ബാസിൽ താങ്കളെ അള്ളാഹു എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ( ആമീൻ )
@mshafi22186 ай бұрын
ആമീൻ
@ubaidullakokkarni74426 ай бұрын
ആമീന്‍
@allenahemmed57935 ай бұрын
Aameen
@Optionwriter95 күн бұрын
Aameen
@FakrudheenM-d1g6 ай бұрын
മുസ്ലിമായതിൽ അഭിമാനിക്കുന്നു
@vinilthomas69744 ай бұрын
മുസ്ലിം അല്ലാത്തത്തിൽ അഭിമാനിക്കുന്നു ❤
@aminabi83666 ай бұрын
ഇസ്ലാം ആയതിൽ, ആക്കിയതിൽ അല്ലാഹുവേ നിനക്ക് കോടി, കോടാന് കോടി അൽഹംദു ലില്ലാഹ്!
@jithinjit4635 ай бұрын
നിങ്ങൾ ഇസ്ലാം ആണെന്ന് ഉള്ളതിന് എന്താ തെളിവ്? 🤣🤣
@HumbledSlave5 ай бұрын
@@jithinjit463 ഇസ്ലാം ആണെന്ന് ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനെ പോലും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അത് അള്ളാഹുവിനാണ് ബോധ്യപ്പെടേണ്ടത്. അള്ളാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നവനാണ് മുസ്ലിം. ആ വാക്കിന്റെ അർത്ഥം തന്നെ അതാണ്. അല്ലാതെ മറ്റുള്ളവരെ കാണിക്കാനോ ബോധ്യപ്പെടുത്താനോ ജീവിക്കുന്നവൻ യഥാർത്ഥ മുസ്ലിം അല്ല.
@justahuman005 ай бұрын
@@jithinjit463 ninak budhi und enn enth theliv?
@jithinjit4635 ай бұрын
@@justahuman00 എനിക്കു ബുദ്ധി ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ?? But നിങ്ങൾ ഇസ്ലാം ആണെന്നുള്ളതിന് ശാരീരികമായി ജന്മനാ എന്ത് തെളിവ് ആണ് ഉള്ളത്??
@justahuman005 ай бұрын
@@jithinjit463 ninak budhi undenn nee paranjalum that doesn't make it true because you are a fool. Shareerikamaya theliv for a belief? That's like asking empirical evidence of math. 🤥 Budhi illa enn veendum prove cheythirikkunnu.
@ahinasrasheed71376 ай бұрын
തെങ്കാശി എന്ന സ്ഥലത്തു റഹ്മത്ത് നഗർ എന്ന ഒരു ഗ്രാമം ഉണ്ട്... പണ്ട് അതു മീനാക്ഷി പുരം ആയിരുന്നു... അവിടെ ഉള്ളവർക്ക് ചായ കടയിൽ നിന്ന് കുടിക്കണങ്കിൽ വീട്ടിൽ നിന്നും ചിരട്ട കൊണ്ടു വരണം..ആ കടകളിൽ ഇരിക്കാൻ അവരെ അനുവദിക്കില്ല നീതി നിഷേധിച്ച അവർ അതായത് 150 കുടുംബങ്ങൾ ഒന്നിച്ചു ഇസ്ലാം സ്വീകരിച്ചു.. ഇപ്പോൾ അവർക്ക് ചായ ഗ്ലാസ് ഇൽ തന്നെ കുടിക്കാം എവിടെയും പ്രവേശിക്കാം ഇസ്ലാം അവർക്ക് തുല്യത നൽകി....❤❤
@superhitvideos3826 ай бұрын
മുസ്ലിം രാജ്യമായ പാക്കിസ്ഥാനിൽനിന്നും കുറെ അമുസ്ലിങ്ങൾ ജീവനുംകൊണ്ടോടി ഇന്ത്യയിൽവന്നിട്ടുണ്ട് 🤣🤣🤣🤣ഇന്ത്യയിൽ ഭൂരിപക്ഷം നല്ലവരായ ഹിന്ദുക്കളായതുകൊണ്ട് ഒരു അഹിന്ദുവിനും ഇന്ത്യയിൽനിന്നും ഓടേണ്ടിവരില്ല
@josephkj88453 ай бұрын
ജാതിബോധം ഇസ്ലാമിൽ ഉണ്ട്. ബാർബർ തൊഴിലെടുക്കുന്നവരുമായി മറ്റു മുസ്ലിംകൾ വിവാഹ ബന്ധത്തിലേർപ്പെടാറില്ല.
@hunderoo3363 ай бұрын
ചിരിപ്പിക്കല്ലേ 😀😀
@shortgaming9632 ай бұрын
അടിമകൾക്ക് ഇസ്ലാം തുല്ല്യത നൽകിയിട്ടുണ്ടോ
@malamakkavu6 ай бұрын
മുപ്പർ പറയുന്ന ആളുകൾ ഇല്ലാത്ത സ്വർഗ്ഗത്തിൽ ഞാനില്ല . ആളുകൾ നരകത്തിൽ കിടക്കുമ്പോൾ ഞാനെങ്ങനെസ്വർഗ്ഗത്തിൽ..... സാറെ ഭൂമിയിലും ഇതേ നിലപാടാണോ? ആളുകൾ കടത്തിണ്ണയിൽ ഉറങ്ങുമ്പോൾ താങ്കൾ ഏസി കാറിലും റൂമിലും ഫ്ലൈറ്റിലും...
@@darpannam5481 muslims maximum 4 പേരെ വിവാഹം കഴിച്ചു അവരെ പോറ്റുന്നു, ഭാര്യമാരുടെ ഇടയിൽ നീതി പാലിക്കുന്നു,western തോന്നിയ പോലെ cont*m ഉപയോഗിച്ചു തോന്നിയ ആളുകളെ ഭോഗിക്കുന്നു ശേഷം ഇട്ടിട്ടു പോണു 😇 Note:don't call me sudu, I'm not.
@Unacceptable.6 ай бұрын
Ravi sanghi aanu..
@RahmanRahman-vi9ll6 ай бұрын
മുസ്ലിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണുമ്പോൾ ഇവർക്കൊക്കെ സങ്കടം തോന്നുന്നു അതു മറച്ചു പിടിക്കാനാണ് ഇങ്ങനെയുള്ള ശ്രമം
@vinod48335 ай бұрын
എന്തൊക്കെയാണ് മുസ്ലിങ്ങൾ മാത്രമായി ചെയ്യുന്ന നല്ല കാര്യങ്ങൾ???
@ashrafkpmuhammed89185 ай бұрын
അൽഹംദുലില്ലാഹ്, റബ്ബ് അനുഗ്രഹിക്കട്ടെ. ഇവരുടെ മൂല്യങ്ങൾ എയ്ഡ് സ്, സിഫിലിസം, ഗൊണേ റി യ, അവിഹിത ബന്ധം (ആരാന്റെ പെൺ മക്കളെ നാഥനില്ലാത്ത മക്കളെ ഉണ്ടാക്കി വിടൽ )ആത്മ ഹ ത്യ... അങ്ങനെ പോകുന്നു. ഇതൊന്നും ബുദ്ധി യുള്ള വരിൽ ഏശു കയില്ല. അഭിനന്ദനങ്ങൾ 👍
@Abuaydin6 ай бұрын
Father of modern optics : Ibn al-Haytham Father of algorithm: Al-Khwarizmi Father of operative surgery : Abu Al Qasim Al Zahrawi Father of robotics and modern day engineering : Ismail al-Jazari Father of alchemy and chemistry : Jabir Ibn Hayyan Father of early medicine: Ibn sina Father of light science : Ibn Al-Haytham Father of pediatrics, and a pioneer of obstetrics and ophthalmology : Abu Bakr al-Razi Father of modern geodesy: Al-Biruni First true scientist : Ibn al-Haytham
@AnilKumar-qu1wb6 ай бұрын
ഇതൊക്ക എവിടത്തെ ഫാദർമാർ ആണ് 🤭
@donvtor246 ай бұрын
@@AnilKumar-qu1wb ഒരു എൻസൈക്ലോപീഡിയയോ അല്ലെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്താൽ മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ അല്ലാതെ ചേട്ടന്റെ വീട്ടിലെ പോലെയുള്ള കുറെ ഫാദർമാർ അല്ല.😂😂😂
@kevinjacob12586 ай бұрын
Algorithm Aryabhatta already created chyddad eee muslim person copy adiya just browse the connection between Aryabhatta and algorithm@@donvtor24
@donvtor245 ай бұрын
@@fuhrer2576 Google is your father not mine. Idiots don't have a clue how google aggregates data.
@josegeorge87584 ай бұрын
ഇവരൊക്കെ പേർഷ്യൻസും,ഇസ്ളാം മത വിമർശകരും ആയിരുന്നു😮
@Noora-j1f6 ай бұрын
May Allah bless him with more beneficial knowledge . Ameen.
@gray11946 ай бұрын
❤❤Muslim are modern but not western❤❤
@Brain75836 ай бұрын
barakallah feek .
@ramluvlog15192 ай бұрын
കേരളത്തിൽ നമുക്ക് അഭിമാനിക്കാൻ പറ്റുന്ന വ്യക്തിത്വം അതാണ് കാരശ്ശേരി മാസ്റ്റർ
@mohammedhaneefa20232 ай бұрын
Aa abhimaanikkan ennullad abhamaanikkaan ennakki mattaanam
@MohammedNishad-q1l21 күн бұрын
എന്തിന്റെ പേരിൽ... അതുകൂടി പറ
@Xcxc-kf8wl6 ай бұрын
Well said ❤ Masha Allah
@sajunk98106 ай бұрын
Masha Allah. Barak Allah. Dr Abdulla Basil❤
@faisalomkakkad-yy3fy6 ай бұрын
A great speech ❤
@Siyahabeeba775 ай бұрын
Islam is the only religion that brought development and change to uncivilised Arabia with the values that are truely modern.❤
@ayshabintabdullah95576 ай бұрын
Great speech atthabakallah
@SaleemSeli-oq4ub5 ай бұрын
ദൈവമില്ലന്ന് പറയുന്ന മനുഷ്യരാണ് പുരോഗമന ചിന്തയുള്ള മനുഷ്യരെന്ന മൂട ചിന്തയിൽ നിന്നാണ് ഈ വിധ ജൽപനങ്ങൾ വരുന്നത് ആ ത്തരകാരു ഭൂമിയിൽ വേണം
@musthafapadikkal69616 ай бұрын
ഇസ്ലാമിന് മുന്നിൽ യൂറോപ്പ് മെരുങ്ങുന്നു എന്ന് ഡോക്കിൻസ് അമ്മാവൻ വരെ കരയുന്ന കാലം 😂😂
@arshadkp18556 ай бұрын
❤️❤️❤️
@abdulmuneer78313 ай бұрын
Barakallah
@mohamadali77483 ай бұрын
ഒരു വ്യവസ്ഥ മൂല്യത്തോടെ നിലനിൽക്കുന്നത് ഇസ്ലാം മാത്രമാണ്
@saifukalliyil37376 ай бұрын
മതങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ അയാളാരാ 😂...
@hashimaboo9017Ай бұрын
👏👏👌♥️
@jasirali26626 ай бұрын
Allahuakbar
@faisalkaithayil95126 ай бұрын
Good speech
@Mohdswali6 ай бұрын
Ma. Sah. Allha. ✌️👌👍❤️
@mohdrubais87096 ай бұрын
Proud of you my brother
@Nishad0276 ай бұрын
🔥🔥🔥
@thwahamayyil67046 ай бұрын
👍👍❤
@MahmudMahmudkunnumel4 ай бұрын
Islam true ❤
@_Soul_Hacker6 ай бұрын
Good one👍🏽❤🔥
@abubakers.m99036 ай бұрын
👌👍
@HamzaParambath-rj4fu5 ай бұрын
Bhasil. Tagal Adipoli Mshaallha
@abdulrehiman52226 ай бұрын
Good
@jamsheerksa25046 ай бұрын
🌹🌹🌹❤️
@mansoors20106 ай бұрын
Well speach
@muthumishal78633 ай бұрын
Islam the grate ❤❤❤
@8345estb6 ай бұрын
Dialogue 8.0 🔥🔥🔥
@alfasalfasalfu10024 ай бұрын
കാരശ്ശേരിയുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്
@kamarunsameer3 ай бұрын
👏👏👏👏👏
@____faqiir6 ай бұрын
👍🏼
@empty5896 ай бұрын
💯
@sancharitharikanwar92476 ай бұрын
അല്ലാഹു അക്ബർ
@riyasuhameed32196 ай бұрын
😂ഇസ്ലാം.. പ്രശ്നം 😄😄.. ഞാൻ ഇസ്ലാം ❤️.. I love ഇസ്ലാം
@haseenajasmine73166 ай бұрын
👍👍👍👍👍👍
@ramluvlog15192 ай бұрын
മതത്തിന്റെ വേലിക്കെട്ടുകൾ തകർത്തുകൊണ്ട എല്ലാ മതസ്ഥരെയും സ്നേഹിക്കുന്ന ഈ ഭൂമിയിലുള്ള എല്ലാ ജന്തുജാലങ്ങളെയും സ്നേഹിക്കുന്ന ജീവിക്കാം അവർക്ക് കിട്ടുന്ന സ്വർഗ്ഗമാണ് എനിക്ക് വേണ്ടത്
@@darpannam5481 ഇത് ഞാനല്ലേ പറയേണ്ടത്. സ്വർഗം മരണമില്ലാതയിടം. അവിടെ അസുഖവുമില്ല അക്രമവുമില്ല.
@muhammedrushaid76385 ай бұрын
@@LokiLOkiLoki-u4p see yeah
@Noora-j1f6 ай бұрын
I think values doesn't fit with liberalism. The word value itself is valuable.
@sahelkhalid21874 ай бұрын
Islamil ninn merungiyitillengil engane aan abdulla basil indial jeevikaan sadhikunnadh?
@suaisubair57116 ай бұрын
രണ്ടു പെഗ്ഗടിക്കുന്ന ജിന്നയോടു ബ്രിട്ടീഷ് വൈസ്റോയിക്കുണ്ടായിരുന്ന സ്നേഹം കാരണം മുസ്ലിങ്ങൾ എല്ലാം ജിന്നയെപ്പോലെ ആയിരുന്നു എങ്കിൽ എന്ന് അദ്ദേഹം പറഞ്ഞതായി ചരിത്രം ഓർമിപ്പിക്കുന്നു. അതുപോലെ കാരശ്ശേരിക്കും ഉണ്ട് ചില മുസ്ലിം അധ:പതന ചിന്താഗതികൾ.
@Muhammedaliali-v9e4 ай бұрын
ഇസ്ലാമിനെ വെല്ലുവിളിക്കാൻ ഇവിടെ ഒരു പ്രത്യയശാസ്ത്രവും ഇന്ന് നിലവിലില്ല
@koyamuck98046 ай бұрын
എല്ലായൂക്തി/ നിരീശ്വ വാദികളും ഇസ്ലാമി നെ മാത്രം നന്നാക്കാൻ ന ടക്കുന്നതിന്റെ ഗുട്ടൻസാണ് മനസ്സിലാകത്തത്
@mahinkunhihaji6 ай бұрын
ഇസ്ലാം സർവ്വ സുന്ദരമതം പഠിക്കു നന്നായി പഠിക്കു രക്ഷപ്പെടു,
@indianfromcalicut23514 ай бұрын
Alhamdulillah 💚❤️
@human189916 күн бұрын
നല്ല ഭാഷ.. നല്ല ഇസ്ലാമിക മൂല്യം
@ramluvlog15192 ай бұрын
എന്റെ മരണംവരെ ഞാൻ കാരശ്ശേരി മാസ്റ്റർ കൂടെ
@shameeraavaz81172 ай бұрын
Marichukazhinjalum anganethanne😂
@abdulazeez31384 ай бұрын
ഒരു യാദ്ധാർത്ത മദവിശ്വാസിയും നാടിനോ മദങ്ങൾക്കോ തടസമാവില്ല
@riyaskraja1066 ай бұрын
Adjustable matham kollam...rabichandraaa nee verum paraajayam thanne😅
@underworld27706 ай бұрын
ഇസ്‌ലാമിനെ നിങ്ങളാരും നന്നാക്കണ്ട......... നിങ്ങൾ നന്നാവാൻനോക്കൂ..... കാരശ്ശേരി യും രവിയുമൊക്കെ നടത്തിക്കോട്ടെ ആ പറഞ്ഞതൊക്കെ........
@Fuhad19996 ай бұрын
👌
@moosakanjarmoosakanjar42766 ай бұрын
കാരശ്ശേരി ഇനി മുതൽ വീട്ടിൽ കിടന്ന് ഉറങ്ങരുത്. ചേരിയിലെ ദരിദ്രരോടൊപ്പം ഉറങ്ങും ഉണ്ണും.
@KThandilam-fl3li4 ай бұрын
അവരാരുമില്ലാത്ത സ്വർഗ്ഗം കാരശ്ശേരി മെയ്തീന് വേണ്ടെങ്കിൽ ബേജാറാവേണ്ട തില്ല അല്ലാഹു അവന് അനുയോജ്യമായ മറ്റൊരുസ്ഥലവും ഒരുക്കിയിട്ടുണ്ട്.
@sajinahamed91566 ай бұрын
കിത്താബ് അല്ലാതെ പിന്നെ എന്താണ് നമ്മൾ റെഫർ ചെയ്യാ
@AMKK715 ай бұрын
ഇസ്ലാമല്ലാത്ത എന്തോ ഒരു കാര്യം എല്ലാ പുരോഗതിയുടെയു ആധരമായി ഉണ്ട് എന്ന അന്ധവിശ്വാസികളാണ് ഒരുപാട് പൊരോഗമന ചിന്താഗതിക്കാർ . സത്യത്തിൽ ചീഞ്ഞുനാറുന്ന പാശ്ചാത്യ ലിബറൽ ചിന്തകളേയാണ് അവർ അന്ധമായി മനസ്സിൽ പ്രതിഷ്ടിച്ചിരിക്കുന്നത് . ഇസ്ലാമുമായി നേർക്ക് നേരെ ഉരസാൻ പോയിട്ട് ഇസ്ലാമിന്റെ നാലയലത്ത് നിൽകാനുള്ള യോഗ്യത പോലും അതിനില്ല .
@HumbledSlave5 ай бұрын
കാലം ഇത്രയായിട്ടും ഇസ്ലാമിന് ഒരു കോട്ടം തട്ടിയിട്ടില്ലെന്ന് മാത്രമല്ല പാശ്ചാത്യർ കൂടുതലായി ഇസ്ലാമിനെ അറിയുവാനും ഖുർആൻ വായിക്കാനും തയ്യാറാകുന്നു. അതാണ് ഇവർക്ക് ഇത്രക്കും പൊള്ളുന്നതിന് കാരണം സൂറത്തുൽ ബഖറയിൽ പറയുന്നത് വെറുതെയല്ല. 👇 "സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല."
@haskarkp75555 ай бұрын
ഡിങ്കനും ഇത് പോലേ പറഞ്ഞിട്ടുണ്ടല്ലോ
@josegeorge87584 ай бұрын
ഖുർആൻ വായിക്കാത്ത ഇരുന്നാൽ മതി
@shortgaming9632 ай бұрын
പലസ്തീനിലും ഇസ്ലാമിന് ഒരു കുഴപ്പവും വന്നിട്ടില്ല
@sabumoideen92994 ай бұрын
വിവരം കൂടി പോയോ കാരി മാഷേ
@donvtor246 ай бұрын
കാരശ്ശേരി മാഷേ, നിങ്ങൾ ഗുസ്തി പിടിക്കുന്നത് വെറുതെയാ...സകല ദുഷ്പ്രചാരണവും അമേരിക്കയും യൂറോപ്പും ഇസ്രയേലും സെപ്റ്റംബർ പോലെയുള്ള സംഭവങ്ങളും ചമച്ചു കെട്ടി വെച്ചിട്ടും ഇസ്ലാമും മുസ്ലിംകളും ഒരടി പിന്നോട്ട് പോയിട്ടില്ല. ഇന്ന് ആ നാടുകളിൽ ഇസ്ലാം തഴച്ചു വളരുന്ന കാഴ്ചയാണ്. പിന്നെ നിങ്ങൾ വെറുതെ വയിട്ടലച്ചിട്ടു എന്താണ് കാര്യം.
@thomask.k98123 ай бұрын
ജാമിത ടീച്ചറോടുചോദിച്ചാൽ കൃത്യമായി പറഞ്ഞുതരും.
@PCUSER-yy2dz3 ай бұрын
enth? ivar thanne jamithayude kure nunakal polichittund
@Kingdon-x8v3 ай бұрын
പശ്ചാത്യർ എന്തു കൊണ്ടു അങ്ങിനെ ആയി എന്തു കൊണ്ടു അവർ മനുഷ്യരായി അതാണ് അവിടെ ഇസ്ലാം പടർന്നു വരുന്നു
@Eazyab123eazyab124 ай бұрын
ലിബറലിസം ഒക്കെ അസ്തമിച്ചു തുടങ്ങി കേരളത്തിൽ, ഇപ്പോ വരുന്നുളളൂ😂😂
@mohammadalli85525 ай бұрын
നീമാറിയാല്ലോ അത് മതി ഞങ്ങളെ മാറ്റണ്ട
@dikku-fg3rg4 ай бұрын
മാറിയില്ലെങ്കിൽ ജീവിതം മുഞ്ചും 😂😂😂njangalkk☠️ഒരു കുഴപ്പവും ഇല്ല
@ismailuttyek91106 ай бұрын
4:53
@lonely5276 ай бұрын
ഇങ്ങേരെ കൊണ്ട് 😃
@jafarudeenmathira69122 ай бұрын
ഞങ്ങളുടെ മൂല്യങ്ങൾ എന്നല്ല ആധുനിക ജനാധിപത്യ മൂല്യങ്ങൾ എന്നാണ്.ആദ്യം മുസ്ലീങ്ങളുടെ ഇടയിലുള്ള അഭിപ്രായഭിന്നതകൾ തീർക്കാൻ നോക്കുക.പരസ്പരം കാഫിർ വിളി ഒഴിവാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തുക.
@ibrahimtkarayad51356 ай бұрын
ഇവർ ആ ദ്യം ഇസ്ലാമിനെ പഠിക്കട്ടെ എന്നിട്ട് വിമർശിക്കട്ടെ കോരൻശേരി മാഷ് ന് ബുദ്ധിമാന്ദ്യം സംഭവിച്ചിരിക്കുന്നു
@muhammedail83106 ай бұрын
ഇസ്ലാംമിൻറെ കാരൃത്തിൻറെ ചർച്ചക്ക് വേണ്ടി എന്തിനാ ഇവൻമിരോടൊക്കെ. അഭിപ്രായം ചോദിക്കുന്നത്
@shihabea66076 ай бұрын
എല്ലാവരോടും ചർച്ചയിൽ എൻഗേജ് ചെയ്യണം.. അങ്ങനെ മുട്ടി മുട്ടി നിൽക്കണം. Debunk ചെയ്തോണ്ടിരിക്കണം.. ഇന്നത്തെ കാലത്തെ ധവ പ്രവർത്തനങ്ങളിൽ ഇതും പെടും..
@ismailuttyek91106 ай бұрын
അയാൾ ബുദ്ധിജീവിയാണ് എന്ന് അയാൾക്ക് തോന്നുന്നുണ്ടു എന്ന് അയാളുടെ ശബ്ദം കേൾക്കുമ്പോൾ ബുദ്ധിയുള്ളവർക്ക് തോന്നാം
ഉമ്മയുടെ കാൽകീഴിൽ ആണ് സ്വർഗം എങ്കിൽ അത് കാരശേരി മാഷിനും കിട്ടും..👍
@Abdulnazar6963 ай бұрын
Vishosikkukayum salkarmam cheyyukayum venam. Alladeena amanooo VA amalusoliheen. Allathe.salkarmam seekarikkooola
@empty5896 ай бұрын
mn kaarasseri❌mn kalamashery✅😂
@MuhammadMk-xg7mx6 ай бұрын
ആദ്യം മൂത്രം ഒഴിച്ചാൽ കഴുകി വൃത്തി ആക്കാൻ padikkuka😍
@SharinaSahri6 ай бұрын
😅😅😅😅😅
@nujutnkl80826 ай бұрын
ഇത് കാരശ്ശേരി മാഷിന്റെ എപ്പോഴുള്ള ഇന്റർവ്യൂ ആണെന്നറിയില്ല. അദ്ദേഹം ‘പരിഷ്കരിക്കപ്പെട്ടു’ എന്നാണ് ഈയടുത്ത് അറിയാൻ കഴിഞ്ഞത്. കാരശ്ശേരി മാഷ് ഉംറ നിർവഹിച്ചിരുന്നു. ഇപ്പോൾ ഇസ്ലാമിക ചിട്ടയനുസരിച്ച് ജീവിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
@najeebeloor14426 ай бұрын
Kaarkkosenpottan ano? Mariyal pinne ayal muslim allallo. Mattamillathe jeevichu theerkkunnavare anallo muslim ennu parayunnathu.
@MansoorMansu-fx8eg5 ай бұрын
Ravi parayumnath updation illla ennan .ithentha shot varunnidath field Matti Matti nirthunna pole cricket kaliyano Ravi mone
@abdulazizshamsudeen6 ай бұрын
ഇസ്ലാം ലോകം അവസാനിക്കുന്ന വരേയ്ക്കും പ്രസക്തമായ ഒരു പ്രത്യയ ശാസ്ത്രം ആണ്. അറിവില്ലാത്തവർക് അത് പഴഞ്ചൻ ആണെന്ന് തോന്നും. കാരശ്ശേരി കുറ്റം പറയാതെ സ്വീകരിക്കാൻ പറ്റുന്ന ഒരു മതം ഉണ്ടാക്കട്ടെ. നമുക്ക് പരിശോധിക്കാം. എല്ലാവരെയും വിമര്ശിക്കാൻ എല്ലാവർക്കും കഴിയും.
@SasiChayipp6 ай бұрын
അഫ്‌ഗാനിസ്ഥാനിൽ പോകന്നതാണ് നിന്നെപ്പോലെ മതം തിന്ന് ജീവിക്കുന്ന നിനക്കൊക്കെ നല്ലത്.
@sarifmuhammed6 ай бұрын
@@SasiChayipp അതെന്താ ഖത്തർ ,uae ,suadi ,കുവൈറ്റിൽ ഒന്നും പോയാൽ പറ്റില്ലേ ??
@SasiChayipp6 ай бұрын
@@sarifmuhammedമതം തലക്ക് പിടിച്ചവർക്ക് പറ്റിയ സ്ഥലം സിറിയ അഫ്ഗാനിസ്ഥാൻ പോലുള്ള സ്ഥലങ്ങളാണ്.
@vinod48336 ай бұрын
@@sarifmuhammed Dubai ബെസ്റ്റാണ്. ഇന്ത്യയിൽ കിട്ടാത്ത സുഖങ്ങൾ ദുബായിൽ കിട്ടും.
@vinod48336 ай бұрын
@PaidThinker23 ചിന്തകാ, വെറുതെ ഒന്നും ആരുടെ വായിലും വെച്ച് തരില്ല!!!!
@mohammedsaidu64224 ай бұрын
മാഷ് ആണത്തം കാണിക്കൂ! ഈ മാറാപ്പു എനിക്കു വേണ്ടാ ആണത്തത്തോടെ പറഞ്ഞു പുറത്തു പോവുക. താങ്കൾക്കു ഈ വയസ്സുകാലത്തും വിശാലമായ ഒരു ലോകം ഇസ്ലാമിന് പുറത്തു തുറന്നു കിടപ്പുണ്ട്. പൊയ്ക്കോളൂ. എന്തിനുarakkanam . താങ്കളെക്കാൾ വലിയ കൊല കൊമ്പന്മാർ കുലുക്കിയിട്ടു ഈ മതം കുലുങ്ങിയിട്ടില്ല. വെറുതെ കുലുക്കി കുലുക്കി സമയവും അധ്വാനവും പാഴാക്കണ്ട. മാഷേ, ഏതു കമ്പോളത്തിലും പൂർണ ബോധ്യത്തോടെ വിൽക്കാവുന്ന ഉത്പന്നമാണ് ഈ ഇസ്ലാം. അതിന്റെ quality ബോധ്യാപ്പെടുന്നവർ വാങ്ങും. കഴിഞ്ഞ ഒരു സഹസ്രാബ്ദ മായിട്ടും ഈ liberalism എന്നഉത്പന്നതിനു അതിന്റെ quality test ൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല മാഷേ! കോട്ടും സൂട്ടും. ഇട്ട ആളുകളെ കാണുമ്പോൾ ഉടുത്തതിൽ ഒന്നിന് പോകുന്ന ആളുകളെ താങ്കൾക്കു പലേടത്തും കാണാൻ കഴിയുമായിരിക്കും. മറുവശത്തു liberalism ത്തിന്റെ vaalil അല്ല കൊമ്പിൽ തന്നെ പിടിച്ചു അതിനെ മുട്ടുത്തിക്കാൻ കെല്പുള്ള ഒരു generation തലമുറ ലോകത്തു വളർന്നു വന്നിട്ടുണ്ട്. ഏതു libetalism ന്റെ കൊടുംകാസ്റ്റിനെയും. ചേർത്ത് തോൽപിക്കാൻ ചങ്കുറപ്പുള്ള ഒരു തലമുറ ഇവിടെ ഉണ്ട് മാഷേ! താങ്ക്ൾക് താങ്കളുടെ വഴി ലാൽസലാം
@proud555556 ай бұрын
ഖിയാമത് നാൾ വരെ മുസ്ലിങ്ങൾ മാറില്ല. Your time, just waste
@AbdulSalam-vi9ir6 ай бұрын
Ravi saico
@shortgaming9632 ай бұрын
ഇന്ത്യൻ ഭരണഘടനയേയും നിയമവ്യവസ്ഥയേയും വെല്ലുവിളിക്കുന്ന ഈ രാജ്യദ്രോഹിയെ നാട് കടത്തുകയോ ഗളഛേദം ചെയ്യുകയോ ചെയ്യേണ്ടതാണ്
@rafiudheenrafu78926 ай бұрын
അപ്പോ മാഷ് മുസ്ലിം അല്ലെ മാഷ് മറിയിട്ടില്ലെ
@vinilthomas69744 ай бұрын
അടി കിട്ടി കിട്ടി മടുത്തു ഇല്ലെ 🤣🤣 ഇനി falathalsthen കാണില്ല 😂
@sanjunlmbr45776 ай бұрын
😂😂😂 കാരശ്ശേരി മാഷ് ഇപ്പോൾ മമ്മൂട്ടിയെ പോലെ സുടാപ്പി ലിസ്റ്റിൽ പെട്ടിരിക്കുന്നു😂😂