കൂടുതൽ റേഞ്ച്,സ്പീഡ്,ഭംഗി,സ്പേസ്-പുതിയ Bajaj Chetak ഏതു ഇവി യുമായും കൊമ്പുകോർക്കാൻ റെഡിയായി എത്തി!

  Рет қаралды 42,058

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 223
@user-ejj2024
@user-ejj2024 9 сағат бұрын
*ഇനി ഇലക്ട്രിക്ക് വണ്ടികളുടെ കാലം ആണ്...😊 എനിക്കും വേണം ഒരെണ്ണം...!!!* #സ്നേഹം ❤
@jerinkottayam3223
@jerinkottayam3223 14 сағат бұрын
പരമ്പരാഗത രൂപം മാറ്റി പിടിക്കാമായിരുന്നു ,,കാലം മാറി തുടങ്ങി, ബോച്ചേ നെ വരെ പോലീസ് പിടിച്ചു തുടങ്ങി
@albin4153
@albin4153 14 сағат бұрын
🤣🤣
@jerinkottayam3223
@jerinkottayam3223 14 сағат бұрын
@@albin4153 🤣🤣
@MHD_SAFNEED
@MHD_SAFNEED 14 сағат бұрын
Deyy 🤣🤣
@User-uj4ub
@User-uj4ub 13 сағат бұрын
രൂപത്തെ വിമർശിക്കുന്നത് body shaming ൽ പെടും . ബോച്ചെയെപ്പോലെ ഉണ്ട തിന്നണോ😂
@Patriotic-Indian47
@Patriotic-Indian47 13 сағат бұрын
അയ്യോ പോച്ചേ 😂
@sreejeshks84
@sreejeshks84 10 сағат бұрын
ദയവ് ചെയ്ത് ആരും ഈ വണ്ടി വാങ്ങരുത്. സെർവീസ് സെന്ററിൽ കയറി ഇറങ്ങാനെ നേരം കാണു. promised കാര്യങ്ങളൊന്നും കിട്ടില്ല. തന്നോടാരേലും പറഞ്ഞോ ഇത് വാങ്ങിക്കാൻ എന്ന മട്ടിലാണ് കസ്റ്റമർ കെയറും ഡീലറും സർവീസ് സെന്ററും. പിന്നെ RODA. നല്ല ട്രാപ് ആണ് ചേതക്. സൂക്ഷിച്ചാൽ നിങ്ങക്ക് കൊള്ളാം.
@manzoormoozhikkal7548
@manzoormoozhikkal7548 5 сағат бұрын
വളരെ കരക്റ്റ് ആണ് ഞാൻ വാങ്ങി പെട്ടു
@vishnuknair
@vishnuknair 5 сағат бұрын
എൻ്റെ Chetak urban ഒരു വർഷം കൊണ്ട് 13OOO km കഴിഞ്ഞു. ഒരു complaint um ഇല്ല. Last service 1 hour റിൽ ചെയ്തു തന്നു. റോയൽ ബജാജ്, കോട്ടയം.
@AZ-li7jx
@AZ-li7jx 5 сағат бұрын
Yes👍
@sreejeshks84
@sreejeshks84 4 сағат бұрын
@@vishnuknair കോഴിക്കോടും കൊയിലാണ്ടിയിലും സർവീസ് സെന്ററിൽ കൊറേ വണ്ടികളുണ്ട് repair ചെയ്ത് കൊടുക്കാനാവാതെ. അന്വേഷിച്ചാൽ മനസിലാവും. എന്റെ വണ്ടി ഒരു വർഷം തികഞ്ഞില്ല. രണ്ടു പ്രാവശ്യമായി സർവീസ് സെന്ററിൽ. എന്നു കിട്ടുമെന്നു അവരും ഉറപ്പ് പറയുന്നില്ല. ഇതാണ് ബ്രോ അവസ്ഥ. ബൈജു നായർ തള്ളി വിടും. ഒരു auxullary ബാറ്ററി കിട്ടാൻ ആഴ്ചകലെടുക്കും. പുള്ളിയോട് ഒന്നേ പറയാനുള്ളൂ. വണ്ടിയെ കുറിച്ച് മാത്രം അഭിപ്രായം പറയാതെ അതിന്റെ സർവീസ്,പാർട്സ് availability ഇതൊക്കെ കൂടി പറയണം. പണം മാത്രം ഉണ്ടാക്കിയാൽ പോരല്ലോ. ലേശം ethics അതൂടെ വേണ്ടേ?
@premnair4873
@premnair4873 4 сағат бұрын
സൂപ്പർ വണ്ടി 3500 km കഴിഞ്ഞു 110 km റേഞ്ച് കിട്ടുന്നു ❤️❤️
@jamesvplathodathil798
@jamesvplathodathil798 13 сағат бұрын
എന്ത് തന്നെ ആയാലും, ഇരുചക്ര വാഹനങ്ങളുടെ കൂട്ടത്തിൽ , Scooter🛵 🛴 കളുടെ Tyre Size ൽ മാറ്റങ്ങൾ കൊണ്ടുവരതെ, അപകടങ്ങൾ ഒരിയ്ക്കലും കുറയില്ല .!
@Patriotic-Indian47
@Patriotic-Indian47 13 сағат бұрын
അതാണ് സത്യം
@ranjit19722
@ranjit19722 12 сағат бұрын
ടയർ സൈസ് അല്ല ഡ്രൈവ് പട്ടേൺ ആണ് മാറേണ്ടത്...
@naijunazar3093
@naijunazar3093 14 сағат бұрын
ബൈജു ചേട്ടാ, ഇന്ന് രാവിലെ ഞാൻ ബൈക്കിൽ പോകുമ്പോൾ ഒരു ola S1 സ്പീഡ് ബ്രേക്കർ ക്രോസ്സ് ചെയ്യുന്നത് കണ്ടു റണ്ണിംഗ് ബോർഡ് ഹമ്പിൽ തട്ടി തട്ടിയില്ല എന്നതുപോലെയാണ് പോയത്. EV കൾക്ക് ground clearance ഒരു പ്രശ്നം തന്നെയാണെന്ന് തോന്നുന്നു
@Patriotic-Indian47
@Patriotic-Indian47 13 сағат бұрын
റിവർ ഇൻഡീ👌👌👌👌
@rajeshkrishnan4366
@rajeshkrishnan4366 5 сағат бұрын
ആരും വാങ്ങരുത്. ഞാൻ പെട്ടു
@premnair4873
@premnair4873 4 сағат бұрын
ഞാൻ വാങ്ങി സൂപ്പർ വണ്ടി 2903 എന്നാ 2024 മോഡൽ 3500 km കഴിഞ്ഞു
@rahuljp3436
@rahuljp3436 14 сағат бұрын
Baiju chettan poli aanu...Ullath athpole parayunna oru youtuber... We love your presentation since childhood
@2475manoj
@2475manoj 8 сағат бұрын
Chethak should be always chethak, bajaj can launch other models for new gen customers or customers who like modern look.
@arunvijayan4277
@arunvijayan4277 14 сағат бұрын
വണ്ടി എടുക്കുന്നവർ Service centre limitations ഉണ്ട് അതുകൂടി നോക്കിയിട്ട് എടുക്കുക😜
@യരലവ
@യരലവ 11 сағат бұрын
Quantum scape ceo jagdeep sing become the highest paid employ in the world, he nvented solid state battery licenced by valkswagon and Microsoft
@ajithrajan2047
@ajithrajan2047 13 сағат бұрын
3:58 Oro exampleeey 😂🤣
@Epic7447
@Epic7447 13 сағат бұрын
5:00 pashu alla pothee...eruma aanu😂
@vinodkumarchennalil5173
@vinodkumarchennalil5173 4 сағат бұрын
I am buying one soon❤❤
@vishnu_Sudarsanan66
@vishnu_Sudarsanan66 11 сағат бұрын
Market pidichu thudangi bajaj chethak ev Ivide orupadu aalukal edukunnu ❤❤
@dileeparyavartham3011
@dileeparyavartham3011 12 сағат бұрын
12 " വലിപ്പമുള്ള ടയറുകൾ എന്ന concept മാറ്റി 17" വലിപ്പമുള്ള ടയറുകൾ ഉള്ള സ്കൂട്ടർ പുറത്തിറക്കണം. പരമ്പരാഗത രൂപത്തിൽ നിന്നും മാറി പുതിയ രൂപത്തിലുള്ള ഇരുചക്ര വാഹനങ്ങൾ ഇറക്കാൻ കമ്പനികൾ തയ്യാറാകണം.
@gokuldask2029
@gokuldask2029 7 сағат бұрын
High torque motor is required as you change the tyre size നമ്മളുടെ ഇഷ്ടത്തിനനുസരിച്ച് ടയർ സൈസ് മാറ്റാൻ പറ്റില്ലന്നു സാരം
@santhoshkumar-so4xv
@santhoshkumar-so4xv 12 сағат бұрын
HAMARAA BAJAJ .......😍
@sreejithjithu232
@sreejithjithu232 3 сағат бұрын
Very nice...❤
@sarathps7556
@sarathps7556 13 сағат бұрын
Black colour nice❤❤❤
@premnair4873
@premnair4873 4 сағат бұрын
സൈഡ് ഗാർഡ് same ബ്ലാക്ക് തന്നെ വേണം
@citizeN10
@citizeN10 11 сағат бұрын
ചേതക് സുന്ദരി യാണ് എനിക്കു അവളെ കല്യാണം കഴിക്കാൻ തോന്നുന്നു
@harikrishnanmr9459
@harikrishnanmr9459 11 сағат бұрын
കാണാൻ look ആയി ബൈജു ചേട്ടൻ പറഞ്ഞതിൽ എന്തൊക്കെയോ ഒരു പ്രശ്നം പോലെ
@csv_tvm
@csv_tvm 13 сағат бұрын
അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്തു സുഖം😂❤
@aneeshbabus2251
@aneeshbabus2251 4 сағат бұрын
ടൈൽ ലാമ്പ് കൂടി റൗണ്ട് led ആയിരുന്നേൽ retro ലുക്ക്‌ പൊളിച്ചേനെ 👍🏽
@unnikrishnankr1329
@unnikrishnankr1329 10 сағат бұрын
Nice video 👍😊
@premnair4873
@premnair4873 3 сағат бұрын
വണ്ടി ഓടി വന്നിട്ട് 30 മിനിറ്റ് കഴിഞ്ഞട്ടെ ചാർജ് ചെയ്യാവു അതുപോലെ ചാർജ് ഒരു 85% ആയിട്ട് 15 മിനിറ്റ് ഓഫ്‌ ചെയ്യ്തു ഇട്ടിട്ട് വീണ്ടും ചാർജ് ചെയ്താൽ റേഞ്ച് കൂടുതൽ കിട്ടും എന്ടെ അനുഭവം
@binoyvishnu.
@binoyvishnu. 12 сағат бұрын
RIVER EV is Best EV ....... Best Riding comfort, Best Stylish Design 😊
@teophinasher4678
@teophinasher4678 9 сағат бұрын
മൈലേജ് കുറവല്ലേ...
@maneeshkumar4207
@maneeshkumar4207 8 сағат бұрын
Present ❤❤❤
@Shymon.7333
@Shymon.7333 14 сағат бұрын
Good afternoon ചേട്ടാ ❤ ഇപ്പൊൾ കൃത്യനിഷ്ഠ ഒന്നും ഇല്ല അല്ലേ 12 മണി സമയം മാറ്റിയോ 😅 0:57
@prasoolv1067
@prasoolv1067 12 сағат бұрын
Credibility👌🏻
@visakhkr9641
@visakhkr9641 14 сағат бұрын
Under 10lack best car?
@shahinshams6006
@shahinshams6006 3 сағат бұрын
I am too waiting for this video
@harik95
@harik95 13 сағат бұрын
4:00 നസ്ലിൻ 😂
@Root_066
@Root_066 13 сағат бұрын
ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും....
@muhammedv9885
@muhammedv9885 7 сағат бұрын
Sir ningalude review kand nan 1 vangi but full complaint anne
@sharathas1603
@sharathas1603 12 сағат бұрын
Superb 👌
@HashimAbub
@HashimAbub 10 сағат бұрын
Namaskaram ❤
@യരലവ
@യരലവ 11 сағат бұрын
Quantum scape ceo jagdeep sing become the highest paid employ in the world, he ivented solid state battery licenced by valkswagon and Microsoft.
@Ranjith-r4d
@Ranjith-r4d 9 сағат бұрын
Sir mahindra nuvosport automatic diesel നെ പറ്റി എന്താണ് അഭിപ്രായം? ഞാനിപ്പോ ഉപയോഗിക്കുന്നത് mahindra kuv100 k8 ആണ്.
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 14 сағат бұрын
കലക്കി
@sibinmadhav
@sibinmadhav 13 сағат бұрын
14:08 Touch Screen ആണല്ലോ ഭായ് 11:00 ,
@Jithu862
@Jithu862 6 сағат бұрын
Tft Touch screen anallo.. Pullikk thetiyathano.. True range 130 anennum company parayunnu... Battery 3.5 alle
@jijesh4
@jijesh4 8 сағат бұрын
ഇലക്ട്രിക്ക് സ്ക്കുട്ടറിൽ വച്ച് നോക്കുബോൾ നല്ലോരു മോഡൽ പഴമയെ ഓർമ്മിപ്പിക്കുന്ന പോലെ ഇഷ്ടമുള്ളവർക്കു പറ്റിയ വണ്ടി
@TATA_evo
@TATA_evo 11 сағат бұрын
എന്താണ് വാഹനങ്ങൾക്ക് വരുന്ന കളർ കോഡിങ് ?
@sreerajph9738
@sreerajph9738 12 сағат бұрын
Suspension മാത്രമേ ഒള്ളു ഒരു പ്രശ്നം എന്ന് പറയാൻ. വണ്ടി സൂപ്പറാ 👌🏻
@sivaprasad-sq8hq
@sivaprasad-sq8hq 6 сағат бұрын
ചില മോശം ഡീലർ മാരാണ് പല ബ്രാൻഡ് നെയും തകർക്കുന്നത്.
@2475manoj
@2475manoj 8 сағат бұрын
Front kanaan oru Chinese cheep scooter tte look.. they could retain the chethak look, which will attract many customers like me..
@infotring
@infotring 8 сағат бұрын
ഹാന്റിക്യാപ്‌ ആയിട്ടുള്ള ആളുകൾക്ക് ഇത് അൾട്രെഷൻ ചെയ്ത് അടപ്റ്റഡ് വെഹിക്കിൾ ആയി ഉപയോഗിക്കാൻ പറ്റുമോ???......
@najafkm406
@najafkm406 2 сағат бұрын
Ee electric scooter nu Chethak ennu name kodukkanam enkil BAJAJ nu atrayum confidence ullath kondaanu..orikkalum moshamaakaanidayilla
@lifeisspecial7664
@lifeisspecial7664 7 сағат бұрын
Nice 😊
@prince619
@prince619 9 сағат бұрын
Charging ngineya seat open akkano
@subhashr-l7r
@subhashr-l7r 6 сағат бұрын
നല്ലത് ആണെങ്കിൽ ആളുകൾ വാങ്ങും 😊😊
@VinayanVinu-fv1fy
@VinayanVinu-fv1fy 10 сағат бұрын
Hi ❤️👍
@johnkuttybinoyneduvilayil4803
@johnkuttybinoyneduvilayil4803 12 сағат бұрын
Njan onnu eadukkum annaa❤ev
@justwhatisgoingon
@justwhatisgoingon 14 сағат бұрын
Chetak🎉
@lijilks
@lijilks 2 сағат бұрын
It is nostalgia
@Sreelalk365
@Sreelalk365 13 сағат бұрын
വാച്ചിങ് ❤️❤️❤️
@Patriotic-Indian47
@Patriotic-Indian47 13 сағат бұрын
മോതിരിങ്
@sonjoze
@sonjoze 14 сағат бұрын
First comment.... Hiii Baiju.....
@naveenmathew2745
@naveenmathew2745 14 сағат бұрын
Ev❤❤❤
@rajeevt2750
@rajeevt2750 3 сағат бұрын
Chettaaa tvm servies moshamaaaa ethum koode parayanameeee
@hashiquev4422
@hashiquev4422 10 сағат бұрын
Reliable ആയ ബ്രാൻഡുകൾ ലോങ്‌ടെർമിൽ വിജയിക്കും
@suhailvp5296
@suhailvp5296 6 сағат бұрын
Nice
@nandannandan6892
@nandannandan6892 13 сағат бұрын
Suspension OK ആണോ? One sided ആയതുകൊണ്ട് problem ഉണ്ടോ
@sujithks3179
@sujithks3179 13 сағат бұрын
Ennalum athinte key🔑 ittirikkunna spot😊
@Aji_TVM
@Aji_TVM 13 сағат бұрын
ഇലക്ട്രിക്ക് സ്കൂട്ട്വറുകളിൽ ABS കൊണ്ടുവരണം.
