50 വയസിലും മുടി നരക്കാതെയും കൊഴിയാതെയും ഇരിക്കുന്നതിന്റെ രഹസ്യം ഡോക്ടർ പങ്കുവെക്കുന്നു / Dr Shimji

  Рет қаралды 191,783

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 131
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@jancyroy2782
@jancyroy2782 Жыл бұрын
Good Information. Thank you Dr.
@chandrant4414
@chandrant4414 Жыл бұрын
Pat I love❤❤
@fathimathzuhara7720
@fathimathzuhara7720 Жыл бұрын
thanks
@Ajithavj
@Ajithavj 9 ай бұрын
@NadarajanS-ei7sm
@NadarajanS-ei7sm 9 ай бұрын
@@jancyroy2782 be
@bindue.j.97
@bindue.j.97 Жыл бұрын
ഇത്ര നന്നായി ഒരു ഡോക്ടറും വിവരിച്ചിട്ടുണ്ടാകില്ല. ഡോക്ടറോട് അതിനുള്ള നന്ദി അറിയിക്കുന്നു.
@jamsheerath8501
@jamsheerath8501 Жыл бұрын
നന്നായിട്ട് മനസ്സിലാകുന്നുണ്ട് thankyou sir 👍🏼👍🏼
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Жыл бұрын
Dr സുന്ദരനുമാണ് തല നിറയെ മുടിയുമുണ്ട്. So ഞാൻ വിശ്വസിക്കുന്നു 😊
@ponnusponnu5270
@ponnusponnu5270 Жыл бұрын
😂👍
@kcs83
@kcs83 Жыл бұрын
Wig aayirikkum
@joicejalaja5513
@joicejalaja5513 Жыл бұрын
​@@kcs83അദ്ദേഹം ഡോക്ടർ ആണ്. മുടി കൊഴിച്ചിൽ തടയാനുള്ള മരുന്ന് വിൽക്കുന്ന ആളല്ല.
@soundaryponnupillai8919
@soundaryponnupillai8919 Жыл бұрын
വിലപ്പെട്ട വിലപ്പെട്ട അറിവുകൾ നിറഞ്ഞ ഈ വീഡിയോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤❤❤
@prasobhnv7702
@prasobhnv7702 Жыл бұрын
കഴിവതും ചുരിക്കി പറഞ്ഞ് വീഡിയൊ ഇട്ടാൽ താങ്കളെ കേൾക്കാൻ താല്പര്യം വരും
@hameedip5703
@hameedip5703 Жыл бұрын
👍
@Krishna-wp3ut
@Krishna-wp3ut Жыл бұрын
ഒട്ടും ക്ഷമയില്ലെങ്കിൽ കേൾക്കാതിരുന്നാൽ പോരേ? ആവശ്യമുള്ളവർ കേൾക്കട്ടെ
@muhammadanwar.p.m6669
@muhammadanwar.p.m6669 Жыл бұрын
Playback speed കൂട്ടിയാൽ പോരേ
@mathewjohn8126
@mathewjohn8126 Жыл бұрын
​​@@Krishna-wp3utCorrect Sir. Anganeyullavar kaelkkaathirunnaal mathiyallou
@shirleycruz2649
@shirleycruz2649 9 ай бұрын
Prescribing medication is good but by explaining the causes behind it will help us to rectify such problems along with the medications. Medications on it’s own will never sort out the problems we are facing. Not every doctors would give you an explanation behind the causes. If we follow just their prescribed medications and not follow a diet for the illness, you will end up having a higher dosage which will damage the rest of your organs. Be thankful for doctors like him.
@najeedamohammed1053
@najeedamohammed1053 Жыл бұрын
Dr. പറയുന്ന എല്ലാ വീഡിയോസും വളരെ ഉപകാരപ്പെടുന്നതാണ്
@retnabaiju1423
@retnabaiju1423 Жыл бұрын
എന്റെ മുടി കൊഴിയാൻ തുടങ്ങിയിട്ട് അവസാനിച്ചത് scalp തെളിഞ്ഞതിന് ശേഷമാണ്.കാണുമ്പോൾ മാനസിക വേദന കൂടും.അവസാനം ഒരു വിരലിൽ ചുറ്റി കെട്ടാനുള്ള മൂന്നു മുടി.മുടിഎന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു നല്ലകെയർ കൊടുത്തിരുന്നു.എല്ലാവർക്കും നല്ല അഭിപ്രായംആയിരുന്നു ഒരുപാട് മുടിയല്ല ഉള്ളത് നല്ല ഭംഗിയുള്ള മുടിആയിരുന്നു. ഞാൻ ഒരുചികിൽസയ്ക്കും പോയില്ല ഹോം റമഡിയിൽ പിടിച്ചു നിർത്തി. ഉലുവ തലേദിവസം കുതിർത്ത് രണ്ട്കപ്പ് വെള്ള ഒരു കപ്പാക്കി വറ്റിച്ചെടുത്ത്,ഒടേബിൾ സ്പൂൺ തേയിലയും ഇതേ അളവിൽ തിളപ്പിച്ച് വറ്റിച്ച് അരിച്ചെടുക്കണം ഒരു ടേബിൾ സ്പൂൺ ഫ്ലാക്സീഡ് രണ്ട്ഗ്ലാസ് വെള്ളത്തിൽതിളപ്പിച്ച് അരിച്ചെടുക്കണം അധികം തിക്കാകരുത് അതിന്ശേഷം ഉള്ളി അരച്ച് ജൂസെടുത്ത് മുകളിൽ പറഞ്ഞവയുംകൂടി തിളപ്പിച്ച് നന്നായിട്ട് തണുത്തതിന് ശേഷം scalpilതേച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകാം പിറ്റേ ദിവംമൈൽഡ് ഷാമ്പൂ തേയ്ക്കാം.ഒരാഴ്ച അടുപ്പിച്ച് തലയോട്ടിയിൽതേക്കാം നല്ല റിസൽട്ടാണ് ഇതേ കൂട്ടുകൾ എല്ലാംകൂടി നല്ലവെർജിൻ വെളിച്ചെണ്ണയിൽ 21 ഇട്ട് വെയ്ക്കുക.ഉള്ളിപൊടി ആയിട്ട് അരിഞ്ഞ്ചേർക്കണം ബാക്കി എല്ലാം അങ്ങനെ തന്നെ ചേർക്കണം. റോസ്മേരി വെള്ളം ഒഴിച്ച് തിളപ്പിച്ച് തണുക്കുമ്പോൾ തലയോട്ടിയിൽ തേച്ച് കഴുകാം. എന്റെതല നിറെയെ ചെറിയമുടി കിളിച്ചു
@RadhaKumari-k9r
@RadhaKumari-k9r 8 ай бұрын
🙏🙏
@mollythomas6215
@mollythomas6215 Жыл бұрын
വളരെ ലളിതമായീ പറഞ്ഞു തന്നു 👍🏼 നന്ദി Dr 🙏🏼🌹💖
@johnkurian3077
@johnkurian3077 Жыл бұрын
Very Good Doctor. Your simplicity reflects in your voice and you appear trustworthy also. ❤
@bnsnnair6063
@bnsnnair6063 9 ай бұрын
Very helpful presentation Thank you Can surgeries cause hair loss?
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
Dr, u are a very talented and sincere...thank u sir,
@lalidevraj9939
@lalidevraj9939 7 ай бұрын
ഡോക്ടർ നല്ല അറിവുകൾക്ക് അഭിനന്തനങ്ങൾ❤❤❤❤❤❤❤
@saffiyabee6185
@saffiyabee6185 4 ай бұрын
Very important, informative , beneficial classes out of Doctor 's rich experiences presented . Congratulations!!
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Thank you so much Dr for the valuable information
@lailamulavukad2802
@lailamulavukad2802 Жыл бұрын
Thanks Dr. Nalla arivanto❤
@anandarajanrajan543
@anandarajanrajan543 Жыл бұрын
നല്ല കാര്യം ഡോക്ടർ but സാധാരണ വ്യക്തിക്ക് മനസ്സിലാകുന്ന രീതിയിൽ കുടി ഒന്ന് പറയു ഡോക്ടർ ഞങ്ങൾ എല്ലാവരും mbbs പഠിച്ചവർ അല്ല
@dipuk975
@dipuk975 Жыл бұрын
കുറച്ചു കാലം മുൻപ് നമ്മൾ കിണറിലെ വെള്ളം കോരി കുടിക്കുകയും, കുളിക്കാനും ഉപയോഗിച്ചിരുന്നു, ഇപ്പോൾ വെള്ളം ടാങ്കിൽ കിടന്നു പഴുത്തു കുളിക്കാൻ ഉപയോഗിക്കുന്നു, കുടിക്കുന്നത് തിളപ്പിച്ച്‌ ആറിയ വെള്ളവും, എന്തെങ്കിലും ബന്ധം ഉണ്ടോ ഡോക്ടർ ഈ കാര്യങ്ങൾ.
@cmasamad4968
@cmasamad4968 8 ай бұрын
നല്ല ചോദ്യം. ഡോക്ടർ മറുപടി പറയണം. Pls
@blessybiju8677
@blessybiju8677 7 ай бұрын
Very good explanation.thank u Sir.
@molyjohny8975
@molyjohny8975 Жыл бұрын
അതെ doctor മുട്ട് കവിഞ്ഞു തിക്കായിരുന്ന മുടി ഇപ്പോൾ തോൾ വരെയായി suger പിടിപെട്ടതിൽപിന്നെയാണ് ഇങ്ങനെ കൊഴിഞ്ഞു തുടങ്ങിയത് കടുത്ത നിരാശയിലാണ് വളരെ നന്ദി doctor!home remady ഉപയോഗപ്രേഥമാകാൻ കഴിയുമെങ്കിൽ സന്തോഷം thank you somuch 🙏🙏
@ahagasaman9127
@ahagasaman9127 Жыл бұрын
Valiya ulli upayogichal thala muzhuvan ulli manakkille
@retnabaiju1423
@retnabaiju1423 Жыл бұрын
ഉത്തരത്തിൽ എടുക്കുകയും വേണം കഷത്തിലിരിക്കുന്നത് പോകാനും പാടില്ല😂
@jalajaviswam5702
@jalajaviswam5702 Жыл бұрын
Kazhuki kalayanam
@AlexH-re5lw
@AlexH-re5lw Жыл бұрын
ശേഷം കുറച്ച് ബോഡി സ്പ്രേ അടിച്ചാൽ മതി
@alexjohn2589
@alexjohn2589 9 ай бұрын
Very good information 👌
@jeenathomas4999
@jeenathomas4999 8 ай бұрын
So simple and understandable narration. Thanks
@molykuttyaravindhakshan2131
@molykuttyaravindhakshan2131 Жыл бұрын
20:09 Thank you so much for your valuable video sir
@vinithagouri8870
@vinithagouri8870 Жыл бұрын
Very good presentation sir. Good information. Thanks Doctor 🙏
@Pradeepkumar-cm4ez
@Pradeepkumar-cm4ez 4 ай бұрын
you asked to add apple cider vineager. are you sure it wont harm the hair like falling etc????
@Prameela719
@Prameela719 Жыл бұрын
Good information❤❤❤
@fousiyanazar3904
@fousiyanazar3904 9 ай бұрын
Thankyou sar nalla avatharanam
@soumyaanil6437
@soumyaanil6437 Жыл бұрын
Dr dundruff varunnathe nutritions deficiency kondanno dundruff karannam hairloss undakumo
@baby24142
@baby24142 8 ай бұрын
Yes because of indigestion and altered intestinal flora .insulin resistance
@aswathym6285
@aswathym6285 7 ай бұрын
Sir, ഏത് വിഭാഗത്തില specialize ചെയ്യുന്നത്... Please reply...
@Ajithavj
@Ajithavj 9 ай бұрын
❤ Thrissur Thudagumo sr treatment
@KumarikumariKumari-u7x
@KumarikumariKumari-u7x 9 ай бұрын
താങ്ക്സ് ഡോക്ടർ ❤️❤️❤️👍🏾👍🏾👍🏾👍🏾
@varadarjannair6943
@varadarjannair6943 Жыл бұрын
Thank you doctor
@tressakp7820
@tressakp7820 Жыл бұрын
ഡെങ്കിപ്പനിക്ക് ശേഷം വളരെയധികം മുടി കൊഴിയുന്നു ഇത്തരം മുടി കൊഴിച്ചിൽ മാറാനുള്ള പ്രതിവിധി എന്താണ്
@ponnammathankan616
@ponnammathankan616 8 ай бұрын
Very good information
@raseejanew384
@raseejanew384 Жыл бұрын
Very good information thank u dr ❤❤❤
@editmedia4122
@editmedia4122 Жыл бұрын
Good information Thanks 🙏🏻
@sridevinair4058
@sridevinair4058 Жыл бұрын
Thankyou U Dr🙏
@bindurajeev7105
@bindurajeev7105 Жыл бұрын
Thank U Dr
@LeenaJoemon-tq8wn
@LeenaJoemon-tq8wn 6 ай бұрын
നരച്ച മുടി മാറാനുള്ള മാർഗം ഉണ്ടോ
@safoorasafu4625
@safoorasafu4625 8 ай бұрын
Video ചുരുക്കി ചെയ്യണേ കാണാൻ തോന്നും,വ്യൂസ് kittum
@redmismartphone2862
@redmismartphone2862 Жыл бұрын
Dr. Ur explanation is really commendable. Thanks for the same.
@Shyam-bn6lc
@Shyam-bn6lc Жыл бұрын
Rose mary oil.. antibiotic, stress, got kicked off.. Ketodiet no carbohydrate food, intermittent fasting,
@shainadass8459
@shainadass8459 9 ай бұрын
Absolutely correct doctor my siter using onion juice, green tea, rosemary oil she have a long black hair 58 yes old. Now she got new items apple cidar vinegar thank you doctor 🙏
@divyaajitkumar5899
@divyaajitkumar5899 Жыл бұрын
Thank you very much Dr
@ushachandran491
@ushachandran491 Жыл бұрын
Doctore neril kandu treatment edukan valare talparyamund mudi kozhinju teerarai 😢
@jibisaiby6802
@jibisaiby6802 Жыл бұрын
Thank you
@RadhaMm-o8g
@RadhaMm-o8g Жыл бұрын
Thank you sir 🙏❤️🌹r👌👍
@fornews9627
@fornews9627 Жыл бұрын
Thanku verymuch Dr. you explained the root causes and remedies as well very clearly . I was googling,and following many Drs. channels, but you have explained thoroughly without leaving any points.Thank you, once again.
@sasikalaal6081
@sasikalaal6081 Жыл бұрын
കിമോ എടുത്ത ശേഷം മുടി പോയവർക്ക്എന്തു ചെയ്താൽ മുടി പെട്ടെന്ന് വീണ്ടും എടുക്കാൻ കഴിയും
@avanthika9488
@avanthika9488 Жыл бұрын
Dr. histerectomy cheyyunnavarku mudi kozhiyumo. Orupadu mudiyundarunnu. Ellam kozhinju. Kilirkumo ini.
@archanasatheesh2772
@archanasatheesh2772 9 ай бұрын
Google nokku
@aleyammajoymone1937
@aleyammajoymone1937 8 ай бұрын
Dr. My son is having grey hair. He is 19 years old, now he is feeling shy to go out. Please let me know what to do
@Sreyhahere
@Sreyhahere 8 ай бұрын
Sir kozhikode evideyan clinic ullath
@mufeedkadannamanna-malappu4985
@mufeedkadannamanna-malappu4985 Жыл бұрын
നര മാറുന്നതിനെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ
@Sc-ht4qg
@Sc-ht4qg Жыл бұрын
Thanks Dr ❤️❤️❤️❤️
@girijarajannair577
@girijarajannair577 Жыл бұрын
Good video sir 👍👍
@krishnannair7733
@krishnannair7733 Жыл бұрын
👍❤👌
@sara4yu
@sara4yu Жыл бұрын
Thankyou doctor.
@marydevasia5609
@marydevasia5609 9 ай бұрын
എനിക്കു ഹൈപ്പോ തൈറോയ്ഡിസം ആണ്. പ്രമേഹം ഉണ്ട്. ലിവർ പ്രോബ്ലം ഉണ്ട്. Please help me.
@jamsheerath8501
@jamsheerath8501 Жыл бұрын
മുടി പൊട്ടി povan കാരണം എന്താണ്
@avanthika9488
@avanthika9488 Жыл бұрын
Dr onion mudi narakkumo
@sushavb8376
@sushavb8376 8 ай бұрын
കരിമംഗലം മാറാൻ വല്ല മരുന്നും ഉണ്ടോ... ഒരു. കാര്യങ്ങൾ ചെയ്തിട്ടും മാറ്റം ഇല്ലാ കൂടുന്നഥ് അല്ലാതെ 🙏എന്തെങ്കിലും ഓയിൽമെന്റ് ഉണ്ടാവോ
@madhurisati1968
@madhurisati1968 Жыл бұрын
👍
@preethivs4897
@preethivs4897 Жыл бұрын
Thankue doctor
@shobhananarayanan5663
@shobhananarayanan5663 Жыл бұрын
Hard water is also one problem
@prasheelaprakash
@prasheelaprakash Жыл бұрын
Ente mudi bhayankara kozhichi ayirunnu. Njan oru 30 minutes nalla hot oil massage daily kodukkunnu. Ippo kozhichil nalla kuravayi. Chila days ottum kozhiyunnilla😊
@ShahinaC.h
@ShahinaC.h Жыл бұрын
@mehrinasif9735
@mehrinasif9735 Жыл бұрын
🙌
@ushachandran491
@ushachandran491 Жыл бұрын
Ulli neeru use cheumbhol talavedhana anukannu neeralum
@salymathew7777
@salymathew7777 Жыл бұрын
👍🙏🏻🎉
@thankamanimp9586
@thankamanimp9586 9 ай бұрын
🙏🏼🙏🏼🙏🏼
@catiet1735
@catiet1735 Жыл бұрын
After washing with apple cider vinegar, do we need to rinse it with water?
@jayalakshmi6733
@jayalakshmi6733 Жыл бұрын
എന്റെ മകൻ 33 വയസ്സായി മുടി എല്ലാ കൊഴിഞ്ഞ് കഷണ്ടിയായി ഇപ്പം കല്യാണം പോലും വേണ്ടന്ന പറഞ്ഞ് നടക്കുകായണ്‌ കഷണ്ടിയിൽ മുടി കിളിർക്കു മോസാർ
@onnaanunammal5664
@onnaanunammal5664 Жыл бұрын
കഷണ്ടിയിൽ മുടി തിരിച്ചു വരും
@Fshhwvyz
@Fshhwvyz 9 ай бұрын
മുടി vekkan പറ്റും ഒരിക്കലും പിന്നെ koziyilla
@sherin5013
@sherin5013 Жыл бұрын
Short akku pls
@ahagasaman9127
@ahagasaman9127 Жыл бұрын
Rose mary oil rathri thech u kidannal urumbu variyille.
@minisadanand9837
@minisadanand9837 Жыл бұрын
Thanku sir
@sindhuramesh1883
@sindhuramesh1883 9 ай бұрын
സർ എനിക്ക് ഭയങ്കര ഊര വേദനയുണ്ട് അത് എന്താണെന്ന് പറഞ്ഞു തരുമോ അത് മാറാനുള്ള വല്ല മരുന്നും പറഞ്ഞു തരുമോ രണ്ടുവർഷം മുമ്പ് ഞാൻ വീണിട്ടുണ്ടായിരുന്നു
@BaijusVlogsOfficial
@BaijusVlogsOfficial 9 ай бұрын
കാര്യ കാരണങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ മാത്രേ ശരിയായ പ്രതിവിധി സാധ്യമാകുക ഉള്ളൂ
@Sindhusivaprasad
@Sindhusivaprasad 9 ай бұрын
ഇങ്ങനെ വലിച്ചുനീട്ടാതെ കാര്യം പറഞ്ഞു മനസിലാക്കി തരുന്നതല്ലേ നല്ലത്
@jamsheenashareef6437
@jamsheenashareef6437 Жыл бұрын
Docter,പ്രവാസികളായ ആളുകൾക്ക് മുടി കൊഴിയുന്നത് എന്തുകൊണ്ടാണ്...
@nayanap3832
@nayanap3832 Жыл бұрын
Due to Clorine water
@tomshaji
@tomshaji Жыл бұрын
​@@nayanap3832no , because of their food habits
@abdulrazzaq2103
@abdulrazzaq2103 Жыл бұрын
Use onion juice
@riyas5438
@riyas5438 Жыл бұрын
ചൂട് ആയതുകൊണ്ടാണ്
@marygreety8696
@marygreety8696 Жыл бұрын
Never use panted shampoo
@ahagasaman9127
@ahagasaman9127 Жыл бұрын
Oyster paranhal endanu
@nandakumar5657
@nandakumar5657 Жыл бұрын
...
@archanasatheesh2772
@archanasatheesh2772 9 ай бұрын
Kakka njand etc
@petereashy8714
@petereashy8714 17 күн бұрын
താങ്കൾ പറയുന്ന ചില ഷോട്ട് വാക്കകൾ ഒരു പിടിയും കിട്ടുന്നില്ല
@ajmalkolorath1886
@ajmalkolorath1886 Жыл бұрын
Doctork mudiyillallo enna coment kaanilla😊
@Sumathi-e2z
@Sumathi-e2z 6 ай бұрын
rx ex
@sayuj383
@sayuj383 Жыл бұрын
എന്തു നല്ല നടക്കാത്ത സ്വപ്നം!!!!🤔
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
സുഹൃത്തേ ആദ്യം വീഡിയോ കണ്ടുനോക്കുക എന്നിട്ട് പറയുക നടക്കുമോ ഇല്ലയോ എന്ന് .അല്ലാതെ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കാതെ
@anoop6406
@anoop6406 9 ай бұрын
താൻ ആദ്യം ഹെഡിങ് മര്യാദക്ക് കൊടുക്ക്‌ ചക്ക വേണോന്ന് ചോദിച്ചിട്ട് ചീഞ്ഞ മാങ്ങാണ്ടി കൊടുക്കാതെ 😂
@bindurajeev7105
@bindurajeev7105 Жыл бұрын
Dri എനിക്ക് 47 ഭയങ്കര പൊഴിച്ചിൽ ആണ് ഇപ്പോൾ മെനോപോസ് tim ആണ് സങ്കടം വരുന്നു
@UshaKumari-uu5jk
@UshaKumari-uu5jk Жыл бұрын
Bakery food avoid cheyanam,pinne ചോറ് കുറയ്ക്കണം...റെഡ് rice കഴുകുക..ഉറക്കം കറക്റ്റ് അക്കുക...തൈറോയ്ഡ് നോക്കണം...കല്ല് ഉപ്പ് ഉപയോഗിക്കുക ..
@sinankarat8702
@sinankarat8702 Жыл бұрын
എനിക്ക് 24 ആയിട്ടുള്ളു.. അത്ര ടെൻഷൻ ഇല്ലല്ലോ.. എന്താ എന്നറീല 😌
@MALLUTRONICS
@MALLUTRONICS Жыл бұрын
Pls check ur vit d levels
@athulc5661
@athulc5661 9 ай бұрын
R​@@UshaKumari-uu5jk
@sasikalav2236
@sasikalav2236 8 ай бұрын
Very good information sir
@Beenaasok-zn6pu
@Beenaasok-zn6pu Жыл бұрын
ThankYou doctor
@sumak623
@sumak623 Жыл бұрын
Thanku. Doctor
@aksarm.v3744
@aksarm.v3744 9 ай бұрын
👍🏻
@vidyasajeesh7743
@vidyasajeesh7743 9 ай бұрын
👍👌
@mininair3116
@mininair3116 Жыл бұрын
Thanks doctor
@AnnasebySeby
@AnnasebySeby Ай бұрын
👍👍
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 71 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН