'ഹോണ്ട എലിവേറ്റ് മഴയത്ത് ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്.ആർക്കും ഈ പ്രശ്നം പരിഹരിക്കാൻ പറ്റുന്നില്ല..'

  Рет қаралды 47,212

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 318
@shaheenbabu1405
@shaheenbabu1405 6 сағат бұрын
I am a Honda elevate owner. What he said is absolutely correct.. I have this mist issue as well as poor NVH levels
@sreeharivenugopal5606
@sreeharivenugopal5606 5 сағат бұрын
Ath vandi issue alla.....Your ac out may be focused directly to glass that is why this issue...... wind direct glass ill varath rethiyil set akku...will get positive result...
@anikrishnan3439
@anikrishnan3439 5 сағат бұрын
​@@sreeharivenugopal5606 ya correct ac vents sideways adikunond anu, i have same issue in honda jazz. Side vents adachal marum
@SKsree2017
@SKsree2017 4 сағат бұрын
3M liquid unde glass cleaner ade vangy clean cheyihe noke
@shamsudheenkms5223
@shamsudheenkms5223 4 сағат бұрын
എം ജി ഓണറിട് ഒന്നൊന്നര ചോദ്യമായി പോയി .
@SIDTECHCREATION
@SIDTECHCREATION 3 сағат бұрын
Bro അത് ac യൂസ് ചെയ്യാൻ അറിയില്ല, അതാണ് mist വരാൻ കാരണം. ഈ ബൈജുന് അത് കേട്ടാൽ പോലും അറിയില്ലേ, പിന്നെ എന്തോ പൊട്ടൻ ആണ് അദ്ദേഹം.
@Biju_A
@Biju_A 6 сағат бұрын
I am using Elevate. I had this issue. It is due to Ac vent faced side glass. Solved by changing the flow direction.
@SIDTECHCREATION
@SIDTECHCREATION 3 сағат бұрын
Bro അത് ac യൂസ് ചെയ്യാൻ അറിയില്ല, അതാണ് mist വരാൻ കാരണം. ഈ ബൈജുന് അത് കേട്ടാൽ പോലും അറിയില്ലേ, പിന്നെ എന്തോ പൊട്ടൻ ആണ് അദ്ദേഹം.
@sudhi628
@sudhi628 2 сағат бұрын
​@@SIDTECHCREATIONബ്രോ സർവ വിജ്ഞാനകോശം ആയത് നന്നായി അല്ലെങ്കിൽ ആർക്കും ഇത് അറിയാൻ പറ്റാതെ പോയേനെ.. ബ്രോ ഇവിടെ എല്ലാം തികഞ്ഞത് ആയി ആരും ഇല്ല ( ബ്രോ ഒഴിച്ച് ), പൊട്ടൻ എന്ന് പുള്ളിയെ അഭിസംബോധന ചെയ്തത് കൊണ്ട് പറഞ്ഞതാണ്. ബൈജു N നായർ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഗണിച്ച് കണ്ടു പിടിക്കാൻ കാണിപ്പയ്യൂർ അല്ല. പുള്ളി പറഞ്ഞല്ലോ പുള്ളിയുടെ കാറിൽ ഇങ്ങനെ വന്നപ്പോൾ fungal infection ആയിരുന്നു എന്ന്. അല്ലാതെ നേരിട്ട് കാണാതെ അത് AC vent അങ്ങനെ വച്ചത് കൊണ്ടാണ് അത് നേരെ വച്ചാൽ റെഡി ആകും എന്നൊക്കെ എങ്ങനെ പറയാൻ ആണ്.
@peepee2763
@peepee2763 25 минут бұрын
​@@SIDTECHCREATIONകമ്പനിയിൽ നിന്ന് ആള് വന്ന് നോക്കി എന്നിട്ടും ശരിയായില്ല എന്നല്ലേ ഡോക്ടർ പറഞ്ഞത് അപ്പോൾ കമ്പനിക്കാർക്കും ഇതൊന്നും അറിയില്ലേ🤔
@APK-dq7rc
@APK-dq7rc 4 сағат бұрын
Company വ്യത്യാസമില്ലാതെ ഒട്ട് മിക്ക വാഹങ്ങളിലും Mist Issue ഉണ്ടാകുന്നുണ്ട്. അകത്തേയും പുറത്തെയും Temperature Difference ആണ് പ്രശ്നം. മഴയും രാത്രിയും കൂടി ഉള്ളപ്പോൾ ആണ് പ്രശ്നം രൂക്ഷമാകുന്നത്. മഴ സമയത്ത് വെളിയിലെ Temp കുറയുമ്പോൾ അകത്തും, അകത്തെ Temp കുറയുമ്പോൾ പുറത്തു നിന്നും Mist ഉണ്ടാകും. Inside & Outside Temp match ആയാൽ വെല്യ വിഷയം വരില്ല. മഴ ഉള്ളപ്പോൾ Cabin Temperature 20-22 Range Set ചെയ്താൽ കുറെ ഒക്കെ പരിഹരിക്കാം.
@krishnajith1189
@krishnajith1189 3 сағат бұрын
My Honda Mobilio had this side glass mist issue. I tried a lot of temperature controls to remove that, but failed. Now i am using Kia Sonet for last 4 years and it has no such issue. അപ്പോ ഓടിക്കുന്ന ആളുടെ പ്രശ്നം അല്ല....വണ്ടിയുടെ പ്രശ്നം തന്നെ ആണ്...
@APK-dq7rc
@APK-dq7rc 2 сағат бұрын
@@krishnajith1189 Hyundai i20 ഞാൻ use ചെയ്യുന്നുണ്ട് അതിൽ ഈ പ്രശ്നം ഉണ്ട്. Front Glass ൽ ആണ് കൂടുതലും Issue ഉണ്ടാകുന്നത്. Maruthi Swift ലും, Nissan ന്റെ വണ്ടിയിലും എനിക്ക് ഇത് ഉണ്ടായിട്ടുണ്ട്. മഴയത്തു കൂടുതൽ ദൂരം ഓടിക്കുമ്പോൾ ആണ് പ്രശ്നം ഉണ്ടാകുന്നത്
@shaijalvk
@shaijalvk Сағат бұрын
Ente kayyilulla BRV Same issue und.Night driving bayangara budhimuttanu. Munp orupadi vandi upayogichittund.But ea issue ithra face cheythitilla.
@APK-dq7rc
@APK-dq7rc Сағат бұрын
​@@krishnajith1189 Hyundai, Maruti, Nissan വണ്ടികളിൽ Same issue Front, Side Glass കളിൽ എനിക്ക് ഉണ്ടായിട്ടുണ്ട്.
@SIDTECHCREATION
@SIDTECHCREATION 3 сағат бұрын
ഞാൻ ഒരു elevate onwer ആണ്. ഇദ്ദേഹം ഹോണ്ട elevate നെ കുറിച്ച് പറഞ്ഞത് തെറ്റാണു, ഞാൻ നല്ല ശക്തി മഴയത്തു വരെ ഓടിച്ചതാണ്, എനിക്കി ഇത് വേറെയും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. പ്രശനം വണ്ടിക്കല്ല നിങ്ങൾക്കു ആണ്,അത് പ്രോപ്പർ ആയി യൂസ് ചെയ്യാൻ ഇദ്ദേഹത്തിന് അറിയില്ല, mist എല്ലാ വണ്ടിയിലും വെരും, അത് മഴയത്തു ac കണ്ട്രോൾ ചെയ്യാൻ ആദ്യം പഠിക്കണം. മഴയത്തു ac എത്രയിൽ ഇടണം എന്നു ഒന്ന് സേർച്ച്‌ ചെയ്താൽ മതി. എനിക്കു ഇത് വേറെയും elevateന്റെ ഭാഗത്തു നിന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. I ❤️ Honda Elevate
@kadayanickadan
@kadayanickadan 3 сағат бұрын
What an arrogant reply bro 😮
@sreejith7377
@sreejith7377 2 сағат бұрын
ഭാഗ്യവാൻ mist ഇല്ലാത്ത elevate കിട്ടിയല്ലോ
@mathewthomask8308
@mathewthomask8308 2 сағат бұрын
Correct.. have experienced this issue..
@You_Name_It
@You_Name_It Сағат бұрын
if the user need to do that much research then the company failed to do their job in R&D .....
@Gireeshttpl
@Gireeshttpl 47 минут бұрын
Hello .. Baiju sir പറഞ്ഞതും കൂടി കേട്ടാർന്നോ അങ്ങേർക്ക് ഇത് പോലുള്ള പ്രശ്നം മുൻപ് നേരിട്ടപ്പോൾ ഗ്ലാസ് മാറി കൊടുത്തിരുന്നു എന്ന്. അപ്പോ ഈ പ്രശ്നം നേരിടുന്നവരുടെ വണ്ടിയുടെ ഗ്ലാസിനാണ് പ്രശ്നം എങ്കിലോ അതൊന്നും അറിയുന്നതിന് മുൻപ് അത് ഉപയോഗിക്കുന്നവരെ കുറ്റം പറയുന്നത് ശരിയല്ല. ആരും Perfect അല്ല എന്ന് കൂടി ഓർത്താൽ നന്ന്🤦
@ahmad1014
@ahmad1014 11 сағат бұрын
18:34 From my experience, I think it happens when ac is directed towards the side of the window. Try changing it
@gokulyv9129
@gokulyv9129 11 сағат бұрын
Yes. Angane aanel side l mist varum
@smcreator4256
@smcreator4256 6 сағат бұрын
Yes
@RakeshHegden
@RakeshHegden 5 сағат бұрын
Same issue with Amaize also
@Shouldernknee_sportsmed
@Shouldernknee_sportsmed 4 сағат бұрын
Am having same issue with Elevate
@abhiramkarthika
@abhiramkarthika 3 сағат бұрын
Same issue with amaze also
@tuckermathewthew2977
@tuckermathewthew2977 6 сағат бұрын
ഹോണ്ട എലിവേറ്റിന്റെ പ്രശ്നം നിസാരമാണ്. ഫോഗ് പോകാൻ എ സി ഓഫ്‌ ചെയ്യാതിരിക്കുക. അകത്തുള്ള തണുപ്പ് ചൂട് സെറ്റിങ്ങിൽ പോയി ടെമ്പറേച്ചർ അഡ്ജസ്റ്റ് ചെയ്യുക. അപ്പോൾ എ സി, വണ്ടിക്കകത്തുള്ള ഈർപ്പം വലിച്ചെടുക്കും. ടെംപറേച്ചർ സെറ്റ് ചെയ്തിട്ടുള്ള പക്ഷം തണുപ്പ് തോന്നുകയും ഇല്ല. സൈഡ് വിൻഡോയിൽ നേരിട്ട് എ സി യുടെ കാറ്റ് അടിക്കാതെ വെക്കുക. ഫ്രണ്ടിലെ വിണ്ട് ഷീൽഡിന് അകത്ത് ഒരു തരം ഓയിൽ കൊട്ടിങ്ങ് ഉണ്ടാക്കും . വിൻഡോ തുറന്നിട്ട്‌ ഓടിക്കുമ്പോൾ വരുന്നതാണ്. ക്ളീൻ ചെയ്യുക.
@vimalkv597
@vimalkv597 10 сағат бұрын
2 negatives nu ulla answer: front glass il issue verunnathinu oru reason diesel washing cheyyunnath kondum veram. pinne mazhakkalath lorry bus pole ulla vandikalude tyre il ninn therich varunna oil content ulla water kond um veram. front glass polish cheyth wiper nee ittal ath marum. 2: side glass il fog undakunnathinulla reason car nte A/c low il idunnath kond anu. a/c 22 or 21 il auto model il use akiyal ee issue indakula. ee 2 issues um honda il mathram alla, ella cars lum verum.
@AROMAL1123
@AROMAL1123 7 сағат бұрын
Excellent point, in addition to that many people redirect A/C towards windshield, and cold air will reduce the windshield temperature to low values, dew happens (at dew point) & mist formation happens. Even if the A/C is redirected to cabin, leaked air from duct dampers will still make its way towards windshield. My BMW can separately control temperature of central air vents & I kind of avoid this issue by having hotter air redirecting the windshield and cold air towards passengers. Still it can be a problem on long drives, so wet can't overcome physics and we should accept it for what it is by taking small breaks in between long drives or running heater for a short durations etc!
@GeorgeBibin-gn9ly
@GeorgeBibin-gn9ly 5 сағат бұрын
പക്ഷെ ഇത് പറഞ്ഞു തരാൻ ഹോണ്ടയിൽ ഇരിക്കുന്ന മണ്ടൻമാർക് അറിയില്ലേ
@Ordinaryperson1986
@Ordinaryperson1986 3 сағат бұрын
As OCD person I felt very bad seeing waste on side of road ...pls review vehicles at some place without waste
@knownthings183
@knownthings183 2 сағат бұрын
3:39 Honda Activa 9:00 TVS Ronin 14:21 Honda Elevate 26:20 MG Hector
@arunvijayan4277
@arunvijayan4277 12 сағат бұрын
പതിവില്ലാതെ ഈ സമയത്ത് എന്ത് review എന്ന് നോക്കാൻ വന്ന ഞാൻ❤
@Aji8270
@Aji8270 12 сағат бұрын
അണ്ണന് പുതിയ വീട് വെച്ചതിൻ്റെ കുറച്ച് കടമുണ്ട്😂അതുകൊണ്ടാണ് ഒരു ദിവസം രണ്ട് വീഡിയോ വീതമിടുന്നത് 😂😂
@arunvijayan4277
@arunvijayan4277 12 сағат бұрын
@@Aji8270 അണ്ണൻ എപ്പോൾ വീഡിയോ ഇട്ടാലും നമ്മൾ കാണും അതാണ് അണ്ണൻ്റെ ഫാൻസ് പവർ🤞
@dil617
@dil617 6 сағат бұрын
​@@Aji8270😂
@rahulknr.
@rahulknr. 2 сағат бұрын
മഴ പെയ്യുമ്പോൾ എല്ലാ വണ്ടിയിലും mist വരും. Cambin temperature adjust ചെയ്ത് നോക്കിയാൽ ഒരു പോയിൻ്റ് ിൽ അത് റെഡി ആകും
@saeedmohammed6222
@saeedmohammed6222 11 сағат бұрын
I have honda elevate . It is difficult to drive during rain . Mist on the side glasses are a major issue
@akhilesha7986
@akhilesha7986 2 сағат бұрын
Honda elevate edth first week fog mte issue undarnn service centre vilich chothichappo ac vent direct glass lek adikathe positionil set cheyyan paranju pinne thott mazhayullapo ee scene vannittila.. Honda elevate❤
@AsluBentley
@AsluBentley 2 сағат бұрын
യൂറോപ്പ്, middle ഈസ്റ്റ്‌ രാജ്യങ്ങളിൽ 25വർഷത്തോളം കാർ ഓടിച്ച ഒരാളെന്ന നിലക്ക് എനിക്ക് പറയാനുള്ളത്. .. സത്യത്തിൽ മലയാളികൾ ഇത് വരെ anti fog use ചെയ്യാനും പുതിയെ adas പോലുള്ള ഫെച്ചർസ് use ചെയ്യാനും പഠിച്ചിട്ടില്ല എന്നാണ്. ..anti fog എങ്ങിനെ use ചെയ്യണം എന്നതിനെ കുറിച് കമ്പനി ഓണർസിന് ഒരു awareness ക്ലാസ്സ്‌ എടുക്കുന്നത് നന്നായിരിക്കും 🙏🙏🙏
@mayakrishnanc344
@mayakrishnanc344 35 минут бұрын
ഓയിൽ ഹീറ്റ് ഇഷ്യു കണ്ടെത്തിയ നിരീക്ഷണത്തിന് അഭിനന്ദനങ്ങൾ
@Milano1384
@Milano1384 10 сағат бұрын
മഴ സമയത്തോ, കുറഞ്ഞ താപനിലയിലോ വാഹനത്തിൻ്റെ ഗ്ലാസുകളിൽ മൂടൽമഞ്ഞ് രൂപപ്പെടാം. ഗ്ലാസിന് അകത്തോ പുറത്തോ ഇത് രൂപപ്പെടുന്നത് കാണാം. കാബിന് അകത്തും പുറത്തും ഉള്ള താപനില വ്യത്യാസമാണ് ഇതിന് കാരണം. എസി ഉപയോഗിച്ച് കാബിൻ താപനില പുറത്തേതിന് അനുയോജ്യമായി ക്രമീകരിക്കുക എന്നതാണ് പരിഹാരം. പിൻഭാഗത്തെ വിൻഡ്ഷീൽഡിന് ഡീഫോഗർ ഉപയോഗിക്കാം.
@lijojose7870
@lijojose7870 3 сағат бұрын
Sir outside temperature kalum oru 2 °c kurach inside temperature set cheyt vahanam odichal at ok akum. It oru complaint alla
@gauthamkrishnau7463
@gauthamkrishnau7463 4 сағат бұрын
ഈ mist problem മിക്കവാറും വാഹനങ്ങക്കു ഉണ്ട് തപനില വ്യത്യാസം കൊണ്ട് ആണ് അത് ഒരു കംപ്ലയിന്റ് അല്ല
@drarjunhari3844
@drarjunhari3844 12 сағат бұрын
keep cabin temperature more than the outside temperature and there won't be fog, eg outside temp 23deg keep inside temp 25 then fog won't come It's common sense
@sonukunnath
@sonukunnath 12 сағат бұрын
Sorry, I don't understand. Then what is the point of having an AC?! If the outside temperature is 35 degree, are we supposed to make the cabin temperature 36 degrees?!!!
@AlanBabycreations
@AlanBabycreations 12 сағат бұрын
@@sonukunnathbro mazhayathu evida 35 degree. Aah temperature il mist okke varaan chance kuravanu. AC cabin nte ullil circulation cheyyunna mode off aakkuka. So the outside humidity and cabin humidity will be same. Pinne temperature nokki adjust cheyyuka. Venel AC off aakki blower mathram iduka for some minutes.
@sonukunnath
@sonukunnath 11 сағат бұрын
@@AlanBabycreations Ah ok! understood. Thank you!
@gopal7623
@gopal7623 5 сағат бұрын
@drarjunhari That’s the main point….👍unfortunately, most people doesn’t understand this…
@drarjunhari3844
@drarjunhari3844 3 сағат бұрын
@@sonukunnath mist forms in lower temperatures only man,again common sense,if u take rolls royce also same issue will happen if ur driving with 17 degrees inside and outside if it is 20 , also keep it in front defogger mode until mist clears at a higher temp inside than outside, after mist clears u can put ac back into circulation mode with similar temperature as outside, furthermore it won't fog
@jyothish7378
@jyothish7378 4 сағат бұрын
20:28 Noise കുറവുള്ള silica based tyre വാങ്ങാൻ കിട്ടും.വില കൂടുതലാണെന്നുമാത്രം...
@rahulknr.
@rahulknr. 2 сағат бұрын
Yokohoma, continental okke noice kuravanu
@shajahanmarayamkunnath7392
@shajahanmarayamkunnath7392 6 сағат бұрын
ഹോണ്ട ഡീസൽ വണ്ടികൾ ആണ് ഏറ്റവും ശബ്ദം ഉള്ളിൽ അനുഭവപ്പെടുന്നത്
@shaheenbabu1405
@shaheenbabu1405 5 сағат бұрын
Honda Elevate’s SUV stands 🔥
@MeNoRaCH
@MeNoRaCH Сағат бұрын
For Elevate what he said is true on negative side....
@NecromancerPotion
@NecromancerPotion 3 сағат бұрын
I own a Honda City 5th-generation vehicle, and road noise has been a significant issue for me as well. Just as the Elevate owner mentioned, the noise becomes especially pronounced when driving on tiled pavement or concrete roads. Additionally, there’s a rattling sound from the dashboard and door panels. From my perspective, it seems Honda has implemented considerable cost-cutting measures in the City 5th generation. The quality of interior plastics has noticeably decreased, and it appears that sound insulation has been reduced or removed entirely. Despite paying ₹18.5 lakhs for the car, the quality does not meet my expectations.
@samwillipeter
@samwillipeter 2 сағат бұрын
The issues could be solved very easily 1. He being a doctor must be having fully airconditioned clinic and hence in car also he must be switching on the ac at full speed even during rainy season. The mist in front glass is on account of temperature variation. Inside being very cool and outside being hot from engine. Hot air blows to front glass and mist forms. This could be solved by increasing the temperature to 25 26 for a short peroid. 2. Having a honda jazz my self the side window mist is also on account of same issue of temperature being very cold inside and outside being hot. In honda cars the side ac vent air flow could be controlled. So by reducing the air flow through the side ac vents, this mist could be avoided in its entirety. These are really small issues which the driver himself can solve and does not require service center intervention.
@advsunileapen3057
@advsunileapen3057 6 сағат бұрын
150750 km ഓടിയ ഇപ്പോഴും ഷോറൂം കണ്ടിഷനിൽ ഉള്ള എന്റെ 2003 മോഡൽ ഹോണ്ട ആക്ടിവ ഞാൻ ഉപയോഗിക്കുന്നു ( വിൽക്കത്തില്ല )
@maheshnambidi
@maheshnambidi 6 сағат бұрын
2002 activa. 127150
@niriap9780
@niriap9780 45 минут бұрын
Pollution test pass akuvo ippol?
@varghesevs7532
@varghesevs7532 4 сағат бұрын
Ac vent glass nu direct aayi set cheyyaruthu.fog varathe irikkaan ac temp kurakkuka like around 22 °c
@TonuAlex
@TonuAlex 11 сағат бұрын
Paathram kazhukumbo kaanaan pattiya best paripaadi idhaaanu .. ❤
@mymoviechoices
@mymoviechoices 4 сағат бұрын
Plates aano
@jumpinJUMBO
@jumpinJUMBO 3 сағат бұрын
Alla bec kannu paathrathil aan...ithu kannu kondu kaanem venam..vandigal ille
@TonuAlex
@TonuAlex 3 сағат бұрын
@@jumpinJUMBO already known vehicles aayoonda.. ennaalum oru kannu idakk kodukkaarunnd 😂
@sajanalexmathew
@sajanalexmathew 6 сағат бұрын
My elevate is crossed 20000 km not have any problems like this best car you get at this price ❤❤❤❤❤
@vishuprasenan
@vishuprasenan 12 сағат бұрын
19:40 hondayude ee rain problem ente sisternte amaze lum undu, njan ethrayum nallum vicharichu rain gaurdinte annennu ethippo ellam honda cars num ee prashnamundallo
@fath8936
@fath8936 7 сағат бұрын
ചെറുചൂടുവെള്ളം ഒഴിച്ചാൽ മതി
@AsluBentley
@AsluBentley Сағат бұрын
ബൈജു ചേട്ടാ എല്ലാവർക്കും ഒരു antifog awareness ക്ലാസ്സ്‌ arrange ചെയ്യൂ 🙏🙏🙏
@ajmalrahim1643
@ajmalrahim1643 11 сағат бұрын
Nte amaze inum und ee front glass mist issue
@prasobhs777
@prasobhs777 6 сағат бұрын
Yes mine too
@kcefx
@kcefx 5 сағат бұрын
Same
@Shouldernknee_sportsmed
@Shouldernknee_sportsmed 4 сағат бұрын
I am using Elevate for 1 year: Am having all the problems he has described
@nandakumarp1273
@nandakumarp1273 7 сағат бұрын
These problems in elevate are common in many other brand cars . Regarding sound problem cabin noise is due to poor insulation. It’s also there in other brands. For rain fog issue there are many sprays available in the market moreover you can do defogger insulation for front glass but this you may need to repeat on intervals and for rear view mirror you can buy a film available in the market it’s called rain proof mirror you can paste it on the rear view mirrors so that water shall not stay on the mirror
@vemmanr
@vemmanr Сағат бұрын
Mist is from temperature difference. The other thing is because of detergent. Don't use any in windscreen wash and wipe. Use plain water. Clean your glass using something like Colin (that blue liquid cleaner). Clean well especially after using detergent.
@malayalam1
@malayalam1 3 сағат бұрын
The issues you said which you are facing in the rain are due to improper isolation in the cabin. There is a slight air flow from outside into the cabin, and that is creating these issues. Honda elevate has this issue.
@yesk2318
@yesk2318 12 сағат бұрын
Noise is high... agree Another set of issues are there 1.auto turnoff of indicator happens even with a slight movement of the steering.. We will end up putting indicator again and again. 2.Same thing with the Side view display. It turns off so fast along with the indicator. 3. The third button on remote is not working. 4.The fluid jet for wind screen wash is not powerful enough to cover the glass area. 5.The head light turns on when we open the door... or when unlock the door with remote. This week cause battery drain
@mmdn
@mmdn 10 сағат бұрын
2. You can change this in settings. 3. Click button 1 and then click button 3 for 10 seconds for remote engine on.
@vinil7980401
@vinil7980401 12 сағат бұрын
Before santrokku undarinnu avaru paranju diesel varunnathanu glassil paste techu wash cheytal mathi
@Vimalkumar74771
@Vimalkumar74771 12 сағат бұрын
ഇതിപ്പോ റാപിഡ് രാത്രി ഫയർ ആയല്ലോ.. 😊
@joshinaj2804
@joshinaj2804 11 сағат бұрын
Hi, I am also using Honda elevate and facing the same thing. To an extent mist issue can be solved by adjusting both the side ac vents towards the passenger. When i stop using the car cleaning kit provided by honda i noticed some improvement in water sticking issues in the side windows.(I mean the shampoo and glass cleaner ) I am using different brand now. Nvh issue happens because of the poor rubber beedings used in the side doors. That is something honda should improve if they are looking for premium customers as well. It is really affecting the premium ride of the car
@tomsawyerpn
@tomsawyerpn 8 сағат бұрын
You can try switching of air recirculation mode. Temperature will be almost same when you allow outside air to come in.
@sarathps7556
@sarathps7556 12 сағат бұрын
Good morning baijuchetta
@Azhar_Ahammad
@Azhar_Ahammad 5 сағат бұрын
അത് a/c പ്രോപ്പർ ആയി യൂസ് ചെയ്യാഞ്ഞിട്ടാണ്, ആ ഫോഗ് ഇഷ്യൂ ഒരുവിധം എല്ലാ കാറിലും ഉണ്ട്, എന്റെ ബലേനോയിലും ഉണ്ട്
@SIDTECHCREATION
@SIDTECHCREATION 3 сағат бұрын
വെറുതെ അയാൾ വണ്ടിയെ പറയുന്നു, തെറ്റു അയാളുടെ ഭാഗത്താണ്. വണ്ടിക്കു ഒരു കുഴപ്പവും ഇല്ല
@jkmech1
@jkmech1 2 сағат бұрын
@azar അതിന് ബാലെനോ car അല്ലല്ലോ ബ്രോ.. ബാലെനോ is just a four wheeler.
@niriap9780
@niriap9780 44 минут бұрын
Baleno alla Balam No👍
@jayamenon1279
@jayamenon1279 11 сағат бұрын
Dr. Pet Parichayappeduthiyathinu Thanks 🙏🙏🙏Valare Nalla Karyam Thanne 👍🙏🤗
@RockyRock-vv3ex
@RockyRock-vv3ex 12 сағат бұрын
ഹോണ്ട യെ പറ്റി ഇങ്ങേർ ഇതുവരെ കുറ്റം പറഞ്ഞു കണ്ടിട്ടില്ല... മാത്രമല്ല jazz നെ ആവിശ്യം ഇല്ലാതെ പ്രൊമോട്ട് ചെയ്യുന്നതും കണ്ടിട്ടുണ്ട്... പക്ഷേ ഇത് കണ്ടപ്പോ, ഒരു ഹോണ്ട ഫാൻ എങ്ങനെ ഹോണ്ട ഫാൻ അല്ലാതെ ആകുന്നു എന്നതിന് ഉള്ള ഉത്തരം ആണ് ഇത്.
@I7470
@I7470 11 сағат бұрын
ഞാൻ ഹോണ്ട ജാസ് 2015 ഓണർ ആണ്. 100% സംതൃപ്തനാണ്. ഹോണ്ടയുടെ വണ്ടി വളരെ റിലയബിൾ ആണ്.
@RockyRock-vv3ex
@RockyRock-vv3ex 11 сағат бұрын
@I7470 അതൊക്കെ ശെരി തന്നെ. പക്ഷേ ഇത് വിഷയം വേറെ ആണ്
@kirankvklm
@kirankvklm 3 сағат бұрын
Jazz valare nalla vandi aanu. Very spacious. Driving comfort.
@SIDTECHCREATION
@SIDTECHCREATION 3 сағат бұрын
Bro അത് ac യൂസ് ചെയ്യാൻ അറിയില്ല, അതാണ് mist വരാൻ കാരണം. ഈ ബൈജുന് അത് കേട്ടാൽ പോലും അറിയില്ലേ, പിന്നെ എന്തോ പൊട്ടൻ ആണ് അദ്ദേഹം.
@bipinkunjumon9059
@bipinkunjumon9059 2 сағат бұрын
Jazz adipoli vandi aann ❤❤
@sujithts.pandalam
@sujithts.pandalam 12 сағат бұрын
ഒരു പാതിരാ Rapid Fire 🔥
@shijithlalc4256
@shijithlalc4256 5 сағат бұрын
എന്ത് കംപ്ലയിന്റ് പറഞ്ഞാലും ഇത് ഇങ്ങനെ തന്നെയാണ് എന്നെ അവർ പറയുള്ളു
@vishnu_m_p2887
@vishnu_m_p2887 3 сағат бұрын
Same fogging issue exists in my honda city 2023. Honda service in Malappuram had asked to change the glass but won’t get covered under warranty 😢. I think there might be some issue in the defogger system of these cars. If we keep the same air conditioning settings, my 15 year old alto wont fog up but a one year old honda city does .. strange 23:34
@rupvenu73
@rupvenu73 3 сағат бұрын
Hi, I am a City 5th Gen owner, this too had annoying NVH levels, I solved this to an extend by putting sound damping sheets in all doors. The OE MRF Tire were also adding the sound which also adds to the sound, this was rectified by replacing with soft compound tires. For fog in rainy season I have installed sir visors and lowering window glass by 5% and AC in auto and blower to glass
@sunilks740
@sunilks740 5 сағат бұрын
Thumbnail കണ്ടിട്ട് കണ്ടതാണു എന്താണ് ഹോണ്ട എലിവേറ്റിന്റെ കുഴപ്പമെന്നറിയാൻ അപ്പോൾ പല്ലിന്റെ ഓപ്പറേഷനേക്കുറിച്ച് വിശദീകരിക്കുന്നു😂
@TISMONVARGHESE
@TISMONVARGHESE 59 минут бұрын
🤣
@rajeevp.g3092
@rajeevp.g3092 3 сағат бұрын
ഞാൻ മാരുതിയുടെ വാഹനങ്ങൾ പതിനഞ്ച് വർഷമായി ഉപയോഗിക്കുന്നു, മഴക്കാലത്ത്, A C ഫാൻ മാത്രം ഉപയോഗിച്ചാൽ തന്നെ, ഒരു ഗ്ലാസിലും,ഫോഗ്, മിസ്റ്റ് ഒന്നും ഇല്ല,
@shabindoha
@shabindoha 3 сағат бұрын
താൻ പൊന്നോമന പോലെ കൊണ്ട് നടക്കുന്ന കാറിന്റെ കുറവുകൾ ഒരു മടിയും കൂടാതെ പങ്ക് വെച്ച Dr. അഭിനന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന് ഉണ്ടായ അനുഭവങ്ങൾ മറ്റുള്ളവരെ ബാധിക്കാതിരിക്കാൻ അത് സഹായിക്കും.
@hashiquev4422
@hashiquev4422 3 сағат бұрын
19:43 pullikk ac ,defogger use cheyyendathu engage enn proper ariyilla ennu thonnunnu
@arunarunima9537
@arunarunima9537 4 сағат бұрын
I have Honda Amaze 2022 model and i face the same issue as the honda elevate. I am really fed up of this issue and i am living with this issue.
@thomasjoseph9982
@thomasjoseph9982 30 минут бұрын
I have amaze. First I thought it's an issue. But later realised that side AC went direction cause the issue. You can fix it by adjusting side fan direction.
@anazbinmuhammed
@anazbinmuhammed 10 сағат бұрын
Marutide vandiyil glass down cheyumpo mist pokunnad avaru aa glass clean akkan oru cherya element glassinte randu vashathum ayt vachitund akathum purathum pakshe ath hondayil illa. Tyre noise mainly tyre inde thanne noise avam, try different tyre brands.
@unnikrishnankr1329
@unnikrishnankr1329 50 минут бұрын
Nice video 👍😊
@Joseph77you
@Joseph77you 2 сағат бұрын
18:57 ividathe alkark side noki turn cheyunna sheelam illa... Doctor nu oru like👍
@dipurevindranadhan9690
@dipurevindranadhan9690 2 сағат бұрын
നാലക്ഷരം പഠിക്കാത്ത ചുമട്ടുകാരനും യൂണിയന്റെ ലേബലിൽ എഞ്ചിനീയറിംഗ് കഴിഞ്ഞവരേക്കാൾ ശമ്പളം വാങ്ങുന്ന കേരളം
@mohdshamy
@mohdshamy 11 сағат бұрын
Ac ettal marum Rear view mirrors heating vakkuka
@hridayvr
@hridayvr 3 сағат бұрын
Honda City comfort , mileage,low maintenance, refined. 1.85 lakhs km ayi
@jyothish7378
@jyothish7378 4 сағат бұрын
Honda യുടെ പഴയ തലമുറയിൽ മികച്ച Engineer മാരുണ്ടായിരുന്നു.ഇപ്പോഴുള്ളവൻമാർ ഭൂലോകപരാജയം ആണ്.
@keyaar3393
@keyaar3393 6 сағат бұрын
NVH issue can be solved with proper damping....
@somaskk327
@somaskk327 2 сағат бұрын
A/c vent flow അഡ്ജസ്റ്റ് ചെയ്യൂ, മിററിൻ്റെ പ്രശ്നം തീരും! മിക്കവാറും എല്ലാ ഹോണ്ട വാഹനങ്ങൾക്കും സൗണ്ട് പ്രൂഫിൻ്റെ പ്രശ്നം ഉണ്ട്. ഈ പ്രശ്നത്തോട് സമരസപ്പെട്ട് വണ്ടി ഓടിക്കാതെ വേറെ വഴിയില്ല. (Learn how to live with it.) .
@nirmalharindran8766
@nirmalharindran8766 11 сағат бұрын
Left side mirror is for parking right .. one should always depend on rear view mirror mounted in cabin for highways
@johnsonmathew3594
@johnsonmathew3594 4 сағат бұрын
For honda Complaints, better Complaint in nearest village office, you will get a better response
@ui526
@ui526 11 сағат бұрын
I'm using Honda city 2024 brand new having same visibility issues in rain. Also defoger not useful
@jerinb88
@jerinb88 4 сағат бұрын
Njan Honda City type 4 user aanu... Fogging issues enikkum und... Front glassilum, window glassilum experience cheythittund... Prethyekich onnum cheyyan illennannu manasilakkunnath... NVH issue okke undekilum sahikkam... Pakshe fogging okke theerchayayum safety issue aanu... Ground clearance kuranja vandi koodi ayath kond mazhayath okke foggingodu koodi odich pokan valare budhimuttiyuttund..
@keyaar3393
@keyaar3393 6 сағат бұрын
ബൈജു ചേട്ടാ.... നിസാൻ & ഹോണ്ട ഒരുമിക്കാൻ തീരുമാനിച്ചു എന്ന് വാർത്ത കണ്ടു്... അഭിപ്രായങ്ങൾ, speculations, പുതിയ വണ്ടികൾക്കുള്ള scope, ഹോണ്ടയുടെ nvh issue & wind shield issue solve ആകുമോ...?
@Fredz_tfg
@Fredz_tfg 43 минут бұрын
It’s only a simple problem due to the AC vent blower direction. Also set the temp between 23-25 degree Celsius Road noise is generally high for Hondas. I think it’s mostly due to : Silent refined petrol engine Not so good cladding and sound insulations Hondas tend to use slightly harder rubbers - my Honda civic used to have thin profile Yokohama - and it used to make a lot of road noise Try switching to silent Michelin tyres
@mvsvarier69
@mvsvarier69 Сағат бұрын
Good Afternoon chetta, I am Suresh Variyam from Mumbai. I am also a Honda Fan. I was using Honda City since 2015 January and bought Honda Elevate in March 2024. (Top Model Automatic) I am facing the same issue with my vehicle while driving during monsoon season related to oil film like coating on the windshield and front glasses. I wrote to honda many times but they couldn't resolve the issue. This issue is a real issue which I never faced with other vehicles. My first two cars were Maruti Suzuki wherein I never faced this issue Biju Sir Please bring this to the attention of Honda Cars India and help us to get some solution
@jijesh4
@jijesh4 5 сағат бұрын
ഹോണ്ട എലിവേറ്റ് വാഹനത്തിനു മാത്രമല്ല ഈ പ്രശ്നം എന്നു തോനുന്നു മഴ സമയത്തു വാഹനമോടിക്കുന്ന എല്ലാവർക്കും ഈ പ്രശ്നം തന്നെ അതിനു ഒരു പരിഹാരം Ac ഇട്ടു വാഹനം ഓടിക്കുക അത്ര തന്നെ
@aravindh838
@aravindh838 Сағат бұрын
എന്റെ ഒരു friend honda amaze ude cheyunund 2018 new model അദ്ദേഹത്തിനും രണ്ട് തവണ ഫ്രണ്ട് Glass ൽ ഇതെപ്പോലെ oil പോലെ വന്നിട്ടുണ്ടെന്ന് പറഞ്ഞു കേട്ടു .... പിന്നെ side glass mist അതിനെ പറ്റി ഇദ്ദേഹത്തിനു വല്യ ധാരണ ഇല്ല... പുറത്ത് , അകത്തും temparature variation കൊണ്ടാണ് ഇത് സംഭവിക്കുന്നത് എല്ലാ കാറുകളിലും ഇങ്ങനെ ഉണ്ട് അത് ac yil adjust cheythal no problem
@arunar1934
@arunar1934 2 сағат бұрын
I am using Honda Jazz... I also have the same issue with the windshield....
@sarinc22
@sarinc22 10 сағат бұрын
apply rain water coating on all windows
@harimukundan2908
@harimukundan2908 3 сағат бұрын
Activa need shockabsober replacement every year plus drive belt and fork bearing.
@santheepkummananchery6325
@santheepkummananchery6325 6 минут бұрын
വണ്ടി റോഡിൽ തന്നെ ആണോ ഓടിക്കുന്നത്? 14 വർഷമായി ആക്ടീവ ഉണ്ട്. ഒരു കുഴപ്പവും ഇല്ല.
@reubenvarghese8171
@reubenvarghese8171 12 сағат бұрын
For side glass mist you can use 303 graphene nano spray coating
@JithoshJS
@JithoshJS 12 сағат бұрын
nalla mazha ullappo ente new verna lum ee mist issue und. thanne maararum und.
@izratheva
@izratheva 4 сағат бұрын
baiju sir 10kw adani bifacial solar panel 4.3 lakh -78000 subsidy ollu
@superdragon9128
@superdragon9128 3 сағат бұрын
Felt many times in honda city this issue, changing flow direction clear it mostly
@kaniyappapanchami6668
@kaniyappapanchami6668 6 сағат бұрын
ഈ പ്രശ്നം എനിക്ക് Toyota ഇന്നോവയിൽഅനുഭവപ്പെട്ടിട്ടുണ്ട്എസി ഉപയോഗിച്ച്വാഹനത്തിൻറെ പുറത്തെയുംഅകത്തെ യുംതാപനിലഒരുപോലെ ക്രമീകരിക്കുകയാണ് ഏക പോംവഴി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എസിക്ലൈമറ്റ് കൺട്രോൾഎസി ഉള്ള വാഹനങ്ങളിൽഈ പ്രശ്നം ഒരു പരിധിവരെ ഇല്ല എന്ന് തോന്നുന്നു
@mottukuttan1
@mottukuttan1 2 сағат бұрын
ആ പുറകിൽ കിടക്കുന്ന മലയാളികളുടെ അഭിമാനസ്ഥംപമായ ആ പ്ലാസ്റ്റിക് കുപ്പി ഒന്ന് മാറ്റമായിരുന്നു
@SreerajRamachandran-v7c
@SreerajRamachandran-v7c 2 сағат бұрын
Sideil mist വരുന്നത് a/c vent ഗ്ലാസ്സിലേക്ക് അടിക്കുന്നതുകൊണ്ടാണ് Vent adjst ചെയ്താൽ മാറുന്നതാണ്
@satheesh4988
@satheesh4988 Сағат бұрын
Door gap കൂടുതലാണ് ശബ്ദം മാത്രമല്ല പൊടിയും ഡോറിനുള്ളിൽ അടിഞ്ഞു കൂടുന്നു.insulation മോശമാണ്.
@its_hiller9356
@its_hiller9356 14 минут бұрын
Side window mist varunnath ac vent tirich driver side lek Macha, mathi ,direct glass lu Kollatha reethiyil
@Renjiganesh
@Renjiganesh 3 сағат бұрын
I am using elevate, there is no mist issue on using AC in appropriate temperatures NVH issues are there…
@sajjadkt1492
@sajjadkt1492 11 сағат бұрын
Windshield nte problem honda amaze num und
@jyothish7378
@jyothish7378 4 сағат бұрын
13:02 പൊന്നണ്ണാ എടുക്കല്ലേ.....വല്ല Splendor+ ഉം എടുക്ക്.
@dinoymathew3126
@dinoymathew3126 Сағат бұрын
Try increased heat for 3 minutes , mist issue will be solved
@shameerkm11
@shameerkm11 4 сағат бұрын
Baiju Cheettaa Super 👌
@ajaysabari
@ajaysabari 4 сағат бұрын
Mist പ്രോബ്ലം ഹോണ്ടയുടെ മാത്രം പ്രശ്നം അല്ല. എല്ലാ കാറുകൾക്കും ഇത് ഉണ്ട്
@anoopjoseph9848
@anoopjoseph9848 11 сағат бұрын
Dr. എനിക്ക് 32 വയസ്സിൽ ആണ് ഈ പല്ല് last end ൽ വന്നത്. വാ തുറക്കാൻ വയ്യാ. ചെവി വേദന സഹിക്കാൻ വയ്യ. Wisdom teeth എടുത്തു കളഞ്ഞു ok ആയി 🙏
@vinujoseph222
@vinujoseph222 6 сағат бұрын
Aynu
@kcefx
@kcefx 5 сағат бұрын
Amaze num same problem und
@unknown-pz6wd
@unknown-pz6wd Сағат бұрын
Yes
@Home-car-3
@Home-car-3 11 сағат бұрын
Honda jazz same issue
@Sanmay-v5m
@Sanmay-v5m 12 сағат бұрын
Baiju chetta we r waiting for bajaj chetak facelift video
@bijeeshnairamc
@bijeeshnairamc 5 сағат бұрын
Temperature maintain akumo mist varilla, temperature kurach kooti ettathi
@lifeisspecial7664
@lifeisspecial7664 2 сағат бұрын
Nice
@sivasuthankarunagappally.1644
@sivasuthankarunagappally.1644 Сағат бұрын
Quality യുള്ള ഗ്ലാസ്സ് അല്ലാത്തതുകൊണ്ടാണ് Honda door ഗ്ലാസ്സിനു ഇതുപോലെ സംഭവിക്കുന്നത്
@santheepkummananchery6325
@santheepkummananchery6325 34 минут бұрын
ഇന്ത്യയിലെ പല വാഹനങ്ങളുടെയും ഗ്ലാസ് നിർമ്മിക്കുന്നത് ഒരു കമ്പനി ആണ്. വിൽക്കുന്ന കമ്പനിക്കാരുടെ പേര് പ്രിൻ്റ് ചെയ്തിട്ടുണ്ടാകും എന്ന വ്യത്യാസം മാത്രം.
@harrygeorge4629
@harrygeorge4629 12 сағат бұрын
He should put on Ac and drive and the mist problem will disappear. I am driving a Honda City 2014 edition for last 10 years. If it's too cold outside then put on ac with higher temperature. Hot or cold always have the ac on at the temperature you desire. Ne er drive without ac, specially during rain.
@VinayanVinu-fv1fy
@VinayanVinu-fv1fy 59 минут бұрын
ബൈജു... േചട്ടാൻ...ഫോർഡ്... 2025... ഇന്ത്യൻ
@KiranGz
@KiranGz 3 сағат бұрын
Honda fan boy 🔥
@ArunKumar-jp2lx
@ArunKumar-jp2lx 2 минут бұрын
New hondacity vandi vangichu kudungi
@vishnunair1213
@vishnunair1213 2 сағат бұрын
I am using Honda Amaze, I do have issue with NVH levels and also felt there is something wrong with glass compared to my Hyundai i20 since I feel there is visibility issue through Honda glasses
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
DHYAN SREENIVASAN | BASIL | DIVYA PILLAI | SHAJON | PRASANTH | INTERVIEW | GINGER MEDIA
26:50
Машину ДПС занесло на трассе
0:15
😱НОВАЯ НИВА С ПРОБЕГОМ 1300КМ А УЖЕ....😱
0:21
Обязательно установите это на свои шины!
0:38
САМОДЕЛЫЧ
Рет қаралды 4,3 МЛН