@Epic7447
@Epic7447 13 сағат бұрын
4:00 naslene...baiju N nairkk ethire case kodukku... scooter polle irikkunnu ennalle paranjee...kaliyaakki...honey rosenu pattanamengil...naslenu pattanam..kodukkada muthee😅😂
@tppratish831
@tppratish831 13 сағат бұрын
Super scooter.
@prathyushraj1994
@prathyushraj1994 13 сағат бұрын
Charging socket outside no
@orengorengmedia
@orengorengmedia 4 сағат бұрын
Kawasaki klx 230 Review Plzz
@madmakk64
@madmakk64 3 сағат бұрын
7000rs kodukukanda tech pack ola s1proil olla basic features ahn . 7k koduth basic karyam oru udaipp package ahn .
@premnair4873
@premnair4873 4 сағат бұрын
എന്ടെ വണ്ടി 2903 2024 മോഡൽ സെപ്റ്റംബർ 13 നു എടുത്തു 3500 km കഴിഞ്ഞു 110 120 km റേഞ്ച് കിട്ടുന്നു
@tnaneesh038
@tnaneesh038 10 сағат бұрын
4:59 എന്റെ പൊന്നു പോത്തേ!!!!
@sreekantannair27
@sreekantannair27 13 сағат бұрын
ഞാൻ 2വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടിയാണ്
@joseabraham2951
@joseabraham2951 3 сағат бұрын
നാളെ ഷോറൂം ല് പോയി ഒരു ബേസ് മോഡൽ ബുക്ക്‌ ചെയ്യണം 😊😊😊
@muneerperapurath2638
@muneerperapurath2638 14 сағат бұрын
ചേതക് നെ ഒന്ന് വർണിച്ചപ്പോൾ പശുവിന് പോലും പിടിച്ചില്ല എന്ന് തോന്നുന്നു
@uajay1469
@uajay1469 10 сағат бұрын
വർണിക്കാതിരിക്കാൻ പറ്റില്ല. ചരിത്രം പഠിക്കണം. രാജാവ് ചേതക്ക് തന്നെ.
@Shymon.7333
@Shymon.7333 14 сағат бұрын
സത്യം ചേട്ടാ ആ ചരിച്ച് വെച്ചിട്ട് ഉള്ള കിക്കർ അടി
@sajutm8959
@sajutm8959 7 сағат бұрын
ബജാജ് പവർ 💪💪💪
@prasanthpappalil5865
@prasanthpappalil5865 9 сағат бұрын
Odichu kanikkunna aalkku bagil kaattu pidikkunnathukondano ennariyilla oru balance kuravu pole thonnunnu
@sirajpy2991
@sirajpy2991 14 сағат бұрын
👍
@Asifali-u2s
@Asifali-u2s 11 сағат бұрын
BE 6E….?
@Root_066
@Root_066 13 сағат бұрын
ചാർജ് ചെയ്യുമ്പോൾ സീറ്റ് തുറന്നു വെക്കേണോ?
@Tommy_shelb_
@Tommy_shelb_ 9 сағат бұрын
Ys
@balusurendran9253
@balusurendran9253 7 сағат бұрын
​@@Tommy_shelb_No. Seat lock ചെയ്യാം ചാര്ജറിനുള്ള space ഉണ്ട്
@Root_066
@Root_066 6 сағат бұрын
@@Tommy_shelb_ പോയില്ലേ എല്ലാം....
@JamesBond007rj
@JamesBond007rj 14 сағат бұрын
പശൂന് അണ്ണൻ്റെ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല അതാണ്...
@princejose2063
@princejose2063 14 сағат бұрын
🎉🎉❤️
@Seven.EV_
@Seven.EV_ 6 сағат бұрын
🎉🎉🎉🎉
@premnair4873
@premnair4873 4 сағат бұрын
ഫസ്റ്റ് ഇറങ്ങിയപ്പോ ചെറിയ ഒരു ബാറ്ററി ഉണ്ട് ഇതിനു അതു കംപ്ലൈന്റ് വരുന്ന പ്രെശ്നം ഉണ്ടായിരുന്നു 2024 ഇൽ വന്ന വണ്ടികൾ ആ പ്രശ്നം ഒക്കെ മാറ്റി
@SURYAS-h1m
@SURYAS-h1m 9 сағат бұрын
Same shape all the time
@shamsadek
@shamsadek 14 сағат бұрын
First comment 👍
@rafeeqboss1
@rafeeqboss1 12 сағат бұрын
Chetak ❤
@ranjit19722
@ranjit19722 12 сағат бұрын
പുതിയ ചേതക്കിന് 153 km ആണ് റേഞ്ച് താങ്കൾ 126 എന്ന് ആണ് പറഞ്ഞത്...അതേ പോലെ Tft സ്‌ക്രീൻ എന്നാണ് പറഞ്ഞത് പക്ഷെ new colour LCD സ്‌ക്രീൻ എന്നാണ് സൈറ്റിൽ കിടക്കുന്നത് ....
@skpa6518
@skpa6518 11 сағат бұрын
153 കിട്ടില്ല.. കമ്പനി പറയുന്നത് റേഞ്ച് കിട്ടില്ല...
@Tommy_shelb_
@Tommy_shelb_ 9 сағат бұрын
120 paranjal oru 100 okke kittum
@akn-31
@akn-31 12 сағат бұрын
3:58 😂😅
@shajijoseph7425
@shajijoseph7425 7 сағат бұрын
Tech pack udayip service pora😮😮
@SachinPhilip-c8v
@SachinPhilip-c8v 4 сағат бұрын
This one or TVS is better??😮
@AthulKab
@AthulKab 5 сағат бұрын
ഫ്രണ്ടിൽ ഇപ്പോൾ എങ്കിലും ടെലിസ്കോപ്പിക് സസ്പെൻഷൻ കൊടുക്കാമായിരുന്നു.
@t.nasrudheen
@t.nasrudheen 14 сағат бұрын
പക്ഷെ എന്നാലും എന്തൊക്കയോ ഒരു ഇത് ഉണ്ട് 😉
@sarink7105
@sarink7105 12 сағат бұрын
3202 ആണ് use ചെയ്യുന്നത്.without Tecpack 100 km ആണ് കിട്ടുന്നത്. Teckpack ചെയ്താൽ കിലോമീറ്റർ കൂടുമോ. വെറുതെ എടുത്ത പൈസ കളയണ്ടല്ലോ
@anishks1115
@anishks1115 13 сағат бұрын
പശു അല്ല ബൈജു അണ്ണാ, പോത്ത്, പോത്ത്....😂😅😜
@4by431
@4by431 12 сағат бұрын
ഈ വണ്ടി വാങ്ങി ഐ suffered ഫോർ 1 ആൻഡ് ഹാഫ് month, before one year battery failed it took one and half months to receive the battery😢
@akhil1828
@akhil1828 2 сағат бұрын
which model
@muhabbath100
@muhabbath100 9 сағат бұрын
കണ്ണിൽ പെട്ടതല്ല പരസ്യം ചാറ പറ വന്നപ്പോ സെയിൽ കൂടി വന്നു എന്ന് മാത്രം നല്ല മോശം അഭിപ്രായം ഉണ്ടായിരുന്നു പുതിയത് എങ്ങിനെ എന്ന് അറിയില്ല 😊
@musthafapadikkal6961
@musthafapadikkal6961 11 сағат бұрын
എന്ത് മാറിയാലും സൈക്കിൾ ടയറിന്റെ വണ്ണമുള്ള ടയർ മാത്രം മാറില്ല 😂😂
@Mapzi364
@Mapzi364 3 сағат бұрын
Charging port seat nte adiyil vachath matharam Oru negative ayi
@anoopanoop7915
@anoopanoop7915 14 сағат бұрын
❤❤❤
@muhammedhashim850
@muhammedhashim850 4 сағат бұрын
🖤🖤
@shinemathew1427
@shinemathew1427 6 сағат бұрын
എന്റെ പൊന്നു പശു ഒന്ന് സംസാരിക്കട്ടെ 😄😄
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Is the Royal Enfield Hunter 350 good for beginners? | Malayalam
15:34
Solo-Man's journal
Рет қаралды 13 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН