ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കുന്നത് നിത്യരോഗം വിളിച്ചുവരുത്തുന്നതിനു തുല്യം /Dr Shimji

  Рет қаралды 401,486

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 321
@BaijusVlogsOfficial
@BaijusVlogsOfficial Жыл бұрын
എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടറുടെ നേരിട്ടുള്ള സേവനം ലഭ്യമാണ് .ആരോഗ്യപരമായ ആവശ്യങ്ങൾക്കും കൃത്യമായ ഭക്ഷണ ക്രമീകരണ പ്ലാനുകൾക്കും ഡോക്ടറെ നേരിൽ കാണുന്നതിനും .വിഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്ന ആണ്
@raihanarahman43gmail
@raihanarahman43gmail Жыл бұрын
കേരളത്തിൽ പുറത്തുള്ള ആളുകൾ വിളിക്കാൻ പറ്റുമോ
@Shabnavp105
@Shabnavp105 Жыл бұрын
Calicut contact number tharumo..?
@valsammafrancis1310
@valsammafrancis1310 Жыл бұрын
❤9.30am😅
@valsammafrancis1310
@valsammafrancis1310 Жыл бұрын
😅😅😅😅😅P}}
@babubabu-um4is
@babubabu-um4is Жыл бұрын
sir കാഞ്ഞങ്ങാട് ഏത് ഹോസ്പിറ്റലിലാണ്
@MOOSANVS
@MOOSANVS Жыл бұрын
വെറുതെ വലിച്ചു നീട്ടി വിലപിടിച്ച സമയം അവഹരിക്കാതെ കാര്യങ്ങൾ വളരെ പെട്ടെന്ന് മണി മണി പോലെ പറഞ്ഞു തന്നു.Thank U doctor
@shajishakeeb2036
@shajishakeeb2036 4 ай бұрын
😮
@aneeshkarimbanath4321
@aneeshkarimbanath4321 Жыл бұрын
ഇതുപോലെ ഉള്ള ഡോക്ടർമാർ ആണ് സമൂഹത്തിന് ആവിശ്യം❤❤❤ Thanks doctor
@sudhalekshmi7302
@sudhalekshmi7302 Жыл бұрын
❤❤❤
@MOOSANVS
@MOOSANVS Жыл бұрын
സമയം കളയാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നു , നന്ദി ഡോക്ടർ.
@rajujohn8363
@rajujohn8363 Жыл бұрын
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നേരിടുന്ന അസുഖങ്ങളാണ് Dr വളരെ ലളിതമായി മനസ്സിലാക്കി തന്നത്.Thank you..Dr Shimji..God bless you.
@anietom1103
@anietom1103 Жыл бұрын
ഞാൻ അനുഭവിക്കുന്ന ഹെൽത്ത് related problem ഇതൊക്കെ കാരണം ആണ് എന്ന് ഡോക്ടർ മനസ്സിലാക്കി തന്നതിന് നന്ദി .God bless u Dr.
@bindue.j.97
@bindue.j.97 Жыл бұрын
ഇത്രയും അറിവുകൾ തന്ന ഡോക്ടർക്ക് നന്ദി .... ഉള്ളിൽ നന്മയുള്ളതുകൊണ്ടാണ് ഇത്രയധികം പറഞ്ഞു തന്നത്. അങ്ങയെ ജഗദീശ്വരൻ അനുഹിക്കും തീർച്ച ...
@radhanair5637
@radhanair5637 Жыл бұрын
Uiiuiuuuuuuuuuuuuuuu
@radhanair5637
@radhanair5637 Жыл бұрын
Uiiuiuuuuuuuuuuuuuuuiuuui
@ivarrave8196
@ivarrave8196 Жыл бұрын
രാധ എന്താണ് ഉദ്ദേശിച്ചത്
@shajishakeeb2036
@shajishakeeb2036 4 ай бұрын
🙄🙄
@MOOSANVS
@MOOSANVS Жыл бұрын
സമയം കളയാതെ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി ഡോക്ടർ
@hafsatk641
@hafsatk641 Жыл бұрын
. നല്ല ക്ലാസാണ് ഡോ ക്ടർ തന്നത് വളരേ സന്തോഷം
@vidyavidyapk1685
@vidyavidyapk1685 Жыл бұрын
ഒത്തിരി അറിവുകൾ പറഞ്ഞു തന്ന ഡോക്ടന് ഒരായിരം നന്ദി
@indirashajan3736
@indirashajan3736 Жыл бұрын
ഇത്രയും നല്ല ഒരു health related video ഞാൻ ആദ്യമായി കാണുകയാണ്
@remasivadas3762
@remasivadas3762 Жыл бұрын
ഇത്രയും കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി👍👍👌👏👏
@prabhasasi3207
@prabhasasi3207 Жыл бұрын
കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു നന്ദി ഡോക്ടർ
@Spandhanam-f7z
@Spandhanam-f7z Жыл бұрын
നന്നായി മനസിലാക്കി തന്ന ഡോക്ടറിന് 💐💐💐💐💐💐 വെറുതെയല്ല ഏഷ്യാനെറ്റ് ന്യൂസൊക്കെ ഡോക്ടർ ലൈവ് നിറുത്തിയത്😊😊😊
@shajikb6803
@shajikb6803 Жыл бұрын
വിശദമായി വിവരിച്ചു തന്നതിന് ഡോക്ടർക്കു നന്ദി 🙏🙏🙏
@aravindppariyaramaravind3667
@aravindppariyaramaravind3667 7 ай бұрын
അറിവുകൾ നൽകിയ ജനകീയ ഡോക്ടറക്ക് നന്ദി
@KumarikumariKumari-u7x
@KumarikumariKumari-u7x Жыл бұрын
താങ്ക്സ് ഡോക്ടർ 🙏🙏🙏🙏
@JustforFun-cm1kp
@JustforFun-cm1kp Жыл бұрын
നല്ല അറിവ് തന്നതിന് ഡോക്ടർക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻❣️❣️❣️
@rajinarayanan6396
@rajinarayanan6396 Жыл бұрын
Vitamin d paranju thannadinu valare nanni.eniku back pain undu.
@sreedevi6549
@sreedevi6549 11 ай бұрын
Great and valuable information.Thank you so much Doctor.God bless yours
@aneyjacob9026
@aneyjacob9026 Жыл бұрын
Valare upakarapradam aaya oru class aarunnu. Kelkkunnavar check cheyyathe chummathe poyi vitamin tablet medichu kazhikkathirikkuka
@subithams7604
@subithams7604 Жыл бұрын
❤❤❤❤നല്ല ടോക്ടർ ഒരു പാട് നല്ല കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു ThanK You
@Our_World.....
@Our_World..... Жыл бұрын
Doctorude vilayeriya upadesangalkku oru kody nandi
@ushajk3592
@ushajk3592 Жыл бұрын
ഇത്രയും ആത്മാർത്ഥമായി എല്ലാ രോഗ ലക്ഷണങ്ങളെയും പറഞ്ഞു തന്ന പ്രിയ ഡോക്ടർക്കു ഒത്തിരി നന്ദി ..പലരും ചെയ്യുന്ന വീഡിയോ കളിൽ പറയേണ്ടുന്ന പരിഹാരങ്ങൾ നിര്ദേശിക്കാതെ വെറുതെ സാധാരണക്കാരെ ഭയപെടുത്തിയിട്ടു പോവരാണുള്ളത് ,ക്ഷമയോടെ ശാന്തതയോടെ എല്ലാം വ്യക്തമാക്കി .thanks a lot .God bless you ❤
@lakshmibaipilacheri6655
@lakshmibaipilacheri6655 Жыл бұрын
😂, Thank yu Dr
@libymanoj8604
@libymanoj8604 11 ай бұрын
Mouth ulcer causes and management parayamo
@MiniMini-jp2ul
@MiniMini-jp2ul 6 ай бұрын
വളരെ നന്ദിയുണ്ട് ഡോക്ടർ❤❤
@sidhiquea.sidhique6081
@sidhiquea.sidhique6081 Жыл бұрын
Dr, വളരെഉപകാരം, പരിശോധന നടത്താമല്ലോ,
@benzvzvz9956
@benzvzvz9956 Жыл бұрын
എന്റെ ഡോക്ടർ ഇങ്ങനെ പറഞ്ഞാൽ ഗുളിക തിന്നു jeevikane പറ്റൂ. ഇതൊക്കെ കേട്ടാൽ എളുപ്പം മരിച്ചാൽ മതി എന്നു തോന്നും. Thank you ഡോക്ടർ.
@Shemi-y1g
@Shemi-y1g Жыл бұрын
നിങ്ങളുടെ മാനസികാരോഗ്യം ചെക്ക് ചെയ്യേണ്ടിയിരിക്കുന്നു.
@shajishakeeb2036
@shajishakeeb2036 4 ай бұрын
😅
@sreenivasant.p8340
@sreenivasant.p8340 5 ай бұрын
നന്ദി. ഇത്രയും വിവരങ്ങൾ നൽകിയതിന്
@SasiKumar-cl5cv
@SasiKumar-cl5cv 22 күн бұрын
B12 എത്ര വരെ മിനിമം വേണം
@leelakana911
@leelakana911 Жыл бұрын
താങ്ക്യൂ ഡോക്ടർ ഇത്രയും നല്ല രീതിയിൽ വിശദീകരിച്ചു തന്നതിന് 🙏🏽💐
@arshaq3966
@arshaq3966 Жыл бұрын
Dr ethu hospital consut cheyunnath
@Arathisukumaran
@Arathisukumaran Жыл бұрын
Thanku docture
@pma7394
@pma7394 Жыл бұрын
Dr: വളരെ നല്ല അറിവുകൾ Thank you 👍👍👍👍👏👏👏 1: കോട്ടുവായ ഇടുക ഇരുമ്പ് അംശം കുറവ്. പാൽ, പാലുൽപ്പന്ന
@anandkm9128
@anandkm9128 Жыл бұрын
Valare. Nalla arivukal thanks dr.
@ShihabAwir
@ShihabAwir 4 ай бұрын
ഇതിനൊക്കെ കഴിക്കേണ്ട ഭക്ഷണ രീതി കൂടി പറഞ്ഞു തരാമോ
@SwapnaJayachandran
@SwapnaJayachandran Жыл бұрын
Serum Ferritin….Iron deficiency test
@rahelammageorge3980
@rahelammageorge3980 Жыл бұрын
Please also explain why colour change in leg nerves as shown in the picture?
@Shabharijee
@Shabharijee Жыл бұрын
Very well told doctor. Recently, I checked my vitamin D and it's only 12 ng
@Moon123_4
@Moon123_4 Жыл бұрын
Very informative. Thank you sir
@komalavallin7303
@komalavallin7303 3 ай бұрын
Tvm Dr undo.. Thnku Sir
@sissybejoy2905
@sissybejoy2905 Жыл бұрын
Doctor, your this video is so... informative. Thankyou so... much sir. But there is some doubts for me. Here you said, due to some deficiency certain some problems are seeing. So we must take certain things like probiotics, iodine intake etc. Doctor will you please explain by another video , from where,or from which food we will get these things to cure these deficiency. That will be more helpful for all 🙏🏻
@nebuchacko7648
@nebuchacko7648 Жыл бұрын
Thanks doctor, God bless you
@bennymukkath6420
@bennymukkath6420 Жыл бұрын
Thank you Dr, thank you very much, stay blessed!
@fahimasherin7368
@fahimasherin7368 Жыл бұрын
Vitamin D deficiency detail aayitt parayo
@gracytech956
@gracytech956 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@jazeerkalliyil1081
@jazeerkalliyil1081 Жыл бұрын
Nalla doctor 👌👌🌹🌹🌹❤️❤️❤️
@rajendrank9261
@rajendrank9261 Жыл бұрын
Good information, thanks alot
@shobhaav5944
@shobhaav5944 Жыл бұрын
Good ഇൻഫർമേഷൻ 👌👍🙏
@rainbowrainbow9652
@rainbowrainbow9652 Жыл бұрын
Very good 👍 dr
@lizythomas5659
@lizythomas5659 Жыл бұрын
🙏 Thanks a lot Doctor! Very good and informative Talk! Keep it up!May God bless you richly always!🙏🌷
@raseenakp2736
@raseenakp2736 Жыл бұрын
Vilappetta ariv nalkiya doctork thanks
@harishivagangavarsha3131
@harishivagangavarsha3131 Ай бұрын
Anik thre thanupppattilla kalunanayumbol vedanyund vitamiln d kuravanu
@valsanair1817
@valsanair1817 Жыл бұрын
Thank you for your valuable informations. Waiting for your next video sir.
@lillyjasmineaj7322
@lillyjasmineaj7322 Жыл бұрын
Thanks Dr... this more important information...
@jishasuresh7420
@jishasuresh7420 Жыл бұрын
Well explanation... good work Dr.
@nalinivijayan8288
@nalinivijayan8288 Жыл бұрын
Thank you Dr. Very well explained.
@sheejaunas7626
@sheejaunas7626 Жыл бұрын
Iodine deficiency എങ്ങനെ കണ്ടുപിടിക്കാം
@jessyjohn848
@jessyjohn848 Жыл бұрын
Dr,vaginal infection ne kurichu oru video cheyyumo,foods nem
@PadmaKv-h6s
@PadmaKv-h6s Жыл бұрын
Free aai ithrayum nalla arrivu pakarnnu tharunna sir thanks very much sirnu orapathum varathirikatte
@satheekumari4679
@satheekumari4679 Жыл бұрын
❤amazing explanation
@manjushak8846
@manjushak8846 Жыл бұрын
Eye drooping (ptosis) നെ കുറിച്ച് ഒരു video ഇടുമോ ?😢
@thaheerapk847
@thaheerapk847 Жыл бұрын
Well explanation..Thank you so much dr..
@ashrafashrafali341
@ashrafashrafali341 Жыл бұрын
നല്ല അറിവ് നൽകുന്ന ഡോക്ടർക് നന്ദി
@anithacherisn4170
@anithacherisn4170 Жыл бұрын
Thank you Dr. Good info
@leenaradhakrishnan5905
@leenaradhakrishnan5905 Жыл бұрын
വളരെ നന്ദി. കുറെയായി വൈറ്റcoating വരുന്നതിനെ പറ്റിഅറിയാൻ ആഗ്രഹിക്കുന്നു. കോവിഡ് വന്ന ശേഷമാണു കാണുന്നത്. ഇതിനു എന്ത് ചൈയ്യണം dr
@giresh-yk3wi
@giresh-yk3wi Жыл бұрын
1:45 your kotuvaya is super. 😂 made me smile 😃
@ganeshprabha747
@ganeshprabha747 Жыл бұрын
Sir very good information
@somathapc8688
@somathapc8688 6 ай бұрын
👍👍👍🙏🙏🙏♥️♥️
@finu1666
@finu1666 Жыл бұрын
You are ❤the doctor❤
@rashidmuscat.2180
@rashidmuscat.2180 Жыл бұрын
Dr. വേരിക്കോസ് വെയിനെ കുറിച്ച് കുറച്ചു പറയാമോ
@sumathykutty7197
@sumathykutty7197 Жыл бұрын
Vitamin
@umamaheshkumar1505
@umamaheshkumar1505 Жыл бұрын
🙏താങ്ക്സ് dr 🙏
@shyjimammachan9176
@shyjimammachan9176 Жыл бұрын
Thank You doctor.. ഈ പറഞ്ഞവയിൽ പല ലക്ഷണങ്ങളും എനിക്കുണ്ട്..
@licystephen2961
@licystephen2961 Жыл бұрын
Enikum
@dwayoh1171
@dwayoh1171 Жыл бұрын
RcM പോലെയുള്ള കമ്പനിയുടെ Nutricharge Supplements കഴിച്ചാൽ മതി.. ആവശ്യമായ എല്ലാ വിറ്റാമിൻസ് ഉള്ള സപ്പ്ളിമെന്റസ് അവിടെ ലഭിക്കുമ്. എന്റെ ഒരുപാട് പ്രേശ്നങ്ങൾ അങ്ങനെ മാറി കിട്ടി.
@Thillai37
@Thillai37 Жыл бұрын
Ulcer undengilum anemia undagum...(kunmam in sidda)
@jayaaniyankunju1462
@jayaaniyankunju1462 Жыл бұрын
Etrayum arivukal Tanna Dr kku nanni
@safiyaa3369
@safiyaa3369 Жыл бұрын
Dr my nailum ethupole anu enthanu medicine enthu tablets anu kazhikuka
@abdunnasirthailakandy5503
@abdunnasirthailakandy5503 Жыл бұрын
Thanks Dr. നല്ല ആരോഗ്യ ക്ലാസ്സ്‌
@SHEELAPA-qh8vv
@SHEELAPA-qh8vv Жыл бұрын
നന്ദി 🙏🙏🙏
@JubairiyaM-pi6ci
@JubairiyaM-pi6ci Жыл бұрын
NallaArivu pakarnuthanna Doctor kunanni
@rugminie2624
@rugminie2624 Жыл бұрын
Thankyou
@rahelammageorge3980
@rahelammageorge3980 Жыл бұрын
Very informative talk. Thank you Dr. Which are the foods rich in iodine, zinc Dr?
@RejimonGeorge-es4fl
@RejimonGeorge-es4fl Жыл бұрын
മത്സ്യം, പ്രത്യേകിച്ച് മത്തി,അയല,ചൂര,കക്ക, കല്ലുമ്മേക്കായ മുതലായവ സിങ്ക് വർധിപ്പിക്കും.
@vaishakhan-u9u
@vaishakhan-u9u Жыл бұрын
ഒരുപാട് നന്ദി സർ 🙏
@varghese3
@varghese3 Жыл бұрын
Excellent advices. Thanks
@shylatnix5606
@shylatnix5606 Жыл бұрын
Good advice Thanks
@revathyhariharan2179
@revathyhariharan2179 9 ай бұрын
Dr. Some times i pass light colour floating stool. . What is the treatment. Please reply doctor
@vishnukb.2994
@vishnukb.2994 Жыл бұрын
സൂപ്പർ speech
@josephdominic166
@josephdominic166 Жыл бұрын
Thanks ഡോക്ടർ
@SHIVAM-ob2el
@SHIVAM-ob2el Жыл бұрын
സർ ഇതിന് എല്ലാത്തിനും കൂടി അടങ്ങുന്ന സെപ്പ്ളിമെന്ററി ഗുളിക ഏതാണ്. അത് വാങ്ങി എങ്ങനെയാണ് കഴിക്കേണ്ടത്. പ്ലീസ്
@abhisuresh9135
@abhisuresh9135 Жыл бұрын
നെഞ്ചിൽ arichil ഉണ്ടാവുന്നതിന്റെ reason onn parayamo sr
@lekha481
@lekha481 Жыл бұрын
Good information
@Sareenanafeesa
@Sareenanafeesa Жыл бұрын
ഹെലോ.. ഡോക്ടർ എനിക്ക് ഇ പറഞ്ഞ അസുഖങ്ങൾ ഉണ്ടാവാറുണ്ട് ഇതിന് ഒരു മരുന്ന് പറഞ്ഞു തരോ
@sallyzachariah9599
@sallyzachariah9599 Жыл бұрын
Very nice video.
@rajipilla7607
@rajipilla7607 Жыл бұрын
Supper Dr 🙏
@rajipilla7607
@rajipilla7607 Жыл бұрын
Supper 👍🙏
@arnavkrishnar1341
@arnavkrishnar1341 Жыл бұрын
Ente body chorinju thadich vallathe neeru vekkunnu..nalĺa chorichilum vedanayum. ..oru pariharM parayumo doctor...njan enthanu cheyyendath
@zakeersahib611
@zakeersahib611 Жыл бұрын
Naakkill cheriya kurukkall varunnu vayyum pottununddu athintte kaaranam paranju tharumo sir..
@ambady974
@ambady974 Жыл бұрын
Ethil mikka karyam enikundu sar kottuva edunnathum thanupp shakalampolum pattilla variyellinum muttinu kazhottu vedana eniku അസിഡിറ്റി പ്രോബ്ലം ഉണ്ട്
@ninanjohn6511
@ninanjohn6511 Жыл бұрын
Goal bladder എടുത്തു കളഞ്ഞ ത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@sudhysudhycholayil214
@sudhysudhycholayil214 Жыл бұрын
Full time കോട്ടുവായ😢 കണ്ണ് തുടിക്കൽ😢 എന്താണ് പരിഹാരം please dr
@jaasshan1816
@jaasshan1816 Жыл бұрын
Sir ente vaayayude ull bagam epozhum choodanubhavapedunnu oru maasatholamayi..njan videshathanu..ithu docterne kaanikendathundo
@josejacob619
@josejacob619 Жыл бұрын
വളരെ ഉപകാര പ്രതമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് Thanks
@cpmkuttyCP
@cpmkuttyCP Жыл бұрын
നല്ല അറിവുകൾ...
@maryjoy2238
@maryjoy2238 6 ай бұрын
Thsnks Docter
@sheebajose3693
@sheebajose3693 Жыл бұрын
Thanksdocter 🙏
@Jayalekshmi555
@Jayalekshmi555 Жыл бұрын
Oro vediokkum aayi vaitu cheiyunnavar ennepole ethra perundevide
@cd7yt864
@cd7yt864 Жыл бұрын
Hi 😊 .👍
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН