അമ്പരപ്പിക്കുന്ന മൈലേജുമായി നമ്മുടെ പ്രിയപ്പെട്ട വാഹനമായ മാരുതി സെലേറിയോ തിരിച്ചെത്തിയിരിക്കുന്നു..

  Рет қаралды 356,010

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 875
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
സ്വച് ഭാരതം കലക്കി.💯 വാഹന സാഹിത്യത്തിന്റെ മഴവിൽ മനോഹാരിത🌈 വാഹന ഗന്ധർവൻ ..!!
@sathyanr7449
@sathyanr7449 3 жыл бұрын
Aaaaaaaa
@agan143
@agan143 3 жыл бұрын
😹
@Sameerali-tz7ws
@Sameerali-tz7ws 3 жыл бұрын
Good
@maryjuliet5237
@maryjuliet5237 3 жыл бұрын
Wow Awesome Name ❤️ വാഹന ഗന്ധർവ്വൻ 👌 സ്വച്‌ഛ് ഭാരതം🤭മൊന്തയും പിടിച്ച് ബൈജുച്ചേട്ടനെ വീക്ഷിക്കുന്നു..
@sainupattambi
@sainupattambi 3 жыл бұрын
3:32 സ്വച്ഭാരത് മൊന്തക്കാരിൽനിന്നും മൊന്തയേറ് പേടിച്ച് അവിടെനിന്നും സ്കൂട്ടാവുന്ന ലെ ബൈജുവാശാൻ..
@vishnur9594
@vishnur9594 3 жыл бұрын
ഏതൊ ഒരു ഗ്രാമത്തിലിരിക്കുന്ന ബൈജുചേട്ടനൊപ്പം മാരുതി എന്നും ഇഷ്ടം...❣️❤️❣️ അപ്പുക്കുട്ടന്റെ ആ ഗ്രാമീണതയിലേക്ക് നുഴഞ്ഞു കയറി ഒപ്പിയെടുത്ത വീഡിയൊയ്ക്ക് ഒരു ലൈക്ക്..💕❤️
@07HUMMERASIF
@07HUMMERASIF 3 жыл бұрын
വേറെ ഒരുപാട് റിവ്യൂ സെലരിയുടേത് കണ്ടെങ്കിലും നിങ്ങൾത് കണ്ടാലേ ശരിയാവു 🥰❤💪
@zenkumar09
@zenkumar09 3 жыл бұрын
njanum..inger varan waiting arnu...:)
@arshad4142
@arshad4142 3 жыл бұрын
Hummer sir😅❤️
@rasalirani5407
@rasalirani5407 3 жыл бұрын
ഒന്നു podo
@bijukochi6883
@bijukochi6883 3 жыл бұрын
ആൾട്ടോ ജിമ്മിൽ പോയി വർക്ഔട് കഴിഞ്ഞു വന്നത് പോലെ ഉണ്ട്
@shammaskv5939
@shammaskv5939 3 жыл бұрын
Sathyam
@albin_eldo9198
@albin_eldo9198 3 жыл бұрын
Athe😂
@ajithpaul2137
@ajithpaul2137 3 жыл бұрын
😂😂😂
@anu9447213852
@anu9447213852 3 жыл бұрын
🤣🤣🤣
@binoyvishnu.
@binoyvishnu. 3 жыл бұрын
ഭാരം കുറച്ച് കുറച്ച് ഏങ്ങോട്ടാണ് മാരുതിയുടെ പോക്ക് ..... CC കുറവ് മറ്റ് ഇതേ ഗണത്തിൽപ്പെട്ട വാഹനവുമായി താരതമ്യം ചെയ്യുമ്പോൾ സവിശേഷതകളും , സുരക്ഷയും കുറവ് .
@afnasmuhammad8452
@afnasmuhammad8452 3 жыл бұрын
മാരുതിയും പെട്രോളും തമ്മിലുള്ള മത്സരം 👌. മാരുതി മാത്രമാണ് എനിക്ക് തോന്നുന്നു മികച്ച മൈല്ലേജ് തരാനുള്ള ശ്രമം നടത്തുന്നത് അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു ഈ വാഹനം എന്തായാലും മാർക്കറ്റിൽ വലിയ സ്ഥാനം നേടും റോഡിൽ നിറയും എന്നതിൽ സംശയം ഇല്ലാ കാരണം ഇപ്പോഴും കൂടുന്ന പെട്രോൾ വിലയാണ്. മോഡലിന്റെ ഭംഗിയാണ് ❤️👌
@vj1jafar
@vj1jafar 3 жыл бұрын
അടിപൊളി.. അപ്പൊറം hani musthafa, pilot on wheels.. എല്ലാവരും celerio. പക്ഷെ മുൻഗണന ബൈജു ഏട്ടൻ. എന്റെ സ്വന്തം പേരിലും വളാഞ്ചേരി നിവാസികളുടെ പേരിലും നന്ദി അറീക്കുന്നു.... 😍😍😍
@georgepulluvayalil
@georgepulluvayalil 3 жыл бұрын
Talking cars ennoru channel und...just onnu kandu nokku...for auto enthusiasts, best channel aanu
@vj1jafar
@vj1jafar 3 жыл бұрын
@@georgepulluvayalil done 👍
@Pedrigonzales.
@Pedrigonzales. 3 жыл бұрын
Valancheryil evde an
@vj1jafar
@vj1jafar 3 жыл бұрын
@@Pedrigonzales. kolamangalam
@sreejithnnair6956
@sreejithnnair6956 Жыл бұрын
ഇതാണ് ഒരു സാധാരണക്കാരനായ മലയാളിക്കും ആവശ്യം കാണാൻ തെറ്റില്ലാത്ത ഭംഗിയുമുണ്ട് എന്നാൽ നല്ല മൈലേജ് ഉണ്ട് 👍
@ManojKumar-tu9kk
@ManojKumar-tu9kk 9 ай бұрын
Yes
@jackfruit1657
@jackfruit1657 2 жыл бұрын
ബൈജു സാറെ നിങ്ങൾ ഒരു വേറൊരു ലെവൽ ആണ് .ബോറടിപ്പിക്കാത്ത അവതരണം ബിഗ് സല്യൂട്ട്
@psc7853
@psc7853 Жыл бұрын
ആരുടെയൊക്കെ റിവ്യൂ കണ്ടാലും ബൈജു ചേട്ടൻ്റെ കണ്ടാലേ ശാരിയാവൂ... മാരുതി king. . സെലേറിയോ.... Nice car
@hisamhasees
@hisamhasees 3 жыл бұрын
ചേട്ടൻ പറഞ്ഞത് സത്യം മാരുതി ആയത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല... ആവിശ്യം ഉള്ളത് എല്ലാം ഉണ്ട് താനും
@SAJEEVKARAYIL
@SAJEEVKARAYIL 3 жыл бұрын
Baiju Bhai, താങ്കളുടെ വിവരണം പണ്ടുതൊട്ടേ മാരക മാണെങ്കിലും, ഇപ്പോളാണ് വീഡിയോ യും എഡിറ്റിങ്ങും മാരകമാകുന്നത് 👏👏👏 അത് ഇനിയും പുരോഗമിക്കട്ടെ... കൂടുതൽ കൂടുതൽ മരണ മാസ്സ് ആകട്ടെ ... ആശംസകൾ 👍👍👍
@deepakgopal1361
@deepakgopal1361 3 жыл бұрын
Looks more like an alto... Maruti should have introduced this as a revised edition of ALTO
@hamidAliC
@hamidAliC 3 жыл бұрын
Yes It's revised edition of alto.. 800,alto,k10,celerio all are alto in other markets.
@Cenpercent
@Cenpercent 3 жыл бұрын
Alto de price segment vereyaanu. 7 lakhsnu oru alto arum medikan varila, so title maati. Vandi actually abroad marketile alto thanne.
@hamidAliC
@hamidAliC 3 жыл бұрын
@@Cenpercent abroad market il adhyathe alto nammude 800 aanu then nammude alto then nammude celerio aan alto... Indian market il vere peril irakkunnu ennu mathram
@Cenpercent
@Cenpercent 3 жыл бұрын
@@hamidAliC ath thanneyale njanum paranje 😐😂
@hamidAliC
@hamidAliC 3 жыл бұрын
@@Cenpercent njanum adyame paranjathum ithu thanne aan..
@manoj237812
@manoj237812 3 жыл бұрын
പഴയ സെലീറിയോ ഓട്ടോമാറ്റിക് കഴിഞ്ഞ 4 വർഷമായി ഉപയോഗിക്കുന്നു. പരമാവധി മൈലേജ് 13 k.m. ആണ്. ഞാൻ എല്ലാ തവണയും സർവീസ് ചെയ്യുന്ന സമയത്ത് പരാതി പറയും. എന്നാൽ മൂന്ന് സർവീസ് സെൻറ്ററും ഒരേ അഭിപ്രായം ആണ് പറഞ്ഞത്.അതായിത് അവര് പരസ്യം കൊടുത്തത് 24 km mileage ആണെങ്കിലും 13 km മാത്രമെ കിട്ടു. അത് കൊണ്ട് തന്നെ പുതിയ അവകാശവാദം തികച്ചും നുണയാണ് . ഓട്ടോ മാറ്റിക് വണ്ടിയ്ക്ക് 13 km mileage മാത്രമെ കിട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു .....
@ihyabooks4713
@ihyabooks4713 3 жыл бұрын
ഞാൻ brezza amt ഉപയോഗിക്കുന്നു 19 km മൈലേജ് കിട്ടുന്നു
@SKN1127
@SKN1127 8 ай бұрын
ഞാൻ 7 വർഷമായി Celerio ഉപയോഗിക്കുന്നു Avg 19 ആണ് മൈലേജ്. Highway യിൽ average 24 km വരെ കിട്ടിയിട്ടുണ്ട്
@sunilpaul5333
@sunilpaul5333 5 ай бұрын
Oodikunath pole aanu automatic nde milage. So vandik vere complaint onum illenki milage ningalde kailuaanu
@AnuRaj-my7rm
@AnuRaj-my7rm 3 ай бұрын
Ente Manual 16 mugalil poyitilla,power pine parayanda , rocket
@AKHILAB-dv8sr
@AKHILAB-dv8sr 3 жыл бұрын
ചെറിയ വാഹനം millege ok 5പേർക് സുഗമായി ഇരികം.. Front look കൂടെ അൽപ്പം മെച്ചപ്പെടുത്താം ആയിരുന്നു പിന്നാമ്പുറം ok
@unknown5612
@unknown5612 3 жыл бұрын
3:52 Annan paranjath correct aanu... Super road ukal aanu avide... Cheriya Grama paathakal polum ividuthey State HighWay pole aanu panithu irikkunnathu..
@shameelahammed7233
@shameelahammed7233 3 жыл бұрын
വണ്ടി അവതാരകന്റെ അവതരണത്തിൽ പെട്ടു പോയപോലെ .
@saqeersv3684
@saqeersv3684 3 жыл бұрын
Excellent design and very useful features like hill hold, bigger boot, split seats. Although kerb weight is low it has better build quality compared similar maruti cars.
@sunnydavid3912
@sunnydavid3912 3 жыл бұрын
വന്ന് വന്ന് സ്കൂളിലെ ഹിസ്റ്ററി ക്ലാസ്സ്‌ പോലെയായല്ലോ ബൈജു ഏട്ടൻ. നിങ്ങളുടെ ആ പഴയ എനർജി ഒന്നും ഇല്ലല്ലോ. ഓജ്ജസ്സും, തേജ്ജസ്സും ഉള്ള ആ ബൈജു ഏട്ടനെ ആണ് ഞങ്ങൾക്ക് ആവശ്യം ❤
@abirajkrajendran1164
@abirajkrajendran1164 2 жыл бұрын
I am having celerio 2022 AMT full option.Let me tell the honest review about that car.. It cost me 7.93 on road. It has been 2500 km so far.. Driving dynamics is not so good... The main issue is steering.. Its a dead steering which feels hard often..Mileage in city right now is 16.8 and highway is 17( company claiming 26kmpl)...build quality is not up to the mark.. Keyless entry, start stop button, hill hold assist, auto folding ORVM are really helpful... Though this all can be compromised but steering would never be like dead toy... Disappointed.. Better to go for NIOS or SWIFT but never celerio which can be bought with little more budget (50k difference).. 😇😇😇
@anandgopinath1
@anandgopinath1 3 жыл бұрын
മാരുതിയും പെട്രോളുമായിട്ടുള്ള വടംവലി 🤣👌🏻 പെട്രോൾ വില കൂടും തോറും വണ്ടിയുടെ ഭാരം കുറയും
@arunmoorthy74
@arunmoorthy74 3 жыл бұрын
Hill hold asistantoke drive cheythu kanichaal kollamayrnu..
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
നിയോസിൽ ഇല്ല.
@jd_food
@jd_food 3 жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോസും അടിപൊളിയാണ് 🥰
@rajkumarev
@rajkumarev 3 жыл бұрын
Superb design 👍 old design completely changed.. ബൈജു അണ്ണൻ മാസ്സ് ...as usual
@jezzyjezz4559
@jezzyjezz4559 3 жыл бұрын
സഞ്ചരിയുടെ ഡയറീകുറിപ്പുകൾ കണ്ടപ്പോൾ തൊട്ടു കൂടെ കൂടിയതാണ് ബൈജു ചേട്ടന്റെ അവതരണം അടിപൊളി 👍❤️❤️
@sunilskpa8629
@sunilskpa8629 3 жыл бұрын
വണ്ടി കൊള്ളാം ......സാറെ പക്ഷേ നാലുകൊല്ലം മുൻപേ ഇറക്കേണ്ടതായിരുന്നു....
@aromalshajan1190
@aromalshajan1190 3 жыл бұрын
Haaaa🤣👍👍👍👍
@gigithomas9454
@gigithomas9454 3 жыл бұрын
ഇടക്ക് ഒന്ന് ട്രോളിംഗ്‌ നടത്തുന്നത്‌ പോലും അറിയാതെ പോകുന്നു🤣 അടിപൊളി അവതരണം, മനോഹരമായ വീഡിയോഗ്രാഫി. 💚
@youtubramankutte
@youtubramankutte 3 жыл бұрын
Design better than old selerio style and enough contemporary features to satisfy a normal family or commuter . This will be a hit.
@insta-Mohd
@insta-Mohd 3 жыл бұрын
Front - Alto Side - swift Back -S presso മൊത്തത്തിൽ കണ്ടാൽ Renault Kwid ഉം.... മാരുതി യുടെ ബാക്കി വണ്ടി കളുടെ ബാക്കി വേസ്റ്റ് ഒഴിവാക്കാതെ ഇതിൽ കൊണ്ട് വന്നത് നല്ലതെരുമാനം 👏
@rifad1
@rifad1 2 жыл бұрын
chettanty videos enek radio pole ane, pandokkeyy radio on aaki ettt veetil Croo karyangal cheythkonderekkum, epo ath maari chettanty videos ane, just on aaki ettal oronnee autoplay akum...... feeling so happy to watch your videos cheta.....
@Gogreen7days
@Gogreen7days 3 жыл бұрын
23:53 അതെ , അതാണ് ഗാന്ധിജി സ്വപ്നം കണ്ട കിനാശ്ശേരി ...
@aneesck1535
@aneesck1535 3 жыл бұрын
രാവിലെ ഓഫീസിൽ പോകും മുൻപ് ബൈജുവേട്ടന്റെ വീഡിയോ കണ്ടില്ലേൽ ഇപ്പൊ ഒരു മനഃപ്രയാസാണ് 😁
@rijifusion8095
@rijifusion8095 3 жыл бұрын
Door Handle പഴയ Celerio യിൽ പുതിയ മോഡലും, പുതിയ Celerio യിൽ പഴയ മോഡലും 😉
@jayanp999
@jayanp999 3 жыл бұрын
കാറിൻറെ റിവ്യൂ കൂടെ തന്നെ മനോഹരമായ രാജസ്ഥാൻ ഗ്രാമ കാഴ്ചകളും
@abhaysp5673
@abhaysp5673 3 жыл бұрын
രാജസ്ഥാനിൽ ഗംഭീരമായ റോഡുകൾ എന്ന് പറഞ്ഞു കേരളത്തെ അപമാനിക്കല്ലേ ചേട്ടാ... ഞങ്ങള്ക് റോഡിലൂടെ കപ്പൽ വരെ ഓടിക്കാം.. അവിടെ അത് പറ്റുവോ 😏😝
@mhmdjamshi
@mhmdjamshi 3 жыл бұрын
രാജസ്ഥാനിലെ എല്ലാ റോഡുകളും ഈ അവസ്ഥ ആയിരിക്കില്ല.. കേരളത്തിലും പല സ്ഥലങ്ങളിലും നല്ല റോഡുകൾ ഉണ്ട്.. അതുപോലെ തന്നെയാണ് എല്ലാ സംസ്ഥാനങ്ങളിലും
@powerfullindia5429
@powerfullindia5429 3 жыл бұрын
കുപ്പിയും പാട്ടയും പെറുക്കിയിട്ട് മാത്രം താർ ഇടുക, ruberized പ്ലാസ്റ്റിക് താറിങ് 🤪
@karthikkg8257
@karthikkg8257 3 жыл бұрын
Baiju sir...you are always awesome .will watch your videos irrespective of the products displayed..by the way..I have new Hyundai santro automatic..he gives nearly 25-26 kmpl while going above 80km speed..mostly in the highways ..felt very gud..Thank u
@sivanandk.c.7176
@sivanandk.c.7176 3 жыл бұрын
എനിയ്ക്ക് നിയോസ്.
@ameervk2124
@ameervk2124 3 жыл бұрын
Can i get ur contact number pls...
@pranavjs
@pranavjs 2 жыл бұрын
Bro city ilu ethra kittum santro amt?
@ajithlaljs
@ajithlaljs 3 жыл бұрын
കിടിലൻ വ്യൂസ് അണ്ണാ !
@7nthday
@7nthday 3 жыл бұрын
അപ്പുക്കുട്ടൻ ഇന്ന് visuals വാരി വിതറി #celerio
@parthiv2898
@parthiv2898 3 жыл бұрын
Innathe camerawork polichu👌🏻
@Roushiftm
@Roushiftm 3 жыл бұрын
Camera work ok ആണ്. But color filtering ഒരുപാട് മെച്ചപ്പെടുത്താൻ ഉണ്ട്
@Sreejith.93
@Sreejith.93 3 жыл бұрын
അപ്പുക്കുട്ടന്റെ shooting creativity എന്തായാലും പൊളിച്ചു. Review ആണെങ്കില്‍ പോലും രാവിലെ തന്നെ ഒരു tour പോയ പ്രതീതിയാണ് കിട്ടിയത്.
@jerinvarghese2840
@jerinvarghese2840 3 жыл бұрын
Mix of A star / xpresso / celerio old... anyway budget friendly and good milage
@vishnuanilac
@vishnuanilac 2 жыл бұрын
Pls suggest me value for money car 1. Celerio VXi AMT 2. Alto k10 VXi AMT
@maryjuliet5237
@maryjuliet5237 3 жыл бұрын
🙏രാജസ്ഥാനിൽ ആണോ❤️👌😀 ഇതിപ്പോൾ 2 പേരും ചാമ്പ്യൻമാരാണ് യാത്രയ്ക്ക് എന്താ Speed 👍 ബൈജു ചേട്ടനേയും സന്തോഷ് ജോർജ് കുളങ്ങരയേയും ഒത്തിരി ഇഷ്ടമാണ്.Alto800🐎 അത് ഉൽപ്രേക്ഷ അലങ്കാരം😘😎ന ഹി ആയേഗാ😭 കടലും കടലാടിയും🙏 🔥കറുപ്പിന് 7 അഴക്💚❤️💚700k അഭിനന്ദനങ്ങൾ ഇനിയും നമുക്ക് സുഹൃത്തുക്കൾ വന്നു ചേരുവാൻ ആശംസിക്കുന്നു.Mr അപ്പുക്കുട്ടാ🙏
@georgethomasful
@georgethomasful 3 жыл бұрын
പിൻഭാഗത്തെ rear wiper മനോഹരമായിട്ടുണ്ട് 👍
@SudheerRajendraN
@SudheerRajendraN 3 жыл бұрын
Super presentation Baiju bhai... 👏👏👏👏
@prasanthprem7261
@prasanthprem7261 3 жыл бұрын
എല്ലാ കാർ കമ്പനികളും updated ആയികൊണ്ടിരിക്കുമ്പോൾ outdated ആയികൊണ്ടിരിക്കുന്ന ഒരേയൊരു കാർ കമ്പനി മരുതിയാണെന്ന് തോന്നുന്നു.പ്രതേകിച്ചും ഡിസൈനിങ് പിന്നെ കൊടുക്കുന്ന features പിന്നെ safety ഇതിൽ എല്ലാം മാരുതി ഓരോദിവസവും പിന്നോട്ട് പോവുകയാണ്. Engine aspects ലും service മികവിലും മാത്രമാണ് ഇന്നും മാരുതി പിടിച്ചുനിൽക്കുന്നത്.
@musafirpp
@musafirpp 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും maruti desighners അവർ വേറെ ലെവൽ anu😂😂lozz
@sreekuttansreepadam7346
@sreekuttansreepadam7346 3 жыл бұрын
Baijuvetta nallapole prayam thonunnu meesa dai cheyyanam tto
@chaseyourdreams4656
@chaseyourdreams4656 3 жыл бұрын
ഇവിടെ suvയും mpvയും മാത്രം പോരല്ലോ. സാധാരണകർക്കു ചെറിയ വണ്ടികളും വേണമല്ലോ. അത് നൽകുന്നത് മാരുതി മാത്രം
@ranjithpanikker3759
@ranjithpanikker3759 3 жыл бұрын
Maruti👌👍👍👍
@arjun3888
@arjun3888 2 жыл бұрын
കൂടെ ശവപ്പെട്ടിയും
@funtalkwithhisham8643
@funtalkwithhisham8643 3 жыл бұрын
Baijuvinte review ishtamanu
@___joshwin1006
@___joshwin1006 3 жыл бұрын
Baiju chettan ishdakedukal onnum paranjillaaloo xuv de video il kore ishdakedukal kettu
@avriyas007
@avriyas007 3 жыл бұрын
അവതരണം.. ബൈജുവിന്റെ തട്ട് താണ് തന്നെ ഇരിക്കും.. pwoli✌️
@Vinpixel
@Vinpixel 3 жыл бұрын
വർണ്യത്തിൽ ആശങ്ക... അത് പൊളിച്ച്!😂
@sankaranarayananh7957
@sankaranarayananh7957 3 жыл бұрын
First time I felt that this is not an honest review. You always give honest ones. Can't refrain from saying that the interior looks very offputting.
@hadibeeran3877
@hadibeeran3877 3 жыл бұрын
Great mileage and good looks. Ee tymil nammuk aavshym idhaaan
@addon4404
@addon4404 3 жыл бұрын
Ente grand i10 vikavarum celerio aaytt exchange cheyandi varum 2 day kazhiyumbol pumpil kettande avastha
@tharunjn9823
@tharunjn9823 3 жыл бұрын
🙂🙂സാധാരണക്കാർക്കു വേണ്ടി നില കൊള്ളുന്നത് മാരുതി മാത്രം..
@kumardmm1237
@kumardmm1237 3 жыл бұрын
രാജസ്ഥാൻ കാഴ്ചകൾ... 👌👌👌👌👌👌👌👌💪💪👏👏👏👏😘
@CijoSaj
@CijoSaj 3 жыл бұрын
Miliage and numbers paryumbol screen il display ettal nanayirikum🙏👍
@MYEYE1980
@MYEYE1980 3 жыл бұрын
A pazhaya modalinta look illa. Intro adipoli👌👌👌am. Using now old celerii amt. 👌
@juvinaravind302
@juvinaravind302 2 жыл бұрын
How is the vechile , old celerio??
@sandeepksivansv1
@sandeepksivansv1 3 жыл бұрын
പുതിയ ഒരു car ഇറക്കുന്നു എന്നിട്ട് വിജയിച്ച Model ആയ celerio യുടെ പേര് ഇടുന്നു. നല്ല ഐഡിയ,
@rifad1
@rifad1 2 жыл бұрын
enty pomne chetaaa !!! nengaly kondeyyy patuuuuu,,,, " varnyathil aasanga ulpreksha!!!, swachbharath!!!..... enek oru car vanganonnum allelgil polum i love to watch biju chettan's video.... manassene oru santhosham kitummm ...
@rahulmk4036
@rahulmk4036 3 жыл бұрын
Nice detailing Sir..... We r njoying ur wrds n data alot... Regards...🥰😍🤝
@nithint9535
@nithint9535 3 жыл бұрын
Innathe shootum visualsum adipoliyaittund.👍👍
@hemands4690
@hemands4690 3 жыл бұрын
Mothathil e vedio Valare manoharam ayirunnu 😍🙌
@sureshkumar-qi6cz
@sureshkumar-qi6cz 3 жыл бұрын
Excellent narration. This is what makes you stand out amongst the plethora of reviewers.
@najafkm406
@najafkm406 Жыл бұрын
Sambhavam kollaam but Alto protein powder adichu muscle peruppicha polund
@mxdxav
@mxdxav 3 жыл бұрын
Congratulations 👏for 700k subscribers
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Superb.always supports the channel❤️
@egentertainments6462
@egentertainments6462 3 жыл бұрын
Automatic amt Annu Biju chetta ettavum kuduthal mileage ullathu vxi AMT annu ettavum kuduthal mileage claimed 26.68....um Full option zxi + nnu 26 kmpl um.... body weight cheriya difference varunnundu athukondu annu yee difference vannathu....pinne Manuel model innu annu kurnja mileage 24 kmpl....
@juvinaravind302
@juvinaravind302 2 жыл бұрын
Etinu pazhaya celeriokal weight kuravano???
@egentertainments6462
@egentertainments6462 2 жыл бұрын
@@juvinaravind302 no
@dinufrancis4887
@dinufrancis4887 3 жыл бұрын
അപ്പുക്കുട്ടൻ ഒരു രക്ഷയില്ല..... അടിപൊളി വീഡിയോ....
@krishnan7752
@krishnan7752 3 жыл бұрын
Swift endey hybrid engine verambol ennium mileage kudumyirqu
@rafee-di9sg
@rafee-di9sg 3 жыл бұрын
പഴയ ഓപെൽ corsa look ഉണ്ട്
@sambuklgd9247
@sambuklgd9247 3 жыл бұрын
Currect... Bro vahana gandhrvan... Baiju chettan
@sobinjeff
@sobinjeff 3 жыл бұрын
ഹിൽ ഹോൾഡ് അസിസ്റ്റ് കൊടുത്തത് എന്തായാലും നന്നായി പഴയ സെലീറിയോ ഓടിക്കുമ്പോൾ ഏറ്റവുമധികം പ്രശ്നം നേരിട്ടത് അതായിരുന്നു
@sooraja1104
@sooraja1104 2 жыл бұрын
yes.. facing issues with 2018 model
@Silverdale73
@Silverdale73 16 күн бұрын
Mileage ethra kitunnund
@vibins4240
@vibins4240 3 жыл бұрын
സാധാരണക്കാർക്കു മനസിലാക്കണം എങ്കിൽ ബൈജു ചേട്ടന്റെ വീഡിയോ കാണണം
@carlmichael995
@carlmichael995 3 жыл бұрын
Camera and visuals improved a lot... Congrats appukkuttan
@lijopulikkan9954
@lijopulikkan9954 3 жыл бұрын
Milege koodumbo valiya kayattam keran buddimuttavo?
@adil_mehak
@adil_mehak 3 жыл бұрын
Travel + Review. Eni ulla video lum expect chyyunnu😍
@adarshsasidharan7739
@adarshsasidharan7739 3 жыл бұрын
Alto + Kwid = new Celerio
@krishnakumarv9737
@krishnakumarv9737 2 жыл бұрын
വാഹനത്തെക്കുറിച്ച് മാത്രമല്ല ഒരു ട്രാവൽ വ്ലോഗ് ഗ് ആയാണ് അനുഭവപ്പെട്ടത് 👍👍
@intensepsc
@intensepsc 3 жыл бұрын
എന്റെ duke ന്റെ മൈലേജ് 😆😆
@theju1221
@theju1221 3 жыл бұрын
250 aano??
@mohanlalmohan6291
@mohanlalmohan6291 3 жыл бұрын
@@theju1221 390 ayirikkum bro
@theju1221
@theju1221 3 жыл бұрын
@@mohanlalmohan6291 parayanum pattilla
@varghesejoseph6181
@varghesejoseph6181 3 жыл бұрын
Baiju anna eppo എപ്പോളും താമസിച്ചു ആണല്ലോ പുതിയ വണ്ടികള്‍ ചെയ്യുന്ന ത്
@jinadevanvk9426
@jinadevanvk9426 3 жыл бұрын
അവതരണം കിടു കോമഡി ഒക്കെ പക്കാ 😂👍🏻
@manojkumar-ll7nl
@manojkumar-ll7nl 3 жыл бұрын
ഒരു 150 - 200 kg കൂടി കുറച്ചിരുന്നെങ്കിൽ 30 km തികച്ച് കിട്ടിയിട്ടുണ്ടാവും.
@രാജാവ്-ണ7ഢ
@രാജാവ്-ണ7ഢ 3 жыл бұрын
ആക്‌സിഡന്റ് അയൽ പൊടികൾ വരി കൊണ്ട് പോകാൻ ഒരു വണ്ടി കുടി പൊളിച്ചേനെ അല്ലെ bro....
@Vinstavan
@Vinstavan 3 жыл бұрын
As a mechanical engineer, vandiyil weight koodunnathaanu risk.. In future definitely all manufacturers will try to reduce weight but they can't manage it properly.. But Suzuki does it.. So try to appreciate them.. One more thing I need to mention here.. Ee safety measures cheyyunnathu ethaanam chila point kalil mathram vandi oru nishchitha speed il idippichu nokkiyittu parayunnathaanu.. Ningalkkundakunna accident aa point il allengilo.. Athallengil aa speed nu mukalil odikkumbol aanengilum ningalkku jeevan polum nashttappettekkam.. So 1st proper aayittu manyamaya speed ilum rules ilum odikkan aanel maruthi completely safe vandi thanne aanu.. (Economically+ergonomically)
@juvinaravind302
@juvinaravind302 2 жыл бұрын
Weight reducing is a good thing
@roshanjose3770
@roshanjose3770 Жыл бұрын
മടക്കി പോക്കറ്റിൽ ഇട്ടു കൊണ്ട് പോകാനല്ലേ....
@sajilum124
@sajilum124 Жыл бұрын
😂
@spremkumar2171
@spremkumar2171 3 жыл бұрын
Super baiju aetta super place
@rajeevrxr7075
@rajeevrxr7075 3 жыл бұрын
ക്യാമറയും എഡിറ്റിങ്ങും സൂപ്പർ 🔥
@renithrethurenithrethu180
@renithrethurenithrethu180 3 жыл бұрын
cheriya paisakku kooduthal features vandiyil ulppeduthumbol basic karyagalil matam varuthunnathu paramaboranu.. ex: mirror adjustment switch, power window switch.... ellam thikanju kodukkaruthu enna udhesham aayirikkum...ithoke maruthi matenda samayam athikramichu...
@kl0139
@kl0139 3 жыл бұрын
1st Gen Celerio ikhu foglamp undu Mr Baiju bro..
@siddiquemt6655
@siddiquemt6655 3 жыл бұрын
ബൈജു ചേട്ടൻ ...സൂപ്പർ... Review
@deepuunnikrishnan2035
@deepuunnikrishnan2035 3 жыл бұрын
Chetta puthiya vandikal patumenkil mazhayathum kude onnu test drive cheyane.. All new ertigail oru preshnm thoni.. Mazhayath side windows foggedup aavunu.. no matter, blower engne aakiyalum with or without AC.. Mattula carsile pole glass onnu down aakyt uyarthiyalum purathulla mistum vellavum pokunila.. Ith kaarnam mazhayath side mirror kaanane patilla.. Vandiyil ninnm erngi glass tudakanda avsthaya😑❌ By the cmpny fitted rain guardm und vandiyil.. but no use
@jeromjames2790
@jeromjames2790 3 жыл бұрын
Kathirunna review.kidu frames
@ajithnp7221
@ajithnp7221 7 ай бұрын
Biju ചേട്ടാ.... 15 march register cheytha 1st generation Celerio use ചെയുന്നത്.... I like the 1st generation 💙🫶 it's an unique model
@maraiyurramesh2717
@maraiyurramesh2717 3 жыл бұрын
നമസ്കാരം🙏
@jijeeshk17
@jijeeshk17 3 жыл бұрын
Baiju eattante celerio vedieo wait cheythavar ivide comeon😍😍
@muhammedsabirptsabir2480
@muhammedsabirptsabir2480 Жыл бұрын
Nice place as well as nice car, Maruti suzuki celirio❤🎉Baiju eattan🤩
@arjuna7666
@arjuna7666 3 жыл бұрын
Steering um side view mirror um Baleno yude copy adichath pole und
@comedycapsule9643
@comedycapsule9643 3 жыл бұрын
വളരെ വ്യത്യസ്തമായഒരു റിവ്യൂ ആയിരുന്നു ഇന്ന് അവതരണം പൊളിച്ചു
@rohanprince9232
@rohanprince9232 3 жыл бұрын
Waiting ayirunu❤️
@f20promotion10
@f20promotion10 3 жыл бұрын
ആൾട്ടോയുടെ മുമ്പും,ബെലാനോയുടെ ബാക്കും ഒരുമിച്ചു കൂടിയ ഒരു വാഹനം
@prasadvelu2234
@prasadvelu2234 3 жыл бұрын
ആദ്യം ചെന്ന് നിന്ന സ്ഥലം രാജസ്ഥാനികൾ" പ്രകൃതി വിളി " കേൾക്കുന്ന സ്ഥലമായിപ്പോയപ്പോൾ ഇവിടെ തണുപ്പാണെന്ന് പറഞ്ഞ് പതുക്കെ "സ് കൂട്ടായി " ഹ ഹ .. അത് കൊള്ളാം...
@സിംഹം-ര3ണ
@സിംഹം-ര3ണ 3 жыл бұрын
🤣😂🤣😂🤣😂🤣🤪😝😜
@rinup1
@rinup1 3 жыл бұрын
true🤣🤣
@faisalameerhamsa422
@faisalameerhamsa422 3 жыл бұрын
😆😂😂😂
@ranjit19722
@ranjit19722 3 жыл бұрын
വണ്ടിയും തണുപ്പനാണ് 😆😆😆
@ajoe4107
@ajoe4107 3 жыл бұрын
മൊന്തേം പിടിച്ചു സ്വച്ഭാരത് 😆😆
What's Your ENGLISH LEVEL? Take This Test!
21:31
Brian Wiles
Рет қаралды 3,9 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
2021 Maruti Celerio | Talking Cars | Malayalam Review
27:07
Talking Cars
Рет қаралды 138 М.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН