Thank you Dr. ഞാൻ കാത്തിരുന്ന വീഡിയോ Download ചെയ്തിട്ടുണ്ട് ഡോക്റ്ററുടെ വീഡിയോ അതികവും ഞാൻ കാണാറുണ്ട് ഞങ്ങളുടെ മുത്താണ് ഡോക്റ്റർ
@linimol70232 жыл бұрын
എത്ര നല്ല ഡോക്ടർ ആണ്... വളരെ ഭംഗി ആയി എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരുന്നു. ഇങ്ങനെ ഉള്ള ഡോക്ടറെ ആണ് ആളുകൾക്ക് ആവശ്യം. Love u doctor 🙏🙏🙏
@beatricebeatrice70833 жыл бұрын
ഡോക്ടർ ഇത്രയും വിശദമായി തൈറോഡി നെക്കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി. പല ഡോക്ടർസും രോഗികൾക്ക് ഇത്രയും കാര്യങ്ങൾ പറഞ്ഞു കൊടുക്കില്ല. അവർക്കു രോഗികൾ ഉണ്ടാവണം എന്നാണ്. സാർ രോഗികൾക്ക് ആശ്വാസം കൊടുക്കുന്ന ഡോക്ടർ ആണ്. ഈശ്വരൻ സാറിനും കുടുംബത്തിനും ആരോഗ്യവും ദീർഘയുസും നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏.
@bindhumathew.2 жыл бұрын
ഹായ് ഡോക്ടർ, ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട് പക്ഷെ ഇന്നേ വരെ ഒരു ഡോക്ടർ പോലും ഇത്ര കൃത്യമായി പറഞ്ഞു തന്നിട്ടില്ല. ഒരുപാട് നന്ദി
@Anitha.K.Daniel3 жыл бұрын
രോഗികളോട് സംസാരിക്കുന്നതുപോലെയല്ല ഡോക്ടർ സംസാരിക്കുന്നത് ഫ്രണ്ട്സിനോട് പറയുന്നപോലെയാണ്. എത്ര വ്യക്തമായാണ് എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നത് 👍👍
@jishajajith83353 жыл бұрын
👍
@jessyeaso92802 жыл бұрын
ദൈവം തമ്പുരാൻ ഈ പ്രൊഫഷനിൽ ആക്കിയത് എന്തിനാണെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള ഡോക്ടർ.. ദൈവത്തിന്റെ സംരക്ഷണവും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കട്ടെ.. 🙏
@prakashkunjukunjukunjukunj98492 жыл бұрын
Thank you Doctor ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു ഡോക്ടർ ആണ് ' ഇത് പോലുള്ള ഡോക്ടർമാരാണ് സമൂഹത്തിന് വേണ്ടത്. അങ്ങേക്ക് ദൈവാനുഗ്രഹം നിറച്ചും കിട്ടട്ടെ
@sindhumgmsatheesh18202 жыл бұрын
🌹
@rosammathomas61032 жыл бұрын
Godblessyoudoctor
@dhlchinnu2 Жыл бұрын
Dr number tharamo vannu kanan anu
@shivanni14012 жыл бұрын
Dr. Sir എത്ര വിലപ്പെട്ട വിവരങ്ങളാണ് പങ്കു വെച്ചത്. ഒരുപാട് നന്ദി ഉണ്ട് 👍👍
@suhuhunn55902 жыл бұрын
നല്ല ഡോക്ടർ അള്ളാഹു ദീർഘ ആയുസും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ 🤲🤲🤲
@thedarkrider52452 жыл бұрын
Ameeeenn🤲
@shefeequept29752 жыл бұрын
ആമീൻ
@Arifhomecookingandvlogs1 Жыл бұрын
Aameen🤲
@naijavahid Жыл бұрын
Aameen
@latheeflatheef8238 Жыл бұрын
Aameeen
@ammeesfoods22113 жыл бұрын
ജനിച്ചു വീഴുന്ന ഓരോരുത്തരുടെയും ആദ്യത്തെ ആശുപത്രിയും ഡോക്ടറും ദൈവവും എല്ലാം അമ്മയാണ് .... സുഖമില്ലാതെ കിടക്കുമ്പം ആ തലോടലിൽ കിട്ടുന്ന സുഖം ഒന്നും ഒരു മരുന്നിലും ഇല്ലാതിരുന്നു ....പക്ഷെ ഇപ്പോൾ ആ സുഖവും ആശ്വാസവും ഡോക്ടറുടെ വീഡിയോയിൽ കിട്ടുന്നുണ്ട് Thank you Doctor
@Nishap-wh1rb2 жыл бұрын
മനോജ് സാറിനെ നേരിൽ കാണാൻ പറ്റിയില്ല എങ്കിലും ഇത്തരം വീഡിയോ വളരെ ഉപകാരം പ്രധമാണ്. Thank u very much sir ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️👏👏👏💐💐💐💐💐😍😍😍നല്ല ഒരു ഡോക്ടർ എന്നതിന് വലിയ example തന്നെ ആണ്.
@jinishasreelesh485811 ай бұрын
L😊😊
@mujeebpwandoor467 Жыл бұрын
സത്യസന്തമായ ഡോക്ടർ. അഭിനന്ദനങ്ങൾ 😍
@bijubaskaran12813 жыл бұрын
ഓരോ കാര്യങ്ങളും വിശദമായി മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി..❤️
@ramanifrancis6712 жыл бұрын
Thank you for your advice
@girijavinod94472 жыл бұрын
Thank you Doctor ❣️❣️
@sindhumk3712 Жыл бұрын
ഞാൻ ഇപ്പൊ sirnte എല്ലാ വിഡിയോസും കാണാറുണ്ട്. ഒത്തിരി ഉപകാരപ്രദമാണ്. സാർ നെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏
@jipsyvymel26813 жыл бұрын
എല്ലാം വ്യക്തമായ് പറഞ്ഞുതന്ന ഡോക്ടർക്ക് ഒത്തിരി നന്ദി 👍👍
@leenaaa26893 жыл бұрын
ഇതാണ് ഒരു ഡോക്ടർ 👍 God bless you sir🙏🏼
@joseph299933 жыл бұрын
രോഗികൾ ഉണ്ടാകരുത് എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഡോക്ടർ. ദൈവം നല്ലത് വരുത്തട്ടെ
@freds11343 жыл бұрын
Consult cheyyu appo manasilakum pretheekichum online consultation compare to hospital private hospital is too high
@sheelamebenz91293 жыл бұрын
@@freds1134 P
@gracyfernandes39553 жыл бұрын
🙏🙏
@allyvarghese19653 жыл бұрын
Correct
@muhammedrahim99463 жыл бұрын
Sir Ur Very Great 👍🤝
@shyna30043 жыл бұрын
എത്ര നല്ല കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തന്നത്. ഇതൊന്നും അറിയാതെ ചെയ്യാൻ പാടില്ലാത്തതൊക്ക ചെയ്തോണ്ടിരിക്കുന്നു. ഇതൊക്കെ ശ്രദ്ധിച്ചേ ഇനി മുന്നോട്ട് പോകുന്നുള്ളു. താങ്ക്സ് ഡോക്ടർ 🙏🙏
@rejanib86419 ай бұрын
വെക്തമായി എല്ലാം പറഞ്ഞു തന്നു .വളരെ നന്ദി ഡോക്ടർ 🙏ഹോസ്പിറ്റലിൽ ചെന്നാൽ പോലും ഇങ്ങനെ ഒന്നും ആരും പറഞ്ഞു തരില്ല
@jincyjacob49463 жыл бұрын
മനുഷ്യത്വമുള്ള ഒരു ഡോക്ടർ ദൈവം നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും
@ASARD20242 жыл бұрын
മനുഷ്യത്വം ഒക്കെയുണ്ട് പക്ഷേ ട്രീറ്റ്മെൻറ് highly expensive ആണ് .
@athulkrishna.p.s2412 жыл бұрын
ആണോ 😳😳
@edmondjackson8292 жыл бұрын
@@ASARD2024 ഈ സർ എവിടെ ആണ് consultant നടത്തുന്നത്.ph no undo....
@safvanchenathsafvan98010 ай бұрын
@@ASARD2024നമ്മുടെ തെറ്റുകൾ ആണ് നമ്മുടെ പണം കളയുന്നത്
@RajeevRamesh1453 жыл бұрын
Doctor Very gud information. 👌👌👌 Thank you so much 🙏💖 ഡോക്ടർക്ക് ഇളയ ദളപതി വിജയ്ടെ ഒരു ലുക്ക് ഉണ്ട്. 👌💖💐
@ashaaneesh64233 жыл бұрын
പ്രഭുദേവ യുടെ ഷെയ്പ്പ് ഉണ്ട്
@ajiajitha44993 жыл бұрын
ഡോക്ടർ ഫസ്റ്റ് പറയട്ടെ ഒരുപാട് ഒരുപാട് നന്ദിയുണ്ട് എനിക്ക് യൂറിയ ആസിഡ് പ്രശ്നമുണ്ട് അതു മരുന്ന് കഴിച്ചിട്ടും ശരിയാവുന്നില്ല ഒരുമാസമായി നിങ്ങളുടെ വീഡിയോ ഞാൻ കണ്ടിരിക്കുന്നു യൂട്യൂബിൽ എല്ലാ വീഡിയോയും ഞാൻ ഇപ്പോൾ കണ്ടു ഭയങ്കര ഇഷ്ടമായി ഇങ്ങനെയൊരു ഡോക്ടർ എത്ര എത്ര നല്ല കാര്യങ്ങൾ നല്ല മനസ്സിലാക്കിത്തരുന്നു ഡോക്ടർ സംസാരിക്കുന്ന കേട്ടപ്പോഴേ പാതി ശരിയാകുന്നുണ്ട് പിന്നെ ഡോക്ടർ ഡോക്ടർ ഞാൻ ദൈവത്തെ ഡോക്ടറുടെ രൂപത്തിലെ കാണുന്ന എല്ലാ മക്കൾക്കും നൻമ തരുന്ന ഡോക്ടർ
@sajuanil51743 жыл бұрын
ഡോക്ഡർ ഇടുന്ന എല്ലാ വീഡിയോയും കാണും ഓരോ അസുഖത്തിനായി യുള്ള ചികിത്സയും ഭക്ഷണ രീതിയയും പറഞ്ഞു തരുന്ന ഡോക്ടർ സാർ ഒരുപാടു നന്ദി യുണ്ട്
@reshmas5153 жыл бұрын
Thankyou Dr.
@anukuttankuttan14272 жыл бұрын
ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ഡോക്ടർ ഒരുപാട് വർഷം കുടുംബ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@mobileapp56093 жыл бұрын
പല ഡോക്ടർമാരും മുഴുവൻ തുറന്നു പറയാറില്ല.എന്നാൽ ഡോക്ടർ നിങ്ങൾ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു തരുന്നു. നിങ്ങളിൽ മനുഷ്യത്വം ഉണ്ട് .
@firegarden1833 жыл бұрын
Very. Very correct
@sheenasiby59113 жыл бұрын
Very simple and humble doctor God bless you abundantly
@firegarden1833 жыл бұрын
👍👍👍👍
@anuanutj44913 жыл бұрын
Correct
@firegarden1833 жыл бұрын
4< കാശ് ഉണ്ടാകാതവണ്ണം ആണ് പലരും നോക്കൂ മത്!!!പക്ഷേ ഈ ഡോക്ടർ. ദൈവം ആണ്🙏🙏🙏
@suhrabipanolan73322 жыл бұрын
പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കുണ്ട് വിശദമായി പറഞ്ഞു തന്നിരുന്നു തന്നെ നന്ദി
@sandhya19462 жыл бұрын
ഈ ചിരി മതിയല്ലോ , എല്ലാ അസുഖവും പോവാൻ 🌹🌹🌹🌹🌹
@AmbiliAmbili-fz1wh7 ай бұрын
ഡോക്ടർ ഒരുപാട് ഒരുപാട് നന്ദി ഉണ്ട് എനിക്ക് തൈറോയ്ഡ് ഉണ്ട് പക്ഷേ ഇത് ഒന്നും ഡോക്ടർ പറഞ്ഞു തന്നട്ടില്ല വീഡിയോ കണ്ടത് കൊണ്ട് എനിക്ക് ഒരുപാട് ഉപകാരം പെടും 🙏🏻🙏🏻
@minijenny6623 жыл бұрын
ഡോക്ടറിന്റെ വീഡിയോ കാണുമ്പോൾ പകുതി ആശ്വാസം. മനുഷ്യത്വമുള്ള ഡോക്ടർ.
@bindurnair86852 жыл бұрын
Is ragi ok.. Thanks for the detailed infi
@komalavallyk12173 жыл бұрын
വളരെ നല്ല അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഒരായിരം അഭിനന്ദനങ്ങൾ
@chandrick72243 жыл бұрын
6
@narayanannair99432 жыл бұрын
ഇതൊക്കെ കേട്ടു ചൊറിയുന്ന ഡോക്ടർ മാർ പഠിച്ചു കൊള്ളട്ടെ 👍
@AyubKhan-ug2bd3 жыл бұрын
കുറച്ചു നാളു മുൻപാണ് ഡോക്ടറിന്റ്റെ വീഡിയോ കണ്ടത്..അതിൽ പ്രമേഹത്തിന് അരി ആഹാരം കുറച്ച്, അതേ അളവിൽ സലാട് രാവിലത്തെയും ഊണിന്റ്റെയും ഒപ്പം കഴിക്കാൻ പറഞു.75 വയസായ ഉമ്മിച്ചിക്ക് suger 400ന് മുകളിൽ വന്നിരുന്നു.ആകെ ക്ഷീണവും തളർച്ചയും. ഇപ്പോൾ നാലഞ്ചു മാസമായി ഡോക്ടർ പറഞതു പോലെ ആണ് ഭക്ഷണം.രണ്ട് അപ്പം , രണ്ട് തവി ചോറ് കൂടെ സവാള, തക്കാളി,cucumber,.മീൻ കറി. എല്ലാ മാസവും രക്തം പരിശോധിക്കും suger,pressure, cholestrol എല്ലാം normal.. ഇപ്പോൾ തളർച്ചയും ക്ഷീണവും ഇല്ല ആൾ നല്ല മിടുക്കിയായി ,സുന്ദരിയായി ഇരിക്കുന്നു....thank you doctor .....thanks a lot🙏🌹❤
വളരെ വിദഗ്തമായി പഠിക്കാൻ.. കഴിഞ്ഞു... Thank you Dr.... സസ്നേഹം..... ഹരീഷ്
@moleypaulose55283 жыл бұрын
Thank you very much doctor for this valuable information. 🙏🏾🙏🏾🙏🏾🙏🏾
@maryvaraky61303 жыл бұрын
. 🌞നന്ദി🙏🙏🙏
@unnikannan1536724 күн бұрын
ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലാണ് ഇന്ന് പല ഡോക്ടർ മാരും ഓരോ രോഗതതേയും വിശകലനം ചെയ്യുന്നത്
@hayaraajeeb50923 жыл бұрын
Thanks doctor.... നല്ല വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
@deepalekha59353 жыл бұрын
Dr ente utrus ovary okkey removed aane hot flashes kooduthal unde hypo thyroidsm unde long term aayi sir ne onnu vannu kandal kollamennunde how can i meet you sir op booking any no to call plzz i have alot of problms
@sandhyamanoj74083 жыл бұрын
Manasilagunna reethiyil ellam paranju thannathinu orupad santhosham doctor doctor paranja preshnangal ellam und ThanksDoctor
@gitanair84803 жыл бұрын
എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഞാൻ antibody test ചെയ്തു ഇന്നലെ ....വളരെ കൂടുതൽ ബാക്കി T4, T3, TSH normal. ! ഇന്നു തന്നെ video കണ്ടു, ഭാഗ്യം! Doctors സാധാരണയായി reason പറയാറില്ല. അതാണ് എന്നും പ്രശ്നം. താങ്കളെ പോലെ ഉള്ള Doctors ആണ് വേണ്ടത് .... Science നോട് respect ുള്ളവർ .... Patients നു വേണ്ടിയുള്ള doctor....congrats. God bless you i 🙏
@sumathomas86573 жыл бұрын
Evide aanu antibody test. Cheythath.... Elkayidathum available alla atha chodiche...pls reply
@gitanair84803 жыл бұрын
@@sumathomas8657 modern diagnostic centre, Baker junction, Kottayam. 😊
@sumathomas86573 жыл бұрын
@@gitanair8480 ok thank you
@freds11343 жыл бұрын
Consult an endrocrinologist
@freds11343 жыл бұрын
@@sumathomas8657 consult an endrocrinologist
@SunithaC-fy5jy Жыл бұрын
Dr വളരെ നന്ദി. സംശയങ്ങൾ ക്കുള്ള മറുപടി തന്നതിന്
@green8grass Жыл бұрын
Thank you for the explanation, excellent commentary. Very informative and helpful to watch for hashimoto thyroidits/ diet. I really liked how you stressed the importance of autoimmune diseases, and inflammation. Very interested to watch what you have to say about brain gut axis, depression, anxiety and stress management.
@geethambisureshkumar75082 жыл бұрын
Hiii, Dr. Njaan oru thyroid patiant aanu , orupad nalla arive aanu Dr. paranjuthannath .ethupole oru Dr. Ne Njangalkku thanna god 🙏 pray. Thanks 👍
@neethadaly80623 жыл бұрын
Thanks a lot Doctor.U r a genuine person.
@sayyidfayizthanagal45592 жыл бұрын
Dr നല്ല രീതിയിൽ വിശദീകരിച്ചു തന്നു 👍👍👍👍👍👍👍
@KGKurup2 жыл бұрын
അങ്ങയെ ജഗദീശ്വരൻ കാത്തുകൊള്ളട്ടെ എന്നു പ്രാർത്ഥിക്കുന്നു. ലോകാ സമസ്ത സുഖിനോ ഭവന്തു 🙏🏻
@sreekalaca99122 жыл бұрын
Good description, too simple thanku dr. 👌👌👌
@sathiramanan34103 жыл бұрын
20 വർഷമായി ഞാൻ തൈറോയിഡിന് ഗുളിക കഴിക്കുന്നു. എപ്പോഴും ചെക് ചെയ്തു ഡോക്ടറിനെ കാണിക്കുമ്പോൾ ഡോസ് കൂട്ടിയും കുറച്ചും തരും. പക്ഷെ ഇപ്പോഴും ശരീര വേദനക്കും മുടി കോഴിച്ചിലും ഒന്നും മാറ്റമില്ല. ഇത് വരെ ആന്റിബോഡി ചെക്ക് ചെയ്യാൻ ഒരു ഡോക്ടറും പറഞ്ഞിട്ടില്ല. ഇന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആണ് ഇത്ര വിശദമായി മനസിലായത്. നാളെ തന്നെ ഞാൻ ആന്റിബോഡി ചെക്ക് ചെയും.Thank you ഡോക്ടർ. 🙏
@simsushihab25103 жыл бұрын
ഞാനും ഇത് പോലെ തന്നെ
@nishamole64943 жыл бұрын
Athe enikkum
@Music-ij8nd3 жыл бұрын
Yes🙄
@asharafasharaf20233 жыл бұрын
Njan um
@beenaravi10983 жыл бұрын
Njanum
@kathijamusthafa22683 жыл бұрын
Very very usefull information dr thank you👌👌👌👌
@anithagopalgopal51853 жыл бұрын
Thank you doctor..😊🙏🙏🙏 God bless you 🙏🙏🙏
@CraftBlissZAM.1230 Жыл бұрын
👍🏻👍🏻very usefull information dr
@georgekutty87723 жыл бұрын
Very good and useful advice. A doctor who is really having a good heart to the save the life of poor and common people. God bless you.
@swapnasudhi55722 жыл бұрын
A1ya52
@sreejam4177 Жыл бұрын
DR THIROID MARUNNADUNNAVARKU TG UNDAVUMO UNDAYAL 280 MARUNNU ADUKKANO
@seethastalks8411 Жыл бұрын
Sir iam seethadevi.. kottayam വന്നിരുന്നു. Dr. Mariyam.. consultation eduthu.nalla dr.
@silnak71772 жыл бұрын
Dr ആണ് യഥാർത്ഥ dr ❤️❤️
@Mandrek7892 жыл бұрын
Dr ന്റെ വീഡിയോ കണ്ടതിനു ശേഷം ആന്റിബോഡി ടെസ്റ്റ് ചെയ്തു..tpo high ആയി.. ഇവിടെ യുള്ള ഡോക്ടർ നോട് അങ്ങോട്ട് പറഞ്ഞിട്ടാണ് ഈ ടെസ്റ്റ് ചെയ്തത്..16 yrs ആയി ഈ രോഗത്തോട് struggle ചെയ്യാൻ തുടങ്ങിയിട്ട്... Thanks for ur valuable information.. 🙏🙏
@sudharanideepthi2750 Жыл бұрын
🙏 thank you doctor എനിയ്ക്ക് ഈ അസുകങ്ങൾ ഒക്കെ ഉണ്ട് വളരെ നന്നിയുണ്ട് 🙏🙏🙏
@neethueby9076 Жыл бұрын
1) avoid glutton products such as wheat,oats 2) avoid milk 3) avoid soya products 4) avoid tea coffee 5) avoid drinks 6) less iodine 7) genes 8) no smoking 9) avoid packed processed food 10) use authentic coconut oil 11) avoid tapioca 12) reduce fruit intake 13) eat nuts, mushroom, veggies,butter, ghee, walnut etc.
ദൈവത്തെ പോലെ തന്റെ പ്രേജകളെ സംരക്ഷിക്കുന്ന ഞങ്ങളുടെ മനോജ് Dr. Sir, ന്എങ്ങനെ നന്ദിപറയും എന്നറിയില്ല. ദൈവം സർ നും കൂടെ നിൽക്കുന്നവർക്കും കുടുംബത്തിനും സർവ്വ ഐശ്വര്യ വും തന്ന് അനുഗ്രഹിക്കട്ടെ. ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തും ദൈവം കൂടെ undu.
@leenamathew38973 жыл бұрын
Good information.. All these were unknown to me.. Thank you Doctor for sharing this video..
@minit69172 жыл бұрын
Doctor TSH. 5 ഉണ്ട് Thyronome 75 കഴിക്കുന്നു Antibody ടെസ്റ്റ് എന്തെല്ലാം അനോക്കണം Please reply
@shifinnijuz10 ай бұрын
വളരെ നന്ദി പെരിന്തൽമണ്ണ യിൽ വരുമോ ഡോക്ടർ 🙏🙏🙏🙏🙏
@anithagopalgopal51853 жыл бұрын
Orupadu..nanni.. doctor 😊🙏 God bless you 😊🙏🥰
@lekshmidevibl15293 жыл бұрын
Dr അവസാനം പറഞ്ഞത് വളരെ ശരി.ഇതുതന്നെയാണ് ഭാരതപാരമ്പര്യചികിത്സയിൽ പറയുന്നത്. ഇതുതന്നെയാണ് ഹോമിയോ പറയുന്നത്. അതൊന്നും ഒരു അലോപ്പതി ഡോക്ടറും അംഗീകരിച്ചു തരില്ല. ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകട്ടെ.
@shabinap76673 жыл бұрын
Anik homeopathy kazhichan normal ayath
@mallushub.com1233 жыл бұрын
@@shabinap7667 ethu sthalam anu.
@sheenalyju70843 жыл бұрын
@@shabinap7667 ഏത് homoeo ഡോക്ടറെ ആണ് കണ്ടത്. Place പറയാമോ
@shabinap76673 жыл бұрын
@@mallushub.com123 njenhal Bombay yil aan
@shabinap76673 жыл бұрын
@@sheenalyju7084 Bombay yil ulla doctor e aan kandath ,
@ramanikumari16583 жыл бұрын
താങ്ക്‌സ് ഡോക്ടർ വിശദമായി പറഞ്ഞു തന്നതിന് തൈറോയിഡ്ന് മരുന്നു കഴിച്ചിട്ടിരിക്കുന്നു എന്റെ മുഖത്തു കറുത്ത പാടുണ്ട് സ്കിൻ ഡോക്ടറെ കാണിച്ചു മരുന്നു ചെയ്തിട്ടും പോയില്ല ഡോക്ടർ പറഞ്ഞതിന് ശേഷം മനസിലായി തൈറോയിഡ് കൊണ്ടാണ് കറുത്ത പാട് നന്ദി ഡോക്ടർ
@geethu15213 жыл бұрын
Sir എങ്ങനെ നന്ദി പറയണം എന്നറിയില്ല പറഞ്ഞതെല്ലാം സത്യമാണ്. ഞാൻ വർഷങ്ങളായി അനുഭവിക്കുന്നതാണ് ഇതെല്ലാം
2008 മുതൽ മരുന്ന് കഴിക്കുന്നു. dr പറയുന്ന എല്ലാ പ്രശ്നവും ഉണ്ട്..ഇതുവരെ ഒരു ഡോക്ടർ പോലും ഇത്രയും കാര്യങ്ങൽ പറഞ്ഞു തന്നിട്ടില്ല.പുതിയ അറിവ് തന്ന ഡോക്ടർക്ക് നന്ദി
@jasminjaz31613 жыл бұрын
Am also
@leenaajayagosh138311 ай бұрын
Dr. Super ellam manasilay Thank you ❤
@ancyjoseph44452 жыл бұрын
നല്ല അറിവുകൾ തരുന്ന ഡോക്ടർ താങ്ക്സ്
@kbsworld80863 жыл бұрын
കുറെ വർഷങ്ങൾ ആയി tablet എടുത്തിട്ടും കുറയാതിരുന്ന തൈറോയ്ഡ് hashimotos തൈറോയ്ഡ് ആണ് എന്ന് കണ്ടുപിടിച്ചു Doctor പറഞ്ഞ diet one month ഫോളോ ചെയ്തു നോർമൽ ആക്കാൻ എനിക്ക് kazhinju🙏🙏🙏🙏
@smithavinod1983 жыл бұрын
Thank you Dr ..Very good information 🙏🏻
@nasiyaths95702 жыл бұрын
Very Very good Dr. Nallathu varatte Dr.👍👍👍👍👍👍
@annammachacko32833 жыл бұрын
Sir വളരെ ഉപകാരമായ ഒരു വീഡിയോ ആയിരുന്നു ആന്റിബോഡി ഹൈ ആയതിനാൽ ഗ്ളൂട്ടൻ അവോയ്ഡ് ചെയ്തു millets ആണ് ഇപ്പോൾ use ചെയ്യുന്നത് ഇനി മില്ലെറ്റസ് ചിലത് തൈറോടിനു നല്ലതല്ല എന്ന് ചിലർ പറയുന്നു അത് ഏതെല്ലാം ആണന്നു പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു അറിവുകൾക്ക് നന്ദി
@esthers21753 жыл бұрын
Doctor consellting n evidaya varadath contact number vanam tharavo
@@Royal-j4b എന്റെ മോൾക്ക് hypothyroid ആണ് lifestyle change ആക്കിയപ്പോൾ നല്ല മാറ്റം ഉണ്ട് ഓവർ weight hairloss കുറഞ്ഞു millet ആണ് യൂസ് ചെയ്യുന്നത്
@tripsNchats24 күн бұрын
Use Lexar mic👍🏽👍🏽
@jessyphilip99093 жыл бұрын
Thank you so much Dr.for your valuable information. Hope all the doctors are sincere like you. God bless you abundantly.
@sajithabineesh23483 жыл бұрын
Thank you sir orupadu nanni yund God's plz you sir kananam ennund
@jyothishaparippally61042 жыл бұрын
പ്രിയപ്പെട്ട ഡോക്ടർ ഒരു മാതൃക ഡോക്ടറെ പോലെ ഡീറ്റൈൽ ആയി എല്ലാം പറഞ്ഞുതരും ഞങ്ങൾ ഈ സായാഹ്ന വേളയിൽ ഒരുവിധം എംബിബിഎസ് പഠിച്ചു യാതൊരുവിധ ഫോർമാലി ടീം ഇല്ലാതെ ഒരു സാധാ മനുഷ്യനെപ്പോലെ പച്ചയായ മനുഷ്യനെ പോലെ ഞങ്ങളെ ആശ്വസിപ്പിക്കുന്നു ഡോക്ടർ ആയുസ്സിനെ വെല്ലുവിളിച്ച് അതിജീവിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു
@shyna30043 жыл бұрын
താങ്ക്സ് ഡോക്ടർ 🌹🌹
@faseelath.n99703 жыл бұрын
Dr. എനിക്ക് Anti T Po വളരെ കൂടുതലാണ്. അതിന് എന്തു ചെയ്യണം
@eshanmehar94133 жыл бұрын
@@faseelath.n9970 same problem thanneyaan enikum
@priyajacob80472 жыл бұрын
സർ , നല്ല വിവരണം ഒത്തിരി സഹായകമായത് ..പാൽ കട്ടിയാണെല്ലൊ പനീർ ? അപ്പോൾ പാൽ പോലെയാവില്ലെ ?
@starlycharly2943 жыл бұрын
Very good information about antibodies of thyroid.I am having hypothyroidism for the past 50 years.T3 .T4.normal for all these years. But now only I checked antibodies as per yur advice in the you tube.Antibodies are very high.Tpo 293&antithyrogloblin 325.I have been taking 100mg tablet for the past many years.Diabetolgist &Endocrinologist Suggested to take 75 mg tablet in a week other days 100 mg.l am following this for the past three months. But no improvement. Please suggest a solution for this problem. I am staying in chenmi