Ertiga വാങ്ങാനുള്ള കാരണം

  Рет қаралды 35,711

Explore with Jinu

Explore with Jinu

Күн бұрын

Пікірлер: 117
@beinvenue4078
@beinvenue4078 8 ай бұрын
ഈ ചേട്ടൻ്റെ അവതരണം എനിക്ക് ഒത്തിരി ഇഷ്ടായി
@sanils7260
@sanils7260 5 ай бұрын
2019=ൽ ഇത് ഇറങ്ങിയപ്പോൾ തന്നെ ഞാൻ എർട്ടിഗ ന്യൂ മോഡൽ VXI ഞാൻ വാങ്ങി അന്ന് മൊത്തം 10.40ലക്ഷo രൂപ ആയി മൊത്തം ഫിറ്റിംഗ്സ് ഉൾപ്പെടേ ആയി ഇപ്പോൾ 53000km ഓടി എന്തായാലും ഈ വിലയ്ക്ക് കിട്ടുന്ന ഏറ്റവും നല്ല വാഹനം തന്നെ ഇത് 👍
@riyaskt8003
@riyaskt8003 3 ай бұрын
ഇപ്പൊൾ used market il ചെന്നാൽ മാമൻമാർ ഇതേ വില പറയും.. അവർക്ക് കൊല്ലം 2024 ആയത് ഒന്നും അറിയില്ല. കണ്ണടച്ച് ഒരു വില അങ്ങ് പറയും
@JabirRasnabanu
@JabirRasnabanu 4 ай бұрын
ഒരുപാട് വർഷത്തെ ആഗ്രഹമാണ് സ്വന്തമായി ഒരു വാഹനം എന്നുള്ളത് 👌🏻👍🏻👏🏻🤝🏻💐🥰
@jahafar3802
@jahafar3802 6 ай бұрын
വളരെ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു നന്ദി ഞാനും ഒരു എർട്ടിഗ ഉറങ്ങാൻ ആഗ്രഹിക്കുന്നു. താങ്കളുടെ അവതരണമാണ് അതിന് കാരണം.
@Shajimj-nc3dy
@Shajimj-nc3dy 27 күн бұрын
Ethu petrol ano desel aano, ethil CNG undo onnu parayane friends. Njanum oru car vagan aagragikkunnu 👍❤️
@NaserShahal-yp4wy
@NaserShahal-yp4wy 8 ай бұрын
ചേട്ടന്റെ സെലക്ട് സൂപ്പറായിരിക്കുന്നു. എനിക്കും വാങ്ങണം, ഇൻഷാ അള്ളാ
@ardraar4995
@ardraar4995 4 ай бұрын
Purakilekku kayaraan center seat charunnathinte aduthu oru pokkuvannulla oru clip undu, athu pokki mupilottu thallanam. Pinne purakile setilum ithu pole clip undu, athu pokkiyal purakilum chari irikkam.
@sijomon8801
@sijomon8801 8 ай бұрын
My dream car❤# Ertiga black## color enthagumo eantho (oru pravasi)
@Iamperfectgirl-cm7md
@Iamperfectgirl-cm7md 7 ай бұрын
White superaanu🎉❤
@saifukalliyil3737
@saifukalliyil3737 3 ай бұрын
ബ്ലാക്ക് zxi plus ഒള്ളു. . ഗ്യാസ് ആയോണ്ട് എടുത്തില്ല
@Shajimj-nc3dy
@Shajimj-nc3dy 27 күн бұрын
Ethinte mileage ethrayundannu onnu parayamo pls
@malayalibikeriderallnew8074
@malayalibikeriderallnew8074 6 ай бұрын
ബ്രോ മൈലേജ് എത്ര കിട്ടുന്നുണ്ട്
@telsonfrancis
@telsonfrancis 6 ай бұрын
വളരെ ലളിതമായ അവതരണം. ഇഷ്ടപ്പെട്ടു
@Truth_And_Love
@Truth_And_Love 8 ай бұрын
Ertiga / Triber which is better ? Seat folding possible in Triber?
@shajudheens2992
@shajudheens2992 6 ай бұрын
Triber is good in built quality
@sreeyeshpanicker
@sreeyeshpanicker 4 ай бұрын
Ertiga, using since 12years
@shajudheens2992
@shajudheens2992 4 ай бұрын
@@sreeyeshpanicker Average vehicle with less space build quality also average
@raneeshk5527
@raneeshk5527 7 ай бұрын
Ende ponnu chetta luggage evideya vekkuka long trip pokumbol?
@ExplnrDude
@ExplnrDude 6 ай бұрын
Veed motham kayati vakkan ano ?
@afsalas3896
@afsalas3896 2 ай бұрын
നല്ല വണ്ടിയാണ് . ഞാൻ 5 വർഷമായി ഉപയോഗിക്കുന്നു
@binupc5874
@binupc5874 8 ай бұрын
സൂപ്പർ 🥰
@brownpaper
@brownpaper 8 ай бұрын
Nice Briefing.. I was planning to buy an XL6.Now i changed to Ertiga 😇
@sajeevhabeeb
@sajeevhabeeb 7 ай бұрын
XL6 is premium. The comfort of all the 6seats are amazing
@1MGM31
@1MGM31 5 ай бұрын
​@@sajeevhabeebthe comfort is not good and all,only thing is that you a personal seat,premium it seems just a way to earn more money
@jacobbijutabiju1111
@jacobbijutabiju1111 4 ай бұрын
XL6 is better
@bachunilambur1662
@bachunilambur1662 3 ай бұрын
നല്ല അവതരണം ബ്രോ... ❣️
@ashiqmuzammil2363
@ashiqmuzammil2363 6 ай бұрын
Spoiler cost ethrayi
@truthoftruths1804
@truthoftruths1804 8 ай бұрын
Triber full option ഇത്രേം ഇല്ല ?
@jobymichael8685
@jobymichael8685 8 ай бұрын
Enthenkilum. Free. Accessories. Kittiyo
@ShineTomMathew
@ShineTomMathew 6 ай бұрын
Nalla oru kunnu nallathupole valikkumo ? Atho maduppano?
@sreejeshsree7610
@sreejeshsree7610 3 ай бұрын
One road ethra ayi chetta vxi?cng ano
@jinusivaraman3048
@jinusivaraman3048 3 ай бұрын
12L. Cng alla
@riyaskt8003
@riyaskt8003 8 ай бұрын
ബെസ്റ്റ് ചോയ്സ് 👍👍
@saifukalliyil3737
@saifukalliyil3737 3 ай бұрын
Zxi ഉണ്ട് ഒരു കൊല്ലം ആയി. .. അടിപൊളി 👍
@balajikannan39balaji3
@balajikannan39balaji3 8 ай бұрын
Happy Motoring..
@gopakumara6210
@gopakumara6210 7 ай бұрын
Good review.No boosting.👍👏👏
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 4 ай бұрын
സൂപ്പർ അവതരണം ❤️
@shyamkrishnanchuttiparayil2078
@shyamkrishnanchuttiparayil2078 5 ай бұрын
Fog light ethanu with price parayamo??
@jinusivaraman3048
@jinusivaraman3048 5 ай бұрын
ഷോറൂം ആണ് 1500
@Amiii-qr7hw
@Amiii-qr7hw 6 ай бұрын
ഞാനും ബുക്ക്‌ ചെയ്തിരിക്കുവാ. Good explanation
@ashirmuttam786
@ashirmuttam786 8 ай бұрын
Bro extra fitting details parayo? Seat cover evide cheythat?
@jinusivaraman3048
@jinusivaraman3048 8 ай бұрын
Ellam showroom ellam koodi 30 k ayi. Fog lamp seat covee, chromium etc
@Chinnachinna-hd4zz
@Chinnachinna-hd4zz 7 ай бұрын
Good and honest review ❤❤
@josephmathew7723
@josephmathew7723 8 ай бұрын
Sir , I like your explanation ! Thank you ! I also have an Ertiga zxi , 2024 ! Very comfortable and affordable !
@rijoygeorge
@rijoygeorge 6 ай бұрын
ഞാനൊരു എർട്ടിഗ ഓട്ടോമാറ്റിക് ബുക്ക് ചെയ്തിട്ടുണ്ട്. താങ്കൾക്ക് ഇപ്പോൾ എന്ത് മൈലേജ് ലഭിക്കുന്നുണ്ട് ദയവായി മറുപടി പറഞ്ഞാലും
@josephmathew7723
@josephmathew7723 6 ай бұрын
@@rijoygeorge sir , 14 km ( I have run only around 2000 kms.. will increase I hope . Vehicle is ok Sir ! Best choice , I think . Thank you and All the best !
@ArunKumar-o3w5x
@ArunKumar-o3w5x 8 ай бұрын
നാളെ ertiga ബുക്ക്‌ ചെയ്യണം
@rizzz...T
@rizzz...T 8 ай бұрын
Simple presentation ❤
@sajeevhabeeb
@sajeevhabeeb 7 ай бұрын
Ertiga and XL6 are the finest options for a family
@Aliakbar-hw5yg
@Aliakbar-hw5yg 6 ай бұрын
Vxi alle ഇത്
@jaisonthomas8975
@jaisonthomas8975 8 ай бұрын
Super...❤
@rajanbeena6297
@rajanbeena6297 8 ай бұрын
എല്ലാവിധ ആശംസകളും
@manilallal8616
@manilallal8616 6 ай бұрын
Mileage ethra kittum
@alaprashahul
@alaprashahul 6 ай бұрын
11 to 13 Km
@rathishkumar6495
@rathishkumar6495 8 ай бұрын
2nd hand undo exchange
@sreejitharathi
@sreejitharathi 8 ай бұрын
Ertiga 1st model (2013 ZDI full option , popular true value oranam vaninde 490000 aana parajey 92000 km
@stephingeorgethomas4274
@stephingeorgethomas4274 Ай бұрын
Swatham ayi petrol pump undel super vandi
@johnytn13
@johnytn13 8 ай бұрын
My friend met a crash in a Jeep compass... One died!what's safe... Drive safe, obey rules...
@sunilajinu2954
@sunilajinu2954 8 ай бұрын
🥰🥰🥰🥰🥰
@ragilkumar4805
@ragilkumar4805 7 ай бұрын
നല്ല രസമുള്ള അവതരണം 🤝
@sujap-y6k
@sujap-y6k 8 ай бұрын
supper
@jinish1988
@jinish1988 3 ай бұрын
36000 k. M ഓടിയ എർട്ടിഗ എന്റെ കയ്യിൽ ഉണ്ട് ഞാൻ തൃപ്നാണ്
@Jerryeditz777
@Jerryeditz777 8 ай бұрын
🥰🥰🥰👍🏻👍🏻👍🏻
@sujap-y6k
@sujap-y6k 8 ай бұрын
Supper
@abubakker3275
@abubakker3275 7 ай бұрын
Supper 👍
@stalankottarathil7534
@stalankottarathil7534 8 ай бұрын
വെയ്റ്റിംഗ് പീരീഡ് എത്ര
@jinusivaraman3048
@jinusivaraman3048 8 ай бұрын
4
@jinusivaraman3048
@jinusivaraman3048 8 ай бұрын
4 mth
@sadasivanpillai4227
@sadasivanpillai4227 8 ай бұрын
🥰🥰
@rajeshkchandran195
@rajeshkchandran195 8 ай бұрын
👍
@ThambiNm
@ThambiNm 3 ай бұрын
Poli avathrannam anmarththa❤p
@shyamlin1818
@shyamlin1818 7 ай бұрын
നല്ല അവതരണം..
@thomaskuttianil
@thomaskuttianil 7 ай бұрын
Ertiga super
@sinoymathew3551
@sinoymathew3551 5 ай бұрын
Cc kittmo
@jinusivaraman3048
@jinusivaraman3048 4 ай бұрын
Ys
@jyothish7378
@jyothish7378 6 ай бұрын
KIA Carens ഇതിനേക്കാളും സ്ഥലസൗകര്യം ഉണ്ട്.കൂടുതൽ മെച്ചപ്പെട്ട Flat bed system ആണ്. 2nd 3rd seats ന്റെ ഇടയിൽ gap ഇല്ല.മുതിർന്ന രണ്ടുപേർക്കും ഒരു കുട്ടിക്കും bed ഇടാതെ തന്നെ കിടക്കാൻ പറ്റും. 3 row a/c , 6 air bag എന്നീ കാരൃങ്ങളും ലഭൃമാണ്. More safe car ആണ് Carens.
