Indexed. Lots of thug hidden 😀 00:05 - Buying Ford Freestyle 03:53 - Altroz or Nexon (Automatic) 08:09 - Honda HRV & Honda City Hatchback 12:32 - Second hand car ( Ritz or i10) 15:42 - Apache RTR 160 19:44 - Digital Odometer Tampering ( Baiju Chettan Thugs Hidden) 24:09 - Popular Hyundai
@shihasms71943 жыл бұрын
ബൈജു ചേട്ടൻ ഇതുപോലെ hints കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് എന്തായാലുംഇത്ര മനോഹരമായി ചെയ്ത സഹോദരന് സല്യൂട്ട് 🔥
@muhammedajmal27983 жыл бұрын
20.00 Sujith bakthan
@arunv13993 жыл бұрын
നിങ്ങളുടെ comment നോക്കിയാ ഇപ്പൊൾ Q&A കാണുന്നത്, easy to find 👌
@hihello5993 жыл бұрын
Thank you
@sreenatholayambadi96053 жыл бұрын
👏
@narkuasmr70123 жыл бұрын
20:16 സുജിത്ത് ഭക്തനിട്ട് ഒരു കൊട്ട് കൊടുത്ത പോലെ തോന്നി ശെരിയാണോ... മനസ്സിലായ വർക്ക് ലൈക്കാം 👇
@ubaidmv16483 жыл бұрын
Morocam trip🤣
@narkuasmr70123 жыл бұрын
@@ubaidmv1648 🤭🤗
@haashiiii3 жыл бұрын
20:15 അത് പൊളിച്ചു ബിജുയേട്ടാ.. നന്നായി.🤩. കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ടുണ്ട്. പിന്നല്ല..ബിജുയേട്ടൻ mass 💪
@rijojoy873 жыл бұрын
ഫോർഡ് വണ്ടി ഉള്ളവർ അടി ഒരു like ivide 👍🏽
@CONNECTINGKERALA3 жыл бұрын
ബൈജു ചേട്ടനെ പറ്റി ആരൊക്കെ കുറ്റം പറഞ്ഞാലും ഞാൻ വീഡിയോ കാണാറുണ്ട് നിങ്ങളോ ?
@YadhuXplains3 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം ഒരു കൊറോണ രോഗികളേം കൊണ്ട് ഓടുന്ന ഡ്രൈവറിന്റെ ഒരു നന്മ നേരിൽ കണ്ടു, നിങ്ങളും അറിയണം, വീഡിയോ ചാനലിൽ ഉണ്ട്
@Jobinvarghese3 жыл бұрын
Yamaha fz start ചെയ്യാൻ ഒരു മാർഗം ഉണ്ട്.. ചെലപ്പോ apache ഇതേ രീതി മതിയാകാം.. 1. bike center standel വെക്കുക 2. Second gearel ഇടുക 3. Back wheel ഒന്നു ആഞ്ഞു കറക്കി കൊടുക്കുക.. ബൈക്കു start ആയി വരും..
@hihello5993 жыл бұрын
Mikya vandiyum angane cheythal start aakile 🤔
@Jobinvarghese3 жыл бұрын
@@hihello599 ആകേണ്ടതാണ്.. ഞാൻ FZ വാങ്ങിയപ്പോൾ അവിടുത്തെ service technician പറഞ്ഞു തന്നതാണ്.. battery dead ആയപ്പോൾ ഞാൻ ചെയ്തും നോക്കിയുട്ടുണ്ട്.. വേറെ ഒരു bikeൽ ചെയ്തു നോക്കാൻ പറ്റിയിട്ടില്ല.. ഓരോ bike നും ഒരു gear ratio അല്ലെ.. so ചെലപ്പോ engage ചെയണ്ടേ ഗിയർ വേറെ ആകാം.. അറിയതില്ല..
@SHAFIAUTOMOTIVEENTHUSIAST3 жыл бұрын
കുറെ കാലം ഒപ്പം ഒരു റൂമിൽ താമസിച്ചു പാരവച്ച ആളെ ഒന്ന് കൊട്ടി അല്ലെ??????? അത് പൊളിച്ച് ബൈജു ഏട്ടാ
ആ വിശ്വാസത്തിന്റെ കാര്യത്തിൽ ഏതോ ഒരു പ്രമുഖനെ ഉദ്ദേശിച്ചതായി എനിക്ക് മാത്രമാണോ തോന്നിയത് 😂😂😂😂😂😂
@LawMalayalam3 жыл бұрын
Athe
@anjithlalarangil42443 жыл бұрын
🙋♂️👌
@pillopillocreation32193 жыл бұрын
😂
@shafimammootty21593 жыл бұрын
പ്രമുഖൻ തഞ്ഞെ
@ivanjohnson13053 жыл бұрын
എനിക്കും തോന്നി 😃
@Rakeshmohanan3 жыл бұрын
ഇതുവരെ ഉള്ള എല്ലാ Q&A സെക്ഷൻ കണ്ടവരുണ്ടോ??? ബൈജു ചേട്ടൻ ഇഷ്ടം 🥰
@saneeshsanu13803 жыл бұрын
ഞാൻ ഇത് നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ Save ലേറ്റർ അടിച്ചിട്ടും. പിന്നെ സമയം കിട്ടുമ്പോ കാണും' ഒന്നും മിസ്സ് ചെയ്തില്ല
@salikv25313 жыл бұрын
രണ്ടുമൂന്നു മാസം കൂടെ താമസിച്ചാലും വിശ്വസിക്കാൻ കൊള്ളില്ല എന്ന് ഉദ്ദേശിച്ചത് സുജിത്ത് ഭക്തനെ തന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായി....
@KALKI994273 жыл бұрын
അല്ലേലും സുജിത്തിനെ വിശ്വസിക്കാൻ കൊള്ളില്ല 😀
@nunnikrishnannair99753 жыл бұрын
ഞാൻ രണ്ടായിരത്തി പതിനെട്ടിൽ ഒരു ഡിസയർ വാങ്ങി. തൊട്ട് പിന്നാലെ മാതൃഭൂമി ബുക്ക് മേളയിൽ നിന്നും പുസ്തകങ്ങൾ വാങ്ങി. M. എംകെ. രാമചന്ദ്രന്റെ കൈലാസയാത്രകളെ കുറിച്ചുള്ള അഞ്ച് പുസ്തകങ്ങൾ. കൂട്ടത്തിൽ കാർ പരിചരണം എണ്ണപുസ്തകവും. അത് നോക്കിയാണ് ഞാൻ കാർ കഴുകുന്നത്. ടയർ നെ കുറിച്ച് ഞാൻ മനസ്സിലാക്കുന്നതും അങ്ങനെയാണ്. അതിന്റെ അവതാരിക എഴുതിയിരിക്കുന്നത് സന്തോഷ് ജോർജ് കുളങ്ങര. ആളിനെ അറിയാം. ഈയിടെ ഒരു സംശയം നോക്കാൻ വീണ്ടും പുസ്തകം എടുത്തപ്പോൾ ആണ് ഇത് എഴുതിയിരിക്കുന്ന ആളിനെ മനസ്സിലായത്. ബൈജു എൻ. നായർ. പുസ്തകം വാങ്ങിയപ്പോഴൊന്നും ഞാൻ ഈ യു. ട്യൂബ് ചാനൽ കാണുമായിരുന്നില്ല. ഇപ്പോൾ എല്ലാ നോട്ടിഫിക്കേഷനുകളും കാണുന്നുണ്ട്. സന്തോഷം.
@pratheeps1513 жыл бұрын
Lottery adichu
@shipinfos3 жыл бұрын
Book detils onnu parayamo
@nunnikrishnannair99753 жыл бұрын
@@shipinfos ഉത്തർ ഖണ്ഡിലൂടെ കൈലാസ് മാനസ സരോവർ യാത്ര, തപോഭൂമി ഉത്തരഖണ്ഡ്, ദേവഭൂമിയിലൂടെ, ആദി കൈലാസ് യാത്ര, ഡാകിനിമാരുടെ ഹൃദയ ഭൂമിയിലൂടെ എന്നിവയാണ് ആ അഞ്ച് പുസ്തകങ്ങൾ. വായിച്ചു തുടങ്ങിയാൽ ഒറ്റയിരിപ്പിന് വായിക്കും. മനസ്സിന് കുളിർമ അനുഭവപ്പെടും. എന്നേയ്ക്കും മൂല്യവത്തായവ.
@sinantours78713 жыл бұрын
ബൈജു ചേട്ടാ.. സ്മാർട്ട് കീ യുടെ കാര്യത്തിൽ ഒരു തിരുത്ത് ഉണ്ട്. സ്മാർട്ട് കീ യുടെ ഉള്ളിലെ ബാറ്ററി ലോ ആണെങ്കിലും അതല്ലങ്കിൽ ബാറ്ററി റിമൂവ് ചെയ്താൽ പോലും സ്റ്റാർട്ട് ബട്ടണിന്റെ തൊട്ടടുത്ത് കീ വച്ചാൽ ഒരു ബീപ് ശബ്ദം കേൾക്കാം അതിനു ശേഷം സ്റ്റാർട്ട് ആകും. അതാണ് അതിന്റെ സിസ്റ്റം. ബാറ്ററി ആവശ്യമില്ലാത്ത ഒരു സെൻസർ കൂടി കീ യിൽ ഉണ്ട് (for emergency).ആയതിനാൽ സ്റ്റാർട്ട് ബട്ടണിന്റെ തൊട്ടടുത്തു വെക്കുമ്പോൾ ആ സെൻസർ റീഡ് ചെയ്തു വാഹനം സ്റ്റാർട്ട് ആവുന്നു.
@royalstar61253 жыл бұрын
ലെ പ്രമുഖൻ, """" വിശ്വാസംഅല്ലെ എല്ലം "" ആ പറഞ്ഞത് എന്നെ തന്നെ, എന്നെ മാത്രം
@YadhuXplains3 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം ഒരു കൊറോണ രോഗികളേം കൊണ്ട് ഓടുന്ന ഡ്രൈവറിന്റെ ഒരു നന്മ നേരിൽ കണ്ടു, നിങ്ങളും അറിയണം, വീഡിയോ ചാനലിൽ ഉണ്ട്
@MAGICALJOURNEY3 жыл бұрын
സമ്മതിച്ചു dear...... ഇങ്ങനെ വേണം passion.... പ്രൊഫഷണൽ life
@randomness30463 жыл бұрын
17:45 oru clarification : near field communication sherikum by design aaayittula oru Samvidhanam aanu. Key fob Battery dead aayal , vandi start aakknulla oru method.key fob push button start button inte Aduthu pidichu start button press cheythu start cheyyam. Athu RFID samvithanam aanu. Key fob battery OK aayittullappol push button start different aanu ( athu Passive keyless entry and start ( PKES)) . Most vehicle manufacturers have plan a( pkes) and plan b ( rfid) by design RFID method ..inu keyfob battery power Venda
@aswinpnair15483 жыл бұрын
Talking car ഇന്റെ വീഡിയോ കണ്ടിട്ട് നേരെ ഇങ്ങോയോട് വന്നത് Baiju chetta poli ബൈജു ചേട്ടന്റെ video കാണുന്നത് ഒരു പ്രിത്യേക രസമാ
@moto_carlo3 жыл бұрын
Athey 15:20 Ritz diesel inte powerum driving feel um onnum oru i 10 um illa ketteo sir ⚡ oru i10 pokkonam
@letgo31043 жыл бұрын
എന്തായാലും " Lock down" ഒരാഴ്ചത്തേക്ക് പ്രഖ്യാപിച്ചു പതിവ് പോലെ ഇത് വലിച്ച് നീട്ടി ഒരു വർഷത്തെക്ക് ആക്കി തരും എന്ന് നമുക്ക് പ്രത്യാശിക്കാം . എനിക്ക് ഒരു നിർദ്ദേശം മുന്നോട്ട് വച്ചാൽ കൊള്ളാം എന്നുണ്ട് " കാറുകളിൽ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഒരു ബൈജു ചേട്ടൻ style -ൽ (വെറും വാർത്താ അവതരണ രീതിയിൽ നിന്നും വിഭിന്നമായി) അവതരിപ്പിച്ചാൽ നന്നായിരുന്നു " ഒരുപാട് പേർക്ക് അത് ഉപകരിക്കും എന്ന് തോന്നുന്നു. ❤️❤️❤️❤️ From കൊല്ലം , കേരളം, ഇന്ത്യ.
@alwincaugustin48293 жыл бұрын
Njan banglooril oru automobiles shop nadathunna oru vyakthiyanu avideyulla oru travelsinte 2 laks mele odiya 260 Innova crista vandikal Keralathilekku meter adjustment Cheythu sailu chythuttund...
@reels-by-chithra3 жыл бұрын
20:15.. വിശ്വാസം 😂😂😂😂😂 you nailed it 👌👌👌👍🏻👍🏻😊
@Jomongeorge19232 жыл бұрын
Honda കുറിച്ചും കൂടി ലെവലായി വരണം (പുതിയ ഹാച്ച്ബാക്കുകളും, എസ് യുവികളും പറ്റുമെങ്കിൽ സെഡാനുകളുമായും അതും ഹൈബ്രിഡ് വേർഷനിൽ പെടുന്ന മോഡലുകളുമായി വന്നാൽ Hondaയോടെ ഇപ്പോൾ ഉളളതിനെക്കാളും അത്രയും താല്പര്യവും, ഹരവും ഒരുപരിധിവരെ നിലനിൽക്കും) WRV automatic transmissionന്റെ കാര്യത്തിലും Honda ഒന്ന് ശ്രദ്ധിക്കണം
@kailasnath58163 жыл бұрын
വിശ്വാസത്തിന്റെ ഉത്തരം സൂപ്പർ
@ume2643 жыл бұрын
Super goal!!!!
@K_D_DDD3 жыл бұрын
ലോക്ക് ഡൌൺ യൂട്യൂബിൽ തന്നെ ❤️😆
@YadhuXplains3 жыл бұрын
ഞാൻ കഴിഞ്ഞ ദിവസം ഒരു കൊറോണ രോഗികളേം കൊണ്ട് ഓടുന്ന ഡ്രൈവറിന്റെ ഒരു നന്മ നേരിൽ കണ്ടു, നിങ്ങളും അറിയണം, വീഡിയോ ചാനലിൽ ഉണ്ട്
@mz56243 жыл бұрын
Poda mandaa
@muhammedKSF3 жыл бұрын
ha ha
@basilthomas68633 жыл бұрын
ലെ പ്രമുഖൻ :: ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 🥵🥵🥵🥵
@Pork_is_tasty3 жыл бұрын
20:00
@mornigstar98313 жыл бұрын
പ്രമുഖനെ ഒക്കെ unsubscribe ചെയ്തിട്ട് വർഷങ്ങൾ ആയി
@mm1991scp3 жыл бұрын
Cars and bike owners who do not have a kick starter can buy and have a home battery charger with them always. Bosch C5, C7 are few of the models available and easily portable, easy to use models. No need to call service center in case of a battery failure. Just like how tyre inflator is handy, such portable chargers can be handy too.
@piratesofcarribean42113 жыл бұрын
മീറ്ററിൽ കൃത്രിമം കാണിക്കാ൯ വളരെ എളുപ്പമാണ് എല്ലാ മീറ്ററിലും EEPROM(Electrically erasable programmable read only memory) ആണുള്ളത് നല്ല കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഒരാൾക്ക് ഇത് വളരെ എളുപ്പത്തിൽ മാറ്റാ൯ കഴിയുംഎന്റെ ഒരു ഫ്രണ്ട് ഉണ്ട് അവ൯ വീട്ടിലെ ഇലക്രിസിറ്റി മീറ്റ൪ വരെ പിന്നിലേക്ക് തിരിക്കും 😇😇😇
@DarkBoyGaming3 жыл бұрын
ഒരു ചോദ്യവും ചോദിക്കാൻ കഴിഞ്ഞില്ല. പക്ഷെ മറ്റുള്ളവർക്കുള്ള ഉത്തരങ്ങൾ കേൾക്കാം.!!😅അതാണ്
key ഫോബിലെ battary തീർന്നാലും സ്റ്റാർട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ട് ബാറ്ററി കഴിഞ്ഞി key ഫോബ് dash ന്റെ ഉള്ളിലോ , cup holder , ect അത് കാറിന്റെ owners മനുവലിൽ ഉണ്ടാകും
@sachistalin27313 жыл бұрын
Even very reputed auto companies do this odometer hampering. They can give you a ready to sell vehicle for test drive with odometer cable removed if 2-3 showrooms sharing same test drive vehicle ,especially during new vehicle lanuches. It happened to me and I questioned it. So when you are buying a newly launched model make sure its recently reached the dealer. You can ask them to show the details of when the vehicle reached their yard and all.
@letscreate44923 жыл бұрын
(10 പ്രാവശ്യം വേറൊരു വണ്ടിയെ കുറിച്ച് ചൊതിചൂ ഉത്തരം kittaathayappol മനസ്സും മാറി) second hand corolla altis ആണ് മനസിലുള്ള ഇപ്പോയതെ ഇഷ്ട വണ്ടി(re-reg) ആണ് നോക്കുന്നത്,(2010-11 model). 3.50 lack ആണ് ബഡ്ജറ്റ്.re-reg വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട്. Kerala registration വെച്ച് നോക്കുമ്പോൾ re-reg വില കുറവാണ്. ഇതിന് മറുപൊടി കിട്ടുമെന്ന് പ്രദീകശിക്കുന്നൂ ~ Mubashir
@arjunrs26223 жыл бұрын
20:14 ath pwolichuu byjuchetta
@ashiksdasashi57623 жыл бұрын
വളരെ ആഗ്രഹിച്ച കാര്യമാണ് ford raptor india യിൽ എത്തണമെന്ന്... ഈ news കേട്ടപ്പോ വളരെ ഹാപ്പി ആയി 😍🥰🔥
@shyworne69963 жыл бұрын
* Ford ivde venam, Gambheera build quality ulla vandikala. * Dct , Amt, chetta maintenance nu kaashu mudakandengil, Dct ozhich vere enthum edutho, allengil pettenn pani kittan chance indu, enik thonnunnath, Jazz nte Cvt power illa, rubber band effect nannayi verum, so.. vere model nokkunnath aayirikum nallath. * Ritz gambheera vandiya, Diesel oru reksha illa, Suzukide enik ishtamulla oru vandiya , pakshe blind spot um, ground clearance um aanu preshnam. ❤️
@rameshe89823 жыл бұрын
ചേട്ടാ... വീട്ടിൽ Wife നു കൂടി ഒാടിക്കത്തക്ക ഒരു car എടുക്കണമെന്നുണ്ട് . ഒരു പ്രശ്നമെന്തെന്നാൽ അവൾ 145 cm പൊക്കമേയുള്ളൂ.. മുൻപ് Maruthi 800 പഠിക്കാൻ ശ്രമിച്ചപ്പോൾ അവൾക്ക് Road കാണാൻ കഴില്ല. കുഷ്യൻ ഇട്ട് കൊടുത്തപ്പോൾ കാല് Accilerate ൽ എത്തുന്നില്ല. Automatic ആണ് നോക്കുന്നത് . 8 lakhs ആണ് Target. ഒന്നു മറുപടി തരുമോ..
@sajjadkt14923 жыл бұрын
20:20 കഴിഞ്ഞ് കമന്റ് ബോക്സിൽ വന്നവരുണ്ടോ
@anufrancis81793 жыл бұрын
കേൾക്കാൻ കാത്തിരുന്ന questions ഉം answers ഉം Thanku sir👏
@jaisaljaaz12323 жыл бұрын
പുഷ് ബട്ടൺ ഒന്ന് വലിച്ചു നോക്കു ചിലപ്പോ key ഫോബ് കൊണ്ട് അതിന്റെ ഉള്ളിലേക്കു ഇട്ടു സാധാരണ തിരിച്ചു സ്റ്റാർട്ട് ചെയ്യുന്നപോലെ സ്റ്റാർട്ട് ചെയ്യാം എന്റടുത്തു 2012 jeep cherooki ഉണ്ടായിരുന്നു അത് അത് ഇതുപോലെ പുഷ് ബട്ടൺ വർക് ആകുന്നില്ലങ്കിൽ ഫോബ് ഉള്ളിൽ ഇട്ടു തിരുച്ചു സ്റ്റാർട്ട് ആകാമായിരുന്നു i think mercides നും അതുപോലെ ഉണ്ടാകും
@Arshuminu3 жыл бұрын
Nice ആയിട്ട് ഭക്തന് ഇട്ടൊന്നു കൊട്ടിയോ എന്നൊരു doubt അങ്ങേരു ഭക്തനുമായി room share ചെയ്തിരുന്നു എന്ന് തോന്നുന്നു
@razeen81013 жыл бұрын
എനിക്കും തോന്നി
@shibujohn37613 жыл бұрын
എന്താ സംശയം😂😂 തന്നെ തന്നെ
@mornigstar98313 жыл бұрын
20:11- 20:30 അത് പൊളിച്ചു 👌
@jamsheed61253 жыл бұрын
Sujith ttttt thatttttti
@musthafamuzzu42643 жыл бұрын
20:18 oru thatt koduthalle😅
@djv73413 жыл бұрын
ഞാൻ എന്റെ ആദ്യത്തെ കാർ വാങ്ങാൻ പോകുന്നു. Tata Altroz എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു. പക്ഷേ ഏതാണ്ട് ഒരേ വിലയ്ക്ക് Tata Nexon (വലിയ കാർ) വാങ്ങാനുള്ള സാധ്യത മികച്ച തിരഞ്ഞെടുപ്പാണെന്ന് തോന്നുന്നു. ഒരു കാറിലെ എന്റെ മുൻഗണനകൾ നല്ല Mileage, Space and comfort എന്നിവ ആയിരിക്കും. ഏത് കാർ വാങ്ങാൻ നിങ്ങൾ എന്നെ നിർദ്ദേശിക്കും? എന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ മറ്റ് ഏത് കാറുകളാണ് നിങ്ങൾ നിർദ്ദേശിക്കുന്നത്?
@LawMalayalam3 жыл бұрын
Lockdown il vahanam pidicheduthal enthu cheyyanamennariyan
@anasmuhammed85473 жыл бұрын
വിശ്വാസത്തിന്റെ കാര്യം പറഞ്ഞാൽ ഓഡോ മീറ്റർ തിരിക്കുന്ന സമയം പോലും എടുക്കാതെ ഇപ്പോ ഡിജിറ്റൽ മീറ്റർ മറിക്കുന്നത് 1മിനിറ്റ് പോലും വേണ്ട കിലോമീറ്റർ മാറ്റാൻ.... പിന്നെ ഒരു പരിധി വരെ സർവീസ് ഹിസ്റ്ററി നോക്കി വണ്ടി വാങ്ങാൻ നോക്കുക...അംഗീകൃത സർവീസ് സെന്ററുകളിൽ പഴയ ഹിസ്റ്ററിയിൽ ഉള്ള കിലോമീറ്റർ നെക്കാളും കുറഞ്ഞ km ആയി വണ്ടി വന്നാൽ ജോബ് കാർഡ് ഇടാൻ കുറച്ചു ബുദ്ധിമുട്ടാണ് ആയതിനാൽ ഒരു പരിധി വരെ അത് ഗുണം ചെയ്യും... എന്നിരുന്നാലും മീറ്റർ റീഡിങ് ഊരി മാറ്റി ഓടുന്നത് കണ്ടെത്താൻ സേതു രാമയ്യർ തന്നെ വേണ്ടി വരും 😄😄
@jerardhwilson7933 жыл бұрын
ഒരു GYPSY വേടിക്കാമോ What are merit and demerit. Scrap law varumo. Baiju chettande answer anda
@deepakrajan40003 жыл бұрын
ഞാൻ Deepak. നിലമ്പൂരാണ് താമസം . ഇപ്പോൾ ഞാൻ ഉപയോഗിക്കുന്ന കാർ Etios vxd sedan 2014 model ആണ്. Baiju ന്റെ videos ഞാൻ കാണാറുണ്ട്. കാറിനെപ്പറ്റി തരുന്നഎല്ലാ വിവരണങ്ങളും വളരെ ഉപകരാപ്രദമാണ്. ഞാൻ കാർ drive ചെയ്യുമ്പോൾ നല്ല pick up ഉള്ള ഒരു കാർ നല്ല speed ൽ ഓടിക്കാൻ താത്പര്യമുള്ള വ്യക്തിയാണ്. (നല്ല speed എന്നുദ്ദേശിച്ചത് 80 to 90 km / hr. NH ൽ speed cameras നോക്കുന്നുണ്ട്. ഇങ്ങനെ എഴുതി എന്നു വെച്ച് ഞാൻ speed ൽ മാത്രമേ ഓടിക്കൂ എന്നില്ല. ഒരു 4 line track ആണെങ്കിൽ മാത്രം) ഇങ്ങനെ പോകണമെങ്കിൽ കാർ വാങ്ങുമ്പോൾ കാറിന്റെ CC or bhp ആണോ specification preference കൊടുക്കേണ്ടത്. ഒരു initial pick up and acceleration ഉള്ള കാറിനോടാണ് താത്പര്യം. Byju വിന്റെ suggestion കിട്ടിയാൽ നന്നായിരുന്നു With regards , Deepak, Nilambur
@Tony001423 жыл бұрын
Initial picup needs low end torq. And bhp
@Upthinker5763 жыл бұрын
question no 6 Odo മീറ്ററിൽ കൃതിമം കാണിച്ചിട്ടുണ്ടോ എന്നറിയാൻ വണ്ടിയുടെ സർവീസ് ഹിസ്റ്ററി എടുത്താലും മനസിലാക്കാം ... അവസാനം സർവിസ് ചെയ്‌ത കിലോമീറ്റർ അതിൽ രേഖപെടുത്തിയിട്ടുണ്ടാവും
@babuaj86533 жыл бұрын
Kia vs brezza which was best This segment suv which was best
@lisywilson3763 жыл бұрын
Sir, Which is the best car for family use? What about SUV? Which is the best SUV?
@josekunchakko91373 жыл бұрын
USE INTELLIGENT TESTER FOR KILOMETER CONFORMATION...👍
@jomonsvlog73103 жыл бұрын
ചേട്ടാ key fob ബാറ്ററി തീർന്നാലും വണ്ടി നമ്മുക്ക് സ്റ്റാർട്ട് ചെയ്യാൻ പറ്റും. നിസാൻ മൈക്ര ഞാൻ ബാറ്ററി മറ്റിവച്ചിട്ടും സ്റ്റാർട്ട് ചെയ്തു കേട്ടോ
@haroonabdulsalamabdulsalam89493 жыл бұрын
കാർ അക്സസ്സൊറീസ് (ഓഡിയോ സിസ്റ്റംസിനെ) കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. നല്ല കോളിറ്റി speakers, amplifier and woofers.
@Sony_Asher3 жыл бұрын
Service history ഉള്ള വാഹനമാണെങ്കിൽ പറ്റിക്കപ്പെടുന്നത് ഒരു പരിധി വരെ സഹായകരമാകും
@arifhashimm13 жыл бұрын
Baiju Sir, I have booked a KIA Sonet GTX+ IMT Petrol and waiting for it. What I noticed in Sonet is that KIA doesn’t provide heat/noise pad under the bonnet but it’s there in Seltos. Sir, do you know why KIA doesn’t provide this pad for Sonet? Does the bonnet get some damage due to the heat after couple of years? Can we have the option to fix a pad by paying extra from KIA or after market? If after market, can you suggest the best option? Pls reply to these doubts. Thank you very much for your channel. Wishing you all the best.
@anandsuresh10673 жыл бұрын
ബെൻസിന്റെ പുഷ് സ്റ്റാർട്ട് ബട്ടൻ ടോപ്പ് മുകളിലേക്ക് ഊരിയെടുത്താൽ, റിമോട്ടിൻ്റെ മുൻവശം ബട്ടൻ സ്ലോട്ടിൽ ഇട്ട് കറക്കി നോർമലായി സ്റ്റാർട്ട് ചെയ്തൂടെ, അതിനല്ലെ റിമോട്ട് അത്തരത്തിൽ ഡിസ്സൈൻ ചെയ്തിരിക്കുന്നത് ബൈജുചേട്ടൻ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..
@അരിയണ്ണൻ3 жыл бұрын
ഓഡോമീറ്ററിൽ കിലോമീറ്റർ മറിക്കാൻ 15 മിനുട്ട് മതി. Same ic മാറ്റുക tachometeril program cheyyuka. കണ്ടുപിടിക്കാൻ prayasam ആണ്
@LawMalayalam3 жыл бұрын
Athe shariyanu
@pratheeshcs37703 жыл бұрын
Subscribed bcz of your presentation... I don't know much about automotive... But working as a senior Trainer..👍
@shabimampadan61863 жыл бұрын
Biju chetta thangalude benz നെ kurich oru video maintaince milege Angane pala carukalude pinnale pokunmpo swantham vehicle kurich oru video njangal udane pradeeshikkunnu
@muhammedmubashir73273 жыл бұрын
വിശ്വാസം അതെല്ലേ എല്ലാം മാസങ്ങള്ളോളം കൂടെ താമസിച്ചവർ പോലും.... ആരൊക്കെയോ ഉൾകൊള്ളിച്ചിട്ടുണ്ടല്ലോ...
@jobinjohnson92093 жыл бұрын
21:50 pwoliye
@antonyphilipchirakkal8983 жыл бұрын
Mahindra Bolero new model varunnundoo? Price range ethrayayi. wait cheyyanoo?.
@rraamuco3 жыл бұрын
❤️❤️❤️love and love only chettta
@mohammedsinan41423 жыл бұрын
വീണ്ടും ഒരു ചെറിയ കുത്ത് 😎
@rameesrahman94133 жыл бұрын
CHEVROLET CAPTIVA എടുക്കാൻ പറ്റുമോ ഇതിന്റെ pats കിട്ടോ
@georgechacko80633 жыл бұрын
ONCE I SAW A BRANDED USED CAR DEALER, CHANGING THE TAIL PIECE OF EXHAUST SYSTEM, TO HIDE THE WORN OUT ENGINE.
@navassalam97423 жыл бұрын
Nisanmagnate CVT ,hundai venue dct ,kia seltose, dct. or tayotta Yaris CVT which one is better?
@rishanpbacker533 жыл бұрын
Dct is always better for Driving but expensive and more care needed... CVT is simple technology than dct ,not so fun as dct..not so expensive.. (My personal opinion)
@navassalam97423 жыл бұрын
@@rishanpbacker53 thanku
@viewpoint32713 жыл бұрын
2017 il edutha etios liva odo meter 66000/- actual odiyath 2lk above delhi car ayirunnu...
@fasalnm3 жыл бұрын
പുതിയ ഒരു വാഹനം വാങ്ങുവാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് CNG ആണോ അതോ ഇലക്ടിക് വാഹനം ആണോ വാങ്ങിക്കാൻ നല്ലത് ?
@rahimkp80833 жыл бұрын
Second time and...pls answer Baiju ettan , njan oru seltos anniversary edition petrol automatic book cheythittundu....athinu shesham Creta SX automatic Kandu....orupadu options with panoramic sunroof,paddle shift , driving mods Ellam undu...seltosil ithellam missing Anu...pakshe black interior ente ishtam athu Creta yil as pricil illa... Ake confusion aayi....ethavum nallthu onnu parayamo...from ottappalam...
@savadtk88943 жыл бұрын
Ritz my fav ❤️❤️
@fuel38703 жыл бұрын
Ritz Forever ❤️
@shaheemchelakkot57783 жыл бұрын
ritz💥
@thescottrider24583 жыл бұрын
Ritz ❤️😍
@shajahankj1633 жыл бұрын
Odometer Easy and quick 😍
@titothomasms3 жыл бұрын
Hello baiju I messages you before you... I just wanted to know what happened to Scania in India
@nandhakumart31723 жыл бұрын
ചേട്ടാ Skoda സൂപ്പർബും citron എയർക്രോസ്സും യാത്രാ സുഖത്തിന്റെ കാര്യത്തിൽ compare ചെയ്യാമോ.. ചേട്ടൻ ആണെങ്കിൽ ഏത് എടുക്കും
@bluejackal97863 жыл бұрын
മാസങ്ങളോളം കൂടെ താമസിച്ചവൻ എന്ത് ദ്രോഹമാ ചെയ്തത് ?
@shanossk3 жыл бұрын
Old Ford endeavour edukkunnathine kurichulla abhiprayam parayumo... More than 1 lakh km... 2010 model..
@muhammedrameez71793 жыл бұрын
Biju chetta foreign countries il vandi odikan ulla tips paranj kondd oru vidieo cheyeo
@Notadhuuu3 жыл бұрын
Ritz resale value undo
@jasirfavasvadakkan3 жыл бұрын
ലെ സുജിത്: ഇത് എന്നെ ഉദ്ദേശിച്ചാണ്....എന്നെ തന്നെ ഉദ്ദേശിച്ചാണ്...എന്നെ മാത്രം ഉദ്ദേശിച്ചാണ്
@suhailsh51283 жыл бұрын
Aa Mairante per parayaruth
@fayisfayis51953 жыл бұрын
Oru 7seater vaghanam ennund. Innova crysta aano atho hector plus edukunnathano nellath
@mohamedsadiqarayalan93853 жыл бұрын
Last answer super
@sajitkumar36123 жыл бұрын
baiju sir secconds honda brio vtec vangan idea athende maintenence and milege enganeya, long drivenu suitable aano?
@m.kmedia83943 жыл бұрын
Baiju chetta Petrol വാഹനമാണോ diesel വാഹനമാണോ നല്ലത് Please replay
@trilok1513 жыл бұрын
ഒരു മാസം 3000km ഓട്ടം ഉണ്ടേൽ ഡീസൽ എടുക്കുക അല്ലേൽ പെട്രോൾ ആണ് നല്ലത് എന്ന് ബൈജു ചേട്ടൻ പറഞ്ഞിട്ടുണ്ട് 👍🏻
@LawMalayalam3 жыл бұрын
S
@mathewjacob59973 жыл бұрын
Hi Uncle, I would like to buy brezza automatic, but their is news that brezza next generation is coming with six speed automatic, is it true? Will it come this year??
@akashkentertainments3 жыл бұрын
23:20 അത്യാവശ്യം പുതിയ വണ്ടി ആണെങ്കിൽ service history എടുത്താൽ പോരെ?
@aneeshraihan19053 жыл бұрын
അവതരണം അടിപൊളി🥰🥰💪🏽💪🏽
@reels-by-chithra3 жыл бұрын
നിങ്ങൾ ഒരു കാര്യം പറയുമ്പോൾ അതിനൊരു വിശ്വാസ്യത തോന്നും .. 👍🏻.. no gimmicks .. very straight... thank you 😊 🙏
@muhammedziyadkp65213 жыл бұрын
Hai Baiju chetta💕 Can you include more no. of questions in this section. Any way this QnA section is very useful.
@b4u1323 жыл бұрын
Chetta lock down ayathu kondu idakoke video ittal nallathayirunnu
@ijazahmed59853 жыл бұрын
Ritz entha stop cheytath
@fuel38703 жыл бұрын
Ritz ❤️
@saharastudio59683 жыл бұрын
Very informative video.thankyou...
@sameersa74833 жыл бұрын
ചാൻസ് കിട്ടുന്നിടത്തെല്ലാം സുജിത് ഭക്തനെ ഒന്ന് കുത്തുന്നുണ്ടല്ലേ 😄
@gokulkrishnas16863 жыл бұрын
Why diesel engines have inbuilt turbochargers whereas petrol engines can be naturally aspirated ??🤔🤔🔥