10 ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞ മാരുതി ഈക്കോ എന്ന എംപിവിക്ക് എസിയും ധാരാളം ലഗേജ് സ്‌പേസുമൊക്കെയുണ്ട്

  Рет қаралды 212,707

Baiju N Nair

Baiju N Nair

Күн бұрын

ഇന്ത്യയുടെ പീപ്പിൾ മൂവർ എന്ന പേരിന് അർഹനാണ് മാരുതി ഈക്കോ.5-7 സീറ്ററുകളുണ്ട്.5 സീറ്ററിൽ എ സിയുണ്ട് ,ഇഷ്ടം പോലെ ലഗേജ് സ്പേസുണ്ട്.എത്ര കാലം കഴിഞ്ഞാലും ഇന്ത്യയ്ക്ക് ഈക്കോയോടുള്ള ഇഷ്ടം കുറയുന്നില്ല...
Vehicle provided by Indus Motors,Kochi
Ph:9745997387
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info....
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#MarutiEecoMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#MultiPurposeVehicle#MarutiSuzuki#IndusMotors#MarutiEeco

Пікірлер: 743
@Ajnn244
@Ajnn244 Жыл бұрын
പാവപ്പെട്ടവന്റെ വെൽഫെയർ 😇
@afsalc4960
@afsalc4960 Жыл бұрын
Poli🎉❤😂
@vishnupillai300
@vishnupillai300 Жыл бұрын
Carnival..Ithu van aanu..MPV alla.
@vipinbalan3351
@vipinbalan3351 Жыл бұрын
​@@vishnupillai300കാർണിവൽ വില കൂടുതൽ അല്ലേ
@asgharmohamed
@asgharmohamed Жыл бұрын
​@@vipinbalan3351vellfire more expensive than carnival
@jijinjosejs4455
@jijinjosejs4455 Жыл бұрын
സത്യം i love ecco
@nishjhony
@nishjhony Жыл бұрын
ഇതു വാങ്ങി വീട്ടു മുറ്റത്തു ഇട്ടാൽ അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കുരു പൊട്ടില്ല അതുകൊണ്ടാകണം കേരളത്തിൽ ഇതു കുറവ്. 😊
@unektech7162
@unektech7162 Жыл бұрын
വളരെ ശരി
@qasimikvlm7079
@qasimikvlm7079 Жыл бұрын
ഏഴും എട്ടും ലക്ഷം രൂപക്ക് ഇന്ന് ഇഷ്ടം പോലെ നിരവധി വാഹനങ്ങൾ എടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. പിന്നെ എന്തിന് ഇത് വാങ്ങിക്കണം. അതാണ് കാരണം .
@nishjhony
@nishjhony Жыл бұрын
@@qasimikvlm7079 ഏഴും എട്ടും ലക്ഷം രൂപക്ക് കിട്ടുന്ന വണ്ടികൾ കേരളത്തിന് മാത്രമായി നിർമിക്കുന്നതാണോ? ഡൽഹിയിലും മറ്റും അതു കിട്ടാറില്ലേ? എന്നിട്ടും അവിടെ എന്തു കൊണ്ട് ഈ വണ്ടി കൂടുതൽ വിൽക്കപ്പെടുന്നു? അതാണു ചോദ്യം. എന്റെ ഉത്തരമാണ് മുകളിൽ ഞാൻ പറഞ്ഞതു.
@premshankerg
@premshankerg Жыл бұрын
😂😂😂
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
😅
@aromalullas3952
@aromalullas3952 Жыл бұрын
സാധാരണക്കാരനെന്നും പ്രിയപ്പെട്ട വാഹനം തന്നെ ആണ് സുസുക്കിയുടെതEECO എന്ന മൾട്ടിപർപ്പസ് വാഹനം. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു ഇനിയും അങ്ങനെ തന്നെയായിരിക്കും എന്ന് ഉറപ്പ് ❤
@jenson7424
@jenson7424 Жыл бұрын
ഈക്കോ ഒരു നല്ല വണ്ടിയാണ് മരുതിയുടെ വാനുകളിൽ എറ്റവും കൂടുതൽ വിറ്റുപോയ ഒരു വണ്ടി ആയിരുന്നു ഓംനെയ് ഇന്ത്യയിൽ ആ വാനിനേ വേല്ലാൻ ഒരു കാലത്ത് വേറേ വണ്ടിയില്ലായിന്നു ഓംനെയ് യുടെ ഒരു തിരിച്ചു വരവിനു കാത്തിരിക്കുന്ന എത്ര പേര് ഉണ്ട്😊
@wilsonjoseph6069
@wilsonjoseph6069 Жыл бұрын
പഴയ സിനിമ കളിൽ തട്ടി കൊണ്ട് പോകുന്ന main താരം, 👍🔥
@santhoshs4238
@santhoshs4238 Жыл бұрын
👍↙️
@rajeevjacob532
@rajeevjacob532 10 ай бұрын
​@@wilsonjoseph6069ചെറുപ്പത്തിൽ ഓമ്നി വരുന്നത് കാണുമ്പോൾ പേടിച്ച് ഓടുമായിരുന്നു😂😂😂
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
Utility angle ൽ നോക്കുമ്പോൾ 🚘Maruthi Eeco ഒരു king തന്നെയാണ്. നോർത്ത് ഇന്ത്യയിൽ ഫാമിലി വാഹനമായി ഈ വാഹനം ഉപയോഗിക്കുന്ന നിരവധിപ്പേരുണ്ട്. മാരുതി എന്ന വാഹന നിർമ്മാണ കമ്പനിയുടെ വിശ്വാസതയും, ഒപ്പം കുറഞ്ഞ വിലയും, പോരാത്തതിന് ഒരു Multi purpose വാഹനവും ആയി ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിന്റെ വിജയവും. 😊 ബൈജു ഏട്ടന്, പണ്ടൊരു Omni ഉണ്ടായിരുന്നല്ലോ.
@fazalulmm
@fazalulmm Жыл бұрын
കേരളത്തിൽ അധികം ഒന്നും കാണുന്നില്ല , ഷോറൂമുകളിൽ പോലും ഡിസ്‌പ്ലേ ചെയ്ത് പോലും കാണുന്നില്ല ...എന്നാൽ ചേട്ടൻ പറഞ്ഞ പോലെ കേരളത്തിന് പുറത്തു കൂടുതൽ കാണുന്നുണ്ട് ... ഉപയോഗത്തിന് അനുസരിച്ചു കസ്റ്റമൈസ്‌ ചെയ്യാം 👍👍👍
@abrahamebenezer6276
@abrahamebenezer6276 Жыл бұрын
നല്ല review ആയിരുന്നു. ഞാൻആദ്യം കരുതി പുച്ഛിക്കും എന്ന്. പക്ഷെ രസകരമായി റെസ്‌പെക്റ്റൊടുകൂടി അവതരിപ്പിച്ചു. 👍🥰
@hydarhydar6278
@hydarhydar6278 Жыл бұрын
ഷോപ്പുകളുള്ളവര്ക്കും മറ്റു ചില ബിസിനസ്‌ കാർക്കൊക്കെ വളരെ ഉപകാരപ്രദമാണ്.... സാധാരക്കാർക്ക് കൂടുതൽ ആൾക്കാർ ഉള്ളവർക്കും വളരെ ഉപകരിക്കുന്ന വണ്ടയാണ്... ഒരു വീട്ടിൽ തന്നെ ഒന്നുണ്ടേൽ വേറെ ഗുഡ്‌സ് ഓട്ടോയുടെ ആവശ്യം വരെ ഇതിൽ നടക്കും... 👌🏻
@rajaneeshmnair1313
@rajaneeshmnair1313 Жыл бұрын
used omni 8 seater from 2003 to 2016. then using eeco 7 seater with company fitted ac. nice one....❤
@petbuddy5168
@petbuddy5168 Жыл бұрын
Company fitted ac 7 seater?
@ramleshrr6002
@ramleshrr6002 Жыл бұрын
തള്ളാതെ സേട്ടാ, കമ്പനി Ac 7 Seater ലോ
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ഞാൻ വഴിയിൽ ഒരു eeco🚘 കണ്ടപ്പോൾ ഇതിന്റെ ഒരു review കാണണം എന്ന് വിചാരിച്ചതെയൊള്ളു കൃത്യസമയത്ത് ബൈജു ചേട്ടന്റെ വീഡിയോ വന്നു.ഇത് എന്ത് 🪄magic ആണ് എന്ന് അറിയില്ല ശരിക്കും ഞാൻ ഒന്ന് ഞെട്ടി 😳
@madhukrishna6586
@madhukrishna6586 Жыл бұрын
probability
@renjureji7020
@renjureji7020 Жыл бұрын
അവസാനം എന്റെ വണ്ടി വന്നു ചാനലിൽ. Thank u baiju ചേട്ടാ
@Mohd_Razin
@Mohd_Razin Жыл бұрын
Ratsasanile Christopherinte vandi....😬🥲Ee vandi kaanumbo nenjil oru idippan.....🥺🥲
@shaminmadayi007
@shaminmadayi007 Жыл бұрын
2010 മുതൽ 2012 വരേ എൻ്റെ സാരഥി ആയിരുന്നു ആദ്യം ഓമ്നി ആയിരുന്നു അതിൽ നിന്നും eeco യിൽ വന്നപ്പോൾ എലിപെട്ടിയിൽ നിന്നും പുറത്ത് വന്ന ഒരു അവസ്ഥ ആയിരുന്നു നല്ല space ഉള്ള വാഹനം
@baijutvm7776
@baijutvm7776 Жыл бұрын
തീർച്ചയായും സാധാരണക്കാരുടെ ടാക്സി തന്നെയാണ് ഈക്കോ... ആശംസകൾ MARUTI ♥️
@thomaskuttychacko5818
@thomaskuttychacko5818 Жыл бұрын
ഏത് കാറ്റഗറിയിൽ പെട്ട ആൾക്കാർക്ക് ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന വണ്ടി.......🥰👍👍
@technicstube5146
@technicstube5146 Жыл бұрын
പാവപ്പെട്ടവന്റെ ലിമോസിൻ.. 😊 ഞാൻ പവർ സ്റ്റിയറിങ് പവർ വിൻഡോ with auto roll up ,5 door central lock ,steering audio control with Sony touch, 4 mobile chrg socket, intermittent wiper അങ്ങിനെ കുറേ അപ്ഗ്രേഡ് ചെയ്തു..
@technicstube5146
@technicstube5146 Жыл бұрын
@@KrishnaKumar-n9c1q power steering 23 K Central lock 4 door + dicky With flip key4 K Power window With auto roll up with remote lock 24 K Sony xav ax 5000 touch 22 K Rev Parking censor With cam Hand rest 4 USB charging socket from aliexpress ( using in Toyota )
@saheerpk7846
@saheerpk7846 Жыл бұрын
Number undo
@ismailvpkvk9824
@ismailvpkvk9824 11 ай бұрын
കോൺടാക്ട് നമ്പർ ഉണ്ടൊ
@Suryanaar
@Suryanaar Жыл бұрын
ഹമ്മർ ഓടിച്ച് ഇഷ്ടപ്പെടുന്ന ഞാൻ, നിങ്ങളെ ഒരുമിനിറ്റൂപോലും വിടാതെ ഫോളോ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അറിയുമോ, നിങ്ങൾ സാധാരണക്കാരന്റെ മനസ്സ് കീപ് ചെയ്യുന്നുണ്ട്. അഭിനന്ദനങ്ങൾ ❤❤
@mohammedarif8248
@mohammedarif8248 Жыл бұрын
എന്റെ അച്ഛന്റെ കയ്യിൽ ഉണ്ടായിരുന്നു. (2014)അടിപൊളി വണ്ടിയാണ് but മൈലേജ് കുറവാണ് 12 to 13.
@nevinfrancis6385
@nevinfrancis6385 Жыл бұрын
Ippo ulla engine k series aanu 1.2L 19+ kmpl fuel economy und 22 on highway
@Travelingduos
@Travelingduos Жыл бұрын
Yess 1197 cc
@Binuchempath
@Binuchempath 2 ай бұрын
CNG akanam
@prasoolv1067
@prasoolv1067 Жыл бұрын
❤eeco always highest seller in market.. Especially outside kerala
@nooranameer2955
@nooranameer2955 Жыл бұрын
4:34 ഞാൻ 2022 മോഡൽ എടുത്തിരുന്നു കുട്ടികൾ അടക്കം 8 ,10 പേര് സുഖമായി.long യാത്ര പോകാൻ എല്ലാം കൊണ്ടും മികച്ച ഒരു വാഹനം തന്നെയാണ് eeco
@sathyaki
@sathyaki Жыл бұрын
17 pero? കുറഞ്ഞു പോയല്ലോ..ഞാൻ 100 പേരെ ഇതിൽ കയറ്റി കൊണ്ട് പോയിട്ടുണ്ട്...കുറച്ച് കഴിഞ്ഞ് ട്രെയിൻ എന്ന് പേര് ഇടാൻ ആണ് പ്ലാൻ..ചേട്ടൻ മിനി ബസ്സ് എന്ന് ഇട്ടോ.
@nooranameer2955
@nooranameer2955 Жыл бұрын
കുട്ടികൾ അടക്കം
@jijojoseph1667
@jijojoseph1667 Жыл бұрын
ചേട്ടന്റ കമന്റ് കണ്ട ലെ leyland & tata ഇന്നത്തേത് കൂടി ഞങ്ങൾ ഫീൽഡ് വിടുവാ
@nooranameer2955
@nooranameer2955 4 ай бұрын
@@naseefaripra 12-14
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family 💗
@nooranameer2955
@nooranameer2955 Жыл бұрын
Power steering അല്ലെങ്കിലും അത്യാവശ്യം comfortable ആണ്.
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️eeco..ഒരു സാധാരണ കാരന്റെ ഇന്നോവ 👍നല്ല വണ്ടി ആണ് 😍ഞാൻ ഈ വണ്ടിയിൽ...നമ്മുടെ ഫാമി ആയിട്ട് ട്രിപ്പ്‌ പോയിരുന്നു നല്ല comfort ആണ്..പൊളി വണ്ടി ആണ് 😍👍💪🤣ഇടക് ഇടക് ചിരിപ്പിക്കും നമ്മുടെ ബൈജു ചേട്ടൻ 🤣😂നിങ്ങൾ അറിഞ്ഞു പറഞ്ഞല്ലോ ആ നല്ല മനസ്സ് അതാണ്.❤️😍അറിയും ബൈജു ചേട്ടാ. നിങ്ങൾ കളിയാക്കി പറഞ്ഞതല്ലാന്ന് 👍ഫുൾ സപ്പോർട് 💪👍😘അപ്പുക്കുട്ടാ 😂😍❤️
@localriderkerala
@localriderkerala Жыл бұрын
ആവറേജ് 18 മൈലേജ് കൂടി കിട്ടിയിരുന്നു എങ്കിൽ ഇത് പൊളിച്ചേനെ ❤❤
@habindas9863
@habindas9863 Жыл бұрын
അടിപൊളി വണ്ടിയാണ്.. നല്ല പവർ ..നല്ല പിക്കപ്പ്.. മൈലേജ് പതിവ് പോലെ MS കമ്പനി പറയുന്ന 20 മൈലേജ് പ്രതീക്ഷിക്കരുത്.. 12-14 kmpl ഒക്കെ ഏത് പെട്രോൾ വണ്ടിക്കും നല്ല മൈലേജ് ആണെന്നത് ഉൾകൊണ്ട് വാങ്ങിയാൽ നല്ല വണ്ടിയാണ്. ബാക്കിൽ ആളില്ലെങ്കിൽ ചില terrain ൽ വീൽ കിടന്നു കറങ്ങും.. എന്നൊരു പ്രശ്നം ഉണ്ട് വൻ ഹൈപ് കൊടുത്ത Dual jet title Swift ൽ നിനും താഴേക്ക് വന്നത് വച്ച് നോക്കുമ്പോൾ ആദ്യ ഓളം അടങ്ങിയ ശേഷം 10ലക്ഷത്തിന് താഴെ 2wheel ഡ്രൈവ് ഒരു jimni വരുന്നത് പ്രതീക്ഷിക്കാം എന്ന് തോന്നുന്നു. ഇതേ 1.2 Dual jet Manual engine വച്ചുകൊണ്ട് ചെയ്യാവുന്നതേയുള്ളൂ.. പ്രതീക്ഷിച്ച sale നിലവിലെ jimni ക്ക് കിട്ടിയില്ലെങ്കിൽ അങ്ങനൊരു നീക്കം പ്രതീക്ഷിക്കാം
@shanvideoskL10
@shanvideoskL10 Жыл бұрын
Milage കുറവ് എന്ന പോരായ്മ ഒള്ളു... 11 kmprlt in normal usage
@praveenpgec
@praveenpgec Жыл бұрын
Rear wheel drive aanu bro
@Sumesh209
@Sumesh209 Жыл бұрын
2 wheel drive pratheskhikanda ennu jimny launchile thane maruti Suzuki officials പറഞ്ഞിരുന്നു
@thektmwanderer3274
@thektmwanderer3274 Жыл бұрын
Milage കുറവ് എന്ന പോരായ്മ ഒള്ളു...mielage valaree moshma anuuuu
@manu.monster
@manu.monster Жыл бұрын
ഇതിന്റെ 7 സീറ്റർ ഇത്തിരികൂടി വലുപ്പം കൂട്ടി luxury ആയിട്ട് ഇറക്കിയിരുന്നെങ്കിൽ പൊളിച്ചേനെ
@rahultr9188
@rahultr9188 Жыл бұрын
Ertiga...
@jijojoseph1667
@jijojoseph1667 Жыл бұрын
7 seater ന് AC ഉണ്ടോ
@manu.monster
@manu.monster Жыл бұрын
@@jijojoseph1667 ഇല്ല
@prasoolv1067
@prasoolv1067 Жыл бұрын
"മാരുതി suzukiyude മുകളിൽ വരച്ചത് നമ്മുടെ ബൊണാറ്റില്ലെങ്കിലും വരച്ചാമതിയായിരുന്നു എന്നാണ് പല വാഹനനിർമ്മാതാക്കളും ആഗ്രഹിക്കുന്നത് " അതാണ് എപ്പോഴും മാരുതിയുടെ sale... "തട്ടിക്കൊണ്ടുപോകുമ്പോൾ അത് സ്വന്തം ഭാര്യ ആണെന്ന് ഉറപ്പുവരുത്തുക " തഗ്ഗോഡ് തഗ്ഗ്‌ 🤣
@lajipt6099
@lajipt6099 Жыл бұрын
omni യുടെ കാലത്ത് omni മാത്രമെ ഉണ്ടായിരുന്നുള്ളു ECCO വന്നപ്പോ വേറെ നല്ല നodel വണ്ടികൾ ഇറങ്ങി
@An0op1
@An0op1 Жыл бұрын
​@@lajipt6099maruti versa ഉണ്ടായിരുന്നു .....
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 Жыл бұрын
തട്ടിക്കൊണ്ടു പോകലുകാണ്ടാണ് കേരളത്തിൽ ഇതിന് മാന്ദ്യമുണ്ടായതെന്ന് കേട്ടിരുന്നതായി തോന്നുന്നു.
@tomjoesebastian6668
@tomjoesebastian6668 Жыл бұрын
ഇവന്‍ alle ഇവന്റെ ചേട്ടൻ ഒമാനി, entta തറവാട്ടിലെ ഏറ്റവും വലിയ സാരഥി ayirrnnu, ഇന്നും anike ഓര്‍മ്മ ude അവനെ കൊണ്ട് പോകാതെ സ്ഥലങ്ങളെ udavilla, ❤❤❤❤❤😢😢😢😢😢😢😢😢
@An0op1
@An0op1 Жыл бұрын
ഇവന്റെ ചേട്ടൻ maruti versa യാണ് ....
@JophyVagamon
@JophyVagamon Жыл бұрын
ഞാൻ 2021 ൽ എടുത്തു നല്ല സ്‌പെയ്‌സ് ഉണ്ട് ഇടുക്കിയിൽ മലയോര മേഖലയിൽ അവർ പറയുന്ന 18 മൈലേജ് കിട്ടുന്നില്ല എങ്കിലും 14 മൈലേജ് കിട്ടുന്നുണ്ട് ഞാൻ ഒരു ആക്സിഡന്റ് കഴിഞ്ഞ് ഇരിക്കുന്നത് കൊണ്ട് സീറ്റ് കസ്റ്റം ചെയ്തു കിടക്കാവുന്ന രൂപത്തിൽ ആക്കാൻ നിഷ്പ്രയാസം കഴിഞ്ഞു പോരായ്മയി ഒന്നും പറയാനില്ല ഇവൻ പൊളി ആണ് എന്റെ പ്രൊഫേൽലിൽ ക്ലിക്കിയാൽ കാണാൻ പറ്റും 👍
@jothirlal2629
@jothirlal2629 Жыл бұрын
അഞ്ചാറ് വർഷങ്ങൾക്ക് മുൻപ് സുഹൃത്ത് റിനേഷിന്റെ ഈക്കോ ഹൈദരബാദ് കേരളം ...റൂട്ടിൽ സകുടുംബം ഓടിച്ചുകൊണ്ടിരുന്നത് ഓർക്കുന്നൂ. വളരെ മികച്ച വാഹനമാണ്. എട്ടുപേർ കയറി തമാശയൊക്കെ പറഞ്ഞ് ആ വാഹനത്തിൽ പോകുന്നത് ഓർക്കുമ്പോ തന്നെ ഒരു സുഖമാണ്‌.
@hetan3628
@hetan3628 Жыл бұрын
എനിക്ക് ഇതിന്റെ ലുക്ക് അത്ര ബോധിച്ചിട്ടില്ല എന്റെ മാത്രം അഭിപ്രായമാണ്...
@renjureji7020
@renjureji7020 Жыл бұрын
ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം. Torque അന്യായം ആണ്
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
4 alloy wheels ഇടുമ്പോൾ തന്നെ ചെറുക്കൻ്റെ look മാറും.....
@muhammadshanifhn800
@muhammadshanifhn800 Жыл бұрын
2011മുതൽ e ക്കോ ഉപയോഗിക്കുന്നു ഒരു ലക്ഷം കിലോമറ്റർ ആകുമ്പോൾ മാറ്റും മൂന്നാമത്തെ എക്കോ 82000 ക്കിലൊമറ്റർ അയി സൂപ്പർ വണ്ടി അണ് പക്ഷേ ഒരു വാട്ടർ ബോട്ടിൽ വെക്കാനുള്ള സ്ഥലം പോലും ഇല്ല
@ancheruma4057
@ancheruma4057 Жыл бұрын
ഒരു ലക്ഷം കിലോമീറ്റർ ആകുമ്പോൾ വണ്ടി വിൽക്കുന്നതിന് കാരണം എന്താ ?
@sreejithmp7533
@sreejithmp7533 Жыл бұрын
മുംബൈ യിൽ ECO taxi ധാരാളം ഉണ്ട്‌... ഞങ്ങൾ 10 ADULTS TRAVEL ചെയ്തിട്ടുണ്ട്... front il 3 per..gear ന് കുറുകെ കാൽ ഇട്ട്.. Second row il 3.. Back il 4 per..
@vineethkvijayan6959
@vineethkvijayan6959 11 ай бұрын
Advance rip
@rafeeqmuhammadali
@rafeeqmuhammadali Жыл бұрын
Versa എന്നപേരിൽ ആദ്യം മാരുതി സുസുക്കി ഇറക്കിയപ്പോൾ പരാജയപ്പെട്ട മോഡലാണ് പിന്നീട് എക്കോ എന്നപേരിൽ ഇറക്കിയപ്പോൾ ഹിറ്റായത്
@Coconut-n5c
@Coconut-n5c Жыл бұрын
Versa ഫാമിലി വാനാണ് .... മികച്ച യാത്രാ സുഖമുള്ള വണ്ടിയായിരുന്നു .....
@Modilove589
@Modilove589 Жыл бұрын
ഞങളുടെ സ്വപ്ന വാഹനം ബുക്ക്‌ ചെയ്തു കാത്തിരിക്കാണ്. സാദാരണക്കാരുടെ വാഹനങ്ങൾ വ്ലോഗ് ഉൾപെടുത്തതിയതിനു വളരെ നന്ദി. നല്ല പറമ്പിലെ പണി സാദനം കൊണ്ടുപോകാം കുടുംബം ആയിട്ട് പുറത്തു പോകുകയും ചെയ്യാം. മൈലേജ് ഉണ്ട്. Ac ഉണ്ട് . പോറ്റാൻ പറ്റും.
@christopthomas9207
@christopthomas9207 8 ай бұрын
Enikum vanganam
@devanmh2106
@devanmh2106 2 ай бұрын
Mileage ethrayundu
@devanmh2106
@devanmh2106 2 ай бұрын
@Modilove589 mileage?
@Ana_nthuu
@Ana_nthuu Жыл бұрын
സ്കൂളിൽ പഠിക്കുന്ന സമയത്ത് ആഗ്രഹിച്ചിരുന്നു ഇതിൽ എല്ലാർക്കും കൂടെ ഒരുമിച്ച് പോവല്ലോ 😊 ഇപ്പോഴും car എന്ന സ്വപ്നം സ്വപ്നമായി തന്നെ 🙂
@Ainusvlog1125
@Ainusvlog1125 Жыл бұрын
എല്ലാം ശരിയാകും 😊
@Ana_nthuu
@Ana_nthuu Жыл бұрын
@@Ainusvlog1125 🥺❤️
@vishnulal5087
@vishnulal5087 Жыл бұрын
കേരളത്തിൽ കൊല്ലം ജില്ലയിൽ ശൂരനാട്, ചക്കുവള്ളി പ്രദേശത്താണ് ഏറ്റവും കൂടുതൽ ഈ വാഹനം ഉള്ളത്. ഒരു പക്ഷെ Ecco ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് KL61 എന്ന് രജിസ്‌ട്രേഷൻ ആയിരികും.
@jrjtoons761
@jrjtoons761 Жыл бұрын
Alapuzha district allea aa place or border
@gopipillai7614
@gopipillai7614 9 ай бұрын
നാട്ടുകാരെ പറ്റിക്കാൻ വേണ്ടി ചീഞ്ഞ മെത്ത, മറ്റു ചൈനീസ് പ്ലാസ്റ്റിക് ആയി വീടുകളിൽ കേറി കബലിപ്പിച്ചു ജീവിക്കുന്ന പ്രേത്യേക കൂട്ടം കൊള്ളക്കാർ കൂടുതൽ ഉള്ളത് മേൽ പറഞ്ഞ സ്ഥലത്താണ്
@hilalpurakkad385
@hilalpurakkad385 5 ай бұрын
ബോർഡർ
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Eeco ഒരിക്കലും ഒരു ഫാമിലി വെഹിക്കിൾ അല്ല കാരണം ദൂര യാത്രയ്ക്ക് അനുയോജ്യമല്ല പവർ കൂടുതലായതുകൊണ്ട് തന്നെ മൈലേജ് കുറവാണ് ഒരു കൊമേഴ്സ്യൽ പർപ്പസ് വേണ്ടിയിട്ടാണ് എങ്കിൽ അടിപൊളി❤
@jijesh4
@jijesh4 Жыл бұрын
മാരുതി യുടെ ഏത് മോഡൽ വന്നാലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വണ്ടി മാരുതി സുസുകി ഇന്ത്യയിലെ കരുത്തൻ⭐⭐⭐⭐⭐👍👍👍👍
@jrjtoons761
@jrjtoons761 Жыл бұрын
Quality difference ഉണ്ട് . Orginal Suzuki built quality കൂടുതലാണ്
@niasthayyil8317
@niasthayyil8317 Жыл бұрын
Eeco എടുക്കണം എന്ന് എത്രയോ കാലമായി ആഗ്രഹിക്കുന്നു
@Harith402
@Harith402 Жыл бұрын
മാരുതി സൂപ്പർ ആണ്,,,സാധാരണ ജനങ്ങളെ benz❤❤❤
@Travelingduos
@Travelingduos Жыл бұрын
50 kg ulla 18 ari chakku vach ac high speed ittu 300 abv kilometer weekly odichitund polic vandi aaanu athrem weight ondyitt milege 18 kmpl avg kitumarnnu nalla vandu aanu pinne kurch weight kurv aanu sushich use akiya nalla oru vandi low maintenance
@vinodtn2331
@vinodtn2331 Жыл бұрын
സ്വയം തൊഴിൽ ചെയ്യുന്ന ഒരുപാട് പേരുടെ ആശ്രയം EECO ❤
@kmreji1657
@kmreji1657 5 ай бұрын
Good narration. Touch each and every parts. Thanks dear.
@HebyMathewJohn
@HebyMathewJohn Жыл бұрын
ഇത്രയും നാൾ ആയിട്ടും അതിനെ ഫ്യുവൽ ലിഡ് തുറക്കണം എങ്കിൽ engine ഓഫ് ആക്കി key എടുക്കണം .. AC ഇട്ടു വരുമ്പോൾ ആണ് അതിൻ്റെ ഒരു സൗകര്യ കുറവ് ... അത് പോലെ രണ്ടു സ്പീഡ് wiper speed ... അതൊക്കെ ഒരു luxury ആണ് എന്നാണ് മാരുതിയുടെ കൺസെപ്റ്റ്... പിന്നെ എന്ത് സാധനവും കയറ്റിക്കൊണ്ടു പോകാൻ പറ്റും ... Family പോയാൽ കുലുക്കം കാരണം ഉറങ്ങി പോകില്ല ... 😊 ....
@sdbcreation
@sdbcreation Жыл бұрын
Eeco CNG 3 year aayi use Cheyyu nu, 22 milage und
@Muhammed_Dilshad_Official
@Muhammed_Dilshad_Official Жыл бұрын
family car and a commercial van 2 in 1 a usefull car.
@sajeevanpb
@sajeevanpb Жыл бұрын
റിയർ വീൽ ഡ്രൈവ് ആണ് എന്ന് പറയാൻ വിട്ട് പോയോ... ഒരു versa ഉണ്ടായിരുന്നു lpg കിറ്റ് കേറ്റിയതു നല്ല സുഖം ആയിരുന്നു ഓടിക്കാൻ power steering ഉള്ളത് കൊണ്ട് അടിപൊളി ആയിരുന്നു.. 🥰🥰 അത്യാവശ്യം പൈസ മുടക്കിയാൽ interior alteration ചെയ്യതാൽ കിടു ആയിരിക്കും..
@labeebkamil.k6727
@labeebkamil.k6727 Жыл бұрын
എന്റെ കയ്യിൽ ഉണ്ട് ഒന്ന് റോക്കറ്റ് ആണ് അവൻ 🔥🔥
@shanavascs7984
@shanavascs7984 Жыл бұрын
വണ്ടി അല്ലെ 😂
@joseabraham2951
@joseabraham2951 Жыл бұрын
ഈ വണ്ടിയിൽ AMT ഉണ്ട്‌ എങ്കിൽ വളരെ നല്ലത് ആണ് സാധാരണ ജനങ്ങൾ ക്ക്... ഒരിക്കലും മാരുതി മുതലാളി അത് തരുക ഇല്ല എന്നുംഅറിയാം...😢
@VMKAROUND365
@VMKAROUND365 Жыл бұрын
Aa vandiyil enthina amt
@alexdevasia3601
@alexdevasia3601 Жыл бұрын
Mileage kurayum amt koduthaal
@thektmwanderer3274
@thektmwanderer3274 Жыл бұрын
MT POLUMM mileage ella apozhanuu AMT
@juvinaravind302
@juvinaravind302 Жыл бұрын
@@alexdevasia3601 Amt kku mileage loss varilla bro . Eppo erangunna pala maruti vechiles inte Amt kku anu more mileage For eg : Celerio (26 km/l)
@R4Dreams
@R4Dreams Жыл бұрын
AMT & AT രണ്ടും ഏകദേശം ഒരേ മൈലേജ് കിട്ടുന്നുണ്ട്. ഞാൻ ഒരു K10 AMT user ആണ്
@dileeparyavartham3011
@dileeparyavartham3011 Жыл бұрын
ആ പഴയ ഓംനി ഒന്നുകൂടി ഇന്റീരിയർ മാറ്റങ്ങളുമായി ഇറങ്ങിയിരുന്നെങ്കിൽ... ❤️
@ramshifrazack3543
@ramshifrazack3543 Жыл бұрын
9yrs ayi use chyunu good for small busines purpose and cargo but not comfortable for long drive
@viewmoments6241
@viewmoments6241 10 ай бұрын
Why?
@storiesbychakraborty
@storiesbychakraborty Жыл бұрын
ബൈജു ചേട്ടന്റെ വാചകമടി കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😂❤️
@Mohamadalink03
@Mohamadalink03 Жыл бұрын
ഇത്രയും സരസമായ അവതരണ ശൈലി ബൈജു എൻ നായർക്ക് മാത്രം സ്വന്തം (സ്വന്തം ഭാര്യ അല്ലാത്തവരെ തട്ടിക്കൊണ്ടു പോകാനുതകുന്ന വാഹനം ഇറങ്ങിയാലുടനെ തന്നെ ബൈജു ചേട്ടൻറെ റിവ്യൂ വരുന്നതാണ് ... കാത്തിരിക്കാം) .
@appusappus229
@appusappus229 Жыл бұрын
ഞാനൊരു പഴയ കാല eeco യുടെ ഡ്രൈവർ ആയിരുന്നു എനിക്കിഷ്ടമാണ് ഈ വാഹനം ഒരെണ്ണം എടുക്കണമെന്ന് ഉണ്ട്
@clpower1491
@clpower1491 Жыл бұрын
ഭാര്യ പിണങ്ങി പോവുമ്പോൾ തിരിച്ചുകൊണ്ടുവരാൻ ആണോ ആദ്യമായി ഓമിനി വാങ്ങിയത്
@atulcardoz1218
@atulcardoz1218 Жыл бұрын
Mileage very low ആണ് ബൈജു ചേട്ടാ . Long 15 to 16 hardly. Local 8 to 11
@devadascholayil4005
@devadascholayil4005 Жыл бұрын
EECO 10 ലക്ഷം ആയി വീഡിയോ കാണുന്നവരും 10 ലക്ഷം ആയി 🌹👌
@binoyvishnu.
@binoyvishnu. Жыл бұрын
Delivery Van Purpose ന് കൊളളാം . OR school Van purpose
@rinceabraham6938
@rinceabraham6938 Жыл бұрын
നല്ല വലിവും, പവറും ഉള്ള വണ്ടിയാ, പക്ഷേ മൈലേജ് ഇല്ല. ഓടിക്കാൻ നല്ല സുഖമുള്ള വണ്ടി
@jineshjohny6116
@jineshjohny6116 11 ай бұрын
നല്ല അവതരണം കാര്യങ്ങൾ മനസിലായി ❤
@dhaneshkumar6023
@dhaneshkumar6023 Жыл бұрын
പലഹാര വണ്ടിയാണ് ബേക്കറിക്കാരാണ് കൂടുതലും വാങ്ങിക്കുന്നത്
@captworld
@captworld Жыл бұрын
company avishyathinu 2 annam aduthu 6 year ayi poli sadhanam🥰
@sunilmulakuzha7325
@sunilmulakuzha7325 Жыл бұрын
കമ്പിനി ആവശ്യങ്ങൾക്ക് വേണ്ടി ആണ് കൂടുതൽ കണ്ടിരിക്കുന്നത് ഈ വണ്ടി
@rajeshkrishna5053
@rajeshkrishna5053 7 ай бұрын
ഇതിനെക്കാളും omni van സൂപ്പർ ആണ്. Ecco പെട്രോൾ കുടിയൻ ആണ്, പിന്നെ ചെറിയ റോഡിൽ പോകാൻ കഴിയില്ല.
@punchar4161
@punchar4161 Жыл бұрын
Love your reviews sir. Especially you mentioned Maruti Spresso with BMW Mini. Continue doing good work.
@mangalthomas5960
@mangalthomas5960 Жыл бұрын
ബൈജു ചേട്ടൻ പറഞ്ഞ പ്രീമിയർന്റെ വാൻ zigma ആണ്, അത് വന്നതും പോയതും അറിഞ്ഞില്ല. പിന്നെ eeco ന്റെ ബാക്ക് ഡോറിന്റെ വിൻഡോ വൈൻഡർ ഇടക്ക് പിടുത്തം ഉള്ളത് child lock ന്റെ ഭാഗമാണ്, അത് ഡോറിൽ എഴുതി വെച്ചിട്ടുണ്ട്.ഫുൾ തുറന്നു വെച്ചാൽ ചെറിയ കുട്ടികൾക്ക് പുറത്തു ചാടാൻ സുഖമാണ്
@SKN1127
@SKN1127 Жыл бұрын
Eeco Picnic എന്നൊരു മോഡൽ ഇതിന്റെ കുറവുകൾ എല്ലാ നികത്തി കുറച്ചു വർഷങ്ങൾക്ക് മുൻപ് ഡൽഹി ഓട്ടോ expo യിൽ അവതരിപ്പിച്ചിരുന്നു പക്ഷെ വിൽപനയ്ക്ക് എത്തിയില്ല
@Vish.In.U
@Vish.In.U Жыл бұрын
ബൈജു ചേട്ടാ.. ഈ വില കുറവ് എന്ന് പറയാൻ ഇതിന് 4 ലക്ഷം രൂപ ആണോ MS മെടിക്കുന്നത്??
@althafaslaf8369
@althafaslaf8369 Жыл бұрын
Omni kum eeco kum naduvil vere oru item ondairunnu... versa❤... athil Ac power window power steering 7 seater ellam ondairunnu...
@praveenbabu1584
@praveenbabu1584 4 ай бұрын
Sir ethil power window set chayyan pattumo
@mathewthomas9474
@mathewthomas9474 Жыл бұрын
കൂടുതൽ കളിയാക്കല്ലേ 🙆‍♂️. ഞങ്ങളുടെ ഇന്നോവ ആണ് ഇത് 🙏😅
@akshaymadhav3034
@akshaymadhav3034 Жыл бұрын
Eco യിൽ power steering വന്നില്ലാലോ... പുതിയ വണ്ടികളിൽ ഉണ്ടോ?
@Binuchempath
@Binuchempath 2 ай бұрын
Front design mattunila pine center locking power steering fuel lid opening power windows oke vanal ❤
@renjith97
@renjith97 Жыл бұрын
No Power steering . please check sir
@orchid6367
@orchid6367 Жыл бұрын
Hand break spacel ninnu heat vararund. Pinne sliding door complaint und. Turning radius❤. Parking ability❤. Drifting❤❤❤
@syamsankar4734
@syamsankar4734 Жыл бұрын
ചേട്ടൻ സ്ക്രിപ്റ്റ് എഴുതി ആണോ അവതരിപ്പിക്കുന്നത് അതോ അപ്പോ മനസ്സിൽ തൊന്നുന്നതന്നോ പറയുന്നെ, എന്തായാലും nice presentation
@baijunnairofficial
@baijunnairofficial Жыл бұрын
No script at all
@syamsankar4734
@syamsankar4734 Жыл бұрын
I would like to participate in rapid fire episod, I am working in kakkanad infopark, എന്നാണ് normally ith shoot ചെയ്യുന്നത്, എൻ്റെ വണ്ടി Renault kiger ആണ്
@jomisjohny9614
@jomisjohny9614 Жыл бұрын
വലിയ നീളമോ ഹൈറ്റോ ഒന്നും ഇല്ല ഇല്ല എന്നുള്ളത് കൊണ്ടായിരിക്കാം തിരക്കേറിയ ടൗണുകളിൽ കൂടെ ഇതിന്റെ ആംബുലൻസ് വളരെ സ്പീഡിൽ പോകുന്നതായി കണ്ടിട്ടുണ്ട്
@joymalaykal7026
@joymalaykal7026 Жыл бұрын
Where did you get power steering ecco?
@nithishkrishnanb532
@nithishkrishnanb532 Жыл бұрын
Super commentary aanu keato biju eattaa 👌👌❤❤❤
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
വളരെ സുഖപ്രദമായ ഫാമിലി കാർ, ഇക്കോ-ഫ്രണ്ട്‌ലി കാർ പോലെയുള്ള ഇക്കോ ബിസിനസ് ആവശ്യങ്ങൾക്കും സൗഹൃദ കാർ ഉപയോഗിക്കുന്നു 🚗
@Bindhu-vf8xw
@Bindhu-vf8xw Жыл бұрын
Eeco yil power steering varunilallo🤔
@vijayakumarv4790
@vijayakumarv4790 Жыл бұрын
ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന വീഡിയോ ഇത് ആയിരിക്കും
@sajithsj03
@sajithsj03 Жыл бұрын
Baiju ettan enth video ettalum kandukond irikan thonnum .....❤
@lifeiseasy6190
@lifeiseasy6190 Жыл бұрын
Ambulance is supposed to save a person's life. The irony is that, a car like 'Eeco' which is poor in safety ratings,is running as an Ambulance in our country.
@fousulhuq14
@fousulhuq14 Жыл бұрын
Idakoke sadharanakkarante vandikal review cheyyunathin thanks
@unneenkutty8095
@unneenkutty8095 Жыл бұрын
നല്ല വെയിലത്തു ഇട്ടാൽ നമ്മൾ വന്നിരിക്കുമ്പോൾ ശൂ എന്നൊരു ശബ്ദം കേൾക്കാം അത് നേരത്തെ പറഞ്ഞ സാധനം വേവുന്നത് ആണ് ഈ ചങ്ങായീനെ കൊണ്ട് തോറ്റു ചിരിപ്പിച്ചു കൊല്ലും
@_17-nw6vt
@_17-nw6vt Жыл бұрын
Need little improvemnt in overall material quality n some infontainmnts need to b added
@merwindavid1436
@merwindavid1436 Жыл бұрын
Katta waiting aayirunnu...but unexpectedly...you are great Baiju chettaaa...❤
@arjunprasanth3412
@arjunprasanth3412 Жыл бұрын
6:34 🤣 12:22 🤣 13:50 🤣 Byju chettaaa
@sajimongopi2907
@sajimongopi2907 Жыл бұрын
Omni വേറെ ലെവൽ ❤️
@mujeebrahmanva94
@mujeebrahmanva94 Жыл бұрын
Milage & power & space & road visibility ❤ 👍
@PetPanther
@PetPanther Жыл бұрын
Power steering and power window koodi ulpeduthamayirunnu
@moideenpullat284
@moideenpullat284 Жыл бұрын
Infullswing✌️👍💯🤝🔥♥️
@bhavinbabu46
@bhavinbabu46 Жыл бұрын
Engine definition kettappo njan netti 1.2l 80 bhp ath best in segment anne ❤
@JophyVagamon
@JophyVagamon Жыл бұрын
ബൈജു ചേട്ടാ ഹൈറ്റ്‌ ഫിയർ മാറിയാൽ വാഗമൺ ഗ്ലാസ്‌ ബ്രിജ് കാണാൻ വാഗമണ്ണിലേക്ക് സ്വാഗതം 😂🥰🥰👍
@shajahansalim7547
@shajahansalim7547 Жыл бұрын
പുതിയ ആൾ ട്ടോ എങ്ങനെ
@amalshankar
@amalshankar Жыл бұрын
ith sideenu thalliya marinj veezhule?
@jineshsk1773
@jineshsk1773 Жыл бұрын
Ethil power steering undo....
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
👑🚘ROYAL CARS PONDICHERRY 🚗(BUY/SELL/EXCHANGE) MARUTI EECO
0:39
Royal cars pondicherry
Рет қаралды 8 М.
Ertiga വാങ്ങാനുള്ള കാരണം
8:45
Explore with Jinu
Рет қаралды 37 М.