഫ് റോഡ് കൊണ്ട് പോകുന്നേ… 😂😂😂
@becareful-x7t
@becareful-x7t 5 ай бұрын
ഞാനൊരു വാഹന പ്രേമിയാണ്..... താറുകൾ പോകുമ്പോൾ ഞാൻ എപ്പോഴും നോക്കുന്നത് അത്... ജീപ്പ് Wrangler Rubicon ആണോ എന്ന്😢.... അടുത്തെത്തിയാൽ ഈ പണ്ടാരം....(താർ) ആണെന്നറിയുമ്പോൾ നിരാശയോടെ ഞാൻ മടങ്ങിപ്പോകും..... അങ്ങിനെ ഒരു സന്ധ്യാനേരത്ത് ഒറ്റപ്പാലം പാലക്കാട്..... ഹൈവേ റൂട്ടിൽ ഒരു ഏഴുമണി പി എമ്മിന്.., ഒരു ബ്ലാക്ക് വണ്ടി എസി ഓൺ ചെയ്തുവെച്ച് അതിൽ ഒരു.... ചെറുപ്പക്കാരൻ ഇരുന്നു.... ഉറങ്ങുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടു..... ഞാൻ വണ്ടിയുടെ ചുറ്റുഭാഗത്തും നടന്നു.... സ്റ്റാർട്ടിങ് കിടക്കുമ്പോൾ എസിയുടെ സൗണ്ട് വണ്ടിയുടെ സൗണ്ടും എല്ലാംകൂടി ഒരു പ്രത്യേക വൈബ്😊.... അപ്പോഴും ആ ചുള്ളൻ അതിൽ കിടന്നുറങ്ങുകയാണ് ഞാൻ ടയറിൻറെ... മധ്യഭാഗത്തേക്ക് ആക്സിഡൻറ്... ഉള്ളിലേക്ക് സൂക്ഷിച്ചുനോക്കി.., അപ്പോൾ ജീപ്പ് എന്ന് എഴുതിയിട്ടുണ്ട്... ബോണറ്റിൽ ... റൂബി കോൺ എന്ന് എഴുതിയപ്പോൾ എനിക്ക് സംഗതി പിടികിട്ടി😅 ഒരു മണിക്കൂർ അയാൾ അവിടെ അത് സ്റ്റാർട്ട് ചെയ്ത് ഉറങ്ങി ഞാനത് ആസ്വദിച്ച് കണ്ടുകൊണ്ടിരുന്നു അപ്പോഴേക്കും എതിരെ വന്ന കുറച്ചാളുകൾ വണ്ടിയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തി., അവർ തമ്മിൽ തർക്കം ആയിരുന്നു അത് താർ ആണെന്നും മറ്റവൻ അല്ല എന്ന് അങ്ങിനെ ഈ മുതലാളിയെ വിളിച്ചുണർത്തി.... കാര്യം ചോദിച്ചു.... അയാൾ മറുപടി പറഞ്ഞു പിന്നെ അവിടെ കിടന്നുറങ്ങിയില്ലാ.... വണ്ടിയെടുത്തു പോയി😊 അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി എവിടെ ചെന്നാലും ജീപ്പിനു ഭയങ്കര ആരാധകരാണ്😅
@Soorajs-lr2yn
@Soorajs-lr2yn 9 ай бұрын
ചേട്ടൻ ഒരു കാര്യം വിട്ടുപോയി ലെഗ് സ്പേസ് കാര്യം പറഞ്ഞില്ല എന്നാലും കുഴപ്പം ഇല്ലേ വാഹനം വളരെ നല്ലതാണ് എന്നിക്കു ഇഷ്ടം ഉള്ള വാഹനം 😍😍😍
@keralayoutubesupport2973
@keralayoutubesupport2973 9 ай бұрын
ഇതുകണ്ടാൽ 💯 പറയാം thar എന്തുമാത്രം ഇതിൽ നിന്നും inspire ആയി എന്ന്
@maheshnambidi
@maheshnambidi 9 ай бұрын
Copy aanengilum nalla nilavaram
@AbdulJaleel-ep3qm
@AbdulJaleel-ep3qm 5 ай бұрын
Not inspire copied
@sasidharannair7133
@sasidharannair7133 9 ай бұрын
വാഹനത്തെപ്പറ്റി കാര്യമായഅറിവില്ലാത്ത എനിക്കുപോലും വളരെ രസികമായി തോന്നി. വിരസമാകാവുന്ന വിഷയം ഇത്രയുംസരസമായി അവതരിപ്പിക്കാമെന്നു പ ഠിച്ചു.അതിന് അവതരകന് നല്ല അഭിനന്ദനങ്ങള്‍.😊😊😊
@manitharayil2414
@manitharayil2414 9 ай бұрын
സറ്റ്ലെജ്ജ് നദി കടക്കുന്ന കാഴ്ച അതിമനോഹരം 👍
@kunjuzzmaluzz4439
@kunjuzzmaluzz4439 8 ай бұрын
എൻ്റെ സ്വപ്ന വാഹനം എന്തായാലും എനിക്കും വാങ്ങണം റുബി കോൺ നല്ല പെർഫോമെൻസുള്ള കിടിലൻ വാഹനം ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@bullseye1655
@bullseye1655 5 ай бұрын
ഡോർ ഊരി മാറ്റിയാൽ പിന്നെ പൗർവിന്ഡോയുടെ സ്വിച്ച് വർക്ക് ചെയ്യണ്ട ആവശ്യം എന്താ ?
@Sijukurien
@Sijukurien 9 ай бұрын
13:40 - എന്നെ ട്രോളാൻ ഞാൻ മാത്രം മതി 😁😁
@Deepak_Adiyeri
@Deepak_Adiyeri 9 ай бұрын
Wrangler Rubicon വണ്ടികളെ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് സൂപ്പർ എക്സ്പീരിയൻസ്....ഈ വണ്ടി എന്നെ പോലെ ഒരാൾക്ക് സ്വപ്നം മാത്രം......കുടജാദ്രി ജീപ്പ് experience ചെയ്താൽ അടിപൊളി ആവും ബൈജുവേട്ടൻ....ഡേറ്റ് മുൻകൂട്ടി പറഞാൽ ഞാനും വരും😊
@Don44449
@Don44449 5 ай бұрын
Thrissur - kunnamkulam road ( sobha city - amala hospital ) aake takarnnu tarippanam aayi kidakkanu, state highway aanu atu. Oru offroad review cheyyamo. Samaram nadathiyittum mantrikku kulukkam illa atukondanu😢
@AbdulShawad
@AbdulShawad 9 ай бұрын
Door remove cheythaal pinne power window switch use illalo so what's the point of giving it on middle area.
@outcastmallu
@outcastmallu 2 ай бұрын
Are u insane?
@MinhajMonoos
@MinhajMonoos 4 ай бұрын
അല്ല.. ഒരു സംശയം Door അഴിച്ചാലും power window കാഡ്രോൾ ചെയ്യാൻ ബട്ടൻസ് ഒക്കെ dooril നിന്ന് മാറ്റി. പക്ഷേ door അഴിച്ചാൽ window കൺട്രോൾ എന്തിനാ ? വിൻഡോ ഗ്ലാസ് dooril അല്ലെ ഉള്ളത് 19:14
@lineeshpv6620
@lineeshpv6620 9 ай бұрын
Nice video, i have a jeep compass trailhawk 4X4 elite, There are also plans to get a Jeep Rubicon soon.
@pinku919
@pinku919 9 ай бұрын
World's best offroader getting better and better. Jeep wrangler one of my dream vehicle.
@navneethprabha
@navneethprabha 9 ай бұрын
നിങ്ങൾ പറഞ്ഞ ആ ഡയലോഗ് “അതിനെകാലും വല്യ വന്യ മൃഗങ്ങളാണ് നമ്മുടെ ചുറ്റിനും ഉള്ള മനുഷ്യർ” അതിന് എന്റെവക ഒരു ലൈക്ക്.😅
@AravindNairS
@AravindNairS 8 ай бұрын
സുജിത് ഭക്തനെ ആയിരിക്കും മെയിൻ ആയിട്ടു ഉദ്ദേശിച്ചേ 😄
@navneethprabha
@navneethprabha 8 ай бұрын
Ere kore 😅
@54261100
@54261100 5 ай бұрын
Superb body finish , old school mud guard reminds me of Idukki petrol willys Jeep.
@mahadevanpj3289
@mahadevanpj3289 7 ай бұрын
Toyota 4Runner 2024 new model review cheyyavoo plz
@sanjusajeesh6921
@sanjusajeesh6921 9 ай бұрын
Ente ponno....pakka off-road 👑
@vargheseanjilithoppil9438
@vargheseanjilithoppil9438 7 ай бұрын
Unbelievable Congratulations Go Forward All the best
@manu.monster
@manu.monster 9 ай бұрын
exercise ചെയ്യണം ബൈജു ചേട്ടാ ബമ്പർ jeep wranglar ന്റെ പോലെയാകുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല
@tobeesideaz
@tobeesideaz 9 ай бұрын
MI - Machine Intelligence for Off-Road... what a performance! No words to describe... one should experience it.
@jibinraj6058
@jibinraj6058 9 ай бұрын
Selec trac full time 4x4 transfer case anu, cherokeel undu. Roc trac rubicon nte swantham transfer case anu. Ee model rubicon il ee 2 transfer case um undennanu manasilavunnathu
@shaanuzvlog4878
@shaanuzvlog4878 9 ай бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ആയിട്ടാണ് എനിക്ക് തോന്നിയത്. ഇതു പോലൊരു ഓഫ് റോഡ് ഒരു ഗസ്റ്റിനെ കൂടെ കൂട്ടാമോ ബൈജു ചേട്ടാ..😊😊
@Popeye_Ratheesh
@Popeye_Ratheesh 9 ай бұрын
They say Learning is a continuous process. But Baiju bro, you're exceptional throughout from 90s columns in Mathrubhoomi which was that time's only available info for many of us. This one feels great episode, but not the best. Best is yet to come❤. Ps: @34:34 - 864 mm ground clearance. I think its water fording depth.
@VerutheOruVlog
@VerutheOruVlog 9 ай бұрын
summer ൽ പോലും jacket ഇടാതെ പറ്റില്ല . പക്ഷെ ബൈജുവേട്ടൻ ഷർട്ട് ഇട്ട് നിക്കും . അതാണ്‌ കോല മാസ്സ് 😆 5:57
@sandeepsandy-ww3yz
@sandeepsandy-ww3yz 9 ай бұрын
Which is a better SUV Gwagon or Rubicon . What is the difference in off roading in both these vehicles . Is there any face lift coming this year for legender and fortuner
@daynheaven
@daynheaven 9 ай бұрын
19:58 അപോൾ door ഊരിയാൽ ഈ സ്വിച്ച് എന്ത് ചെയ്യും..
@vishnuashokan9054
@vishnuashokan9054 9 ай бұрын
Hatsoff your Effort👏🏻🔥
@msnair9200
@msnair9200 9 ай бұрын
താങ്കളുടെ വിവരണം വളരെ മികച്ചത് തന്നെ .ആലോചനാമൃതം അപാദമധുരം.
@Joseph77you
@Joseph77you 9 ай бұрын
ambambboo
@radharajar3795
@radharajar3795 7 ай бұрын
ചേട്ടൻ ഭാധ്യവനാണ് ജീപ്പ് വാർങ്ളർ ഓടിക്കാൻ ഒരു സാദാ മലയാളിക്ക് kittiyallo🎉
@prasoolv1067
@prasoolv1067 9 ай бұрын
Incredible place, kidilan ambience👌🏻 kidu wranglerum🔥
@youll.voyager
@youll.voyager 9 ай бұрын
❤❤❤ american machine can do anything Japanese machine can go anywhere and believe in everywhere ❤❤❤ German machine ❤❤❤ it's all-rounder offloader luxurious sporty safety. It's all about my opinion. ❤❤❤ Thanks for your great video 📹
@Rolax70050
@Rolax70050 9 ай бұрын
ഞാൻജീവിതത്തിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വാഹനം
@vishnusharma604
@vishnusharma604 9 ай бұрын
19:23, door oori mattyal pinne enthina power window switch🤔......
@RahulRahul-pw1gj
@RahulRahul-pw1gj 9 ай бұрын
XUV 500 stock review cheyavo chetta
@shemeermambuzha9059
@shemeermambuzha9059 9 ай бұрын
Worlds number one offroader❤
@uservyds
@uservyds 9 ай бұрын
❤️❤️സൂപ്പർ 🔥❤️ജീപ്പ് അമേരിക്ക 🔥👌
@libinthadathil8720
@libinthadathil8720 5 ай бұрын
19:26 Door oori mattiyal pine enthina power window switch
@melben4u
@melben4u 6 ай бұрын
The demonstration was really good...... but for a common man who would like to have an offroad vehicle, this vehicle is not economically viable
@hydarhydar6278
@hydarhydar6278 9 ай бұрын
Jeep wranglr നെ പറ്റി എത്ര വർണിച്ചാലും മതിയാവില്ല... പുതിയ വേർഡ്‌സ് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.... അതോണ്ട് വല്ല പുതിയ ലിപിയും കണ്ടുപിടിചാൽ പറയാം...
@TraWheel
@TraWheel 9 ай бұрын
My Love, Owned when I was in USA 😍, In India JEEP need to think producing it locally to reduce the price, this price is no way affordable to Lower Middle class.
@abhilashm2639
@abhilashm2639 9 ай бұрын
16:45 A/C vents um water proof aano 😁
@unnioptima
@unnioptima 9 ай бұрын
@Baiju N Nair Amazing video about Jeep Wrangler , Started dreaming to own one hope the price will go around 70Lac ?
@NibinbabyBabynibin
@NibinbabyBabynibin 9 ай бұрын
Off road ചെയ്തപോലെ ഉള്ള ഫീൽ ക്യാമറമാനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 👍
@beingjeeper4357
@beingjeeper4357 9 ай бұрын
19:14 door oori mattiyal pinne enthina window open cheyunne (switch waste ayille ) 😂
@ramgopal9486
@ramgopal9486 9 ай бұрын
Jeep Wrangler Ruby corn enna Off Road vahanathinte performance kandu athi gambheeram
@sijojoseph4347
@sijojoseph4347 9 ай бұрын
Finally we see Baiju Chetan’s off-road drive. Superb one!!!
@dijoabraham5901
@dijoabraham5901 9 ай бұрын
Good review brother Biju 👍👍👍
@NadhirshaNadhirsha
@NadhirshaNadhirsha 5 ай бұрын
അത് ഒരിക്കലും ഇല മുത്തേ wrangler🤩 vere thar 🙏🌀വേറെ
@zapali3803
@zapali3803 7 ай бұрын
"The slow you go you enjoy more" True 36:06
@jithinmohan5501
@jithinmohan5501 9 ай бұрын
You have mentioned ( in many videos) about door removal and so placing the window switches inside. I wonder what is the benefit as those switches serves no purpose once doors are removed 🤷‍♂️
@SanojKumar-sj5fr
@SanojKumar-sj5fr 9 ай бұрын
❤jeep rubicon,wrangler oru adaar off road vandi.....🎉🎉🎉Biju chetta idakkidakk 2041 parayunund...2014 aano udhyeshichath🤔...😂super vlog....adipoli...ishtaayi....❤
@kkshajahan2819
@kkshajahan2819 9 ай бұрын
❤Hai baijuetta Jeep Runicon soopper thankyou for everything ounce more❤❤❤
@meadiyodi
@meadiyodi 9 ай бұрын
Wrangler 4*e hybrid മോഡലുകൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത് വരെ ആയും launch ചെയ്യാത്തത് ? അല്ലെങ്കിൽ അതിൻ്റെ alternative എന്ന thar.e എപ്പോഴാകും നിരത്തിൽ കാണാൻ സാധിക്കുക.
@sanjukurianmm
@sanjukurianmm 9 ай бұрын
If Door is removed, what is the use of window switch in the centre cansole. No window is there to open and close. Just a thought, any other reason to give in the centre, may be the electric connection issue is there
@earnesttomjoseph
@earnesttomjoseph 9 ай бұрын
May be to reduce the chance of damage while removing and reinstalling door
@saneerms369
@saneerms369 9 ай бұрын
Awesome thanks ❤
@anasbinilliyas
@anasbinilliyas 9 ай бұрын
Please do include drone shots 😊
@NibinJose-rd3xz
@NibinJose-rd3xz 9 ай бұрын
Athe...comments positive ayalum negative ayalum parayanam..orupad valiya negative comments parayate noknm ennu mr.byju parnunnund..athennannu manassilakunnilaaa. Just question? Anyway njan nigaluse ella episodes kanarund ..i like ..
@suryas771
@suryas771 9 ай бұрын
Sporty look and having a great engine
@absmail007
@absmail007 9 ай бұрын
Sway Bar നെ പറ്റി കുറച്ചുകൂടി ആധികാരികമായി പറയാമായിരുന്നു ...
@abruva07
@abruva07 9 ай бұрын
90's ഇൽ ഒക്കെ നമ്മുടെ നാട്ടിലെ പല റോഡുകളും ഇതിലും പരിതാപകരം ആയിരുന്നു, ആ കാലത്ത് കൈനെറ്റിക്ക് ഹോണ്ടയും കൊണ്ട് ഫുൾ ടൈം ഓഫ് റോഡിങ്ങ് ആയിരുന്നു, അതും മൂന്ന് പേരും ഒക്കെ ആയിട്ട്... 😅
@prasanthep8003
@prasanthep8003 8 ай бұрын
പൊളിക്കുന്ന നിന് ഒരു പരിതിഇല്ലേ Bro
@joyalcvarkey1124
@joyalcvarkey1124 9 ай бұрын
ജീപ്പ് റാംഗ്ലർ റൂബിക്കോൺ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ സഞ്ചരിക്കുന്നതിൽ മികവ് പുലർത്തുന്നു 👍 ✨🚗
@lijopaul3378
@lijopaul3378 9 ай бұрын
Biju chettaaa.. Jeep Wrangler three door Any new updates available? Is it comming soon to india?
@sreejithjithu232
@sreejithjithu232 9 ай бұрын
അടിപൊളി കാഴ്ചകൾ. അതിനു പറ്റിയ അടിപൊളി വാഹനവും... 🔥🔥🔥
@samsmotors-n1x
@samsmotors-n1x 9 ай бұрын
Baiju chettan Jimny koduth ithonnn idthal polikkum😊.Aa FD okke withdraw cheytha mathi😅
@anurajanu3195
@anurajanu3195 9 ай бұрын
Antony സിനിമ കണ്ടതിനു ശേഷം big fan 👑😍
@anvarca210
@anvarca210 9 ай бұрын
വീഡിയോയ്ക്ക് ചേരാത്ത ബാഗ്രൗണ്ട് മ്യൂസിക് എവിടെ നിന്ന് സംഘടിപ്പിക്കുന്നു ബൈജു അണ്ണാ😂
@simonnetto7270
@simonnetto7270 9 ай бұрын
Ha ha ha ha... Epic....
@sabhiqck6657
@sabhiqck6657 9 ай бұрын
Presentation was good. It's not Independent suspension. It's a rigid axle with multi link coil spring suspension. And Articulation means individual wheels suspension traveling Then didn't understand speech about differential area. As a jeep enthusiast I hadn't get any special information about mechanical specifications .
@unnikrishnankr1329
@unnikrishnankr1329 9 ай бұрын
One of my favourite ❤ Nice video 😊
@trendmusiczz4173
@trendmusiczz4173 8 ай бұрын
Oru dbt… Door oori mattiyal pinnenthina window de switch.. ath dooril thanne vechal entha kuzhappam😬😬😬😬
@praveensekher2116
@praveensekher2116 9 ай бұрын
ബൈജു ചേട്ടാ door ഊരി മാറ്റിയാൽ പിന്നെ എന്തിനാ power window പ്രവർത്തിക്കുന്നത്. ചിലപ്പോ ഡോറിലേക്കുള്ള വയറിങ് ഒഴിവാക്കാനായിരിക്കും.
@RDK8420
@RDK8420 9 ай бұрын
പുതിയ ജീപ്പുമായി മുന്നറിലേക്ക് ഒരു യാത്ര with ബൈജുഏട്ടൻ...... അത് വല്ലാത്തൊരു experience ആയിരിക്കും..... കാത്തിരുന്നോട്ടെ 👌🏼😅
@tonyvarghese5923
@tonyvarghese5923 6 ай бұрын
This is not offroad this is mud road...Come to Idukki to experience offroad
@lijik5629
@lijik5629 9 ай бұрын
The Jeep Wrangler has a rich history rooted in the iconic Willys MB, a vehicle that played a pivotal role during World War II. Here's a brief overview of the Jeep Wrangler's history: 1. **Willys MB**: The Wrangler's lineage can be traced back to the Willys MB, which was developed by the American military during World War II. It was renowned for its ruggedness, off-road capability, and versatility. 2. **Civilian Jeep (CJ) Series**: After the war, Willys-Overland introduced the first civilian version of the Jeep, known as the CJ-2A (Civilian Jeep 2A). This marked the beginning of the Civilian Jeep (CJ) series, which evolved over several decades with various models, including the CJ-3A, CJ-5, CJ-7, and CJ-8. 3. **Jeep Wrangler YJ (1986-1995)**: In 1986, AMC (American Motors Corporation) introduced the Jeep Wrangler YJ as a successor to the CJ series. It featured a modernized design with rectangular headlights, improved comfort, and updated suspension. 4. **Jeep Wrangler TJ (1997-2006)**: The Wrangler TJ debuted in 1996 as a significant redesign. It retained the classic Jeep styling but introduced improvements such as coil spring suspension, which enhanced both on-road comfort and off-road capability. The TJ also featured a return to round headlights. 5. **Jeep Wrangler JK (2007-2018)**: The Wrangler JK, introduced in 2006 as a 2007 model, represented another major overhaul. It featured a more refined interior, available four-door Unlimited model, and improved on-road performance. The JK maintained the Wrangler's legendary off-road prowess while offering modern amenities. 6. **Jeep Wrangler JL (2018-present)**: The latest iteration of the Wrangler, the JL, was introduced for the 2018 model year. It builds upon the strengths of its predecessors while incorporating advancements in technology, safety features, and drivetrain options. The JL offers improved fuel efficiency, more advanced infotainment systems, and additional creature comforts. Throughout its history, the Jeep Wrangler has remained true to its roots as a rugged, go-anywhere vehicle while evolving to meet the demands of modern drivers. It continues to be a symbol of adventure and freedom for enthusiasts around the world.
@rajeevsreedharan9005
@rajeevsreedharan9005 9 ай бұрын
Thanks for wonderful video ❤
@sulfizainul2207
@sulfizainul2207 9 ай бұрын
Off road king jeep rangler
@gory6548
@gory6548 7 ай бұрын
Enik edukanam ennund el keralathil kittumo?
КОТЁНОК МНОГО ПОЁТ #cat
00:21
Лайки Like
Рет қаралды 2,8 МЛН
Cape Coral, Florida Fire Department rescues alligator stuck in storm drain
00:30
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,6 МЛН
КОТЁНОК МНОГО ПОЁТ #cat
00:21
Лайки Like
Рет қаралды 2,8 МЛН