ബൈക്കും കാറും ഓടിക്കുന്ന മുസ്‌ലിം സഹോദരിമാരോട്! | Mujahid Al Hikami

  Рет қаралды 18,418

MUJAHID AL HIKAMI PARAVANNA

MUJAHID AL HIKAMI PARAVANNA

11 ай бұрын

Пікірлер: 34
@ANIS10007
@ANIS10007 11 ай бұрын
ഉസ്താദ് പറയട്ടെ ഉൾകൊള്ളുന്നവർ ഉൾകൊള്ളും അല്ലാത്തവർ തള്ളട്ടെ മറുഭാഗവും ഉസ്താദ് ( ആണുങ്ങളെ പറ്റി ഗുണവും) ഇതിന്റെ ഇരട്ടി മറ്റൊരു ഭാഗത്തു പറയുന്നുണ്ട് എല്ലാ ഭാഗവും ക്ലിയർ ചെയ്തു പറയുന്നുണ്ട് എല്ലാം കേൾക്കു എന്നിട്ട് കമന്റടിക്ക്......ഇസ്ലാമിന്റെ നിയമവും നടത്തവും ആണിവിടെ ഉദ്ദേശിക്കുന്നത് അല്ലാതെ പെണ്ണിന്റെയോ ആണിന്റെയോ കുറ്റവും കുറവുമില്ല അള്ളാഹു ഉസ്താദിനു ദീര്ഗായുസ്സിൻ ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ ആമീൻ യ റബ്ബൽ ആലമീൻ 😢
@haseenahashim965
@haseenahashim965 11 ай бұрын
എല്ലാവർക്കും അള്ളാഹു ഹിദായത്തു കൊടുക്കട്ടെ
@basheermuhammad2493
@basheermuhammad2493 11 ай бұрын
Ameenyarab
@JameelaPkj-bx3db
@JameelaPkj-bx3db 11 ай бұрын
എല്ലാവർക്കും ഹിദായ ത് കൊടുക്കട്ടെ അൽഹംദുലില്ലാഹ് ആമീൻ
@safwansafwan1660
@safwansafwan1660 11 ай бұрын
അസ്സലാമുഅലൈക്കും ഇതിന്റെ ഫുൾ വീഡിയോ ലിങ്ക് വിടുമോ
@raseemkh3586
@raseemkh3586 11 ай бұрын
الحمدالله mathrakha vishayam islamic good 👍
@Anuworld03
@Anuworld03 11 ай бұрын
Alhamdhulillah ❤❤💞💞
@sujeer8071
@sujeer8071 11 ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@ulfathameen2408
@ulfathameen2408 11 ай бұрын
👌
@fathimaayoob3687
@fathimaayoob3687 11 ай бұрын
@AbdulRazak-nd3px
@AbdulRazak-nd3px 11 ай бұрын
ne evidanna sahodara salafiyath padiche?ne padikanund ee vishayam
@Anuworld03
@Anuworld03 11 ай бұрын
Swallalahu alaihivasallam✅️
@arifafaiswal9211
@arifafaiswal9211 11 ай бұрын
Driving cheyyumbol mathramo dressing sraddhikkendath. Dressing eppozhum sradhikkende. 🤔
@MusthafaKC-mv6nm
@MusthafaKC-mv6nm 11 ай бұрын
Yes... ഉസ്താദ് വിഷയാവതരണവുമായി പറഞ്ഞതാണ് ... നമ്മെ ഏവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ...
@peaceever191
@peaceever191 11 ай бұрын
​@@MusthafaKC-mv6nmآمين
@musae9434
@musae9434 11 ай бұрын
ഒന്നിനും സമ്മതിക്കരുത് കേട്ടോ
@miniminnu1788
@miniminnu1788 11 ай бұрын
Nammukku nokkam. Kozhappamilla
@shahmaap8508
@shahmaap8508 11 ай бұрын
ഇതൊക്കെ എല്ലായ്പ്പോഴും ശ്രദ്ധിക്കേണ്ട കാര്യം അല്ലെ, വെറുതെ ബൈക്ക് കാർ എന്ന് പറഞ്ഞ് views കൂട്ടാൻ നടക്കുന്നു 👎👎👎
@ibrahimkuttym1658
@ibrahimkuttym1658 10 ай бұрын
Eeeee parayunna aaalum sheriaaagaanud full kayi short mukkale ullooo
@haneefaam9250
@haneefaam9250 11 ай бұрын
ഒന്ന് മതിയാക്ക് ബായി ഡ്രൈവിങ്മായി ഒരു ബന്ധവും ഇല്ലാത്ത കാര്യം
@happinessonlypa
@happinessonlypa 11 ай бұрын
നിങ്ങൾ യൂട്യൂബിൽ കൂടി പറയുന്നത് സിനിമയാണോ ദീനിയായ കാര്യമല്ലേ പറയുന്നത് അതിന് സിനിമ എന്ന് പറയുമോ ഇല്ലല്ലോ അതേ പോലെ ചീത്ത കാര്യങ്ങൾ അല്ലെങ്കിൽ സിനിമയുടെ അർത്ഥങ്ങൾ പറയുക സ്ക്രീനിൽ കൂടെ കാണുന്നത് എല്ലാം ഒന്നും സിനിമയാവുന്നില്ല എന്നാണ് പറയേണ്ടത് ശേഷമേ ചീത്ത കാര്യത്തെപ്പറ്റിയുള്ള സിനിമ എന്നു പറഞ്ഞു പഠിപ്പിക്കു നല്ല നല്ല മെസ്സേജുകൾ ഒരുപാട് പേർക്ക് എത്തുന്നുണ്ട് അത് സിനിമ എന്ന വാക്കിൽ വരുന്നതുകൊണ്ട് അതിനെ മാറ്റി പറയുക അല്ലെങ്കിൽ സിനിമ എന്നാൽ ചീത്തകൾ അശ്ലീലങ്ങൾ പ്രവർത്തികൾ എന്ന് ഉള്ളത് മാത്രം എന്ന് പറയുക
@Michuzvlog13
@Michuzvlog13 11 ай бұрын
ഇസ്ലാം എന്തു കൊണ്ടു ഇങ്ങനേ
@shabeebasherinok6413
@shabeebasherinok6413 11 ай бұрын
Engene
@shakirk1326
@shakirk1326 11 ай бұрын
സഹോദരിയെ പുറത്ത് വിട്ടവർക്കും കുറ്റമുണ്ട്.സഹോദരിമാരെയൊക്കെ പുറത്ത് വിടുന്നത് പുരുഷൂസ് ആണ്... നല്ല മതം പുരുഷൂസിനു മാത്രം privilage 😂.... മഹ്രബ് ഒക്കെ സ്ത്രീകൾക്ക് മാത്രം. ജീവിതകാലം മുഴുവൻ മീൻകറി വെച്ച് കൊടുക്കാൻ വിധിക്കപ്പെട്ട പെണ്ണുങ്ങളോട് സഹതാപം മാത്രം...
@fazludeenmuhammedkunju4879
@fazludeenmuhammedkunju4879 11 ай бұрын
അത് കണ്ടു ആസ്വദിക്കുന്ന ഞമ്മക്ക് കുറ്റമില്ല,വരിഞ്ഞുമുറുക്കല്ലേ സഹോദരാ.
@Anuworld03
@Anuworld03 11 ай бұрын
Eemanullavark aghanethe themmaditharam cheyyan kazhiyoola❤
@abdulazeez1248
@abdulazeez1248 11 ай бұрын
ആസ്വദിക്കുന്നതും ആസ്വദിപ്പിന്നതും തെറ്റ് തന്നെയല്ലേ സഹോദരാ
@commentveeran164
@commentveeran164 11 ай бұрын
കൊച്ചു കള്ളൻ,എല്ലാം കൃത്യമായി നോക്കി വച്ചിട്ടുണ്ട്.....അല്ലേലും നമ്മുടെ ചിന്ദ താഴെ തുടങ്ങുന്നു അവിടെ തന്നെ തീരുന്നു
@muhammedrifas3155
@muhammedrifas3155 11 ай бұрын
നമ്മുടെ അല്ല, “നിന്റെ” 😅
@commentveeran164
@commentveeran164 11 ай бұрын
@@muhammedrifas3155 പത്തു പ്രസംഗം എടുത്താൽ പത്തും സെക്സ് മയം...മാതൃക ലൈഗിക അടിമയുടെ master
@AbdullaBana
@AbdullaBana 11 ай бұрын
റോഡിലൂടെ പോകുമ്പോൾ കണ്ണ് അടച്ച്പോകാൻ പറ്റുമോ? റോഡിൽ കണ്ണ് അടച്ചാൽ ജീവൻ പോകും. കണ്ണ് തുറന്നാൽ ഈമാനും പോകും
@sabirathaju6941
@sabirathaju6941 11 ай бұрын
കാർ ഡ്രൈവ് ചെയ്ത് പോവുമ്പോൾ അത്ര സൂക്ഷമമായി മാ റിലേക് നോക്കുന്ന വീരന്മാർ.. സ്കൂട്ടറിൽ പോവുമ്പോൾ മാറിലേ ക്കും ബാക്കിലേക്കും നോക്കുന്ന വീരന്മാർ.. തെറ്റ് പറയാൻ പറ്റില്ല .. ഇത് ഇപ്പൊൾ അടുത്ത് ഒരു വീഡിയോ കണ്ട്..നിസ്കാര കുപ്പായം വെള്ള മാത്രം ധരിക്കാൻ.. അത് ok... കറുപ്പ് പർദ്ദ യോട് എന്താണിത്ര ഇഷ്ടം.. അത് ചെകുത്താൻ്റെ വേഷം ആയതു കൊണ്ടാണോ😂😂
@shakirk1326
@shakirk1326 10 ай бұрын
സഹോദരിയെ പുറത്ത് വിട്ടവർക്കും കുറ്റമുണ്ട്.സഹോദരിമാരെയൊക്കെ പുറത്ത് വിടുന്നത് പുരുഷൂസ് ആണ്... നല്ല മതം പുരുഷൂസിനു മാത്രം privilage 😂.... മഹ്രബ് ഒക്കെ സ്ത്രീകൾക്ക് മാത്രം. ജീവിതകാലം മുഴുവൻ മീൻകറി വെച്ച് കൊടുക്കാൻ വിധിക്കപ്പെട്ട പെണ്ണുങ്ങളോട് സഹതാപം മാത്രം...
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 553 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 21 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Escaping the Uncertainity | Mujahid Al Hikami Paravanna
19:13
Wisdom Global TV
Рет қаралды 1,7 М.
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН