ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട് നിർത്താതെ പോയി, ശ്രീനാഥ് ഭാസിക്കെതിരെ കേസ് | Sreenath Bhasi

  Рет қаралды 44,400

asianetnews

asianetnews

Күн бұрын

ബൈക്ക് യാത്രക്കാരനെ കാറിടിച്ചിട്ട് നിർത്താതെ പോയി, നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്,നടൻ ഓടിച്ച കാറ് ബൈക്കിൽ ഇടിച്ചത് തെറ്റായ ദിശയിൽ വന്ന്, ശ്രീനാഥ് ഭാസിയെന്ന് കണ്ടെത്തിയത് കാറിന്റെ മിറർ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിൽ
Accident | Kochi | Sreenath Bhasi
#car #accident #sreenathbhasi #filmstar #kochi #malayalamfilm

Пікірлер: 296
@Sololiv
@Sololiv 2 сағат бұрын
പൊതു ശല്യം ആയല്ലോ, പോലീസുകാർ കേസ് ഒതുക്കാൻ നോക്കി,pressure ഉണ്ടായിക്കാണും.
@skbskb3017
@skbskb3017 56 минут бұрын
Yes
@troll01024
@troll01024 2 сағат бұрын
സിനിമാക്കാർ പൊതുശല്യങ്ങളാകുകയാണല്ലോ
@PraveenYesoda-bk1fn
@PraveenYesoda-bk1fn 2 сағат бұрын
കറക്റ്റ്
@Blj791
@Blj791 Сағат бұрын
Ss
@mrraam2151
@mrraam2151 Сағат бұрын
Athe
@skbskb3017
@skbskb3017 55 минут бұрын
അതെ, ഇനി നമ്മുടെ കൈകളിലാണ് ഇവന്മാരെയൊക്കെ അങ്ങ് കൊടുമുടിയോളം ഉയർത്തണം എന്നുള്ളത്
@ajayanpk9736
@ajayanpk9736 Сағат бұрын
സിനിമാക്കാർ സമൂഹത്തിനു ബാധ്യത യാകുകയാണ്.😢
@navaneethg9843
@navaneethg9843 Сағат бұрын
ഈ ഭാസിയെ കുറച്ചു കാലം പിടിച്ചു അകത്തിടാൻ പറ്റോ? പൊതുശല്യം...
@vishnubaburaj936
@vishnubaburaj936 Сағат бұрын
സുഷിൻ പറഞ്ഞത് കറക്റ്റ് ആയി. Industry ടെ ലെവൽ മാറി😅
@coolafsal4052
@coolafsal4052 Сағат бұрын
😄
@mohammednishan5546
@mohammednishan5546 Сағат бұрын
സിനിമകാർ ഇപ്പൊ പൊതു സമൂഹത്തിനു പൊതു ശല്യമായി മാറുന്നു കഷ്ട്ടം
@sreeneshpv123sree9
@sreeneshpv123sree9 2 сағат бұрын
ബൈജു, ശ്രീനാഥ് ഭാസി😅
@asifrifa2405
@asifrifa2405 Сағат бұрын
ബൈജു എന്തിന് 🧐 അയാൾ ഈ ഒരൊറ്റ തവണ സംഭവിച്ചു പോയതല്ലേ 🤷🏼‍♂️
@sijomm813
@sijomm813 Сағат бұрын
​@@asifrifa2405Athe vandi ayal thattum Chilapo arelm oke chavum ath swabhavikam alle...
