Рет қаралды 8,705
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഈ വരുന്ന ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. തന്റെ എട്ടാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. ബജറ്റിനെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില വാക്കുകള്‍ പരിചയപ്പെടാം. വാർഷിക സാമ്പത്തിക പ്രസ്താവന (Annual financial statement),സാമ്പത്തിക സർവേ (Economic Survey),നികുതി വ്യവസ്ഥ (Tax regime),മണി ബിൽ (money bill),ധനകാര്യ ബിൽ (Finance Bill),ധനക്കമ്മി (fiscal deficit),മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി), മൂലധന ചെലവ് (Capital expenditure) തുടങ്ങിയവയെക്കുറിച്ചറിയാം.
#UnionBudget2025 #Budget2025 #NirmalaSitharaman #FM #AsianetNewsLive #KeralaNewsLive #MalayalamNewsLive #News
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com