@shaju8402
@shaju8402 Ай бұрын
കറൻസ് price
@jyothish7378
@jyothish7378 Ай бұрын
@@shaju8402 Diesel ന് ഒരു 16--17 ലക്ഷമൊക്കെ ആകും.പക്ഷേ 20 kmpl വരെ mileage കിട്ടും.
@manumohan3975
@manumohan3975 8 ай бұрын
Super👍
@nikkileapen2831
@nikkileapen2831 8 ай бұрын
👍🏼
@ajeeshprasannan3850
@ajeeshprasannan3850 8 ай бұрын
👍👍👍
@shajiksa9222
@shajiksa9222 7 ай бұрын
സൂപ്പർ
@vijayachandrannair280
@vijayachandrannair280 8 ай бұрын
Super
@jishnuganesh7539
@jishnuganesh7539 8 ай бұрын
Xl 6 അല്ലെ എർട്ടിഗ കാൽ നല്ലത്
@ardraar4995
@ardraar4995 4 ай бұрын
Price diff 2 lakh above, pinn 6 seater.
@bijuabraham6587
@bijuabraham6587 3 ай бұрын
പപ്പട വണ്ടി അല്ലേ 🤔
@thomas1687
@thomas1687 3 ай бұрын
കൊള്ളാം നല്ല അവതരണം മൈലേജ് പറഞ്ഞില്ല
@jinusivaraman3048
@jinusivaraman3048 3 ай бұрын
14-19
@vintagePeach77
@vintagePeach77 7 ай бұрын
ഇടിച്ചാൽ തവിട്പ്പൊടി. യാകും മൈലജ് കിട്ടും പക്ഷെ സെഫ്റ്റിയില്ല
@ExplnrDude
@ExplnrDude 6 ай бұрын
അങ്ങനെ ഒക്കെ നോക്കിയാൽ ഏതാ ഒരു വണ്ടി ഒള്ളത്? ചാവാൻ ആണേൽ ചാവും .
@Rayyan-x1
@Rayyan-x1 6 ай бұрын
@@ExplnrDude😂
@shintovarghese4964
@shintovarghese4964 5 ай бұрын
i met with a major accident with my Baleno 2017 model, i didn't wear the seat belt during the accident and the car was driving in 80km speed, car crashed with a tanker lorry , but the airbags were opened and me and my father escaped with out any single scratch by gods grace. So what i meant to say is, yes the car get damages if it crash, but these new model maruthi cars safety system is very good to save the passengers sitting inside
@nikhilpradeep7211
@nikhilpradeep7211 5 ай бұрын
Bala bhaskar death accident vehicle toyota innova. Jagathy accident vehicle Toyota innova. Nalla brand aan. But athil karyam illa.
@ExplnrDude
@ExplnrDude 5 ай бұрын
@@nikhilpradeep7211 jagathy okay 👍 . But bala baskar murder aanannum parayunn .
@KannanMekattu
@KannanMekattu 8 ай бұрын
@nazarshameena7097
@nazarshameena7097 8 ай бұрын
വണ്ടിയൊക്കെ കൊള്ളാം പക്ഷെ ഓടിവരുന്ന വണ്ടി ഒന്ന് സ്ലോ ചെയ്താൽ പിന്നെ ഒന്നെന്നു തുടങ്ങണം, പുള്ളിങ് തീരെ പോരാ.
@jinusivaraman3048
@jinusivaraman3048 8 ай бұрын
Ys ente pazhayathu waganar ayirunnu appol ethu swargam 😃
@babujohn9256
@babujohn9256 4 ай бұрын
ബ്രേക്ക്‌ apply ചെയ്താൽ ഗിയർ ഡൌൺ ചെയ്യുക.... Speed/ gear തമ്മിൽ ഒരു റിലേഷൻ ഉണ്ട്... ഞാൻ എർട്ടിഗ 1200 c c ആണ് 2013 മുതൽ ഡ്രൈവ് ചെയ്യുന്നത്... ഫുൾ കപ്പാസിറ്റി യിൽ മൂന്നാർ, വാഗമൺ കട്ടപ്പന ഒക്കെ ഡ്രൈവ് ചെയ്യുന്നുണ്ട്... വണ്ടി മനസിലാക്കി ഓടിച്ചാൽ pulling ഇൽ ഉള്ള lag ഒഴിവാക്കാം...
@Pavithra1307
@Pavithra1307 6 ай бұрын
7 seater.. Only 2 airbag.. So pathatic
@raavan761
@raavan761 8 ай бұрын
കൊള്ളാം ചേട്ടാ 👍🏻👍🏻
@shajudheens2992
@shajudheens2992 6 ай бұрын
Ertiga build quality is low
@masudmasud7679
@masudmasud7679 8 ай бұрын
ബുക്ക്‌ ചെയ്യണം
@MuhammedZiyad-fv1ib
@MuhammedZiyad-fv1ib 7 ай бұрын
മൈലേജ്
@haneefaesutty6724
@haneefaesutty6724 8 ай бұрын
ഇദ്ദേഹം ആദ്യമായിട്ടാണ് വാഹനം വാങ്ങിക്കുന്നത് എന്ന് തോന്നുന്നു മാരുതി അല്ലാതെ മറ്റുള്ള വാഹനങ്ങളൊന്നും ഇദ്ദേഹം കണ്ടിട്ടില്ല എന്നാണ് കാണുന്നത് പപ്പടം വണ്ടിയുടെ മനോഹരമായ കഥ പറയുന്നു
@sreekumar6365
@sreekumar6365 8 ай бұрын
സുഹൃത്തേ അദ്ദേഹത്തിന്റെ എത്രയോ വർഷത്തിന്റെ കാത്തിരിപ്പും കണക്കുകൂട്ടലും ആയിരിക്കും ആ വണ്ടി എന്ന് അയാളുടെ പ്രസന്റേഷനിൽ നിന്നും അസൂയയും കുശുമ്പഉം ഇല്ലാത്ത ഒരാൾക്ക് മനസിലാകും എല്ലാപേർക്കും താങ്കളെ പോലെ ബെൻസും ഔഡിയുമൊന്നും ഉപയോഗിക്കാൻ കഴിയില്ലല്ലോ
@neog3461
@neog3461 8 ай бұрын
എനിക്ക് മാരുതി വാഗൺ ആര്, ഫോക്സ്വാഗൻ വെൻ്റോ വണ്ടികൾ ഉണ്ട്. മാരുതി 12 വർഷം ആയി. ഇത് വരെ break down ആയി കിടന്നിട്ടില്ല. Maintainance തീർത്തും കുറവ്. രണ്ടിനും അതിൻ്റേതായ ഗുണം ദോഷം ഉണ്ട്. ഒരു വണ്ടിയും മോശമല്ല 😐
@NaserShahal-yp4wy
@NaserShahal-yp4wy 8 ай бұрын
ചേട്ടാ ഇതിൽ എത്ര എയർബാഗ് ഉണ്ട്
@jinusivaraman3048
@jinusivaraman3048 8 ай бұрын
2
@shajudheens2992
@shajudheens2992 6 ай бұрын
Safety feature is low got only 2 star in Global NCAP
@prigithjosethomas5963
@prigithjosethomas5963 8 ай бұрын
❤👍🏻
@shibinsharahim6733
@shibinsharahim6733 8 ай бұрын
👍
@georgeks9545
@georgeks9545 8 ай бұрын
👍🏼
@ajeshkunnath7006
@ajeshkunnath7006 8 ай бұрын
Supper
@AjinRajakkad
@AjinRajakkad 5 ай бұрын
@vshanu76
@vshanu76 4 ай бұрын
👍🏼
@rajeevmv3561
@rajeevmv3561 8 ай бұрын
👍
Ertiga full modification
15:02
Roy World
Рет қаралды 15 М.
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 37 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 52 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 11 МЛН
Maruti Ertiga 2024
17:11
Roy World
Рет қаралды 12 М.
Talking Cars in a Maruti Suzuki Ertiga
27:57
Talking Cars
Рет қаралды 109 М.
2022 Ertiga user review #ertiga #maruti
11:23
Walk With Neff
Рет қаралды 60 М.
Maruti Suzuki Ertiga 2024 Malayalam review
18:05
Garage 1Malayalam
Рет қаралды 29 М.
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 18 МЛН