@asifrifa2405
@asifrifa2405 Сағат бұрын
@@sijomm813 അതെ അതെ 🫣 ചിലപ്പോ ഡിപ്പാർട്മെന്റ് മാറിയേക്കാം 🙄
@Papernashes
@Papernashes 59 минут бұрын
Nerathe Baiju, ippo Bhasi!! Something is wrong
@ammuzzz556
@ammuzzz556 8 минут бұрын
🛑🛑October 8 nu edichu.. Ennit oru masatholam kidapp Innu date October 14. Enthoru thakarar undalo😮
@anupp7812
@anupp7812 Сағат бұрын
ഇനി ഒരൊറ്റ സിനിമ പോലും തിയേറ്ററിൽ പോയി കാണുകയില്ല എന്ന് ശബദം എടുത്തിട്ട് മൂന്നുമാസത്തിനു മുകളിലായി...എല്ലാവരും ഇങ്ങനെ തീരുമാനിച്ചാൽ തീരുന്നതേയുള്ളൂ ഇവന്മാരുടെ കഴപ്പ്.
@sunshineshining4167
@sunshineshining4167 Сағат бұрын
Correct
@kunjoosvlog6242
@kunjoosvlog6242 55 минут бұрын
Njaan 6 maasam aayi... Kaanukayum illa...
@Critique007
@Critique007 32 минут бұрын
Mandanmar 😅 Ivuduthe sarkarum janangalum pottanmar thane.. oru bike accident undayal, udane helmet camera nirodhikum mandanmar..😅
@pencilmagiczz7476
@pencilmagiczz7476 26 минут бұрын
ഞാൻ 2 year's ആയി
@deepthiradhakrishnan319
@deepthiradhakrishnan319 7 минут бұрын
ഞാൻ 2 വർഷം ആയി പോകാറില്ല
@MinstrelAlive
@MinstrelAlive 2 сағат бұрын
ജനങ്ങളുടെ പൈസ തിന്ന് എല്ലിൻ്റെി ടയിൽ കയറി ജനങ്ങൾക്കിട്ട് കുത്തുന്ന സിനിമക്കാരുടെ ന്യൂസ് ആണല്ലോ ട്രാൻ്റ്😂
@mrraam2151
@mrraam2151 Сағат бұрын
രാഷ്ട്രീയക്കാരും സിനിമക്കാരും ഇത് correct ആണ്
@joandni561
@joandni561 58 минут бұрын
ശ്രീ നാഥ് ഭാസിയെ പൊതു ശല്യമായി പ്രഖ്യാപിക്കേണ്ടി വരും
@satheeshchithra944
@satheeshchithra944 Сағат бұрын
ഒരുത്തൻ്റെം സിനിമ കാണാൻ ഇനി ആരും പോകരുത്...അതെ ഉള്ളൂ ഇവന്മാർക്ക് ഉള്ള പാഠം
@sunshineshining4167
@sunshineshining4167 Сағат бұрын
Correct
@saj224
@saj224 Сағат бұрын
Aru kelkan, e tayolikale pokki pidikkan kure myranmar undalo, orutanum theater aduthu polum pokalum . Nammalokw padam kanunT kondanalo ivanoke kazhap
@Shaji-f9c
@Shaji-f9c 2 сағат бұрын
സിനിമക്കാർക്ക് എല്ലാവർക്കും ജാമ്യം കിട്ടും keep doing
@sudarsanan6700
@sudarsanan6700 Сағат бұрын
😂
@chungbro2629
@chungbro2629 41 минут бұрын
ഭാസിക്ക് വേണ്ടി ഒരു പോലീസ്സ്റ്റേഷൻ തുടങ്ങേണ്ടി വരും 😁
@vaishakk594
@vaishakk594 Сағат бұрын
⭐ പൊതുശല്യം സ്റ്റാർ ⭐
@DONX0-nv2wj
@DONX0-nv2wj 2 сағат бұрын
Mdma തന്നെ 💯 ലഹരി പാർട്ടി കഴിഞ്ഞു പോകുന്നതാകും 💯കാറിൽ പ്രയാഗ മാർട്ടിൻ ഉണ്ടായിരുന്നോ 🙄
@GADJET4U
@GADJET4U Сағат бұрын
Apozhek mdma aanen urapicho😂😂
@shilpachippu7113
@shilpachippu7113 2 сағат бұрын
ഈ സിനിമക്കാരെ കൊണ്ട് തോറ്റല്ലോ 😂😂
@hafsathaliakbar5539
@hafsathaliakbar5539 Сағат бұрын
😂
@shanmuhammed8974
@shanmuhammed8974 2 сағат бұрын
ഭാസി. ബൈജു.. ബാല മൊത്തത്തിൽ വിഷയമാണല്ലോ 😂
@NM-zi5kx
@NM-zi5kx Сағат бұрын
മുകേഷ്, സിദ്ധിഖ്, ജയസൂര്യ, വിനായകൻ, ജഗതി, അങ്ങനെ എത്രയെത്ര അഹങ്കാരികൾ.
@sanoops869
@sanoops869 44 минут бұрын
But this is more dangerous to public
@aswathysr5710
@aswathysr5710 Сағат бұрын
Film സ്റ്റാറോ.. ഫിലിമിൽ ജോലി ചെയ്യുന്നവൻ എന്ന് മതി.. ഇവനൊന്നും സ്റ്റാർ ആകണ്ട 👍🏻👍🏻👍🏻👍🏻
@sudarsanan6700
@sudarsanan6700 Сағат бұрын
correct
@biju7714
@biju7714 Сағат бұрын
അതിലും നല്ല പേര് നാട്യക്കാർ എന്നല്ലേ
@gracevarghese7717
@gracevarghese7717 Сағат бұрын
Correct . don't call star . Only call them staff.
@homedept1762
@homedept1762 54 минут бұрын
സ്റ്റാർ എന്നത് നക്ഷത്രം എന്നാണ് അത് ആകാശത്തിൽ നിൽക്കുന്നതാണ്. നടൻ /നടി എന്ന് ഇനി പറയുന്നതാണ് നല്ലത്.
@Keraleeyan-w9z
@Keraleeyan-w9z Сағат бұрын
ഓം പ്രകാശ് എന്ന ലഹരിമരുന്ന് പാർട്ടി നടത്തിയവൻ്റെ കേസിൽ ഈ നടനും സംശയത്തിൻ്റെ നിഴലിലാണല്ലോ . ഏതാനും ദിവസങ്ങൾക്ക് മുമ്പാണല്ലോ ഇവനെയും പോലീസ് ചോദ്യം ചെയ്തത് .... മരുന്നടിച്ച് വണ്ടിയോടിച്ചതായിരിക്കും , എന്തായാലും ഈ മനുഷ്യന് ജീവൻ നഷ്ടപ്പെട്ടില്ലല്ലോ.....
@minipayyeri1426
@minipayyeri1426 Сағат бұрын
നിർത്താതെ പോയാലുള്ള ശിക്ഷ കൊടുക്കണം ,10 വർഷം ജയിൽ, സെലൈബ്രിതിയും സാധാരണ പൗരനാണ് എന്നബോധം പോലീസുകർക്കുവേണം
@Adilmk1985
@Adilmk1985 Сағат бұрын
സിനിമകാർ പൊതുശല്യം 🌹
@sreenandaabhilash2537
@sreenandaabhilash2537 43 минут бұрын
ഇടിച്ച കാര്യം ഭാസി ചിലപ്പോൾ അറിഞ്ഞു കാണില്ല 😄 😄 😄
@ayoobnp2610
@ayoobnp2610 54 минут бұрын
സിനിമയും സിനിമകരെയും ബഹിഷ്കരിക്കണം അപ്പോളേ ഇവർ നിലത്തു നിൽക്കൂ
@sindhur1127
@sindhur1127 2 сағат бұрын
ഇവർ പറയുന്നതിൽ കാര്യമുണ്ട്. നമ്മുടെ പോലീസ് കഷ്ടം.
@JINEESH4444
@JINEESH4444 2 сағат бұрын
കഴിഞ്ഞ മാസത്തെ സംഭവത്തിൽ ഇപ്പോൾ ആണോ കേസെടുക്കുന്നത്
@ajithakumari4127
@ajithakumari4127 2 сағат бұрын
Ippol Yellaam Thaamasichuthanne Yellaam Purathu Varunnathu 😂😂
@sudarsanan6700
@sudarsanan6700 Сағат бұрын
ippozhenkilum vannath bhaagyam
@RakeshRagu123
@RakeshRagu123 2 сағат бұрын
സിനിമ കാർക്ക് കഷ്ട്ടം കാലം
@sudarsanan6700
@sudarsanan6700 Сағат бұрын
avarthanne aanu avarude kashtakalthinnu kaaranam
@neveentv7724
@neveentv7724 2 сағат бұрын
120 മത്തെ കേസ് ലവൻ്റെ പേരിൽ ഒരു കാര്യവുമില്ല
@samthomasjoby
@samthomasjoby 2 сағат бұрын
ഈ സിനിമക്കാരെകൊണ്ട് വലിയ ശല്യം ആയിരിക്കുകയാണല്ലോ....
@jincynandhu3007
@jincynandhu3007 Сағат бұрын
Sathiyam
@menswear5365
@menswear5365 Сағат бұрын
അഭിനയിക്കാൻ അറിയുന്നത് കൊണ്ട് ബുദ്ധിയോ വിവരവും ഉണ്ടാവണം എനില്ല... വലിയ decration ഒന്നും വേണ്ട സിനിമ തോഷിലാളി എന്ന് മതി.
@RajyasnehiUm
@RajyasnehiUm Сағат бұрын
സിനിമാ പ്രവർത്തകർക്ക് എന്തും ചെയ്യാം അവരുടെ കേസുകൾ എല്ലാം പോലീസ് ഒതുക്കി കൊടുക്കും.. ഹഹഹ ഒന്നും അറിയുന്നില്ല ഹ ഹ ഹ.. 🙏
@nirmalagopi1407
@nirmalagopi1407 Сағат бұрын
സിനിമനടൻമാർക്ക് എന്തു ചെയ്യാൻ ലൈസൻസുള്ള ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം
@roshanjose3770
@roshanjose3770 2 сағат бұрын
ഇവനൊക്കെ ക്രിമിനലിസം കാണിക്കാനുള്ള പണം കൊടുക്കുന്നത് ഈ ജനങ്ങൾ തന്നെയാണ്
@samsheer1812
@samsheer1812 Сағат бұрын
സിനിമാക്കാരെ കൊണ്ട് ഇപ്പോൾ റോഡിലും ശല്യമാണല്ലോ ഈശ്വരാ...
@ashiqsageer
@ashiqsageer 2 сағат бұрын
Enthonnede ith! Full case anallo
@mr_wanderlust_7215
@mr_wanderlust_7215 42 минут бұрын
ഇത് തീർന്നില്ലേ !!!
@എനിക്ക്
@എനിക്ക് 8 минут бұрын
എനിക്കൊരു കാര്യം മനസ്സിലാവാത്തത് ഈ ഇത്രയും കേസു ഉണ്ടായിട്ടും ഈ ശ്രീനാഥ് ഭാസി ഈ സിനിമ നടന്മാരെ എല്ലാവരും ഇങ്ങനെ പുറത്തേക്ക് യൂറോപ്പ്യൻ കൺട്രീസിലും.. ഓസ്ട്രേലിയയിലേക്ക് പോകുന്നതെങ്ങനെയാ 🤔
@aswathysr5710
@aswathysr5710 Сағат бұрын
സിനിമാക്കാർ : ഇച്ചിരി gap താടെ 😅😅😅😅😅
@dhaneshp6667
@dhaneshp6667 2 сағат бұрын
ഇയാൾ പൊതുശല്യമായല്ലോ
@vishnusoman1433
@vishnusoman1433 31 минут бұрын
കോടതി കയറ്റണം... വണ്ടി ഇടിച്ചത് പോലും അവൻ അറിഞ്ഞു കാണില്ല
@cyberspyder6123
@cyberspyder6123 50 минут бұрын
അപ്പോ ഒരു പോലീസ് കാരൻ്റെ SI റാങ്ങ്കിൽ ഉള്ള ഒരാളെ അല്ലെങ്കിൽ അവരുടെ ഉറ്റ ബന്ധുവിനെ ഒരാള് ഇടിച്ചിട്ട് നിർത്താതെ പോയാൽ ഇങ്ങനെ ജാമ്യം കിട്ടുമോ?
@AshaAsha-lc7bm
@AshaAsha-lc7bm Сағат бұрын
സിനിമ ക്കാർ ആരെങ്കിലും ഉണ്ടോ നല്ലവർ
@babumathai4132
@babumathai4132 Сағат бұрын
ഇവർക്കൊന്നും നിയമം ബാധകമല്ല... ഇവനെ ഒന്നും ചെയ്യില്ല.. പണം ഉണ്ട്
@v4vlog912
@v4vlog912 Сағат бұрын
സിനിമകർ ഇപ്പോൾ പൊതുശല്യം ആയല്ലോ
@abdulgafoor7432
@abdulgafoor7432 2 сағат бұрын
ബോസ് ഒന്നും നടക്കാൻ പോകുന്നില്ല നോക്കിക്കോ പോലീസുകാരും ഇവരൊക്കെ കളിയാ മനസ്സിലായല്ലോ പൈസ ഉണ്ടെങ്കിൽ അവർ പറയുന്നതുപോലെ കാര്യങ്ങൾ നടക്കുകയുള്ളൂ
@sunoos_n4155
@sunoos_n4155 2 сағат бұрын
രാവിലെ ബൈജു ആയിരുന്നു ഇപ്പൊൾ ദേ....അടുത്തവൻ
@Ex-world-607
@Ex-world-607 2 сағат бұрын
അമ്മയുടെ മക്കൾക്കെല്ലാം കഷ്ടകാലമാണല്ലോ ദൈവമേ 😂😂😂
@Blj791
@Blj791 Сағат бұрын
😅😅😅
@aparnakj6727
@aparnakj6727 Сағат бұрын
😂😂😂😂😂
@syamdasm5735
@syamdasm5735 Сағат бұрын
Avan a.m m a member nahi
@kirankevin3657
@kirankevin3657 2 сағат бұрын
തന്നെ കൊണ്ട് വലിയ ശല്യം ആയെല്ലോ നാട്ടുകാർക്ക്...
@sasisasi-fr6hy
@sasisasi-fr6hy 2 сағат бұрын
ഇപ്പോൾ ഇതാണല്ലോ ഫാഷൻ.... ട്രെൻണ്ടിനൊപ്പം 😊😊
@shajuwayanad3355
@shajuwayanad3355 Сағат бұрын
അവന്റെ പേര് ശ്രീനാഥ് ഭാസി എന്നല്ല പറയേണ്ടത് ക്രിമിനൽ ഭാസി
@networktechallvendors
@networktechallvendors 2 сағат бұрын
സിനിമാ കാർക് ഇത് കൊയ്തു കാലം
@Rahimmr1985
@Rahimmr1985 18 минут бұрын
ഇവനൊക്കെ എതിരെ ചോദിക്കാനും പറയാനും ഈ നാട്ടിൽ ആരുമില്ലേ. വല്ലാത്ത കഷ്ടം ആണ്
@Blj791
@Blj791 Сағат бұрын
Ea Nashangal karanam jeevikkuvan pattatha avadta ayallo🙆🙆😡🤬
@shabeelvaliyaveettil
@shabeelvaliyaveettil Сағат бұрын
Benz e class ന്റെ mirror
@innale.marichavan
@innale.marichavan Сағат бұрын
നടന്മാർക്ക് ഇത് കലികാലം ആണോ... എല്ലാവരും അകത്തായാൽ ജയിലിനുള്ളിൽ ഒരു സിനിമ ചെയ്യാം 🤣
@kumark8775
@kumark8775 Сағат бұрын
Should file a case court
@Aviis121
@Aviis121 54 минут бұрын
ഇവന് ഇത് മാത്രേ പണിയുള്ളോ
@vijay-s8x-k9i
@vijay-s8x-k9i Сағат бұрын
അവൻ്റെ വീട്ടിൽ പോയി മുൻകൂർ ജാമ്യം കൊടുക്കും😅😅😅
@kirann5827
@kirann5827 56 минут бұрын
ശനി ദശയാണല്ലോ ശ്രീനാഥ്..!!!
@MrALAVANDAN
@MrALAVANDAN Сағат бұрын
മദ്യപിച്ചു വണ്ടി ഓടിച്ചാലേ കുഴപ്പമുള്ളു എം ഡി എം എ ഉപയോഗിച്ച് ഓടിച്ചാൽ കുഴപ്പമില്ല
@rajeshx1983
@rajeshx1983 Сағат бұрын
MDMA effect😂😂😂
@Sujithav-m5s
@Sujithav-m5s 2 сағат бұрын
Bhasi Annanu ath accident anennu manasilayi kanilla , air lude parannu nadanennu vicharich kanum
@siljon7982
@siljon7982 2 сағат бұрын
പ്രമുഖരായ ക്രിമിനലുകൾ..... 😂
@ashokan2378
@ashokan2378 11 минут бұрын
ബെൻസ് കാർ വാങ്ങാൻ ഈ ഭാസിക്ക് എവിടെ നിന്ന് പണം ലഭിച്ചു? ഈ നടന്മാർക്ക് കള്ളക്കടത്ത് ബിസിനസ് ഉണ്ടെന്നതിൽ സംശയമില്ല.😮
@babumathai4132
@babumathai4132 Сағат бұрын
എല്ലാം ലഹരി ആണ്
@krishnaindira5806
@krishnaindira5806 2 сағат бұрын
ഈ cinema kare kond poruthimuttiyallo😢
@santhur7218
@santhur7218 Сағат бұрын
ഇവനൊക്കെ,, വലിയ ബാധ്യതയായി തീർന്നല്ലോ,,,,?😮
@wadewilson96
@wadewilson96 Сағат бұрын
Ee sreenath myranu nalla prayaam undallo iniyenkilum kurach matured aayi behave cheythoode
@BAYANHASEEN
@BAYANHASEEN Сағат бұрын
അനേഷിച്ച ഉദ്ദേകസ്ഥർ പൊളി. ബട്ട്‌ പോലീസ് ചെയ്തത് മോശായി
@aneeshsam
@aneeshsam 40 минут бұрын
എല്ലാ സിനിമാക്കാരും ഒരുപോലെ ആണോ......!!!!
@babumathai4132
@babumathai4132 Сағат бұрын
നിങ്ങൾ കേസ് കൊടുത്തില്ലേ
@GOD156
@GOD156 2 сағат бұрын
Mdma 😅
@Rahul-xy3xs
@Rahul-xy3xs Сағат бұрын
Sreenadh basiku oru case theerumbo mattoru case nirbhandhamulla polae😂
@dimensionsinteriorpvtltd
@dimensionsinteriorpvtltd 48 минут бұрын
Eee poomon full time kanchavano....
@jaikrishnanjai7858
@jaikrishnanjai7858 55 минут бұрын
എന്താണ് ഭായ് സീൻ മാറ്റിയല്ലോ 😂😮🙏
@alexstephen5892
@alexstephen5892 Сағат бұрын
Thanks kerala police
@libinloveshore555
@libinloveshore555 19 минут бұрын
ആരോ എന്തോ കൂടോത്രം വെച്ചിട്ടുണ്ട് മലയാള സിനിമക്കാർക്ക് 😂😂
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 2 сағат бұрын
പിണറായി govt പാവങ്ങൾക്ക് ഒപ്പം 😂
@shajithakannathedathshajit4396
@shajithakannathedathshajit4396 31 минут бұрын
നഷ്ടപരിഹാരം പോലീസുകാർക്ക് കൊടുത്തുകാണും ശ്രീനാഥ്‌ഭാസി.
@nawaj7863
@nawaj7863 45 минут бұрын
പോലീസ് സെൽഫി എടുത്ത് വിട്ട അയച്ചു 😄😄😄
@ARYANarushi-kv2tn
@ARYANarushi-kv2tn 14 минут бұрын
പോലീസ് കേസ് ഒതുക്കിത്തീർത്ത് ഭാസിയുടെ കയ്യിൽ നിന്നും കനത്തിൽ കൈക്കൂലിയും വാങ്ങിയിട്ടുണ്ടാകും....😏
@madhumsp3130
@madhumsp3130 2 сағат бұрын
ഈ സിനിമക്കാരെ കൊണ്ട് ജനങ്ങൾ മടുത്തു
@Vidhu-ng6vs
@Vidhu-ng6vs Сағат бұрын
Cinima band cheyyuka
@remyap6117
@remyap6117 2 сағат бұрын
Shreenath Basikk nalla tym aanallo
@Wlbwlb
@Wlbwlb 57 минут бұрын
അണ്ണൻ്റെ ടെയിം 😊
@vishnug3546
@vishnug3546 39 минут бұрын
Enthan machaane😂😂.. Avan full tripping il aanu.... Avan ee idakk full air il aanu
@Straiker210
@Straiker210 Сағат бұрын
ഇവന് ഒരുപാട് കേസ് ആയല്ലോ ലൈസൻസ് കട്ട്‌ ചെയ്യണം
@sarahmohan5540
@sarahmohan5540 Сағат бұрын
സിനിമക്കാരെ പോലീസ് ഒന്നും ചെയ്യില്ല
@shibumanoja279
@shibumanoja279 Сағат бұрын
ബൈജുവും പൂസായി ഇടിച്ചിട്ടല്ലോ....
@vishnur6556
@vishnur6556 52 минут бұрын
സിനിമകാരുടെ വണ്ടിക്ക് ഒന്നും ബ്രേക്ക് ഇല്ലേ
@beruski89
@beruski89 Сағат бұрын
how come the car number not traced in days ?
@SHALIL678
@SHALIL678 Сағат бұрын
എല്ലാവർക്കും നല്ല സമയം ആണല്ലോ 😂😂😂
@Rayyan-x1
@Rayyan-x1 43 минут бұрын
സിനിമക്കാരെ കൊണ്ട് ശല്ല്യം ആയല്ലോ
@riyastir
@riyastir Сағат бұрын
Baasi pedumbo koode arenkilum kaanum. Pand Shane Nigam Pinne Prayaga Ippo Baiju and Bala
@gijeshsimon1149
@gijeshsimon1149 Сағат бұрын
Kerala poulose poli
@naughtysidhuuu5330
@naughtysidhuuu5330 Сағат бұрын
സിനിമാക്കാർ പൊതുശല്യാം ആയല്ലോ...
@saranzyfx9048
@saranzyfx9048 2 сағат бұрын
basi basi basii ..yenga pathalum neethanea yaar swami ne
@Umesh.KLeø
@Umesh.KLeø Сағат бұрын
Adoor bhasiii...... Family anooo
@samsheer1812
@samsheer1812 Сағат бұрын
ലക്ഷം രൂപ വില വരുന്ന മിറർ പോയിട്ട് ഭാസി അറിഞ്ഞില്ല.
@roguemadarauchiha
@roguemadarauchiha Сағат бұрын
ഫാഹിം എന്ന സഹോദരന്റെ പേരാണ് ഇവിടുത്തെ പ്രശ്നം
@greedhesh624
@greedhesh624 12 минут бұрын
ഇത് ഇപ്പം സീസൺ അഹ്‌ണോ 😅
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН