കുടലിൽ ചീത്ത ബാക്ടീരിയ കെട്ടികിടക്കുന്നതിന്റെ ലക്ഷണൽ SIBO Unveiled: The Shocking Causes Exposed!

  Рет қаралды 25,660

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 24
@BaijusVlogsOfficial
@BaijusVlogsOfficial 9 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള അപ്പൂന്റ്മെന്റ് ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@UshaKumari-uu5jk
@UshaKumari-uu5jk 9 ай бұрын
Dr,🙏 100% സത്യം അണ്...എൻ്റെ മോൾ വർഷങ്ങൾ ആയി നേരിടുന്ന ഒരു പ്രശ്നം അണ്..ഇത് വരെ ഏത് ഡോക്ടർമാർക്കും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല..പഠനവും ആയി മുന്നോട്ട് പോകുന്ന മോൾക്ക് കാര്യമായി treat ചെയ്യാൻ അവസരം കിട്ടിയില്ല എന്ന് തന്നെ പറയാം ...ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് റിസർച്ച് സ്റ്റുഡൻ്റ് അണ്...നോർത്ത് ഇന്ത്യൻ food ee രോഗത്തിൻ്റെ ആക്കം കൂട്ടുകയാണ്...bread ,maidha അടങ്ങിയ ഫുഡ് maximum avoid cheyan ഞാൻ പറയാറുണ്ട്...probiotic medicin അവള് കഴിക്കുന്നുണ്ട്...അവള് തന്നെ റിസേർച്ച് ചെയ്ത അവളുടെ അസുഖം അവള് കണ്ടുപിടിച്ചു.. ഗട്ടിൽ ഉള്ള പ്രോബ്ലം അത് probiotic food കൊണ്ട് മാറുമോ? Dr, പറഞ്ഞത് പോലെ തന്നെ അണ് അവള് എന്നോട് പറഞ്ഞത് ...പഠനവുമായി ബന്ധപ്പെട്ട stress അവൾക്കു നന്നായിട്ടുണ്ട്...അതും ഈ രോഗത്തെ കൂട്ടാൻ സഹായിക്കുന്ന ഘടക്ങളാണ് എന്ന് അവൾക്കു അറിയാം...ഈ അവസരത്തിൽ അവള് പഠനത്തിന് മുൻതൂക്കം കൊടുത്ത് മുന്നോട്ട് പോകുന്നു.."God is great. മോൾക്ക് വേണ്ടി വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാനും അത്യാവശ്യം advise കൊടുക്കാനും എനിക്ക് പറ്റുന്നു അതിനു thank God.. U are a very talented Dr...thank u sir🙏 ...am Ushakumari, Bavuparamba,taliparamba kannur dt...
@gkn7562
@gkn7562 9 ай бұрын
10 മാരക രോഗങ്ങൾ വരും അവഗണിച്ചാൽ എന്നൊക്കെ thumpnail കൊടുത്തിരിക്കുന്നത് endinanu.
@BaijusVlogsOfficial
@BaijusVlogsOfficial 9 ай бұрын
തീർച്ചയായും പത്ത് അല്ല അതിനപ്പുറം മാരക രോഗങ്ങളിലേക്ക് ഇതു നയിക്കും എന്നതുകൊണ്ട് തന്നെയാണ് പറഞ്ഞത്
@gkn7562
@gkn7562 9 ай бұрын
@@BaijusVlogsOfficial എന്നിട്ട് ആാാ രോഗങ്ങൾ എവിടെ എന്നാണ് ചോദ്യം..
@BaijusVlogsOfficial
@BaijusVlogsOfficial 9 ай бұрын
@@gkn7562അപ്പോൾ പിന്നെ താങ്കൾ എന്താണ് സഹോദര കേട്ടത് .ദഹന വ്യവസ്ഥയും ,തലച്ചോറിന്റെ പ്രവർത്തനവും ,ഗട്ടിന്റെ പ്രവർത്തനവും തൈറോയിഡിന്റെ പ്രവർത്തനവും താറുമാറ് ആകും എന്ന് വീഡിയോയിൽ പറഞ്ഞല്ലോ .അപ്പോ അത് എത്ര രോഗം ആകും എന്നൊന്ന് നോക്ക്
@Preetha-pz7rf
@Preetha-pz7rf 19 күн бұрын
​@@BaijusVlogsOfficial👍👍🙏🙏
@jamsheerpm589
@jamsheerpm589 9 ай бұрын
മുന്നേ ഒരു വീഡിയോയിൽ പറഞ്ഞല്ലോ വയറിലെ രോഗങ്ങൾ മാറാൻ രാവിലെ ഓട്സ് ഉച്ചക്ക് കുറച്ചു ചോർ പിന്നെ രാത്രി വേവിച്ച പച്ചക്കറി ഇവ കഴിക്കാൻ അതിൽ ഓട്സ് അല്ലാതെ രാവിലെ വേറെ ഏതെങ്കിലും ഫുഡ്‌ ഓപ്ഷൻ ഉണ്ടോ?
@UshaKumari-uu5jk
@UshaKumari-uu5jk 9 ай бұрын
ബദാം,ഈത്തപ്പഴം, 5 എണ്ണം വീതം കഴിക്കുക, തവിട് ഉള്ള ഉണക്കലരി വാഗി പുട്ടോ,ദോശ യോ കഴിക്കാം..
@gireesanpalapalli441
@gireesanpalapalli441 5 ай бұрын
SlBOഎന്നാൽ ചെറുകുടലിലെ ബാക്ടീരിയകളുടെ അമിത വളർച്ച എന്നല്ലേ... അപ്പോൾ നല്ല ബാക്ടീരിയകളുടെ വളർച്ച തന്നെയും അമിതമായാൽ പ്രശ്നമാണ് എന്നല്ലേ.?
@rahmathpa6284
@rahmathpa6284 9 ай бұрын
Onnum manasilakunnilla karyangalonnumparayunnilla
@gkn7562
@gkn7562 9 ай бұрын
ഇപ്പൊ കിട്ടും നോക്കി ഇരുന്നോ 🙆‍♂️
@UshaKumari-uu5jk
@UshaKumari-uu5jk 9 ай бұрын
,👍👍👍🙏
@fathyzone498
@fathyzone498 9 ай бұрын
thank you doctor.
@krishnannair7733
@krishnannair7733 9 ай бұрын
കറക്ട്, എനിക്ക് കുറച്ചു നാളായിട്ടു ഇതാണന്നു തോന്നുന്നു. 🙏❤👍
@pyramidglassbond9812
@pyramidglassbond9812 3 ай бұрын
kanagad booking no pls
@vishnuraj9818
@vishnuraj9818 4 ай бұрын
Enthanu ethinu pariharam
@ponnammajose3659
@ponnammajose3659 9 ай бұрын
Thank you Dr.
@Moneymaker.99
@Moneymaker.99 9 ай бұрын
Crohn's desease ine kurich parayu
@lovelyseban3813
@lovelyseban3813 9 ай бұрын
❤❤❤❤🙏🏽🙏🏽🙏🏽🙏🏽❤❤❤🙏🏽🙏🏽🙏🏽🙏🏽❤❤❤❤
@LakshmiLakshmi-ux3ir
@LakshmiLakshmi-ux3ir 9 ай бұрын
🎉 good video sir
@sareenabasheer2141
@sareenabasheer2141 9 ай бұрын
Vayaril ninnum cherya anukal purathuvarunnu enthe medicine kazhikanam
@sheelajoseph313
@sheelajoseph313 9 ай бұрын
👍👍
What is IBS? The silent struggle even leading to Suicidal Thoughts | Dr. Praveen Jacob
10:09
Scientific Health Tips In Malayalam
Рет қаралды 14 М.
АЗАРТНИК 4 |СЕЗОН 4 Серия
36:20
Inter Production
Рет қаралды 491 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
New OTT Platform Launching in Malayalam | Complete Details Included
2:28
ROCK N ROLL Movie Media
Рет қаралды 393
АЗАРТНИК 4 |СЕЗОН 4 Серия
36:20
Inter Production
Рет қаралды 491 М.