രോഗിയെ കാണാതെതന്നെ രോഗം മാറ്റാനുള്ള കഴിവിൽ ൈദവം അഭിവൃദ്ധി ഉണ്ടാക്കട്ടെ .ജനങ്ങളോട് കാണിക്കുന്ന ഈ സ്നേഹത്തിനു ൈദവത്തിന്റെ സ്നേഹവും സംരക്ഷണവും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .🙏🏻🙏🏻🙏🏻🙏🏻
@nancysayad99602 жыл бұрын
ദൈവം
@gracealex7117 Жыл бұрын
Yes
@fimijojo57479 ай бұрын
@@Risla--SherinNo please
@alexjo64916 ай бұрын
200 രൂപ consultation fees ചോദിച്ചിരുന്നേൽ ചെകുത്താൻ ആയേനെ അല്ലെ 😁😁
@KunjukunjuS-c5m Жыл бұрын
ഒത്തിരി പേരുടെ ജീവൻ നിലനിർത്താൻ ഉള്ള ഒരു മെഡിസിൻ തന്നെ ആണ് ഞങ്ങളുടെ മനോജ് ഡോക്ടറുടെവാക്കുകൾ 🙏🥰🥰
@sscreative209 ай бұрын
Dr.. പറയുന്നതിന്റെ ഗുണം അനുഭവിച്ചു അറിയുന്നു ഞാൻ.. ഇവരുടെ സെന്റർ പോയി... മെഡിസിൻ എടുക്കുന്നു... ഇപ്പോൾ ഞാൻ.. ഫ്രീ ആയി വരുന്നു.. Diet follow ഉ🎉ണ്ട്.. സൂപ്പർ.....😊😊😊😊😊2മെഡിക്കൽ സെർജൻ മാർ മെഡിസിൻ നിർത്തി കോളാൻ പറഞ്ഞു എന്നോട്... എന്നിട്ടും എനിക പൈൻ ബാക്കി ആയിരുന്നു..
@wayanadofshimnapulloo59652 жыл бұрын
Dr super എല്ലാവരും ഹോസ്പിറ്റലിലേക്ക് വരു എന്ന് പറയുമ്പോൾ Dr എങ്ങോട്ട് വരണ്ട ഇതൊക്കെ ചെയ്താൽ മതി എന്ന് പറയുന്നു Dr super
@aswathyreghu63532 жыл бұрын
True 💯
@SushisHealthyKitchen2 жыл бұрын
True😅👌👌
@anithasumesh53972 жыл бұрын
👍
@anithasumesh53972 жыл бұрын
ഉപ്പിനെ പറ്റി പറഞ്ഞത് കേട്ടു പേടിയായി... ഇതൊക്കെ ബന്ധപ്പെട്ടവർ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടല്ലെ..ജനങ്ങളെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാൻ വിടണോ🙏
@bindus82822 жыл бұрын
Correct
@soorajchakrath27312 жыл бұрын
ഗർഭാശയ മുഴകളെ പറ്റിയും അതിന്റെ ചികിൽസയെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ .
@deepashibu53762 жыл бұрын
സാറിന്റെ area എന്ത് clear ആയിട്ടാണ് പറഞ്ഞത് . film area വന്നപ്പം പാവം തപ്പി തടഞ്ഞെന്നെ .....എന്തൊകെ പറഞ്ഞാലും സാറിനെ കണ്ടുമുട്ടിയത് ഒരു ഭാഗ്യമായി കരുതുന്നു. ഒരു പാട് ജീവിത രീതി മാറ്റാൻ കഴിഞ്ഞു.🙏🏻🙏🏻god bless u sir. ചെറിയ കുട്ടികളിലെ Period irregularity oru vedio cheyyane sir plz.bakery food onnum kodukkaarilla .ellalum regular alla .dr ne kanichappol no problem .sir pattubol plz oru vedio
@rachelthomas95302 жыл бұрын
Ee dr. Ne kanan oru appointment kittunnillallo. Pinne engane kanan...?
@daisythomas74422 жыл бұрын
Kaliveed
@santhoshkuriyedath64122 жыл бұрын
Good doctor
@annakutty75132 жыл бұрын
@@rachelthomas9530 continues ayit vilichond erikkanm. Ngalk Aganeyanu Kittiyath.allenkil appointment edukn vendi mathram oru day Palai k varuka.
