ബൈജു ചേട്ടാ ബജാജ് എന്നെ സംബന്ധിച്ച് ഒരു നൊസ്റ്റാൾജിയ തന്നെയാണ്. തിരുവനന്തപുരത്തു താമസിക്കുന്ന എന്റെ മാമയുടേത് ഒരു സ്കൂട്ടർ (ബജാജ് ചേതക്) കുടുംബമായിരുന്നു. അന്നത്തെ കാലത്ത് ഓഫീസ് ജോലി ചെയ്തിരുന്ന ആളുകളെ തിരുവനന്തപുരത്തു അങ്ങനെയാണ് വിളിച്ചിരുന്നത്. എന്റെ കുട്ടിക്കാലത്തെ ഒരു മറക്കാൻ കഴിയാത്ത ഓർമ്മയായിരുന്നു തിരുവനന്തപുരത്ത് പോകുമ്പോൾ ഉള്ള ചേതകിലെ യാത്ര. ആ ഒരു ഓർമ്മയിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഒരുപാട് ❤❤❤
@jamaluddin5008 Жыл бұрын
11:02 Under seat storage ആണ് main പ്രശ്നം. ഒരു സാധാരണ ഹെൽമെറ്റ് വെക്കാൻ പറ്റില്ല. Full ബോഡി one പീസ് മെറ്റൽ ആയതും പ്രശ്നം ആണ്. നെഗറ്റീവ് ഒന്നും ഇദ്ദേഹം പറയുന്നില്ല.
@baijutvm7776 Жыл бұрын
ഒരു ജനതയുടെ ഹരമായിരുന്ന സ്കൂട്ടർ ❤ചേതക്ക് ❤
@foreverkarthik727511 ай бұрын
Bajaj Chetak | 2024 | Premium modell Review in Malayalam #chetak #bajaj #electricscooter #ev kzbin.info/www/bejne/jaPdf4tuor6orbs
@sharafaaneesh3432 Жыл бұрын
ഡ്രൈവിംഗ് ലൈസൻസ് കിട്ടിയത് മുതൽ ഏത് സ്കൂട്ടർ തിരഞ്ഞെടുക്കും എന്ന അഗാധമായ സംശയത്തിന്റെ വക്കിലാണ്.... യുട്യൂബ് പരതി പരതി ഒരുപാട് വണ്ടികളെ പറ്റി പഠിച്ചു. ഇപ്പോൾ ലൈക് ലിസ്റ്റിൽ ഉള്ളത് Jupiter, ather, chethak എന്നിവയാണ്. Jupiter പെട്രോൾ വില ആലോചിക്കുമ്പോൾ എടുക്കാൻ തോന്നുന്നില്ല പിന്നെ ന്യൂ ജനറേഷൻ മുഴുവൻ ഇലക്ട്രിക് സ്കൂട്ടറിന് പിന്നാലെ ആയത് കൊണ്ട് ഇലക്ട്രിക് തന്നെ എടുക്കാം എന്ന് കരുതി. Ather എടുക്കാൻ തീരുമാനിച്ചു പക്ഷേ അത് ഉയരം കുറച്ചു കൂടുതൽ ആണ്. എന്നെ പോലെ നീളം കുറഞ്ഞവർക്ക് പറ്റില്ല. Chethak തന്നെ എന്ത് കൊണ്ടും better എന്ന് ബൈജു ചേട്ടന്റെ റിവ്യൂ കൂടി കണ്ടപ്പോൾ ഉറപ്പിച്ചു.. Thank you for this valuable review ❤❤
@georgekk6398 Жыл бұрын
Charger is inbuilt in premium2024 model.(on board charger)They supply only charging cable
@sajutm8959 Жыл бұрын
സ്കൂട്ടർ എന്ന് കേൾക്കുമ്പോൾ chetak എന്ന് തോന്നാൻ കാരണം അതിന്റെ രൂപം തന്നെ അഭിനന്ദനങ്ങൾ 🌹🌹👍👍👌👌
@BIGNLWM10 ай бұрын
New gen EV കൊണ്ട് വന്നപ്പോൾ പുതിയ look നൽകണമായിരുന്നു പഴയ look ആക്കിയത് ശെരി ആയില്ല. കൂടാതെ frontil മൊബൈൽ ഹോൾഡറും bottle ഹോൾഡർ തുടങ്ങിയ സൗകര്യം നൽകണമയിരുന്നു, charging port seat remove ചെയ്യാതെ പുറത്ത് വെക്കണം.
@sujithkumar-l7g Жыл бұрын
ചേട്ടാ സ്കൂട്ടറിന്റെ വീഡിയോ ആണോ അതോ ടീഷർട്ടിന്റെ വീഡിയോ ആണോ. ഇടയിൽ ഒരു പരസ്യവും അല്ലേ ചേട്ടാ..നല്ല ഹൽവ പോലെ ബുദ്ധിയുള്ള ബൈജു ചേട്ടൻ. പക്ഷേ ഈ വീഡിയോ തന്നെ മഹാശ്ചര്യം. എനിക്കു കിട്ടണം ഗിഫ്റ്റ് വൗച്ചർ
@hetan3628 Жыл бұрын
Bajaj Chetak എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി വരുന്നത്..അതിന്റെ ശബ്ദവും പഴയ രൂപവും തന്നെയാണ്.ഇപ്പോൾ bajaj ഈ EV സ്കൂട്ടറിന് chetak എന്ന് പേര് നൽകണ്ടായിരുന്നു. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നിത്യ യൗവനമായ നമ്മുടെ യമഹ RX100 ന്റെ പേരിൽ ഒരു EV ബൈക്ക് ഇറക്കിയാൽ എങ്ങനെ ഇരിക്കും.. അത് തന്നെയാണ് എനിക്ക് ഈ പേര് കേൾക്കുമ്പോൾ തോന്നുന്നത്..
@khanmajeed1 Жыл бұрын
തല്കാലം ഒരു കാര്യം ചേയാം chethak എന്ന പേര് മാറ്റി bhethak എന്നാക്കി കളയാം എന്റെ ആദ്യത്തെ വണ്ടി chethak ക്ലാസിക് ആയിരുന്നു 1996ൽ എടുത്തതായിരുന്നു chethak ഒരു വികാരം തന്നെ ആണ്
@leonelson8834 Жыл бұрын
Thuranthu paranthu jai bharat kee Hamara Bajaj❤
@sarink710512 күн бұрын
What is the mileage of 3202 With Tecpack..?? Without Tecpack..? If anybody knows..??
@sonyns550111 ай бұрын
ബൈജു ഏട്ടൻ ..... വിശകലനം, ലളിതം, ആധികാരികം, സമഗ്രം.....Briefing is always simple ,complete & comprehensive .....thank you
@Adarsh.04998 ай бұрын
Chetak premium:- വണ്ടി എടുത്തിട്ട് 2 മാസം കഴിഞ്ഞു. 6000km. 3 തവണ വണ്ടി ബാറ്ററി warning light കത്തി ഓഫ് ആയി നിന്നു. But അപ്പോൾ തന്നെ restart ചെയ്താൽ റെഡി ആവും. Front suspension മോശം റോഡുകളിൽ odikumbol കയ്യിൽ നല്ല അടി feel ചെയ്യുന്നുണ്ട്. Body quality, break and stability, riding comfort എല്ലാം ok ആണ്. ഒരു Full charge ൽ ഏകദേശം 100-110 km range കിട്ടുന്നുണ്ട്. Totally satisfied 🔥
@manitharayil2414 Жыл бұрын
പുതിയ സ്കൂട്ടർ ഇറക്കിപ്പോഴും ചേതക് എന്ന പേര് നിലനിർത്തിയതിന് അഭിനന്ദനങ്ങൾ
@kaladharankk872711 ай бұрын
ബൈജു സാറെ താങ്കളുടെ ബജാജ് ev സ്കൂട്ടറിന്റെ അവതരണം ഗംഭീരം ആയിട്ടുണ്ട് 1985 muthal2005 വരെ എന്റെ കൈവശം ബജാജ് ചേതക് ഉണ്ടായിരുന്നു. പഴയ കാല ചരിത്രം കണക്കിലെടുത്താൽ ബജാജിന്റെ ഉൽപ്പന്നങ്ങൾ എന്നും മുൻ നിരയിൽ തന്നെയാണ് ആയതിനാൽ ഏതാനം ദിവസങ്ങൾ ക്കുള്ളിൽ ഒരു ബജാജ് evscooter പാലക്കാട് എന്റെ വീടിനടുത്തുള്ള ഷോറൂമിൽനിന്നും (മേപ്പറമ്പ് )എടുക്കുന്നതാണ്
@PramodKumar-nr5uo7 ай бұрын
വണ്ടി എടുത്തു എങ്ങനെ ഉണ്ട്
@sh1fad Жыл бұрын
ചേതക് സ്കൂട്ടറിന് സമ്പന്നമായ ചരിത്രമുണ്ട്. 1970-കളുടെ തുടക്കത്തിൽ ബജാജ് ഓട്ടോ അവതരിപ്പിച്ച ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌കൂട്ടറുകളിൽ ഒന്നായി മാറി. മഹാറാണാ പ്രതാപിൻ്റെ പ്രശസ്തമായ കുതിരയുടെ പേരിലുള്ള ചേതക്ക് അതിൻ്റെ വിശ്വാസ്യത, ഈട്, താങ്ങാനാവുന്ന വില എന്നിവ കാരണം വളരെയധികം പ്രശസ്തി നേടി. ഇന്ത്യയിൽ, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ വ്യക്തിഗത ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചു. മാറിക്കൊണ്ടിരിക്കുന്ന മാർക്കറ്റ് ഡൈനാമിക്സും മോട്ടോർസൈക്കിളുകളുടെ ആവിർഭാവവും കാരണം 2000-കളുടെ മധ്യത്തിൽ നിർത്തലാക്കുന്നതിന് മുമ്പ് സ്കൂട്ടർ നിരവധി പതിറ്റാണ്ടുകളായി ഉത്പാദനത്തിൽ തുടർന്നു. ഘട്ടം ഘട്ടമായി നിർത്തലാക്കിയെങ്കിലും, ചേതക് സ്കൂട്ടർ നിരവധി ഇന്ത്യക്കാർക്ക് ഒരു ഗൃഹാതുര പ്രതീകമായി തുടരുകയും രാജ്യത്തിൻ്റെ വാഹന ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുകയും ചെയ്യുന്നു.
@DeepaKutty19866 ай бұрын
Can you tell something about warning lights in electric chetak
@jithingeorge5783 Жыл бұрын
Side stant ille
@JunaidINDIAROCKS Жыл бұрын
Correction, Key vech ON cheyan pattila. Indicator lights blink cheyipikan anu within 30 meter distance to find your scooter in parking.
@babunk75749 ай бұрын
പൊന്നു ചങ്ങാതിമാരെ ഈ വണ്ടി എടുക്കല്ലേ 4800km ഓടിയപ്പോൾ ബാറ്ററി പോയി തല വെച്ച് കൊടുക്കല്ലേ ഒരു മാസം ആയി ബാറ്ററി മാറാൻ കൊത്തിട്ട് ഇത് വരെ കിട്ടിയിട്ടില്ല. വളരെ മോശം വണ്ടി
@km41852 ай бұрын
കിട്ടിയോ
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️രാത്രി മാൻ.😍കിടന്ന് കാണുന്ന ലെ ഞാൻ. ❤️chetak.. ❤️കാലം മാറുമ്പോൾ.. കോലം മാറും... 😍chetak 😍
@pinku91911 ай бұрын
Bajaj has done great by improving Chetak and it's been very competitive now.
@SRV-qi1oj11 ай бұрын
ചേതക്ക് എടുക്കണം എന്ന ആഗ്രഹത്തിലാണ് വീഡിയോകണ്ടത് വണ്ടികൊള്ളാം നിങ്ങടെ അവതരണത്തിലൂടെ ഒന്നുടെ കൃത്യമായി മനസിലാക്കാൻ സാദിച്ചു 👍 ചാർജ് ചെയ്യുന്ന സമയത്ത് സിറ്റ് ഓപ്പൺചെയ്ത് വെക്കേണ്ടിവരുന്നുണ്ടോ എന്ന ഒരു സംശയം ഇപ്പോയും ബാക്കി നിൽക്കുന്നുണ്ട് 😊 എന്തായാലും ഷോറൂമിൽ നേരിട്ട് പോയി ബാക്കി അറിയാൻ ശ്രമിക്കാം ❤ thank you🤝
@jishnuaishu11 ай бұрын
ചാർജ് ചെയ്യുമ്പോൾ Seat അടക്കാം..അല്ലേൽ ബീപ് സൗണ്ട് കേൾക്കും
@An-pq9su2 ай бұрын
Guys ഞാനും പെട്ടു auxiliary battary പോയി അത് മാറ്റി അതിനു ഒരുവർഷം varanty യെ ഉള്ളു സ്പെഷ്യൽ ബാറ്ററിയാണ് ഇപ്പോൾ മെയിൻ ബാറ്ററിയും പോയി 25 ദിവസമായിട്ട് സർവീസ് സെന്ററിൽ ആണ് ബാറ്ററി പൂനെ യിൽ നിന്നും നടന്നാണ് വരുന്നതെന്ന് തോന്നുന്നു
@km41852 ай бұрын
Same avastha ... waiting puthiya battery kittan... വണ്ടി കിട്ടിയോ
@Mpsforvlog11 ай бұрын
പഴയ തലമുറ chetak അടിച്ചിരുന്നു ഇപ്പൊ ഞാൻ chetak urbain എടുത്ത് 1month ആയി എടുത്തിട്ട് ഡെയിലി 74km ഓടുന്നുണ്ട് നല്ല കൺഫോർട്ട് ഉണ്ട് റൈഡ് ചെയ്യുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നുണ്ട് ❤
മോട്ടോർ വാഹന നിയമം അനുസരിച്ച് പുതിയ 2 wheeler വാങ്ങുമ്പോൾ ഡീലർ എത്ര ഹെൽമെറ്റുകൾ നൽകണം. കേരളത്തിൽ ഒന്നുമാത്രവും മഹാരാഷ്ട്രയിൽ രണ്ടെണ്ണവും ആണു ലഭിക്കുന്നത്. Awaiting a reply from you
@sarmakumarpn9 ай бұрын
Chetak ൻ്റെ sales executive പോലും ഇതുപോലെ വെളുപ്പിച്ചു പറയില്ല.. ഇത് റിവ്യൂ അല്ല ചേട്ടാ.. വെറും പരസ്യം.. കഷ്ടം...
@jijesh4 Жыл бұрын
Bajaj chetak പഴയ കാല പുലി കുട്ടി ഒരു പാട് മാറ്റങ്ങൾ പിന്നെ ഇലക്ട്രിക്ക് കൂടി ആവുമ്പോൾ പൊളിക്കും തകർപ്പൻ മോഡൽ നല്ല റേഞ്ചും ഉണ്ട് എല്ലാ ഗംഭീരം👍👍👍👍
@vkvarghese769810 ай бұрын
super
@subinraj391211 ай бұрын
My 1993 2 stroke Chetak is still running like charm & gives 40kmpl of mileage😊
@aneeshpalakattil28110 ай бұрын
Ev scooter maintenance pani yano ? Am planing to switch from petrol to ev ,
@AbhiKrishna-i1x10 ай бұрын
Ola s1 pro yumaayi compare cheythal ethu choose cheyyum
@mujeebvm1068 ай бұрын
Enthonkeyundenkilum parts availability,service valaremosam parts kittan 2 week vare kathirikanam ,arum vangalle
@Manumurukesan Жыл бұрын
Tech pack subscription is quite a dirty move from the manufacturer. Even more disappointing is the fact that sport mode is only available with tech pack. I hope no other manufacturer follows this
@Muhammed_Dilshad_Official Жыл бұрын
chetak old design is super.
@shemeermambuzha9059 Жыл бұрын
പേരുകേട്ട ഒരു ബ്രാൻഡ് Ev ആയി വരട്ടെ എന്ന് കാത്തിരിക്കുന്നവർക്ക് വേണ്ടി❤
@AmeerKNAmeerKNАй бұрын
. വേറെരു കമ്പനിയുടെ കാർ എടുക്കാൻ പോയ ഞാൻ ബൈജു സാറിന്റെ ഉപദേശത്തിൽ മാരുതി retz ഡീസൽ വണ്ടിയെടുത്തു ഒരു കംപ്ലൈന്റ്റ് ഇല്ലാതെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു 12 വർഷമായി ബൈജു സാറിനു നന്ദി ഇലക്ട്രിക് വണ്ടി ബൈജു സാറിന്റെ ഉപദേശത്തിൽ മാത്രമേ ഞാൻ എടുക്കൂ
@mediaformy15406 ай бұрын
Fast charge undo.....
@Wildwizard00711 ай бұрын
What about battery warranty?? Did he miss to say or did I miss to listen??
@shelbinaloorshelbinaloor977310 ай бұрын
Aadhyamaayi Njan nigade Review kaanunne Super avadharnam.
@amalkannikulam158910 ай бұрын
Olakkkaaa 3 months aayittee olluuu 3 thavana vandi thooki eduthu service centerl kondu poyiii. Very bad experience
@najafkm406 Жыл бұрын
Bajaj chethak' design simplicity is the key..❤❤
@safariksahadtp6424 Жыл бұрын
"സ്കൂട്ടറിൻ്റെ മാംസളമായ ഭാഗം " എൻ്റെ ബൈജു ചേട്ടാ.... നിങ്ങള് മാസ്സാണ്.😂 ഇമ്മാതിരി റിവ്യൂ കാണാൻ ഇവിടെ തന്നെ വരണം. എന്തായാലും വണ്ടി സൂപ്പറാണ്. മെലിഞ്ഞുണങ്ങിയ ഓലയും അസ്ഥികൂടം പോലെ ഉള്ള ഏഥറും എനിക്കിഷ്ടല്ല ചേതക് ഒരേ പൊളി..
@pgn8413 Жыл бұрын
Million 4 million team best wishes🎉 thanks for a location change, as we concentrate on ur words gymnastic road side reivews causes some kind of disturbance. Start up had pushed old companies to be more more competitive. Ref: rahul bajaj's challenge speech. Very good.
@ganeshkaimal22263 ай бұрын
Baiju chetta chetak ok anuu but Kottayam service very bad anni njan eduthu premium 5monthil 45 days workshopol arunuu service very bad onu check cheytho (royal bajaj)
@km41852 ай бұрын
ചേട്ടാ ബാറ്ററി പോയത് ആണോ
@ashraf.k.padanilam11 ай бұрын
Speed charge ഉണ്ടോ എന്ന് പറഞ്ഞില്ല
@jeesmonmj8768 ай бұрын
Which is value for money Urbane or premium
@vaisakvasudevan5454Ай бұрын
Only 1.5 yr warranty for auxiliary battery. It's not covered in warranty. Recently there are many issues with auxiliary battery for many chetak ev.dont get cheated.
@anilathrapulikkal704111 ай бұрын
Back side view no so good... especially number plate position❓
@athulchandran553510 ай бұрын
Oru video yill oru ad aanu karikk kanikkunnath engilll biju chettan ath 3 ad aaki sponsors nu avasaram nalkittund😅
@joyalcvarkey1124 Жыл бұрын
Sports mode, hill hold, sequential indicators are standard on my year old Chetak. Lol, they just removed features and made them extra. Also the biggest problem with the Chetak are the skinny 90 mm tyres 🛵
@7070nishad Жыл бұрын
Service കൂടെ മെച്ചപ്പെടുത്തിയാൽ Ola യെ വീഴ്ത്താൻ വേറെ വണ്ടിയില്ല....ola move os4 ൻ്റെ update കൂടി ആയപ്പോൾ features ൻ്റെ കളിയാണ്... ഒരു കാറിലുള്ള features എല്ലാം OLA യിൽ കിട്ടുന്നുണ്ട് മികച്ച Range - ഉം. പക്ഷെ service പറ്റെ അബന്ധം
@zainuddinm923011 ай бұрын
Keralatthil Bajaj showrooms il available aano??
@aleenaak Жыл бұрын
നമസ്ക്കാരം ബൈജു ചാച്ചാ, Chetak ഇഷ്ടപ്പെട്ടു, എങ്കിലും ഇതിന്റെ dimension കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായായിരുന്നു എന്ന് തോന്നി, കാരണം എനിക്ക് പോക്കമില്ലായ്മയാണ് എന്റെ പൊക്കം, എന്നെപോകെയുള്ളവർക്ക് comfortable ആണോ...?
@AbdushahidShahid10 ай бұрын
നിങ്ങളുടെ റിവ്യൂ കണ്ടിട്ട് ഇതൊന്ന് വാങ്ങണം എന്നുണ്ട്
@studio123-dn9fn Жыл бұрын
It is heard front suspension is not efficient. What is your opinion brother?
@kripeshparambath66196 ай бұрын
Urbane വാങ്ങി ഫസ്റ്റ് സർവീസ് സുഖമായി ഓടിച്ചു ഇപ്പോൾ സർവീസ് സെൻ്ററിൽ സ്ഥിരം കയറി ഇറങ്ങുന്നു ഓടിക്കുമ്പോൾ നിന്നു പോകുന്നു
@eagleeyevisualmedia5 ай бұрын
ബജാജ് സ്കൂട്ടർ ഒരിക്കലും മറക്കാൻ കഴിയില്ല, കേസ് എടുക്കില്ലെങ്കിൽ ഒരു കാര്യം പറയാം..... നമ്മൾ അറിഞ്ഞാ മതി... ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്കൊരു ബജാജ് സ്കൂട്ടർ ഉണ്ടായിരുന്നു അന്ന് ഞങ്ങൾ 4സുഹൃത്തുക്കൾ അതിൽ കയറുമായിരുന്നു. പിന്നെ വർഷങ്ങൾക്ക് ശേഷം ജയിപ്പൂരിൽ ചെന്നപ്പോഴും അവിടെയും 7000രൂപക്ക് ഒരെണ്ണം എടുത്തു.... ഒരിക്കൽ അതുമായി ഒരു ഒട്ടകത്തിന്റെ കാലിനിടയിൽ പോയി കയറുകയും ചെയ്തു..... ഒന്നും പറ്റിയില്ല..... എന്തായാലും ഇന്ന് ഇതിലൊരെണ്ണം എടുക്കാൻ പോകുന്നു...... Tvm വഴുതകാടുള്ള ഷോറൂമിലേക്ക്........
@princelijin Жыл бұрын
Chetak or Icube which is better option ?
@shamsudheenkalathil7002 Жыл бұрын
icube
@sreekanthb483911 ай бұрын
Chetak
@sunnythomascherian9516 Жыл бұрын
I remember chetak electric claiming a range and giving more than it promised and i hope its the same in this case to
@aromalkarikkethu1300 Жыл бұрын
Nammude nattil oru Ranger rover defender ntho registration issue indennu news I'll kandarnu athinte patty oru video cheyyamo
@abdullana9d91711 ай бұрын
Hub motor or chain drive?
@AliaskerKp-x3x11 ай бұрын
ഹബ്ബുമല്ല ബെൽറ്റുമല്ല-ഷാഫ്റ്റ് ഡ്രൈവ് ആണ്
@rkgsa6 ай бұрын
Very poor service will affect the reputation of a brand. I face very bad experience from Trivandrum Neeramanakara service center.
@manojkumarkk855811 ай бұрын
മോട്ടോർ ഏതാണെന്ന് പറഞ്ഞില്ല. ഹബ് മോട്ടോർ അതോ ബെൽറ്റ് മോട്ടോർ
@lijilks11 ай бұрын
Most of 80 - 90s generation like this bike
@suryajithsuresh8151 Жыл бұрын
Kollaahm adipwoly❤
@sreenaths556311 ай бұрын
LCD matti TFT aakkiyappo athu downgrade cheythe alle, aanennaanu ente അറിവ്
@sreenaths556311 ай бұрын
നല്ല കളി, നാളെ ഞാനൊരു ഫോൺ മേടിക്കും, 12gb ഉണ്ട് അതിൽ already, 8gb undu പാക്കേജിൽ ഉള്ളത്, ബാക്കി 4gb ക്ക് ഞാൻ monthly 30rs vechu subscription കൊടുക്കണം, ബാറ്ററി yum athupole, daily 5hr 5g use cheyyan തരും, ബാക്കി use cheyyanel 3rs daily subscribe cheyyanam, charging സ്പീഡും അതുപോലെ, 256 gb internal memory ulla ഫോൺ ആണ്, പക്ഷേ 128 ഈ ഉപയോഗിക്കാൻ പറ്റുള്ളൂ, ബാക്കി വേണേൽ monthly 20rs payment കൊടുക്കണം, ആഹാ കൊള്ളാം, ചൈന well established companies koode varanam, പണ്ടത്തെ മൈക്രോമാക്സ്, lava, karbon കാണിക്കുന്ന അവരതമാണ് അവർ ഇപ്പൊ കാണിക്കുന്നത്, already വണ്ടിയിൽ ulla full efficiency kittanel monthly subscription, Kollam kali, 9000 കൊടുത്താൽ സ്പോർട്സ് മോഡ് കിട്ടും, അല്ലേൽ already അതിൽ ഉള്ള capable aaya ഫീച്ചർ കിട്ടില്ല, കൊല്ലം കളി, കാലത്തിൻ്റെ പോക്ക്
@rinzlife89028 ай бұрын
അണ്ണാ ഞാൻ വണ്ടി book ചെയ്തു ...ഈ വീഡിയോ കണ്ടിട്ട്...😊
@sreenaths556311 ай бұрын
നല്ല കളി, നാളെ ഞാനൊരു ഫോൺ മേടിക്കും, 12gb ഉണ്ട് അതിൽ already, 8gb undu പാക്കേജിൽ ഉള്ളത്, ബാക്കി 4gb ക്ക് ഞാൻ monthly 30rs vechu subscription കൊടുക്കണം, ബാറ്ററി yum athupole, daily 5hr 5g use cheyyan തരും, ബാക്കി use cheyyanel 3rs daily subscribe cheyyanam, charging സ്പീഡും അതുപോലെ, 256 gb internal memory ulla ഫോൺ ആണ്, പക്ഷേ 128 ഈ ഉപയോഗിക്കാൻ പറ്റുള്ളൂ, ബാക്കി വേണേൽ monthly 20rs payment കൊടുക്കണം, ആഹാ കൊള്ളാം, ചൈന well established companies koode varanam, പണ്ടത്തെ മൈക്രോമാക്സ്, lava, karbon കാണിക്കുന്ന അവരതമാണ് അവർ ഇപ്പൊ കാണിക്കുന്നത്, already വണ്ടിയിൽ ulla full efficiency kittanel monthly subscription, Kollam kali, 9000 കൊടുത്താൽ സ്പോർട്സ് മോഡ് കിട്ടും, അല്ലേൽ already അതിൽ ഉള്ള capable aaya ഫീച്ചർ കിട്ടില്ല, കൊള്ളാം കളി, കാലത്തിൻ്റെ പോക്ക്
@anurajvsthanath193 Жыл бұрын
Baiju chetta.. sukamaano??
@vinodtn233111 ай бұрын
ബജാജ് ചേതക് എന്നും ഒരു നല്ല ഓർമയാണ് ❤ പുതിയ കാലത്തിൽ പുത്തൻ മാറ്റങ്ങളോടെ ബജാജ് 😍
@thomaskuttychacko5818 Жыл бұрын
മോഡേൺ ഇലക്ട്രിക് സ്കൂട്ടർ നെക്കാളും എനിക്കിഷ്ടപ്പെട്ടത് ചേതക് സ്കൂട്ടർ ലുക്കാണ് (Old School ) ഹെഡ്ലൈറ്റ് ചുറ്റുമുള്ള റൗണ്ട് അത് സിൽവർ തന്നെ കൊടുക്കണമായിരുന്നു...
@yoosufki11 ай бұрын
സ്റ്റോറേജ് സ്പേസിൽ Laptop Bag വയ്ക്കാൻ ഉള്ള സ്ഥലം ഉണ്ടോ...
@osbornkr4315 Жыл бұрын
Vandi adipoli ,pakshay range 150km venamayirunnu. Ola, vida,aither ennivayay apekshichu range kuravu
@The0710198010 ай бұрын
Storage space mathram anu negative ayi thonniyathu.bakki ellam super.
@MNK1998 Жыл бұрын
Diesel automatic car or petrol automatic car which is best 🤔👀
@indiantrader584211 ай бұрын
Video kandu vandiyude vila kettappol swantham ayi recharge cheyyenda avastha ayi
@saigalsasidharan126011 ай бұрын
Motor type& power paranjillalo
@SanthoshKumar-do2ek Жыл бұрын
ബജാജ് എന്തായാലും ഈ സ്കൂട്ടറിൽ ചൈന സ്പെയർ പാർട്ട്സിനോട് കടക്ക് പുറത്ത് എന്ന നിലപാട് എടുത്തത് എന്തായാലും നന്നായി എന്ന് 100 % പറയാം വിശ്വസിച്ച് വാങ്ങാമല്ലോ എന്തായാലും ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം എന്ന രീതിയിൽ സ്കൂട്ടറിനോടൊപ്പം ടീഷർട്ടിൻ്റെ വിവരണവും കൂടി ആയപ്പോൾ തകർത്തു. Thank you.😌
@sabeeshvb77177 ай бұрын
എൻ്റെ പൊന്നു ചേട്ടാ പണി വാങ്ങി വയ്ക്കണ്ട 167000 കൊടുത്തു വണ്ടി വാങ്ങി 4000 km കഴിഞ്ഞപ്പോൾ കട്ടപ്പുക 20 ഡേയ്സ് ആയി service വളരെ bad aanu parts onnum കിട്ടാനില്ല വണ്ടി എടുക്കുന്നതുവരെ സാറേ സാറേ അതുകഴിഞ്ഞാൽ p p
@wilsonkarottu2215 Жыл бұрын
എല്ലാ കാര്യങ്ങളും ഭംഗിയായിട്ട് പറഞ്ഞു പക്ഷേ മൈലേജ് എത്ര കിട്ടും എന്ന് പറഞ്ഞില്ല ഒരു ചാർജിൽ
@rajuchackochen838410 ай бұрын
ഒരുചാർജിൽ സാദാ റോഡിൽ മാക്സിമം 80 km കഷ്ടി കിട്ടും ലേഡീസ് footrest എക്സ്ട്രാ കാശു കൊടുക്കണം മാറ്റിനു വരെ extra കാശു കൊടുക്കണം long പോകേണ്ടവർ ഒരിക്കലും ഈ scooter വാങ്ങരുത് പോയാൽ തിരിച്ചുവരാൻ പറ്റില്ല
@lijik562910 ай бұрын
Bajaj Chetak was a feelings.
@sijovarghese1233 Жыл бұрын
Maruti IGNIS 2024 ൽ face-lift വരുമോ???
@jithingeorge5783 Жыл бұрын
Tech pack 5 year kazhinj expire aakumo
@shameermtp87059 ай бұрын
രണ്ടാം ജന്മ൦ 🔥 Bajaj Chetak threw Electric ⚡️
@atnvlogs33311 ай бұрын
കൊള്ളാം🔥🔥👍🏻👍🏻
@kl26adoor Жыл бұрын
Old is gold again nostalgia ❤❤❤❤❤
@sreekanthtp714Ай бұрын
Mobile charger portum, mobile vekanulla spaceum venom
@dilsa548711 ай бұрын
Thrissur shaw room number ???
@albinsajeev6647 Жыл бұрын
Pand njangalk undayirunu oru black chetakk 💥🔥
@muhammedv98852 ай бұрын
Sir 4 thavanna break down ayi
@mathewmammen56557 ай бұрын
Vila ethra
@dijoabraham5901 Жыл бұрын
Good review brother Biju 👍👍👍
@Muhammadshefin-pg9tu9 ай бұрын
ഡെയിലി എത്ര കിലോമീറ്റർ ഓടണം
@alwinmi81110 ай бұрын
Techpack serikkum udaayippalle. Vandiyude owner nu ellaa featuresum use cheyyaanulla freedom ille. Athinu 5 yr koodumbo maattam varuthunnathu seriyalla.
@asacolic11 ай бұрын
ഏതു ബാറ്ററി ആണ്, എത്ര വർഷം വാറന്റി ഉണ്ട് പറഞ്ഞില്ല
@ftl-q6k6 ай бұрын
ഇത് 100 % പറയേണ്ട കാര്യമായിരുന്നു
@binukrishnan1066 Жыл бұрын
Oru sthalathu polum bajaj emblem logo onnumilallo. Subsidiary aayathaano
@muhammadvk50267 ай бұрын
നല്ല അവതരണം ♥️
@riyaskt8003 Жыл бұрын
Actually ഇതേ design il കുറേ Chinese electric scooters ഉള്ളതുകൊണ്ട് ഇത് തിരിച്ചറിയാൻ പറ്റുന്നില്ല. Vespa യുടെ അവസ്ഥയും same തന്നെ 😢😂😅