@bettyjoy48472 жыл бұрын
നാല് വർഷമായിട്ട് hypothyroidism ഉണ്ടായിരുന്നു.thyronorm 75 ആണ് ഞാൻ ഉപയോഗിക്കുന്ന മരുന്ന്.ഞാൻ മഹാരാഷ്ട്രയിൽ ആണ്.മനോജ് ഡോക്ടറുടെ വീഡിയോ കണ്ടതിനു ശേഷം ചപ്പാത്തി,cabbage cauliflower ഇങ്ങനെയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി.ഒരു മാസത്തിനു ശേഷം എൻ്റെ മരുന്നിന്റെ ഡോസ് കുറച്ചു തന്നു.ഇപ്പോൾ മൂന്ന് മാസത്തിന് ശേഷം ചെറിയ ഡോസ് ഒന്നിടവിട്ട ദിവസങ്ങളിൽ കഴിച്ചാൽ മതീ എന്നു ഡോക്ടർ പറഞ്ഞു.thanks Dr.Manoj for your valuable description.
@haseeb18372 жыл бұрын
കഴിക്കാൻ പറ്റുന്ന ഫ്രൂട്സ് - വെജ് എന്തെക്കെയാണ്
@اسماءبنتمحمد-ج6ت2 жыл бұрын
Quail flower. Cabbage kazhikkanam
@juliemathew71522 жыл бұрын
@@اسماءبنتمحمد-ج6ت ithonnum kazhikkaruthu.
@gracealex7117 Жыл бұрын
@@Risla--Sherin yes
@FoodInSight9 ай бұрын
Hi, iyalde diet plan enthan enn parayo?
@saibunneesak84662 жыл бұрын
വളരെ നന്ദി dr. പറഞ്ഞത് പോലെ ഗോതമ്പും പാലും ഒഴിവാക്കി എനിക്ക് വേദനയും സ്കിൻ പ്രശ്നങ്ങളും 90ശതമാനവും മാറി 😍
@shafnashafna34192 жыл бұрын
Nalla maattam undo.ath avoid Cheythit.njn 3 years aaayi medicine kazhikkunnund.hyper thyroid aaan enik
നന്ദി!!ദൈവം അനുഗ്രഹിക്കട്ടെ!!🙏🙏എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നു. 🙏ലളിതമായ അവതരണം!!🙏🙏🙏🎊💯💯
@soumyaprakash55622 жыл бұрын
Thyroidectomy കഴിഞ്ഞവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു video ചെയ്യാമോ.. അവർ follow ചെയ്യേണ്ട diet , skin care, excercise and life styles.. please 🙏
@leenaleenakr90272 жыл бұрын
Athe oru video venam dr.
@staycalmbehappy26392 жыл бұрын
അതെ. ഒരു വീഡിയോ കിട്ടിയിരുന്നേൽ നല്ലതായിരുന്നു..please dr 🙏🙏
@blessyjoseph23452 жыл бұрын
Athe
@dr.anupamanair97102 жыл бұрын
Thank you so much. As a doctor myself, I appreciate your work a lot sir.
@sudhamr31062 жыл бұрын
Thank you Dr
@neethusuresh4077 Жыл бұрын
Thz dr
@sreevallyk7747 Жыл бұрын
Thank you doctor thank you so much
@ousephm.a6595 Жыл бұрын
Congrats Dr. Anupama
@NeethumolNeethumol-z1j3 ай бұрын
Thank you Dr
@maryhazel15592 жыл бұрын
Thank you very much for your advise. It was really informative. As far as I know worst food for hypothyroidism is processed sugar, processed meat, refined oil and flour.
@sobyann83382 жыл бұрын
Doctor hashimoto thyroid and meners desease related ano.oru video please...
@gauthamkrishna55622 жыл бұрын
Hello Dr Enikku doctors onnu kande mathiyaku Njangal palayil vannu consult cheythittullathanu Eppol ente molkku vendiyanu Nangal july 9 vannotte pl reply soon Njan booku cheythittundu
സത്യം ആയ കാര്യങ്ങൽ ആണ് Dr.പറഞ്ഞത്..എനിക്കും ചായ ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയാണ്...😌
@naijavahid Жыл бұрын
നമുക്ക് കട്ടൻ ചായ കുടിക്കാം
@smithachandran87722 жыл бұрын
ഡോക്ടർ എന്നെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു.' ചപ്പാത്തി, കപ്പ, പാൽ കാപ്പി എന്നിവ സ്ഥിരമായി 6 മാസം കഴിച്ച് ജോയിൻ്റ്സ് പെയിനായി നടക്കാൻ വയ്യാതായിരുന്നു' ഡോക്ടറുടെ വീഡിയോ കണ്ട് രണ്ട് മാസമായി ഇതെല്ലാം നിർത്തി. ഇപ്പോൾ കുറവുണ്ട്. നന്ദി ഡോക്ടർ. 🙏🙏🙏. ഒരു ഡോക്ടേഴ്സും ഇതു പറഞ്ഞു തരില്ല. ഡോക്ടർ ഇങ്ങോട്ടു വരണ്ട എന്നു പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. മറ്റ് ഡോക്ടേഴ്സ് നമ്മളെ നിത്യരോഗികളാക്കുന്നു
@rekhajayan37182 жыл бұрын
Thanks for your valuable information sir
@NivedyaprabinАй бұрын
Thairoyd ഗാലന്റ് എടുത്തവർ എങ്ങനെ ആണ്
@thankamonipc51882 жыл бұрын
Total thyroidectomy കഴിഞ്ഞു ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ sir... Please🙏
@seemaeldo29002 жыл бұрын
എനിക്കും അറിയാൻ ആഗ്രഹമുണ്ട്
@rekhacr7672 жыл бұрын
Please Sir എനിക്കു അറിയാൻ ആഗ്രഹമുണ്ട്
@alpha_8062 жыл бұрын
Enikum
@soumyarajeesh52202 жыл бұрын
Enikkum please
@lekhauvenugopal28472 жыл бұрын
Yes iam also interested to know more
@chaithuz3522 күн бұрын
ഡോക്ടർ പറയുന്ന പ്രശ്നങ്ങൾ ഒക്കെ എനിക്ക് ഉണ്ട് പ്രെഗ്നന്റ് ആയപ്പോൾ വന്നതാണ്.. ഇപ്പോൾ 2 കുട്ടികൾ ഉണ്ട്.. 10 വർഷം ആയി ഈ പ്രശ്നം ഒക്കെ ഉണ്ട് ഞാൻ ദിവസവും 3 നേരം ചപ്പാത്തി ആണ്.. Weight കൂടി കൂടി വരുന്നു ഇപ്പോഴല്ലേ കാര്യം മനസിലായത്.. Dr നെ നേരിട്ട് കാണണം 🙏🏻
@sherlybabu63422 жыл бұрын
Sirnte what i eat in a dayil parayunnindello 1 glass paalu kudikumenn
@vineeshapmmohan5188 Жыл бұрын
Sir kadha parachil kurach karyam parayunnathil sraddikkanam... it's a request 🙏
@kochuwillyam43662 жыл бұрын
sir ethokke food anu kazikkentathennu parayu pls...chappathi rice okke ozivakkam but vere enthanu kazikkentadu....
@daiwik.m.s6th.c31 Жыл бұрын
Thank you for your valuable information and i want to know that is sneezing is the system of thyroid problems and i want to know that the gluten rich foods have to be avoided for which type of thyroid problem hypo or hyper.
@deepthinairmr45692 жыл бұрын
I am a hypothyroid patient and having medicines. Hb was 5 and after 3 bottles of blood transfusion hb reached 10.2. I have oral lichen planza and very painful. Value of iron, vitamin D is too low.taking medicines now for this and also taking vitamin A also. Suggest a method to recover from lichen planza.
@rukmanikarthykeyan8848 Жыл бұрын
Good evening Doctor. In nook and corner of Kerala we can see bakeries. Thank you.
@NM-qy7bd2 жыл бұрын
Can you please make a video for those who had thyroidectomy?
@shamilizaan24 Жыл бұрын
സാർ എനിക്ക് 32 വയസ്സുണ്ട്. ഹൈപ്പർ ആണ് തൈറോയ്ഡ് പ്രോബ്ലം എനിക്ക് വണ്ണം വയ്ക്കുന്ന ആഗ്രഹമുണ്ട് എത്ര കഴിച്ചാലും വണ്ണം വയ്ക്കില്ല അതുകൊണ്ട് ഭയങ്കര പ്രയാസത്തിലാണ് 159 ഹൈറ്റ് ഉണ്ട് തൈറോയ്ഡ് ഉള്ളത് കൊണ്ടായിരിക്കും അല്ലോ മെലിഞ്ഞിരിക്കുന്നത്😥😥 വണ്ണം വെക്കണമെന്ന് അതിയായ ആഗ്രഹം ഹസ്ബന്റിന് നല്ലവണ്ണം ഉണ്ട് എനിക്ക് തൈറോയ്റ്റിസ് ആണ് സാർ ഒരു ആറു വർഷം മുമ്പ് നോക്കിയപ്പോൾ😭
@nasarpulikkal12534 ай бұрын
വണ്ണം ഉള്ളവർക്ക് അതിൻ്റെ തായ ബുദ്ധിമുട്ട് ഉണ്ട് ഉള്ള വണ്ണം തന്നെ ധാരാളം റബ്ബ് തന്നതിൽ തൃപ്തി പ്പെട്ട് ജീവിക്കുക no tention
@aswathy42912 жыл бұрын
പഠിക്കാൻ ഒട്ടും പറ്റുന്നില്ല സർ . എല്ലാം മറന്നു പോകുന്നു. എനിക്ക് psc എഴുതി ജോലിലോട്ടു എത്തിപ്പെടാൻ പറ്റുന്നില്ല. 6 years ആയി ഞാൻ thyroid nu medicine കഴിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു video ചെയ്യാമോ sir
@sebinjoseph8849 Жыл бұрын
Thyroid nu enthu preshnam aanu
@prasannakumari180 Жыл бұрын
Thank you 🙏 your talk is very benifits the whole world ❤
@Unniu22 жыл бұрын
Dr . Thyroid kondu theeremelinjirikkunnavarkku thadi vayikkan ulla treatment and food diet onnu paranju tharamo.... Please please please 🙏
@revathysubi1302 жыл бұрын
Ath aarum paragu ketitilla.
@athira21262 жыл бұрын
Njanum atha nokkunne.... Oru രക്ഷയും ഇല്ല വല്ലാതെ മെലിഞ്ഞു.... Enth cheyum എന്ന് അറിയില്ല....
@saraswathynair66412 жыл бұрын
@@athira2126 i8
@sebinjoseph8849 Жыл бұрын
Thyroid nu sherikkum enthaa preshnam
@ammukalaikkansurendran56942 жыл бұрын
Etra nala oru dr life adhyam ayita kanune, allahu anugraham undakate
@arunima70352 жыл бұрын
Sir brkfast lunch dinner enthokke kazhikkam anganoru plan paranj tharamo.. For thyroid patients
@manumohan4764 Жыл бұрын
Enthe kazikkam ennu koodi list cheyyamo description
@jollybernard79482 жыл бұрын
Kure month aayi oru Appointmentinu vendi try cheyyynnu kittunnilla, illenkil Dr thanne oru Doctorine paranju thermo pls.
@annerinair54432 жыл бұрын
same situation for me not getting appointment
@sandrawilson22432 жыл бұрын
അവിടത്തെ നമ്പറിൽ contact ചെയ്യൂ message ചെയ്യൂ.2,3 times ചെയ്‌താൽ അവർ reply തരും.
@annerinair54432 жыл бұрын
@@sandrawilson2243 always busy am getting
@jollybernard79482 жыл бұрын
Contact number onnu tharumo
@anitha55232 жыл бұрын
Me too
@pcnairnair5311 ай бұрын
Thanks dr. Tyroidum vericosum ullavar enthoke food anu kazhikendth
@sriaishwarya47922 жыл бұрын
Hi doctor Enik 16 varsham aayitt oro doctors ne mari mari kaanuvayirunnu.enik scalp psoriasis aanennu paranju ella doctors um treat cheythu.alopathy il kure steroids creams and lotions thannu purame apply cheyyan. Athu apply cheyyumbo kurayum again athu nirthiyal double aayit thirich verum.scalp il ulla scaling face ilum muthukilum spread aakan thudangi.pathukke ente Mind depression stage ilott veran thudangi.ayurvedham and homeo treatment eduthittum kuravillarunnu. Angana one day Manoj doctor te video njan kaanan thudangi. Doctor paranja pole gluten products and lactose njan completely stop cheythu next day thott ente scalp il um face ilum ulla scaling 50% kuranju. 1 week aayappo scalp face okke clear aayi. Actually enik doctor nodu ethra nanni paranjalum mathy aakilla.orupad thanks undu.doctor te clinic il veran njan appointment next month eduthittundu but manoj doctor kaanillennu paranju. Doctor ne neritt consult cheyyanam enik.ithu public aayitt enik parayanam.16 years aayit treat cheythit marathathanu manoj doctor te instructions follow cheythappo verum 1 week kondu enik maariyathu. Kure peru ente athe avasthayiloode kadannu pokunnavar undu. Doctor nu pattuvanel video cheyyanam.before and after photos entel undu. Doctor ente oru request aanu ente anubavathe patti doctor oru video cheyyanam
@mini-oy8co2 жыл бұрын
🙏🙏🙏
@sriaishwarya47922 жыл бұрын
@@mini-oy8co 🙏
@karthikakarthu8623 Жыл бұрын
Dr lingunal thyroid gland ne kurichu oru vdeo idavo adhinte msngmnt fd pattern ellam
@NEENA04992 жыл бұрын
What to consume instead of milk to get nutrition coming from milk??
@babupillai63672 жыл бұрын
DR MANOJ GOD IS LOVE GOD BLESS YOU 💜💜💜💜💜💜💜 👍👍👍🙏🙏🙏🤝 BABU PILLAI MUMBAI 🙏
@jinijoy53472 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്ന video ആണിത് ☺️thank u ഡോക്ടർ 👍😍
@sufailpanniyoor792511 ай бұрын
@@Risla--Sherinsnd nmbr
@A4APPLE602Ай бұрын
ഞാൻ ഭയങ്കര വിഷമത്തിലാട്ടോ... സർ ന്റെ എല്ലാ വീഡിയോസും കണ്ടു... എനിക്ക് ഇഷ്ടം ഉള്ള ആഹാരങ്ങൾ ഒന്നും കഴിക്കാൻ പറ്റാത്ത വിഷമം ☹️... ചപ്പാത്തി കപ്പ സോയ ചായ കാബേജ് പൊറോട്ട ഷവർമ കേര മീൻ ചൂര മീൻ കൊഞ്ചു ഞണ്ട് ☹️☹️☹️☹️ സഹിക്കാൻ പറ്റുന്നില്ല... എങ്ങനെ ഞാൻ ഈ diet follow ചെയ്യും ☹️
@Jumana4002 жыл бұрын
സർ. Njn ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു. ഒരുപാട് ഉപകാരമായി. സർ ഉപ്പ് ന്റെ കാര്യം കൂടെ ഒന്ന് പറഞ്ഞു തരുമോ പൊടി ഉപ്പാണോ കല്ലുപ്പാണോ ഉപയോഗിക്കേണ്ടത്...പലരും പലതും പറയുന്നു ayodin ചേർത്തത് ചേർക്കാത്തത് പൊടിയുപ്പ് കല്ലുപ്പ് എന്നൊക്കെ ഏതാ സർ നല്ലത് pls rply
@ManuAnu-li1ih8 ай бұрын
Dr polichu 👍🏻 Your presentation superayittund..
@ajithar1412 Жыл бұрын
താങ്ക്സ് . ഗുളിയ ഒഴിവാക്കാനുള്ള ആഹാരരീതി മനസിലാക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
@shamlikp7670 Жыл бұрын
Doctor enikku niyanthrikkan kazhiyayha deshyamaanu enthu cheyyanam
@sumakr75162 жыл бұрын
I respect you sir for helping people like me with all relevant information on various health issues but I am disappointed that because not getting any reply or an appointment ..atleast an online consultation is much helpful for people who are in abroad...kindly do the needful...thank you
@sujeenak31012 жыл бұрын
True. Pls give me online consultation. Or direct consultation 🙄
@Malinisuresh19802 жыл бұрын
U direct go to pala Dr..hospital. Njan direct oru pravisyom poi..pine namuku online pbm paryan pattum
@aveniraviationinstitution41592 жыл бұрын
Thks a lot for information ..plz give a daily menu for thyroid patient s..wheat and rice must to avoid ..then wht all food can havefor thyroid patient
@sarithaharidas54672 жыл бұрын
Dr, Can you please suggest a complete diet chart(full day meals) for thyroid patients
@drmanojjohnson78752 жыл бұрын
Visit our website for details
@sorebooks6962 жыл бұрын
@@drmanojjohnson7875 which is your website?
@mubashira16402 жыл бұрын
@@drmanojjohnson7875 numbrtharumo
@drmanojjohnson78752 жыл бұрын
@@mubashira1640 number mentioned in description
@anjuravindran22732 жыл бұрын
@@drmanojjohnson7875
@SailajaM-p4r10 ай бұрын
ഞാൻ കോഴിക്കോട് ആണ്.എനിക്ക് ഡോ ക്ടറുടെ appointment ആവശ്യമുണ്ട്.ഞാൻ എന്ത് ചെയ്യണം
@princep4542 жыл бұрын
Avoid milk tea, wheat products, kappa,
@revathysubi1302 жыл бұрын
Chaaya ethil pedunnathanalle
@princep4542 жыл бұрын
@@revathysubi130 Yes prefer kattanchaya
@Sneha-o4k25 күн бұрын
Helloo dr enik 26 age und...enik hyperthyroidism ane. T3 11.80 T4 3.31 Tsh
@bhagyalakshmi45892 жыл бұрын
Doctor.. Pregnancy yil calcium important aanallo.. Apol thyroid ullavar milk ozhivakano.. Plz reply..
@FoodInSight9 ай бұрын
Then, can you please give a sustainable affordable diet plan for hypothyroidism, please...
@jollybernard79482 жыл бұрын
Sir, test cheythittu Result kaanikkandathu evideya athumkoodi parayane , ivide Doctors parayunnathu ithonnum venda ennaanu ,
@rachelthomas95302 жыл бұрын
Satyam nammal ithokke cheythitt aare kanikkana..
@daly56032 жыл бұрын
Physician.
@daydreamgrl439 Жыл бұрын
Hi Dr. Ithil paranjirikkunna thyroid nte ella budhimuttukal enikund😢 tharan.mudikozhichil..bofy pain. Vannam vakkunnuu.😢😢bhayankara vishappum aan.😢😢😢
@divyavs28652 жыл бұрын
Sir, Hypothyroid patients nu vandi weight gain nte oru video cheyyamo 🙏 ellavarum weight loss ne pattiye parayunnullu🥺🥺 search cheyithu maduthu.
@jisha12602 жыл бұрын
Sathiyum
@anubiju91663 ай бұрын
ഡോക്ടർ തിരുവല്ല or ചങ്ങനാശ്ശേരി ഇവിടെ എവിടെ എങ്കിലും കോൺസൾട്ടിങ് ഉണ്ടോ
@drmanojjohnson78753 ай бұрын
തിരുവല്ല ക്ലിനിക് ഉണ്ട്, നേരിട്ട് കാണാൻ പാലായിലോ കോട്ടയത്തോ വരണം. ബുധനാഴ്ച പാലായിലും വ്യാഴാഴ്ച കോട്ടയത്തും ഉണ്ടാവും . വിളിച്ചു ബുക്ക് ചെയ്തിട്ട് ബുക്കിംഗ് കിട്ടുന്ന അനുസരിച്ചു വന്നോളൂ. കൂടുതൽ അറിയാൻ വിളിക്കു +91 8289821234 (തിങ്കൾ മുതൽ ശനി വരെ 9 am to 4 pm )
@simyjob2302 жыл бұрын
Sir i had graves condition treated with radio iodine 5:yrs before. Now on tab. Thyronorm. Could you plz tell me about diet is this same after iodine therapy
@koovakkadan2 жыл бұрын
Same
@hamsapk-hk6qe Жыл бұрын
Evide yanu iehospittal
@ramyaprajeesh28562 жыл бұрын
Hypothyroid condtionail milllets kazhikamo
@lubnanasrin52244 ай бұрын
Prolactin hormon engane korakkaamennadhine kurich oru video cheyyamo
@harshamps34652 жыл бұрын
Sir, pcod and hypothyroidism orumich undayal oru food m kazhikan pattille onn parnj tharuo sir plz 🥺. Pcod k patttnnnath thyroid n pattlla thyroid n pattnnnath pcod k pattnilla ith randum orumich ullavar ntha cheiyyaaa,
@amrutha4012 жыл бұрын
Dr.manoj Johnson websiteil und. Ithinulla diet
@anargyamenon10082 жыл бұрын
എനിക്കും അങ്ങനെ തന്നെ
@tkdsahood7501 Жыл бұрын
Sir iam 1 7years old girl. എനിക്ക് 2വർഷം ആയി thayroid ഉണ്ട് sir എന്നും medicine കഴിക്കുന്നും ഉണ്ട് (100) 200 somthing ആയിരുന്നു thayroid. Periods പ്രെശ്നം ആയത് കൊണ്ട് കാണിച്ച ആയിരുന്നു.. ഇപ്പോൾ normal ayi. എന്നാലും ഞാൻ നല്ല wight ഉണ്ട് 60 എന്റെ പ്രായതിന്നു പറ്റിയെ അല്ലാലോ ഈ waight എനിക്ക് നല്ല വെഷമം ഇണ്ട് ഇന്റെ ഫ്രഡ്സ് ഒക്കെ 40,45,50 ഒക്കെ ഞാൻ 60 എന്റെ ഉമ്മ വരെ 63 ഇന്നെലെ ഹോർമോൺ പ്രശ്നം കോണ്ട് dr കാണിച്ചു ഹോർമോൺസ് എല്ലാം താളം തെറ്റി കിടക്കാൻ പറഞ്ഞു... പിന്നെ weight kurakkan പറഞ്ഞു ഞാൻ അങ്ങനെ ഭക്ഷണം ഒന്നും kayikkal ഇല്ല എന്നാലും നല്ല weight എന്താ chyya😢😢😢😢😢
@adiz3500 Жыл бұрын
Antibody test cheyyu..
@santhoshkumar-hu8hy2 жыл бұрын
ഇതുപോലുള്ള നല്ല വീഡിയോസ് ജനങ്ങളിൽ കൂടുതൽ എത്തുവാൻ ടെലിവിഷനിൽ ഓരോ ചാനലിൽ ഇട്ടാൽ നല്ല ആണ് 👏👏😍👍
@vanajakumari66972 жыл бұрын
എനിക്ക് തൈറോഡിറ്റിസ് ഉണ്ട്. Dr. പറഞ്ഞ പോലെ പാൽ, ഗോതമ്പ ഒക്കെ ഒഴുവാക്കി നോക്കട്ടെ. ചായ ഇഷ്ടം ഒഴുവാക്കാൻ പാട. പക്ഷെ എന്റെ ആരോഗ്യം അല്ലെ അതുകൊണ്ട് ഇന്ന് മുതൽ ഒഴിവാക്കി 😊😊
@jancysunny76052 жыл бұрын
Thyroid( inflammation in scanning), vericose, ovarian cyst together with overweight.what is the diet?pls give guide line
@jancysunny7605 Жыл бұрын
Thank u doctor 🙏🙏🙏. പറഞ്ഞപോലെ ചെയ്തു. Tremendous change. മാറിയെന്നു തന്നെ പറയാം.7കൊല്ലമായിട്ട് പല system നോക്കി. മാറ്റമൊന്നും ഉണ്ടായില്ല. ഇപ്പോൾ everything normal. 🌹🌹🌹🌹🌹
@jubinafairooz24492 жыл бұрын
Hyper thyroid nu paalu kudikan patuo
@Abhii718102 жыл бұрын
Sir ഞാൻ രണ്ടു വർഷം ആയി 50mg മരു൬ു kazhikunund . തൈറോയ്ഡ് വന്നതിനു ശേഷം mudikozhichal, അമിതാമായ ksheenam, വല്ലാതെ മെലിഞ്ഞു. തൈറോയ്ഡ്ഡിനു യോഗ ചെയുന്നുണ്ട്. യോഗ ചെയ്യൂന്നതിൽ ദോശമുണ്ടോ
@reshmatvm93112 жыл бұрын
Girl ആണോ boy ആണോ??? ഞനും മെലിഞ്ഞു ☹️☹️അത് കൊണ്ട് ചോദിച്ചതാ
@piusthanikkal-wt7sp Жыл бұрын
Doctor superanu .enik doctore onn consult cheyyanam .nja Gujarat hil anu Thrissur anu veedu
@umabalasubramanian38982 жыл бұрын
Instead of rice n wheat, what can we (thyroid patient ) have,? Is millets r good for thyroid ?
@sonatejas72245 күн бұрын
In another video he said little millet foxtail millet and ragi are good for breakfast. Rice for lunch and soups for dinner
@supryatk4385 Жыл бұрын
Thank,. You. Sir.❤❤❤❤❤ 15:26
@lathikadinamonu1102 жыл бұрын
You are a great dr. I wish to have so many drs like you it isa must for everybody from your videos I could understand I.have some thyroid problems I took blood test including antibodies it was the begining dr treated me 3to 4 months now I am fully recovered from it thank u sooooo.much dr hats of.to you May god bless you soooo.much
Doctor enik ipo thairoyid mathramalla colstorol suger und 15 veek munb testu cheyithapol.. Ipo ullath 250.colstrol 275 aan ithu 3 ullapol eniku enthu food aan kazhikkan pattuka doctor ples riplye
@mondaybigbig Жыл бұрын
*USING DOCTOR OKOUROMI HERBAL TREATMENT WAS THE BEST DECISION I EVER MADE, FINALLY CUREDED HYPOTHYRIODISM*✅ #DROKOUROMI🎉🎉🎊....'';;;;;'
@agnesmini86292 жыл бұрын
Thank you so much Sir 👍 healthy information ❤️🙏❤️
@Jamsheer.kJanshi2 ай бұрын
Eniku thyroid und thadi kurayan oru Vashi parayumo sir
@letswalkintotruth1372 Жыл бұрын
സർ ന്റ മിക്കവാറും വീഡിയോസ് ഞാർ കാണാറുണ്ടു സർറിന്റ ഒരു ഫാനാണ് ഈ വിഡിയോ വളരെ നന്നായിട്ടുണ്ടു ഗോതമ്പ് പാല് കപ്പ ഓട്സ് തുടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞത് മനസ്സിലായി സാധാരണ നമ്മുടെ ഭക്ഷണത്തിലെ ഏതാണ്ട് 80% വും ഇതിൽ പെടും എന്നാൽ സാധരണഗതിയിൽ തൈറോയ്ഡ് ഉള്ളവർക്ക കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ . നന്നായിരുന്നു എന്തായാലും സാറിന്റ വീഡിയോകൾ ലക്ഷകണക്കിന് മനുഷ്യരുടെ ജീവിതത്തിൽ വലിയ സഹായ. മാകു ന്നുണ്ടു എല്ലാ ഭാവുകങ്ങളും നേരുന്നു
@jubinajohn9355 Жыл бұрын
Thyroid ullavar curd kazhikamo
@veronicaj45742 жыл бұрын
Doctor thank u so much for the valuable talks 🙏🏻🙏🏻🙏🏻
@sreelathagourisuresh55192 жыл бұрын
Thank you dear Doctor
@chaithuchaithra4640 Жыл бұрын
Thanku dr. Enikum thyroid und
@sherinsiju61062 жыл бұрын
Vegetables ഏതൊക്കെയാ അവോയ്ഡ് ചെയ്യേണ്ടത്
@preethaps33312 жыл бұрын
Thank you doctor. എന്റ മകളുടെ മുഖക്കുരു, താരൻ, എല്ലാം മാറി. Doctor പറഞ്ഞതു പോലെ ചില ഭക്ഷണം ഒഴിവാക്കി.
Thank you so much doctor for valuable information. God bless you 🙏 ❤️
@amruthavipin728411 ай бұрын
Sir thyroid Vanna oralkku medicine start cheyyithal pinne ath orikkalum stop cheyyan pattille
@minimathew40722 жыл бұрын
I had Total Thyroidectomy Please mention diet
@saraswathivk795510 ай бұрын
How long does it take the Anti TPO level normal after taking strict diet as you prescribed
@neethzzzz86252 жыл бұрын
I am 24years female, I am taking thyronorm from 9th year old. I am 37kg.how I can improve my body weight and health
@amrithav.v42982 жыл бұрын
Sme🥴
@zeraalam24982 жыл бұрын
Sir, എനിക്ക് thyroid problem ഉണ്ട്. ഓരോ മാസവും വെവ്വേറെ result ആണ് കാണിക്കുന്നത്. ഒരു മാസം TSH 3.2 ആണങ്കിൽ അടുത്ത മാസം TSH 0.4 . ഡോക്ടർ പറഞ്ഞു 3 days 50 and 4 days 100 കഴിക്കാൻ . ആദ്യത്തെ മാസം ഇത്പോലെ കഴിച്ചപ്പോൾ TSH 3.2 ആണ് അതേ പോലെ അടുത്ത മാസം കഴിച്ചപ്പോൾ TSH 0.4 ആയി. എല്ലാ മാസവും ഇതുപോലെ TSH മാറിക്കൊണ്ടിരിക്കുവാണ്. പ്രെഗ്നൻസി try ചെയ്യുന്നു . ഇനി ഞാൻ പ്രെഗ്നന്റ് ആയാൽ അത് എന്റെ കുഞ്ഞിനെ ബാധിക്കുമോ? Plzzzzzzz plzzzz plzzzzzz ഒന്ന് rply തരണേ നല്ല വിഷമവും പേടിയും ഉണ്ട് 🙏😭
സർ തൈറോയ്ഡ് പ്റബ്ലം കാരണം സ്ലിം ആയി വരുവാ ഒരു സൊല്യൂഷൻ പറഞ്ഞുതരുമോ ഇത്തിരി എങ്കിലും waight koodanvendi
@lekhauvenugopal28472 жыл бұрын
തൈറോയിഡ് ഗ്ലാൻറ് remove ചെയ്തവർക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചു ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ
@girijasuresh40912 жыл бұрын
Yes Dr, please do a video
@salamathash94432 жыл бұрын
Yes dr
@mini-nj8il2 жыл бұрын
Hi doctor hashimotos thyroiditis patients nu cod liver oil kazhikkamoo .milk kazhikkan padillathathu kondu enthengilum vitamin tab edukkanoo.
@sajithai62432 жыл бұрын
Hai dr. എനിക്ക് തൊണ്ടയിൽ എന്തോ തങ്ങി നിൽക്കുന്നപോലെ തോന്നുന്നു ഗ്യാസ് ആണോ? കുടലിലെ പ്രശ്നങ്ങളെ പറ്റി ഒരു vdo ചെയ്യാമോ? ഓരോസ്ഥലങ്ങളിൽ സൂചി കുത്തുന്നപോലെ തോന്നാറുണ്ട്
@daly56032 жыл бұрын
Acidity
@jijisunil40302 жыл бұрын
Acidity ane enikum same preshanamm unde..nexpro rd 40 edukku
@ambilyrajeev3206Ай бұрын
Same
@biblewords4323 Жыл бұрын
Sir hashimotos thyroiditis surgery paranjirikanu endha cheyyande
@Divya-go6gy2 жыл бұрын
തൈറോയ്ഡ് gland remove ചെയ്തു കഴിഞ്ഞതിനു പറ്റി ഒരു video ചെയ്യാമോ
Dr, i have hypothyroidism. Six months back my TSH was0.89mlU, T3:148 and T4::11.57 bcos i was having thyronorm 75mg. Then my dr gave me thyronorm62.5mg. After six months ystday my value is TSH 2.72mlU., T3:142, T4:7.04. Can i continue t same 62.5 thronorm? Or want to change t dose
@umajee48122 жыл бұрын
Pinenth fooda sir kazhkua ee saadhanangalellam maati nirthit vereyentha sir kazhkuaa enthoke enganoke kazhkendath ennudae parayumo sir
@monuskidsworld93402 жыл бұрын
Dr Thyoid und, weight loss akunnu, weight gain cheyyanulla diet parayumo
@manuareekkal11612 жыл бұрын
Pls
@geenapeter31872 жыл бұрын
ഒന്നു പറയാമോ doctor weight gain cheyan എന്ത് ചെയ്യണം എന്ന്.